അവർക്കു നിങ്ങളിലേക്ക് വരാൻ ആഗ്രഹം ഉണ്ട്!!! |

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 136

  • @ChithraChithrap-xx5hx
    @ChithraChithrap-xx5hx 22 часа назад +20

    ഏത് സമയം എന്നൊന്നും പറയല്ലേ ഒന്നു വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് പറഞ്ഞു വെയിറ്റ് ചെയുന്ന എന്നെ പോലെ എത്രെയോ പേരുണ്ട്. എന്തോ വളരെ പോസിറ്റീവ് ആയി മുന്നോട്ട് പോവൻ കഴിയുന്നത് ഈ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം മാത്രമാണ്. മാമിന്റെ നെയിം മാത്രം ഒന്നു പറഞ്ഞു തരാമോ. മറ്റൊന്നും വേണ്ട. ഞാൻ ഉയർന്ന ഒരു ജോബിൽ മുന്നോട്ട് പോവുന്ന ആളാണ് എന്തോ വളരെ നന്ദിയുണ്ട് 🙏🏻🙏🏻

  • @MohanDarsana4-je4cx
    @MohanDarsana4-je4cx 21 час назад +8

    Ente person thirichu vannu🥰 thank u universe ❤️ thank u mam❤️

  • @anjali.m.vijayakumar3251
    @anjali.m.vijayakumar3251 21 час назад +5

    ❤❤❤ നൂറ് ശതമാനം സത്യമാണ്. പറഞ്ഞാൽ ആരും വിശ്വസിക്കില്ല.. ഈ റീഡിങ്ങ് കേൾക്കാതെ തന്നെ എൻ്റെ മനസിൽ എപ്പോഴും ഞാൻ ഇതൊക്കെ തന്നെയാണ് ചിന്തിക്കാറുള്ളത്. ഇത് കേൾക്കുക കൂടി ചെയ്തപ്പോ ഭയങ്കര സന്തോഷം... ഒരു ദിവസം ഞാൻ പല തവണ ലളിത സഹസ്രനാമം ജപിക്കും ... എണ്ണമില്ലാത്ത വിധം .. ഇത് എന്തിനാണ് ഞാൻ ഇവിടെ പറയുന്നത് എന്ന് വെച്ചാൽ പൊങ്ങച്ചം പറയാനല്ല.. ഇത് ജപിക്കാൻ കഴിയുന്നവരെല്ലാജ പിക്കണം.... മനസിന് ഭയങ്കര സമാധാനം വരും.ഇത് ഒരു സത്യസന്ധമായ കാര്യമാണ്.

    • @prass_dmp34
      @prass_dmp34 18 часов назад

      Njan innu kettu..ini muthal daily kelkukayengilum venam

  • @emmagreen1929
    @emmagreen1929 20 часов назад +4

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു..... തിരിച്ചു വരും.... Thank u univers 🙏🙏🙏

  • @jaya5033
    @jaya5033 20 часов назад +3

    Thank you univers 🙏🙏🙏 എല്ലാ കാര്യങ്ങളും യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏 om nama sivay 🙏🙏

  • @wordofwisdom5281
    @wordofwisdom5281 22 часа назад +3

    Thank you mam. Thank you universe. Block മാറ്റിയിട്ടുണ്ട്. Msg ഇല്ലങ്കിലും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. Thank you universe

  • @shancalicut317
    @shancalicut317 21 час назад +3

    ഈ മുത്തിന്റെ reeding കേൾക്കുമ്പോൾ തന്നെ എത്ര മാത്രം സമാധാനം ഉണ്ടന്നറിയുമോ.. ഇതാണ് reeding പൊളി യാണ് ഇതിന്റെ reeding സംസാരം കേൾക്കുമ്പോൾ തന്നെ ഒരു വല്ലാത്ത high enargy കയറുന്നു മൊത്തത്തിൽ ❤

