ചാണ്ടി അപ്പനുണ്ടാക്കി തന്ന സ്നേഹം കളയരുത്..കെ വിജയനെ പുകഴ്ത്തിയത് കേട്ടപ്പോൾ തന്നെ ചാണ്ടിയുടെ ഇമേജ് ഇടിഞ്ഞതാണ്..രാഹുലിനും ഷാഫിക്കും ഒക്കെ എതിരെ തിരിഞ്ഞാൽ ചാണ്ടി വീണുപോകും.. കാരണം അവർ 2 പേരും നല്ല ജനസമ്മിതി ഉള്ള ആൾക്കാർ ആണ്..
ചാണ്ടി ഉമ്മനെ സ്നേഹിക്കുന്നുണ്ടെങ്കിലും രാഹുൽ ഷാഫി എന്നിവരുടെ പ്രവർത്തനങ്ങളെ വിമർശിക്കാൻ മാത്രം ഉള്ള കഴിവ് ചാണ്ടിക്കില്ല രാഹുലും ഷാഫിയും ചാണ്ടിയെ ക്കാളും ജനപ്രിയരും കഴിവുള്ളവരും പ്രയത്നിക്കുന്നവരും ആണെന്ന യാഥാർഥ്യം മറന്നു പോകരുത്
ഉമ്മൻചാണ്ടി സ്നേഹിച്ചു വളർത്തിയ മകനാണ് ചാണ്ടി ഉമ്മൻ.പക്ഷേ ഉമ്മൻചാണ്ടി സ്നേഹിച്ചുവളർത്തിയ രാഷ്ട്രീയ ശിഷ്യൻ അത് ഷാഫി പറമ്പിൽ തന്നെ.ഗ്രൂപ്പ് കളിക്കാൻ നിന്നാൽചാണ്ടി ഉമ്മൻ ആളില്ലാത്ത നേതാവായി തീരും,തീർച്ച.ഷാഫി പറമ്പിലിൻ്റെ വ്യക്തിപ്രഭാവം എന്തെന്ന് വടകരയിൽ വന്ന് കണ്ടു നോക്കണം ചാണ്ടി ഉമ്മൻ MLA
കരുണാകരനെ ഒതുക്കിയ അപ്പൻ്റെ മകൻ ആണ്... ആൾ അറിഞ്ഞ് കളിച്ചാൽ ശിഷ്യന്മാർക്ക് കൊള്ളാം .. A ഗ്രൂപ്പ് കൂടെ ചെന്നിത്തലയും ശശി തരൂർ കൂടെ ചേർന്നാൽ പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ,,
സത്യം 😅രാഹുലിനും ഷാഫിക്കും മുന്നിൽ ചാണ്ടി ഒന്നും അല്ല അവരൊക്കെ അവരുടെ കഴിവ് കൊണ്ട് വന്നതാണ് ഉയർന്ന്.ഇത് ജയശങ്കർ വക്കീൽ പറഞ്ഞത് ഉമ്മൻചാണ്ടി സാർ മരിച്ചിട്ടും വിജയിച്ചു എന്ന് .അത് ഇനി ഉണ്ടാവില്ല സ്വെന്തമായി ചാണ്ടി ഉയരണം .മാസപ്പടി വിജയനുമായി ഒരു അഡ്‌ജറ്റ്‌മെന്റും കോൺഗ്രസ്സുകാർക്ക് പാടില്ല
🆘 ചാണ്ടി ഉമ്മൻ സ്വയം അടിത്തട്ടിൽ പ്രവർത്തിച് കഴിവ് തെളിയിച് വളർന്നു വരുക , അച്ഛന്റെ പേര് പറഞ്ഞു പാർട്ടിയിൽ നിന്നിട്ട് കാര്യമില്ല , രാഹുൽ അടിത്തട്ടിൽ പ്രവർത്തിച് വളർന്നു വന്ന ആളാണ്, ഇന്ന് കോൺഗ്രസ് യുവാക്കളിൽ ഉരുളക്ക് ഉപ്പേരി പോലെ പ്രതിയോഗികൾക് മറുപടി പറയാൻ കഴിവുള്ള ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണ് , ചാണ്ടി ഉമ്മനിൽ നിന്ന് ഇന്ന് വരെ ഇടതു പക്ഷത്തിന് ശക്തമായ മറുപടി നൽകുന്നതായി കണ്ടിട്ടില്ല , താങ്കളുടെ സംസാരത്തിന് അത്രക്ക് ചുണ പോര , രാഹുലിനെ പോലുള്ള യുവാക്കളെ അസൂയയുടെ പേരിൽ തളർത്തരുത് , 🆘
കോൺഗ്രസിൻറെ ചരിത്രം വെച്ചുനോക്കുമ്പോൾ ചാണ്ടി ഉമ്മൻ ഓളം വരില്ല ഷാഫി പറമ്പിലും രാഹുൽ മാങ്കുട്ടത്തിലും. എൻറെ അഭിപ്രായമല്ല കോൺഗ്രസിൽ അങ്ങനെയാണല്ലോ ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി സോണിയ ഗാന്ധി. രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധി സച്ചിൻ പൈലറ്റ് കെ മുരളീധരൻ ഹൈബി ഈഡൻ. ശബരിനാഥൻ ഉമാ തോമസ് അവസാനം ചാണ്ടിയും ഉമ്മൻ കോൺഗ്രസിൻറെ സമീപകാല ചരിത്രം നോക്കിയാൽ കെ കരുണാകരൻ അല്ലാതെ നോൺ ക്രിസ്ത്യൻ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ സാധ്യതയുണ്ടായിരുന്ന രണ്ടുപേർ അനിൽ ആൻറണി യും ചാണ്ടി ഉമ്മനും ആയിരുന്നു അതിൽ അനിൽ ആൻറണി പോയിക്കിട്ടി ചാണ്ടി ഉമ്മൻ തന്നെയാണ് ഒരു പത്ത് വർഷം കഴിയുമ്പോൾ കേരളത്തിലെ കോൺഗ്രസിനെ. നയിക്കാൻ പോകുന്നത് എന്താല്ലേ. ജനാധിപത്യം അണപൊട്ടി ഒഴുകുന്ന പാർട്ടി
ഞമ്മന്റെ ആളുകളുടെ വർഗീയത കൊണ്ട് ജയിച്ച ചാഫി, ചാണ്ടി ഉമ്മൻ എതിരെ ഒന്നും നിങ്ങളുടെ ചാഫി ഒന്നും ചെയ്യില്ല, ക്രിസ്ത്യൻസ് ഒറ്റകേട്ട് ആയി ചാണ്ടി ഉമ്മൻ ഒപ്പം നില്കും
ഇലക്ഷൻ സമയത്ത് ഈ സാറുമ്മാർ എവിടായിരുന്നു,എതിരാളികളുടെ ആരോപണങ്ങളുടെ മുന ഒടിച്ചത് ആരായിരുന്നു,കോടിയേരിയുടെ മകൻ വരെ പിണറായിക്ക് എതിരെ തിരിഞ്ഞപ്പോൾ ചാണ്ടി പിണറായി സ്തുതി പാടകൻ ആയി,കോൺഗ്രസ് ഇല്ലങ്കിൽ ചാണ്ടി ഇല്ല.
