എന്തായിരുന്നു വിമോചന സമരം ?| Vimochana samaram |Upsc-Psc | peek into past |kerala history| Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 68

  • @Indian-x5m
    @Indian-x5m 2 года назад +41

    പാവപെട്ടവർ നന്നാവുന്നത് ചിലർക്ക് പിടിച്ചില്ല അത്രതന്നെ..

    • @Alj555
      @Alj555 Год назад +1

      ഒഞ്ഞു പോടേയ്യ് 😏

    • @dubaivloges1033
      @dubaivloges1033 10 месяцев назад

      Sathyam

  • @fishingspot1522
    @fishingspot1522 2 года назад +16

    ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി ഡാനിയേൽ പാട്രിക് മോഹിയാന്റെ A danger place എന്ന പുസ്തകത്തിൽ ഇ.എം.എസ് നെ അട്ടിമറിക്കാൻ സിഐഎ യുടെ ശ്രമവും ഇന്ദിരഗാന്ധിയുടെ സമ്മതവും വിദേശ ഫണ്ടിങ്ങും എല്ലാം അതിൽ എഴുതിയിട്ടുണ്ട്

    • @Indian-x5m
      @Indian-x5m 2 года назад

      👍🏻👍🏻

    • @fishingspot1522
      @fishingspot1522 2 года назад

      @@Indian-x5m A danger place text vayichu nokku ullathan funding nadathiya Bussinesman vare ith sammathichutund

  • @priyasamuel2674
    @priyasamuel2674 Год назад +6

    Well said👏👏👏Old photo collections👌👌👌

  • @VarckeyKp
    @VarckeyKp 10 месяцев назад +4

    ഇവിടുത്തെ ഇവിടത്തെ മത നേതാക്കന്മാർക്കും ജാതി നേതാക്കന്മാർക്കും ജന്മികൾക്കു അടിമകളെയും കുടികിടപ്പു വേലക്കാരിയും അവരുടെ മൂലധനം വർദ്ധിപ്പിക്കാൻ ആവശ്യമായിരുന്നു ഇഎംഎസ് സർക്കാർ അവർക്കെല്ലാം സ്വന്തമായി തലചായ്ക്കാൻ ഭൂമി കൊടുത്തു എല്ലാതരത്തിലും അവർക്കൊരു അവർക്കൊരു നിലനിൽപ്പ് ഉണ്ടായി അതുകൊണ്ടാണ് ഈ കൂട്ടർ രക്തം ചിന്തയും സമരത്തിനിറങ്ങി അതിനെ സാമ്രാജ്യത്വ വാദികളുടെ സഹായത്തോടെ നശിപ്പിച്ച് തകർത്തു എന്നാൽ വീണ്ടും ശക്തിയോടെ തിരിച്ചു വന്നു അവരുടെ കാലിലെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ഞങ്ങളും നിങ്ങളെപ്പോലെ തുല്യരാണെന്ന് കാണിച്ചു അടിമ അടിമകളുടെ സന്തതികൾ ഇന്നാ ചൂഷകരുടെ പുറകെ വാലാട്ടി നടക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു

  • @sali55544
    @sali55544 2 года назад +10

    വിമർശനങ്ങൾ വകവെക്കാതെ ചരിത്രം അതുപോലെ അവതരിപ്പിച്ചു !

  • @govindnram8556
    @govindnram8556 2 года назад +28

    അന്നത്തെ കമ്മ്യൂണിസമല്ല ഇന്നത്തേത് എന്ന്
    മുഖ്യമന്ത്രിയുടെ 42 അകമ്പടി വാഹനങ്ങളും
    പാർട്ടിയിലെ കണ്ണൂർ മച്ചമ്പിമാരുടെ സ്വത്തുക്കളും മാത്രം നോക്കിയാൽ അറിയാം.
    57-59 ലെ കമ്മ്യൂണിസ്റ്റ് പാർട്ടി, വളരെയധികം
    അധ്വാനിക്കുന്നവർഗ്ഗത്തിൻ്റെ താൽപ്പര്യം
    കാത്തിരുന്നു.
    ഇപ്പോൾ വൻ മുതലാളിമാരും പാറമടലോബികൾ, പലയിനം മാഫിയകളിലാണ് CPM ന് താൽപ്പര്യം.
    ഭരണപക്ഷത്തെ മന്ത്രി പുത്രന്മാരും
    പുത്രന്മാരും അരങ്ങു തകർക്കുന്നു .ആചാര്യനായ EMS :തൻ്റെ
    എല്ലാ യോഗ്യതയുമുള്ള മകനെപ്പോലും
    ഒരു ഉദ്യോഗത്തിലും തിരുകിക്കയറ്റിയില്ല.

