താങ്കൾ പറഞ്ഞത് 100% സത്യമാണ്. വയനാട് ഒരു ട്രിപ് പ്ലാൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ചിതറി കിടക്കുന്നതു പോലെയാണ് എല്ലാ Spot കളും. ഞാൻ നിരവധി യാത്രകൾ ചെയ്യുന്ന ആളാണ്. എങ്കിലും കഴിഞ്ഞ ആഴ്ച്ച ഒരു സുഹൃത്ത് Kochi യിൽ നിന്നും വയനാട് യാത്രാ പ്ലാനിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു കൃത്യം itinerary കൊടുക്കാൻ കഴിഞ്ഞില്ല. ഏതായാലും വീഡിയോ ഉപകാരപ്രദമായി. 👍👌💖💐
@@gazalitripstipswayanadanvl1900 ... താങ്കൾ എന്തുകൊണ്ടാണ് വയനാട് വിനോദ സഞ്ചാരികള്‍ വരുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികളും , ഫുഡ് കഴിച്ച് കഴിഞ്ഞ വേയ്സ്റ്റ്കളും കണ്ടവിടം ഇട്ട് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വൃത്തികേടാക്കരുത് എന്ന് പറയാത്തത് .. പരിസര വൃത്തിയില്‍ ബോധമില്ലാത്ത മലയാളികള്‍ക്ക് നിങ്ങളെ പോലുള്ളവര്‍ ഇത്പോലെ വീഡിയോയില്‍ പലതും അവതരിപ്പിക്കുംമ്പോൾ നിര്‍ബന്ധമായും പറഞ്ഞിരിക്കേണ്ട കാര്യമാണ് വൃത്തിയെ കുറിച്ചും .. നമ്മുടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്ലാസ്റ്റിക് മാലിന്യ മുക്തമാകേണ്ടതും , ഫുഡ് വേയ്സ്റ്റ്കള്‍ ഇട്ട് മലിനമാകാതിരിക്കെണ്ടതും ഓരോ മലയാളിയുടെയും , കടമയും ഉത്തരവാദിത്വവും ആണ് ...
വയനാട് കാണാൻ ആഗ്രഹിച്ച ഞങ്ങൾക്ക് വളരെ സഹായകരമായിത്തോന്നി. വളരെ പ്രശംസനീയമായ ഒരു ജോലിയാണ് താങ്കൾ ചെയ്തിട്ടുള്ളത്. സഞ്ചാരികൾക്ക് തീർച്ചയായും ഉപകാരപ്പെടും. ഇതുപോലെ മറ്റു ജില്ലകളുടെ ടൂർ പ്ലാനിങ്ങ് കൂടി കാണാൻ ആഗ്രഹിക്കുന്നു.
വളരെ ഉപകാരം ബ്രോ. എല്ലാം വളരെ വിശദമായി പറഞ്ഞു. ഒരുപാട് പേർക്ക് ഇപ്പോഴും സംശയം ഉള്ള കാര്യം ആണ് ഇത്. പിന്നെ കുറുവയിൽ ഇപ്പൊൾ ആരെയും കടത്തി വിടുന്നില്ല എന്നാണ് കേട്ടത്. ഒന്ന് അന്വേഷിക്കുക.
പുതിയ ഡ്രൈവർമാർക്ക് ചെറുപ്പക്കാരെ ഡ്രൈവർമാർക്ക് പോകാൻ പറ്റിയ അതേ രീതി തന്നെയാണ് ചേട്ടൻ പറഞ്ഞത് വളരെ നന്ദിയുണ്ട് പുതിയ ആൾക്ക് നല്ല എല്ലാവർക്കും ഒന്ന് പഠിക്കാനുള്ള ഒരു അവസരം കൂടിയാണ് അതുകൊണ്ട് ചേട്ടൻ പറഞ്ഞത് കറക്റ്റ് ആയിട്ട് പറഞ്ഞു തന്നിട്ടുണ്ട് അതുകൊണ്ട് ചേട്ടന് വലിയൊരു ബിഗ് സല്യൂട്ട്
ഞാൻ കുറെ വീഡിയോകൾ കണ്ടു വയനാടിനെ കുറിച്ച് അതെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഞാൻ ഒരു വയനാട് ട്രിപ്പ് അറേഞ്ച് ചെയ്യുന്നു അതിന് ഇതേ വളരെയധികം ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു
As far as chembra peak trekking is concerned, one has to get token from meppadi by 4am in the morning which is followed by ticket collection at 7 am. They allow only 200 people a day for trekking which is why you've to go there so early to make sure you get the token.
