അപ്പൂപ്പൻ താടിപോലെ പറക്കാo!! ⛅️ |Malamel Rock |Nadukani para

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 42 കിലോമീറ്റർ അകലെയാണ് മലമേൽ പാറ സ്ഥിതി ചെയ്യുന്നത്. കൊല്ലത്തു നിന്നു കൊട്ടാരക്കര വഴി വാളകത്തെത്തി അവിടെ നിന്നു കെ എസ് ആർ ടി സി -സ്വകാര്യ ബസുകളിൽ കയറി മലമേൽ എത്താം. കൊല്ലത്തു നിന്നു മറ്റു മാർഗമാണെങ്കിൽ അഞ്ചലിലെത്തി അവിടെ നിന്ന് ഏറം, തടിക്കാട് വഴിയും എത്താം. അഞ്ചൽ - ആയൂർ റോഡിലെ പനച്ചവിളയിൽ നിന്നും മലമേലിൽ എത്താം. എംസി റോഡ് വഴി വരുന്നവർക്ക് വാളകം വഴിയും മലമേൽ പാറയിൽ എത്തിചേരാവുന്നതാണ്
    #keralatourisum #kerala #ecotourism #tourism#malamelpara kottarakkara #malamelpara #malamel temple Kollam #malamel tourism Kollam #malamel Rock #malamel eco tourism Kollam

Комментарии • 33