ട്രോളന്മാർക്ക് ഷെയ്നിൻെറ കിടിലൻ മറുപടി | Shane Nigam | Harmonious Kerala

Поделиться
HTML-код
  • Опубликовано: 15 сен 2024
  • 'ഗൾഫ് മാധ്യമം' സലാലയിൽ സംഘടിപ്പിച്ച ഹാർമോണിസ് കേരള 2019 ആഘോഷ രാവിൽ മലയാളത്തിന്‍റെ പ്രിയ താരം ഷെയ്ൻ നിഗം ചുവടുവെക്കുന്നു...
    #Shane Nigam #Harmonious Kerala
    #Harmonious Kerala Salalah #Harmonious Kerala 2019

Комментарии • 650

  • @peaceofmindpeace8092
    @peaceofmindpeace8092 4 года назад +411

    ഇത്രയും കഴിവുള്ള ഒരു നടനെയാണ് ബഹിഷ്കരിക്കാൻ ആഹോനാം ചെയ്തിരിക്കുന്നത്, മഹാനായ നടൻ തിലകനെയും ഈ നിർമ്മാതാൽക്കാൾ തന്നെയാണ് ബഹിഷ്കരിച്ചതു.

    • @MALLUTROLLS1995
      @MALLUTROLLS1995 Год назад

      Thilakan kanjaavu adichu nadakkuka allayirunnu

  • @peterkbenny2122
    @peterkbenny2122 5 лет назад +547

    അബിയിക്ക വന്നുനിക്കണത് പോലെ തോന്നി😍😍മച്ചാൻ പൊളിയാണ്.100%chill ആണ് 😍😍😍

  • @abraml
    @abraml 2 года назад +60

    എത്ര കഴിവുള്ള നടൻ.... Dancer, Singer and Actor. സകല കലാ വല്ലഭൻ. Godfather ഇല്ലാത്തത് കൊണ്ടു അവസരങ്ങൾ കൊടുക്കാതെ ഇരിക്കരുത്, വേണം മലയാളത്തിനു ഇത്രയും കഴിവുള്ള നടനെ. You are awesome.

  • @anseenahaneefa8533
    @anseenahaneefa8533 2 года назад +49

    ഷെയിൻ പൊളിയാണ് മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ

    • @naseemakk3796
      @naseemakk3796 Год назад +1

      Enikkum eniyum orupaad orupaad uyarangalilekk ethattennu sarva shakthanod aathmaarthamaayitt praarthikkunnu 🤲🤲🤲🤲❤❤❤👍👍👌👌

    • @sadiksafenasadik2530
      @sadiksafenasadik2530 11 месяцев назад +1

      ​@@naseemakk3796എനിക്കും

  • @aswanithakku6965
    @aswanithakku6965 5 лет назад +709

    Shane nigam katta fan

  • @MK123.79
    @MK123.79 Год назад +23

    വാപ്പചിയു ടെ പാതയിൽ ഓടി കയറാതെ ആത്മാർത്ഥമായി കഴിവ് തെളിയിച്ചു മകൻ "RDX " dance പൊളി 😊❤❤❤❤❤

  • @sruthyberno3135
    @sruthyberno3135 4 года назад +188

    അത് ഞാൻ പാടാം... എല്ലാരും പാടണോട്ടാ നല്ല പാട്ടാണ്.. 😍😍 ഇജ്ജാതി simplicity 😍😍😍

    • @Hazllll.11
      @Hazllll.11 11 месяцев назад

      Nalla pattalle

  • @nabeelmuhammed1850
    @nabeelmuhammed1850 5 лет назад +314

    ഈ മച്ചാൻ ഓരോ തവണ കാണുമ്പോളും സ്നേഹം പിടിച്ചു വാങ്ങുന്നു. ഓൺ സ്‌റ്റേജ് പെർഫോമൻസ് കയ്യടി കുറഞ്ഞു സലാല മലയാളീസ് no എനർജി 😏

  • @afsalahamed5774
    @afsalahamed5774 5 лет назад +258

    അഹങ്കാരമില്ലാത്ത real hero 🌹❤️

  • @akhilpvm
    @akhilpvm 5 лет назад +313

    *മോനേ ഷേയ്നേ നീ നമ്മളെ മുത്താണ്* 👍❤️

  • @AnilKumar-gj7cf
    @AnilKumar-gj7cf 5 лет назад +1036

    വയലിൻ വായിക്കണ ആള്... ബാലുച്ചേട്ടനാണോ എന്നൊരു പ്രതീക്ഷ തോന്നി... എനിക്കു മാത്രമാണോ തോന്നിയത്... !!!
    Missing you Balu ചേട്ടാ...

