കാരശ്ശേരി മാഷിന്റെ പേരിൽ കള്ളം പറഞ്ഞവർക്കെതിരെ കാരശ്ശേരി മാഷ്

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 35

  • @shajaravision21
    @shajaravision21 Месяц назад +6

    Super speech
    സത്യങ്ങൾ തുറന്നു പറഞ്ഞതിന്
    Thank you ❤

  • @shafeer12336
    @shafeer12336 Месяц назад +1

    സത്യം എന്നും മൂടിവെക്കാൻ കഴിയില്ല എന്നതിന്റെ മറ്റൊരു ഉദാഹരണം,
    ശരി പക്ഷത്ത് നിലയുറപ്പിച്ചതിന് നന്ദി ❤

  • @basheervettom9951
    @basheervettom9951 Месяц назад +7

    ഇല്ലാ കഥകൾ പറഞ്ഞ് നടക്കുന്നവർക്ക് അവരുടെ മുഖത്തേറ്റ അടിയാണ് കാരശ്ശേരി മാഷിൻ്റെ സംസാരം

    • @anilnair3064
      @anilnair3064 Месяц назад

      കാരശ്ശേരി ഇസ്ലാമിക ഭീഷണി ഭയന്ന് പറയും. കൈകാൽ - തല വെട്ട് മുതൽ മഹല്ലിൽ നിന്നും പുറത്താക്കൽ വരെ ഉള്ള ശിക്ഷാ രീതി ഏത് ഇസ്ലാമിക ധീരനേയും ഭയപ്പെടുത്തും.

  • @saleemareekadan554
    @saleemareekadan554 Месяц назад +4

    കള്ളമാണല്ലോ സംഘിയുടെ മുദ്ര.
    നേരും നെറിവുമറിയുന്നവർക്ക് അതല്ലേ പറയാനാവൂ...
    വ്യക്തമായ ബോധ്യപ്പെടുത്തൽ.
    കാരശ്ശേരി മാഷിന് അഭിനന്ദനങ്ങൾ...

  • @saleemmnr7509
    @saleemmnr7509 Месяц назад +3

    ഒരല്പം നേരം വൈകിയാണെങ്കിലും അങ്ങയുടെ വിശദീകരണം ഒരുപാട് തെറ്റിദ്ധാരണ മാറാൻ കാരണമായി. ചില ആളുകൾ ആകട്ടെ മനപ്പൂർവ്വം തെറ്റിദ്ധരിക്കാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു. അവർ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുയു ചെയ്തുകൊണ്ടിരിക്കുന്നു. അത്തരം ആളുകൾക്ക് ഒരു താക്കീത് ആകട്ടെ ഈ സംസാരം..

    • @anilnair3064
      @anilnair3064 Месяц назад

      കാരശ്ശേരി കാര്യത്തോട് അടുക്കുമ്പോൾ ഇസ്ലാമിന് എതിരെ ഒന്നും പറയില്ല.
      - മരിച്ചു കഴിഞ്ഞ് പള്ളിയിൽ അടക്കണം എന്ന് കാരശ്ശേരിക്കും ആഗ്രഹം കാണും-
      - ഇസ്ലാമിക സ്വർഗം എങ്ങാനും ഉണ്ടെങ്കിൽ അവിടെ സുഖിക്കണം എന്ന ആഗ്രഹവും കാരശ്ശേരിക്ക് കാണും - മഹാത്മാഗാന്ധി & മദർ തെരേസ ഇല്ലാത്ത സ്വർഗം വേണ്ടാ എന്ന് ഒരു വാശിക്ക് കാരശ്ശേരി പറഞ്ഞു എങ്കിലും.

    • @abdulkarimta5365
      @abdulkarimta5365 Месяц назад

      ​@@anilnair3064തനിക്ക് ഇവിടെ എന്താ കാര്യം, പോയി വല്ല കുത്തിത്തിരിപ്പും ഉണ്ടാക്കാൻ നോക്കടോ, വെറുതെ സമയം കളയാതെ ' അടുത്ത എലക്ഷനിലെങ്കിലും ഉപകരിക്കും.

    • @Hassan.A.M-h9v
      @Hassan.A.M-h9v Месяц назад +1

      നിങ്ങൾക്ക് ഇത് എന്തിൻ്റെ സുഖക്കേടാ. കാരശ്ശേരി മാഷ് സത്യം പറഞ്ഞാലും അത് മുസ്ലീംങ്ങൾക്ക് അനുകൂലമാണെങ്കിൽ കാരശ്ശേരി മോശക്കാരൻ . അയാൾ കളവാണ് പറയുന്നതെങ്കിലും അത് മുസ്ലീംങ്ങൾക്ക് എതിരാണെങ്കിൽ അയാൾ നല്ലവൻ. ഇതൊരുതരം മാനസിക രോഗമാണ് നല്ലൊരു ഡോക്ടറെ കാണിച്ച് ചികിത്സിക്ക്

    • @anilnair3064
      @anilnair3064 Месяц назад

      @@Hassan.A.M-h9v
      കാരശ്ശേരി ഇസ്ലാം മത വിശ്വാസി ആയതിനാലും ഇസ്ലാം മതത്തിന് വേണ്ടി കള്ളം പറയുന്നത് അനുവദനീയം ആണെന്നതിനാലും
      ഹദീസ് സഹീഹ് മുസ്ലിം 2590 പ്രകാരം മുസ്ലിംസ് മുസ്ലിംസിന്റെ തെറ്റ് ഒളിപ്പിക്കണം എന്ന് ഉള്ളതിനാലും പറയുന്നത് വിശ്വാസ യോഗ്യം അല്ല.

