സോറി ബ്രോ മാഷിന് ജാതിയും മതവും നോക്കിയല്ല ജനങ്ങളെ സേവിക്കുന്നത് യെതാർത്ഥത്തിൽ ഇരട്ട ചങ്ക് എന്നു പറയുന്നത് സഖാവ് വിജയൻ അല്ല ആ പദവി അലങ്കരിക്കാൻ ഉത്തമ പുരുഷൻ mr :കാരശ്ശേരി മാഷ് ആണ്. ആ കാര്യത്തിൽ സഖാവ് വിജയൻ ചേട്ടനുപോലും മനസ്സിലാകും !!
ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത് നല്ല കാര്യം ഇനി മറ്റുള്ളവർക്കും ബോധ്യപ്പെട്ടു കൊള്ളും സത്യത്തെ തിരിച്ചറിയാൻ എല്ലാവരും ശ്രമിച്ചാൽ നമ്മുടെ നാട് സുന്ദരമാകും
കാര ശേരി വാക്കുകളേ അംഗികരിക്കുവാൻ കഴിയുന്ന ഇരു കാലിൽ നടക്കുവാൻ കഴിയുന്ന ജീവിയേ മാത്രമേ മനുഷ്യന്റെ കുലത്തിൽ സ്വീകരിക്കുവാൻ സാദ്ധ്യമാവൂ . തെരെഞ്ഞടുപ്പ് കമ്മീഷൻ അംഗീകരിച്ച കേരളത്തിലേ ഒരു മതേ തറ പാർട്ടിക്കും സ്വർഗ്ഗീയ .പാർട്ടികളും . . ഉൾപ്പെടില്ല... കാരശേരി മാഷ് .. യുക്തിവാദിയല്ല കേരളത്തിന്റെ മനുഷ്യ ദൈവമാണ് എല്ലാം മതങ്ങളുടെയും ..
karasheri mashe, be careful, be on guard, your days will be numbered by these hooligans. please be defensive to survive. wish to see you doing a good service to the citizens of India for many more years to come, as you are a free citizen of this nation and you will remain for ever.
കാരശ്ശേരി മാഷ് നിഷ്കളങ്ക സാംസ്കാരിക നായകനാണ്. ദേശീയ പൗരത്വബിൽ വന്ന ഉടനെ അദ്ദേഹം ഇതിനെതിരായി പ്രതികരിച്ചത് കണ്ടിരുന്നു കാര്യം മനസിലായപ്പോൾ അതിൽ നിന്നും പിൻമാറിയതായി മനസിലാക്കുന്നു . ഇപ്പോൾ കാരശ്ശേരി മാഷ് സംസാരിക്കുന്നത് നല്ലവരായ മുസ്ലിം സമൂഹത്തിന്റെ നന്മ മാത്രം ലക്ഷ്യമാക്കിയാണെന്നു തോന്നുന്നു. 307 പിൻവലിക്കുന്നതിനു മുൻപുള്ള കാശ്മീരിലെ അവസ്ഥ കേരളത്തിൽ വരാതിരിക്കാൻ കാരശ്ശേരി മാഷെ പോലുള്ളവർ ഉണർന്നുവരണം
307 അല്ല സുഹൃത്തേ ആർട്ടിക്കിൾ 370 ആണ്. കാശ്മീർ ശാന്തമാണ്. പാക് അനുകൂലികൾക്ക് മാത്രം അല്ല.... കാരണം അവരുടെ സമാധാനം എന്നു പറഞ്ഞാൽ ഒരു ദിവസം കുറഞ്ഞത് 100 പേരെങ്കിലും ബോംബു പൊട്ടി മരിക്കണം അതും പാക് ഭീകരരാൽ... ദദല്ലേ സമാധാനം.... അപ്പോ ദിതൊക്കെയെന്ത്?
എല്ലാ കാപാലിക്കന്മ്മാരും കാപാലിക്കന്മ്മാരാകണം ഗുജറാത്തു ആവർത്തിക്കുമെന്ന് പറയുമ്പോൾ അതിൽ ആനന്ദം കണ്ടെത്തുകയും അല്ലാതുള്ള കാപാലികതയെ ഉറഞ്ഞുതുള്ളി കാപാലികതയെ വ്യപിചാരിക്കരുത്
ഞാൻ ആദ്യമായിട്ടാണ് ഒരു കമ്മ്യൂണിസ്റ്റ് വിചാരഗതിക്കാരൻ നേർക്കുനേരെ കാണുന്ന സത്യത്തെ ആർജ്ജവത്തോടെ പറയുന്നതു കാണുന്നത്. സാധാരണ ഗതിയിൽ ഇവരുടെ മതേതരത്വം ഹൃദയത്തിനു ശക്തി ഇല്ലായ്മയുടെ ഫലമായുള്ള സോപ്പിടൽ പരിപാടിയാണ്...