ഇരിക്കുന്നതിനു മുൻപേ കാലു നീട്ടാതിരിക്കാൻ ചാണ്ടി ഉമ്മൻ ശ്രദ്ധിക്കണം. കാരണം തെറ്റും കുറ്റവുമില്ലാത്തവരൊന്നും രാഷ്ട്രീയത്തിലില്ല. നേതൃത്വത്തെ ധിക്കരിക്കാനും ചോദ്യം ചെയ്യാനുമൊക്കെ പോയാൽ ഇപ്രാവശ്യത്തോടെ നമ്മുടെ എം എൽ എ പദവി തീർന്നുകിട്ടും. ഉമ്മൻചാണ്ടിയോടൊപ്പം പ്രവർത്തിച്ച മുതിർന്ന നേതാക്കളെപ്പോലും അവഗണിക്കുന്ന രീതി വളരെ ദോഷം ചെയ്യും.ഉമ്മൻചാണ്ടിക്ക് പാര വച്ചവരൊക്കെ കോൺഗ്രെസ്സിലുണ്ട്. അവരെയൊക്കെ മനസ്സിലാക്കിവയ്ക്കുക മാത്രമേ ചെയ്യാവൂ. അതുപോലെതന്നെ അമ്മയോടും അതൊന്നു പറഞ്ഞു മനസ്സിലാക്കി വയ്ക്കുക. കോൺഗ്രസ് നേതാക്കളിരുന്ന വേദിയിൽ ഉമ്മൻചാണ്ടിയെ ആശ്വസിപ്പിക്കാനോ സപ്പോർട്ട് ചെയ്യാനോ ഒരു കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നില്ല എന്നു പറഞ്ഞതും ശരിയായില്ല. പയ്യെത്തിന്നാൽ പനയും തിന്നാം. ഒരു വിഭാഗത്തിന്റെ മാത്രം സപ്പോർട്ടല്ല എല്ലാവരുടെയും സപ്പോർട്ടാണ് കിട്ടേണ്ടത്. ഉമ്മൻചാണ്ടിയുടെ ആദ്യതിരഞ്ഞെടുപ്പിൽ വീടിനടുത്തുള്ള മതിലിൽ അദ്ദേഹത്തിന്റെ ചിഹ്നം വരച്ചതുമുതൽ ഉള്ള ഓർമ്മകൾ ഉള്ളതുകൊണ്ടും ഉമ്മൻചാണ്ടിയെപ്പോലെ താങ്കൾ ആകാൻ താൽപ്പര്യപ്പെടുന്നതുകൊണ്ടും ഇങ്ങനൊരു കമന്റിടുന്നതാണ്. പിന്നെ ഒരു കാര്യം കൂടി. താങ്കൾ പിണറായിയെ അനുസ്മരണചടങ്ങിൽ ക്ഷണിച്ചതും അദ്ദേഹത്തെ ആദരിച്ചതിലും തെറ്റില്ല. എന്നാൽ പിണറായി ചെയ്ത ദ്രോഹങ്ങൾ മറന്നു ഇത്രമാത്രം പുകഴ്ത്തിയതിനു ന്യായീകരണമില്ല. കോൺഗ്രസ് സർക്കാരിന്റെ പതനത്തിനും ഉമ്മൻചാണ്ടിയുടെ അകാലമരണത്തിനും കുടുംബത്തിനുണ്ടായ അപമാനത്തിനും മുഖ്യ കാരണക്കാരനായ പിണറായിയെ അത്രമാത്രം പുകഴ്ത്തുന്നത് കോൺഗ്രസ് പാർട്ടിയുടെയും പ്രവർത്തകരുടെയും കരണത്തടിക്കുന്നതിനു തുല്യമായിപ്പോയി. മേലിലെങ്കിലും ഇത്തരം അബദ്ധങ്ങൾ പറ്റാതിരിക്കുക. അല്ലെങ്കിൽ താങ്കളോടുപോലും പ്രവർത്തകർക്ക് അമർഷമുണ്ടാകും. അതിനു ശ്രമിക്കരുത്. നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചു മാത്രം മുന്നോട്ടു പോകുക.
പ്രസംഗം ഒക്കെ കൊള്ളാം അഖിലെ.. പക്ഷേ ഇത് രാജഭരണം അല്ല എന്ന് ഓർക്കുക… ഉമ്മൻ ചാണ്ടി വളർത്തിയെടുത്ത നേതാവ് ഷാഫി.. ഉമ്മൻ ചാണ്ടിക്ക് ജനിച്ചു എന്നതിൽ കവിഞ്ഞ് വലിയ സംഘടന പ്രവർത്തന പാരമ്പര്യം ഒന്നും ഷാഫിയേയും രാഹുലിനെയും വെച്ച് ചാണ്ടിക്ക് ഇല്ല. പാരമ്പര്യം ആയിട്ട് പിന്മുറാവകാശം കൊടുക്കാൻ ഇത് രാജഭരണമല്ല ജനാധിപത്യം അല്ലേ? ചാണ്ടി പ്രവർത്തിക്കട്ടെ… ജനങ്ങൾ കാണട്ടെ…
അതിനു നിങ്ങളുടെ ആളുകൾ വിചാരിച്ചാൽ ചാണ്ടി ഊമനെ ഇപ്പോ പുറത്ത് ആക്കും, അങ്ങനെ എങ്കിൽ വിവിധ ക്രിസ്ത്യൻ സഭ കൾ ചാണ്ടി ക്കി പിന്നിൽ അനി നിരക്കും, നിങ്ങളെ കൾ കൂടുതൽ mla മാരെയും എംപി മാരെയും ജയിപ്പിക്കാൻ ഉള്ള കഴിവ് ക്രിസ്ത്യൻസിനു തന്നെ ആണ്
രാഹുൽ മാങ്കൂട്ടവും ഷാഫിപറമ്പിലും , മാത്യുകുഴൽനാടനും അബി ആൻ്ററണിയും തിളങ്ങുമ്പോൾ , ഉമ്മൻചാണ്ടിയുടെ പേരു കളയാൻ , അനിൽ ആൻ്റണിയുടെ അവസ്ഥയിൽ ഒരു താന്നോന്നിയായ മകൻ .സ്വയം നശിക്കട്ടെ. .
എന്റെ ദൈവമേ 🙏 ചാണ്ടി ദയവു ചെയ്തു shafikkum രാഹുലിനും എതിരെ പ്രവർത്തിക്കരുത്. ചാണ്ടി ഒരു nepokid അല്ലെന്നു തെളിയിക്കാൻ ശ്രമിക്കു. പുതുപ്പള്ളിക്കാർ ഇനി ജയിപ്പിക്കില്ല മോനെ.. കേട്ടോ
ചാണ്ടി ഉമ്മനും, രാഹുൽ മങ്ങുട്ടാവുമൊക്കെ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. വായിൽ തോന്നിയത് വിളിച്ചു പറയരുത് അപ്പന്റെ വിലകൂടി കളയരുത്. പാർട്ടിക്ക് ഒരു താങ്ങായി കൂടെ നിൽക്കുക. അപ്പോൾ തന്നതാൻ ഉയർന്നോളും.
ചാണ്ടി ഉമ്മൻ സ്വയം കുഴി തോണ്ടൽ നല്ലത് തല്ല നിങ്ങളെ ജനങ്ങൾ സ്നേഹിച്ചത് അച്ഛൻറെ പേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കി അത് കളയരുത് രാഷ്ട്രീയമാണ് ജനങ്ങളുടെ ഹൃദയത്തിൽ നിന്നും പുറത്തു പോകേണ്ടിവരും
മര്യാദയ്ക്ക് നിന്നാൽ വോട്ട് ചെയ്യാം ഭരണവും പിടിക്കാം. ഇല്ലെങ്കിൽ സിപിഎമ്മിന്ന് തന്നെ വോട്ടുകുത്തും.. പറയുന്നത് കേരളത്തിലെ ജനങ്ങൾ ആണ് 🤗. കേരളം ഭരിക്കുന്നത് ജനങ്ങളും, സോഷ്യൽ മീഡിയയും,ന്യൂസ് ചാനലുകളും ആണ് അതാരും മറക്കണ്ട
ചാണ്ടി ഉമ്മൻ ഇങ്ങനെ മോശമാകരുത് കോൺഗ്രസ്‌കാർ മുഴുവൻ നേതാക്കന്മാരുടെ മക്കൾക്കും കുടുംബക്കാർക്കും സ്ഥാനമാനങ്ങൾ നൽകാൻ വിധിക്കപ്പെട്ടവരല്ല എന്ന് ഓർത്താൽ നന്ന്.
