* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
എല്ലാവരുടെയും ആരോഗ്യപ്രശ്നങ്ങൾക്കും സംശയങ്ങള്‍ക്കും പരിഹാരം നൽകുന്നതോടൊപ്പം മാമിൻ്റെ ആരോഗ്യംകൂടി നോക്കണേ.. വയ്യാത്തപ്പോൾ എന്തിനാ ഇതൊക്കെ റസ്റ്റെടുക്കൂട്ടൊ. നല്ല ക്ഷീണം തോന്നുന്നുണ്ട്.😢
@@thabsheeramansoor3573 alla enik period date correct allayirnnu kazhinja masam correct period aayi ee masam ellarum dua cheyyane🤲 24 aanu date +v aavan dua vene ellarudeyum😞
വൈഫ് ന്റെ ഡേറ്റ് 24 നു ആയിരുന്നു 2 ഡേയ്‌സ് കഴിഞ്ഞു ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ് അടുത്ത ദിവസവും ടെസ്റ്റ് ചെയ്തു നെഗറ്റീവ് ഇനി 2 ദിവസം കൂടി കഴിഞ്ഞാൽ ഒന്നൂടെ ചെയ്യണം എല്ലാരും പ്രാർത്ഥിക്കണം👍☺️
Mam already video cheythundalo doubt ulavar plz nerathathe videos poi kanu elam detailed ayit paranjtundalo..mam plz take rest epolm energetic ayitirikuna mamine kandu e video kandapol vishamam thony
Hi...doctor ഞാൻ ഭർത്താവുമായി ബന്ധപ്പെട്ടു ശേഷം രണ്ട് വട്ടം (മാസം) ആർത്തവം ഉണ്ടായി... അതിന് ശേഷം ബന്ധപ്പെട്ടിട്ടില്ല... ഭർത്താവ് വിദേശത്താണ്. ഇപ്പോൾ മൂന്നാം മാസം ആർത്തവം 8 ദിവസത്തോളം വൈകി, ഇതുവരെ തുടങ്ങിയിട്ടില്ല.. ഗർഭത്തിന് സാധ്യത ഉണ്ടോ? അല്ലെങ്കിൽ Delay ആവുന്നതാണോ.. ഇതുവരെയും Delay ആയിട്ടില്ല... Pls explain
Madam... ഈ മാസം പ്രെഗ്നന്റ് ആവണം ന് വിചാരിച്ചു... പക്ഷെ.... Hus ന് cefixime and ofloxacin t.... Laldox lb... Pantopal... മരുന്ന് pennies ന് വേദന വന്നപ്പോൾ കഴിച്ചു..... അതുകൊണ്ട് ഈ മാസം ഗർഭിണി ആയാൽ pblm ഉണ്ടാകുമോ
Ada 8 yr wait akkiya konda.onnu abortion ayal next period kazhingu vindum try cheyyam ketto.apol pettannu akum wait ayi pinneyum erikaruthe.kure pere angane parangitund.sremichu nokke.
എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു നല്ല വയറുവേദന ഇണ്ടായിരുന്നു ആ ടൈമിൽ പിന്നെ വയറു വേദന പോയി സിംപ്‌റ്റംസ് ഒക്കെ വരാൻ തുടങ്ങി .. സിംപ്‌റ്റംസ് ഒക്കെ കുറച്ചു കഴിഞ്ഞു വരും അത് വരെ ഇഷ്ടം ഉള്ള ഫുഡ് ഒക്കെ കഴിക്കഡോ 😁😍
dr ennik thayarod unde 6 aeg ayya mone unde 2nd pregnansik sramikkunnu njan perid 29/1/23 6day ayappol bandhapettu eppol 8day ayyi cheriya bleeding unde imblatetion anno ples rply medam
Nte date 5nu aanu 2ennam enik nashttam aayi.heart beats illarnnu,valarchayum. Torch test cheythu infection aanennu paranju .ippo ee month ovulation nu ulla tablet oppam folic plus tablet um thannitund
Mam ലാപ്രോസ്കോപ്പിയിലൂടെ എന്റെ റൈറ്റ് സൈഡ് ട്യൂബ് neer കട്ട് ഉണ്ടെന്നു പറഞ്ഞു cut ചെയ്തു ivf ചെയ്യാൻ വേണ്ടിയിരുന്നു പക്ഷെ ആ ടൈമിൽ കൊറോണ moolam ആ ട്രീറ്റ് ment മാറ്റിവെച്ചു പിന്നീട് പോകാൻ സാമ്പത്തികം കുറവായിരുന്നു അപ്പോൾ oru tube ഉള്ളഉ എങ്കിൽ നോർമൽ pregnant akumo
@@athuz8924 ഒരു ഓവറി ഉള്ളൂ എന്ന് വച്ചു പ്രെഗ്നന്റ് ആവാതിരിക്കില്ല sure ആയിട്ടും നാച്ചുറൽ ആയി ആവും... വിവാഹം കഴിഞ്ഞ് പെട്ടെന്ന് തന്നെ ഞൻ പ്രെഗ്നന്റ് ആയി..കൊറോണ കാരണം കുറെ ടാബ്ലറ്റ് കഴിച്ചു കൊച്ചു ഉള്ളത് അറിഞ്ഞില്ല 3 month ആയപ്പോ അബോർഷൻ ആയി.. വീണ്ടും ഞൻ പ്രെഗ്നന്റ് ആണ് ഇപ്പൊ 7 month തുടങ്ങാൻ പോവുന്നു.. ഒരു ട്രീറ്റ്മെന്റ് ഉം എടുത്തിട്ടില്ല നാച്ചുറൽ ആയി പ്രെഗ്നന്റ് ആയി... ഒരു ഓവറി ഉള്ളൂ എന്ന് വച്ചു പ്രെഗ്നന്റ് ആവാതിരിക്കില്ലാട്ടോ 👍👍👍 പെട്ടെന്ന് തന്നെ ആവും.. Periods തുടങ്ങി ബ്ലീഡിങ് നിൽകുമ്പോൾ മുതൽ ട്രൈ ചെയ്യൂ.. 👍👍 എനിക്കു 25,23,22 സൈക്കിൾ ആയിരുന്നു.. സൈക്കിൾ എങ്ങനെയും ആയിക്കോട്ടെ ബ്ലീഡിംഗ് നിന്നു കഴിഞ്ഞ് അടുത്ത ദിവസം മുതൽ ട്രൈ ചെയ്യൂ
Ente period carect alla mamm but enik prgncy de omiting allatha ella symptoms undayirunnu but inn chwruthayit blood vannjtund ath period ano plz rply mam
ഡോക്ടർ എനിക്ക് 7 മാസം ആയി ഉറങ്ങുമ്പോൾ എഴുന്നേറ്റ് ഇരുന്ന് തിരിഞ്ഞു കിടക്കുമ്പോൾ മുഴുവൻ ഉറക്കവും പോകുന്നു .. പതിയെ മലർന്ന് കിടന്ന് ചെരിഞ്ഞു കിടന്നാൽ കുഴപ്പം ഉണ്ടോ.... ഇത് സംബന്ധിച്ച വീഡിയോ ഡോക്ടർ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ plz mention
നമസ്കാരം മാം. എനിക്ക് പിരിഡിന്റെ ആദ്യം രണ്ടു ദിവസം നൂൽപോലെ ബ്ലീഡിങ് നന്നേ കുറച്ചു മാത്രം. ഇന്ന് നാലാമത്തെ ദിവസമാണ് ഇന്നലെയും ഇന്നും കുറച്ച് ബ്ലീഡിങ് ഉണ്ട്. എന്തുകൊണ്ടാ ഇങ്ങനെ. മെൻസസ് thudagunnathin10ദിവസം മുന്നേ ശരീരം ചൊറിച്ചിൽ തുടങ്ങും.4വർഷമായി വിവാഹം കഴിഞ്ഞിട്ട്.3 iui ചെയ്തു. എനിക്ക് തൈറോയ്ഡ് ഉണ്ട്.
