എന്റെ മോളെ ഇങ്ങനെ തന്നെയാണ് noufa yeപോലെ 3 കുട്ടികളാണ് എനിക്കും ആറു വയസ്സ് അഞ്ചു വയസ്സ് ഒരു വയസ്സ്, ഞാനും വാരി കൊടുക്കാർ ഒന്നുമില്ല പൂതിയായി പറയുമ്പോൾ പറയുമ്പോൾ വാരി കൊടഉകും, എന്റെ മോളും എനിക്ക് പാത്രം കഴുകി തരും, ചെറിയ fish വൃത്തിയാക്കി തരും, അവൾക്കും ആറു വയസ്സായി 👍🏻🤲🏻
Hii ponnu minnu neenu 3 perum spr anu kto enikothiri ishatamayii molu pathram kazhukunnakandappol adhisayam thonni idichakkayum neyyappavum ellam spr ❤❤👍👌👌
ഞാൻ എന്നും രാവിലെ കോളേജിൽ പോകുമ്പോൾ നിങ്ങടെ നൗഫാസ് store കാണാറുണ്ട്.... ഇത്ത ഉണ്ടോ എന്ന് നോക്കും...but കാണാറില്ല...അവിടെ ഒന്ന് ഇറങ്ങിയാലോ എന്ന് ആലോചിക്കും.ഇത് വരെ വരാൻ പറ്റിയിട്ടില്ല.ഇൻശാ അല്ലാഹ് ഞാൻ വരും..
എത്ര വയ്യങ്കിലും ഉപ്പാനെ ഒന്നും അടുക്കളയിൽ കയറ്റരുതു കുറ്റംപറഞ്ഞതല്ലട്ടോ എന്റെ അഭിപ്രായം പറഞ്ഞതാണ് ഞങ്ങൾ ഒന്നും അങ്ങനെ ചെയ്യാറില്ല പക്ഷെ ഹസ്ബൻഡ് സഹായിക്കും
ഉപ്പാക് താല്പര്യം ഉണ്ടാകും മരുമോളെ ഹെല്പ് ചെയ്യാൻ അതിനിപ്പോ അടുക്കളയിൽ കേറ്റി എന്നൊന്നും പറയാൻ പറ്റില്ല.. അങ്ങനെ താല്പര്യം ഉള്ള ഉപ്പമാര് എല്ലാർക്കും ഒന്നും ഉണ്ടാകണമെന്നില്ല... അതിൽ അവർക്കും ഒരു സന്തോഷം ഉണ്ടാകും....
മാഷാ അല്ലാഹ് ഇടിച്ചക്ക ചോറും നെയ്യപ്പം ഒക്കെ സൂപ്പർ കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു പൊന്നു ചിന്നു നീനു മോളും കളിക്കുന്നത് കണ്ടപ്പോൾ nalla രസമുണ്ട് നീനു kutti😘😘😘😘
Masha allah മോൾ നല്ല ആത്മാർത്ഥതയോടെ തന്നെ ആ പാത്രങ്ങൾ വാഷ് ചെയ്യുന്നത് മോൾക്ക് ഇത് ഉമ്മയെ എപ്പോഴും ഹെല്പ് ചെയ്യണം അള്ളാഹു ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ 🥰🤲🏻
Halo. അനിയത്തി പാത്രങ്ങ ൾ. കഴുകിയത് ഡയറക്റ്റ് ആയി സ്റ്റാൻഡിൽ കവിത്തരുത് തുരുമ്പു പിടിക്കും കാണാൻ വൃത്തി ഉണ്ടാവില്ല വലിയ വട്ട പാത്രം വേടിച്ചു അതിൽ കഴുകി വെക്കുക എന്നാൽ നല്ല വൃത്തി ഉണ്ടാവും ഞാൻ അങ്ങനെ യാണ് ചെയ്യാറുള്ളത്

Masha allah...
