ചതിയിൽ പെടാതെ സൂക്ഷിക്കുക..|ടൈൽസ് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| HAREES AMEERALI

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Linto Antony Unity Tiles
    (RUclips channel)
    / @lintoantonyunitytiles
    Unity Tiles Facebook Link
    / unity-tiles-1119384305...
    UNITY TILES
    BUILDING NO XVI/444A,
    PULIPPARAKUNNU KODAKARA,PIN-680684
    THRISSUR
    TELE- 04802720677
    MOB- 9847505384,9447153103,9447035860,8589807776
    EMAIL ID:unitytilesijk@gmail.com
    Follow Me :
    INSTAGRAM: / hareesameerali
    TikTok: harisameerali
    Helo:Harees Ameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

Комментарии • 291

  • @musthafavp4422
    @musthafavp4422 3 года назад +105

    Haters ഇല്ലാത്ത യൂട്യൂബർ 😻
    ഹാരിസ്ക്ക 🥰

  • @akhilr1829
    @akhilr1829 3 года назад +145

    ഹാരിസിക്കയും ചതിയിൽ പെടാതെ സൂക്ഷിക്കുക 🤣🤣

    • @muhammedashique4165
      @muhammedashique4165 3 года назад +5

      Harisikkakk ipoyum shock maariyitilla ithrayum valiya oru moorkan pambine aanallo ithrayum naal koode kond nadannath😂

    • @kalankakau0078
      @kalankakau0078 3 года назад

      😂😂

    • @dwinsane6346
      @dwinsane6346 3 года назад +1

      @@muhammedashique4165 correct😂😂😂😂

  • @arun-iw3up
    @arun-iw3up 3 года назад +172

    ടൈൽസ് വാങ്ങിക്കുമ്പോൾ ഞങ്ങൾ ശ്രെദ്ധിച്ചോളാം.. ഇക്ക മൊത്തത്തിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. (കൂട്ടുകെട്ട് )😄😄

  • @musheermalappuram2805
    @musheermalappuram2805 3 года назад +179

    *ക്യാപ്ഷൻ പെട്ടന്ന് കണ്ടപ്പോൾ ചെറുതായി തെറ്റ് ധരിച്ചു* 🤭🤭🤭 *ഹരിസ്ക ഇഷ്ടം* 🥰

  • @dreamhunter3253
    @dreamhunter3253 3 года назад +196

    ചതി എന്ന് കേട്ടപ്പൊ തന്നെ പ്രമുഖനെ ഓർത്തവർ ആരൊക്കെ ?

  • @Anil-e1d5o
    @Anil-e1d5o 3 года назад +32

    ഭക്തന്റെ ചതിയിൽ പെടാതെ സൂക്ഷിക്കുക

  • @shintappan1
    @shintappan1 3 года назад +48

    ഭക്തനിട്ടു പണിത ക്യാപ്‌ഷൻ പോലെ ഉണ്ടല്ലോ......
    നിങ്ങ പൊളി ആണ് ഇക്ക❤️
    ഭക്തന്റെ കൂടെ കൂടി അധികം ഇനി നാറാൻ നിക്കണ്ട

  • @ubaidkt3336
    @ubaidkt3336 3 года назад +32

    ആ ക്യാപ്ഷന് ഒരു പന്തികേട് ഉണ്ടല്ലോ ഇക്കാ..😄😍

  • @hisan___8921
    @hisan___8921 3 года назад +20

    ടൈൽസിലെ ചതിയിൽ പെട്ടാൽ പ്രശ്നമില്ല,, പക്ഷേ കൂടെ നടക്കുന്നവരെ ശ്രദ്ധിക്കണം,, 🤣

  • @trendsports9635
    @trendsports9635 3 года назад +28

    ക്യാപ്ഷൻ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തെറ്റ് ധരിച്ചു.. പ്രമുഖനെ കുറിച്ച് എപ്പോഴും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @talkinjunction1139
    @talkinjunction1139 3 года назад +14