ഉമ്മൻചാണ്ടി സതീശനെ മന്ത്രിസഭയിൽ എടുക്കാത്തതിന്റെ കലിപ്പ് സതീശൻ തീർത്തത് ഭരണത്തിൽ ഏറ്റവും കൂടുതൽ കുത്തിതിരിപ്പ് ഉണ്ടാക്കിയിട്ടാണ്. കിട്ടുന്ന അവസരത്തിൽ എല്ലാം സതീശൻ ഉമ്മൻചാണ്ടിക്ക് എതിരെ അമ്പു എയ്തു.. അങനെയുള്ള സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നില്ല. ഉമ്മൻ ചാണ്ടി വളർത്തിയ നേതാക്കൾ ആണ് സിദ്ധിക്കും ഷാഫിയും... ഉമ്മൻചാണ്ടി അവസാനമായി ഇവരോട് പറഞ്ഞത് രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവാക്കാൻ കൂടെ നിൽക്കണം എന്നാണ്. പക്ഷെ ഷാഫിയും സിദ്ധിക്കും ഹൈകമാണ്ടു മുന്നിൽ വോട്ട് മാറ്റി കുത്തി. ചെന്നിത്തലയും ഉമ്മൻചാണ്ടിയും അന്ന് ഒരു പോലെ വഞ്ചിക്കപ്പെട്ടു...
പാർട്ടി വേദികൾ പറയേണ്ട കാര്യങ്ങൾ അവിടെയാണ് അവതരിപ്പിക്കേണ്ടത് ഉമ്മൻചാണ്ടി സാർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഈ ഈ പറയുന്നവന്റെ സ്ഥാനം എവിടെ എന്ന് ഞങ്ങൾക്കറിയാം ആരെ സുഖിപ്പിക്കാനാണ് പാർട്ടിയാണ് വലുത് ചാണ്ടി ഉമ്മന് ആസ്ഥാനത്തുനിന്ന് മാറ്റിയത് പാർട്ടിയാണ് എംഎൽഎ എന്ന നിലക്ക് ഒരുപാട് മറ്റു കാര്യങ്ങളിലേക്ക് ചാണ്ടി ഉമ്മന് ശ്രദ്ധ തിരിക്കേണ്ടതായി വരും പിതാവിന്റെ പാതയിൽ ചാണ്ടി ഉമ്മൻ മുന്നേറുക
ഇവനൊക്കെ ഉമ്മൻചാണ്ടി സാറിന്റെ പേര് കളയും രാഹുലും ശാഫിയും കൊണ്ഗ്രെസ്സ് യുവ നേതാക്കളിൽ ശക്തരാണ് ചാണ്ടി ഉമ്മന് ഉമ്മൻ ചാണ്ടി സാറിന്റെ മകൻ എന്ന ലേബൽ ഉളളൂ എന്ന് മനസ്സിൽ ആക്കിയാൽ നല്ലതാണ്
ഇതുതന്നെയാണ് ഉള്ള നാശം കാരണം അധികാരത്തിനുവേണ്ടി നല്ലവണ്ണം പോകുന്ന ഒരു പ്രസ്ഥാനത്തെ കുഴി തോണ്ടി കളിച്ചാലും ഇത് വഞ്ചനയാണ് ഇത് അംഗീകരിക്കാൻ ഒരു കാരണവശാലും പറ്റില്ല
ഉമ്മൻ ചാണ്ടി സാർ മരിച്ചപ്പോൾ മോന്റെ അന്നത്തെ അഭിനയം കണ്ടപ്പോൾ തന്നെ.നമുക്ക് ഒക്കെ അന്ന് തന്നെ മനസ്സിലായിട്ടുണ്ട്. ഇവൻ അച്ഛനെ വിറ്റ് കാശുണ്ടാക്കുന്നവനാണെന്ന്....
ഷാഫി പറമ്പിലിനെ കൊണ്ടുവന്ന് നേതാവാക്കിയത് ഉമ്മൻ ചാണ്ടി. കുറച്ചെങ്കിലും നന്ദി ഉമ്മൻ ചാണ്ടിയോടുണ്ടെങ്കിൽ ഇവർ ഈ കളി കളിക്കില്ലായിരുന്നു. ജനം എന്നും ചാണ്ടി ഉമ്മനൊപ്പം❤❤❤❤
ഉമ്മൻ ചാണ്ടിക്ക് ഉള്ള ബഹുമാനം നല്ല പോലെ കൊടുത്തിട്ടും ഉണ്ട് ഇപ്പൊ കല്ലറയിൽ പൂവ് വെച്ച് പ്രാർത്ഥിക്കുന്നും. ഉണ്ട്. മകന്റെ പ്രവർത്തനം നല്ലതാണെങ്കിൽ അംഗീകരിക്കും. ആന്റണി കോൺഗ്രസ്സിന്. പ്രവർത്തിച്ചിട്ടുണ്ട് എന്ന് കരുതി. മകനായ. അനിൽ എന്റണിക്കു നന്ദി കാണിച്ചു B J P ആകാൻ. പറ്റില്ല.
ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞത് ഇവർ തന്നെ. ഇപ്പോൾ മകനേയും ഒതുക്കും. കാരണം അപ്പനെ സ്നേഹിച്ചവരുടെ സപ്പോർട്ട് ആ മകനുണ്ട്, നേതൃസ്ഥാനത്ത് വരുമെന്ന് ഭയപ്പെടുന്നു. പിന്നെ യൂത്തന്മാർക്ക് സോഷ്യൽ മീഡിയയിൽ ആളാകാനും എല്ലാ കുറ്റവും ചാർത്താൻ പിണറായിയുമുണ്ടല്ലോ!!!🤔🙄
Very ഗുഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ ഇങ്ങനെ തന്നെ വേണം.... പരനാറിക് ഒന്നൂടെ അവസാനം കൊടുക്കു കേരളം നാമാവശേഷമാക്കാൻ, ബിജെപി ക്ക് കേരളം കൂടി പിടിച്ചെടുക്കാൻ 😢😢😢 കഷ്ടം.നിങ്ങൾ സാധാരണ കോൺഗ്രസ് നേതാക്കളുടെ കോൺഗ്രസ് നോടുള്ള താല്പര്യം തെയാണ് ചോദ്യം ചെയ്യുന്നത്.
ഉമ്മൻ ചാണ്ടിയുടെ മകൻ ആണെന്ന് ചാണ്ടി ഉമ്മന് മാത്രമേ അവകാശം ഉള്ളു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഐഡിയോളജി അവകാശപ്പെടാൻ പ്രവർത്തിയിലൂടെ തെളിയിക്കുന്ന യുവനേതാക്കൾക്ക് മാത്രമേ അവകാശം ഉള്ളു.
ഉമ്മൻ ചാണ്ടി കോൺഗ്രസിൻ്റെ വലിയ നേതാവായിരുന്നു. എങ്കിലും കുറച്ച് കാലമെങ്കിലും പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം ചാണ്ടി ഉമ്മൻ ഈ സ്ഥാനമാനങ്ങൾക്ക് ആഗ്രഹിച്ചാൽ പോരെ? കോൺഗ്രസ് കുടുംബാധിപത്യത്തിന് കൂടുതൽ പ്രാധാന്യം നൽകരുത്. ആത്മാർത്ഥമായി കാലാകാലം പ്രവർത്തിക്കുന്ന എത്ര നേതാക്കൾ പുറത്ത് നിൽക്കുന്നുണ്ട് എന്നോർക്കണം.
ചാണ്ടി അപ്പനുണ്ടാക്കി തന്ന സ്നേഹം കളയരുത്..കെ വിജയനെ പുകഴ്ത്തിയത് കേട്ടപ്പോൾ തന്നെ ചാണ്ടിയുടെ ഇമേജ് ഇടിഞ്ഞതാണ്..രാഹുലിനും ഷാഫിക്കും ഒക്കെ എതിരെ തിരിഞ്ഞാൽ ചാണ്ടി വീണുപോകും.. കാരണം അവർ 2 പേരും നല്ല ജനസമ്മിതി ഉള്ള ആൾക്കാർ ആണ്..