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Mam ആരോഗ്യം നോക്കൂ...ഞങ്ങൾ ഇവിടെ തന്നേ ഉണ്ടാകും😍👍
Ma'am. Njn videos ellam kanaarund. Enikk positive aayitto🥰
Ee maasam positiv aavan ellarum dua cheyyo 😭😭😭🤲🏻🤲🏻 …. 2 varsham aavanayi marriege kayinjitt husbend leavn vannatha . Leav kayiyarayi 😔😔😔 poyillengil visa cancel aakum 😔🤲🏻🤲🏻 postiv aavatte ethreyum pettann aameen 😭😭😭🤲🏻🤲🏻🤲🏻🤲🏻
Enthayi ok ayo
🙏🙏🙏
എനിക്ക് ഈ മാസം 17നാണ് ഡേറ്റ് പ്രെഗ്നന്റ് ആവാൻ എല്ലാവരും ദുആ ചെയ്യണേ
Aayo da
Mam chodhyagalk answer parayan vayyekil eganoru video aavishyam illalloo....Mam rest edukku
എല്ലാവരുടെയും ആരോഗ്യപ്രശ്നങ്ങൾക്കും സംശയങ്ങള്‍ക്കും പരിഹാരം നൽകുന്നതോടൊപ്പം മാമിൻ്റെ ആരോഗ്യംകൂടി നോക്കണേ..
വയ്യാത്തപ്പോൾ എന്തിനാ ഇതൊക്കെ
റസ്റ്റെടുക്കൂട്ടൊ.
നല്ല ക്ഷീണം തോന്നുന്നുണ്ട്.😢
ഡോക്ടർ അമ്മേ take rest
😍😍
ഇ മാസം പോസറ്റിവ് ആവാൻ ദുഹ ചെയ്യു . പ്ളി സ്
Insha alla enikum vendi ellarum dua chyyu date 28 aanu enik tension aanu orupaad aagrahikkanund
@@fathimajamshee500 +v ano
@@thabsheeramansoor3573 alla enik period date correct allayirnnu kazhinja masam correct period aayi ee masam ellarum dua cheyyane🤲 24 aanu date +v aavan dua vene ellarudeyum😞
@@fathimajamshee500 positive aayo
@@fathimajamshee500 പോസിറ്റീവ് ആയോടാ പ്ലീസ് റിപ്ലൈ തരുമോ എനിക്കും പീരീഡ് കറക്റ്റ് അല്ല ഞാനും ഈ മാസം വെയിറ്റ് ചെയ്യുന്നു
Dr. ഗർഭിണികളുടെ ഉൾവയറിനെ പറ്റി ഒരു Video ചെയ്യുമോ? Plz 🙏
Ithra kashtapettu enthina live idunne...
വൈഫ് ന്റെ ഡേറ്റ് 24 നു ആയിരുന്നു 2 ഡേയ്‌സ് കഴിഞ്ഞു ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ് അടുത്ത ദിവസവും ടെസ്റ്റ് ചെയ്തു നെഗറ്റീവ് ഇനി 2 ദിവസം കൂടി കഴിഞ്ഞാൽ ഒന്നൂടെ ചെയ്യണം എല്ലാരും പ്രാർത്ഥിക്കണം👍☺️
എന്തായി?
6 day thetiyirunnu but 7 aam naal mentias aayi ini naaleyaan avale kuli veendum ini onneenn thudanganam😭
@@asharashar639 inshallh ellm sharyakum✨️
ഞാനും ഇങ്ങനാ, ഓരോ മാസോം ഇപ്പോ ആവും ആവുന്ന് നോക്കിയിരുന്ന് ഇരുന്ന് ഇപ്പോ 2 yr ആവാൻ 2 mnth കൂടെയുള്ളു 😢😢😢,
Next month നമ്മൾക്കെല്ലാം പോസിറ്റീവ് ആവും 👍
ഇത്രയും melaajittum ഞങ്ങൾക്ക് വേണ്ടി വീഡിയോ ഇടുന്ന മാമിനു സമ്മതിച്ചു
Thank you so much Dr
...Nalla sheenam undaayittum mam nammale orthallo
Take care mam
Ee masam positive aakaan prarthikkane
Doctor amme👍👍
Dr mensation അടുക്കുമ്പോൾ ഉണ്ടാകുന്ന വലിയദേഷ്യം മാറാൻ എന്തു ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
Enikum ond e problem
Enikkum deshyam varum
Dr ന്റെ പ്രോഗ്രാം വളരെ നല്ലതാണ്.