    ആ പ്രമുഖൻ ആണ് താങ്കളെ ഒരു യൂട്യൂബർ ആകാൻ സഹായിച്ചത് എന്ന വസ്തുത ഓർമിച്ചു കൊണ്ട് തന്നെ പറയട്ടെ....പ്രമുഖൻ ശരിയല്ല. ........INB ട്രിപ്പിൽ താങ്കളെ കൊച്ചാക്കുന്ന സംഭവം പല പ്രവശ്യം കണ്ടു. പിന്നെ സുഹൃത് ബന്ധം എത്രത്തോളം പ്രധാനമാണെന്ന് താങ്കൾക്ക് തീരുമാനിക്കാം. പക്ഷെ പറയട്ടെ പ്രമുഖൻ ശെരിയല്ല.

    • @thomsonthadathil8484
      @thomsonthadathil8484 3 года назад

      Yes,

    • @emilv.george9985
      @emilv.george9985 3 года назад +1

      Yes , bad sarcastic jibes were with the other one from starting itself

    • @brienneoftarth1806
      @brienneoftarth1806 3 года назад +1

      Yeah, i felt too irritated watching that. Initially he was mocking saleesh too. Then his fan following increased and things changed. However when Harris joined the team he started annoying and insulting him too

  • @ആലുവകാരൻറിലോഡഡ്

    ഇജ്ജാതി ക്യാപ്‌ഷൻ 😁😁😁

  • @sistersmothers1715
    @sistersmothers1715 3 года назад +41

    Ikka is telling "Intelligent people doesn't criticize others...they keep on doing their work silently..." Haris Ikka ❣️

  • @Randomridesbyrockey
    @Randomridesbyrockey 3 года назад +19

    ഇതിന്റെ തുമ്പ്നൈലിൽ ടൈൽസ് ഇല്ലെങ്കിൽ.. ഭക്തൻ എന്നു വിചാരിച്ചു ഒരു ലോഡ് വ്യൂ വന്നനെ.. 🤣🤣

  • @fazil1022
    @fazil1022 3 года назад +25

    സുജിത്തിനെ പറ്റിയുള്ള അപിപ്രായം ഇക്ക പറയു

  • @Moiduwalton
    @Moiduwalton 3 года назад +33

    ഭക്തൻ ന്റെ ചതിയിൽ പെട്ടാലും നിങ്ങൾ പുറത്ത് പറയൂല കാരണം നിങ്ങളുടെ മനസ്സ് അത് 🥰🥰

  • @phenomaneltravel
    @phenomaneltravel 3 года назад +24

    ചതി വഞ്ചന കുത്തിതിരിപ്പ് ഇതൊന്നും ഇല്ലാത്ത ഒരു മനുഷ്യൻ ❤

  • @kunjimonkp8916
    @kunjimonkp8916 3 года назад +13

    🔥🔥ആദ്യം തന്നെ നിങ്ങൾ യൂട്യൂബ്ർസ് തമ്മിൽ collabration🔥🔥 വീഡിയോകൾ🔥 ചെയ്യാതിരുനാൾ തന്നെ ഒരുപാട് പ്രശ്നങ്ങൾ മാറൂം എന്ന് തോന്നുന്നു 🔥🔥

  • @Cinecut623
    @Cinecut623 3 года назад +43

    ഓരോ ഡയലോഗ് പറയുമ്പോളും ഇക്കയുടെ ആ കള്ള ചിരി അതൊരു ഇതാണ്..!!😁

  • @shibuxavier8440
    @shibuxavier8440 3 года назад +11

    ടൈൽസ് മാത്രം അല്ല കൂട്ടു കൂടുമ്പോഴും ശ്രദ്ധിക്കണം 👍😁

  • @rameezkottakkal4186
    @rameezkottakkal4186 3 года назад +16

    എന്തോ മനസ്സിൽ ഉദ്ദേശിച്ച പോലെ ആ കേപ്‌ഷൻ 😀

  • @shivaji4683
    @shivaji4683 3 года назад +14

    ഇനി ആ കള്ളന്റെ കൂടെ കൂട്ട് വേണ്ട കേട്ടോ

  • @akcta2045
    @akcta2045 3 года назад +15

    എല്ലാവർക്കും ഉപകാരപ്രദം ആയ വീഡിയോ,🤗💥ഹാരിസ് എല്ലാ കാര്യങ്ങളും വ്യക്തമായി അവതരിപ്പിച്ചു തന്നു 😍💥😌