😍😍😍😍
Purushanmaar adukkalayil sahayikkanam. Athilentha thett? Bharyamarude bhudhimuttukal kandariyunnavarke athinu kazhiyoo. avark jolithirakkillenkil sahayikkunnath nalla kaaryaman.noufayude husum uppyum snehamullavaranto.
Sathyam...
Purushanum adukkaleel kayarattee😍😍😍
Choru കണ്ടപ്പോൾ കൊതിയായി.... ദേ pinneem കൊതിപ്പിച്ചു നെയ്യപ്പം ohhhhhhhh
😀😀😀🙏🙏🙏🙏
Masha അല്ലാഹ് നിങ്ങളുടെ ചെറിയ കുട്ടി ഒറ്റക് തിന്നുന്നത് കണ്ടിട്ട് അത്ഭുതം എന്റെ കുട്ടിക്ക് 4 വയസ് കയിഞ്ഞു ഇപ്പോയും അവൻ വാരിക്കൊടുക്കണം
😍😍😍
Athi nighallute kuyappamani nammute silaghalani makkal padikkunnathi
Hii ponnu minnu neenu 3 perum spr anu kto enikothiri ishatamayii molu pathram kazhukunnakandappol adhisayam thonni idichakkayum neyyappavum ellam spr ❤❤👍👌👌
നീനു കുട്ടി ഫുഡ് കഴിക്കുന്നത് കണ്ടിട്ട് വല്ലാത്തൊരു ഇഷ്ട്ടം. എനിക്കും ഉണ്ട് രണ്ടു വയസ് ആയ മോൾ
😍😍😍😍
Masha allaah makkals അടിപൊളി
ഇത് പോലെയുള്ള ഉപ്പാനെ കിട്ടാനും വേണം ഒരു ഭാഗ്യം😊
Athe😍😍😍
ഉപ്പാനെ കിട്ടിയത് കൊണ്ട് matrom കാര്യം ഇല്ല അതിനൊക്കെ sammadikkunna umma വേണം
@@rasmiyacl4485 .a$n. .
@@NOUFASVIBEZ 𝓪𝓪
@@rasmiyacl4485 correct
Kanji cookeril vekkumbol ethra visil venam
3
Nte makkalum edupole anu age difference avark dish wash cheyyanum cleaning ishtanu, new generation 🥰
Masha allah😍😍
Masha allah uppaku pakaram uppamathram
😍😍😍
Mol nalla midukiya. Paathrakke soooper aayi kayikunnund
😍😍😍😍
Masha Allah molkk arogyavum afiyathum kodkkatte Aameen
Aameen😍😍
ഇടിച്ചക്ക എനിക്കും ഇഷ്ട്ടമാണ് കുമ്പളങ്ങാ കറിയും ഉണക്ക മുളക് ചതച്ചത് ഇട്ടാൽ രുചി കൂടുമോ ചിക്കൻ കണ്ടപ്പോൾ ഞമ്മക്കും പൂതിയായി ട്ടോ 🥰🥰🥰ഹായ് മോളു
Thanks daaa♥️♥️♥️♥️
😍😍😍
Neenumol ottak food kayikkunth kaanan nalla rasand.ente 3vayas aaya mon ottak kayikkula njan orupaad parayum
😍😍😍
താങ്കളുടെ വീഡിയോ കാണുമ്പോൾ പ്രത്യേക രസമാണ്
Thanks daaa♥️♥️♥️♥️
Masha allah alam super
Mashallah Alhamdulillah ennum kuttikk engane cheyyan sadikkatte
Nice vlog😍
Thanks daaa♥️♥️♥️♥️
Njangal wayanaatuukaaru idichakka varavidumbol kaduk pottich idumbol veluthulliyum ariyum varuthidum
Hi. ഇത്ത. എനിക്ക് ഒരു പാട് ഇഷ്ടം ആയി ഈ വീഡിയോ ❤
Thanks daaa♥️♥️♥️♥️
😊
ഞാൻ എന്നും രാവിലെ കോളേജിൽ പോകുമ്പോൾ നിങ്ങടെ നൗഫാസ് store കാണാറുണ്ട്.... ഇത്ത ഉണ്ടോ എന്ന് നോക്കും...but കാണാറില്ല...അവിടെ ഒന്ന് ഇറങ്ങിയാലോ എന്ന് ആലോചിക്കും.ഇത് വരെ വരാൻ പറ്റിയിട്ടില്ല.ഇൻശാ അല്ലാഹ് ഞാൻ വരും..