പക്ഷെ തീരെ വയ്യാതിരിക്കുമ്പോൾ പ്രോഗ്രാം വിഷമിച്ചുകാണുന്നത് പോലെ
Ee masam positive avan dhuha cheyyane🤲🤲🤲
ethra manoharamayittane mam oro kariyangalum, samsayangalkku marupadi parayunnathe. entae samsayangalkkulla utharam enikke eppozhum kittarunde. ithinae atti enthu doubts njan manasil agrahikkumbol enikke notification vararunde. Thank u mam. Take rest🥰
Medam ee live cheyyendi irunnilla nalla sheenam undaarunnenkil, mam nte mood ne ath affect cheythittund
Ee month pregnant avaan duva cheyanne
Mem endhu patti thiryvayallo mem rest eduke mam
Pregnancy ക്ക് ആഗ്രഹിക്കുന്നവർക്ക് ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ എന്തെല്ലാം എന്ന് ഒന്ന് പറഞ്ഞു തരുമോ
വയ്യാണ്ട് ഇരിക്കുവാണേൽ എന്തിനാ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്?
Dr super ahh😍😍😍😍 😍
Dr nu vayye 😌
E video oru waste video aanu. Enthu chothichalum vaiyya, vere video kanu, enik ariyilla ningade doctorodu chothikku, ennokke paranju nalla veruppikal.
Mam already video cheythundalo doubt ulavar plz nerathathe videos poi kanu elam detailed ayit paranjtundalo..mam plz take rest epolm energetic ayitirikuna mamine kandu e video kandapol vishamam thony
Ovualation ടൈമിൽ pallu vedhana ഗുളിഗകൾ kazhikkamo
ഒരു വട്ടം വെള്ളം പോയി ഉള്ളിലേക്ക് പിന്നെ പോയില്ല, പിന്നെ ഉള്ളിൽ ഇട്ടപ്പോൾ ഉള്ളിൽ നിന്ന് പുറത്തുപോയി കുഴപ്പമുണ്ടാകുമോ ഡോക്ടർ
Two wheelr odikkunadu kond problm ondo Dr
Enik pcod undayrunnu letrazone kazhichu currect ovulation time il bhandha pettu positive aayi 😘🙏
Vere enthelm medicine koode kayichirunno
Pcod apcod enna powder kazhich 3 month ath stop aayappo period normal aayi.orou vattam letrazone kazhich positive aayilla.2 nd letrazone kazhichu positive aayi🙏
Folic acide orou masam munp kazhich pinne letrazole kazhichu
Diet cheythu suger 2 month kazhichilla.apcod enna powder kazhichath kond aavum pcod maari period aayath.periods aayi pitte monthil pregnant aayi
Suger cherutahyt undayrunnu njn metfomine tablet kazhichayrunnu
Mam take rest 👍👍
Sarvaical മ്യൂക്കസ് വന്നാൽ ഓവുലേഷൻ നടക്കുന്നുണ്ട് എന്ന് അല്ലെ
Oru kunjunnu vendi kqthirikq mem marriage kazinu 6 month ayi prgant ayitillq mam ee masam avan ellavarum prarthikqnnyy
Mam ovulation yethra days undakum? Parayamo
Mam bodyahaming and skincolourshaming
awareness videos edukkamo it's a relevant topic and most of the people especially after pregnant facing this....
Doctor fertility growth nu vendi medicine thannu. Athu kazchl pblm undakumo
Hi...doctor
ഞാൻ ഭർത്താവുമായി ബന്ധപ്പെട്ടു ശേഷം രണ്ട് വട്ടം (മാസം) ആർത്തവം ഉണ്ടായി... അതിന് ശേഷം ബന്ധപ്പെട്ടിട്ടില്ല...
ഭർത്താവ് വിദേശത്താണ്.
ഇപ്പോൾ മൂന്നാം മാസം ആർത്തവം 8 ദിവസത്തോളം വൈകി, ഇതുവരെ തുടങ്ങിയിട്ടില്ല..
ഗർഭത്തിന് സാധ്യത ഉണ്ടോ?
അല്ലെങ്കിൽ Delay ആവുന്നതാണോ..