Very informative, Bro, വായനാട്ടുകാർ ഇതൊന്നും അറിഞ്ഞില്ലേ, ബാണാസുര, മീൻമുട്ടി, കുറുവ ഇതൊക്കെ അടച്ചു, നോ entry for public . Last month വയനാട് പോയി എട്ടിന്റെ പണികിട്ടിയതാ എനിക്ക്, കാറിന്റെ petrol waste ആയതു മിച്ചം ഏറ്റവും funny അവിടുത്തെ ആള്കാര്ക്കുപോലും ഇതറിയില്ല,stay ചെയ്ത ഹോട്ടൽ staff പറഞ്ഞത് എല്ലായിടത്തും പോകാമെന്നാണ്.
Adachathu thurakumallo ethippo wayanad varunnavarkk samshayam varathirikkanum evidokkey povam ennumulla oro video anu krthyamayitulla oru root vivaranam 👍👍👍👍👍👍
A very good guide for those who are planning a trip to Wayanad. One thing to be highlighted is that he has done an in-depth study. You have explained everything very beautifully. Keep it up. On the way to Thirunelli Temple, there is a small shop where a special variety of hot karayappam is available. Could have included this too...
താങ്കൾ പറഞ്ഞത് 100% സത്യമാണ്. വയനാട് ഒരു ട്രിപ് പ്ലാൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ചിതറി കിടക്കുന്നതു പോലെയാണ് എല്ലാ Spot കളും. ഞാൻ നിരവധി യാത്രകൾ ചെയ്യുന്ന ആളാണ്. എങ്കിലും കഴിഞ്ഞ ആഴ്ച്ച ഒരു സുഹൃത്ത് Kochi യിൽ നിന്നും വയനാട് യാത്രാ പ്ലാനിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു കൃത്യം itinerary കൊടുക്കാൻ കഴിഞ്ഞില്ല. ഏതായാലും വീഡിയോ ഉപകാരപ്രദമായി. 👍👌💖💐
Anil Chandran Thank you dear
Satyam
റൂമിനായി വിളിക്കാം 9567388008
@@gazalitripstipswayanadanvl1900 ...
താങ്കൾ എന്തുകൊണ്ടാണ് വയനാട് വിനോദ സഞ്ചാരികള്‍ വരുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികളും , ഫുഡ് കഴിച്ച് കഴിഞ്ഞ വേയ്സ്റ്റ്കളും കണ്ടവിടം ഇട്ട് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വൃത്തികേടാക്കരുത് എന്ന് പറയാത്തത് .. പരിസര വൃത്തിയില്‍ ബോധമില്ലാത്ത മലയാളികള്‍ക്ക് നിങ്ങളെ പോലുള്ളവര്‍ ഇത്പോലെ വീഡിയോയില്‍ പലതും അവതരിപ്പിക്കുംമ്പോൾ നിര്‍ബന്ധമായും പറഞ്ഞിരിക്കേണ്ട കാര്യമാണ് വൃത്തിയെ കുറിച്ചും .. നമ്മുടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്ലാസ്റ്റിക് മാലിന്യ മുക്തമാകേണ്ടതും , ഫുഡ് വേയ്സ്റ്റ്കള്‍ ഇട്ട് മലിനമാകാതിരിക്കെണ്ടതും ഓരോ മലയാളിയുടെയും , കടമയും ഉത്തരവാദിത്വവും ആണ് ...
Oooooo
Thanku bro...ഞങൾ അങ്ങോട്ട് ഒരു ട്രിപ്പ് പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഇൗ വിവരം അറിയാൻ കഴിഞ്ഞത് വലിയ ഒരു കാര്യം🙏🙏💗💗
വയനാട് കാണാൻ ആഗ്രഹിച്ച ഞങ്ങൾക്ക് വളരെ സഹായകരമായിത്തോന്നി. വളരെ പ്രശംസനീയമായ ഒരു ജോലിയാണ് താങ്കൾ ചെയ്തിട്ടുള്ളത്. സഞ്ചാരികൾക്ക് തീർച്ചയായും ഉപകാരപ്പെടും.
ഇതുപോലെ മറ്റു ജില്ലകളുടെ ടൂർ പ്ലാനിങ്ങ് കൂടി കാണാൻ ആഗ്രഹിക്കുന്നു.