    • @proaimbot1782
      @proaimbot1782 Год назад +1

      What about CongRSS and BJP

    • @proaimbot1782
      @proaimbot1782 Год назад +1

      Communists are always Communists. No corruption and supporting the poor. CPIM ❤❤❤❤❤

    • @govindnram8556
      @govindnram8556 Год назад +3

      @@proaimbot1782 തുല്യമാണോ? പ്രധാനമന്ത്രി മോദി റോഡിൽ നടക്കുമ്പോൾ എത്ര കമാൻഡോ ചുറ്റുമുണ്ട്?
      പിണറായി യാത്ര ചെയ്യുമ്പോൾ 40 വാഹനങ്ങൾ അകമ്പടിയില്ലേ?
      1959ൽ 1% അഴിമതി ഉണ്ടായിരുന്നെങ്കിൽ
      ഇപ്പോൾ അത് 90% ആണ്.

    • @vishnuvichu3122
      @vishnuvichu3122 Месяц назад

      Annum ithe pole aropanangal undayrnu... Innum thudarunnu... Masappadi aropanam ulpede kadadach vedi vaykunna pravanatha allathe onnum thanne theliyikan ipozhum aytilla...

    • @myt7471
      @myt7471 Месяц назад

      ഇന്ന് rss cpim ഒക്കെ ഒരുപോലെ ആയി ആഭ്യന്ത്രം ഭരിക്കുന്നത് തന്നെ rss ആണ്... പിന്നെ ലവ് ജിഹാദ് എന്ന നുണ തുടങ്ങി വച്ചത് cpim കാഫിർ fake സ്ക്രീന്ഷോട്ട് cpim, mashallah സ്റ്റിക്കർ cpim, rss നു വേണ്ട വഴി വെട്ടി കൊടുക്കുന്നത് cpim. ഇപ്പോൾ ഉള്ളത് സംഘാക്കൾ ആണ്.. പിന്നെ ക്യാമ്പസ്സിലെ sfi എന്ന communist തീവ്രവാദ സംഘടന... കേരളത്തിൽ cpim തകരാൻ പോവുകയാണ്

  • @Narogirl3.6
    @Narogirl3.6 8 месяцев назад +1

    Thankyou ❤

  • @stylewithmylife6346
    @stylewithmylife6346 Год назад +1

    വളരെ നല്ല വിവരണം

  • @appz6023
    @appz6023 11 месяцев назад +1

    Thank you sir❤

  • @ameerghoshmani4678
    @ameerghoshmani4678 Год назад +1

    Well said...

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +5

    ഈ സമരം സത്യത്തിൽ ഒരു പ്രതിവിപ്ലവം (counter revolution) ആയിരുന്നില്ലേ?

    • @peekintopast
      @peekintopast  2 года назад +10

      വേണമെങ്കിൽ പറയാം.. പുരോഗമന പാതയ്ക്ക് ഒപ്പം പുറകോട്ട് നടക്കാനുള്ള ഏകീകരണവും കേരളത്തില് ഇന്നും എന്നും നടക്കുമല്ലോ....

  • @padmininedooli1489
    @padmininedooli1489 3 месяца назад

    Thank you sir

  • @rathinkandakkai4112
    @rathinkandakkai4112 2 года назад +22

    അന്ന് കോൺഗ്രസ്സ് കളിച്ചത് ഒക്കെ ഇന്ന് അവർക്ക് തിരികെ കിട്ടുന്നു...

  • @harikrishnanedanattillam9082
    @harikrishnanedanattillam9082 2 года назад +1

    വീഡിയോ തുടങ്ങുമ്പോൾ ഉള്ള bgm ഏതാണ്?

  • @pilot817
    @pilot817 2 года назад

    video prepare cheyyan evidunn ithrayum old photos kittunn...?