ഇതുവരെയും Delay ആയിട്ടില്ല...
Pls explain
Vayya
...vayya ennu പറയുന്നു... പിന്നെ edhina വീഡിയോ...edune...ഇതൊക്കെ കഴിഞു പോസ്റ്റ്. Chithal പോരെ....മേടം
👍
കാരണം എന്താ എന്ന് പറഞ്ഞു തരാമോ?
Dr Metformin tablet kazhichittum date thetunnathinekurich oru video cheyamo pregnancy trying aanu
Enikum anganeyayirunnu
Njnan normal' activities ellm cheythu so nte randu iui fail aayi so take rest
Hi mam
Dr.എനിക്ക് മെൻസസ് തുടങ്ങി 13 or 14 ദിവസങ്ങൾ നല്ല വയറു വേദന ഉണ്ടാകുന്നു.ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്.
Mam teenagers kurach videos onnum ille ippo
Enikk ee month pstv avan prarthikkne
Hi mam ❤️❤️❤️
ഹായ്
Dr evideya frm
Mam
. Periods 45 days delay akunnathu normal ano..? Pls rply
♥️♥️♥️♥️♥️♥️
Tailbone paine kurichoru Vdeo pls Mam.. pls pls pls pla
Pine apple, papaya oke kazhicha abortion avum ennanu mam Parayune???
Dr puppp rash ne kurich oru video cheyyuuu ??
Please
Enikum1😢😢
Pregnan time fist 3month tow viler driving dest-ne pokamo
Hi mam implantation samayath athipayam kayikkan pattumo?
Enikum e masam positive akan dhua cheyyanee ellarum
Enikkum
ഓവിലേഷൻ കഴിഞ്ഞിട്ട് പിറ്റേ മാസം പിരിഡ്‌സ് ആയി കാരണം എന്താണ് മേടം
Meadam nalla sheenam ndd mugathu
ഇന്ന് dr. അമ്മയ്ക്ക് ഒരു ഉഷാറില്ലലോ.
Love you mom
Ovileshantestkazinju adinusesham 1thiyadimudalrestyedukanparanju
Kamizhnu kidakkamo
Madam... ഈ മാസം പ്രെഗ്നന്റ് ആവണം ന് വിചാരിച്ചു... പക്ഷെ.... Hus ന് cefixime and ofloxacin t.... Laldox lb... Pantopal... മരുന്ന് pennies ന് വേദന വന്നപ്പോൾ കഴിച്ചു.....
അതുകൊണ്ട് ഈ മാസം ഗർഭിണി ആയാൽ pblm ഉണ്ടാകുമോ
Malayalam waikan ariyathilla mam
From karnataka
Pine manglishil ezudhiyal ariyaam
Mam night duty ollavark orangath irikunnath problem aanoo
Maam Pregnancy time Uterus irangi varunnathinu entha cheyya ennu oru video idaamo.
Enikk 13 week aayi baby ippom pazhaya sthanathu thanne aanu ullath . Athinu entha cheyyendathu ennu ariyaan koodi aanu
Dr. Najan pregnant akanula thayaredupukal Anu pakshe cheriyoru bleeding undayi enthakilum kuzhapam undo
Ovulation ennal endane mensesinte date aano adho mens nilkunna aa oru dateneyano ee ovulation ennadhkond soojipikyunnad pls replay
Ovulation ennu paranjal ovaryil ninnum egg purathuvarunna process anu
Pregnant akan valare chance kooduthal ulla time anu e ovulation time
Dr.touge pottuthu yannthuchyum
Pregnancy try cheyethit ovulation kazhijit benthapedamo
Enikk 8vayassulla oru Molund.athin shesham 4 thavana abortion ayi...ippo kure ayi treatmentilan. Progesteron tabletum lettrozole tablett okke kazhichu.ipravishyavum period ayi..😭😭
Ada 8 yr wait akkiya konda.onnu abortion ayal next period kazhingu vindum try cheyyam ketto.apol pettannu akum wait ayi pinneyum erikaruthe.kure pere angane parangitund.sremichu nokke.
AMH level kuranjath kondanenna dr paranjath ippola ath manassilaye.