Dear Sir ,if you are very serious ! Careful because one of Mr.Pradeep pinto doing social work with RSS, but yesterday badly anti national elements show s his photo with Dr. Sri Kalladka prabakara Bhat as" airport bomber"
മാഷേ ,താങ്കൾക്കു എന്റെ ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്. എല്ലാ മതസ്ഥരും സമദാനത്തോടെ ജീവിക്കുന്ന ഇന്ത്യ ആണ് നമുക്കു വേണ്ടത്. എല്ലാ ജനങ്ങളും സുരക്ഷിത മായി ജീവിക്കുന്ന ഇന്ത്യ.
കാരശ്ശേരി മാഷിനെ പോലുള്ളവർ എല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാൽ ഇവിടത്തെ ഹിന്ദു സംസ്കാരത്തിൽ പെട്ടവർ ഇടതനും, വലതനും വേണ്ടി വോട്ട് ബാങ്ക് കൊഴുപ്പിക്കാൻ നോക്കുന്നു ഒന്നും അറിയാത്ത മട്ടിൽ. അദ്ദേഹം പറഞ്ഞത് എത്രമാത്രം വലിയൊരു സത്യമാണ്. ലോകം മുഴുവൻ ഭൂരിപക്ഷ മതമായി കൊണ്ടിരിക്കുന്ന ഇസ്ലാം മതം ഇന്ത്യയിൽ ന്യൂനപക്ഷമെന്നും പറഞ്ഞ് അവരുടെ ആസനം താങ്ങികളായി ഇവിടെ കുറെ രാഷ്ട്രീയ ശിഖണ്ഡികൾ. മതേതരം എന്ന് വാദിക്കുന്ന രാഷ്ട്രീയ ശിഖണ്ഡികൾ മേൽപ്പറഞ്ഞ മതം ഇവിടെ ഭൂരിപക്ഷം ആകുന്നത് വരെ മാത്രമേ മതേതരത്വം എന്ന വാക്കിന് ഇവിടെ ആയുസ്സ് ഉള്ളൂ എന്ന് തിരിച്ചറിഞ്ഞാൽ നല്ലത്. എന്ന് ഭൂരിപക്ഷം ആകുന്നോ അതിന് ശേഷം മതേതരത്വം എന്ന വാക്ക് ഡിക്ഷണറിയിൽ തപ്പി നോക്കേണ്ടി വരും മതേതരന്മാർക്ക്. ആരുടെയും അവകാശങ്ങളെ ഹനിക്കണം എന്ന് പറയുന്നില്ല... പക്ഷെ, ഇന്ത്യയിലെ ഭരണകൂടം ഒരു നിയമം നടപ്പാക്കുമ്പോൾ അതനുസരിക്കാൻ ഈ നാട്ടിലെ പൌരന്മാർ ബാധ്യസ്ഥരാണ്. അതും മതമേതുമില്ലാതെ.
അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി ഇനി സുനിൽ പി വളിയിടം പോലുള്ള നാറികൾക്കെന്നാണാവോ ബുദ്ധി വരുന്നത് 'ഒരു കാര്യം ഉറപ്പാണ് എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാകും പക്ഷെ ചിലർ വൈകുന്നു, ചിലർ വളരെ വൈകുന്നു അത്ര മാത്രം. ഈ വൈകുന്നവർ മനസ്സിലാക്കേണ്ടത് നമ്മുടെ വരും തലമുറയെ നമ്മൾ ജിഹാദികൾക്കു വേണ്ടി നശിപ്പിക്കുന്നു എന്നതാണു്
അഴിീ കോട് മാഷിന് ശേഷം നട്ടെല്ലുള്ള ചിന്ത കനും എഴുത്ത് കരനും.ജാതിയും മതവും ഇല്ലാത്ത ഒരു നാളെ ക്കായി കയികോർക്കാം രാഷ്ട്രീയ കോമരങ്ങളെ ഒറ്റപ്പെടുത്തി രാഷ്ട്ര പുനർ നിർമാണത്തിന് ഒന്നിക്കാം??. സ്നേഹിക്കു പ്രകൃതിയെ സ്നേഹമാണ് ദൈവം (love is god) മതം ഉബേഷിക്കു മനുഷ്യൻ ആകു Love is god