In sha allah..
Kayarondu ttoo😍😍
എത്ര വയ്യങ്കിലും ഉപ്പാനെ ഒന്നും അടുക്കളയിൽ കയറ്റരുതു കുറ്റംപറഞ്ഞതല്ലട്ടോ എന്റെ അഭിപ്രായം പറഞ്ഞതാണ് ഞങ്ങൾ ഒന്നും അങ്ങനെ ചെയ്യാറില്ല പക്ഷെ ഹസ്ബൻഡ് സഹായിക്കും
Mushichil illanjittalle kaerunne,,, negative aayt kaananda,athoru santhoshm aanu,,,maatti nirtheennu thonnandallo,,,sneham athramaathrm🤗
Athokkea oru santhosham allea
രാത്രി എത്ര നേരം വൈകി ഉറങ്ങിയാലും ഉപ്പയും ഉമ്മയും ഉള്ള വീട്ടിൽ ആണെങ്കിൽ നേരം വെളുത്താൽ താനേ ഉറക്കമുണരും..
Mubeena namude nattil mathram ane boys kitchen keran padilla enn .. onn mati chindikenda time kazhinju ..
Positive aayt chindikku ... Vappa aayalum husband aayalum snehamullondalle help cheyyanath ... Aanungal kitchenil kerunnathil oru naanakkedum vijarikkanda ... Maattichindikkanda kaalam kazhinjirikkunnu
നല്ല ഒരു വിഡിയോ👌🏻👌🏻👌🏻😍😍😍😍 ഇടിച്ചക്ക എനിക്കും ഭയങ്കര ഇഷ്ടവ😋😋😋😋🌹🌹🌹🌹😅😅
😍😍😍😍
Thanks daaa♥️♥️♥️♥️
Masha Allah nalla uppa 🥰🥰
😍😍😍😍
Molutty nannayit pathram vash cheyunnudallo masha allah ❤️👌🥰
😍😍
Hai endu nalla kitchen 👌
ഉപ്പാക് താല്പര്യം ഉണ്ടാകും മരുമോളെ ഹെല്പ് ചെയ്യാൻ അതിനിപ്പോ അടുക്കളയിൽ കേറ്റി എന്നൊന്നും പറയാൻ പറ്റില്ല.. അങ്ങനെ താല്പര്യം ഉള്ള ഉപ്പമാര് എല്ലാർക്കും ഒന്നും ഉണ്ടാകണമെന്നില്ല... അതിൽ അവർക്കും ഒരു സന്തോഷം ഉണ്ടാകും....
Athe♥️♥️♥️♥️♥️
Mashah allah നല്ല ഉപ്പ 😘😘❤❤
Alhamdulillah
Maasha Allah 😊🥰
Enikum ishtam chakka cury
😍😍😍
Masha allah അടിപൊളി😘🥰 👍🤲
Thanks da😍😍
Cheenachattiyude link onn vido
എനിക്കും ഇടിച്ചക്ക ഇഷ്ടമാണ് ♥️♥️♥️. പൊന്നു. മിന്നു നീനു. നല്ല പേര് ♥️♥️♥️. കുട്ടികൾ പണി ചെയ്യട്ടെ. നല്ല കാര്യം. മാഷാഅല്ലാഹ്
😍😍😍😍
Assallam allikum sister Mashallah Mashallah Allah bless him
Wa alaikumussalam ♥️♥️♥️♥️
Neenumol ❤😘😘
😍😍😍
മോള് ഭാഗ്യവതിയാണ്.നല്ലവീഡിയോ.സൂപ്പർ.