  • @shafeekkanakkovil9547
    @shafeekkanakkovil9547 Месяц назад

    ആ മഹാ സാഹിത്യകാരിയെ കുറിച്ചുള്ള വിവാദങ്ങൾക് വ്യക്തത വരുത്തിയതിനു അഭിനന്ദനങ്ങൾ

  • @naaazzzmannnnn11233
    @naaazzzmannnnn11233 Месяц назад +1

  • @haneefamohammed2819
    @haneefamohammed2819 20 дней назад

    ഹാലൂസിനേഷൻ / ഇമേജിനേഷൻ ഇവ രണ്ടും ചേർന്ന ഒരു മനസ്സായിരുന്നു കമല സുരയ്യയുടേത്.

  • @thahir-jg9hv
    @thahir-jg9hv Месяц назад +1

    സത്യം തുറന്ന് പറയാൻ കാണിച്ച മാഷിന്റെ സന്മനസ്സിന് നമസ്കാരം…

  • @abdulgafoor4567
    @abdulgafoor4567 Месяц назад +2

    Correct

  • @mohammedfarhan3706
    @mohammedfarhan3706 Месяц назад

    🎉

  • @sanjunlmbr4577
    @sanjunlmbr4577 Месяц назад

    😏ഒരാൾ മരിച്ചുകഴിഞ്ഞിട്ടും ക്രൂഷിയ്ക്കുന്നത് നിർത്താറായില്ലേ
    😏😏😏വല്ലാത്ത ലോകം

  • @AbdulSalam-fx9df
    @AbdulSalam-fx9df Месяц назад

    മലയാളത്തിൻ്റെ അഭിമാനമായ വിശ്വസാഹിത്യകാരിയുടെ മതം മാറ്റത്തിൻ്റെ കാരണം വിവാഹ വാഗ്ധാനമാണെന്ന് പ്രചരിപ്പിച്ച എ.പി. അഹ്മദിൻ്റെ നുണപ്രചരണങ്ങൾക്കുള്ള കൃത്യമായ മറുപടി.

    • @user-to3nv9hc9q
      @user-to3nv9hc9q Месяц назад

      അപ്പോ ജലീൽ പറഞ്ഞത്😅😅😅

  • @hamzamenakkal9949
    @hamzamenakkal9949 25 дней назад

    ഇനി കാരശ്ശേരി മാഷ് പറയുന്ന നുണകൾക്ക് ആരാണാവോ മറുപടി കൊടുക്കേണ്ടത് നുണയുടെ ഫാക്ടറികൾ അങ്ങനെ നുണയും ആയി നടക്കട്ടെ

  • @soudariyas2092
    @soudariyas2092 Месяц назад +1

    Avasaravadikal kelkkunnundallo lle😂

    • @anilnair3064
      @anilnair3064 Месяц назад

      കാരശ്ശേരി ഇതു വരെ പറഞ്ഞ ബാക്കി കാര്യങ്ങളും വിശ്വസിക്കുന്നുണ്ടല്ലോ അല്ലേ - ഇസ്ലാമിക സ്വർഗ്ഗം അനീതി ആണെന്നത് സഹിതം.

  • @anilnair3064
    @anilnair3064 Месяц назад

    കാരശ്ശേരി കളം മാറ്റി ചവിട്ടുന്നത് ഭയന്നിട്ട് ആകാൻ ആണ് സാദ്ധ്യത.

    • @shiblurahman3544
      @shiblurahman3544 Месяц назад

      നേരെ തിരിച്ചു ആയിരുന്നെങ്കിൽ നീ എന്ത് പറയും

    • @anilnair3064
      @anilnair3064 Месяц назад

      @@shiblurahman3544
      ഇസ്ലാമിക അക്രമം ഭയക്കുന്നത് സർവ്വ സാധാരണം ആണ്. ... മാധവിക്കുട്ടി/ കമലാ സുരയ്യ മരിച്ചു കഴിഞ്ഞ് ഭയം കാരണം മക്കൾ മൃതശരീരം പൂനയിൽ നിന്നും തിരുവനന്തപുരത്ത് കൊണ്ടുവന്ന്, ഹിന്ദുക്കൾ ആയിരുന്ന മക്കൾ മയ്യത്ത് നിസ്കാരത്തിലും പങ്ക് ചേർന്ന് കുഴിച്ചിട്ടത് ലോകം കണ്ടതാണ്.

  • @abdulgafoor4567
    @abdulgafoor4567 Месяц назад +1

    Congratulations 🎊

    • @anilnair3064
      @anilnair3064 Месяц назад

      കാരശ്ശേരി പറയുന്ന ബാക്കി കാര്യങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ അല്ലേ.