ഏത് പ്രവര്‍ത്തിയും ആരംഭിക്കുംമുമ്പ് നടത്തേണ്ട പ്രാര്‍ഥന | Jyothishavartha | Govindhan Namboothiri

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Govindhan Namboothiri Kaippakassery Mana - 9747730002
    .......................................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri #prayar #manthram #powerfullmantra #hanuman #ganapathi #ganapathimantra

Комментарии • 185

  • @sorryprosorrypro4613
    @sorryprosorrypro4613 Год назад +21

    നമസ്കാരം.. തിരുമേനി അങ്ങയുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി യാണ്.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sharmilareghu9856
    @sharmilareghu9856 Год назад +9

    തിരുമേനിയുടെ സംസാരത്തീൽ നിന്ന് മനസമാധാനം ലഭിക്കും നന്ദി 🙏🙏🙏

  • @sailajasasimenon
    @sailajasasimenon Год назад +22

    നമസ്കാരം തിരുമേനി🙏🏻
    എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി കിടക്കുമ്പോഴും നമ്മെ നയിക്കുന്ന ആ ശക്തിയോട് നന്ദി പറയാൻ നമ്മൾ ശീലിക്കേണ്ടതാണ്.ഭഗവാന്റെ അനുഗ്രഹം തിരുമേനിക്കും എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻

    • @veenacn1496
      @veenacn1496 Год назад

      Theerchayayum 🙏😊

    • @indirakeecheril9068
      @indirakeecheril9068 Год назад +1

      Hare Krishna Guruvayurappaaa 🙏🙏🙏💖😅
      Skanda shasti vratham eduthuvo ....🙏🙏🙏💖

    • @sailajasasimenon
      @sailajasasimenon Год назад +1

      @@indirakeecheril9068 ഇല്ല. ഹരേ കൃഷ്ണാ...🙏🏻ഞാൻ മക്കളുടെ അടുത്തു mumbai ഇൽ ആണ്.നാളെ മടങ്ങും.ഇവിടെ നമ്മുടെ ജീവിതചര്യകൾ ഒക്കെ തെറ്റുന്നു😔.

    • @indirakeecheril9068
      @indirakeecheril9068 Год назад +1

      @@sailajasasimenon
      Sorry tto ... eluppam varu .... Guruvayurappaaan kathirikuva .... puthiya melshanthi vannu ... oru chunakkutan ... unninamboothiri ..
      Hare Krishna 🙏🙏🙏💖😅

    • @sailajasasimenon
      @sailajasasimenon Год назад +1

      @@indirakeecheril9068 എനിക്കറിയാം.ഞാൻ 10 days മുൻപാണ് വന്നത്.😅.വരുന്ന 1 week മുൻപ് gvr പോയി 1ദിവസം താമസിച്ചു.കുറെ പ്രാവശ്യം തൊഴുതു🥰.എല്ലാം ഭഗവാന്റെ അനുഗ്രഹം.🙏🏻🙏🏻🙏🏻ഇന്ദിരക്ക് സുഖമല്ലേ😊

  • @sathidevimani8974
    @sathidevimani8974 Год назад +1

    ഞാൻ എപ്പോഴും ന്റെ കൃഷ്ണനെ പ്രാർത്ഥിച്ചിട്ടേ എന്തും ചെയ്യാറുള്ളു. ജോലിക്ക് വീട്ടിൽ നിന്നും പോകുമ്പോൾ കുലദേവതയെ പ്രാർത്ഥിച്ചിട്ടാണ് പോകാറ്. എന്നെ എപ്പോഴും കാക്കാറുണ്ട്. വൈകുന്നേരം വന്നാൽ നാമം ജപിക്കാറുണ്ട്. എന്നും ഇത് തുടർന്നുപോകാൻ ന്റെ കണ്ണാ സാധിക്കണേ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @puspakrishnan3746
    @puspakrishnan3746 Год назад +2

    നമസ്ക്കാരം തിരുമേനി
    ഓം ഗം ഗണപതയേ നമഃ
    ഓം പരയ്ക്കാട്ട് കാവിലമ്മേ ശരണം
    കെടുങ്ങല്ലൂർ അമ്മേ ശരണം
    ആജ്ജനേയ സ്വാമിയേ ശരണം