  • @comrade7949
    @comrade7949 2 года назад +6

    ആശയങ്ങൾ ആയുധങ്ങൾക്ക് മുന്നിൽ അടിയറവ് വച്ചവനല്ല..... ആയുധങ്ങൾക്ക് മുന്നിലും ആശയങ്ങൾ ഉയർത്തിപിടിച്ചവനാണ് സഖാവേ ലാൽസലാം സഖാവേ✊
    പ്രണയാണ് സഖാവേ നിന്നോടും ഈ ചുവന്ന കൊടിയോടും😍😍😘💪

  • @abhijithshaji9808
    @abhijithshaji9808 5 месяцев назад +1

    ഭാവിയിലേക്ക് ഒരു ചോദ്യം ആരാണ് പള്ളിചട്ടമ്പി?അറിയിലെങ്കിൽ ഒന്നു പഠിച്ചു വെച്ചോ

  • @myt7471
    @myt7471 Месяц назад

    കേരളം ഇന്ത്യയിൽ തൊഴിലില്ലായ്മയിൽ 1 ആമത് കേരളം എത്താനും, ബിസിനസ് നടക്കാതെ ബുദ്ധിമുട്ടി പൂട്ടി പോകാനും ഇൻഡസ്ട്രികൾ ഇല്ലാതെ ആവാനും ഇന്ന് എത്ര പഠിച്ചാലും പണിക്ക് വേണ്ടി ലോകം മുഴുവൻ സഞ്ചരിക്കാനും കുടിയേറാനും ഒക്കെ പ്രധാന കാരണം ഈ പാർട്ടി മാത്രം ആണ് അവർ ഒന്നും ചെയ്യില്ല ചെയ്യുന്നവരെ ചെയ്യാൻ സമ്മതിക്കും ഇല്ലാ... ഒപ്പം ഈ പാർട്ടി ഇന്ന് ചെയുന്നത് എന്താണ് വർഗീയത ഉണ്ടാക്കുക, ജനങ്ങളെ ഭിന്നിപ്പിക്കുക, വ്യാജ കാഫിർ സ്ക്രീന്ഷോട്ട്... ഇന്നോവയിലെ mashaallah sticker പോലെ ഓരോന്ന് പാർട്ടിക്കാർ ഉണ്ടാക്കി മുസ്‌ലിം വെറുപ്പ് ഉണ്ടാക്കുക, സമരം ചെയ്യുന്നവരെ ആക്രമിക്കുക, ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടന വെച്ച് കമ്മ്യൂണിസ്റ്റ്‌ തീവ്രവാദം നടത്തുക കുട്ടികളെ ആക്രമിക്കുക കൊല്ലുക അങ്ങനെ ഒരുപാട് കാര്യങ്ങൾ... പിന്നെ ഇപ്പോൾ ആർക്കും എന്തും social മീഡിയ വഴി കേരളം ഇന്ത്യയിൽ തന്നെ വലിയ മുസ്‌ലിം വെറുപ്പുള്ള state ആയി സർക്കാർ ആ വെറുപ്പ് കണ്ടിട്ടും കാണാതെ ഇരിക്കുന്നു ഒപ്പം പോലീസ് ഭരണം അത് rss നിയത്രിക്കുന്നു.

  • @dasantk-dd7lr
    @dasantk-dd7lr 2 месяца назад

    1957 il psc undo

  • @shyam7535
    @shyam7535 9 месяцев назад +2

    വിദ്യാഭ്യാസ ബിൽ കൊണ്ടുവന്ന ജോസഫ് മുണ്ടശ്ശേരിയെ കമ്മ്യൂണിസ്റ്റ് ബന്ധമാരോപിച്ച് തൃശൂർ സെന്റ്.തോമസ് കോളേജിൽ നിന്നും പിരിച്ചുവിട്ടിരുന്നു. അതിനു തിരിച്ചൊരു പണിയായിട്ടാണ് മുണ്ടശ്ശേരി ആ ബിൽ അവതരിപ്പിച്ചത്. അങ്ങിനെ ഒരാശയം അവതരിപ്പിച്ചപ്പോൾ ഇ.എം. എസ്സും മറ്റു ചിലരും ആദ്യം എതിർത്തെന്നും മുണ്ടശ്ശേരി രാജി പ്രഖ്യാപനം നടത്തുമെന്നിടത്തോളമായപ്പോഴാണ് പൊതുവിൽ എല്ലാവരും അനുകൂലിച്ചതെന്നുമാണു കേട്ടിട്ടുള്ളത്. എന്തായാലും അത് ഒരു വിപ്ലവകരമായ ചുവടായിരുന്നു. തികച്ചും നടപ്പിലാവേണ്ടതായിരുന്നു.

    • @alikkunjuv.a.724
      @alikkunjuv.a.724 4 месяца назад

      കേട്ടതെല്ലാം പൊട്ടകഥ... പാർട്ടി നയം നടപ്പാക്കി 🤣🤣🤣🤣

  • @gujibuandfriends9766
    @gujibuandfriends9766 Месяц назад

    Mannathu pappanabanu mukhyamanthri akanulla rashtreeya game ayirunnu vimochana samaram

  • @kadampad
    @kadampad Год назад

  • @keralarediscovered
    @keralarediscovered Год назад

    Vimochana Samaram failed and succeeded simaultaenously. Failed in the sense that protestors got nothing back, success in the sense that manthrisabha came down.