കേരളത്തിൽ ഹിന്ദു എന്നു മാത്രം പറയരുത് , ബാക്കി എല്ലാ മതത്തിനും എന്തും ആകാം എന്തും പറയാം എന്തും ചെയ്യാം , എല്ലാത്തിനും ഇടതു പക്ഷ പിൻതുണയും ഉണ്ടാകും , കേരളം മതേതര കേരളമായി നില നിൽക്കണമെങ്കിൽ ആദ്യം കമ്യൂണിസം എന്ന പ്രസ്ഥാനം ഇല്ലാതാകണം , അല്ലെങ്കിൽ കുറെ വർഷങ്ങൾക്കു ശേഷം കേരളം മതമൗലിക വാദികളുടെ കൈയ്യിൽ അകപ്പെടും , അന്ന് ഈ കമ്യൂണിസ്റ്റു മൂഢൻമാരും വിലപിക്കാൻ ഉണ്ടാകും !!! ജാഗ്രതൈ
മുഹമദ് അബ്ദുറഹിമാൻ സാഹിബ്, വക്കം മൗലവി, സി കെ ഗോവിന്ദൻ നായർ , എ.കെ.ജി, കൃഷ്ണപിള്ള,പി.പി ഉമ്മർകോയ മുതലായവർക്കു ശേഷം മതനിരപേക്ഷത കുറ്റിയറ്റിട്ടില്ലെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിത്തരുന്നവരാണ്കാരശ്ശേരി മാഷ് ഹമീദ് ചേന്ദമംഗല്ലൂർ ,ആര്യാടൻ മുഹമ്മദ് ,പ്രൊ. രവി ചന്ദ്രൻ ,നടൻ ജോയ് മാത്യു ,പത്രപ്രവൃത്തകൻ റോയ് മാത്യു തുടങ്ങി ധീരമായ നിലപാടുകളും ഉള്ള അംഗുലീ പരിമിതർ നമുക്കാശ്വസിക്കാൻ ഇവരേയുള്ളൂ ഇവർക്കൊന്നുo വോട്ടു ബാങ്ക് ആവശ്യമില്ലാത്തതിനാൽ സേവ പിടിക്കേണ്ടതില്ല അതുഴിയേണ്ട ഗതികേടില്ല വരിയുടക്കപ്പെട്ടിറ്റുമില്ല നട്ടെല്ല് റബ്ബറുമല്ല
പഴയ ചട്ടക്കൂടിൽ നിന്നും പുറത്തു വന്നു..... മാഷ്.... a big salute....
Mash ennum nallavan thanne
പ്രണാമം മാഷേ. ഒരായിരം നന്ദി. ഒത്തിരി പേരുടെ കണ്ണുതുറപ്പിക്കാൻ ഈ വാക്കുകൾക്ക് ആകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
മതമില്ലാത്ത ഹിന്ദുവിനെ ഒരു മതഭ്രാന്തനാക്കി
അവസാനം ഈ നാടിനെ ഒരു ഹിന്ദു രാഷ്ട്രമാകും
അന്ന് ആരെയും കുറ്റം പറയരുത്.
Thangalkkum irikkatye orusalute👍👍👍👍👍
തീർച്ചയായും പച്ചയായ കൃത്യമായ അവലോകനം തിരിച്ചറിവുള്ളവനെ കൊല്ലന്ന കപട മതേതരത്വം well Said Sir👍👍👍
മാഷേ നിങ്ങടെ കൂടെ എല്ലാ നല്ലവരായ ഹിന്ദുകളും ഉണ്ട് ലോക സമസ്താ സുഖിനോ ഭവന്തു
സോറി ബ്രോ മാഷിന് ജാതിയും മതവും നോക്കിയല്ല
ജനങ്ങളെ സേവിക്കുന്നത്
യെതാർത്ഥത്തിൽ ഇരട്ട ചങ്ക് എന്നു പറയുന്നത് സഖാവ് വിജയൻ അല്ല
ആ പദവി അലങ്കരിക്കാൻ ഉത്തമ പുരുഷൻ mr :കാരശ്ശേരി മാഷ് ആണ്.
ആ കാര്യത്തിൽ സഖാവ് വിജയൻ ചേട്ടനുപോലും മനസ്സിലാകും !!
സപ്പോര്ട്ട
Support
Shaji Kottackal support
Mashu paranjathenthu.... Prakashan manasilakkiyathenthu.....
എംമൻ കാരശേരീ മാഷിന്റെ പ്രസഗം ഗംഭീരമായി
കേരളത്തിലെ ഒരേ ഒരു സാംസ്കാരിക നായകൻ
നായ കൻ.