Mam nammal pregnancy try chythu implantation timil intercourse cheythal implantation disturb avo
Mam.nte c section kazhinjitt 10 days aayittollu....ippo vayar massag cheyyunnond prashnam indo
Plz ur frm
Ovulation kazhinj ethra divasam kazhinj ariyan pattum pregnent aano ennu
Hi mam njangalk scanigilum husband count kozhappam ella oru abourtion kazhinju pine pregnentavunilla
Mam unwanted pregnency egane natural aayi ozhivakkaam
Njn orovit active medicine use cheyyunnud ath kazhykkunnathukond kuzhappamundo
Njn um kayichirunnu
@@shanidhaameen8986 pergency kkano kazhyche
ഡോക്ടർ വിഷമിക്കല്ലേ
Enik period date kayinju 3 days kayinju light bleed ayi..spoting poley ..eni entha cheyya..
Don't worry oraazha koodi kazhinj test chey👍
10 days kayinju test cheythu negative vannu..epo12 days ayi
ഡോക്ടർ ഞാൻ
Ovulation kainj weight ulla baby ye edukkaavo... 8 kg und baby....edukumpol white discharge undaagunnu
Hi mam njan eppol 1 month pregnantanu symptoms onnum Ella edakku cheriyoru vayaruvedhana und ethu valarchakuravayirikkuo
Wait check cheyu kodune ondone
എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു നല്ല വയറുവേദന ഇണ്ടായിരുന്നു ആ ടൈമിൽ പിന്നെ വയറു വേദന പോയി സിംപ്‌റ്റംസ് ഒക്കെ വരാൻ തുടങ്ങി .. സിംപ്‌റ്റംസ് ഒക്കെ കുറച്ചു കഴിഞ്ഞു വരും അത് വരെ ഇഷ്ടം ഉള്ള ഫുഡ് ഒക്കെ കഴിക്കഡോ 😁😍
ബന്ധപ്പെട്ടതിനു ശേഷം പിറ്റേന്ന് പിരീഡ് ആയാൽ praginant ആകുമോ
Illa
dr ennik thayarod unde 6 aeg ayya mone unde 2nd pregnansik sramikkunnu njan perid 29/1/23 6day ayappol bandhapettu eppol 8day ayyi cheriya bleeding unde imblatetion anno ples rply medam
Dr enik c section kazhinj 2month kazhinju ippo pokkilinu thazhe oru thadipp entha karanam
Letrozole tablet kazhichal pregnant aavum ennu urappu parayan pattmo mam
Illa. Ovulation nadakan help cheyum
@@jithuasrith9462 tnx
Nte date 5nu aanu 2ennam enik nashttam aayi.heart beats illarnnu,valarchayum. Torch test cheythu infection aanennu paranju .ippo ee month ovulation nu ulla tablet oppam folic plus tablet um thannitund
@@sree5869 സാരമില്ല അടുത്ത കുഞ്ഞിനെ ഉടൻ തന്നെ ദൈവം തരും.
@@sree5869 tubilano infection
Mam ലാപ്രോസ്കോപ്പിയിലൂടെ എന്റെ റൈറ്റ് സൈഡ് ട്യൂബ് neer കട്ട് ഉണ്ടെന്നു പറഞ്ഞു cut ചെയ്തു ivf ചെയ്യാൻ വേണ്ടിയിരുന്നു പക്ഷെ ആ ടൈമിൽ കൊറോണ moolam ആ ട്രീറ്റ് ment മാറ്റിവെച്ചു പിന്നീട് പോകാൻ സാമ്പത്തികം കുറവായിരുന്നു അപ്പോൾ oru tube ഉള്ളഉ എങ്കിൽ നോർമൽ pregnant akumo
