ഏത് നാട്ടിൽ ചെന്നാലും കാണും ഇതുപോലൊരു മധ്യസ്ഥൻ | Hareesh Kanaran Comedy | Kairali TV

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #kairalitv #kairalinews
    ഏത് നാട്ടിൽ ചെന്നാലും കാണും ഇതുപോലൊരു മധ്യസ്ഥൻ | Kairali TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 121

  • @santhoshkcs7202
    @santhoshkcs7202 4 года назад +30

    കഴിഞ്ഞവർഷം മട്ടന്നൂരിൽ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു മട്ടന്നൂര് കാരുടെ നല്ല മനസ്സു കാരണം ആൾ ഇന്നും ജീവിച്ചിരിക്കുന്നു ennu

  • @gafoorek
    @gafoorek 4 года назад +3

    Super

  • @zmylmhmmed634
    @zmylmhmmed634 3 года назад +27

    ആ ഇരിക്കുന്നവരുടെ സഹനശേഷി അപാരം

    • @jambalath
      @jambalath 3 года назад +1

      ആ ഇരിക്കുന്ന കാണുന്നവരില്‍ ഒരാള്‍ ഞാനായിരുന്നു.കുറച്ച് പഴയതാണ്.അതാണിപ്പോളത്ര തമാശ തോന്നാത്തത്.

    • @eapenjames7958
      @eapenjames7958 3 года назад

      പരേതനായ മച്ചാൻ വർഗീസ് ഒഴികെയുള്ള എല്ലാ ജഡ്ജിമാരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പുച്ഛത്തോടെ പരിപാടി കാണുന്ന ജഡ്ജിമാർ ഇപ്പോൾ എവിടെ. പാവം കണാരൻ എവിടെ. അഹങ്കാരത്തിനും അതിരു വേണം.

  • @mavelikarabalachandran109
    @mavelikarabalachandran109 3 года назад +6

    ദൈവമേ,ഇതിൽ എവിടെയാ ചിരിക്കണ്ടേ എന്നുകൂടി പറയണം

  • @ashrafparavanna6439
    @ashrafparavanna6439 4 года назад +3

    എന്താപ്പോ ഇണ്ടായേ
    എന്തിനാ ഇങ്ങനെ ചിരിക്കണേ
    ഉണ്ണിയമ്മേ ഉണ്ണിയമ്മേ,,

  • @rajendranv6909
    @rajendranv6909 18 дней назад

    Supper chali

  • @sabitharaju4881
    @sabitharaju4881 19 дней назад

    ചിരിച്ചു ചിരിച്ചു....... മതിയായി.., 😭😭😭😭😭😭😭. ഉളുപ്പുണ്ടോ...,

  • @nashealthbox1699
    @nashealthbox1699 3 года назад +13

    സൂപ്പർ ചളി

  • @TalkonTips
    @TalkonTips 4 года назад

    Interesting

  • @gopigopikp4257
    @gopigopikp4257 3 года назад +1

    നന്നായിട്ടുണ്ട് കേട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു

  • @bijupadanilam1922
    @bijupadanilam1922 4 года назад

    Wery supper

  • @SathyanOman
    @SathyanOman 4 года назад

    It was a comady?

  • @jambalath
    @jambalath 3 года назад

    സത്യത്തില്‍ ഇത് കുറച്ച് വര്‍ഷങ്ങള്‍ മുമ്പത്തെയാണ്.അത് കൊണ്ടാണിപ്പോളത്ര തമാശ തോന്നാത്തത്.
    ആ ഇരിക്കുന്നവരില്‍ ഒരു കാണി ഞാനാണ്.മഞ്ഞ ഷര്‍ട്ട്.

  • @sameerkpuram
    @sameerkpuram 4 года назад +1

    നല്ല വീഡിയോ.

  • @nafihok3601
    @nafihok3601 4 года назад +27

    കൊറോണ കാലത് ഈ vdo കാണുന്നവർ ഉണ്ടോന്ന് ചോദിച്ചു വരുന്ന വാണങ്ങൾ എത്തിയോ

    • @shaselavupalam
      @shaselavupalam 4 года назад

      ദേ ഇപ്പൊ കണ്ടു

  • @crmadhucrmadhu6675
    @crmadhucrmadhu6675 Месяц назад

    Who said,boring programme 😢

  • @sandeepkannan5904
    @sandeepkannan5904 3 года назад

    ഇത് ഇപ്പോ എന്താ ആ അതായിരിക്കും

  • @handmadeinnovations4624
    @handmadeinnovations4624 4 года назад +15

    ഇതിൽ എന്താണ് കോമഡി ഉള്ളത്
    എന്തൊരു വെറുപ്പിക്കൽ ആണ്
    കഷ്ടം

  • @subashk2015
    @subashk2015 4 года назад

    Comady ???