  • @amdananez8362
    @amdananez8362 3 года назад +12

    Sujith bhakthan ingane cheyyumenn harisikka pradeeshicho😭

  • @iambob2435
    @iambob2435 3 года назад +33

    ഇക്ക... ഇക്കയോട് എന്നും സ്നേഹം മാത്രം ഒള്ളൂ ഇനി ഒരിക്കലും ആ ചെന്നായയുടെ🐕 കൂട്ടുപിടിച്ചു പോകരുത്.. നിങ്ങേൾ എന്നും നിങ്ങളുടെ രീതിയിലാണ് വിഡിയോ ചെയ്യാറ് അതു എല്ലാവർക്കും ഇഷ്ട്ടം ആണ്..ഒരിക്കലും ഒരുത്തനെയും കൂട്ടുപിടിച്ചു ചെയ്യരുത് pls🙏

    • @shamshuddin7594
      @shamshuddin7594 Год назад

      ആരെയാണ് കൂട്ടുപിടിച്ചത് ഒന്നും മനസ്സിലായില്ല 🤔

  • @whoiss77
    @whoiss77 3 года назад +24

    ഹരീസീക്ക ഒരു നല്ല മനസ്സിനുടമയാണ് ❤

  • @saisreesree-qe7vb
    @saisreesree-qe7vb 3 года назад +13

    ക്യാപ്ഷൻ കണ്ടു കയറിയവർ 👍👍👍 ഹാരിസ് ഇക്ക powli

  • @ziyasworld5797
    @ziyasworld5797 3 года назад +3

    ഹാരിസ് ഇക്കാനെ ഭക്തൻ നല്ല രീതിയിൽ.കളിയാക്കാറുണ്ട്, പാവത്തിന് മനസിലാവുന്നില്ല. ഇദ്ദേഹതെയും പരമാവധി ചൂഷണം ചെയ്തിട്ടുണ്ട്.

  • @cheifdesignheaddreamspace1919
    @cheifdesignheaddreamspace1919 3 года назад +2

    Please don't make video with that fraud S.B

  • @akkiskasrod5811
    @akkiskasrod5811 3 года назад +6

    ക്യാപ്ഷൻ കണ്ടപ്പോ തെറ്റിദ്ധരിച്ചവരുണ്ടോ, അതായതു സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാവുമെന്ന് 😁

  • @Jacob-M
    @Jacob-M 3 года назад +7

    Good information to those buying tiles . All the best harriska 👏👍

  • @diegobabu1811
    @diegobabu1811 3 года назад +1

    Sujith kude video cheythal
    Eni ekkaye support cheyilla

  • @thinker827
    @thinker827 3 года назад +9

    ചതിയിൽപ്പെടാതെ സൂക്ഷിക്കേണ്ടത് നിങ്ങളാണ്.(@പ്രമുഖൻ )

  • @rinto945
    @rinto945 3 года назад +12

    ഞാൻ ഓർത്തു ഇക്കാക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്‌ എന്ന വീഡിയോ ആയിരിക്കുന്നു 😂👍😪😪എന്നാലും ഇക്കാടെ കൂട്ടുകാരൻ ON AIR il ആണല്ലോ 😪😤😂

  • @armalayali3010
    @armalayali3010 3 года назад +9

    1st viewine oru like taruvo

  • @annamolsaji5079
    @annamolsaji5079 3 года назад +12

    തുമ്പ്നയിൽ കണ്ട് ഓടി വന്നതാ ❤️

  • @shahabask4444
    @shahabask4444 3 года назад +2

    Hareeska സുജിത്തിനെ നമ്പരുതേ കുതികാൽ വെട്ടും carefull ഇനി അടുപ്പിക്കണ്ട hareeska ഇഷ്ട്ടം 🤩😍😍😍

  • @vibinkm7813
    @vibinkm7813 3 года назад +2

    ചതിയിൽ പെടാതെ സൂക്ഷിച്ചോ ഇക്കാ ....