എനിക്കു ഒരു ഓവറി മുഴുവൻ റിമൂവ് ചെയ്തിരുന്നു.. ഞൻ പ്രെഗ്നന്റ് ആയി... Tension ഒന്നും വേണ്ട തീർച്ചയായും പ്രെഗ്നന്റ് ആവും
@@athuz8924 ഒരു ഓവറി ഉള്ളൂ എന്ന് വച്ചു പ്രെഗ്നന്റ് ആവാതിരിക്കില്ല sure ആയിട്ടും നാച്ചുറൽ ആയി ആവും... വിവാഹം കഴിഞ്ഞ് പെട്ടെന്ന് തന്നെ ഞൻ പ്രെഗ്നന്റ് ആയി..കൊറോണ കാരണം കുറെ ടാബ്ലറ്റ് കഴിച്ചു കൊച്ചു ഉള്ളത് അറിഞ്ഞില്ല 3 month ആയപ്പോ അബോർഷൻ ആയി.. വീണ്ടും ഞൻ പ്രെഗ്നന്റ് ആണ് ഇപ്പൊ 7 month തുടങ്ങാൻ പോവുന്നു.. ഒരു ട്രീറ്റ്മെന്റ് ഉം എടുത്തിട്ടില്ല നാച്ചുറൽ ആയി പ്രെഗ്നന്റ് ആയി... ഒരു ഓവറി ഉള്ളൂ എന്ന് വച്ചു പ്രെഗ്നന്റ് ആവാതിരിക്കില്ലാട്ടോ 👍👍👍 പെട്ടെന്ന് തന്നെ ആവും.. Periods തുടങ്ങി ബ്ലീഡിങ് നിൽകുമ്പോൾ മുതൽ ട്രൈ ചെയ്യൂ.. 👍👍 എനിക്കു 25,23,22 സൈക്കിൾ ആയിരുന്നു.. സൈക്കിൾ എങ്ങനെയും ആയിക്കോട്ടെ ബ്ലീഡിംഗ് നിന്നു കഴിഞ്ഞ് അടുത്ത ദിവസം മുതൽ ട്രൈ ചെയ്യൂ
Ente period carect alla mamm but enik prgncy de omiting allatha ella symptoms undayirunnu but inn chwruthayit blood vannjtund ath period ano plz rply mam
Antta aniyathikk eppo 17 vayasayi.eppazhum periods aayittilaa.docterina kannichappo uterus illanne.ethinne pariharam endhellum indoo ma'am...uterus indavanulla chance vellom indaa?
ഡോക്ടർ എനിക്ക് 7 മാസം ആയി ഉറങ്ങുമ്പോൾ എഴുന്നേറ്റ് ഇരുന്ന് തിരിഞ്ഞു കിടക്കുമ്പോൾ മുഴുവൻ ഉറക്കവും പോകുന്നു .. പതിയെ മലർന്ന് കിടന്ന് ചെരിഞ്ഞു കിടന്നാൽ കുഴപ്പം ഉണ്ടോ.... ഇത് സംബന്ധിച്ച വീഡിയോ ഡോക്ടർ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ plz mention
പതിയെ മലർന്ന് കിടന്നു തിരിഞ്ഞ് കിടന്നാൽ മതി. മുൻപ് ഒരു വീഡിയോ യിൽ dr പറഞ്ഞിട്ടുണ്ട് അത്
Ngan kidakarundayirunnada oru kuzhapavum vannitilla.payye kidannal mathy oru support undel nallatha.
Dr enik peridos crt mnthil kittunnilla,agust kitty e mnth kittyilla enik edak stomach pain vararund appo vijarikm periods avanann bt avilla,,
Pcod undo
Mam enike pcod unde bt menus currecta ennalum conceive ahunnila
Enikum same avastha anu
Enikum
Ovulation nadakunnundavilaa
Pcod permanent aayit maaro
Same here
നമസ്കാരം മാം. എനിക്ക് പിരിഡിന്റെ ആദ്യം രണ്ടു ദിവസം നൂൽപോലെ ബ്ലീഡിങ് നന്നേ കുറച്ചു മാത്രം. ഇന്ന് നാലാമത്തെ ദിവസമാണ് ഇന്നലെയും ഇന്നും കുറച്ച് ബ്ലീഡിങ് ഉണ്ട്. എന്തുകൊണ്ടാ ഇങ്ങനെ. മെൻസസ് thudagunnathin10ദിവസം മുന്നേ ശരീരം ചൊറിച്ചിൽ തുടങ്ങും.4വർഷമായി വിവാഹം കഴിഞ്ഞിട്ട്.3 iui ചെയ്തു. എനിക്ക് തൈറോയ്ഡ് ഉണ്ട്.
Thyroid undenkil aghane varum .... Hb ok ano