  • @Spartanking11196
    @Spartanking11196 20 часов назад +3

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿
    Thankyou Divine 🌿🌿🌿

  • @BabuBapa-hm7tu
    @BabuBapa-hm7tu 20 часов назад +2

    ബ്ലോക്ക്‌ണ് മാം എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ ❤️യൂണിവേഴ്സിന് ❤️🌹ഒരുപാട് 🌹നന്ദി

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 22 часа назад +6

    Chechi chechi paranjapole enikku contact kitty,i trust in universe,i surrender all my worries and struggles in my divine, ethilulla ella positivu energiesum strongayi claim cheyyunnu 🙏🙏🙏❤️

  • @anjali.m.vijayakumar3251
    @anjali.m.vijayakumar3251 22 часа назад +1

    സത്യമാണ്... ഇതെല്ലാ നമുക്ക് ആലോചിച്ചാൽ മനസിലാക്കാൻ കഴിയും.. എന്തിനെക്കെയോ വേണ്ടിയുള്ള തുടക്കവും എന്തിൻ്റെ ഒക്കെയോ ഒടുക്കവും.❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 20 часов назад +1

    Thank you univers ഇവിടെ പറഞ്ഞത് പോലെ നടക്കണേ ഭഗവാനെ. 🙏

  • @santhigopi-yx4yh
    @santhigopi-yx4yh 20 часов назад +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @soumyac4811
    @soumyac4811 21 час назад +2

    I trust in universe 🙏🙏🙏thank u universe🙏🙏🙏ആരും സഹായതിനില്ലാത്ത സമയത്തു എനിക്ക് കിട്ടിയ വഴികാട്ടിയാണ് യൂണിവേഴ്സ് 🙏🙏🙏. മരണത്തിൽ നിന്നും എന്നെ തിരിച്ചുകൊണ്ടുവന്ന യൂണിവേഴ്സ് 🙏🙏🙏.യൂണിവേഴ്സ് എന്താണ് എനിക്ക് വേണ്ടി ഒരുകിവച്ചിരിക്കുന്നത് അത് എനിക്ക് തന്നെ കിട്ടും വേറെ എവിടെയും പോവില്ല 🙏🙏🙏

  • @sarandas.
    @sarandas. 22 часа назад +5

    Thank you universe ❤❤❤

  • @SunandhaKv-n1v
    @SunandhaKv-n1v 19 часов назад +1

    Thank u.mam❤ എല്ലാം വളരെ ശരിയാണ് പറഞ്ഞത് ഇപ്പോ ബ്ലോക്കാണ് mam😢😢

  • @Mithrajanaki2233
    @Mithrajanaki2233 21 час назад +2

    Yes, I claim all the positive energy ❤️
    Thank you universe ❤
    Thank you god ❤️
    Thank you divine ❤️
    Thank you angels ❤️
    Thank you ma'am ❤

  • @Wonderworldpothukallu
    @Wonderworldpothukallu 15 часов назад

    9:45 exactly claiming your reeding❤

  • @haseenabeegum336
    @haseenabeegum336 15 часов назад

    എന്റെ പേഴ്സൺ enne vilichu സ്നേഹത്തോടെ ഞങ്ങൾ kure samsarichur.... thanks m...Thank u univets❤❤🙏🙏🙏❤

  • @TvmDDR
    @TvmDDR 20 часов назад +1

    ഇതിലെ പോസിറ്റീവ് എനർജിയെ ഞാൻ attract ചെയ്യുന്നു 🥰🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 18 часов назад

    I claim it ❤️🙏താങ്ക്സ് യൂണിവേഴ്സ് 🙏❤️താങ്ക്സ് mam 🙏❤️ mam സുഖം ആണോ ♥️റീഡിങ് കേട്ടപ്പോൾ ഹാപ്പി ആയി ♥️

  • @AjiSiva-cu3pg
    @AjiSiva-cu3pg 17 часов назад

    Thank you മാം ❤️❤️❤️❤️🥰🥰🥰
    എത്രയും വേഗം തന്നെ അവൾ തിരിച്ചു വരാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @jeevan1513
    @jeevan1513 20 часов назад +1

