ബംഗ്ലാദേശ് ; ജമാഅത്തെ ഇസ് ലാമിക്കെന്തു കാര്യം? | LOKA VISHESHAM | SIRAJLIVE.COM |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 266

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 2 месяца назад +17

    ജമാഅത്ത് എന്നും വിഭജനത്തിന് എതിരായിരുന്നു. ഇന്ത്യാ വിഭജനത്തിനും പിന്നീട് പാക് വിഭജനത്തിനും പ്രസ്ഥാനം എതിരായിരുന്നു. ഈ വിഭജനങ്ങൾ എല്ലാം നഷ്ടങ്ങളും വേദനകളും മാത്രമാണ് സമ്മാനിച്ചത്.

    • @shahnazabdulla9950
      @shahnazabdulla9950 2 месяца назад

      Jamaat e Islami was against Partition but Maududi boarded the first train to Pakistan .He reached Lahore before Mohammed Ali Jinnah reached Karachi. He forced Liaqat Ali Khan to make Islamic country which was supposed to be a secular as promised by Mohammed Ali Jinnah .

    • @hakeemmp560
      @hakeemmp560 2 месяца назад

      @@abdulmajeedkannadi5057
      ആര് പറഞ്ഞു വിഭജനത്തിന് എതിരാണെന്ന്.....?
      അദ്ദേഹത്തിൻ്റെ ലക്ഷ്യം രാജ്യം മൗദൂദി ചിന്താധാരയിൽ ഉള്ള ഒരു ഇസ്ലാമിക് സ്റ്റേറ്റ് മാത്രമായിരുന്നു
      പിന്നീട് ഇന്ത്യാ പാകിസ്താൻ വിഭജനം നടന്ന ഉടനെ പാകിസ്ഥാനിലേക്ക് കുടിയേറി അവിടെ എങ്കിലും അദ്ദേഹത്തിൻ്റെ ലക്ഷ്യം പൂർത്തീകരിക്കാൻ പറ്റുമോ എന്ന് ശ്രമിക്കാൻ.
      ഇന്ത്യാ സ്വാതന്ത്ര്യം നേടിയെതിന് ശേഷം പാകിസ്താനിൽ നിന്നും ഇന്ത്യയിലെ ഹിന്ദു പണ്ടിറ്റികൾക്ക് കത്തിലൂടെ നിർദ്ദേശം നൽകുകയായിരുന്നു ഞങ്ങൾ പാകിസ്താനിൽ ഇസ്ലാമിക (മൗദൂദിയുടെ) രാഷ്ട്രം രൂപികരിച്ചു എന്നത് പോലെ നിങൾ നിങ്ങളുടെ മഹർഷിമാരോടും മുനിമാരോടും അന്വേഷിച്ചു രാജ്യം ഹിന്ദു രാഷ്ട്രം ആക്കുക അതിന് നിങ്ങൾക്ക് കഴിയല്ല എങ്കിൽ ഞങ്ങൾക്ക് തരൂ ഞങൾ മൗദൂദിസ് റ്റ്. ഇസ്ലാമിക് ഭരണം സ്ഥാപിക്കാം
      ഒന്നുകിൽ ഹിന്ദു രാഷ്ട്രം
      അല്ല എങ്കിൽ മൗദൂദി രാഷ്ട്രം
      (മത രാഷ്ട്രം സ്ഥാപിക്കുക)
      അതിനു വേണ്ടി ജീവിതം മുഴുവൻ ഉഴിഞ്ഞു വെച്ചു

    • @aboobackaro3838
      @aboobackaro3838 2 месяца назад

      എവിടന്നാണ് ഈ ചരിത്രം പഠിച്ചത് ജമാഅത് തീവ്ര മത സംഘടനയാണ്

    • @Mandydavidson594
      @Mandydavidson594 2 месяца назад

      ​@@shahnazabdulla9950 mbs ൻ്റെയും mbz ൻ്റെയും കൊതം നക്കി

  • @abdlatif-fm9mf
    @abdlatif-fm9mf 2 месяца назад +24

    ജമാഅത്തെ ഇസ്ലാമി യെ ഇഷ്ടം ❤

    • @aboobackaro3838
      @aboobackaro3838 2 месяца назад

      ജമാഅത് ഇസ്ലാമി തീവ്ര വാദി പാർട്ടി തന്നെയാണ് അതിന് തന്നെ തെളിവ് ധാരാളമുണ്ട് ഒരു കാലത്ത് അവർ വോട്ട് ബഹിഷ്കരിച്ചിരുന്നു 🇮🇳🇮🇳🇮🇳

  • @sajidpoovil5304
    @sajidpoovil5304 2 месяца назад +10

    ഇസ്ലാമിനെ സമ്പൂർണ്ണ ജീവിതവ്യവസ്ഥിതിയായി കാണുന്നവർ ജമാഅത്തല്ല ആരായാലും സമൂഹം പിന്തുണക്കണം

    • @aboobackaro3838
      @aboobackaro3838 2 месяца назад

      തീവ്രവാദി പാർട്ടിയാണ് ജമാഅത്

  • @ameerpp1753
    @ameerpp1753 2 месяца назад +7

    എത്ര എത്ര മഹാന്മാരായ പണ്ഡിതരെയാണ് ഈ ശൈത്വാൻ തൂക്കിലേറ്റിയത്😢 അതൊക്കെ മറച്ചുവെയ്ക്കാൻ വല്ലാതെ ബുദ്ധിമുട്ടി😂

  • @shalikdubai9237
    @shalikdubai9237 2 месяца назад +24

    ഹസീനയെ വെളുപ്പിച്ചോളൂ. വല്ലാത്ത ജാതി

    • @azzlamm
      @azzlamm 2 месяца назад +1

      @@shalikdubai9237 ഹസീനക്ക് എതിരെ ജമാഅത്തെ ഇസ്ലാമിക്ക് ഒന്നും പറയാൻ സാധിക്കില്ല കാരണം ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ് ബംഗ്ലാദേശ് വിഭജന സമയത്ത് ഒറ്റുകാർ ആയി പാകിസ്ഥാൻ ഒപ്പം ചേർന്ന് നിന്നവരാണ്. ബംഗ്ലാദേശിലെ വിഭജനത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് ഒരു പങ്കുമില്ല. അങ്ങനെയുള്ള ഒരു പ്രതിപക്ഷത്തെ എന്തിനാണ് ആ ജനം പിന്തുണച്ചത് എന്നത് സംശയമാണ്

    • @hakeemmp560
      @hakeemmp560 2 месяца назад +1

      @@azzlamm
      ഇന്ത്യൻ സ്വാതന്ത്ര സമരകാലത്തും മൗദൂതിസ്റ്റ്കൾ സ്വാതന്ത്ര സമരത്തിന് എതിരെ ആയിരുന്നു. സമരത്തിൽ പങ്കെടുത്ത മുസ്ലിം നേതാക്കളെ പരിഹസിക്കുകയും രാഷ്ട്രീയ ശിർക്ക് ആരോപിക്കുകയും ചെയ്തിരുന്നു

    • @abduljaleel7542
      @abduljaleel7542 2 месяца назад

      ​@@hakeemmp560ഈ കള്ളം പറയാൻAP യാണോ പഠിപ്പിച്ചത്

  • @ameerpp1753
    @ameerpp1753 2 месяца назад +12

    ഹസീനയുടെ തിരോധാനത്തിൽ ദുഃഖിക്കുന്നതും വിലപിക്കുന്നതും ഇസ്ലാം വിരുദ്ധരുമാണ്. അതിൽ സിറാജും ചേർന്നൊ😢

    • @abduljaleel7542
      @abduljaleel7542 2 месяца назад

      പണം കിട്ടിയാൽ ഏത് കള്ളന് വേണ്ടിയും ദുആ ചെയ്യുന്ന മൊയ്ല്യാന്മാരുടെ ചാനലല്ലെ

  • @vaseempanmana9982
    @vaseempanmana9982 2 месяца назад +2

    ജമാഅത്തെ ഇസ്ലാമി ❤ ഇഷ്ടം ❤

  • @ebrahimca
    @ebrahimca 2 месяца назад +14

    എത്ര മത പൺഡിതന്മാരെ വധിച്ചു
    അത് നിങ്ങൾ കാണുന്നില്ല

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 месяца назад +2

      ബംഗ്ലാദേശ് വിമോചന സമരത്തിൽ പാക്കിസ്ഥാൻ പട്ടാളക്കാർ ആയിരക്കണക്കിന് ബംഗാളി മുസ്ലിങ്ങളെ ബലാത്സംഗം ചെയ്യുകയും കൊന്നൊടുക്കുകയും ചെയ്തപ്പോൾ ജമാഅത്ത് ഇസ്ലാമി അതിനെ സപ്പോർട്ട് ചെയ്തില്ലേ
      ചരിത്രം വായിക്കൂ

    • @azzlamm
      @azzlamm 2 месяца назад

      @@ebrahimca ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ് ശരിക്കും പാക്കിസ്ഥാന് ഒപ്പമാണ് അതോ ബംഗ്ലാദേശി്ന് ഒപ്പമാണോ

    • @hakeemmp560
      @hakeemmp560 2 месяца назад

      @@ebrahimca
      രാജ്യത്തിന് എതിരെ നിലയുറപ്പിക്കുകയും ഒറ്റുകയും ചെയ്യുന്നവരെ പിന്നെ തൂക്കിലെട്ടുകയല്ലാതെ . ആധരിക്കണോ ....?

  • @abdulkadher5894
    @abdulkadher5894 2 месяца назад +2

    ജമാഅത്തെ ഇസ്‌ലാമിക്ക് അഭിവാദ്യങ്ങൾ

  • @abdlatif-fm9mf
    @abdlatif-fm9mf 2 месяца назад +10

    അല്ല ഫിർഔനെ അട്ടിമറിച്ചതിനെ എതിർക്കുന്നുണ്ടോ

  • @anwarag4299
    @anwarag4299 2 месяца назад +17

    ഇത് അല്ലാഹുവിന്റെ തീരുമാനം ആണ് പ്രക്ഷോഭം ഒരു നിമിത്തം മാത്രം

  • @MuhammedBasheer-o3e
    @MuhammedBasheer-o3e 2 месяца назад +8

    വസ്തുതകൾ പഠിക്കാതെയുള്ള വായന ആരെ സന്തോഷിപ്പിക്കാൻ???

  • @AfsalalMl-re2jw
    @AfsalalMl-re2jw 2 месяца назад +5

    ഹസീന എന്ന രക്ത രക്ഷസിനെ വെളുപ്പിക്കാൻ പെടുന്നപാട്....