  • @sindhubg5739
    @sindhubg5739 Год назад +2

    നന്ദി തിരുമേനി🙏 തിരുമേനിയുടെ വീഡിയോ എല്ലാം വളരെ വളരെ ഉപകാരപ്രദമാണ് ❤️ വീണ്ടും ഒരിക്കൽ കൂടി നന്ദി 🙏

  • @SN-xo3vv
    @SN-xo3vv Год назад +4

    Very true. I have been doing this without this wisdom for over 30 years every morning as I start my work do any procedure and finally just before sleep. Maybe that is what has stood me through in difficult times
    🙏🙏🙏

  • @sathiravindran5049
    @sathiravindran5049 Год назад +1

    നമസ്കാരം തിരുമേനി ,🙏🙏അങ്ങയുടെ സംസാരം കേക്കുബോൾതന്നെ ഒരു പ്രത്യേക എനർജി തരുന്നു ഇനിയും പുതിയ അറിവുകൾ ഞങ്ങൾക്കായി തരുവാൻ ഭഗവാൻ തിരുമേനിയെ അനു ഗ്രഹി ക്യ ട്ടെ🙏🙏🙏🙏🙏

  • @babyrajendran746
    @babyrajendran746 Год назад +3

    🙏🙏തിരുമേനിയുടെ വാക്കുകൾ തന്നെ കേൾക്കുന്നവർക്കു വിശ്വാസവും ധൈര്യവും തരുന്നുണ്ട്... നന്ദി....എല്ലാ അനുഗ്രഹങ്ങളും എന്നും ഉണ്ടാവട്ടെ 🙏🙏

  • @sindhuvijayan6412
    @sindhuvijayan6412 Год назад +1

    നന്ദിതിരുമ
    നന്ദി, തിരുമേനി. ഓരോ ദിവസവും പറഞ്ഞു തരുന്ന അറിവുകൾ എഴുതിയെടുത്ത് സന്ധ്യാ സമയത്തു തിരി വെച്ച് പ്രാർത്ഥിക്കുമ്പോൾ ഓരോ സ്ത്രോത്രങ്ങളും ചൊല്ലാറുണ്ട്. അതിനുസരിച്ച് എനിക്കും എന്റെ വീട്ടിലുള്ളവർക്കും സ്വസ്ഥതയും സമാധാനവും ലഭിക്കുന്നുണ്ട്. ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പ.🙏🙏🙏

  • @raghigirish8266
    @raghigirish8266 Год назад +2

    Hare Krishna 🌸🙏 thanku thirumeni 🌸 God bless you and your family 🌸🙏

  • @indirakeecheril9068
    @indirakeecheril9068 Год назад +2

    Namaskaram thirumeni 🙏🙏💖
    Hare Krishna 🙏🌿🔥
    Loka samastha sukhino bhavathu 🙏🌿🔥
    💖🙏Om Thath Sath Om 🙏🙏🔥💖

    • @sailajasasimenon
      @sailajasasimenon Год назад +1

      🙏🏻ഹരേ ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻

  • @vanajan8346
    @vanajan8346 Год назад

    ഹരേ കൃഷ്ണാ..🙏🙏🙏ഭഗവാനോടു൦ അങയോടു൦ നന്ദി പറയുന്നു.അങേയ്ക്കു൦ കുടു൦ബത്തിനു൦ ഭഗവാൻടെ എല്ലാ വിധ അനുഗ്രഹങളു൦ ഉണ്ടാവട്ടേന്നു കൂടി പ്റാർഥിയ്ക്കു൦.കോടി കോടിനമസ്കാരവു൦നന്ദിയു൦🙏🙏🙏🙏

  • @beenavr1369
    @beenavr1369 Год назад +5

    നന്ദി തിരുമേനി.🙏🙏🙏🙏🙏🙏🙏🙏🙏🙏... ഓം ഗം ഗണപതയേ നമഃ...🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @beenakt3731
      @beenakt3731 Год назад

      Namaskaram Thirumeni 🙏🙏🙏🙏🙏

  • @footballcom777
    @footballcom777 Год назад +2

    Thank you Thirumeniii🙏🙏🙏

  • @rameshnambiar8103
    @rameshnambiar8103 Год назад

    Dear tirumeni , your hindu sanathana dharma explanation in a simple language is highly appreciated.indepth knowledge sharing is really blessing to those who are watching this ❤️🙏