  • @vishnuvijayan780
    @vishnuvijayan780 3 года назад +2

    ഇക്ക കുള്ളൻ അട്ടുംതൊലിട്ട ചെന്നായ് ആണ്... സൂക്ഷിച്ചോ

  • @davidthimothy
    @davidthimothy 3 года назад +2

    ടൈൽ വാങ്ങുമ്പോൾ ഭക്തനിൽ പെടാതെ സൂക്ഷിക്കുക 😄😄😄

  • @abdullatheef6891
    @abdullatheef6891 3 года назад +2

    ചതിയിൽ പെടാതെ സൂക്ഷിക്കുക.. ഇക്കാന്റെ ക്യാപ്ഷൻ പൊളിച്ചു.

  • @saabarigireesh2001
    @saabarigireesh2001 3 года назад +1

    പ്രശ്നം ഉള്ള മൂന്നു പേരേം ഒഴിവാക്കി.. ഇനി ഈ കാൻസർ ആരെയും ബാധിക്കാതിരിക്കട്ടെ. പെയ്ഡ് പ്രൊമോഷൻ എല്ലാവരേം നശിപ്പിക്കും.. എന്റെ മാത്രം അഭിപ്രായം.

  • @muhammedanas9745
    @muhammedanas9745 3 года назад +2

    സുജിത്ത് ഭക്തനെ കുറിച്ച് എന്താണ് അഭിപ്രായം ഹാരിസ്ക്ക

  • @dare_holidays8875
    @dare_holidays8875 3 года назад +2

    Le :Sujith - aduthath niii...😂😂 ikka sookshichoo 🤭🤭🤭🤭.

  • @eeyathrayil9129
    @eeyathrayil9129 3 года назад +1

    Sujith valara frod anu.. Eka aganayala
    .. I love uui

  • @najmudheen4290
    @najmudheen4290 3 года назад +2

    വീഡിയോ ഒരുപാട് ഉപകാരപ്രതമായി. ടൈൽസ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക് നല്ല അറിവുകൾ. പിന്ന വേറൊന്ന് ഇക്കാക്ക സ്വാന്തനം കാലിൽ നില്കാനുള്ള കെല്പുണ്ട, അതിനുള്ള കഴിവുമുണ്. ഡോണ്ട് മൈന്റ്റിട്ട് അദർ തിങ്സ്, ആൻഡ് അന്ദർ ഗയിസ്.

  • @anversadeth5352
    @anversadeth5352 3 года назад +4

    ലിൻ്റോ ബായിയുടെ ചിരിയിൽ തന്നെ ഉണ്ട് ആ നിഷ്കളങ്കത ... തീർച്ചയായും വിവിസിറ്റ് ചെയ്യും❤️👍

    • @najmudheen4290
      @najmudheen4290 3 года назад +1

      അതെ നിങ്ങൾ പറഞ്ഞത് കറക്ട

  • @vishi_0076
    @vishi_0076 3 года назад +1

    Mosham quality tiles vangiyal pinne thala uyarthi pidichu nadakam karnam thazha kadakunna moshamayia tiles kanandairikyan. Athe polle nalla quality tiles vangiyal thala kunichu nadakam, karnam apozha adhinte banghi aswadikan patuvo.

  • @MYWORLDSUB
    @MYWORLDSUB 3 года назад +2

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️

  • @MsJolly777
    @MsJolly777 3 года назад +4

    നൈസായിട്ട് ഒന്നു ട്രോളിയോ 😝

    • @adith628
      @adith628 3 года назад

      😜😜😜

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 года назад +1

    വ്ലോഗർ മാരിലെ ഗണപതിയാണ് ഹാരീസിക്ക .ഹാരീസിക്കയിൽ കണ്ടിട്ടേ ആരും യാത്ര പോകാറുള്ളൂ .ഹാരീസിക്ക ഇഷ്ട്ടം ♥️♥️♥️😘😘😘

  • @doctor3296
    @doctor3296 3 года назад +1

    ഇക്ക.... Maldives vlog related ആയി ഒരു കാര്യം ചോദിക്കാനുണ്ട്.. Ikkade mail ID തരാമോ?