    • @shamilajebin1262
      @shamilajebin1262 5 лет назад +5

      Sathyam enikkum anganeya thonniye

    • @AnilKumar-gj7cf
      @AnilKumar-gj7cf 5 лет назад +6

      @@shamilajebin1262 അതെയോ !! കാരണം നമ്മളെല്ലാം അങ്ങോരെ സ്നേഹിക്കുന്നതാവാം. നന്ദി.

    • @planetgreenvlogs3467
      @planetgreenvlogs3467 4 года назад +3

      Athu shariya...miss u Balu...

    • @shaheedhashaheedha.3588
      @shaheedhashaheedha.3588 4 года назад +3

      Yenikkum thonni

    • @vaisakhvk2794
      @vaisakhvk2794 4 года назад +4

      Oru nimisham aa valiya manushyana orma peduthi kalanj starting ... 😥

  • @nouphiamolkn8399
    @nouphiamolkn8399 4 года назад +67

    ഈ പാട്ടിന് തന്നെ ഡാൻസ് ചെയ്ത നിങ്ങൾ പൊളിയാണ് മച്ചാനെ❤❤❤❤

  • @vinayanp5955
    @vinayanp5955 4 года назад +15

    ഈ മോൻ വേറെ level ആണ് shane അടി like

  • @pachupachu2390
    @pachupachu2390 3 года назад +43

    6th പഠിക്കുമ്പോൾ ഒരു പാട്ട് പാടാൻ വേണ്ടി ഒരു സ്റ്റെജിൽ വന്നു പരിഹസിക്കപെട്ട വനാണ് ഏതാ പാട്ട് അറിയോ എനിക്കൊരു ഗേൾ ഫ്രണ്ട് വേണമെടാ ഈ നിക്കണത് 🔥🔥🔥

  • @mahimasatheesh7443
    @mahimasatheesh7443 5 лет назад +2242

    SHANE NIGAM KATTA FANS MATHRAM LIKE Adiii

  • @asiyamaheen2435
    @asiyamaheen2435 5 лет назад +138

    😍എന്ത് പൊളിയാ മച്ചാനെ നിങ്ങൾ ഒരു രക്ഷയും ഇല്ല ❤️

  • @judhan93
    @judhan93 4 года назад +65

    *അരവിന്ദിന്റെ വയലിന്‍ പെര്‍ഫോമന്‍സ് ആരും കാണാതെ പോകരുത് കിടു ഷെയ്ന്‍ അന്നും ഇന്നും ഇസ്തം*

  • @sajnanazee8672
    @sajnanazee8672 4 года назад +29

    അതാണ് 😍✌️✌️ആ പാട്ടോ.. അത് ഞാൻ പാടാം... ഈ ഒരു മനസിന്റെ innocents...പ്രശംസനീയം 💐💐💐💐💐💐

  • @jimilmaanaaden1061
    @jimilmaanaaden1061 4 года назад +110

    ചെക്കനെ പിന്നെ എങ്ങനെ ഇഷ്ടപെടത്തിരിക്കും😍😍😍😍

  • @irfan6887
    @irfan6887 4 года назад +91

    I realized that there is a simple smile on my face from starting to end of this video. Shane ishtam 😍

  • @vishnuprasad.vkvishnu3123
    @vishnuprasad.vkvishnu3123 4 года назад +86

    മച്ചാൻ സിംപിളാണ്
    മച്ചാൻ പോളിയാണ്. എന്താണിതിന്റെ രഹസ്യം.

  • @sudhagnair6438
    @sudhagnair6438 3 года назад +5

    ഷെയ്ൻ വളരുന്നത് മലയാള സിനിമയിലെ ചിലർക്ക് സഹിക്കാവുന്നതിലും അപ്പുറം ayerunu. അതിന്റെ പേരാണ് അസൂയ.