വളരെ ഉപകാരം ബ്രോ. എല്ലാം വളരെ വിശദമായി പറഞ്ഞു. ഒരുപാട് പേർക്ക് ഇപ്പോഴും സംശയം ഉള്ള കാര്യം ആണ് ഇത്. പിന്നെ കുറുവയിൽ ഇപ്പൊൾ ആരെയും കടത്തി വിടുന്നില്ല എന്നാണ് കേട്ടത്. ഒന്ന് അന്വേഷിക്കുക.
Trip Company by Anas P Ahammed I have carded your Kuruva episode for the reference
Yes bro, ippam kuruvayil entry illa.but bamboo rafting and kayaking und...i am from kuruva
പുതിയ ഡ്രൈവർമാർക്ക് ചെറുപ്പക്കാരെ ഡ്രൈവർമാർക്ക് പോകാൻ പറ്റിയ അതേ രീതി തന്നെയാണ് ചേട്ടൻ പറഞ്ഞത് വളരെ നന്ദിയുണ്ട് പുതിയ ആൾക്ക് നല്ല എല്ലാവർക്കും ഒന്ന് പഠിക്കാനുള്ള ഒരു അവസരം കൂടിയാണ് അതുകൊണ്ട് ചേട്ടൻ പറഞ്ഞത് കറക്റ്റ് ആയിട്ട് പറഞ്ഞു തന്നിട്ടുണ്ട് അതുകൊണ്ട് ചേട്ടന് വലിയൊരു ബിഗ് സല്യൂട്ട്
1 lakkidi view point, early morning 🌅
2 pookuttu lake , 9 am opening
3 banasura dam
35 km4. Kuruva deep , near mananthavadi , food spots ,
5 tholpatti wild life sanctuary,
6 thirunelli temple
2 nd day
1 kurunbola kotta morning 5.30- 7.30
2 uravu bamboo 🎍 Village 9 am half hour spend,
3 meppadi chembra peak
4 soochippara water 💦🌊 kulikkan soukaryam und
5 edakkal caves
Jain temple
6 muthanga wild life sanctuary🎉,
Tnx broooo ❤
ഞാൻ കുറെ വീഡിയോകൾ കണ്ടു വയനാടിനെ കുറിച്ച് അതെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഞാൻ ഒരു വയനാട് ട്രിപ്പ് അറേഞ്ച് ചെയ്യുന്നു അതിന് ഇതേ വളരെയധികം ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു
വളരെ ഉപകാരമുള്ള വീഡിയോ ആണ് 😍. നെക്സ്റ്റ് വീക്ക് ഞങ്ങൾ ഫോർ ഫാമിലി പോവാൻ തീരുമാനിച്ചിരുന്നു. Thanku so much🤝
നല്ല വിവരണം വയനാടിനെക്കുറിച്ച് നല്ല ഒരു ചിത്രം കിട്ടി. നന്ദി
Super, Njan anoshichadh enik ivide vannapo kitti, very sincere work 👍👍👍
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. പുതുമയോടെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
ആഗ്രഹിച്ച ഒരു വീഡിയോ.... ഈ ന്യൂഇയർ നു ഞങ്ങൾ 4 പേർ പോകാൻ പ്ലാൻ ഉണ്ട്.... വളരെ ഉപകാരപ്രദമായ വീഡിയോ.. Thank you ❤👍
As far as chembra peak trekking is concerned, one has to get token from meppadi by 4am in the morning which is followed by ticket collection at 7 am. They allow only 200 people a day for trekking which is why you've to go there so early to make sure you get the token.
The best video information 👌👌 poli saanammmmm🎉🎉
Adipoli👍kurachu slow pole thonni onnoode fast aayt parayaamaayirunnu ✌️
വളരെ ഉപകാരപ്രദമായ വീഡിയോ...Thanks..
ഒരു പാട് ഉപകാരപ്രദമായ വീഡിയോ💐👍👌
Very good presentation.Thank u
Thank you bro.. really informative and helpful ❤
Valare nalla plan. Very useful. Kure aayi ithu engane possible aakkaam ennu chinthikkunnu. Thank you very much.
വളരെ ഉപകാരം. വയനാട്ടിൽ പോവാൻ പ്ലാനുണ്ട്.