ഇതാണ് കോൺഗ്രസ്സിൻ്റെ കുഴപ്പം പരസ്പരം മത്സരിച്ച് തകർക്ക് ഒരു വിധത്തിലാ തിരിച്ചു പിടിച്ചത് ഒന്നിച്ചു നിൽക്കാൻ നോക്കു
💯 Sathyam
ചാണ്ടിക്ക് യോജിക്കുന്ന പാർട്ടി സി പി എം തന്നെ
സത്യം
എന്താ തിരിച്ചുപിടിച്ചത് 🤭😂
👍
എന്റെ ദൈവമേ ഇനിയും പ്രതിപക്ഷത്തു ഇരിക്കാനോണോ ഉദ്ദേശം കഷ്ട്ടം
ഈ പോക്ക് ആണേൽ പ്രതിപക്ഷം BJP കൊണ്ട് പോകും 🤦🏻
പ്രതിപക്ഷം തന്നെ ആണ് വിധി 🔥😂
@@georgethomas143 കിണ്ടി കൊണ്ട് പോവും
@@georgethomas143എല്ലാ ജില്ലയും തൃശൂർ അല്ല ഭായ്
അല്ലേലും വീണ്ടും. എൽഡിഎഫ് തന്നെ അതിനു യാതൊരു doubt illa iver കേറിയലും എന്ത് ചെയ്യാനാ ഒന്നും നടക്കില്ല വടം വലി മാത്രം😂
ചാണ്ടി ഉമ്മനെ സ്നേഹിക്കുന്നുണ്ടെങ്കിലും രാഹുൽ ഷാഫി എന്നിവരുടെ പ്രവർത്തനങ്ങളെ വിമർശിക്കാൻ മാത്രം ഉള്ള കഴിവ് ചാണ്ടിക്കില്ല രാഹുലും ഷാഫിയും ചാണ്ടിയെ ക്കാളും ജനപ്രിയരും കഴിവുള്ളവരും പ്രയത്നിക്കുന്നവരും ആണെന്ന യാഥാർഥ്യം മറന്നു പോകരുത്
ജയിപ്പിക്കാൻ വിചാരിച്ചാലും ഞങ്ങൾക്ക് ജയിക്കേണ്ട എന്നാണ് ചില നേതാക്കന്മാരുടെ പ്രകടനം
,💯🙂
Sathyam
👍
ഉമ്മൻചാണ്ടി സ്നേഹിച്ചു വളർത്തിയ മകനാണ് ചാണ്ടി ഉമ്മൻ.പക്ഷേ ഉമ്മൻചാണ്ടി സ്നേഹിച്ചുവളർത്തിയ രാഷ്ട്രീയ ശിഷ്യൻ അത് ഷാഫി പറമ്പിൽ തന്നെ.ഗ്രൂപ്പ് കളിക്കാൻ നിന്നാൽചാണ്ടി ഉമ്മൻ ആളില്ലാത്ത നേതാവായി തീരും,തീർച്ച.ഷാഫി പറമ്പിലിൻ്റെ വ്യക്തിപ്രഭാവം എന്തെന്ന് വടകരയിൽ വന്ന് കണ്ടു നോക്കണം ചാണ്ടി ഉമ്മൻ MLA
ഷാഫി ഫ്രോഡ് ആണ്
Shafi Parambil 👏👍👌
Chapi thenga anna vdkara onn mazheth irmgi road nokit karylla.. Pani edknm.. Nalla dialogs ann... Llndbonlla
Dirty comment@@abijithabi5205
@@e.x7217 athe.. bargeeyatha tholayatte😂
കളിക്കട മക്കളെ .കളിച്ച് ഭരണപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റുക..
😂😂😂😂😂😂
ഇതു കൊണ്ടാണോ LDF ജയിക്കുന്നത് ?
😂
Ivanmarey grup Kali kond bjp adhikhaarathul ethun
മക്കൾ രാക്ഷ്ട്രീയം വരുമ്പോൾ പിൻതുടർച്ച അവകാശം ശാശ്വതമല്ല. രാക്ഷ്ട്രീയപരമായ നേതൃനിരയിൽ ജനാധിപത്യപരമായി തെരെഞ്ഞെടുക്കണം. ഇല്ലെങ്കിൽ പൊട്ടിപ്പോകും.
അല്ലെങ്കിൽ ഇവന്മാര് ജയിക്കൂല ഫുള്ള് ഉടായിപ്പ്
മോനെ ചാണ്ടി... ജഗൻ ആവാൻ നോക്കണ്ട ഇത് കേരളം ആണ്
കരുണാകരനെ ഒതുക്കിയ അപ്പൻ്റെ മകൻ ആണ്...
ആൾ അറിഞ്ഞ് കളിച്ചാൽ ശിഷ്യന്മാർക്ക് കൊള്ളാം ..
A ഗ്രൂപ്പ് കൂടെ ചെന്നിത്തലയും ശശി തരൂർ കൂടെ ചേർന്നാൽ പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ,,
എന്തിനാ രാഹുലിനെയും ഷാഫിയേയും ഇങ്ങനെ പറയുന്നത് നല്ല നേതാക്കളെ അഭിനന്ദിച്ചുകൂടെ '
👍
Shafi OK. Mankoottam verum kaluvariya avnuvendi congressine thanne ottikodukkum
അധികാരം ആണ് മെയിൻ.. പാവം കളിയൊക്കെ രാഷ്ട്രീയത്തിൽ മാത്രം😂
😂🤣😂
കൃസ്താനികൾക്ക് കോൺഗ്രസിൽ പരിഗണനയില്ലന്ന കരയിലിൻ്റെ റി ഫ്ളക്ഷൻ
ചാണ്ടി ഉമ്മനു പറ്റിയ പാർട്ടി മാസപ്പടി വിജയന്റെ പാർട്ടി ആണെന്നാണ് തോന്നുന്നത്. 😊
അതിനും നല്ലത് ഇറ്റാലിയൻ മദാമയുടെ പാർട്ടി തന്നെയാണ് 😂
സത്യം 😅രാഹുലിനും ഷാഫിക്കും മുന്നിൽ ചാണ്ടി ഒന്നും അല്ല അവരൊക്കെ അവരുടെ കഴിവ് കൊണ്ട് വന്നതാണ് ഉയർന്ന്.ഇത് ജയശങ്കർ വക്കീൽ പറഞ്ഞത് ഉമ്മൻചാണ്ടി സാർ മരിച്ചിട്ടും വിജയിച്ചു എന്ന് .അത് ഇനി ഉണ്ടാവില്ല സ്വെന്തമായി ചാണ്ടി ഉയരണം .മാസപ്പടി വിജയനുമായി ഒരു അഡ്‌ജറ്റ്‌മെന്റും കോൺഗ്രസ്സുകാർക്ക് പാടില്ല
😂@@michaelansif82😂
അതിനു എന്തു കുഴപ്പം. അവർ ഉള്ളത് കൊണ്ട് പാർട്ടി ഇന്നും നിലനിൽക്കുന്നു.@@michaelansif82
170 കോടി BJP ക്കു കൈക്കൂലി കൊടുത്ത് ,DLF അഴിമതി കേസിൽ തടിയൂരിയ അളിയൻ്റേം, പെങ്ങളുടേയും പാർട്ടി തന്നെയാ ചേരുന്നത്😂
ചാണ്ടിയേക്കാൾ എന്ത് കൊണ്ടും മിടുക്കൻമാരാണ് ഷാഫിയും രാഹുലും 'ചാണ്ടി അച്ചന്റെ പേരിന്റെ പേരിൽ രാഷ്ട്രീയത്തിൽ വന്നവർ. സംഘടനാ മിടുക്കൊന്നും അയാൾക്കില്ല.
🆘 ചാണ്ടി ഉമ്മൻ സ്വയം അടിത്തട്ടിൽ പ്രവർത്തിച് കഴിവ് തെളിയിച് വളർന്നു വരുക , അച്ഛന്റെ പേര് പറഞ്ഞു പാർട്ടിയിൽ നിന്നിട്ട് കാര്യമില്ല , രാഹുൽ അടിത്തട്ടിൽ പ്രവർത്തിച് വളർന്നു വന്ന ആളാണ്, ഇന്ന് കോൺഗ്രസ് യുവാക്കളിൽ ഉരുളക്ക് ഉപ്പേരി പോലെ പ്രതിയോഗികൾക് മറുപടി പറയാൻ കഴിവുള്ള ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണ് , ചാണ്ടി ഉമ്മനിൽ നിന്ന് ഇന്ന് വരെ ഇടതു പക്ഷത്തിന് ശക്തമായ മറുപടി നൽകുന്നതായി കണ്ടിട്ടില്ല , താങ്കളുടെ സംസാരത്തിന് അത്രക്ക് ചുണ പോര , രാഹുലിനെ പോലുള്ള യുവാക്കളെ അസൂയയുടെ പേരിൽ തളർത്തരുത് , 🆘
💯% സത്യം
ചായേം പരിപ്പ് ടേം എടുക്കാ...😊😊😊😊 ഇഷ്ടായി
സത്യം, ചാണ്ടി ഉമ്മനേക്കാൾ കഴിവുള്ളത് അച്ചു ഉമ്മൻ തന്നെയാണ് ഈ ക്ണാപ്പനെ അടുത്ത പ്രാവശ്യം പുതുപ്പള്ളിക്കാർ തന്നെ പൂട്ടും.