    • @abduljaleel7542
      @abduljaleel7542 2 месяца назад

      സമസ്ത Ap ജാഹിലുകൾക്ക് വിവരം കുറവാണ്

  • @shihabs2583
    @shihabs2583 2 месяца назад +1

    സത്യവും അർദ്ധ സത്യവും ചേർന്നൊരു വിശകലനം. ഹസീന ചെയ്ത് കൂട്ടിയ കൊടുംക്രൂരതകൾ ഒന്നും സിറാജിന് വിഷയമേയല്ല.

  • @RR-vp5zf
    @RR-vp5zf 2 месяца назад +9

    Bengladesh ൽ razakar india ൽ deshdrohi.. പക്ഷെ ബംഗാളി ജനതക്ക് നട്ടെല്ല് ഉറപ്പുണ്ട്, ഇന്ത്യക്കാർക്ക് വാഴപ്പിണ്ടി ഉറപ്പും ❤❤❤

  • @afta3041
    @afta3041 2 месяца назад +4

    ഞമ്മള് എപ്പോയും കുഞ്ഞിക്കണ്ണാനൊപ്പം😂

  • @HabeebRahman-sg6bg
    @HabeebRahman-sg6bg 2 месяца назад +5

    By the by ......... പറഞ്ഞു പറഞ്ഞു വന്നാൽ മറുനാടന്റെ അച്ഛന് .......... ഇൽ ഉണ്ടായ മോനാണ് സിറാജ് ഡെയിലി. I mean biological brother 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @pangadanpulloortirur6709
    @pangadanpulloortirur6709 2 месяца назад +26

    മുർസിയെ അട്ടിമറിച്ചതിന് ന്യായീകരിച്ച ആളുകൾഹസീനയെ അട്ടിമറിച്ചതിൽ സങ്കടപ്പെടുന്നത് രസകരം തന്നെ '

    • @salimanangadi5021
      @salimanangadi5021 2 месяца назад +2

      മുർസി തിരഞ്ഞെടുപ്പിൽ മൽസരിച്ചു 65% അധികം വോട്ട് വാങ്ങിയിരുന്നു,
      ഇവിടെ പ്രതിപക്ഷത്തുള്ള 13 നേതാക്കളെ തൂകിലിട്ട് ബാക്കിയുള്ളവരെ ജയിലിലടച്ചു ആണ് ഭരണത്തിൽ ഇരിക്കുന്നത്
      ഇനിയും, ഇവിടെ പട്ടാളമോ, കരിങ്കാലി കോടതിയോ അല്ല മറിച്ച് ഇട്ടത് സഹികെട്ട ജനം മറക്കണ്ട!!!!!!

    • @abdulkareemparampat1628
      @abdulkareemparampat1628 2 месяца назад

      @@pangadanpulloortirur6709 മാധ്യമം പാത്രത്തിന് 2 ദിവസമായി പെരുന്നാളാണ്

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 2 месяца назад +1

      @@pangadanpulloortirur6709 😂👍👍👍

    • @abduljaleel7542
      @abduljaleel7542 2 месяца назад

      ​@@sirajudeenmiodeen2916👍

    • @abduljaleel7542
      @abduljaleel7542 2 месяца назад

      👍

  • @sakkariyapanikkaveettil823
    @sakkariyapanikkaveettil823 2 месяца назад +1

    സത്യ സന്ദമായി കാര്യങ്ങൾ വിലയിരുത്തുക ഒരു പ്രസ്ഥാനതോട് നിങ്ങൾക്കുള്ള വിരോധം നീതികേട് പറയാൻ പ്രേരിപ്പിക്കുക യാണ്

  • @fmabdulla
    @fmabdulla 2 месяца назад +1

    പാവം പാവം.
    മുസ്ലിയാരുടെ അനുയായിക്കൂട്ടം പോലെ ലോകം തിരിയാത്തവരാണ് എല്ലാവരും എന്ന് ധരിക്കല്ലേ സഹോദരാ

  • @rehimbinali
    @rehimbinali 2 месяца назад +1

    തെറ്റായ ചില വിലയിരുത്തലുകൾ മാത്രം.
    പ്രത്യേകിച്ച് ഹസീനയുടെ നിലപാടുകളിൽ

  • @abushahidpm
    @abushahidpm 2 месяца назад +1

    എല്ലാ വാദങ്ങളിലും മിതത്വം പുലർത്തുന്നവരാണ് ജമാഅത്തെ ഇസ്ലാമി, പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ എത്രയെത്ര പള്ളികളാണ് ജമാഅത്തിന് നഷ്ടമായത്. എന്നാൽ പള്ളികൾ പിടിച്ചടക്കുന്നത് മുതൽ മറ്റു ആദർശക്കാരെ കണ്ടാൽ സലാം പറയരുത് എന്ന് കുട്ടികളിലൂടെ വിദ്വേഷവും പകയും വളർത്തുന്നത് മുതൽ വാദപ്രതിവാദങ്ങളും വെല്ലുവിളികളും നടത്തുന്ന എ.പി ക്കാർ സമാധാനപ്രിയർ. വലിയ തമാശ തന്നെ.
    ഒരു പക്ഷെ, ഈ മെസേജ് പോലും വിദ്വേഷം ഉണ്ടാക്കും എന്ന് കരുതി ഇത് ഡിലീറ്റ് ചെയ്യാൻ വരെ നേതൃത്വത്തിൽ നിന്നും നിർദ്ദേശം വരാം. അത്രത്തോളം സൂക്ഷ്മത പുലർത്തുന്നവരെ നിരന്തരം തീവ്രവാദികൾ എന്ന് വിളിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനൊക്കെ നിങ്ങൾ തന്നെ മറുപടി പറയേണ്ടി വരും.

  • @abdurahimanperumpilavu9969
    @abdurahimanperumpilavu9969 2 месяца назад +14

    സ്ത്രീകൾ നേതൃനിരയിലേക്ക് വരരുത് എന്നാണ് നിങ്ങൾ ക്ലാസ് എടുക്കേണ്ടത്

    • @pluspositive-pv6zi
      @pluspositive-pv6zi 2 месяца назад +1

      AP മൊയല്യാർ സ്ത്രീ നേതാവിനെ അംഗീകരിക്കുമോ

  • @nujumudeens6584
    @nujumudeens6584 2 месяца назад +2

    😄 ഇവിടുത്തെ വെറുപ്പ് അവിടെയെങ്കിലും കൊണ്ടൊട്ടിച്ച് സത്യപ്പെടുത്താം 😃

  • @saida-s
    @saida-s 2 месяца назад +1

    അവിടെ പ്രക്ഷോഭം ഇവിടെ മടവൂരിനെ പടച്ചോനാക്കുന്ന തിരക്കിലാ. ഉത്തരം കിട്ടും പടച്ചോനോടു ചോദിച്ചാൽ മതി.😅😅😅😅😅

  • @mj-lg9zf
    @mj-lg9zf 2 месяца назад +2

    സുബഹിക്ക്പള്ളിയിൽ നമസ്കരിച്ചു കൊണ്ടിരുന്ന മൂവായിരംസൈന്യം വെടിവെച്ചു കൊന്നതുംജനറൽ സിസി അധികാരം പിടിച്ചെടുത്തത്ജനകീയ വിപ്ലവം ആണെന്ന് സൂക്ഷിക്കാൻഇസ്രായേൽ മതിൽകെട്ടി അടച്ചഗസൽ ലേക്ക്ജനങ്ങൾ തിരഞ്ഞെടുത്തമുഹമ്മദ് മുർസിഅറഫ അതിർത്തി തുറന്നുകൊടുത്തത്ജനറൽ സി സിഅധികാരം പിടിച്ചെടുത്ത ഉടനെ അത് അടച്ചതുംന്യായീകരിക്കുന്നവർ ആരെന്ന് മനസ്സിലാവും

  • @mohamedali5703
    @mohamedali5703 2 месяца назад +1

    ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നിലപാടുകൾ എന്നും എവിടെയും സമാധാനത്തിന്റെ താണ് എതിരാളികൾ അവരുടെ പേരിൽ കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് വിഴുങ്ങാൻ വിധിക്കപ്പെട്ടവരോട് സഹതാപം. ഇപ്പോൾ തന്നെ തങ്ങളുടെ ഓഫീസ് തുറന്നത് സാധാരണ രാഷ്ട്രീയക്കാർ നടത്തുന്ന കോലാഹലങ്ങൾ ഒന്നും ഇല്ലാതെ ഏറ്റവും ലളിതമായി വിനയത്തോടെ പ്രാർത്ഥനയോടെ. ഇന്ത്യാ വിഭജന കാലത്ത് എന്തെല്ലാം ഭൽസനങ്ങൾ ഉണ്ടായി അതെല്ലാം സമാധാനത്തോടെ നേരിട്ടു.

  • @abdurahimanputhanveettil4319
    @abdurahimanputhanveettil4319 2 месяца назад +7

    ജമാഅത്തെ ഇസ്ലാമിയോടുള്ള വിരോധം അത്ഭുതം തന്നെ.

  • @gk-forumkerala1421
    @gk-forumkerala1421 2 месяца назад +8

    കലങ്ങുമ്പോൾ പ്രതീക്ഷിക്കുന്നതല്ല; തെളിയുമ്പോൾ കാണുന്നത്

  • @allahblessyou9357
    @allahblessyou9357 2 месяца назад +4

    ലോക വിശേഷം എന്നും ഓരോ വിഷയത്തിൽ വന്നാൽ 👏🏾👏🏾

  • @nasarcheroor6122
    @nasarcheroor6122 2 месяца назад +4

    ഇതേ അവസ്ഥയാണ് മോദിക്ക്‌ വരാൻ പോകുന്നത്

  • @sakeerkamprath
    @sakeerkamprath 2 месяца назад +1

    ഈ പൊത്തിനു എവിടന്നാ ഈ വിവരം കിട്ടിയത്

  • @shamsunadvi6229
    @shamsunadvi6229 2 месяца назад +7

    എപികൾ...ഇസ്ലാം വിരുദ്ധ ശക്തികൾക്ക് ഒപ്പം നിന്ന് ഒറ്റൂകാരണ്...