  • @Sudhasudhi123
    @Sudhasudhi123 Год назад +1

    🙏🙏🙏👍🙌🥰❤️🥰🙏🙏🙏Thanks. Thirumeni. Ellam. Sathyam. Ente vahanathinum Athu pole. Key. Chainaaa🙏🙏😍Nanni. Namaskaram 🙏

  • @sivasivadas2278
    @sivasivadas2278 Год назад

    ഏറെ നന്ദിയുണ്ട് തിരുമേനി.

  • @geethadevi501
    @geethadevi501 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹

  • @lathasunil5907
    @lathasunil5907 Год назад

    നന്ദി തിരുമേനി അറിവുപറഞ്ഞു തന്നതിന് നമസ്കാരം 🙏🙏

  • @lathaeg8072
    @lathaeg8072 Год назад +2

    Hare Krishna 🙏🙏🙏❤️🌹

  • @gowrik.p8163
    @gowrik.p8163 Год назад

    Thank You Thirumeni 🙏🙏🙏

  • @subhasv68
    @subhasv68 Год назад

    🙏🙏🙏 👍👍👍 നല്ല അറിവാണ് തിരുമേനി 🙏🙏🙏 yes 👍👍

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Год назад

    നന്ദി തിരുമേനി 🙏🙏🙏

  • @manjumaheswari9059
    @manjumaheswari9059 Год назад +1

    Thirumeni Namaskkaram 🙏

  • @girijadevi4080
    @girijadevi4080 Год назад

    Namaskaram Tirumeni arivillatha njangalku itrayum arivukal nalkunatinu tirumeniku orayiram Nandi.

  • @sajithkumarta7681
    @sajithkumarta7681 Год назад

    Minisajith namaskaram thirumeni 🙏🙏thank u thirumeni

  • @psreenivasan9915
    @psreenivasan9915 Год назад

    Hanuman swai locket is very very good and effective. In Mahabharata war Arjun' s success devoted to 50% lord Krishna and other fifty to Hanuman Swami who was i n the chariot 🙏🙏🙏🙏🙏🙏

  • @suseelasreekumar2869
    @suseelasreekumar2869 Год назад

    Thank u thirumeni

  • @miniradhakrishnan7416
    @miniradhakrishnan7416 Год назад

    Namaskaram thirumeni 🙏

  • @rinakamath5973
    @rinakamath5973 Год назад

    Thank u really well explained

  • @ambikatr5149
    @ambikatr5149 Год назад +1

    ,🙏..hanuman swamiyude prarthana enthane thirumeni...

  • @sujithajayakumar892
    @sujithajayakumar892 Год назад

    😊🙏 NAMASKARAM THIRUMENI 😊🙏

  • @soubhagyamnair9589
    @soubhagyamnair9589 Год назад +2

    നമസ്തെ തിരുമേനി 🙏🙏🙏🌹

  • @smithapradeep9723
    @smithapradeep9723 Год назад

    Namaskaram Thirumeni 🙏🙏🙏

  • @manjumaheswari9059
    @manjumaheswari9059 Год назад

    Om gam ganapathaye nama . Thirumeni enikke sughamilla.pradhikkane thirumeni 🙏🙏🙏🙏

  • @devu733
    @devu733 Год назад

    Namaskaram thirumeni

  • @kumarykd9364
    @kumarykd9364 Год назад

    Namaskkaram Thirumeni 🙏🏿

  • @prajithasuresh9858
    @prajithasuresh9858 Год назад

    നന്ദി.. 🙏

  • @jayasukumaran9859
    @jayasukumaran9859 Год назад

    Namaskaram Thirumany

  • @valsalanedumpana1431
    @valsalanedumpana1431 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @shivanandamv1942
    @shivanandamv1942 Год назад

    Oro divasavum angayude vidiokuvendi kathirikkunnu 🙏🙏

  • @jayasreevariath1167
    @jayasreevariath1167 Год назад

    പ്രാർത്ഥന

  • @deepasukumaran7518
    @deepasukumaran7518 Год назад

    Thank you...