Abhirami Creations Thank you
Ithil ad kooduthalano
വളരെ ഉപകാരപ്രദമായ ഒരു വിവരണം
Very informative, Bro, വായനാട്ടുകാർ ഇതൊന്നും അറിഞ്ഞില്ലേ, ബാണാസുര, മീൻമുട്ടി, കുറുവ ഇതൊക്കെ അടച്ചു, നോ entry for public . Last month വയനാട് പോയി എട്ടിന്റെ പണികിട്ടിയതാ എനിക്ക്, കാറിന്റെ petrol waste ആയതു മിച്ചം ഏറ്റവും funny അവിടുത്തെ ആള്കാര്ക്കുപോലും ഇതറിയില്ല,stay ചെയ്ത ഹോട്ടൽ staff പറഞ്ഞത് എല്ലായിടത്തും പോകാമെന്നാണ്.
Adachathu thurakumallo ethippo wayanad varunnavarkk samshayam varathirikkanum evidokkey povam ennumulla oro video anu krthyamayitulla oru root vivaranam 👍👍👍👍👍👍
വളരെ ഹെൽപ്പ് ഫുൾ ആയിട്ടുള്ള വീഡിയോ ബ്രോ
Great work.. was very helpful to plan my trip.. Kudos to the homework you have done behind this. Thanks a lot.
Thank u bro. T'was so helpful. Eniyum ingane kure videos cheyyanam. Subscribed✌
നന്ദി, നാളെ വയനാട് പോകാൻ തീരുമാനിച്ചു കഴിഞ്ഞു
എനിക്ക് എന്റെ നാട്ടിൽ ഏറ്റവും ഇഷ്ടമുള്ള സ്ഥലം കുറുമ്പാല കോട്ടയാണ് ഊട്ടി സൂയിസൈഡ് പോയിന്റ് പോലെ ആണ്
Kurumbala kotta ippol open aano
@@safvan7657 ഓപ്പൺ ആണ് ടവർ ഹിൽ റിസോർട്
എന്റെ ഗ്രാമം കുറുമ്പാല 😍🤗
Very useful video....
RUclips ഞാൻ ഒരുപാട് search ചെയ്തു നോക്കി ഒരു ട്രിപ്പ് പ്ലാൻ. But perfect ആയത് ഒന്നും ഞാൻ കണ്ടില്ല ( except your plan )
Thanku for the valuable information 😘❤💯
Ini Wayanadine kurich aaru chodchalum ee video sendam
.m
വളരെ ഉപകാരപ്രദമായ വീഡിയോ ബ്രോ👍🏻 എല്ലാവിധ ആശംസകളും
Faisal Oliyil Thank you
👍👍👍. ithupole ooty onnu cheyyumo..
Finsha Finu noted
Very valuable vedio bro
Njghal nale inshaallah vayanad pokanu
Enikk valere useful ayi
Riya Shirin Thank you
Great information👍
തീർച്ചയായും ....🙏🙏
Very helpful video
Thank you broi..😍👌..
Very very helpfull
Thanks
Great video..so helpful👏
Kollaam...👍
സൂപ്പർ ഇൻഫർമേഷൻ 😌😍👌👍
വളരെ നല്ല വിവരണം നന്ദി
Polichu muthe .Very nice. Very useful
HAPPY traveller by Afsal Vatakara Thank you
Thank you Sir..... For the wonderful Video..... Realy Informative
Good information bro thank u...👍
baiju parokkot mohd baiju welcome
Njan agrahicha video thanks chettante ella videosum nannayi manasilakunna reethiyil anu
വളരെ ഉപകാരപ്രദമായ വീഡിയോ
Really helpful thanks u r video
Very good explanation thanking you, I am planning two days visit to next week
സൂപ്പർ വീഡിയോ. ഇത് പോലെ വേറെ ടെസ്റ്റിനേഷനുകൾ പ്ലാൻ ചെയ്യുമോ എല്ലാർക്കും നല്ല ഉപകാരം ആവും
Adipoli ellavarkkum upagarapradhamaya vedio
Oru day koode indel pokan pattya places onn mention cheyyamo..
Pന്നെ നല്ലവരായ. മനുഷ്യരേയും കാണും ഇടക്ക് രാഹുൽ ഗാന്ധിയെയും കാണാം എല്ലാവർക്കും സ്വാഗതം ജെയ് വയനാട്
Ismu Ismail ☺️😅
ഹ ഹ
😁
Ee vdo kanan nalla kshma venm🥺
ഇനിയും ഇത് പോലുള്ള videos പ്രതീക്ഷിക്കുന്നു... 🥰🥰🥰🥰🥰
വളരെ ഉപകാരപ്രദമായ വീഡിയോ👌👍
Moideen Achanambalam Thank you
Its really useful. We are making a trip in wayanad
അടിപൊളി ഇൻഫർമേഷൻ 👍👍🌹🌹🙏🙏
ഊട്ടി എങ്ങനെ പ്ലാൻ ചെയ്യാം....അതും കൂടെ വിട്ടാൽ ...ഉപകാരപ്പെടും..