  • @aneesrahman9282
    @aneesrahman9282 2 месяца назад +24

    ഫലസ്തീനിൽ ഹമാസിനെന്തു കാര്യം?
    ഈജിപ്റ്റിൽ ഇഖ് വാനെന്തു കാര്യം?
    ബംഗ്ലാദേശിൽ ജമാ അത്തെ ഇസ്ലാമിക്കെന്ത് കാര്യം?
    ----- നിന്റേം നിന്റെ ഉസ്താദിന്റേം ഒരു കാര്യം----- 😂-

    • @NCk-pq4iv
      @NCk-pq4iv 2 месяца назад +1

      ഹമാസ് നേതാവ് സൂഫിയാണ്

    • @msdvideos4447
      @msdvideos4447 2 месяца назад +3

      അതിന് ഉസ്മാനിയ ഖിലാഫത്ത് ബ്രിട്ടീഷ് മാരുടെ അച്ചാരം വാ വഹാബി ആശയം പേറുന്ന ആളുകൾ ആണ് ജനാബത് ഇസ്ലാമി

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 2 месяца назад

      @@aneesrahman9282 👍👍😂😂

    • @pluspositive-pv6zi
      @pluspositive-pv6zi 2 месяца назад

      😂

    • @abduljaleel7542
      @abduljaleel7542 2 месяца назад

      ​​@@NCk-pq4ivഹമാസ് ഇഖ്‌വാനുൽ മുസ്ലിമൂൻ്റെ (muslim brotherhood) പോരാട്ട വിഭാഗമാണ് 'വിവരക്കേട് പറയല്ലെ ജാഹിലേ'

  • @abdurahimanc6909
    @abdurahimanc6909 2 месяца назад

    Oru swathandra vilayiruthal.thanks.

  • @abusajeeha2349
    @abusajeeha2349 2 месяца назад +18

    ജമാഅത്ത് ഇസ്ലാമിക് ഇങ്ങനെയും ഒരു ചരിത്രമുണ്ട് അല്ലേ

    • @mohammedsaleem3357
      @mohammedsaleem3357 2 месяца назад

      ഗീബൽസിയൻ നുണ ച്രപാരണ തന്ത്രത്തിെൻറ പ്രധാന രൂപമാണ് കൃത്രിമ താരതമ്യം. നുണകൾ സൃഷ്ടിക്കുക, പറയുക, വീണ്ടും പറയുക, അങ്ങനെ അത് സത്യമാണെന്ന ബോധമുണ്ടാക്കുക എന്നതാണ് മറ്റൊരു തന്ത്രം. ‘ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നു എന്ന തത്വം പ്രയോഗിക്കുന്ന ഫാഷിസ്റ്റുകളുടെയും കമ്യൂണിസ്റ്റുകളുടെയും പ്രധാന ‘അടവുനയം’ ആണിത്. സോവിയറ്റ് പ്രതാപകാലത്തെ സ്റ്റാലിനിസ്റ്റ് propaganda പശ്ചാത്തലവും അവാമി ലീഗ് - സോവിയറ്റ് ബന്ധവും ഇത് വായിക്കുമ്പോൾ ഓർമയുണ്ടാകണം
      1971ലെ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും രണ്ടാക്കിയ യുദ്ധത്തിൽ പാക്കിസ്ഥാൻ സൈനിക അതിക്രമത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ അധികവും മുസ്ലിംകളാണ്. ഭൂരിപക്ഷ ബംഗാളി-ന്യൂനപക്ഷ ഉറുദു എന്നീ വിഭജനമാണ് ഹിന്ദു, മുസ്ലിം പ്രശ്നത്തെക്കാൾ അവിടെ യുദ്ധത്തിനും കൊലകൾക്കും കാരണമായത്. ആ കാലഘട്ടത്തിൽ ഇന്ത്യൻ സർക്കാർ വൻ തോതിൽ ബംഗ്ലാദേശി ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കുകയും പൗരത്വം നൽകുകയും ചെയ്തിട്ടുണ്ട്.
      എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ബംഗ്ലാ നേതാവ് മുജീബ് റഹ്മാനോട് പത്രപ്രവർത്തകർ ചോദിച്ചു. പാക്കിസ്ഥാനിൽ വെച്ച് ജയിൽ മോചിതനായപ്പോൾ മൂന്ന് മില്യൻ എന്നായിരുന്നു ആദ്യ പ്രതികരണത്തിൽ മറുപടി. ഈ എണ്ണം എവിടെനിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോൾ സോവിയറ്റ് യൂനിയെൻറ കമ്യൂണിസ്റ്റ് 'പ്രാവ്ദ ' പത്രത്തിൽനിന്നാണെന്നായിരുന്നു മറുപടി. അദ്ദേഹം ബംഗ്ലാദേശിൽ വന്ന ശേഷം പത്രപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ മൂന്നു ലക്ഷം എന്നായിരുന്നു മറുപടി. മൂന്ന് മില്യൻ (30 ലക്ഷം) എത്ര പെട്ടെന്ന് മൂന്നുലക്ഷം ആയെന്ന് ആരും ചോദിച്ചില്ല. (30 ലക്ഷം എന്ന് ഇന്നും ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു). പാക്കിസ്ഥാൻ സൈന്യത്തിെൻറയും ബംഗ്ലാ തീവ്രവംശീയ വാദികളുടെയും അതിക്രമത്തിൽ 3,000നും 30,000നും ഇടയിൽ പേരാണ് അപ്രത്യക്ഷരായത് എന്നതാണ് അവസാന കണക്ക്. അതിൽ തന്നെ ഇന്ത്യയിലേക്ക് അഭയാർഥികളായി കടന്ന ആയിരക്കണക്കിന് പേരും കൊല്ലപ്പെട്ട പാക് സൈനികരും പെടും.
      800 ബുദ്ധിജീവികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു മറ്റൊരു കണക്ക് പ്രചരിപ്പിച്ചത്. 20ൽ താഴെ എന്നാണ് അവസാന കണക്ക്. അതിൽ തന്നെ പലരും പാക്കിസ്ഥാൻ അനുകൂല എഴുത്തുകാരായിരുന്നു. യുദ്ധത്തിൽ ആദ്യം മരിക്കുക സത്യമാണെന്ന തത്വം മറന്നുപോകരുത്. ഇതുകൊണ്ടാണ് ഈ കണക്കുകൾ സംസാരിക്കുന്നത് ബംഗ്ലാദേശിൽ നിരോധിക്കുകയും രാജ്യദ്രോഹക്കുറ്റമാക്കുകയും ചെയ്തത്.
      (അവലംബം:
      1. sharmila bose: Dead reackning, memories of 1971 war
      2. David bergman in guardian, the idnependent, new age, al jazeera, BBC
      വിവിധ രാഷ്ട്രീയ മത നേതാക്കളെ ഇൻറർനാഷനൽ കോടതി വധശിക്ഷക്ക് വിധേയമാക്കിയതോ?
      ഉത്തരം:
      ഇൻറർനാഷനൽ എന്ന വാക്കുതന്നെ കബളിപ്പിക്കുന്നതാണ്. ബംഗ്ലാദേശ് ഹൈകോടതിക്ക് കീഴിൽ വരുന്ന ഒരു മജിസ്ട്രേറ്റ് കോടതിയുടെ മാത്രം അധികാരമുള്ള ട്രൈബ്യൂണലാണ് ഈ 'ഇൻറർനാഷനൽ രാഷ്ട്രീയ' കോടതി. ഈ വിചാരണ നടക്കുേമ്പാൾ തന്നെ ജഡ്ജിയുടെ ഫോൺ ചോർന്നതും വിധിയെ സ്വാധീനിക്കാനുള്ള സർക്കാർ ശ്രമവും പുറത്തുവന്നതും ഈ വിചാരണ നാടകം പൊളിച്ചതാണ്. (skype scandel dec 2012)
      സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് ‘രാഷ്ട്രീയ ട്രൈബ്യൂണലി’െൻറ വധശിക്ഷ ശരിവെച്ചത്. ഹിന്ദുവായ ഈ ചീഫ് ജസ്റ്റിസ് അഴിമതിക്കേസിൽ പെട്ട് ഒളിച്ചോടി. ജഡ്ജിമാരുടെ വിശ്വാസ്യത പൂർണമായും ഇല്ലാതായ സമാനമായ ചരിത്രം അപൂർവമാണ്. ബർമയിലും ദുബൈയിലും കഴിഞ്ഞ ഇയാൾ ഇപ്പോൾ കാനഡയിലാണ്.
      (ദീർഘകാലത്തേക്ക് തടവുശിക്ഷ വിധിക്കപ്പെട്ട സുപ്രീം കോടതി ചീപ് ജസ്റ്റിസ് നാട് വിടുകയായിരുന്നു).
      ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത, 70 വർഷത്തിനുശേഷം സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ പ്രേരിതമായ വിചാരണയായിരുന്നു ഇതെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ബോധ്യമാകും. ഒരാൾ പോലും ദയാഹരജി നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.
      വർഗീയവാദികളും തീവ്ര മതവിരുദ്ധ സോവിയറ്റ് ചാരന്മാരും പാക്കിസ്ഥാൻ സേനയുമാണ് അതിക്രമങ്ങൾക്ക് ഉത്തരവാദികൾ.
      ബംഗ്ലാദേശിൽ ഇപ്പോഴെന്നല്ല, ഒരു കാലത്തും ഹിന്ദുക്കൾക്കെതിരെ ആ രാജ്യത്തെ ജമാഅത്തെ ഇസ്ലാമി ആയുധമെടുത്തിട്ടില്ല. അങ്ങനെ ചെയ്താൽ അവർ ജമാഅത്തെ ഇസ്ലാമിൽ നിന്ന് മാത്രമല്ല,. ഇസ്ലാമിൽ നിന്ന് തന്നെ പുറത്താകുമെന്നത് അവരുടെ അടിസ്ഥാന ആദർശത്തിന്റെ ഭാഗമാണ്.