    Claim positive energy ❤❤...thank u universe ❤❤❤

  • @vishnupriya6769
    @vishnupriya6769 19 часов назад

    I strongly claim positive energies from this reading

  • @Kasivlogs143
    @Kasivlogs143 18 часов назад

    സത്യമാണ് എല്ലാം. എനിക്ക് എന്റെ husband kanan vallathe agrehamane. Thanankyou universe 🙏🙏🙏

  • @Niroshsureshc
    @Niroshsureshc 18 часов назад

    Thank you Divine❤️
    Thank you Angels❤️❤️
    Thank you Universe❤️❤️❤️

  • @sijinaveen8132
    @sijinaveen8132 20 часов назад +1

    താങ്ക്സ് മാം ❤️❤️❤️

  • @DhanyaDas-o2y
    @DhanyaDas-o2y 21 час назад +1

    Thank u universe 🙏🙏♥️♥️
    Thank u God 🙏🙏♥️♥️
    Thank u angel 🙏🙏♥️♥️
    Thank u so much universe 🙏🙏♥️♥️

  • @sreekumarannair3707
    @sreekumarannair3707 20 часов назад

    OMG
    What a beautiful reading.
    An amazing and wonderful.
    Thanks madam.
    Thanks my universe
    Thanks my Divine.

  • @Mtm848
    @Mtm848 22 часа назад +1

    നന്ദിയുണ വേഴസ്🙏🙏🙏🙏👍❤️

  • @Divya.SK.Sundram
    @Divya.SK.Sundram 20 часов назад

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤

  • @RiSi-85
    @RiSi-85 14 часов назад

    Thank universe for the blessings. Claiming strongly for third party removal, permanent reunion and commitment from my person. Attracting all the positive energies from this reading to our relationship.

  • @SameenaShameer
    @SameenaShameer 20 часов назад

    Sathyam aanu correct reading thank you mam ❤thank you universe

  • @neenasajith3229
    @neenasajith3229 21 час назад +1

    Thank you universe ellam nalla energy ente life undavatte... Thank you mam❤❤❤

  • @snehar313
    @snehar313 20 часов назад

    I trust universe😊... He will be back... Claim all positive energies😊

  • @jayasankarcp900
    @jayasankarcp900 17 часов назад

    Atract all positive energies. Thank you universe ❤

  • @nayanark2472
    @nayanark2472 18 часов назад

    Thank you universe ❤️
    I strongly claim positive energies from this reading ❤️
    I strongly strongly claim permanent Reunion with my person ❤️
    Thank you God ❤️
    Thank you angels ❤️

  • @sabithatpr2200
    @sabithatpr2200 19 часов назад

    Mominte reading kelkkumbo serikkum njan vannu card eduthu thaniye vaayikkuna feel athrem connect aavunu ❤❤❤

  • @groby2803
    @groby2803 18 часов назад

    True mam, your reading is correct, i am claims this energy. Thanks universe

  • @yashima2190
    @yashima2190 17 часов назад

    Thank you Chechi,,,,love you lots... Thank you Universe, thank you Divine,,,, thank you....I strongly claim the positive energy ......

  • @tshyna5120
    @tshyna5120 18 часов назад

    Correct reading 🙏💯❤

  • @Daniyapp-q7u
    @Daniyapp-q7u 18 часов назад

    Thank you

  • @ChithraChithrap-xx5hx
    @ChithraChithrap-xx5hx 21 час назад

    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. സത്യം ഭയാനകം തന്നെ ആണ് to

  • @rajasreesanthosh4489
    @rajasreesanthosh4489 19 часов назад

    I trust in universe and surrendered all my feelings,sorrows to universe

  • @anishajamaljamal8735
    @anishajamaljamal8735 19 часов назад

    Thank you Universe and Angels 🙏🙏🙏 Thankyou Mam 🙏❤️🙏 ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @sunitha.o.d6617
    @sunitha.o.d6617 20 часов назад

    100% corect reeding.