  • @kochitraveller261
    @kochitraveller261 2 года назад

    Dark history

  • @lalisahamilton7887
    @lalisahamilton7887 2 года назад

    💜💜

  • @joshyk419
    @joshyk419 4 месяца назад +1

    കേരളം കണ്ട കുപ്രസിദ്ധ സമരം ആണ് വിമോചന സമരം

  • @minsenmathew6651
    @minsenmathew6651 2 года назад

    Hai

  • @rajan3338
    @rajan3338 Год назад +1

    NAADAAKE AKKRAMAM AZHICHU VITTU..COMMYUNIST MANTHRISABHAYUDE KAALAM! JEEVITHAM DUSSAHHA MAAYAPPOL..ARIKKU PAKARAM * MAKKRONI* THINNAAN PARANJA EMS MANTHRISABHAYE THAKARTHU..PANDIT JAVAHARLAL NEHRU!JAI HO CONGRESS!💛👍🤍👏🤎🤎💜💙💚💚

  • @shabeenaaneesh1154
    @shabeenaaneesh1154 4 месяца назад

    താൻ കമ്മ്യൂണിസ്റ്റ്‌ ആണെന്ന് കൂടി മനസ്സിലായി

  • @rajannairk2316
    @rajannairk2316 Год назад

    Keralathinte nasham communistpary ill ninnanu aarabham innu vimochana samaram aavashyamanu

  • @proaimbot1782
    @proaimbot1782 Год назад +2

    Communism ❤❤❤❤❤

  • @shajimjose8933
    @shajimjose8933 Год назад +2

    Vimojana samaram Zindabad

  • @sree8603
    @sree8603 Год назад +1

    കമ്മ്യുണിസ്റ്റ് ഫാസിസ്റ്റ് സെൽ ഭരണത്തിന് എതിരെ സാധാരണ ജനങ്ങൾ അണിനിരന്ന ജനാതിപത്യ സമരം.
    പാർട്ടി സെൽ ഭരണം ഭീകരം ആയിരുന്നൂ. വെറുതേ ഒരു ജനതയും സംഘടിക്കില്ല.
    കമ്മ്യുണിസ്റ്റ് ബുദ്ധി ജീവികൾ കമ്മ്യുണിസ്റ്റ് കപടതയും അക്രമ പാർട്ടി സ്വജന പക്ഷപാത ഭരണ രീതിയും മറയ്കാൻ വിമോചസമരതെ കരിവാരി തേക്കുന്ന്.
    സമകാലീന കേരളം സാക്ഷി ഫാഷിസ്റ്റ് കമ്മ്യൂണിസം നാടിനെ നശിപ്പിച്ചത്. കേരളം മറ്റൊരു ബംഗാൾ ആവാത്തത് വിമോചന സമരം നടനത് കൊണ്ട്.

    • @Alj555
      @Alj555 Год назад

      100% സത്യം

    • @yadhukrishna3504
      @yadhukrishna3504 9 месяцев назад

      Achodaaa

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 7 месяцев назад

      സെൽ ഭരണം ശരിക്കും ഉണ്ടായിരുന്നു. ഖദർ ഇട്ടു പോകുന്ന പാവം വൃദ്ധന്മാരുടെ മുണ്ട് ഉരിയുക, പാർട്ടി office police station പോലെയായി. മാത്രമല്ല സിപിഐ ദേശീയ സെക്രട്ടറി അജയ ഘോഷ് നു കേരളത്തിലെ ഇ govt നോട് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. കാരണം ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വരികയും ഇ.എം.എസ്, MN എന്നീ നേതാക്കന്മാരെ കാണാനായി പലരും വിദേശത്ത് നിന്ന് വരികയും ചെയ്തു. അതിന്ടെ അസൂയ അജയ് ഘോഷ് നു ഉണ്ടായിരുന്നു. നെഹ്‌റു ഘോഷ് നോട് മന്ത്രി സഭയെ പിരിച്ചു വിടട്ടെ എന്ന് ചോദിച്ചപ്പോൾ പിരിച്ചു വിട്ടൊള്ളു എന്നാണ് ഘോഷ് പറഞ്ഞത്.

  • @AdithyackAdithyack
    @AdithyackAdithyack 3 месяца назад

    Thank you sir❤