    • @mohammedsaleem3357
      @mohammedsaleem3357 2 месяца назад

      ഹസീന ചെയ്തതൊക്കെ വെറും പിഴവായിരുന്നില്ല. പിഴച്ച തന്ത്രമായിരുന്നു.
      1. ബംഗ്ലാദേശികളെ കൂട്ടക്കൊല ചെയ്ത പാകിസ്ഥാൻ സൈനികർക്ക് അന്ന് പൊതുമാപ്പ് നൽകി വിട്ടയച്ചിരുന്നു. എന്നാൽ ഫാഷിസ്റ്റ് രാഷ്ട്ര സകൽപത്തിന്റെ ഭാഗമായി, സോവിയറ്റ് യുണിയൻ ചാരന്മാർ രചിച്ച വ്യാജചരിത്രം കുത്തിപ്പൊക്കി പുതിയ ശത്രു സങ്കൽപം നിർമിച്ചെടുത്തു.
      2. ചരിത്രത്തിൽ മായം ചേർത്ത് കുട്ടികളെ പഠിപ്പിച്ച് ഫോബിയ സൃഷ്ടിച്ച് വിദ്യാർഥികളെ ഇളക്കിവിട്ട് പണ്ഡിതന്മാരെ തുക്കിക്കൊല്ലുന്നതിലേക്ക് എത്തിച്ചു.
      3. അങ്ങനെ പ്രതിപക്ഷത്തെ ഒന്നൊന്നായി ഇല്ലാതാക്കി.
      4. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിച്ച, ജനങ്ങൾ വോട്ടുചെയ്യാത്ത രാജ്യത്ത്‌ പ്രധാനമന്ത്രിയായി സ്വയം അവരോധിച്ചു.
      5. കാമ്പസുകളിൽ അക്രമം പ്രോൽസാഹിപ്പിച്ചു. നിരവധി വിദ്യാർഥികളെ കാണാതായി.
      6. ഫാഷിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രങ്ങളും പയറ്റി. പാർട്ടി പ്രവർത്തകർക്ക് വൻ തോതിൽ സംവരണം നൽക സൈന്യവും സർക്കാർ സംവിധാനങ്ങളും പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു.
      8. നോബൽ വിന്നർ മുഹമ്മദ് യൂനുസിനെ പോലെ തനിക്ക് ഭാവിയിൽ രാഷ്ട്രീയ എതിരാളികളാവുമെന്ന് ഭയപ്പെട്ട പ്രമുഖരെ നാടുകടത്തുകയോ ജയിലിലാക്കുകയാ കൊലപ്പെടുത്തുകയോ ചെയ്തു.
      10. ഹിന്ദുവായ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ദീർഘകാലം തടവുശിക്ഷ വിധിച്ചു. അദ്ദേഹം നാടുവിട്ടു. ഇപ്പോൾ കാനയിലാണ്. urendra Kumar Sinha എന്നാണ് അദ്ദേഹത്തിന്റെ പേര്.
      A Broken Dream: Rule of Law, Human Rights & Democracy”, എന്ന പേരിൽ അദ്ദേഹം പുസ്തകം രചിച്ചു.
      11. . മുസ്ലിം പണ്ഡിതന്മാരെ തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ ഒരാൾ പോലും പ്രസിഡന്റിന് ദയാഹരജി നൽകിയില്ല. അണികളോട് ശാന്തരാകാൻ ആഹ്വാനം ചെയ്തു. ദൈവത്തിന്റെ കോടതിയിൽ തങ്ങൾക്ക് നീതി ലഭിക്കുമെന്നും ബോധ്യപ്പെടുത്തി.

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 месяца назад

      ​@reyuuuazeezബംഗ്ലാദേശി വിമോചന സമര സമയത്ത് പാക്കിസ്ഥാൻ പട്ടാളക്കാർ ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊന്നൊടുക്കുകയും ചെയ്തപ്പോൾ സപ്പോർട്ട് ചെയ്ത ചരിത്രവുമുണ്ട് ജമാഅത്ത് ഇസ്ലാമിക് ചരിത്രം വായിച്ചു നോക്കൂ

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 2 месяца назад +1

      @@abusajeeha2349 pinne pinne
      Bhayankaram aanu
      Yadharthyam aayi pulabandham illatha report
      Pandu Mursi ethirthu
      Ippo haseena madi

    • @sallumon5740
      @sallumon5740 2 месяца назад

      എന്ത് നിനക്കറിയാം. ജമാഅത് എവിടെയും ആക്രമണത്തിനു മുതിർന്നിട്ടില്ല.. എല്ലാ വിഭജനത്തിനും ജമാഅത് എതിരാണ്.. ഇന്ത്യ വിഭജനത്തിനും എതിരായിരുന്നു.. ഖാലിദ സിയാ യോടൊപ്പം ഭരണം പങ്കിട്ട ജമാഅത്തിനോട് ഹസീന ഷെയതാന് വിരോധം ഉണ്ടായിരുന്നു. അതാണ്‌ കള്ളക്കേസിൽ കുടുക്കി ജമാഅത്തിന്റെ നേതാക്കന്മാരെ ഇവൾ തൂക്കിലേറ്റിയത്...ഇതെല്ലാം അല്ലാഹു കാണുന്നുണ്ട്.. അതിന് അല്ലാഹു കൊടുത്ത ശിക്ഷ...

  • @abdlatif-fm9mf
    @abdlatif-fm9mf 2 месяца назад +2

    അല്ല സ്ത്രീകൾക്ക് ഭരാണാധികാരി ആകാൻ പറ്റോ😅

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 2 месяца назад

      @@abdlatif-fm9mf 👍😂😂😂
      Hey jamath virodham aavumbo
      Kuzhapam illa

  • @rafeequemecheri1716
    @rafeequemecheri1716 2 месяца назад +5

    ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി 👍👍👍

  • @mohdsadiqsadiq6586
    @mohdsadiqsadiq6586 2 месяца назад

    മുസ്ലിംകളിലെ കാഫിറുകളെ ഇന്ന് മനസ്സിലാക്കാൻ എളുപ്പമാണ്
    സിറാജ് ഭാഷ്യം കാഫിറുകൾക്ക് എങ്ങനെ വഴിയൊ ക്കുന്നു എന്ന് മനസ്സിലാക്കാം

  • @AfsalalMl-re2jw
    @AfsalalMl-re2jw 2 месяца назад +2

    എത്ര സുന്ദരമായി കള്ളം പറയുന്നു.... അലവലാതി

  • @abdurahmanpovval5800
    @abdurahmanpovval5800 2 месяца назад +1

    ഹസീന പോയതിന്റെ ദുഃഖം

  • @abdulrahiman763
    @abdulrahiman763 2 месяца назад +4

    ജമാഅത്തെ ഇസ്ലാമിക്ക് അഭിവാദ്യങ്ങൾ

  • @shalikdubai9237
    @shalikdubai9237 2 месяца назад +13

    ഹസീനയെ വെള്ള പൂശാൻ ഉള്ള ഒരേ ഒരു കാരണം ഒരു സംഘനയോടുള്ള അന്ധമായ വിരോധം. ഹസീനക്കെതിരെ സമരം ചെയ്യുന്നത് ജമാഅത് ആണ് എന്നതാണല്ലോ നിങ്ങളുടെ ഈ വിരോധം.
    അറ്റ്ലീസ്റ്റ് ആ Dhruv Rathi യുടെ വീഡിയോ എങ്കിലും കാണൂ. ആരായിരുന്നു ഹസീന എന്നെങ്കിലും മനസ്സിലാക്കാൻ നോക്ക്

    • @Mathew-f4
      @Mathew-f4 2 месяца назад

      ദ്രുവ് രത്തി ഹസിനയെ പൊക്കി അടിക്കുകആണ് ചെയ്തത് നീ പോയി വീഡിയോ മുഴുവൻ കാണാൻ നോക്ക്

  • @ShajahanA.M.Mohamed
    @ShajahanA.M.Mohamed 2 месяца назад

    Certainly against the truth. Time is proving the present scenario.

  • @hamsatk7305
    @hamsatk7305 2 месяца назад +1

    മഹ്ദൂദികൾ ആണ് ഇതിന്റെ പിന്നിൽ

    • @abduljaleel7542
      @abduljaleel7542 2 месяца назад

      Yes നല്ല കാര്യമല്ലെ

  • @umercup6610
    @umercup6610 2 месяца назад +1

    സിറാജ് ലൈവ് ചാനലിൽ ആവർത്തന വിരസത ഒഴിവാക്കണം

  • @mujeebnkmujeebnk5047
    @mujeebnkmujeebnk5047 2 месяца назад +15

    കൃത്യമായ വിവരണം... 👍

    • @mohammedsaleem3357
      @mohammedsaleem3357 2 месяца назад

      ഹസീന ചെയ്തതൊക്കെ വെറും പിഴവായിരുന്നില്ല. പിഴച്ച തന്ത്രമായിരുന്നു.
      1. ബംഗ്ലാദേശികളെ കൂട്ടക്കൊല ചെയ്ത പാകിസ്ഥാൻ സൈനികർക്ക് അന്ന് പൊതുമാപ്പ് നൽകി വിട്ടയച്ചിരുന്നു. എന്നാൽ ഫാഷിസ്റ്റ് രാഷ്ട്ര സകൽപത്തിന്റെ ഭാഗമായി, സോവിയറ്റ് യുണിയൻ ചാരന്മാർ രചിച്ച വ്യാജചരിത്രം കുത്തിപ്പൊക്കി പുതിയ ശത്രു സങ്കൽപം നിർമിച്ചെടുത്തു.
      2. ചരിത്രത്തിൽ മായം ചേർത്ത് കുട്ടികളെ പഠിപ്പിച്ച് ഫോബിയ സൃഷ്ടിച്ച് വിദ്യാർഥികളെ ഇളക്കിവിട്ട് പണ്ഡിതന്മാരെ തുക്കിക്കൊല്ലുന്നതിലേക്ക് എത്തിച്ചു.
      3. അങ്ങനെ പ്രതിപക്ഷത്തെ ഒന്നൊന്നായി ഇല്ലാതാക്കി.
      4. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിച്ച, ജനങ്ങൾ വോട്ടുചെയ്യാത്ത രാജ്യത്ത്‌ പ്രധാനമന്ത്രിയായി സ്വയം അവരോധിച്ചു.
      5. കാമ്പസുകളിൽ അക്രമം പ്രോൽസാഹിപ്പിച്ചു. നിരവധി വിദ്യാർഥികളെ കാണാതായി.
      6. ഫാഷിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രങ്ങളും പയറ്റി. പാർട്ടി പ്രവർത്തകർക്ക് വൻ തോതിൽ സംവരണം നൽക സൈന്യവും സർക്കാർ സംവിധാനങ്ങളും പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു.
      8. നോബൽ വിന്നർ മുഹമ്മദ് യൂനുസിനെ പോലെ തനിക്ക് ഭാവിയിൽ രാഷ്ട്രീയ എതിരാളികളാവുമെന്ന് ഭയപ്പെട്ട പ്രമുഖരെ നാടുകടത്തുകയോ ജയിലിലാക്കുകയാ കൊലപ്പെടുത്തുകയോ ചെയ്തു.
      10. ഹിന്ദുവായ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ദീർഘകാലം തടവുശിക്ഷ വിധിച്ചു. അദ്ദേഹം നാടുവിട്ടു. ഇപ്പോൾ കാനയിലാണ്. urendra Kumar Sinha എന്നാണ് അദ്ദേഹത്തിന്റെ പേര്.
      A Broken Dream: Rule of Law, Human Rights & Democracy”, എന്ന പേരിൽ അദ്ദേഹം പുസ്തകം രചിച്ചു.
      11. . മുസ്ലിം പണ്ഡിതന്മാരെ തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ ഒരാൾ പോലും പ്രസിഡന്റിന് ദയാഹരജി നൽകിയില്ല. അണികളോട് ശാന്തരാകാൻ ആഹ്വാനം ചെയ്തു. ദൈവത്തിന്റെ കോടതിയിൽ തങ്ങൾക്ക് നീതി ലഭിക്കുമെന്നും ബോധ്യപ്പെടുത്തി.