😊
ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത് നല്ല കാര്യം ഇനി മറ്റുള്ളവർക്കും ബോധ്യപ്പെട്ടു കൊള്ളും സത്യത്തെ തിരിച്ചറിയാൻ എല്ലാവരും ശ്രമിച്ചാൽ നമ്മുടെ നാട് സുന്ദരമാകും
സത്യസന്ധമായ സൂപ്പർ speach 🙏🙏🙏👍👍👍👍
നൂറു കാരശ്ശേരി മാഷുമാർ ഉണ്ടാകട്ടെi എല്ലാ വർഗീയതയും നീങ്ങട്ടെ
ഈ പോസ്റ്റിട്ട മോൻ ആരായാലു ഇതിന്റെ പൂർണ്ണരൂപം കാണിക്കണം BJP ക്കാരനെയും RSS കാരനെയും പറയുന്നത് എന്തിനാ വെട്ടിയത്
@@anildakumar1908 ദേ പിന്നേം ബിജെപി rss...
@@anildakumar1908 bjp, rss അർത്ഥം മനസ്സിലാക്ക് എന്നിട്ട് വാടാ കമന്റ് ഇടാൻ
ചെക ത്താൻ്റെ തോലിട് ചെന്നായ
കാരശേരി മാസ്ററര്‍ മാത്രമല്ല. മാഷെ അനുകൂലിച്ച് ഒരു കമൻ്റിട്ട ഞാനും സംഘിക്കുട്ടനാണ്. സംഘിവിളി അഭിമാനമായേ ഞാൻ കരുതിയിട്ടുളളൂ.
കാര ശേരി വാക്കുകളേ അംഗികരിക്കുവാൻ
കഴിയുന്ന ഇരു കാലിൽ നടക്കുവാൻ കഴിയുന്ന ജീവിയേ മാത്രമേ മനുഷ്യന്റെ കുലത്തിൽ സ്വീകരിക്കുവാൻ സാദ്ധ്യമാവൂ
. തെരെഞ്ഞടുപ്പ് കമ്മീഷൻ അംഗീകരിച്ച കേരളത്തിലേ ഒരു
മതേ തറ പാർട്ടിക്കും സ്വർഗ്ഗീയ .പാർട്ടികളും .
. ഉൾപ്പെടില്ല... കാരശേരി മാഷ് .. യുക്തിവാദിയല്ല കേരളത്തിന്റെ
മനുഷ്യ ദൈവമാണ്
എല്ലാം മതങ്ങളുടെയും
..
ജയ് ഹിന്ദ് 🚩🚩
Thomas Joseph .തീർച്ചയായും സനാതനം നിലനിൽക്കട്ടെ.
Abimanikadoo
😍
Very clean explanations 👍👍👍👌👌👌
Kalakki maaashe you are correct i support you....
karasheri mashe, be careful, be on guard, your days will be numbered by these hooligans. please be defensive to survive. wish to see you doing a good service to the citizens of India for many more years to come, as you are a free citizen of this nation and you will remain for ever.
കാരശ്ശേരി മാഷ് നിഷ്കളങ്ക സാംസ്കാരിക നായകനാണ്.
ദേശീയ പൗരത്വബിൽ വന്ന ഉടനെ അദ്ദേഹം ഇതിനെതിരായി പ്രതികരിച്ചത് കണ്ടിരുന്നു
കാര്യം മനസിലായപ്പോൾ അതിൽ നിന്നും പിൻമാറിയതായി മനസിലാക്കുന്നു .
ഇപ്പോൾ കാരശ്ശേരി മാഷ് സംസാരിക്കുന്നത് നല്ലവരായ മുസ്ലിം സമൂഹത്തിന്റെ നന്മ മാത്രം ലക്ഷ്യമാക്കിയാണെന്നു തോന്നുന്നു.
307 പിൻവലിക്കുന്നതിനു മുൻപുള്ള കാശ്മീരിലെ അവസ്ഥ കേരളത്തിൽ വരാതിരിക്കാൻ കാരശ്ശേരി മാഷെ പോലുള്ളവർ ഉണർന്നുവരണം
ITHU PAZHAYA VEDIO ANU
307 അല്ല,370
307 അല്ല 370
370 പിവലിച്ചു അതിനു ശേഷം അവിടെ ശാന്തത വന്നു എന്ന് കരുതുന്ന ഒരു നിഷ്കളങ്കൻ
@@SalimSalim-ir8rt കലാപം ഉണ്ടാകും എന്ന് കരുതി കുറേ കൂതറകൾ ഊമ്പി
307 അല്ല സുഹൃത്തേ ആർട്ടിക്കിൾ 370 ആണ്. കാശ്മീർ ശാന്തമാണ്. പാക് അനുകൂലികൾക്ക് മാത്രം അല്ല.... കാരണം അവരുടെ സമാധാനം എന്നു പറഞ്ഞാൽ ഒരു ദിവസം കുറഞ്ഞത് 100 പേരെങ്കിലും ബോംബു പൊട്ടി മരിക്കണം അതും പാക് ഭീകരരാൽ... ദദല്ലേ സമാധാനം.... അപ്പോ ദിതൊക്കെയെന്ത്?