Rahul.pattikattam.veru.pottan.
Chandi.ummen.veru.gret.mem
ചാണ്ടി വെറും മൊണ്ണയാണ് , ചക്കിനു ചുക്കിനും കൊള്ളാത്തവൻ , വരുന്നവനോടും പോകുന്നവനോടും കടലാസുകൾ വാങ്ങി ഊമ്മെന്ചാണ്ടിക്കു പഠിക്കുന്ന വങ്കൻ , ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലാത്ത വങ്കൻ
ഷാഫിയോടും രാഹുലിനോടും മുട്ടാൻ നിൽക്കുന്നത് എത്രത്തോളം നന്നാകും എന്നത് നല്ലത് പോലെ ആലോജിച്ച് വേണം 🙏
കോൺഗ്രസിൻറെ ചരിത്രം വെച്ചുനോക്കുമ്പോൾ ചാണ്ടി ഉമ്മൻ ഓളം വരില്ല ഷാഫി പറമ്പിലും രാഹുൽ മാങ്കുട്ടത്തിലും. എൻറെ അഭിപ്രായമല്ല കോൺഗ്രസിൽ അങ്ങനെയാണല്ലോ ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി സോണിയ ഗാന്ധി. രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധി സച്ചിൻ പൈലറ്റ് കെ മുരളീധരൻ ഹൈബി ഈഡൻ. ശബരിനാഥൻ ഉമാ തോമസ് അവസാനം ചാണ്ടിയും ഉമ്മൻ കോൺഗ്രസിൻറെ സമീപകാല ചരിത്രം നോക്കിയാൽ കെ കരുണാകരൻ അല്ലാതെ നോൺ ക്രിസ്ത്യൻ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ സാധ്യതയുണ്ടായിരുന്ന രണ്ടുപേർ അനിൽ ആൻറണി യും ചാണ്ടി ഉമ്മനും ആയിരുന്നു അതിൽ അനിൽ ആൻറണി പോയിക്കിട്ടി ചാണ്ടി ഉമ്മൻ തന്നെയാണ് ഒരു പത്ത് വർഷം കഴിയുമ്പോൾ കേരളത്തിലെ കോൺഗ്രസിനെ. നയിക്കാൻ പോകുന്നത് എന്താല്ലേ. ജനാധിപത്യം അണപൊട്ടി ഒഴുകുന്ന പാർട്ടി
അച്ഛന്റെ ഔദാര്യത്തിൽ വന്നിട്ട് വടം വലിക്കാതെ മര്യദ ക്ക് നിന്നാൽ ഭാവി ഉണ്ടാകും 🙏
Achanum ithokke thanne aayrnnille sheelam, karunakaranod kanichathonnum marakkalle
Oruvante bhavi raashtreeyathilano erikunnathu?
Correct. 👍
പണി എടുത്ത അടിമകൾ മൂഞ്ചും മക്കൾ വന്നു ഭരിക്കും .
സത്യം
ചാണ്ടി ഉമ്മൻ ജോസ് കെ മാണി ക്ക് പഠിക്കുവാനോ.... പോയെടാ പോയി.... തീക്കൊള്ളി കൊണ്ട് തല ചൊറിയല്ലേ....
എന്ന് ഉമ്മൻ ചാണ്ടിയുടെ മരണശേഷം മാത്രം ജനങ്ങളറിഞ്ഞ ചാണ്ടി ഉമ്മൻ
ഞമ്മന്റെ ആളുകളുടെ വർഗീയത കൊണ്ട് ജയിച്ച ചാഫി, ചാണ്ടി ഉമ്മൻ എതിരെ ഒന്നും നിങ്ങളുടെ ചാഫി ഒന്നും ചെയ്യില്ല, ക്രിസ്ത്യൻസ് ഒറ്റകേട്ട് ആയി ചാണ്ടി ഉമ്മൻ ഒപ്പം നില്കും
ഇലക്ഷൻ സമയത്ത് ഈ സാറുമ്മാർ എവിടായിരുന്നു,എതിരാളികളുടെ ആരോപണങ്ങളുടെ മുന ഒടിച്ചത് ആരായിരുന്നു,കോടിയേരിയുടെ മകൻ വരെ പിണറായിക്ക് എതിരെ തിരിഞ്ഞപ്പോൾ ചാണ്ടി പിണറായി സ്തുതി പാടകൻ ആയി,കോൺഗ്രസ് ഇല്ലങ്കിൽ ചാണ്ടി ഇല്ല.
Congress illenkil Chandi ille?????
ഇരിക്കുന്നതിനു മുൻപേ കാലു നീട്ടാതിരിക്കാൻ ചാണ്ടി ഉമ്മൻ ശ്രദ്ധിക്കണം. കാരണം തെറ്റും കുറ്റവുമില്ലാത്തവരൊന്നും രാഷ്ട്രീയത്തിലില്ല. നേതൃത്വത്തെ ധിക്കരിക്കാനും ചോദ്യം ചെയ്യാനുമൊക്കെ പോയാൽ ഇപ്രാവശ്യത്തോടെ നമ്മുടെ എം എൽ എ പദവി തീർന്നുകിട്ടും. ഉമ്മൻചാണ്ടിയോടൊപ്പം പ്രവർത്തിച്ച മുതിർന്ന നേതാക്കളെപ്പോലും അവഗണിക്കുന്ന രീതി വളരെ ദോഷം ചെയ്യും.ഉമ്മൻചാണ്ടിക്ക് പാര വച്ചവരൊക്കെ കോൺഗ്രെസ്സിലുണ്ട്. അവരെയൊക്കെ മനസ്സിലാക്കിവയ്ക്കുക മാത്രമേ ചെയ്യാവൂ. അതുപോലെതന്നെ അമ്മയോടും അതൊന്നു പറഞ്ഞു മനസ്സിലാക്കി വയ്ക്കുക. കോൺഗ്രസ് നേതാക്കളിരുന്ന വേദിയിൽ ഉമ്മൻചാണ്ടിയെ ആശ്വസിപ്പിക്കാനോ സപ്പോർട്ട് ചെയ്യാനോ ഒരു കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നില്ല എന്നു പറഞ്ഞതും ശരിയായില്ല. പയ്യെത്തിന്നാൽ പനയും തിന്നാം. ഒരു വിഭാഗത്തിന്റെ മാത്രം സപ്പോർട്ടല്ല എല്ലാവരുടെയും സപ്പോർട്ടാണ് കിട്ടേണ്ടത്. ഉമ്മൻചാണ്ടിയുടെ ആദ്യതിരഞ്ഞെടുപ്പിൽ വീടിനടുത്തുള്ള മതിലിൽ അദ്ദേഹത്തിന്റെ ചിഹ്നം വരച്ചതുമുതൽ ഉള്ള ഓർമ്മകൾ ഉള്ളതുകൊണ്ടും ഉമ്മൻചാണ്ടിയെപ്പോലെ താങ്കൾ ആകാൻ താൽപ്പര്യപ്പെടുന്നതുകൊണ്ടും ഇങ്ങനൊരു കമന്റിടുന്നതാണ്. പിന്നെ ഒരു കാര്യം കൂടി. താങ്കൾ പിണറായിയെ അനുസ്മരണചടങ്ങിൽ ക്ഷണിച്ചതും അദ്ദേഹത്തെ ആദരിച്ചതിലും തെറ്റില്ല. എന്നാൽ പിണറായി ചെയ്ത ദ്രോഹങ്ങൾ മറന്നു ഇത്രമാത്രം പുകഴ്ത്തിയതിനു ന്യായീകരണമില്ല. കോൺഗ്രസ് സർക്കാരിന്റെ പതനത്തിനും ഉമ്മൻചാണ്ടിയുടെ അകാലമരണത്തിനും കുടുംബത്തിനുണ്ടായ അപമാനത്തിനും മുഖ്യ കാരണക്കാരനായ പിണറായിയെ അത്രമാത്രം പുകഴ്ത്തുന്നത് കോൺഗ്രസ് പാർട്ടിയുടെയും പ്രവർത്തകരുടെയും കരണത്തടിക്കുന്നതിനു തുല്യമായിപ്പോയി. മേലിലെങ്കിലും ഇത്തരം അബദ്ധങ്ങൾ പറ്റാതിരിക്കുക. അല്ലെങ്കിൽ താങ്കളോടുപോലും പ്രവർത്തകർക്ക് അമർഷമുണ്ടാകും. അതിനു ശ്രമിക്കരുത്. നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചു മാത്രം മുന്നോട്ടു പോകുക.