  • @mohammedkulukkallur6553
    @mohammedkulukkallur6553 2 месяца назад +6

    നല്ല വിവരണം 👍🏻🍇

  • @mohammedswafvant3548
    @mohammedswafvant3548 2 месяца назад

  • @shamsudheenshamsudheen93
    @shamsudheenshamsudheen93 2 месяца назад +3

    ❤الحمد لله جزاك الله خير

  • @abduljaleel7542
    @abduljaleel7542 2 месяца назад

    BJP യും സിറാജു (Ap) ഉം ഒരേ പക്ഷത്താണ്.

  • @mohammedrafeeq6270
    @mohammedrafeeq6270 2 месяца назад +1

    Astagfirullah

  • @shajahans7316
    @shajahans7316 2 месяца назад +5

    ഒട്ടും വസ്തുതയില്ലാത്ത കാര്യങ്ങൾ.

    • @TheAbdullahph
      @TheAbdullahph 2 месяца назад +2

      മുസംഗി അവതാരകന്. ചരിത്രബോധം തൊട്ട്തീണ്ടിയില്ലാത്ത വിഡ്ഡി

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 2 месяца назад

      @@TheAbdullahph true

  • @mohammadchonora
    @mohammadchonora 2 месяца назад

    ഹസീനയും താങ്കളും സത്യവാദികൾ!!!!

  • @majeedmamba5247
    @majeedmamba5247 2 месяца назад +27

    ജമാഅത്ത്---------ആട്ടിൻ തോലണിഞ്ഞ ചെന്നായ

    • @mohammedsaleem3357
      @mohammedsaleem3357 2 месяца назад

      ഗീബൽസിയൻ നുണ ച്രപാരണ തന്ത്രത്തിെൻറ പ്രധാന രൂപമാണ് കൃത്രിമ താരതമ്യം. നുണകൾ സൃഷ്ടിക്കുക, പറയുക, വീണ്ടും പറയുക, അങ്ങനെ അത് സത്യമാണെന്ന ബോധമുണ്ടാക്കുക എന്നതാണ് മറ്റൊരു തന്ത്രം. ‘ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നു എന്ന തത്വം പ്രയോഗിക്കുന്ന ഫാഷിസ്റ്റുകളുടെയും കമ്യൂണിസ്റ്റുകളുടെയും പ്രധാന ‘അടവുനയം’ ആണിത്. സോവിയറ്റ് പ്രതാപകാലത്തെ സ്റ്റാലിനിസ്റ്റ് propaganda പശ്ചാത്തലവും അവാമി ലീഗ് - സോവിയറ്റ് ബന്ധവും ഇത് വായിക്കുമ്പോൾ ഓർമയുണ്ടാകണം
      1971ലെ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും രണ്ടാക്കിയ യുദ്ധത്തിൽ പാക്കിസ്ഥാൻ സൈനിക അതിക്രമത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ അധികവും മുസ്ലിംകളാണ്. ഭൂരിപക്ഷ ബംഗാളി-ന്യൂനപക്ഷ ഉറുദു എന്നീ വിഭജനമാണ് ഹിന്ദു, മുസ്ലിം പ്രശ്നത്തെക്കാൾ അവിടെ യുദ്ധത്തിനും കൊലകൾക്കും കാരണമായത്. ആ കാലഘട്ടത്തിൽ ഇന്ത്യൻ സർക്കാർ വൻ തോതിൽ ബംഗ്ലാദേശി ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കുകയും പൗരത്വം നൽകുകയും ചെയ്തിട്ടുണ്ട്.
      എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ബംഗ്ലാ നേതാവ് മുജീബ് റഹ്മാനോട് പത്രപ്രവർത്തകർ ചോദിച്ചു. പാക്കിസ്ഥാനിൽ വെച്ച് ജയിൽ മോചിതനായപ്പോൾ മൂന്ന് മില്യൻ എന്നായിരുന്നു ആദ്യ പ്രതികരണത്തിൽ മറുപടി. ഈ എണ്ണം എവിടെനിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോൾ സോവിയറ്റ് യൂനിയെൻറ കമ്യൂണിസ്റ്റ് 'പ്രാവ്ദ ' പത്രത്തിൽനിന്നാണെന്നായിരുന്നു മറുപടി. അദ്ദേഹം ബംഗ്ലാദേശിൽ വന്ന ശേഷം പത്രപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ മൂന്നു ലക്ഷം എന്നായിരുന്നു മറുപടി. മൂന്ന് മില്യൻ (30 ലക്ഷം) എത്ര പെട്ടെന്ന് മൂന്നുലക്ഷം ആയെന്ന് ആരും ചോദിച്ചില്ല. (30 ലക്ഷം എന്ന് ഇന്നും ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു). പാക്കിസ്ഥാൻ സൈന്യത്തിെൻറയും ബംഗ്ലാ തീവ്രവംശീയ വാദികളുടെയും അതിക്രമത്തിൽ 3,000നും 30,000നും ഇടയിൽ പേരാണ് അപ്രത്യക്ഷരായത് എന്നതാണ് അവസാന കണക്ക്. അതിൽ തന്നെ ഇന്ത്യയിലേക്ക് അഭയാർഥികളായി കടന്ന ആയിരക്കണക്കിന് പേരും കൊല്ലപ്പെട്ട പാക് സൈനികരും പെടും.
      800 ബുദ്ധിജീവികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു മറ്റൊരു കണക്ക് പ്രചരിപ്പിച്ചത്. 20ൽ താഴെ എന്നാണ് അവസാന കണക്ക്. അതിൽ തന്നെ പലരും പാക്കിസ്ഥാൻ അനുകൂല എഴുത്തുകാരായിരുന്നു. യുദ്ധത്തിൽ ആദ്യം മരിക്കുക സത്യമാണെന്ന തത്വം മറന്നുപോകരുത്. ഇതുകൊണ്ടാണ് ഈ കണക്കുകൾ സംസാരിക്കുന്നത് ബംഗ്ലാദേശിൽ നിരോധിക്കുകയും രാജ്യദ്രോഹക്കുറ്റമാക്കുകയും ചെയ്തത്.
      (അവലംബം:
      1. sharmila bose: Dead reackning, memories of 1971 war
      2. David bergman in guardian, the idnependent, new age, al jazeera, BBC
      വിവിധ രാഷ്ട്രീയ മത നേതാക്കളെ ഇൻറർനാഷനൽ കോടതി വധശിക്ഷക്ക് വിധേയമാക്കിയതോ?
      ഉത്തരം:
      ഇൻറർനാഷനൽ എന്ന വാക്കുതന്നെ കബളിപ്പിക്കുന്നതാണ്. ബംഗ്ലാദേശ് ഹൈകോടതിക്ക് കീഴിൽ വരുന്ന ഒരു മജിസ്ട്രേറ്റ് കോടതിയുടെ മാത്രം അധികാരമുള്ള ട്രൈബ്യൂണലാണ് ഈ 'ഇൻറർനാഷനൽ രാഷ്ട്രീയ' കോടതി. ഈ വിചാരണ നടക്കുേമ്പാൾ തന്നെ ജഡ്ജിയുടെ ഫോൺ ചോർന്നതും വിധിയെ സ്വാധീനിക്കാനുള്ള സർക്കാർ ശ്രമവും പുറത്തുവന്നതും ഈ വിചാരണ നാടകം പൊളിച്ചതാണ്. (skype scandel dec 2012)
      സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് ‘രാഷ്ട്രീയ ട്രൈബ്യൂണലി’െൻറ വധശിക്ഷ ശരിവെച്ചത്. ഹിന്ദുവായ ഈ ചീഫ് ജസ്റ്റിസ് അഴിമതിക്കേസിൽ പെട്ട് ഒളിച്ചോടി. ജഡ്ജിമാരുടെ വിശ്വാസ്യത പൂർണമായും ഇല്ലാതായ സമാനമായ ചരിത്രം അപൂർവമാണ്. ബർമയിലും ദുബൈയിലും കഴിഞ്ഞ ഇയാൾ ഇപ്പോൾ കാനഡയിലാണ്.
      (ദീർഘകാലത്തേക്ക് തടവുശിക്ഷ വിധിക്കപ്പെട്ട സുപ്രീം കോടതി ചീപ് ജസ്റ്റിസ് നാട് വിടുകയായിരുന്നു).
      ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത, 70 വർഷത്തിനുശേഷം സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ പ്രേരിതമായ വിചാരണയായിരുന്നു ഇതെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ബോധ്യമാകും. ഒരാൾ പോലും ദയാഹരജി നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.
      വർഗീയവാദികളും തീവ്ര മതവിരുദ്ധ സോവിയറ്റ് ചാരന്മാരും പാക്കിസ്ഥാൻ സേനയുമാണ് അതിക്രമങ്ങൾക്ക് ഉത്തരവാദികൾ.
      ബംഗ്ലാദേശിൽ ഇപ്പോഴെന്നല്ല, ഒരു കാലത്തും ഹിന്ദുക്കൾക്കെതിരെ ആ രാജ്യത്തെ ജമാഅത്തെ ഇസ്ലാമി ആയുധമെടുത്തിട്ടില്ല. അങ്ങനെ ചെയ്താൽ അവർ ജമാഅത്തെ ഇസ്ലാമിൽ നിന്ന് മാത്രമല്ല,. ഇസ്ലാമിൽ നിന്ന് തന്നെ പുറത്താകുമെന്നത് അവരുടെ അടിസ്ഥാന ആദർശത്തിന്റെ ഭാഗമാണ്.

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 2 месяца назад

      @@majeedmamba5247 ithu 100 0 thavana cholli
      Karanthurku WhatsApp ayachu kodukk
      Chilapo brakath kittiyalo 😂😂
      Ninakoke ithe kazhiyu
      Adinappuram povan kazhiyilla
      Manga ulla mavile kalleriyu
      Hehehe

  • @mehboobkaipattayil1452
    @mehboobkaipattayil1452 2 месяца назад

    ഇത് ഏതാണ് ഈ ഹസീന ഫാൻ ..

    • @AbdulGafoor-hn3gy
      @AbdulGafoor-hn3gy 2 месяца назад

      കുഞ്ഞു പെൺമക്കൾ സ്റ്റേജിൽ കയറിയാൽ ആകാശം ഇടിഞ്ഞു വീഴും എന്ന് പ്രചരിപ്പിക്കുന്നവർ ഹസീന എന്ന മതവിരുദ്ധയായ ഏകാദി പതിയെ വെള്ളയടിക്കുന്നത് കാണാൻ നല്ല രസമുണ്ട് ചെയ്ത പാപങ്ങൾ കാരണം ജീവിക്കാനും മരിക്കാനും കഴിയാതെ കഷ്ടപ്പെടുന്ന ആ കിളവൻ ഇതെങ്ങാനും അറിയുന്നുണ്ടോ ആവോ

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 месяца назад

    BNP രണ്ട് പ്രാവശ്യം ബംഗ്ലാദേശ് ഭരിച്ചിട്ടുണ്ട്. ഇന്ത്യയുമായി നല്ല ബന്ധം ആയിരുന്നു BNP ക്ക്.