എത്ര നന്നായി പറയുന്നു... നന്ദി മാഷേ.... ഈ കാപാലികർക്കു ബുദ്ധി ഉപദേശിച്ചു കൊടുക്ക്.... ആയിരം നമസ്കാരം
ഇതിന്റെ ബാക്കിം കൂടെക്കാണ് നായരേ RSS നെ പറയുന്നത് കേൾക്കാം അപ്പഴും ഇങ്ങനെ തന്നെ കമന്റ് ഇടണം നായ നയരേ
എല്ലാ കാപാലിക്കന്മ്മാരും കാപാലിക്കന്മ്മാരാകണം ഗുജറാത്തു ആവർത്തിക്കുമെന്ന് പറയുമ്പോൾ അതിൽ ആനന്ദം കണ്ടെത്തുകയും അല്ലാതുള്ള കാപാലികതയെ ഉറഞ്ഞുതുള്ളി കാപാലികതയെ വ്യപിചാരിക്കരുത്
4 വർഷം മുമ്പെയുള്ള ഈ വീഡിയോ എം എൻ കാരശ്ശേരിക്ക് തന്നെ കേൾപ്പിച്ചു കൊടുക്കണം ഇന്ന് അദ്ദേഹം നേരെ U Turn ലാണ് !
Very good! Very bold ! 👏🏻👏🏻
കാരശ്ശേരി മാഷിന് അഭിവാദ്യങ്ങൾ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ആദ്യമായിട്ടാണ് ഒരു കമ്മ്യൂണിസ്റ്റ് വിചാരഗതിക്കാരൻ നേർക്കുനേരെ കാണുന്ന സത്യത്തെ ആർജ്ജവത്തോടെ പറയുന്നതു കാണുന്നത്. സാധാരണ ഗതിയിൽ ഇവരുടെ മതേതരത്വം ഹൃദയത്തിനു ശക്തി ഇല്ലായ്മയുടെ ഫലമായുള്ള സോപ്പിടൽ പരിപാടിയാണ്...
അവിശ്വനീയം. കാരശ്ശേരി തന്നെയോ.
He is not a sangi , he is a real human being
ഇതൊന്നു ഒരു ചാനലിലും വരുല്ല മക്കളെ,,,,,,
Am a Christian but first of all am a SANGHI n proud of it!
Love you my dear brother it is very important to have petriotisam we are only requesting to be an indian
Dear Sir ,if you are very serious ! Careful because one of Mr.Pradeep pinto doing social work with RSS, but yesterday badly anti national elements show s his photo with Dr. Sri Kalladka prabakara Bhat as" airport bomber"
@@satishkumar-ds9rh dear am RSS done my ITC sanghaparijay 22years!
@@aramanekayakrishna9088 don't worry dear am pure RSS namaste sada valsale mathru bhoome!
On kaali jai kaali har har Mahadev!
ഇത്രയും സത്യസന്ധമായി കര്സേറിങ്മാസ്റ്റ പറയുന്പോൾ കാരശേരിയും സംഗിയായിയല്ലേ കാരശേരി നിങ്ങളും സംഗിയായോ സത്യം എല്ലാകാലത്തും ഒളിപ്പിച്ചു വെക്കാൻ കായിട്ടില്ലല്ലേ?
ആദൃം കേരത്തിലെ മാധൃമങൾ നിഷ്പക്ഷം ആകണം.
കാരശ്ശേരി യഥാർത്ഥത്തിൽ ഒന്നും പറഞ്ഞില്ല. ആളുകൾ ഈ നാട്ടിൽ ഉണ്ട് പറയാതെ പറയാൻ. സഹിക്കുന്നതിനു അതിരുണ്ട്.
Fact.
Bhumiyolam thayam....Athraye patu......Prathikarikanula samayamayi.....
ruclips.net/video/PORFEh4V43A/видео.html
@@febinstastyhub811 DT Nile Not auttpw Lധmola F
Karassery mash paranjapole keralathil aru paranjittundu. Ellavarckum karyanghal ariyam arum purathu parayilla.karyanghal arinjukondu nammal muslimkale verukkunnu. Khuran vayichavar kooduthal verukkunnu. Ee veruppu koodikoodi varunnu. Enthukondu.
I have heard many of his earlier speeches but this deliverance was so vibrant that Karassery really surprised me..
V.good.