  • @hashimjubin6278
    @hashimjubin6278 3 года назад +2

    ആട്ടിൻ തോലിട്ട ചെന്നായ നിങ്ങളുടെ പ്രിയ കൂട്ടുകാരൻ സുജിത്തിനെ സൂക്ഷിക്കുക

    • @arun8589
      @arun8589 3 года назад

      Hello bro, enthanu problem?

  • @sadiquesbm4978
    @sadiquesbm4978 3 года назад +4

    എന്റെ പ്രേക്ഷകരെ 😀😀😀😀

  • @jagathisankarjyothish8524
    @jagathisankarjyothish8524 3 года назад +1

    Ikkayeyum emilineyum koodekooti bhakthan video c cheythu muthalidukkyayirunnu

  • @deepeshdeepak2840
    @deepeshdeepak2840 3 года назад +1

    ചതിയിൽ പെടാതെ സൂക്ഷിക്കുക.. enna caption kandit ntho valut predeekshit vannavar undo ?

  • @zAAk624
    @zAAk624 3 года назад +1

    Haris bhai, pls change the title according to new trend,
    "bhaktanil pedaathe sookshikkuka"

  • @jijinj6688
    @jijinj6688 3 года назад +1

    ഹാരിസ് ഇക്കയോട് ഞങ്ങൾക്കും പറയാനുള്ളത് ഇതു തന്നെ... 'ചതിയിൽ പെടാതെ സൂക്ഷിക്കുക '

  • @hussainmk33
    @hussainmk33 3 года назад +1

    ഏത്‌ ചതിയനും ഒരു നാൾ പിടിയിൽ എന്നല്ലേ !

  • @TnCooksammm
    @TnCooksammm 3 года назад +1

    Ekka pramukhan chathikyaathe suukshicho..
    Kaaryam paranjathaa❤️❤️

  • @DrRahul4044
    @DrRahul4044 3 года назад +1

    Hariss ikka nalla manushyar chadikkapedum.
    Harris ikka oru nalla manushyan aanu enn ellarkkum ariyaam.
    Ikkaye arenkilum pattichittundaavum enn enikk 100% irappund.
    Sookshikkanam.

  • @fahizfahizmon5720
    @fahizfahizmon5720 3 года назад +5

    മൊത്തത്തിൽ ചതി ആണല്ലോ TREND......

  • @MrShijinchathoth
    @MrShijinchathoth 3 года назад +1

    Bhakathanod ippolum company undo..undel thurannu parayu

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад

    വേതിസ്ഥമായി തോന്നി. ഇവരുടെ ബിസ്സിനസ്സ്.. കര്യങ്ങൾ പഠിക്കാൻ ചാനൽ sub ചെയ്ത്.Best Wishes 🤗😍

  • @RaviRavi-gk8qc
    @RaviRavi-gk8qc 3 года назад +1

    Hariska. Sujithine. Ozhivkiyeku

  • @Adil_Mash
    @Adil_Mash 3 года назад +1

    സുജിത്തിൻ്റെ കെണിയിൽ വീഴാതെ നോക്കുക

  • @renilcharly7142
    @renilcharly7142 3 года назад +1

    ഭക്തന്റെ ചതിയിൽ പെടാതെ നോക്കിക്കോ ഇക്ക

  • @sadiq509
    @sadiq509 3 года назад +1

    ഹരിസ്ക കാപ്ഷൻ കണ്ടപ്പോൾ നേരെ ചിന്ത അങ്ങോട്ട് പോയി

  • @Mohammedshaan3352
    @Mohammedshaan3352 3 года назад +1

    Eth vere oru RUclipsrsum mosham parayatha vekthi 💯

  • @roosterxdaily5997
    @roosterxdaily5997 3 года назад

    Mr സുജിത് ഭക്തൻ ,,,,,,,വഞ്ചനക്ക് മാപ്പുണ്ട്
    പക്ഷെ വിശ്വാസവഞ്ചനക്ക് മാപ്പില്ല......