  • @saalagramikrishna9298
    @saalagramikrishna9298 4 года назад +38

    ഷെയിൻ പറഞ്ഞ ആശയം മുൻപ് നമ്മുടെ യശഃ ശരീരനായ മുൻ മുഖ്യ മന്ത്രി കോൺഗ്രസ് നേതാവുമായിരുന്ന കെ .കരുണാകരൻ ഒരിക്കൽ പറഞ്ഞ ആശയം തന്നെ ആണ് { നമ്മൾ സ്‌ക്രീനിൽ കണ്ട ഷെയിൻ ന്റെ ഇന്റർവ്യൂ } ഷെയിൻ ആ വലിയ ആശയം ഈ ചെറിയ വയസ്സിൽ തന്നെ ഉൾക്കൊണ്ട് മനസ്സിലാക്കി എന്നുള്ളതാണ് ഷൈന്റെ മഹത്വം ...എന്തായായാലും ഷെയിൻ ഇനിയും മുൻപോട്ടു ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു ...അഭിച്ചേട്ടന്റെ അനുഗ്രഹവും പടച്ചോന്റെ അനുഗ്രഹവും ഷെനെന് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..നല്ലതു വരട്ടെ

  • @aparnap6903
    @aparnap6903 4 года назад +17

    You are wonderful shane....wht a performance... Dancing with heart... The cute smile that u r wearing on face..... Wowwww

  • @nihalsha9696
    @nihalsha9696 4 года назад +16

    എന്തെ മുത്ത് ഷൈൻ നിഗം 😘😘😘 മൈ ഹാർട്ട്‌ still love u broi

  • @chithrav468
    @chithrav468 4 года назад +22

    Padachon und ttaa..oru samshayavumilla enn paranju kazhinjulla action..oru lalettan touch❤️❤️

  • @amaljoy153
    @amaljoy153 5 лет назад +140

    Padachon undttaaaa🥰🥰😘😘😘mwtheyyy

  • @jishageorge8582
    @jishageorge8582 5 лет назад +36

    What aaa simplicity 🥰❣️💞

  • @jincyjins2427
    @jincyjins2427 4 года назад +216

    Etreyum കഴിവുള്ള നടൻ... അവനെ നശിപ്പിക്കാൻ മറ്റുള്ളവർ sremikkunnu

  • @absjohn5087
    @absjohn5087 4 года назад +5

    Padachonodetto......
    Shaine nigam ningal new gente muthanu😍
    Pls come back

  • @julijoseph8994
    @julijoseph8994 3 года назад +5

    Nalla kazhivulla nadananu. Aaroke thakarkan nokiyalum uyarangalil ethatte....🔥🔥🔥

  • @kpkunjumon3149
    @kpkunjumon3149 4 года назад +44

    ഇന്ത്യയുടെ കമല്‍ഹാസനും,,
    മലയാളത്തിന്‍റെ സുകുമാരനും ഒരു പിന്‍ഗാമി,
    ഷെയ്ന്‍ നിഗം...

    • @sreejithadiyeri40
      @sreejithadiyeri40 4 года назад

      ഊളേ... സുകുമാരന്റെ പൃഷ്ഠഗാമി എന്ന് പറ'.. ആരെയെങ്കിലും കിട്ടിയാൽ അങ്ങ് പൊക്കി വിട്ടോളും ചുമ്മാ ചിലവൊന്നുമിലല്ലോ.. പറയുന്നതിനും പുകഴ്തുന്നതിനും ഒരതിരൊക്കെ വെണ്ടെ ഇവന്റെ തന്ത അഭി സിനിമയിൽ എന്ത് ഉണ്ടായ കാട്ടിയത് ഒരു മാതിരി സ്ത്രീ വേഷം കെട്ടി കോമാളിത്തരം കാട്ടിയതോ എന്നിട്ട് എത്ര സിനിമയിൽ മുഖം കാട്ടി?എത്ര അവാർഡ് വരി കൂട്ടി പിണ്ണാക്കിന് പോലും കൊള്ളാത്ത പരട്ട മിമിക്രി ചപ്പടാച്ചി ആർട്ടിസ്റ്റായിരുന്നു.എന്നിട്ട് ആ തന്തയുടെ കഞ്ചാവും ചരസും അടിച്ച് വേദിയിൽ കുട്ടിക്കരണം മറിയുന്ന മകനെ പിടിച്ചു സ്റ്റേജിൽ വിടുവായത്തരം പറയാൻ നാണമില്ലേ മിഥുനേ തനിക്ക് എല്ലാ കാര്യത്തിനും മിഥുന് പ്രേക്ഷകരുടെ കയ്യടി കിട്ടുമെന്ന് മിഥുൻ പ്രതീക്ഷിക്കണ്ട! നീ നിന്റെ ഭാവിയും കൂടി കളയണ്ട