വളരെനല്ല വിശതീകരണം കാരശ്ശേരി മാഷെ
ഇതാണ്.. ഇന്നത്തെ.. പോരാളാ.. മാധ്യമങ്ങൾ ഇതിന്.. വയറസ്സ് വാദിച്ചോ.. കേരളത്തിൽ 😜😜
മാഷേ ,താങ്കൾക്കു എന്റെ ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്. എല്ലാ മതസ്ഥരും സമദാനത്തോടെ ജീവിക്കുന്ന ഇന്ത്യ ആണ് നമുക്കു വേണ്ടത്. എല്ലാ ജനങ്ങളും സുരക്ഷിത മായി ജീവിക്കുന്ന ഇന്ത്യ.
മാഷേ മുഖം നോക്കാതെ സത്യം വിളിച്ചു പറഞ്ഞതിന് അങ്ങേയ്ക്ക് പ്രണാമം
സത്യമേവ ജയതേ
സത്യം പറയുമ്പോൾ പച്ചക്കു പറയണം കാരശ്ശേരി പച്ചയായ
മനുഷ്യ സ്നേഹിയാണ് your welcome സർ 🙏
2020 ലെ ഏറ്റവും മികവാർന്ന വിലയിരുത്തൽ
മാഷ്ക്ക് ബുദ്ധി വന്നു തുടങ്ങി????
Ashok Nambiar മാഷിന് പണ്ടും നല്ല ബുദ്ധി ആണ് .
കാരശ്ശേരി മാഷിനെ പോലുള്ളവർ എല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാൽ ഇവിടത്തെ ഹിന്ദു സംസ്കാരത്തിൽ പെട്ടവർ ഇടതനും, വലതനും വേണ്ടി വോട്ട് ബാങ്ക് കൊഴുപ്പിക്കാൻ നോക്കുന്നു ഒന്നും അറിയാത്ത മട്ടിൽ. അദ്ദേഹം പറഞ്ഞത് എത്രമാത്രം വലിയൊരു സത്യമാണ്. ലോകം മുഴുവൻ ഭൂരിപക്ഷ മതമായി കൊണ്ടിരിക്കുന്ന ഇസ്ലാം മതം ഇന്ത്യയിൽ ന്യൂനപക്ഷമെന്നും പറഞ്ഞ് അവരുടെ ആസനം താങ്ങികളായി ഇവിടെ കുറെ രാഷ്ട്രീയ ശിഖണ്ഡികൾ. മതേതരം എന്ന് വാദിക്കുന്ന രാഷ്ട്രീയ ശിഖണ്ഡികൾ മേൽപ്പറഞ്ഞ മതം ഇവിടെ ഭൂരിപക്ഷം ആകുന്നത് വരെ മാത്രമേ മതേതരത്വം എന്ന വാക്കിന് ഇവിടെ ആയുസ്സ് ഉള്ളൂ എന്ന് തിരിച്ചറിഞ്ഞാൽ നല്ലത്. എന്ന് ഭൂരിപക്ഷം ആകുന്നോ അതിന് ശേഷം മതേതരത്വം എന്ന വാക്ക് ഡിക്ഷണറിയിൽ തപ്പി നോക്കേണ്ടി വരും മതേതരന്മാർക്ക്. ആരുടെയും അവകാശങ്ങളെ ഹനിക്കണം എന്ന് പറയുന്നില്ല... പക്ഷെ, ഇന്ത്യയിലെ ഭരണകൂടം ഒരു നിയമം നടപ്പാക്കുമ്പോൾ അതനുസരിക്കാൻ ഈ നാട്ടിലെ പൌരന്മാർ ബാധ്യസ്ഥരാണ്. അതും മതമേതുമില്ലാതെ.
സത്യം മാഷേ.......
മാധ്യമങ്ങൾ തിരിച്ചറിഞ്ഞിട്ടും ഇങ്ങനെ
പറഞ്ഞിട്ട് കാര്യമില്ല
ഇതുപോലെ സത്യം തുറന്നു പറഞ്ഞു തിരിച്ചടി വേണ്ടത് അത്യാവശ്യം ആണ്
Very correct... നിങ്ങളുടെ ഉടുമുണ്ട് അഴിഞ്ഞു... നവോത്ഥാന നായകർ ക്ക് അഭിനന്ദനങ്ങൾ ആശംസകൾ....
മാഷേ തീ വാക്കുകൾ 🔥🔥🔥🔥🔥🔥🔥🔥
Absolutely right
ശരിയാണ് : TR Renjith Nair Supar
കൊള്ളാം മാഷേ .... അഭിനന്ദനങ്ങൾ..... അങ്ങയേ പോലുള്ളവരിലാണ് ഇനി പ്രതീക്ഷ
Super speech
വാളിനേക്കാൾ മൂർച്ചയുണ്ട് വാക്കുകൾക്ക് മാഷേ പകരം വെക്കാനില്ലാത്ത ചങ്കൂറ്റം
True
Very goodl
സാർ പറയുന്നതു 100% ശരിയാണ്. കാര്യങ്ങൾ സത്യസന്തമായി തുറന്നു പറഞ്ഞതിന് നന്ദി.