നികേഷിന് പഠിക്കുന്ന അതായിരിക്കും മോൻ
👍👏👏
പ്രസംഗം ഒക്കെ കൊള്ളാം അഖിലെ.. പക്ഷേ ഇത് രാജഭരണം അല്ല എന്ന് ഓർക്കുക… ഉമ്മൻ ചാണ്ടി വളർത്തിയെടുത്ത നേതാവ് ഷാഫി.. ഉമ്മൻ ചാണ്ടിക്ക് ജനിച്ചു എന്നതിൽ കവിഞ്ഞ് വലിയ സംഘടന പ്രവർത്തന പാരമ്പര്യം ഒന്നും ഷാഫിയേയും രാഹുലിനെയും വെച്ച് ചാണ്ടിക്ക് ഇല്ല. പാരമ്പര്യം ആയിട്ട് പിന്മുറാവകാശം കൊടുക്കാൻ ഇത് രാജഭരണമല്ല ജനാധിപത്യം അല്ലേ? ചാണ്ടി പ്രവർത്തിക്കട്ടെ… ജനങ്ങൾ കാണട്ടെ…
👍
Karunakarante makan muraliye konduvannappo ummachan Karunakaranu panikoduthath charakkesiludeyanu
Are you kidding 😂😂😅. Then how are you gonna justify AICC? Congress party itself is a dynasty party
പാർട്ടി ആണ് വലുത് ചാണ്ടി അല്ല
അതിനു നിങ്ങളുടെ ആളുകൾ വിചാരിച്ചാൽ ചാണ്ടി ഊമനെ ഇപ്പോ പുറത്ത് ആക്കും, അങ്ങനെ എങ്കിൽ വിവിധ ക്രിസ്ത്യൻ സഭ കൾ ചാണ്ടി ക്കി പിന്നിൽ അനി നിരക്കും, നിങ്ങളെ കൾ കൂടുതൽ mla മാരെയും എംപി മാരെയും ജയിപ്പിക്കാൻ ഉള്ള കഴിവ് ക്രിസ്ത്യൻസിനു തന്നെ ആണ്
ഇവനൊക്കെ ആരെടാ...?
ഉമ്മൻചാണ്ടിയുടെ വില കളയാൻ ഉണ്ടായ സന്താനം... കഷ്ടം..
ചാണ്ടി ഉമ്മൻ നിങ്ങളുടെ അച്ഛന്റെ പേര് കളയരുത് അപേക്ഷ യാണ് 🙏🙏🙏🙏
രാഹുൽ മാങ്കൂട്ടവും ഷാഫിപറമ്പിലും , മാത്യുകുഴൽനാടനും അബി ആൻ്ററണിയും തിളങ്ങുമ്പോൾ , ഉമ്മൻചാണ്ടിയുടെ പേരു കളയാൻ , അനിൽ ആൻ്റണിയുടെ അവസ്ഥയിൽ ഒരു താന്നോന്നിയായ മകൻ .സ്വയം നശിക്കട്ടെ. .
Bm ഷഫീറുംകൂടേ..
മകനെ മകനായും ശിഷ്യന്മാരെ ശിഷ്യന്മാരായും കണ്ടാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ.. എന്തിനാണ് ഈ പ്രോപഗണ്ട
👍
ഈ ചാണ്ടി അപ്പനെ മറന്നു പിണറായി യെ പൊക്കിയവൻ
ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കോൺഗ്രസ്കാർ തന്നെ ആണ് 🙏🏻
അങ്ങനെ അടിച്ച് കേറി വാ.....
മക്കളേ.........👏👏💪👍❤️
Shafi mankottam ❤❤❤
വിജയനെ പുകഴ്ത്തി നടക്കുന്ന ചാണ്ടി അത്രങ്ങു ഷാഫിയെയും രാഹുനെയും ചെറിയരായിട്ടല്ല
എന്റെ ദൈവമേ 🙏 ചാണ്ടി ദയവു ചെയ്തു shafikkum രാഹുലിനും എതിരെ പ്രവർത്തിക്കരുത്. ചാണ്ടി ഒരു nepokid അല്ലെന്നു തെളിയിക്കാൻ ശ്രമിക്കു. പുതുപ്പള്ളിക്കാർ ഇനി ജയിപ്പിക്കില്ല മോനെ.. കേട്ടോ
ഇതെല്ലാം മാധ്യമ സൃഷ്ടി മാത്രം
ആ പ്രസംഗം പിന്നെ എ ഐ ഉണ്ടാക്കിയതാണോ?
ചാണ്ടി ഉമ്മനും, രാഹുൽ മങ്ങുട്ടാവുമൊക്കെ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. വായിൽ തോന്നിയത് വിളിച്ചു പറയരുത് അപ്പന്റെ വിലകൂടി കളയരുത്. പാർട്ടിക്ക് ഒരു താങ്ങായി കൂടെ നിൽക്കുക. അപ്പോൾ തന്നതാൻ ഉയർന്നോളും.
ചാണ്ടി ഉമ്മൻ സ്വയം കുഴി തോണ്ടൽ നല്ലത് തല്ല നിങ്ങളെ ജനങ്ങൾ സ്നേഹിച്ചത് അച്ഛൻറെ പേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കി അത് കളയരുത് രാഷ്ട്രീയമാണ് ജനങ്ങളുടെ ഹൃദയത്തിൽ നിന്നും പുറത്തു പോകേണ്ടിവരും
600 കോടിയുടെ അഴിമതിയും
സോളാർ കേസ് CBI ക്ക് വിട്ട ദാസനെയാണ് ചാണ്ടിക്ക് പത്യം.
ആ പരിപ്പ് ഇവിടെ വേവും എന്ന് തോന്നുന്നില്ല
മര്യാദയ്ക്ക് നിന്നാൽ വോട്ട് ചെയ്യാം ഭരണവും പിടിക്കാം. ഇല്ലെങ്കിൽ സിപിഎമ്മിന്ന് തന്നെ വോട്ടുകുത്തും.. പറയുന്നത് കേരളത്തിലെ ജനങ്ങൾ ആണ് 🤗. കേരളം ഭരിക്കുന്നത് ജനങ്ങളും, സോഷ്യൽ മീഡിയയും,ന്യൂസ് ചാനലുകളും ആണ് അതാരും മറക്കണ്ട
അടുത്ത തവണ കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ.. ദയവ് ചെയ്തു അടി ഉണ്ടാക്കരുത്
അതിന് വന്നിട്ടു വേണ്ടേ
Congras 😂
ഇപ്പോൾ ഇങ്ങന ഇനി ഭരണം കിട്ടിയാൽ എന്തായിരിക്കും അവസ്ഥ😂
ചാണ്ടി ഉമ്മൻ ഇങ്ങനെ മോശമാകരുത് കോൺഗ്രസ്‌കാർ മുഴുവൻ നേതാക്കന്മാരുടെ മക്കൾക്കും കുടുംബക്കാർക്കും സ്ഥാനമാനങ്ങൾ നൽകാൻ വിധിക്കപ്പെട്ടവരല്ല എന്ന് ഓർത്താൽ നന്ന്.