  • @ajibondd
    @ajibondd 3 года назад +1

    ഇക്ക മെസ്.. ഫക്തനെ തേച്ച ക്യാപ്ഷൻ..😀

  • @najathrahman4709
    @najathrahman4709 3 года назад +1

    Trending caption thanne eduthallo😁

  • @SHAMSIYAKS
    @SHAMSIYAKS Год назад

    Rak tiles ന്റെ plant andhra Pradesh ലെ samarlakota എന്ന സ്ഥലത്താണ്, എല്ലാ tiles ഉം അവിടെ നിന്നല്ല വരുന്നത്, 1600 * 800 ഉം അതിൽ വലുതും വരുന്നത് ഗുജറാത്തിലെ morbi യിൽ നിന്നുമാണ് അതുകൊണ്ട് branded ഉം unbranded തമ്മിൽ താരതമ്യം ചെയ്യരുത്, unbranded ൽ ഉപയോഗിക്കുന്ന clay stainer, clear cot എല്ലാം quality കുറവായിരിക്കും...

  • @blessk6151
    @blessk6151 3 года назад

    Harisikka പണികിട്ടുമോ??? പ്രമുഖൻ കൂടെ നിന്ന് chathikkumo??
    പുള്ളിക്ക് ആരും ഉയരുന്നത് ഇഷ്ടമില്ല

  • @jamsheerkarat
    @jamsheerkarat 3 года назад +2

    ലെ പ്രമുഖൻ : പ്രൊമോഷൻ വീഡിയോ ചെയ്യാൻ ആര് ചോദിച്ചാലും റേറ്റ് 5 ലക്ഷമാണെന്ന് പറയണം.
    E&L : വീഡിയോ ചെയ്യാം 5 ലക്ഷത്തിൽ നിന്നും ഒരു രൂപ കുറയില്ല.
    ലെ പ്രമുഖൻ : ഓ… വീഡിയോ ചെയ്യാമല്ലോ… 3 ലക്ഷം തന്നാൽ മതി.
    E&L : 10 പ്രോമോ വീഡിയോ പോയി.
    നഷ്ടം 30 lak
    ഇതാണതിലെ ചതി.

  • @alensanthosh6415
    @alensanthosh6415 3 года назад +1

    ചിലത് ഒകെ അർത്ഥവേകുന്ന പോലുള്ള ഒരു ക്യാപ്ഷൻ😃

  • @balusviews3782
    @balusviews3782 3 года назад

    ഇക്കാ സൂക്ഷിക്കുക....പിള്ളേർ പറഞ്ഞതൊക്കെ കീട്ടുകാണുമല്ലോ...കൂട്ടുകാരനെ ഒന്ന് ഉപദേശിക്കൂ

  • @martinjomathew6113
    @martinjomathew6113 3 года назад

    Chathikkum vanchanakkum ore oru shiksha = UNSUBSCRIBE + Dislike 👎🏼 + Pongala. Stay away from Sujith 😡, your Partner.

  • @NoName-yf2cs
    @NoName-yf2cs 3 года назад +1

    Atheyathe chathyil pedathe sukshikkuka 😆😆😆

  • @msvinod297
    @msvinod297 3 года назад +1

    Beware of sujith bakthan he will ditch you.

  • @manojpk3226
    @manojpk3226 Год назад

    Puliparakunnu ഇല്‍ ano

  • @bijuv555
    @bijuv555 3 года назад

    ഹാരിസ് ഇക്ക.സുജിത് ബ്രോ. എമിൽബ്രോ ഇവരുടെ കൂട്ടുകെട്ട് കുറച്ച് കാലമായി നമ്മൾ കാണുന്നതാണ്. അതും EBJ സുജിത് കൂട്ടുകെട്ടുമായി ഒരിയ്ക്കലും ഞാൻ താരതമ്യം ചെയ്യില്ല.കുറെ തോൽവികളുടെ കമെന്റ് കണ്ട് മ🤐

  • @rohithtu2512
    @rohithtu2512 3 года назад +1

    ലിന്റോ ചേട്ടൻ നമ്മുടെ നാട്ടുകാരൻ

  • @sebinbaby1715
    @sebinbaby1715 3 года назад

    എന്താ ഇങ്ങനെ ഒരു ക്യാപ്ഷൻ?
    എന്തെങ്കിലും മനസ്സിൽ ഉദേശിച്ചത്‌ ആണോ?