  • @swapnahoney3665
    @swapnahoney3665 18 часов назад

    I Claimed positive energies this reading...
    I Claimed positive energies attract in my life
    I Claimed permanent reunion with my person❤
    I Claimed trust my Love and universe❤
    I Claimed trust my person's Love❤
    Thank you you God❤
    Thank you Universe❤
    Thank you Divine❤
    Thank you Angels❤
    Thank you Messages ❤

  • @deepap.s5418
    @deepap.s5418 20 часов назад

    Thank you universe.

  • @RJ-bz8fn
    @RJ-bz8fn 19 часов назад

    Thank you universe.Thankyou mam

  • @LOVEBS635
    @LOVEBS635 17 часов назад

    Thank you... ❤

  • @Krishnakripa111
    @Krishnakripa111 21 час назад

    Claim this positive energy 🙏Thank you universe 🙏❤️

  • @abhilashgopal463
    @abhilashgopal463 15 часов назад

    Positive energy is accepted and waiting for the universe's messages and further actions from the Jesus crust ❤

  • @anithakumari5446
    @anithakumari5446 21 час назад

    Yes i believe universe
    Yes i attract possitive energy
    Reunion with my ponnuse
    Thankyou thankyou thankyou universe ❤️❤️❤️

  • @aryaashok123-w8w
    @aryaashok123-w8w 19 часов назад

    Thank. You. Universe

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 19 часов назад

    I strongly cttract all the positive energies into my life and claim a permanent reunion with my person 💕💕💕 Thank you universe ❤️❤️❤️thank you mam❤️❤️❤️

  • @anithaindira5585
    @anithaindira5585 16 часов назад

    🙏🕉️🙏I strongly claim this reading 🙏🕉️🙏I trust my Gods and my person’s love for me🙏🕉️🙏thank you Universe 🙏🕉️🙏💜💜💜

  • @nostilohacker
    @nostilohacker 17 часов назад

    Thank you mam...Thank you universe....Thank you god ❤

  • @Divya.SK.Sundram
    @Divya.SK.Sundram 19 часов назад

    Thank you universe God Divine Angels and Mam God bless you Mam ❤

  • @padmac3827
    @padmac3827 19 часов назад

    Claime postive energy life attract chayyunn 🙏🙏🙏❤❤❤

  • @ambikamalu6479
    @ambikamalu6479 20 часов назад

    Thankas univers 🙏thankyu sugam aano👍❤️❤️❤️❤️

  • @BeenaPrabhakaran-h4c
    @BeenaPrabhakaran-h4c 22 часа назад

    Thank you Mam

  • @padmac3827
    @padmac3827 19 часов назад

    Thank you univeres 🙏❤🙏❤🙏❤

  • @AmusedAzaleaFlower-lw8tf
    @AmusedAzaleaFlower-lw8tf 21 час назад

    Yellam correct anu madam.Thanks universe,thanks madam.

  • @MaluAnitha
    @MaluAnitha 21 час назад

    Thank you universe Thank you Thank god

  • @sinis7723
    @sinis7723 21 час назад

    Thank you Mam❤Thank you Universe ❤I claim this energy. Thank you for giving me justice. Thank you for bringing back my person with his genuine character.

  • @aryaashok123-w8w
    @aryaashok123-w8w 19 часов назад

    Thank. God

  • @LeelaWilliam
    @LeelaWilliam 18 часов назад

    Ma'am I thank you for the beautiful message 🌹🌹🌷🌷🌸🌸. I too believe our connection is beyond the 3D World. I trust in Higher sources. And I deserve better ! Thank you Universe 🙏🙏🙏🙏💐

  • @anju.8727
    @anju.8727 20 часов назад

    Thanks universe 🙏🏻🙏🏻🙏🏻

  • @harikumarpc668
    @harikumarpc668 18 часов назад

    Thanks madam Thanks universe 🙏 really believe in higher souls madam ❤

  • @bindukk1948
    @bindukk1948 17 часов назад

    Thank you chechi
    Allpositive energy attract cheyyunnu permanant reunion with my person Thank you thank youmahadeva thank you universe