    • @kpkunjumon3149
      @kpkunjumon3149 4 года назад +4

      @@sreejithadiyeri40
      ഒരു റിപ്ലേ ചെയ്യുമ്പോള്‍ മെന്‍ഷന്‍ ചെയ്യാന്‍ മറക്കരുത്....
      തനിക്ക് എത്ര വയസ്സായെന്ന് എനിക്ക് അറിയില്ല,
      എനിക്ക് 52 വയസ്സായി
      5ാം വയസ്സു മുതല്‍ അതായത് ഒരു ടിക്കറ്റിന് മുപ്പത് പൈസ നിരക്കുള്ള കാലം മുതല്‍ സിനിമകള്‍ കാണുന്നത് ഓര്‍മ്മയുണ്ട് ,
      ഒരു പക്ഷെ അമ്മയുടെ മടിയില്‍ കിടന്നും കണ്ടിരിക്കാം അത് നമുക്കറിയില്ലല്ലോ..
      സുകുമാരന്‍റെ എത്ര സിനിമകള്‍
      താങ്കള്‍ റിലീസ് ദിവസം കണ്ടിട്ടുണ്ട്...?
      മോഹന്‍ലാലിന്‍റെ
      ''മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ''
      റിലീസ് ദിവസം ഇതിലും വലിയ ഡയലോഗ്,കള്‍ കാച്ചിയ വിദ്വാന്മാരുണ്ടായിരുന്നു...
      അന്ന് അത്തരക്കാര്‍ പൊക്കി പിടിച്ചത് അന്നത്തെ സൂപ്പര്‍ സ്റ്റാറുകളെ ആയിരുന്നു,
      അന്ന് ഡീഗ്രേഡ് ചെയ്യപ്പെട്ട മോഹന്‍ലാല്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു...?
      വിവിധ ഭാഷകളിലായി എണ്ണമറ്റ സിനിമകള്‍ ഇതിനോടകം ഞാന്‍ കണ്ടു കഴിഞ്ഞു..
      ഷെയ്ന് ന്‍റേതായി കണ്ടത് കുമ്പളങ്ങി നൈറ്റ്സ് മാത്രം
      ഒരു പ്രതിഭയെ വിലയിരുത്താന്‍ അയാളുടെ ആയൂഷ്ക്കാലം മുഴുവന്‍ കാത്തിരിക്കേണ്ട കാര്യമില്ല.
      അതിന് അഭിനയം എന്താണെന്ന തിരിച്ചറിവ് മാത്രം മതി....!!
      (മറുപടി അര്‍ഹിക്കാത്ത റിപ്ലേയാണ് എന്നിരുന്നാലും എന്‍റെ കമന്‍റ്,നു താഴെ കണ്ടതിനെ മാനിച്ച് മറുപടി തരുന്നു.)

    • @deepapramod2747
      @deepapramod2747 4 года назад

      @@sreejithadiyeri40 വാസ്തവം. ഇപ്പോൾ കുറെ മലയാള സിനിമ ഇറങ്ങുന്നുണ്ട്. Fort kochi slang ഉള്ള ഊള വർത്തമാനം പറഞ്ഞു മച്ചാനെ എന്നും ചങ്കെന്നും മറ്റും വിളിച്ചു തെക്കും വടക്കും നടക്കുന്ന കുറെ ചെറുക്കന്മാർ. താടിയും മുടിയും വളർത്തി മുഷിഞ്ഞ ജീൻസും ഇട്ട് ഒരു തല്ലിപ്പൊളി പ്രേമവും കള്ളുകുടിയും ആയി നടക്കുന്ന നായകൻ. ഒരു സിനിമാനടൻ ആകാൻ ഉള്ള സൗന്ദര്യവും ഇല്ല മമ്മൂട്ടി മോഹൻലാൽ, നിവിൻപോളി, ദുൽകർ എന്നിവരുടെയൊന്നും സിനിമ അധികം റിലീസ് ആകാത്തതുകൊണ്ടു മാത്രമാണ് ജനങ്ങൾ പ്രത്യേകിച്ചും families ഇത്തരം കോപ്രായങ്ങൾ കുത്തിനിറച്ച low standard സിനിമ കാണാൻ പോകുന്നത്. ഈ shain എന്ന ചെറുക്കന് മേൽപ്പറഞ്ഞ ഭാഷ അല്ലാതെ മര്യാദക്ക് മലയാളം പോലും പറയാൻ അറിയില്ല. അയാളുടെ ഇന്റർവ്യൂ ഒന്ന് കേട്ടു നോക്കിയാൽ മനസ്സിലാകും യാഥാർഥ്യം