  • @മിന്നൽബല്മിന്നൽരജേഷ്

    Chathiyan,sujithbhacthanyathrapoianujanumai,hariskkaidupolullachathiyanmaruayiollasambarkkamnalladucheilla,avandakudakudiyavaraellamchathichitondu,

  • @ranjinrajeev3280
    @ranjinrajeev3280 3 года назад

    പ്രമുഖന്റെ കാര്യങ്ങൾ ഇതുവരെ അറിയാതെ വീഡിയോ ചെയ്യുന്ന ഹാരിസ്സിക്ക

  • @SADIQSIDDHU
    @SADIQSIDDHU 3 года назад +6

    Hareeskka army ❤❤❤

    • @emilv.george9985
      @emilv.george9985 3 года назад +1

      Army , fans , this is one of the prime problems .

  • @azhar_muhd
    @azhar_muhd 3 года назад

    ഹാരീസ് ഇക്ക വേറെ ചില പ്രമുകരുടെ ചതിയിൽ പെടാതെ നോക്കണേ

  • @jiljomathew
    @jiljomathew 3 года назад +1

    പോയിനോക്കാം.. ✌️✌️✌️

  • @athulathu5927
    @athulathu5927 3 года назад

    Sujith bakthante koode yaathre ponillé Harris ikkaa....ikka alle Annu paranjathu oru kidukaachi video aayrkkum polikkum ennokka..Emil broum indu ennum paranjille....Annu Maaheen machaante wedding inu....

  • @shamseerpc8393
    @shamseerpc8393 3 года назад

    Caption polichu pramugaran thettidharichu... Hariska poyillee sujithintadth

  • @noufalct6306
    @noufalct6306 3 года назад

    Hariskaa....ningal powliyaanu....matavane ini koode kootarud...namale pillerkit orupad paninjavanaanu...e bulljet paavam pilleraanu...

  • @mohammedfaris2194
    @mohammedfaris2194 3 года назад +1

    ഇക്ക polichu

  • @yusufjapan
    @yusufjapan 3 года назад

    Keren

  • @basithmlpm4956
    @basithmlpm4956 3 года назад

    Yennalum എൻ്റെ ഹരിസിക്ക ഈ സമയത്ത് ഇങ്ങനെ first കാണുന്ന caption ഇടാൻ പറ്റുമോ
    ഞങ്ങൾ പേടിച്ചോ എന്നായിരിക്കും നിങൾ ചോദിക്കുക
    ഞങ്ങളങ് ഇല്ലണ്ടായി 😄🤣

  • @alipandivlog8046
    @alipandivlog8046 3 года назад

    ക്യാപ്ഷൻ വായിച്ചപ്പോൾ ഞാൻ കരുതി സുജിത്ത് ഭക്തന്റെ ചതിയിൽ പെടാതെ സൂക്ഷിക്കുക

  • @saraths172
    @saraths172 3 года назад

    Viewers: ebull jet - sujith bhakthan issue ആയിരിക്കും ഇന്നത്തെ വീഡിയോ
    Haris ikka : *HOLD MY TILES*

  • @shamilali.
    @shamilali. 3 года назад

    Tiles edukkumbol mathralla suhrthne edukkumpoyum chathiyil pedathe soookshikkukka🙏🙏😂

  • @nkm8790
    @nkm8790 3 года назад

    കേരളത്തിൽ എവിടെയും കിട്ടുമോ @ മലപ്പുറം

  • @ancyazion6963
    @ancyazion6963 3 года назад

    Ee video super. Njan Lento chetandi video kanarundu 👌👌👌