🙏ഒരുകൊല്ലംമുൻപ് പ്രക്ഷേപണം ചെയ്തഈ ക്ലിപ്പിംഗ് കേൾക്കാൻവൈകിയതിന്ന് മാപ്പ്!👌🌹🌹🙏🌹🌹🌹🌹❤
മാഷ് പറഞ്ഞത് 100% ശരിയാണ്. ഇന്ത്യ ഭാവിയിൽ ഒരു ലബനോൻ ആയി മാറാതിരിക്കാൻ കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പാക്കണം.
MN speech might have made a spark to the people who needs a group think about future INDIA.
Well said
Best wishes
👍.... 👏👏❤️
പൊരിച്ചല്ലോ മാഷേ! സൂപ്പർ!!
Wow good power full message. Thankyou maash.....
Thank you for sharing the short speech, his observations are thought provoking and bold statements. !!!!
ജനാതിപത്യo വരണം... എല്ലാവർക്കും ഒരേ അർഹത ലഭിക്കണം... ഇന്നത്തെ കാലത്തെ സത്യാവസ്ഥ...
ശരിയായ നിരീക്ഷണം....
സമ്മതിച്ചിരിക്കുന്നു മാഷേ🙏🙏
ഇങ്ങനെ പറയാനുള്ള ഊർജം എവിടന്നു കിട്ടി മാഷേ
Well said.
Real human being, I salute you
പക്ഷം പിടിക്കാതെ യഥാർഥ്യത്തെ യഥാർത്ഥമായി തുറന്നുപറയാൻ ചങ്കുറപ്പുള്ള മാസ്റ്റർക് ആയിരമായിരം അഭിനന്ദനങ്ങൾ വിഷയദാരിദ്ര്യമനുഭവിക്കുന്നവരും അവസരവാദികളുമായവ ർ ക്കും ഒരു ഓർമ്മപ്പെടുത്തലാകട്ടെ മാസ്റ്റർ
നിങ്ങളാണ് ശരി കരശേരി മാഷേ. 👍
👏👏👏👏👏👏👏👏👏
മാഷെ . നമസ്കാരം -
അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി ഇനി സുനിൽ പി വളിയിടം പോലുള്ള നാറികൾക്കെന്നാണാവോ ബുദ്ധി വരുന്നത് 'ഒരു കാര്യം ഉറപ്പാണ് എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാകും പക്ഷെ ചിലർ വൈകുന്നു, ചിലർ വളരെ വൈകുന്നു അത്ര മാത്രം. ഈ വൈകുന്നവർ മനസ്സിലാക്കേണ്ടത് നമ്മുടെ വരും തലമുറയെ നമ്മൾ ജിഹാദികൾക്കു വേണ്ടി നശിപ്പിക്കുന്നു എന്നതാണു്
മനസ്സിലാവാതെയല്ല, മനസ്സിലായി എന്ന് മനസ്സിലാകാത്തവർക്ക് മനസ്സിലായാൽ പിന്നെ ഇളയിടത്തെ പോലെയുള്ള നാറി മര ഊച്ചാളികൾക്ക് വിഷം തുപ്പുന്ന പണിയില്ലാതാകില്ലെ.
കാരശ്ശേരി മാഷേ .....ഒരായിരം അഭിവാദ്യങ്ങൾ !!!
സാംസ്‌കാരിക നായ്ക്കളെ വന്ധീകരിച്ചിരിക്കയാണ് മാഷേ, ഇനി ബെഡ് റസ്റ്റ് കഴിഞ്ഞ്, നോർത്തിൽ വലതും നടന്നാലേ കുരക്കൂ -
ഷണ്ഡന്മാരായിപ്പോയില്ലേ
കാരശ്ശേരി സംഘിയായാലും അവസരം വരുമ്പോൾ കോട്ട് വലിച്ചെറിഞ്ഞ് ഞമ്മനാകും.
Excellent
കാരശ്ശേരി മാഷ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ സുപ്പർ ആയി
Exactly he is right
കാരശ്ശേരി മാഷ് പുലിയാണ്.... സമ്മതിച്ചേ മതിയാകൂ... നന്നിയുണ്ട് സാർ പുതിയ തലമുറ നമിക്കുന്നു 🙏🏻
Very good
കിടിലൻ
Nicee
Correct sir.
Very very good professor anddis integrated thinking should be ended. Truth is your god.