  • @ibrahimkiliyamannil2406
    @ibrahimkiliyamannil2406 2 месяца назад +1

    നിങ്ങൾ കുറ്റം പറയുന്ന ഈ പാർട്ടി കേരളത്തിൽ വായിൽ വിരൽ ഇട്ടാൽ പോലും കടിക്കാറില്ലല്ലോ.

    • @msdvideos4447
      @msdvideos4447 2 месяца назад

      അത് അവർ ന്യൂന പക്ഷം ആയത് കൊണ്ടാണ് അവരുടെ തനി സ്വഭാവം അതൊന്നും അല്ല മുമ്പ് കോഴിക്കോട്ട് കുറ്റിയാടിയിൽ ഇവർ ഒരുപാട് ഉണ്ടായിരുന്നു അന്ന് ഇവരുടെ അതിക്രമം കൂടുതൽ ആയിരുന്നു

    • @salahudeenpk7636
      @salahudeenpk7636 2 месяца назад

      ​@@msdvideos4447കുറ്റ്യാടിയിൽ ഭരണകൂടം സ്ഥാപിച്ചുവോ? ഞങ്ങളാരും അറിഞ്ഞില്ല. അവർ ഭൂരിപക്ഷമുള്ളിടത്ത് ഒരു മനുഷ്യനും പട്ടിണി കിടക്കേണ്ടി വരാറില്ല എന്നതാണ് അനുഭവം.

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 2 месяца назад

      @@msdvideos4447 ho neritu kanda anubhavasthan
      Evidenno kettath vilambunu

  • @mudhni.swalih3305
    @mudhni.swalih3305 2 месяца назад +3

    👍 well said

  • @itsjustsuperb6769
    @itsjustsuperb6769 2 месяца назад +10

    ജമത്തെ ഇസ്ലാമി അങ്ങനെ രഹസ്യ അട്ടിമറി നടത്താറില്ല. സ്വന്തം കഴിവുകേട് അവരിൽ ചാർത്തിയിട്ടു എന്ത് കാര്യം .?
    ഹസീനയുടെ മെച്ചങ്ങൾ കൂടി വിവരിക്കൂ..😊

    • @hakeemmp560
      @hakeemmp560 2 месяца назад

      രഹസ്യ നീക്കങ്ങൾ മാത്രമേ ജമാഅത്തെ ഇസ്ലാമിക്കാർ എവിടെയും പ്രയോഗിക്കാർ ഉള്ളൂ
      ഉദാഹരണം ഈ അടുത്ത കാലത്ത് RSS സ്സുമായി രഹസ്യ ചർച്ച നടത്തിയത്. പരസ്യമായി പോയത് ഓർക്കുക

  • @aboobacker1575
    @aboobacker1575 2 месяца назад +3

    നിരീക്ഷണം❤❤

    • @ameerpp1753
      @ameerpp1753 2 месяца назад

      തല തിരിഞ്ഞ നിരീക്ഷണം😢

    • @ameerpp1753
      @ameerpp1753 2 месяца назад

      ഷെയ്ഖ് ഹസീനയല്ല ശൈത്വാൻ ഹസീന😂

    • @ameerpp1753
      @ameerpp1753 2 месяца назад

      സിറാജും സംഘികളും ഹസീനയ്ക്കാപ്പം😢

  • @nazeerma21
    @nazeerma21 2 месяца назад +1

    😪

  • @mrkuttikkoden
    @mrkuttikkoden 2 месяца назад

    ബംഗ്ലാദേശ് ഹിന്ദു വംശഹത്യയെന്ന നുണ ബോംബ്
    പി.കെ നിയാസ്
    ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ച് ഇന്ത്യയില്‍ അഭയം തേടിയ പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദിന്റെ ഏകാധിപത്യ ഭരണകൂടത്തിന്റെ വീഴ്ചക്കു പിന്നാലെ അവിടെയുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് ശമനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹസീനയുടെ അവാമി ലീഗിനോടുള്ള അടങ്ങാത്ത ജനരോഷമാണ് അക്രമങ്ങളില്‍ കലാശിച്ചത്. രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. പരമ്പരാഗതമായി അവാമി ലീഗിനെയാണ് ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും പിന്തുണച്ചിരുന്നത്. അതിനാല്‍, അവര്‍ക്കു നേരെയു…Read More ...chat.whatsapp.com/Gqe6QA9MeHe3tPPHDLkRdh

  • @ibrahimkutti7186
    @ibrahimkutti7186 2 месяца назад

    😲

  • @AbdulMajeed.v-mo1rq
    @AbdulMajeed.v-mo1rq 2 месяца назад +3

    സത്യത്തിൽ സുന്നി ജമാഅത്ത് മുജാഹിദ് തബ്ലീഗ് ഷിയ എന്ന് വേണ്ട ഒരു പാട് വിഭാഗങ്ങൾ ഉണ്ട് അതിൽ എല്ലാ വിഭാഗങ്ങളും ഞങ്ങൾ മാത്രം സ്വർഗത്തിൻ്റെ അവകാശികൾ ആണ് എന്ന് പറഞ്ഞു മേനി നടിക്കുന്നു. നിങ്ങൾക്ക് എല്ലാവർക്കും ഒരു വിശ്വാസമില്ലാത്ത നിരീശ്വര പ്രസ്ഥാനത്തിൽ ആണ് വിശ്വാസം എന്നറിയാം. പക്ഷെ തുറന്നു പറയാൻ ഇഷ്ടമില്ല അതല്ലേ ശരി.

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 2 месяца назад +3

    Onnu podapa
    Nee okke rashtreeyam parayan aayitilla

  • @hamzamash5802
    @hamzamash5802 2 месяца назад +2

    ഉസാറായിക്ക്

  • @ShameerPp-wz7vv
    @ShameerPp-wz7vv 2 месяца назад +1

    🙋‍♂️🙏🙏

  • @achu7228
    @achu7228 2 месяца назад +3

    well

  • @Shareef-wk8ow
    @Shareef-wk8ow 2 месяца назад +3

    നല്ല അവതരണം

  • @MuhammedTp-tg1sw
    @MuhammedTp-tg1sw 2 месяца назад +2

    നല്ല അറിവ് ❤

    • @mohammedsaleem3357
      @mohammedsaleem3357 2 месяца назад

      ഹസീന ചെയ്തതൊക്കെ വെറും പിഴവായിരുന്നില്ല. പിഴച്ച തന്ത്രമായിരുന്നു.
      1. ബംഗ്ലാദേശികളെ കൂട്ടക്കൊല ചെയ്ത പാകിസ്ഥാൻ സൈനികർക്ക് അന്ന് പൊതുമാപ്പ് നൽകി വിട്ടയച്ചിരുന്നു. എന്നാൽ ഫാഷിസ്റ്റ് രാഷ്ട്ര സകൽപത്തിന്റെ ഭാഗമായി, സോവിയറ്റ് യുണിയൻ ചാരന്മാർ രചിച്ച വ്യാജചരിത്രം കുത്തിപ്പൊക്കി പുതിയ ശത്രു സങ്കൽപം നിർമിച്ചെടുത്തു.
      2. ചരിത്രത്തിൽ മായം ചേർത്ത് കുട്ടികളെ പഠിപ്പിച്ച് ജമാഅത്ത് ഫോബിയ സൃഷ്ടിച്ച് വിദ്യാർഥികളെ ഇളക്കിവിട്ട് പണ്ഡിതന്മാരെ തുക്കിക്കൊല്ലുന്നതിലേക്ക് എത്തിച്ചു.
      3. അങ്ങനെ പ്രതിപക്ഷത്തെ ഒന്നൊന്നായി ഇല്ലാതാക്കി.
      4. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിച്ച, ജനങ്ങൾ വോട്ടുചെയ്യാത്ത രാജ്യത്ത്‌ പ്രധാനമന്ത്രിയായി സ്വയം അവരോധിച്ചു.
      5. കാമ്പസുകളിൽ അക്രമം പ്രോൽസാഹിപ്പിച്ചു. നിരവധി വിദ്യാർഥികളെ കാണാതായി.
      6. ഫാഷിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രങ്ങളും പയറ്റി. പാർട്ടി പ്രവർത്തകർക്ക് സംവരണം നൽകി സൈന്യവും സർക്കാർ സംവിധാനങ്ങളും പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു.
      7. ജമാഅത്ത് നേതാക്കളെ തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ ഒരാൾ പോലും പ്രസിഡന്റിന് ദയാഹരജി നൽകിയില്ല. അണികളോട് ശാന്തരാകാൻ ആഹ്വാനം ചെയ്തു. ദൈവത്തിന്റെ കോടതിയിൽ തങ്ങൾക്ക് നീതി ലഭിക്കുമെന്ന് ബോധ്യപ്പെടുത്തി.
      "ഒരു വിഭാഗത്തോടുള്ള വിദ്വേഷം അനീതി പ്രവർത്തിക്കാൻ നിങ്ങൾക്ക് പ്രേരകമാകാതിരിക്കട്ടെ"
      - വിശുദ്ധ ഖുർആൻ

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 2 месяца назад +10

    മുസ്ഥഫ സാറിന് 💜 👍👍

    • @abduljaleel7542
      @abduljaleel7542 2 месяца назад

      സാറല്ല. ജനം TV കണ്ടപ്പോൾ ഉണ്ടായ വിവരമാണ് മുത്തപ്പക്ക്

  • @mhdfiros
    @mhdfiros 2 месяца назад +1

    വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ ആയിരുന്നു പക്ഷേ മുഹമ്മദു യൂനുസിനെ കുറിച്ച് ഒന്നും പറഞ്ഞില്ല

    • @salahudeenpk7636
      @salahudeenpk7636 2 месяца назад

      എങ്ങിനെ പറയും? ഹസീനക്കൊപ്പമല്ലേ ലേഖകൻ

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 2 месяца назад

      @@salahudeenpk7636 👍

    • @basheermm9689
      @basheermm9689 2 месяца назад

      😅

  • @Mjasil114
    @Mjasil114 2 месяца назад +2

    👍🏽👍🏽👍🏽

  • @sulaimanputhalath8196
    @sulaimanputhalath8196 2 месяца назад +11

    നീ കള്ളത്തരം പറയുന്നു 😢

  • @khalidalungal881
    @khalidalungal881 2 месяца назад +12

    ഞാൻ വിചാരിച്ചു ഈ ജമാഅത്തേ ഇസ്ലാമി ap കളെ പോലെ കോഴിക്കോടങ്ങാടിയിലും പരിസരത്തും മാത്രമുള്ള സംഘടനയാണെന്ന്.. വന്നു വന്നു ഒരു രാജ്യത്തിന്റെ ഭരണ ത്തേ നിയന്ത്രിക്കാൻ മാത്രം കെൽപ്പുള്ള സംഘടനയാണെന്ന് ഇപ്പോൾ മനസ്സിലായി....ഏതായാലും മറുനാടനെ പോലെയുള്ള ഇസ്ലാം വിരുദ്ധരുടെ കൂടെ കൂടി ജമാഅത്തിനെ കുറിച്ച് നന്നായി കാച്ചികോള്ളീം.....