    • @mythicfury86
      @mythicfury86 3 года назад

      enthu thallaado... Shane is good in acting.. angane vidu

    • @asimshaonampally3795
      @asimshaonampally3795 3 года назад

      @@deepapramod2747 pulli kallo kanjavoo nthenkilum okke aakatte athe ayaalude. Personal ishtam pakshe eahe rollum pulli Adipwoliyayi cheyyum super oru nadan aahne pulli evedeyum paranjitilla njan kanjav adikum enne samooham thanne adich elpikunnathane oru cherupakaran mudi valarthiyal appam avane samooham pere idum kanjav ksahtam thanne

  • @inspire2ignite848
    @inspire2ignite848 4 года назад +36

    Proud of you shane..he sings.he acts.he dance..he is a thinker n down to earth in nature..HE IS THE HERO.n jealous people in the industry is destroying shane by spreading fake news.so sad

  • @ChildofHolymary
    @ChildofHolymary 3 года назад +4

    He is such a simple and real charactor...
    Lv him so much😘😘😘😘
    ❤❤❤❤❤❤

  • @mubeenasuhail5188
    @mubeenasuhail5188 4 года назад +19

    Such a different personality. So cute. Luv u💕

  • @Akshay.M.S634
    @Akshay.M.S634 2 года назад +4

    അബിക്കയുടെ മോൻ ഒരു നല്ല മോൻ ആണ് 😘😍😘😍

  • @shincyaugustine8080
    @shincyaugustine8080 4 года назад +4

    God bless you mone... othiri ishatama. Love acting and behavior without any jada

  • @KINGMAKER-yd9ym
    @KINGMAKER-yd9ym 4 года назад +112

    Shaine nigam looking like Sonu nigam

  • @sajanamohammadabdulrahiman9143
    @sajanamohammadabdulrahiman9143 4 года назад +95

    ഷൈൻ കുഞ്ഞായിരുന്നപ്പോ ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. അന്ന് തൊട്ടേ fan ആയിരുന്നു. പക്ഷെ അന്ന് അബിയുടെ മകൻ ആണെന്ന് അറിയില്ലാരുന്നു

  • @sajadmohamed3199
    @sajadmohamed3199 5 лет назад +352

    *ആള് full മാറിയല്ലോ* അടിപൊളി

    • @jincyvipin9861
      @jincyvipin9861 4 года назад +2

      mohamed Sajad

    • @vkd5616
      @vkd5616 4 года назад +1

      mohamed Sajad sathyam

    • @sreejithmn4444
      @sreejithmn4444 4 года назад

      കഞ്ചൻ അടിച്ചാൽ ആള് മാറാതെ ഇരിക്കുമോ ?

    • @jahanmubarak315
      @jahanmubarak315 3 года назад +3

      @@sreejithmn4444 poda

  • @aparna3441
    @aparna3441 4 года назад +34

    ഷെയിൻ ഒരു നൂറ്‌ 😍ഇഷ്ടം

  • @lubaibbasheer9767
    @lubaibbasheer9767 4 года назад +13

    Unconditionally with Shane Nigam 🔥

  • @nijadniju1364
    @nijadniju1364 4 года назад +2

    Shane ne pwoliya muthe...... Valiya perunnal katta wating😍😍😍😍😍😍🤩🤩🤩🤩

  • @Exploringtheworldforyou
    @Exploringtheworldforyou 5 лет назад +26

    ഇവൻ പൊളി ആണ് കേടാ.. 💓

  • @manuthayyil2025
    @manuthayyil2025 4 года назад +10

    Muthe ninte new filminu vendi njan wait cheyyunnu
    SHANE NIGAM

  • @gurupadam3901
    @gurupadam3901 4 года назад +5

    അത് തീർച്ചയായും നാടൻ സഠസാര രീതി. നല്ലത് വരട്ടെ

  • @sreethukrishna573
    @sreethukrishna573 4 года назад +7

    Anganeyum inganeyumonnum samsaarikkilla...vaay thurakaanenkil athu manassu thurakkaanaavum...love you Shane