  • @ashokanchambayil1960
    @ashokanchambayil1960 2 месяца назад

    Kooli aaru kodukkum,..😊

  • @anveranverm4602
    @anveranverm4602 4 года назад +5

    എന്താടോ ഇതു
    വെറുതെ സമയം കളഞ്ഞു

  • @navaspalakkal8919
    @navaspalakkal8919 4 года назад +8

    ഇക്കിളിയാക്കേണ്ടി വരും

  • @raghunandananuk8251
    @raghunandananuk8251 4 года назад +7

    ഒരു കോമഡിയും ഇല്ല . Waste of time

  • @govindankelunair1081
    @govindankelunair1081 Год назад

    അഭിനന്ദനങ്ങൾ 🙏

  • @joppan7830
    @joppan7830 3 года назад

    ചിരി തൊഴിലാളികൾ ഉണ്ടല്ലോ ശബളം കൃത്യമായിട്ട് കിട്ടുന്നേല്ലേ.. ശമ്പളം കുറഞ്ഞവരുടെ ചിരി കണ്ടാലറിയാം സീറോ ബൾബ് പോലെ

  • @sidheeqpms8308
    @sidheeqpms8308 3 года назад

    ഇവിടെ കുട്ടികൾ കാണിക്കും ഇതിലും വലുത്!!!!???? 😄😄

  • @kannanresmi2859
    @kannanresmi2859 3 года назад +1

    ചാനൽ കൈരളി അല്ലെ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ഹരീഷിനെ കണ്ടോണ്ട് വന്നതാ

  • @underworld2858
    @underworld2858 3 года назад

    അയ്യട...... അന്റെ ഭർത്താവ്പോയോന്ന് പോലീസുകാരൻ ചോദിക്കുമ്പോൾ ആ ചെക്കൻ ഇളിക്കുന്നത് കണ്ടോ 😜😆😆

  • @aboobackernm376
    @aboobackernm376 3 года назад

    നല്ല ഒന്നാന്തരം ട്രാജഡി

  • @bajeesh-calicut6547
    @bajeesh-calicut6547 4 года назад +6

    സോറി.... എനിക്കങ്ങോട്ട് ഒരു ഇത് കിട്ടിയില്ല....

  • @sasindranathan
    @sasindranathan 3 года назад +9

    ഇത് മഹാ ബോറൻ പരിപാടി. കാണികളോട് മുൻ വിരോധം എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് അറിഞ്ഞാൽ കൊള്ളാം.

  • @muhammedzameel6988
    @muhammedzameel6988 3 года назад

    അയ്യേ ‼️

  • @athuljsjs
    @athuljsjs 4 года назад +1

    Ashrafkka👨‍✈️

  • @shaficr7603
    @shaficr7603 4 года назад +1

    Hareesh kanaran fans like😍👍

  • @shajipappan1511
    @shajipappan1511 4 года назад

    Kerimena

  • @afsalhamza5677
    @afsalhamza5677 3 года назад +4

    നിനക്ക് വേറെ എന്തെന്കിലും ജോലിചെയ്തുടെ ചങ്ങാതി വീട്ടില്‍ വെറുതെ ഇരിക്കുന്നവരെയും ചീത്ത കൊള്ളിക്കണോ?

  • @Nayazmand
    @Nayazmand 3 года назад

    Comments ആദ്യം വായിക്കാൻ തോന്നിയില്ല മോശമായിപ്പോയി

  • @VinodKumar-ss7ky
    @VinodKumar-ss7ky 4 года назад +3

    ദയവ് ചെയ്ത് ഇങ്ങനെയുള്ള ഊള പരിപാടി ചെയ്ത് ഹരീഷ് കണാരൻ്റെ പേര് ചീത്തയാക്കരുത് pls

  • @vahidqatar
    @vahidqatar 4 года назад +1

    Van paraajayam

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 года назад +3

    വെറും ചളം പരിപാടി.വെറുതെ
    സമയം കളഞ്ഞു.