ചാണ്ടിയെ പിണറായി വിലക്ക് വാങ്ങി😂
ഉമ്മൻചാണ്ടി സതീശനെ മന്ത്രിസഭയിൽ എടുക്കാത്തതിന്റെ കലിപ്പ് സതീശൻ തീർത്തത് ഭരണത്തിൽ ഏറ്റവും കൂടുതൽ കുത്തിതിരിപ്പ് ഉണ്ടാക്കിയിട്ടാണ്. കിട്ടുന്ന അവസരത്തിൽ എല്ലാം സതീശൻ ഉമ്മൻചാണ്ടിക്ക് എതിരെ അമ്പു എയ്തു.. അങനെയുള്ള സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നില്ല.
ഉമ്മൻ ചാണ്ടി വളർത്തിയ നേതാക്കൾ ആണ് സിദ്ധിക്കും ഷാഫിയും... ഉമ്മൻചാണ്ടി അവസാനമായി ഇവരോട് പറഞ്ഞത് രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവാക്കാൻ കൂടെ നിൽക്കണം എന്നാണ്. പക്ഷെ ഷാഫിയും സിദ്ധിക്കും ഹൈകമാണ്ടു മുന്നിൽ വോട്ട് മാറ്റി കുത്തി. ചെന്നിത്തലയും ഉമ്മൻചാണ്ടിയും അന്ന് ഒരു പോലെ വഞ്ചിക്കപ്പെട്ടു...
Pravarthichu kanikkuka chandi umman . Shafi ,Rahul sakthamaya nethakkal
Shaffi is great leader 👍
നികേഷ് കുമാറിന്റെ വഴിയെ ചാണ്ടിയും കഷ്ട്ടം അല്ലാതെ എന്ത് പറയാൻ
പാർട്ടി വേദികൾ പറയേണ്ട കാര്യങ്ങൾ അവിടെയാണ് അവതരിപ്പിക്കേണ്ടത് ഉമ്മൻചാണ്ടി സാർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഈ ഈ പറയുന്നവന്റെ സ്ഥാനം എവിടെ എന്ന് ഞങ്ങൾക്കറിയാം ആരെ സുഖിപ്പിക്കാനാണ് പാർട്ടിയാണ് വലുത് ചാണ്ടി ഉമ്മന് ആസ്ഥാനത്തുനിന്ന് മാറ്റിയത് പാർട്ടിയാണ് എംഎൽഎ എന്ന നിലക്ക് ഒരുപാട് മറ്റു കാര്യങ്ങളിലേക്ക് ചാണ്ടി ഉമ്മന് ശ്രദ്ധ തിരിക്കേണ്ടതായി വരും പിതാവിന്റെ പാതയിൽ ചാണ്ടി ഉമ്മൻ മുന്നേറുക
നല്ലത്, വിജയന്റെ പക്ഷമാണ് ചാണ്ടി
മര്യാദക്ക് തമ്മിൽ തല്ലാതെ ഇരുന്നാൽ അടുത്ത തവണയും പ്രതിപക്ഷനേതാവ് കോൺഗ്രസ്സിന് കിട്ടും, ഇല്ലെങ്കിൽ അതും BJP കൊണ്ടുപോകും
നല്ല കോമഡി👏👏👏👏 അടുത്ത കോമഡി😌
അടിപൊളി 😂
😂😂
സത്യം കർണ്ണാടകയിൽ ഒരു ഗവണ്മെൻ്റ് എന്തു ചെയ്യുന്നു
ഭരണം കോൺഗ്രസിന കിട്ടിയിട്ട് ഒരു കാര്യവുമില്ല
BJP തീരുമാനിക്കും ആര് ഭരിക്കണമെന്ന്
തമ്മിൽ അടി പാർട്ടി 🤣🤣🤣
കോൺഗ്രസിന് ഇപ്പോൾ നല്ല കാലഘട്ടമാണ് വെറുതെ അങ്ങോട്ടുമിങ്ങോട്ടും പോരടിച്ചു രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാക്കാൻ നോക്കണ്ട
ഇവനൊക്കെ ഉമ്മൻചാണ്ടി സാറിന്റെ പേര് കളയും രാഹുലും ശാഫിയും കൊണ്ഗ്രെസ്സ് യുവ നേതാക്കളിൽ ശക്തരാണ് ചാണ്ടി ഉമ്മന് ഉമ്മൻ ചാണ്ടി സാറിന്റെ മകൻ എന്ന ലേബൽ ഉളളൂ എന്ന് മനസ്സിൽ ആക്കിയാൽ നല്ലതാണ്
Shafi and Mankoottathil proven and outstanding leaders.
ഉമ്മൻചാണ്ടിയുടെ മകൻ അല്ലേ. ഇതും അങ്ങ് ക്ഷമിച്ചൂടായോ🤣🤣
Chandiumman മറ്റൊരു അനിൽ ആൻ്റണി ആവരുത്
ചാണ്ടി ഉമ്മൻ.... ബിഗ് സല്യൂട്
ഇനി ബിജെപി യിൽ അനിൽ ആന്റണിക്ക് ഒര് കൂട്ടാവും
കോൺഗ്രസ് ഒരിക്കലും നന്നാവില്ല ഈ വൃത്തികെട്ടവൻമമാരെ ഇനിയും എത്ര പറഞ്ഞാലും തെറ്റില്ല
ചാണ്ടിയേക്കാൾ നല്ലത് രാഹുൽ. ഷാഫി
ചാണ്ടി ഉമ്മൻ്റെ വില. സ്വയം കളയാതിരിക്കുക
വെരി ഗുഡ് ചാണ്ടി ഉമ്മൻ i ഗ്രൂപ്പിൽ വരണം ❤❤❤❤❤
പിണുവിനെ സ്തുതിച്ച് സ്വയം കുഴി തോണ്ടിയ chandy 🤣
ഇതെന്താ രാജഭരണമോ ... പിൻ തുടർച്ച മകന് ...
പാൽ കൊടുത്ത കൈക്ക് തന്നെ കടിക്കുക എന്ന് പറഞ്ഞ പോലെ ആയി നന്ദിയില്ലാത്ത വർഗം
Makanannunuvechu,, ha,, ha,,, rahul, shafi, goodpravarthakar,,, ❤❤❤❤❤❤
ഒരു മലയാളി അപകടത്തിൽ pettit 7 ദിവസയായി😢😢 അതൊന്നും പറയാൻ ആർക്കും neramila
പിണറായി വിജയനും റിയാസിനും ഒരു പണിയും എടുക്കേണ്ടി വരില്ല 😢😢കേരളത്തിന് അനുഭവിക്കാനാണ് വിധി 😡
ഇതുതന്നെയാണ് ഉള്ള നാശം കാരണം അധികാരത്തിനുവേണ്ടി നല്ലവണ്ണം പോകുന്ന ഒരു പ്രസ്ഥാനത്തെ കുഴി തോണ്ടി കളിച്ചാലും ഇത് വഞ്ചനയാണ് ഇത് അംഗീകരിക്കാൻ ഒരു കാരണവശാലും പറ്റില്ല
ഉമ്മൻ ചാണ്ടി സാർ മരിച്ചപ്പോൾ മോന്റെ അന്നത്തെ അഭിനയം കണ്ടപ്പോൾ തന്നെ.നമുക്ക് ഒക്കെ അന്ന് തന്നെ മനസ്സിലായിട്ടുണ്ട്. ഇവൻ അച്ഛനെ വിറ്റ് കാശുണ്ടാക്കുന്നവനാണെന്ന്....
ബിജെപി അനുഭാവിയായ എനിക്ക് പോലും ഇഷ്ടമാണ് ഷാഫിയെയും രാഹുലിനെയും
ഷാഫി പറമ്പിലിനെ കൊണ്ടുവന്ന് നേതാവാക്കിയത് ഉമ്മൻ ചാണ്ടി. കുറച്ചെങ്കിലും നന്ദി ഉമ്മൻ ചാണ്ടിയോടുണ്ടെങ്കിൽ ഇവർ ഈ കളി കളിക്കില്ലായിരുന്നു. ജനം എന്നും ചാണ്ടി ഉമ്മനൊപ്പം❤❤❤❤
ഉമ്മൻ ചാണ്ടിക്ക് ഉള്ള ബഹുമാനം നല്ല പോലെ കൊടുത്തിട്ടും ഉണ്ട് ഇപ്പൊ കല്ലറയിൽ പൂവ് വെച്ച് പ്രാർത്ഥിക്കുന്നും. ഉണ്ട്. മകന്റെ പ്രവർത്തനം നല്ലതാണെങ്കിൽ അംഗീകരിക്കും. ആന്റണി കോൺഗ്രസ്സിന്. പ്രവർത്തിച്ചിട്ടുണ്ട് എന്ന് കരുതി. മകനായ. അനിൽ എന്റണിക്കു നന്ദി കാണിച്ചു B J P ആകാൻ. പറ്റില്ല.