  • @aswiniraghu6098
    @aswiniraghu6098 5 лет назад +73

    *Shane...shane...shane...shane*

    • @dcompany5240
      @dcompany5240 4 года назад

      oru pravisyam vilichal kelkaam molee

  • @akhilrs5488
    @akhilrs5488 5 лет назад +78

    Machan muthane muthee 💪

  • @AnishAsokan
    @AnishAsokan 4 года назад +9

    ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ, നല്ല ധൈര്യം ഉള്ള മച്ചാൻ. ഷെയ്ൻ നിഗം നിങ്ങ പൊളി മുത്തേ.

  • @henrycorreya
    @henrycorreya 5 лет назад +52

    Dance rewind cheythu kandavar undo🤩🤩😍

  • @janarthanan5834
    @janarthanan5834 4 года назад +4

    Love u Shane such a wonderful man....

  • @nikhilbala7521
    @nikhilbala7521 5 лет назад +70

    4:00🤩🤩🤩🤩 machan vere lvl bro..... 🖤

  • @StorieswithAshii
    @StorieswithAshii 5 лет назад +50

    Shane Nigam❤️❤️

  • @paachumone6109
    @paachumone6109 4 года назад +10

    മച്ചാൻ വേറെ ലെവല് പൊളിയാണ് ട്ടാ 😍

  • @ashiqmoideen6044
    @ashiqmoideen6044 4 года назад +27

    സാധാരണ സ്‌പോർട് ഡാൻസ് ചെയ്യാൻ പറഞ്ഞാൽ ബോളിവുഡ് ആണേൽ മാത്രമേ അത് കാണാൻ കഴിയുകയുള്ളൂ... ഷെയിൻ അവിടെ മലയാള നടന്മാർക്കിടയിൽ ഒരു തുടക്കം കുറിച്ചു...

  • @lamhamehaq926
    @lamhamehaq926 4 года назад +5

    Shane ninga pwoliyaattaa machaane...✌🏻😉🥰 Love youuuu shanikkaaa...😘💕

  • @sunithaabhirami8253
    @sunithaabhirami8253 2 года назад +1

    Uyarthi kondu varanum shane

  • @mpjalal3672
    @mpjalal3672 4 года назад +11

    കൂടുതൽ ചിന്തികുന്നവർ മാത്ര മാണ് ഇങ്ങനെ പറയാൻ കയ്യൂ

  • @noufalbabu2835
    @noufalbabu2835 4 года назад +28

    ചങ്കാണ് മുത്തേ നീ❤❤✌

  • @anniesunil7174
    @anniesunil7174 3 года назад +2

    Shane Eshtam.....

  • @anjalics1713
    @anjalics1713 4 года назад +5

    More than an actor, like your each word and attitude... Prayers for you.... Continue like this...With all your happiness..

  • @josmimalu9068
    @josmimalu9068 5 лет назад +53

    Shaine powli ane annyayanu...
    Eattvum age kurNja matured ayulla kalakaran

  • @jeffinsaju9750
    @jeffinsaju9750 5 лет назад +44

    Mattullavar enth vicharikkuunn vichaarikkaathe ellaam cheyyunna the confident guy

  • @suriakaladileep
    @suriakaladileep 4 года назад +21

    Shane ishtam 😍😍

  • @skywalker580
    @skywalker580 5 лет назад +27

    Shane Nigam uyir

  • @shafeeqnjr9885
    @shafeeqnjr9885 4 года назад +8

    The man of *simplicity*

  • @anshuanu6164
    @anshuanu6164 5 лет назад +8

    One love🌸🌸🌸

  • @safashakeer5684
    @safashakeer5684 5 лет назад +18

    Shane. Shining star 😍😍

  • @anazahmad4953
    @anazahmad4953 5 лет назад +10

    മുത്താണ് 💜

  • @darulfidha7759
    @darulfidha7759 5 лет назад +122

    Padachavan und shane

  • @fazilfzl979
    @fazilfzl979 4 года назад

    Ente Baaluchettanano nnu kothichu ..Baaluchettanu pakaramavilloraalum ....aa mandhrika viralukal kondu theertha sangeethamathrayum ellaa kalavum thilangi nilkum ...love u Baaluchettaa miss u ....