  • @omanam.r1540
    @omanam.r1540 Год назад

    താങ്ക്യൂ 🙏🙏

  • @kanakammavijayakumar9829
    @kanakammavijayakumar9829 Год назад

    Nanni. Thirumeni

  • @thankamanimp9586
    @thankamanimp9586 Год назад

    Thirumeni Namikkunnu 🙏

  • @haridasv7208
    @haridasv7208 Год назад

    ഞാൻ ഒരു മാസമായി ചെയ്യുന്നത് തിരുമേനി പറഞ്ഞു, സന്തോഷമായി ഇതിൽപരം വേറൊന്നും വേണ്ട

  • @shobhaathira8157
    @shobhaathira8157 Год назад

    Thirumeni 🙏🙏🙏🙏🙏🙏🙏🙏

  • @achuachu2035
    @achuachu2035 Год назад

    നമസ്കാരം തിരുമേനി🙏🙏🙏

  • @LakshmiCreations
    @LakshmiCreations Год назад +1

    ഹരേ കൃഷ്ണാ

  • @SunilKumar-lk5sd
    @SunilKumar-lk5sd Год назад

    Namaskarem tirumeni

  • @saathyypillai3584
    @saathyypillai3584 Год назад +1

    hare krishna

  • @sreejisalish9431
    @sreejisalish9431 Год назад

    NAMASTHE SIR

  • @sreedevir6639
    @sreedevir6639 Год назад

    നമസ്തേ തിരുമനസേ 🙏

  • @malathi1420
    @malathi1420 Год назад

    Namaskaram Thirumeni

    • @chandhinics2180
      @chandhinics2180 Год назад

      നല്ല സംസാരം എന്തു ഭംഗിയാ കേൾക്കാനായി എല്ലാം നല്ല വ്യക്തമാക്കി പറഞ്ഞു തരൂ എല്ലാം വലിച്ചു നീട്ടി പറയില്ല എല്ലാവരും കുറെ കാര്യങ്ങൾ പറഞ്ഞു നമുക്ക് സമയം കളയും എന്നാൽ ഇവിടത്തെ സംസാരം കേൾക്കാൻ നല്ല രസം എല്ലാം നല്ല വ്യക്തമാക്കി പറഞ്ഞുതരുന്നത് ഞങ്ങൾക്ക് കുറെ കാര്യങ്ങൾ ഗുണമുള്ളത് വളരെ നന്ദി നന്ദി നന്ദി 🙏🙏🙏🌹

  • @whitestallionstallion1880
    @whitestallionstallion1880 Год назад

    നമസ്കാരം 🙏🙏🙏🙏 തിരുമേനി

  • @premav4094
    @premav4094 Год назад

    ഹരേകൃഷ്ണ
    നമസ്കാരം തിരുമേനി 🙏

  • @ommanamadhvan1451
    @ommanamadhvan1451 Год назад

    നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @santhammakaimal8217
    @santhammakaimal8217 Год назад

    നമസ്തേ തിരുമേനി🙏🙏

  • @swapnag3941
    @swapnag3941 Год назад +1

    നമസ്കാരം 🙏❤

  • @sinimanikandan6278
    @sinimanikandan6278 Год назад

    തിരുമേനി നമസ്കാരം തിരുമേനിയുടെ വാക്കുകൾ എനിക്ക് സമാധാനം തരുന്നുണ്ട്

  • @neethuneethu2927
    @neethuneethu2927 Год назад +1

    🙏🙏

  • @gayathrianoop2541
    @gayathrianoop2541 Год назад

    Namaskaram Thirumeni...🙏🙏
    Namude vettil bhagwan vigraham vekunthe doshum undagumo....vilakke vigraham munil vekunnthe ok aano?

  • @pushkalasankar7682
    @pushkalasankar7682 Год назад

    Namaste🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhus2730
    @bindhus2730 Год назад +2

    🙏🙏🙏🙏🙏

  • @remvin1968
    @remvin1968 Год назад

    what is desha devatha?