  • @aryaashok123-w8w
    @aryaashok123-w8w 19 часов назад

    പ്രതികുല സാഹചര്യം അതിജീവിച്ചു മുന്പോട്ട് ജീവിക്കുക

  • @sumayyauv9311
    @sumayyauv9311 18 часов назад

    .Thankyou Almighty

  • @RadhaO-q3r
    @RadhaO-q3r 19 часов назад

    Thank you universe thank you mam thank you god

  • @Neha96954
    @Neha96954 21 час назад

    Thank you universe 🙏🏻
    Thank you mam 🙏🏻

  • @priyast7851
    @priyast7851 21 час назад

    l strongly claim it thank you universe

  • @Devusvichu
    @Devusvichu 21 час назад

    Thank you universe.. thank you mom..

  • @sujiraju3527
    @sujiraju3527 21 час назад

    Thank You God

  • @kanakavallikk9846
    @kanakavallikk9846 22 часа назад

    Universe I trust in You Universe I surrender to You I claim this positive energies in my life Thank You Universe Thank you mam

  • @anikgeorge2966
    @anikgeorge2966 19 часов назад +1

    Tank 💓 💓 💓 💓 💓 Universe Diven 💓 ✨️ 💖 ♥️ ❤️ 👌 💓 Universe MAM 💓 ✨️ ♥️ 😀 🎶 💖 Deiven Ansisters Universe ✨️ Angles ❤❤❤❤❤❤❤❤❤❤🎉🎉🎉🎉Angles

  • @deepaksv5404
    @deepaksv5404 22 часа назад

    Thank you mam

  • @SureshBabu-t7w
    @SureshBabu-t7w 21 час назад

    Thank you universe I trust in universe 🙏

  • @minimini8789
    @minimini8789 21 час назад

    I sure, trust universe 🙏🙏

  • @unnikrishnancs7292
    @unnikrishnancs7292 20 часов назад

    It's true.. everything happens altogether for good!
    Thank you Universe 🙏 Thank you ma'am 🎉
    I strongly attract all the positive energies into my life and claim a permanent reunion with my person ❤
    I trust the higher self. that controls and decides my destiny ❤

  • @shineyshiney5616
    @shineyshiney5616 21 час назад

    Thankyou mam thankyou univers thankyou God ❤❤❤❤

  • @sunitha.o.d6617
    @sunitha.o.d6617 20 часов назад

    Njan trust cheyyunnu. 1111 ❤❤❤. Thank you universe. Thank you mam. Thank you angels. ❤❤❤🙏🙏🙏🙏🙏🕉🕉🕉🕉🕉🕉✝️✝️✝️✝️✝️

  • @MeghaMalhaar369
    @MeghaMalhaar369 22 часа назад

    Thank u universe🧚 thank u mam 💙

  • @mkchandrumkchandru2065
    @mkchandrumkchandru2065 19 часов назад

    Mam പറയുന്നത് എല്ലാം കറക്റ്റ് ആണ്, ഞാൻ ആകെ തകർന്നു ഇരിക്കുവാ, മാമിന്റെ റീഡിങ് കേൾക്കുന്നത് ആശ്വാസം ആണ്,maminte spell ചെയ്യ്തു പിണക്കം മാറി വന്നതാ പിന്നേം പിണങ്ങി, മാമിന്റെ വാക്ക് എനിക്ക് വിശ്വാസം ആണ്

  • @jaseenajassy9248
    @jaseenajassy9248 20 часов назад

    C. Thank youuniverse❤❤❤❤

  • @Mtm848
    @Mtm848 21 час назад

    മാം യോഗ ക്ലാസ്സിൽ പോകുണ്ട് മെട്റ്റ് ഷൻ സൂര്യനമസ്കാരം എച്ചെയ്യുന്നുണ്ട്

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 20 часов назад

    🙏🏻ഓം നമഃശിവായ 🙏🏻

  • @P.AChandrika
    @P.AChandrika 21 час назад

    Thankyuo universe......i ..believe the higher source. But. thettu cheythavare angeekarikkan.....kazhiyilla ......athukond. ee bandham ....oppam. nirthan. .. kazhiyukayilla. . manappurvam...vazhi mari sancharivare......orikkalum....kude....koottan...kazhiyilla.......poyavar...poyavazhi. Pokatte......