    • @NCk-pq4iv
      @NCk-pq4iv 2 месяца назад +1

      വിവേകത്തേക്കാൾ വികാരത്തിനടിമപ്പെടുന്നവരാണല്ലോ കൂടുതൽ ജമാഅത്തെ ഇസ്ലാമി വളരുന്നത് അത് കൊണ്ടാവും.

    • @NCk-pq4iv
      @NCk-pq4iv 2 месяца назад

      ഖാലിദേ വിമോചന പോരാട്ട കാലത്ത് പാകിസ്താനൊപ്പം നിന്ന് സ്വന്തം രാജ്യത്തെ കൂട്ടിക്കൊടുത്ത ചരിത്രമാണ് ബംഗാളി ജമാഅത്തുകാർക്കുള്ളത്

    • @hakeemmp560
      @hakeemmp560 2 месяца назад

      കൂടുതൽ എവിടെയും ഇല്ല
      ഉള്ള കുറച്ച് ജമാത്ത്കാർ എവിടെയും കുത്തിതിരിപ്പിന് കേമന്മാർ ആണന്ന് മാത്രം

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 2 месяца назад

      @@NCk-pq4iv athu PFI aaya AP karodu chodicha madi

    • @AbdulGafoor-hn3gy
      @AbdulGafoor-hn3gy 2 месяца назад +2

      അപ്പോൾ ജമാഅത്തെ ഇസ്ലാമി ഒരു സംഭവമാണ് അല്ലേ

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 2 месяца назад +2

    Appo mudi teams parayunbadu
    Reservation venam ennano

  • @ShameerPp-wz7vv
    @ShameerPp-wz7vv 2 месяца назад +1

    മുസ്തഫ സർ ❤️❤️❤️

  • @wisdomhub1916
    @wisdomhub1916 2 месяца назад +1

    Great

  • @mpgafoorvailathur8868
    @mpgafoorvailathur8868 2 месяца назад +10

    അറിഞ്ഞതിലും വലുത് കേട്ടതിൽ
    ജമാഅത് ഇസ്ലാമി ആട്ടിൻതോലാണിഞ്ഞ ചെന്നായ എന്ന് എവിടെ വായിച്ചത് ഓർക്കുന്നു....
    ലോകമാകിലം സമാദാനം ഇല്ല.... സമാദാനം പുലരട്ടെ

    • @mohammedsaleem3357
      @mohammedsaleem3357 2 месяца назад

      ഗീബൽസിയൻ നുണ ച്രപാരണ തന്ത്രത്തിെൻറ പ്രധാന രൂപമാണ് കൃത്രിമ താരതമ്യം. നുണകൾ സൃഷ്ടിക്കുക, പറയുക, വീണ്ടും പറയുക, അങ്ങനെ അത് സത്യമാണെന്ന ബോധമുണ്ടാക്കുക എന്നതാണ് മറ്റൊരു തന്ത്രം. ‘ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നു എന്ന തത്വം പ്രയോഗിക്കുന്ന ഫാഷിസ്റ്റുകളുടെയും കമ്യൂണിസ്റ്റുകളുടെയും പ്രധാന ‘അടവുനയം’ ആണിത്. സോവിയറ്റ് പ്രതാപകാലത്തെ സ്റ്റാലിനിസ്റ്റ് propaganda പശ്ചാത്തലവും അവാമി ലീഗ് - സോവിയറ്റ് ബന്ധവും ഇത് വായിക്കുമ്പോൾ ഓർമയുണ്ടാകണം
      1971ലെ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും രണ്ടാക്കിയ യുദ്ധത്തിൽ പാക്കിസ്ഥാൻ സൈനിക അതിക്രമത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ അധികവും മുസ്ലിംകളാണ്. ഭൂരിപക്ഷ ബംഗാളി-ന്യൂനപക്ഷ ഉറുദു എന്നീ വിഭജനമാണ് ഹിന്ദു, മുസ്ലിം പ്രശ്നത്തെക്കാൾ അവിടെ യുദ്ധത്തിനും കൊലകൾക്കും കാരണമായത്. ആ കാലഘട്ടത്തിൽ ഇന്ത്യൻ സർക്കാർ വൻ തോതിൽ ബംഗ്ലാദേശി ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കുകയും പൗരത്വം നൽകുകയും ചെയ്തിട്ടുണ്ട്.
      എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ബംഗ്ലാ നേതാവ് മുജീബ് റഹ്മാനോട് പത്രപ്രവർത്തകർ ചോദിച്ചു. പാക്കിസ്ഥാനിൽ വെച്ച് ജയിൽ മോചിതനായപ്പോൾ മൂന്ന് മില്യൻ എന്നായിരുന്നു ആദ്യ പ്രതികരണത്തിൽ മറുപടി. ഈ എണ്ണം എവിടെനിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോൾ സോവിയറ്റ് യൂനിയെൻറ കമ്യൂണിസ്റ്റ് 'പ്രാവ്ദ ' പത്രത്തിൽനിന്നാണെന്നായിരുന്നു മറുപടി. അദ്ദേഹം ബംഗ്ലാദേശിൽ വന്ന ശേഷം പത്രപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ മൂന്നു ലക്ഷം എന്നായിരുന്നു മറുപടി. മൂന്ന് മില്യൻ (30 ലക്ഷം) എത്ര പെട്ടെന്ന് മൂന്നുലക്ഷം ആയെന്ന് ആരും ചോദിച്ചില്ല. (30 ലക്ഷം എന്ന് ഇന്നും ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു). പാക്കിസ്ഥാൻ സൈന്യത്തിെൻറയും ബംഗ്ലാ തീവ്രവംശീയ വാദികളുടെയും അതിക്രമത്തിൽ 3,000നും 30,000നും ഇടയിൽ പേരാണ് അപ്രത്യക്ഷരായത് എന്നതാണ് അവസാന കണക്ക്. അതിൽ തന്നെ ഇന്ത്യയിലേക്ക് അഭയാർഥികളായി കടന്ന ആയിരക്കണക്കിന് പേരും കൊല്ലപ്പെട്ട പാക് സൈനികരും പെടും.
      800 ബുദ്ധിജീവികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു മറ്റൊരു കണക്ക് പ്രചരിപ്പിച്ചത്. 20ൽ താഴെ എന്നാണ് അവസാന കണക്ക്. അതിൽ തന്നെ പലരും പാക്കിസ്ഥാൻ അനുകൂല എഴുത്തുകാരായിരുന്നു. യുദ്ധത്തിൽ ആദ്യം മരിക്കുക സത്യമാണെന്ന തത്വം മറന്നുപോകരുത്. ഇതുകൊണ്ടാണ് ഈ കണക്കുകൾ സംസാരിക്കുന്നത് ബംഗ്ലാദേശിൽ നിരോധിക്കുകയും രാജ്യദ്രോഹക്കുറ്റമാക്കുകയും ചെയ്തത്.
      (അവലംബം:
      1. sharmila bose: Dead reackning, memories of 1971 war
      2. David bergman in guardian, the idnependent, new age, al jazeera, BBC
      വിവിധ രാഷ്ട്രീയ മത നേതാക്കളെ ഇൻറർനാഷനൽ കോടതി വധശിക്ഷക്ക് വിധേയമാക്കിയതോ?
      ഉത്തരം:
      ഇൻറർനാഷനൽ എന്ന വാക്കുതന്നെ കബളിപ്പിക്കുന്നതാണ്. ബംഗ്ലാദേശ് ഹൈകോടതിക്ക് കീഴിൽ വരുന്ന ഒരു മജിസ്ട്രേറ്റ് കോടതിയുടെ മാത്രം അധികാരമുള്ള ട്രൈബ്യൂണലാണ് ഈ 'ഇൻറർനാഷനൽ രാഷ്ട്രീയ' കോടതി. ഈ വിചാരണ നടക്കുേമ്പാൾ തന്നെ ജഡ്ജിയുടെ ഫോൺ ചോർന്നതും വിധിയെ സ്വാധീനിക്കാനുള്ള സർക്കാർ ശ്രമവും പുറത്തുവന്നതും ഈ വിചാരണ നാടകം പൊളിച്ചതാണ്. (skype scandel dec 2012)
      സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് ‘രാഷ്ട്രീയ ട്രൈബ്യൂണലി’െൻറ വധശിക്ഷ ശരിവെച്ചത്. ഹിന്ദുവായ ഈ ചീഫ് ജസ്റ്റിസ് അഴിമതിക്കേസിൽ പെട്ട് ഒളിച്ചോടി. ജഡ്ജിമാരുടെ വിശ്വാസ്യത പൂർണമായും ഇല്ലാതായ സമാനമായ ചരിത്രം അപൂർവമാണ്. ബർമയിലും ദുബൈയിലും കഴിഞ്ഞ ഇയാൾ ഇപ്പോൾ കാനഡയിലാണ്.
      (ദീർഘകാലത്തേക്ക് തടവുശിക്ഷ വിധിക്കപ്പെട്ട സുപ്രീം കോടതി ചീപ് ജസ്റ്റിസ് നാട് വിടുകയായിരുന്നു).
      ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത, 70 വർഷത്തിനുശേഷം സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ പ്രേരിതമായ വിചാരണയായിരുന്നു ഇതെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ബോധ്യമാകും. ഒരാൾ പോലും ദയാഹരജി നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.
      വർഗീയവാദികളും തീവ്ര മതവിരുദ്ധ സോവിയറ്റ് ചാരന്മാരും പാക്കിസ്ഥാൻ സേനയുമാണ് അതിക്രമങ്ങൾക്ക് ഉത്തരവാദികൾ.
      ബംഗ്ലാദേശിൽ ഇപ്പോഴെന്നല്ല, ഒരു കാലത്തും ഹിന്ദുക്കൾക്കെതിരെ ആ രാജ്യത്തെ ജമാഅത്തെ ഇസ്ലാമി ആയുധമെടുത്തിട്ടില്ല. അങ്ങനെ ചെയ്താൽ അവർ ജമാഅത്തെ ഇസ്ലാമിൽ നിന്ന് മാത്രമല്ല,. ഇസ്ലാമിൽ നിന്ന് തന്നെ പുറത്താകുമെന്നത് അവരുടെ അടിസ്ഥാന ആദർശത്തിന്റെ ഭാഗമാണ്.