Thanks daa♥️♥️♥️....
Aa neyyapathinte recipy cheyyamo
In sha allah
ഇന്നാണ് ചാനൽ കണ്ടത് 👍❤
Hai neenukutty ummmmaaaa
😍😍😍😘😘
Ummante sugayo noufa
Mashaalla
Enikum
😍😍😍
ഉപ്പാക്ക് ഒരു big സല്യൂട്ട്
😘😍😍😍
Super 🥰❤️👍👍
Thankyuu♥️♥️
Supper
Thanks daaa♥️♥️♥️♥️
Valarie santhosham thonnunnu ellavarum orumichulla sneaham kamdappol Daivam eniyum orupadu Anugrahikkattey Molea 🙏🙏👍👍👍Support cheythittundu ente Puthiya recipe onnu vannu kanane
😍😍😍😍
നല്ല മക്കൾ 🥰🥰
മാഷാ അല്ലാഹ് ഇടിച്ചക്ക ചോറും നെയ്യപ്പം ഒക്കെ സൂപ്പർ കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു പൊന്നു ചിന്നു നീനു മോളും കളിക്കുന്നത് കണ്ടപ്പോൾ nalla രസമുണ്ട് നീനു kutti😘😘😘😘
Thanks daaa♥️♥️♥️♥️
😍😍😍😍😍
Ninukutty so cute mashallah n ponnu n chinnu 💞💞💞💞❤️❤️💕💕😘😘😘
😍😍😍😍
Idichakka enteyum favourites but ippo saudiyil ayond kitoola
😌😌
Enikkum ithu pole 3 penmakkala itha🥰
Masha allah😍😍
ഇവിടെ എങ്ങാനും ആണെങ്കിൽ ചെവിക്കു 2 ദിവസം ഒരു സ്വര്യവും ഉണ്ടാവൂല
Yenikkum
Ente veetilum anganethanne
😆😆
😀😀
😀😀😀
Noufathaa ❤️
മാഷാ അള്ളാ നല്ല മോൾ മക്കൾ ചെറുപ്പത്തിൽ തന്നെ എല്ലാം പഠിച്ച് വേണം വളരാൻ
Athe😍😍
Sprr veedeio👍😍
പൊന്നൂസ്🥰🥰🥰
♥️♥️♥️
നല്ല മക്കൾ'. ഇടിച്ചക്ക വെച്ച ചട്ടിക്ക് എത്രയാ Rate?
Orupaadayi vaangeet... Rate orma llaa
Nice❤❤🥰🥰
Thankyuu♥️♥️
Neenu vava food kazhikunnath kanan nalla rasamund cute😘😘😘
♥️♥️♥️♥️
Nalla makkalaa masha allha
Thanks daaa♥️♥️♥️♥️
Mashaallah 👍👍
Cheena chatti rate athra cod No ayakumo
Ippo stock illada
Super cooking
Super video
സൂപ്പർ 🥰
Thankyuu♥️😍
Hi noufa inne vedio kanan vayki to adipoli day in my life edichakka upper😋ponnu 😍
Thanks daaa♥️♥️♥️♥️😍😍
😍മാഷാ allah
നല്ല ഉപ്പ 🥰
😍😍😍
കിച്ചൻ super👍
നെയ്യപ്പം super❤
Masha allah മോൾ നല്ല ആത്മാർത്ഥതയോടെ തന്നെ ആ പാത്രങ്ങൾ വാഷ് ചെയ്യുന്നത് മോൾക്ക് ഇത് ഉമ്മയെ എപ്പോഴും ഹെല്പ് ചെയ്യണം അള്ളാഹു ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ 🥰🤲🏻
Veed evideya
Wandoor
എല്ലാ കണ്ടു മോളെ
Thanks daaa♥️♥️♥️♥️
Full cookeril aanallo cooking
😀
Nalla uppayum ummayum
Alhamdulillah ♥️
മഞ്ഞൾ ഇട്ടത് കൂടുതൽ ആണെന്ന് തോന്നുന്നു കറിക്ക് കൂത്തൽ ഉണ്ടാകും
Kaakunte Umma oode avare kanikkarillaaa
നല്ല ഉപ്പ ഒരുപാട് ഇഷ്ട്ടമായി
😍😍😍
Umma evide
Umma und ivide
Spr aayittund ❤️
Ende molum et poleya
😍😍😍
chattyk ethre
ഒരുപാട് മുൻപേ വാങ്ങിയതാണ് റേറ്റ് ഓർമ്മയില്ല.