  • @bindhugopi8401
    @bindhugopi8401 18 часов назад

    Namaskaram mam ❤ pulli full aytu thirike vammathalla acting anennu manasilaytum njan ipol koode act cheyyunnu.pulli enne pattichu ennu karuthikotte ennum ente makkalude future ellam njan munpil kanunnu ipol❤pls pray for me🙏🙏🙏🙏🙏

  • @MR-en4qd
    @MR-en4qd 20 часов назад

    Tnkuu ❤❤

  • @sruthypreedupreedeesh8442
    @sruthypreedupreedeesh8442 17 часов назад

    Tnku mam always waiting for u😢

  • @SmithaSmitha-q2m
    @SmithaSmitha-q2m 21 час назад

    എന്റെ ചേട്ടനെ എനിക്ക് തിരിച്ചു താ universe 🙏

  • @chinnunehal7271
    @chinnunehal7271 19 часов назад

    Mathiyayi ellam kondum.. Block onnumalla but ആള് silent anu. Family problem ആണെന്ന് പറഞ്ഞു..മടുത്തു chodichu chodichu.. Enikkullathanel varatte.. Vidhichath anel nadakum. കണ്ട് മുട്ടിയ അന്ന് മുതൽ idakk idakk no contact പോകും. 2 മാസം gap വന്നിട്ട് തിരിച്ചു വന്നു. ഇപ്പോൾ വീണ്ടും 2 month കഴിഞ്ഞു ഒരു കോൺടാക്ട് ഇല്ല. എനിക്ക് മടുത്തു എല്ലാം കൊണ്ടും

  • @PrajeeshBalan-n8b
    @PrajeeshBalan-n8b 20 часов назад

    ഒരു ദിവസം എത്ര തവണ മെഡിറ്റേഷൻ ചെയ്യാം ചേച്ചി താങ്ക്യൂ ചേച്ചി ❤️❤️❤️❤️❤️❤️❤️

  • @AkhilaGopinath
    @AkhilaGopinath 22 часа назад

    Ma'am eniku epol heart break situation ആണ്. എന്റെ soulmate പോലെ കൊണ്ടുനടന്ന ഒരു friend ഇല്ലാത്ത reason പറഞ്ഞു cheat ചെയ്തു contacts എല്ലാം block ചെയ്തു പോയി. എനിക്ക് 3weeks ആയിട്ടും അഡ്ജസ്റ്റ് ചെയ്യാൻ ആവുന്നില്ല. ഓരോ tarot reading കേൾക്കുമ്പോൾ എന്റെ energy എന്ന് തോന്നാറുണ്ട്. But opposit പേർസന്റെ energy അതിൽ പറയുന്നതാണൊന്നു ഉറപ്പില്ല. ഞാൻ ഇനി ആ കുട്ടിയെ expect ചെയ്യണോ?Heal ആവാൻ പ്രാർഥിക്കുമോ 🙏🏻

  • @P.AChandrika
    @P.AChandrika 21 час назад

    Thankyou universe....... thankyou.....divine......thank you....angel ....I wants ..believe .the higher source.........the connection.....strong ...but the action is very bad and ..wrong........so... ...nallathallatha prevarthiyum .....nallathallatha ...chinthakalum......cheyyu .. ..
    nn....
    .
    avasyamillavare 7:31 7:32

  • @deepaksv5404
    @deepaksv5404 22 часа назад

    Love you❤