  • @saraths7269
    @saraths7269 4 года назад +20

    This man is 100% example for a simplicity

  • @aiswarayavs7396
    @aiswarayavs7396 4 года назад +4

    Shain ekka ningale pole oral ee lokath ella ...your words are inspiration

  • @noureenck4033
    @noureenck4033 4 года назад +5

    Shanee.... What a mahnn😍😍♥️♥️

  • @geethansundar
    @geethansundar 4 года назад +6

    God bless you son😊

  • @fitnessteacher5371
    @fitnessteacher5371 4 года назад +41

    എന്തോ ഇവനെ... ഈ പച്ചയെ ഇഷ്ടമാണ്... ചിലർക്ക്.... അതും celebraties നു

  • @Asmi_Abdulkadar
    @Asmi_Abdulkadar 3 года назад +1

    Dear shyne 🥰 lots of love ❤️😘

  • @heyvasuhere4909
    @heyvasuhere4909 2 года назад +4

    I felt for him when he started to sing

  • @sajithsaji5236
    @sajithsaji5236 5 лет назад +13

    ഷൈൻ നിഗം🔥🔥

  • @miracles____love8615
    @miracles____love8615 4 года назад +8

    Shane ikka ingal poli mass aanu 😍

  • @saleejmarakkar4799
    @saleejmarakkar4799 4 года назад +60

    Shane ബ്ലോക് cheyyunna പ്രൊഡ്യൂസർ മരുടെ ഒരുപടവും ഞാൻ കാണില്ല pavam chekkana orujadayumilla ippoyathe യൂത്ത് ഐകകൺ maril സെൻസിറ്റീവ് ആക്ടർ aan shane നിഗം

  • @sumisunny370
    @sumisunny370 4 года назад +5

    Nishkalangamayaa prekirthath nth cheyyan paranjalum DHAaa pidichon paranj cheyyum that is Shane we love you ❤❤😍😍

  • @noushyynoushh
    @noushyynoushh 7 месяцев назад

    One Love ❤ shane🔥💙

  • @naineekanidhi6515
    @naineekanidhi6515 4 года назад +1

    ഡാ ചെക്കാ expression ഒരു കട്ട കുറച്ച് പാടാടാ അപ്പോ പാട്ട് ഇങ് പോന്നോളും 🤩😍

  • @planetgreenvlogs3467
    @planetgreenvlogs3467 4 года назад +3

    All 👍👍👍👍👍👌👌👌👌👌💪💪💪💪💪 for shane.....

  • @aslampm1038
    @aslampm1038 4 года назад +6

    Shane machan poli👌

  • @ammu3810
    @ammu3810 4 года назад +41

    Enikum oru like tharuo ellarum😞

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    മച്ചാൻ പറയുന്നത് സാധാരണ ബുദ്ധിയുള്ള ഒരാൾക്കു മനസിലാവില്ല . അതാണ് പ്രശ്നം 😁

  • @payahazi4430
    @payahazi4430 4 года назад

    Fahad Shane is my alltime fvrt

  • @hijackerss1238
    @hijackerss1238 5 лет назад +12

    🙏 Respect

  • @reethamadhu1788
    @reethamadhu1788 4 года назад +1

    He is an innocent boy.wish u all the best.

  • @sebaanjohn8956
    @sebaanjohn8956 5 лет назад +9

    Powli dance 🔥shane

  • @deepthykrishna1601
    @deepthykrishna1601 4 года назад +3

    ഇഷ്ടം ❤️

  • @ananduanandu5468
    @ananduanandu5468 2 года назад +1

    Igerr poliyann, nammale baasye polee😍😍😍

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад

    Let shane ⭐✨⭐✨⭐✨shine through out his life like what he said cmon shane God bless you❤❤

  • @afsalpt2826
    @afsalpt2826 5 лет назад +11

    Dance Ithra pratheeshchilla Adipolly

  • @fathimathzehra7866
    @fathimathzehra7866 4 года назад +1

    Shainikkaaa inghalu pwikk mwuthaay😍😍😍

  • @rashidsumiyya9286
    @rashidsumiyya9286 4 года назад +3

    E program neritt kanda Njan 😍😍😍

  • @DrGayathri323
    @DrGayathri323 4 года назад +5

    Your dance is really exciting one.... Shane....