  • @anoopm4331
    @anoopm4331 Год назад

    namaste swami

  • @radhamanysureshbabu2738
    @radhamanysureshbabu2738 Год назад

    👍👍👍🙏

  • @rajisasidharan7829
    @rajisasidharan7829 Год назад

    Which is Dasha God means? we have to pray

  • @chandralatha6688
    @chandralatha6688 Год назад

    നമസ്കകാരം തിരുമേനി

  • @SunilKumar-bf4hz
    @SunilKumar-bf4hz Год назад

    തിരുമേനി നമസ്കാരം🙏🏽🙏🏽❤🙏🏽🙏🏽

  • @GeethaNair-jo2kj
    @GeethaNair-jo2kj Год назад

    🙏🏻🙏🏻🙏🏻

  • @Devdarshpt
    @Devdarshpt Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @vanajasaji3018
    @vanajasaji3018 Год назад

    നമസ്കാരം തിരുമേനി..

  • @simt1973
    @simt1973 Год назад

    Sorry, I don't understand the difference between Para Devata and Desha (sp?) Devata?

  • @sunandamohan1425
    @sunandamohan1425 Год назад

    നമസ്കാരം തിരുമേനീ

  • @binoykurup5407
    @binoykurup5407 Год назад

    നമസ്കാരം തിരുമേനി.

  • @sreelethababu6478
    @sreelethababu6478 Год назад

    നമസ്കാരം തിരുമേനി

  • @mukeshe.m3006
    @mukeshe.m3006 Год назад

    DOBLE OKKKK SAMI

  • @ambikasn5243
    @ambikasn5243 Год назад

    Thirumany.pranamam.sandhyakku.vilakku.kathikkumbol.rama.rama.namam.cholly.aduthathayittu.engane.anu.mattu.keerthanangal..cholly.end.cheyyandathu.paranju.tharumo

  • @jayaprabhav2406
    @jayaprabhav2406 Год назад

    Namaskaram തിരുമേനി

  • @englishbuddy4864
    @englishbuddy4864 Год назад

    February masam... Kumbha masam grihapraveshathinnu uthamamano

  • @geethab7218
    @geethab7218 Год назад +1

    Vilikumpol onu phone edukkam allangil whatsapp reply engilum tharam allathe ee number ivide koduthittu oru kariyavumilla

  • @nakshathrazz8873
    @nakshathrazz8873 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhupc7151
    @sindhupc7151 Год назад

    🙏🙏🙏🙏🙏🙏🙏

  • @sajananpp9058
    @sajananpp9058 Год назад

    കുടുംബ ദേവതയെ പ്രാർത്ഥിക്കേണ്ടേ?

  • @radhanair2154
    @radhanair2154 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShivaKumar-of8mi
    @ShivaKumar-of8mi Год назад

    തിരുമേനി നമസ്കാരം 🙏ഒരൂസംശയം തീർക്കാനാണു നരസിംഹ മുത്തിയുടെ പ്രാർത്ഥന അങ്ങ് പറഞ്ഞിരുന്നല്ലോ അതു വജ്ര നഖ യാ ആണോ നവായ ആണോ

  • @UshaSMenon
    @UshaSMenon Год назад

    🙏🙏🙏🙏🙏❤🥰

  • @beenapradeep3586
    @beenapradeep3586 Год назад

    നമസ്കാരം 🙏 ഈ നാലു ഭഗവാൻ മാരുടെയും ഫോട്ടോ വിളക്ക് വാക്കുന്നിടത്തു വച്ചാൽ ദോഷം ഉണ്ടോ

  • @balajiproperties6890
    @balajiproperties6890 Год назад

    No കിട്ടുമോ തിരുമേനീടെ 🙏🏻🙏🏻

  • @rajihari7577
    @rajihari7577 Год назад

    ,,🙏🙏🙏

  • @shyamalam4119
    @shyamalam4119 Год назад

    നന്ദി തിരുമേനി 🙏🙏🙏

  • @ushanair6552
    @ushanair6552 Год назад

    Thank you Thirumeni 🙏

  • @padmakumari4767
    @padmakumari4767 Год назад

    Thirumani Namaskaram 🙏 🙏🙏

  • @ROH2269
    @ROH2269 Год назад

    Namaskaram Thirumeni 🙏

  • @ujwal4570
    @ujwal4570 Год назад

    Namaskaram thirumeni

  • @dhivyap655
    @dhivyap655 Год назад

    Thank you🙏🙏🙏

  • @sobhak7552
    @sobhak7552 Год назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