Assalamu alaikum itha
Wa alaikumussalam ♥️
👌👌👌
ഇടിച്ചക്ക poli
ഞാൻ ഇന്ന് നൗഫഇതന്നെ മരണ വിട്ടന്ന് കണ്ടിരുന്നു ഇത്താ എന്നെയും കണ്ടിരുന്നു ഞാൻ ചിരിച്ചോക്കൊ തന്നിരുന്നു ബട്ട് ഇത്താക്ക് എന്നെ അറിയില്ലല്ലോ 😊🥰
Aano...
Enikku manassilayillaatto aaraann...
😍😍.
Samsarikkan varamayirunnu😍😍
അവിടെ മരിച്ച ഉമ്മാന്റെ kuttimal എന്ന് പറയുന്ന മകൾ ഇല്ലേ അത് എന്റെ അമ്മായി ആണ് നിങ്ങളെ കണ്ടത്തിൽ ഒരുപാട് സന്തോഷം ഇപ്പൊ ഓർമ്മ ണ്ടോ
Assalamualaikum
Wa alaikumussalam
അടുക്കളസൂപ്പർ 👌👍
😍😍😍
Aarkengilum qurhan spocken English onlinayi padikan aagrahamundo 3 vayass muthalulla kuttikalkum valiyavarkum und
മന്ദൻ കോൽ എന്നല്ലേ പറയാ. എന്റെ വീട്ടിലും und
Mm😍😍
Alhamdulillah
പെൺകുട്ടികൾ ആയാൽ ഇങ്ങനെ ഒരു ഉപകാരം ഉണ്ട് കണ്ടിട്ട് പാവം തോന്നുന്നു
😍😍😍
നല്ല ഉപ്പ.
😍😍😍
വലുപ്പം കുറക്കാണ൦ neyappathinta
Mm😍😍
ഇടിച്ചക്ക നമ്മുടെ കൊച്ചു ചക്ക ആണോ
Athe😍
👍👍👍👍👍
Halo. അനിയത്തി പാത്രങ്ങ ൾ. കഴുകിയത് ഡയറക്റ്റ് ആയി സ്റ്റാൻഡിൽ കവിത്തരുത് തുരുമ്പു പിടിക്കും കാണാൻ വൃത്തി ഉണ്ടാവില്ല വലിയ വട്ട പാത്രം വേടിച്ചു അതിൽ കഴുകി വെക്കുക എന്നാൽ നല്ല വൃത്തി ഉണ്ടാവും ഞാൻ അങ്ങനെ യാണ് ചെയ്യാറുള്ളത്
മക്കൾ മൂന്നും ഇരുന്ന് കളിക്കുന്നത് കാണാൻ നല്ല രസണ്ട്😍😍.... മാഷാഅല്ലാഹ് ❤️❤️❤️
😍😍😍
MashaAllah ponnu usharavade
👌vlog
മാഷാ അല്ലാഹ് മോൾ നന്നായി തന്നെ പാത്ര oകഴുകുന്നുണ്ട്. ഇന്നത്തേത് നല്ല വ്ലോഗ് ആയിരുന്നു noufa.. 😍😍😍😍
Thanks daa♥️♥️♥️