  • @unninair5637
    @unninair5637 3 года назад

    Samsara sailie mahamoasam

  • @ashrafajmal1872
    @ashrafajmal1872 4 года назад +2

    കോപ്പിയടിച്ചു പക്ഷെ വിജയിച്ചില്ല 😃

  • @sameerfamous1057
    @sameerfamous1057 4 года назад

    😭😭😭😭😭😭😭😭😭😭

  • @sameerfamous1057
    @sameerfamous1057 4 года назад

    Where is comedy

  • @ppdhpd5076
    @ppdhpd5076 4 года назад +3

    ഇതാണോ കോമഡി,,,

  • @samsyam9484
    @samsyam9484 4 года назад

    😵

  • @ajayakumarv.r6118
    @ajayakumarv.r6118 4 года назад

    I'm

  • @shajipappan1511
    @shajipappan1511 4 года назад

    Kiremenal

  • @backerbacker2180
    @backerbacker2180 4 года назад

    കുറച്ചൂകൂടെ നന്നാക്കാമായിരുന്നു

  • @lifeisbeautiful4943
    @lifeisbeautiful4943 3 года назад +1

    വെറും തറ പരിപാടി

  • @navasmk123
    @navasmk123 4 года назад +8

    അളിഞ്ഞ കോമഡി. വളിപ്പ്

  • @Shaheerkhane
    @Shaheerkhane 3 года назад +2

    nalla onnantgaram chali

  • @anilulahannan3670
    @anilulahannan3670 4 года назад +1

    വളിപ്പ് വെറും തറ

  • @mhdshavlog5764
    @mhdshavlog5764 3 года назад +2

    Police കാരൻ പോരാ

  • @raveendrantharavattath9620
    @raveendrantharavattath9620 Месяц назад

    കൈരളി അല്ലേ? ചൊത്ത ചാനലല്ലേ?

  • @annavarughese9602
    @annavarughese9602 4 года назад +2

    So boring

  • @jerrymundassery1969
    @jerrymundassery1969 4 года назад +2

    കുറച്ചു കൂടി നിലവാരം ആകാം....

  • @shajahanmc5915
    @shajahanmc5915 4 часа назад

    മഹാ ചളി

  • @prabhamani2603
    @prabhamani2603 3 года назад

    ഇവൻ നാട്ടുകാരെ വെറുപ്പിച്ചു തുടങ്ങി 😡😡😡

  • @rajeshmr9723
    @rajeshmr9723 4 года назад +2

    കോപ്പിലെ കോമഡി

  • @5085-n5h
    @5085-n5h 4 года назад

    Nothing

  • @MrVinxanderdiesel
    @MrVinxanderdiesel 3 года назад

    Ikkiliyaki aki ente tholi poyathu mathram

  • @Deek45
    @Deek45 4 года назад +5

    ഓഹോ ഇങ്ങനെയും Comedy ചെയ്യാമോ ....

  • @ummerpadikkal9787
    @ummerpadikkal9787 4 года назад +2

    Ayye......mosham

  • @saheertt
    @saheertt 4 года назад

    Kkkop

  • @kunhammednavath5461
    @kunhammednavath5461 4 года назад +2

    പോരാ

  • @udayabanucp7833
    @udayabanucp7833 3 года назад +1

    ഒരു load ച...

  • @sameerfamous1057
    @sameerfamous1057 4 года назад

    Plssssss
    Don't post like this vedio 😇😇😇😇😇😇😇😇😇

  • @ShamimKhan-jl2mp
    @ShamimKhan-jl2mp 13 дней назад

    ഹ ഹ ഹ കഷ്ടം.

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 18 дней назад

    പോരാ.. ടൈം വേസ്റ്റ്

  • @vknair1
    @vknair1 3 года назад

    Really boring.

  • @athuljsjs
    @athuljsjs 4 года назад

    Since 2010

  • @harismuhammed3657
    @harismuhammed3657 4 года назад

    😂😂

  • @naturalbeauty2098
    @naturalbeauty2098 4 года назад

    വളരെ മോശം പ്രോഗ്രാം

  • @madinatzayed8221
    @madinatzayed8221 3 года назад

    Very bad script

  • @majeedeputhiyambra2022
    @majeedeputhiyambra2022 3 года назад

    Valippanmar

  • @nazeerpi800
    @nazeerpi800 3 года назад

    പൂര അലമ്പ്

  • @muhazinali7313
    @muhazinali7313 3 года назад

    വളരെ മോശം

  • @gulfjobsin
    @gulfjobsin 3 года назад

    Koomody

  • @kmuhammedchathanur8822
    @kmuhammedchathanur8822 3 года назад

    വലിപ്പപ്പ്പ്പ്

  • @sujithkumarc.s4130
    @sujithkumarc.s4130 4 года назад

    Oru obiya nadn"harish kanarn

  • @kunjippaanwar6728
    @kunjippaanwar6728 4 года назад

    വളിപ്പ്

  • @harisibrahim5229
    @harisibrahim5229 4 года назад

    À

  • @asharafkk2587
    @asharafkk2587 4 года назад

    പോര

  • @supernaseer5864
    @supernaseer5864 4 года назад

    Ihhhn

  • @saju4780
    @saju4780 3 года назад

    പോരാ