കാരാശ്ശേരി മാഷ് സാംസ്കാരികനായന്മാർക്കു കൊടുത്ത ഉഗ്രൻ ഉപദേശം👍👍👍👍🙏🙏
Big salute മാഷേ God bless
തകർത്തു മാഷേ
അഴിീ കോട് മാഷിന് ശേഷം നട്ടെല്ലുള്ള ചിന്ത കനും എഴുത്ത് കരനും.ജാതിയും മതവും ഇല്ലാത്ത ഒരു നാളെ ക്കായി കയികോർക്കാം രാഷ്ട്രീയ കോമരങ്ങളെ ഒറ്റപ്പെടുത്തി രാഷ്ട്ര പുനർ നിർമാണത്തിന് ഒന്നിക്കാം??. സ്നേഹിക്കു പ്രകൃതിയെ സ്നേഹമാണ് ദൈവം (love is god)
മതം ഉബേഷിക്കു മനുഷ്യൻ ആകു
Love is god
വൈകി യാണെങ്കിലും തുറന്നു പറഞ്ഞു ഇതാണ് താങ്കളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്
മാഷേ സാഷ്ട്ടാംഗ നമസ്കാരം
കേരളത്തിൽ ഹിന്ദു എന്നു മാത്രം പറയരുത് , ബാക്കി എല്ലാ മതത്തിനും എന്തും ആകാം എന്തും പറയാം എന്തും ചെയ്യാം , എല്ലാത്തിനും ഇടതു പക്ഷ പിൻതുണയും ഉണ്ടാകും , കേരളം മതേതര കേരളമായി നില നിൽക്കണമെങ്കിൽ ആദ്യം കമ്യൂണിസം എന്ന പ്രസ്ഥാനം ഇല്ലാതാകണം , അല്ലെങ്കിൽ കുറെ വർഷങ്ങൾക്കു ശേഷം കേരളം മതമൗലിക വാദികളുടെ കൈയ്യിൽ അകപ്പെടും , അന്ന് ഈ കമ്യൂണിസ്റ്റു മൂഢൻമാരും വിലപിക്കാൻ ഉണ്ടാകും !!! ജാഗ്രതൈ
മാഷിന് ഒരായിരം നന്ദി 🙏
മുഹമദ് അബ്ദുറഹിമാൻ സാഹിബ്, വക്കം മൗലവി, സി കെ ഗോവിന്ദൻ നായർ , എ.കെ.ജി, കൃഷ്ണപിള്ള,പി.പി ഉമ്മർകോയ മുതലായവർക്കു ശേഷം മതനിരപേക്ഷത കുറ്റിയറ്റിട്ടില്ലെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിത്തരുന്നവരാണ്കാരശ്ശേരി മാഷ് ഹമീദ് ചേന്ദമംഗല്ലൂർ ,ആര്യാടൻ മുഹമ്മദ് ,പ്രൊ. രവി ചന്ദ്രൻ ,നടൻ ജോയ് മാത്യു ,പത്രപ്രവൃത്തകൻ റോയ് മാത്യു തുടങ്ങി ധീരമായ നിലപാടുകളും ഉള്ള അംഗുലീ പരിമിതർ നമുക്കാശ്വസിക്കാൻ ഇവരേയുള്ളൂ ഇവർക്കൊന്നുo വോട്ടു ബാങ്ക് ആവശ്യമില്ലാത്തതിനാൽ സേവ പിടിക്കേണ്ടതില്ല അതുഴിയേണ്ട ഗതികേടില്ല വരിയുടക്കപ്പെട്ടിറ്റുമില്ല നട്ടെല്ല് റബ്ബറുമല്ല
കാരശ്ശേരി മാഷ് ഇപ്പോൾ ഒരു പുലിയാണ് നല്ല് സംസാരം നല്ല് ഒരു പാട് കാര്യങ്ങൾ പറന്നു നമസ്കാരം ജയ് ഭാരത്
കലക്കി മാഷേ
ഇവിടെ വേണ്ട 😡
Verywell
ഇതാ പറയുന്നത് സത്യം മനസ്സിലാകാൻ കുറേ താമസിക്കും,,
കാരശേരിമാഷുടെ അതേ വിശകലനത്തിൽ ഈ പറയുന്നവരും സഞ്ചരിക്കുമെങ്കിൽ നമ്മൾ രക്ഷപെട്ടു.....,
കാരശ്ശേരി മാസ്റ്റർ.
Outstanding presentation and explanation.
👏👏👏
Well said sir
Great mashe
Well said sir. Nothing more to say.
Hats off to you sir.
ആരാണ് തെറ്റുകാരെന്ന് തെളിയട്ടെ.
എവിടേക്കും തിരിയാം മാഷേ