കഴിവുള്ളവർ വളർന്നു വരും... അല്ലാത്തവർ വീട്ടിൽ ഇരിക്കുക 😊
ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞത് ഇവർ തന്നെ. ഇപ്പോൾ മകനേയും ഒതുക്കും. കാരണം അപ്പനെ സ്നേഹിച്ചവരുടെ സപ്പോർട്ട് ആ മകനുണ്ട്, നേതൃസ്ഥാനത്ത് വരുമെന്ന് ഭയപ്പെടുന്നു. പിന്നെ യൂത്തന്മാർക്ക് സോഷ്യൽ മീഡിയയിൽ ആളാകാനും എല്ലാ കുറ്റവും ചാർത്താൻ പിണറായിയുമുണ്ടല്ലോ!!!🤔🙄
സത്യം. ഉമ്മന്‍ ചാണ്ടിയെ നൈസ് ആയി തേച്ച ആളാണ് ശാഫി.
Athe marikmbo poki parayum nalayirinen
പാവം പിണറായി
True 👍🏽
Work started 🙏
Correct
Very ഗുഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ ഇങ്ങനെ തന്നെ വേണം.... പരനാറിക് ഒന്നൂടെ അവസാനം കൊടുക്കു കേരളം നാമാവശേഷമാക്കാൻ, ബിജെപി ക്ക് കേരളം കൂടി പിടിച്ചെടുക്കാൻ 😢😢😢 കഷ്ടം.നിങ്ങൾ സാധാരണ കോൺഗ്രസ് നേതാക്കളുടെ കോൺഗ്രസ് നോടുള്ള താല്പര്യം തെയാണ് ചോദ്യം ചെയ്യുന്നത്.
Shafi& Rahul❤❤❤, appante per kalayalle mone chandi umma
വരുന്ന നിയമസഭ ഇലക്ഷനിലും പൊട്ടും ഉറപ്പ് 👍
ചാണ്ടി ഉമ്മൻ ❌ ചണ്ടി ഉമ്മൻ ✅. നിന്നെ ആര് വില വെക്കുന്നു
നിങ്ങളുടെ ആളുകൾ വിചാരിച്ചാൽ പുറത്ത് പോവുന്നത് അല്ല ചാണ്ടി oommem, ക്രിസ്ത്യൻ സപ്പോർട്ട് ഉണ്ടെങ്കിൽ അദ്ദേഹം ഇനിയും ജയിക്കും
ചാണ്ടി ഉമ്മൻ വളയത്തിന് പുറത്തുള്ള കളി വേണ്ട ജനം കൂടെ ഉണ്ടാകില്ല
*"ദുഷ്മൻക്കാ ദുഷ്മൻ ബഡാ ദോസ്ത് ബൻതാഹേ. "*
ശത്രുവിന്റെ ശത്രു മിത്രം 😂
Shafi takes everyone along, probably better than any other Congress leader in Kerala.
അച്ഛന്റെ പേര് കൊണ്ടൊന്നും ഇന്നത്തെ കാലത്ത് കാര്യമില്ല സ്വന്തമായി പേര് ഉണ്ടാക്കാൻ നോക്ക്
ഇപ്പോഴാണ് ചാണ്ടി ,ഉമ്മന്റെ മകനായത്😂😂
ചാണ്ടി ഉമ്മ ഇരിക്കുന്നതിനു മുമ്പ് കാല് നീട്ടരുതേ അപകടമാണ് ഈ പറയുന്നവരാരും കൂടെ കാണത്തില്ല ഓർത്തോളൂ 🙏
Chandy Oommen is a International Mara Vazha
Loka Pazhu 😊😊😊😊😊😊😊😊😊😊😊😊😊😊
ഷാഫി ജനങ്ങൾക്കിടയിൽ വന്നവനാണ്
ഉമ്മൻ ചാണ്ടിയുടെ മകൻ ആണെന്ന് ചാണ്ടി ഉമ്മന് മാത്രമേ അവകാശം ഉള്ളു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഐഡിയോളജി അവകാശപ്പെടാൻ പ്രവർത്തിയിലൂടെ തെളിയിക്കുന്ന യുവനേതാക്കൾക്ക് മാത്രമേ അവകാശം ഉള്ളു.
ചാണ്ടി മറ്റൊരു ജോസ് മോൻ ആകരുത്,
ഉമ്മൻ ചാണ്ടിയോട് ഉള്ള ഇഷ്ടം മകനോട് ആളുകൾക്ക് ഉണ്ടായാൽ ഈ ഷാഫിയ്ക്കും മാങ്കുട്ടത്തിനും സ്ഥാനം നഷ്ടപ്പെടും എന്ന് ഭയം ഉണ്ട് അവർക്ക്
Correct
അവർ already proven ആണ്.. അവർക്ക് എന്തിനാണ് ഉമ്മൻ ചാണ്ടിയുടെ label , OC യുടെ label വേണ്ടത് ചാണ്ടി ക്ക് ആണ്
ഉമ്മൻ ചാണ്ടി കോൺഗ്രസിൻ്റെ വലിയ നേതാവായിരുന്നു. എങ്കിലും കുറച്ച് കാലമെങ്കിലും പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം ചാണ്ടി ഉമ്മൻ ഈ സ്ഥാനമാനങ്ങൾക്ക് ആഗ്രഹിച്ചാൽ പോരെ?
കോൺഗ്രസ് കുടുംബാധിപത്യത്തിന് കൂടുതൽ പ്രാധാന്യം നൽകരുത്. ആത്മാർത്ഥമായി കാലാകാലം പ്രവർത്തിക്കുന്ന എത്ര നേതാക്കൾ പുറത്ത് നിൽക്കുന്നുണ്ട് എന്നോർക്കണം.
Chandy Omman is not at par with shafi and mankoottathil, don't try to glorfying he is one of the leader,
കോൺഗ്രസ് നന്നാവില്ല... ഇവന്മാരുടെ ഒടുക്കത്തെ ഗ്രൂപ്പ് കളി... അധികാര മോഹികൾ😏
ഷാഫി രാഹുൽ❤❤❤
ചാണ്ടി ഉമ്മന് ബിജെപിയിലോട് സ്വാഗതം
തുടങ്ങിയല്ലോ സ്ഥിരം കലാപരുപാടി.
പാർട്ടിക്ക് അകത്തു ചർച്ച ചെയ്യേണ്ട കാര്യങ്ങൾ അകത്ത് തന്നെ പറയണം.. അല്ലാതെ തോന്നും പോലെ വിളിച്ചു പറയൽ അല്ല വേണ്ടത്
കഴിഞ്ഞദിവസം പിണറായിയെ സുഖിപ്പിച്ചു അതിനർത്ഥം കോൺഗ്രസിനെ തകർക്കുക എന്നത് മാത്രം.. ചാണ്ടി ഉമ്മൻ അടുത്ത പത്മജ ആകുമോ😂
ഷാഫി and രാഹുൽ adipoli❤️❤️
അപ്പന്റെ അല്ലെ മോൻ 😜കരുണാകരൻ ഇഷ്ടം
വേണ്ടാത്ത പണിക്ക് നിൽക്കാതിരിക്കുകയാണ് ചാണ്ടി ഉമ്മന് നല്ലത്
ഒരിക്കലും നന്നാകാൻ ഉദ്ദേശിക്കുന്നില്ല....
ചാണ്ടി ഉമ്മന് CPM ലെക്ക് സ്വാഗതം ഒരു കുപ്പായം തയ്ച്ചോളൂ.
മറ്റോരു നികേഷ് കുമാർ (M.V.R മകൻ)