Good video .ഒരുപാട് പേർക്ക് ഉപകാരപ്പെടും .
Rafeek Feeki Thank you
Good താങ്ക്സ് 🙏🙏
Ippol thanne oru like tharaam.. bakki pooyyi vannittu tharaam... Thank you
Thankz for ur information yetta
Great effort bro. 👏👏👏👏
Adaaar info
Amazing💓
Love from NILAMBUR safari❤️
Thankyou so much❤️❤️❤️❤️
Thank you so much dear
Valare ubhagharaamayi thanqyou
A very good guide for those who are planning a trip to Wayanad. One thing to be highlighted is that he has done an in-depth study. You have explained everything very beautifully. Keep it up.
On the way to Thirunelli Temple, there is a small shop where a special variety of hot karayappam is available. Could have included this too...
RAJENDRAN K V thank you so much dear
@@gazalitripstipswayanadanvl1900😇
Pookodil ninn karappuzha yilekk ethra dooramundd
Good video enikk helfull ayini thnks ikka
Very helpful video brother. This is what we exactly needed!!
Hi Bro njangal thirunelly, muthanga, bandipur, gundelpett, gopalaswamy petta, mudumalai, masanagudi, ootty trip plan cheyyunndu ithu oru circle ayi kanan pattumo, muthanga yil ninnu start cheythu
BINU GOPAL that’s a good plan
Nice vedio . Our stay is manathavady , is this helpful for day 2 tirp
abia rose no
Better to stay at Kalpetta or Bathery
Super ❤️❤️❤️
വയനാട് വിവരണം വളരെ നന്നായിട്ടുണ്ട്✌️👌😍
Very helpful bro..thank you.keep it up
വളരെ നല്ല വിവരണം. ഹൃദ്യമായ അനുഭവം.. 👌
Good one dear friend as you have shown small video clips of view point,pookode lake,banasura dam you should have shown other places also
Vayanadek ponundel kuttiyadichuram vazhi ponam athanu poli...
Super ... Thanks bro...e month nammal pokuvanu
Poli , useful, well planing. 100 %💪👈
When we are coming from Kasaragod, which is the first destination.
Haaai .... Ith naseemkka Alle . Wmo college il ente super senior aayirunnu . Very tellented person .
Mlr Maloram ☺️☺️☺️
Valuable informations.Thanks bro 💕
അല്ല സാറെ .... എടക്കൽ ഗുഹ കയറിയവർ കാലു വേദന യും കൊണ്ട്... വേറെ സ്ഥലം കാണാൻ പറ്റുമോ...
Very informative vlog
Mohammedabdu rasheed Thank you
ഞാനും ഫാമിലിയും എടക്കൽ ഗുഹ ആദ്യം വന്നദ്. ഇനി ഇദൊക്കെ കാണാൻ കഴിയുക
Adipoli trip map, thanks bro...
Nyz👌👍🏻👍🏻👍🏻❤️
Very helpful.. But you didint notice about 900kandi
ആഗ്രഹിച്ച വീഡിയോ..big thanks bro💔
good video, informative, സൂപ്പർ
RAHMATHULLAKHAN C R thank you
Really useful
Thanks
so very nice ....video ...thanks bro.........
പറയുമ്പോൾ ആ സ്ഥലങ്ങളുടെ വീഡിയോയോ ചിത്രങ്ങളോ ചേർത്താൽ കൂടുതൽ നന്നാകുമായിരുന്നു.
S
❤
Well done .it is useful and informative vlog.why u didn't include paazashi tomp???
We are expecting more videos bro
ചുരം നാലാമത്തെ വളവിൽ നിന്നും ഇടതു പോയാൽ ഒരു ഗുഹ ഉണ്ട്... amazing..
quiz lover etra KM und
thankz bro🙏
Great job sir..defenitiley will help others..
Helpful Video with Good Explanation 👍👍
Super speak bro ✌️
Very usefull 💯👍
ബ്രോ ഇപ്പോൾ വയനാടിന്റെ അവസ്ഥ എന്താണ്?
വല്ല place ഉം open ആണോ?
വരാൻ പറ്റുമോ?