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 2 месяца назад

      @@mpgafoorvailathur8868 nee okke adyam kurachu charithram swayam padikk,
      Ingane ellam thonda vizhungathe irakkathe

    • @manushyan1000
      @manushyan1000 2 месяца назад +1

      പോയി മലയാളം പഠിക്കെടോ ആദ്യം 😜

    • @mohammedsaleem3357
      @mohammedsaleem3357 2 месяца назад

      @@mpgafoorvailathur8868 ജമാഅത്തെ ഇസ്ലാമിയെ വിമർശകരിൽ നിന്ന് മനസിലാക്കുന്നതിന് പകരം അനുഭവസ്ഥരിൽ നിന്നും പ്രവർത്തകരിൽ നിന്നും അറിയാൻ ശ്രമിക്കുക. താങ്കളുടെ കമന്റിന് താങ്കൾ അവരോട് മാപ്പു പറയും

  • @ansarmatholi9879
    @ansarmatholi9879 2 месяца назад +5

    super

  • @MuhammedYoosuf-t8f
    @MuhammedYoosuf-t8f 2 месяца назад +2

    Marunadan siraj

  • @abulasis179
    @abulasis179 2 месяца назад +2

    😊❤❤

  • @moideenkunhi5220
    @moideenkunhi5220 2 месяца назад +1

    Ivanara

  • @abdulnasir5286
    @abdulnasir5286 2 месяца назад +1

    Ningal siraj Chanel pora suprabhadetham pole onn ushaaraakaan noku Mister. Ningalude etra kaala sheshama suprabadam chaanal thudangiyad. Ningal suprabadam chanelinde oru50 varsham pinnil aan. Iam from. Riyaad ICF 13:02

  • @abbasparayil2222
    @abbasparayil2222 2 месяца назад

    ഇതു സിറാജോ 😅ജനംTV (മലം )യല്ലേ.

  • @anugrahamonen7258
    @anugrahamonen7258 2 месяца назад

    Moorilive

  • @abdhulnazarpp4493
    @abdhulnazarpp4493 2 месяца назад

    ഐ. സ്ഐ.ആരാണ് പിന്നിൽ

  • @abdulazeez8241
    @abdulazeez8241 2 месяца назад +1

    🎉🎉🎉

  • @ameerpp1753
    @ameerpp1753 2 месяца назад +2

    സിറാജ് ദുർഗന്ധം പ്രസരിപ്പിക്കുന്നത് നിർത്തണം

  • @MARAKALTH
    @MARAKALTH 2 месяца назад

    Cpm num bjp kum venda nunakal

  • @azzlamm
    @azzlamm 2 месяца назад +18

    ജമാഅത്തെ ഇസ്ലാമി തുലയട്ടെ

    • @mohammedsaleem3357
      @mohammedsaleem3357 2 месяца назад +1

      ഗീബൽസിയൻ നുണ ച്രപാരണ തന്ത്രത്തിെൻറ പ്രധാന രൂപമാണ് കൃത്രിമ താരതമ്യം. നുണകൾ സൃഷ്ടിക്കുക, പറയുക, വീണ്ടും പറയുക, അങ്ങനെ അത് സത്യമാണെന്ന ബോധമുണ്ടാക്കുക എന്നതാണ് മറ്റൊരു തന്ത്രം. ‘ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നു എന്ന തത്വം പ്രയോഗിക്കുന്ന ഫാഷിസ്റ്റുകളുടെയും കമ്യൂണിസ്റ്റുകളുടെയും പ്രധാന ‘അടവുനയം’ ആണിത്. സോവിയറ്റ് പ്രതാപകാലത്തെ സ്റ്റാലിനിസ്റ്റ് propaganda പശ്ചാത്തലവും അവാമി ലീഗ് - സോവിയറ്റ് ബന്ധവും ഇത് വായിക്കുമ്പോൾ ഓർമയുണ്ടാകണം
      1971ലെ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും രണ്ടാക്കിയ യുദ്ധത്തിൽ പാക്കിസ്ഥാൻ സൈനിക അതിക്രമത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ അധികവും മുസ്ലിംകളാണ്. ഭൂരിപക്ഷ ബംഗാളി-ന്യൂനപക്ഷ ഉറുദു എന്നീ വിഭജനമാണ് ഹിന്ദു, മുസ്ലിം പ്രശ്നത്തെക്കാൾ അവിടെ യുദ്ധത്തിനും കൊലകൾക്കും കാരണമായത്. ആ കാലഘട്ടത്തിൽ ഇന്ത്യൻ സർക്കാർ വൻ തോതിൽ ബംഗ്ലാദേശി ഹിന്ദുക്കൾക്ക് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കുകയും പൗരത്വം നൽകുകയും ചെയ്തിട്ടുണ്ട്.
      എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ബംഗ്ലാ നേതാവ് മുജീബ് റഹ്മാനോട് പത്രപ്രവർത്തകർ ചോദിച്ചു. പാക്കിസ്ഥാനിൽ വെച്ച് ജയിൽ മോചിതനായപ്പോൾ മൂന്ന് മില്യൻ എന്നായിരുന്നു ആദ്യ പ്രതികരണത്തിൽ മറുപടി. ഈ എണ്ണം എവിടെനിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോൾ സോവിയറ്റ് യൂനിയെൻറ കമ്യൂണിസ്റ്റ് 'പ്രാവ്ദ ' പത്രത്തിൽനിന്നാണെന്നായിരുന്നു മറുപടി. അദ്ദേഹം ബംഗ്ലാദേശിൽ വന്ന ശേഷം പത്രപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ മൂന്നു ലക്ഷം എന്നായിരുന്നു മറുപടി. മൂന്ന് മില്യൻ (30 ലക്ഷം) എത്ര പെട്ടെന്ന് മൂന്നുലക്ഷം ആയെന്ന് ആരും ചോദിച്ചില്ല. (30 ലക്ഷം എന്ന് ഇന്നും ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു). പാക്കിസ്ഥാൻ സൈന്യത്തിെൻറയും ബംഗ്ലാ തീവ്രവംശീയ വാദികളുടെയും അതിക്രമത്തിൽ 3,000നും 30,000നും ഇടയിൽ പേരാണ് അപ്രത്യക്ഷരായത് എന്നതാണ് അവസാന കണക്ക്. അതിൽ തന്നെ ഇന്ത്യയിലേക്ക് അഭയാർഥികളായി കടന്ന ആയിരക്കണക്കിന് പേരും കൊല്ലപ്പെട്ട പാക് സൈനികരും പെടും.
      800 ബുദ്ധിജീവികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു മറ്റൊരു കണക്ക് പ്രചരിപ്പിച്ചത്. 20ൽ താഴെ എന്നാണ് അവസാന കണക്ക്. അതിൽ തന്നെ പലരും പാക്കിസ്ഥാൻ അനുകൂല എഴുത്തുകാരായിരുന്നു. യുദ്ധത്തിൽ ആദ്യം മരിക്കുക സത്യമാണെന്ന തത്വം മറന്നുപോകരുത്. ഇതുകൊണ്ടാണ് ഈ കണക്കുകൾ സംസാരിക്കുന്നത് ബംഗ്ലാദേശിൽ നിരോധിക്കുകയും രാജ്യദ്രോഹക്കുറ്റമാക്കുകയും ചെയ്തത്.
      (അവലംബം:
      1. sharmila bose: Dead reackning, memories of 1971 war
      2. David bergman in guardian, the idnependent, new age, al jazeera, BBC
      വിവിധ രാഷ്ട്രീയ മത നേതാക്കളെ ഇൻറർനാഷനൽ കോടതി വധശിക്ഷക്ക് വിധേയമാക്കിയതോ?
      ഉത്തരം:
      ഇൻറർനാഷനൽ എന്ന വാക്കുതന്നെ കബളിപ്പിക്കുന്നതാണ്. ബംഗ്ലാദേശ് ഹൈകോടതിക്ക് കീഴിൽ വരുന്ന ഒരു മജിസ്ട്രേറ്റ് കോടതിയുടെ മാത്രം അധികാരമുള്ള ട്രൈബ്യൂണലാണ് ഈ 'ഇൻറർനാഷനൽ രാഷ്ട്രീയ' കോടതി. ഈ വിചാരണ നടക്കുേമ്പാൾ തന്നെ ജഡ്ജിയുടെ ഫോൺ ചോർന്നതും വിധിയെ സ്വാധീനിക്കാനുള്ള സർക്കാർ ശ്രമവും പുറത്തുവന്നതും ഈ വിചാരണ നാടകം പൊളിച്ചതാണ്. (skype scandel dec 2012)
      സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് ‘രാഷ്ട്രീയ ട്രൈബ്യൂണലി’െൻറ വധശിക്ഷ ശരിവെച്ചത്. ഹിന്ദുവായ ഈ ചീഫ് ജസ്റ്റിസ് അഴിമതിക്കേസിൽ പെട്ട് ഒളിച്ചോടി. ജഡ്ജിമാരുടെ വിശ്വാസ്യത പൂർണമായും ഇല്ലാതായ സമാനമായ ചരിത്രം അപൂർവമാണ്. ബർമയിലും ദുബൈയിലും കഴിഞ്ഞ ഇയാൾ ഇപ്പോൾ കാനഡയിലാണ്.
      (ദീർഘകാലത്തേക്ക് തടവുശിക്ഷ വിധിക്കപ്പെട്ട സുപ്രീം കോടതി ചീപ് ജസ്റ്റിസ് നാട് വിടുകയായിരുന്നു).
      ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത, 70 വർഷത്തിനുശേഷം സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ പ്രേരിതമായ വിചാരണയായിരുന്നു ഇതെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ബോധ്യമാകും. ഒരാൾ പോലും ദയാഹരജി നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.
      വർഗീയവാദികളും തീവ്ര മതവിരുദ്ധ സോവിയറ്റ് ചാരന്മാരും പാക്കിസ്ഥാൻ സേനയുമാണ് അതിക്രമങ്ങൾക്ക് ഉത്തരവാദികൾ.
      ബംഗ്ലാദേശിൽ ഇപ്പോഴെന്നല്ല, ഒരു കാലത്തും ഹിന്ദുക്കൾക്കെതിരെ ആ രാജ്യത്തെ ജമാഅത്തെ ഇസ്ലാമി ആയുധമെടുത്തിട്ടില്ല. അങ്ങനെ ചെയ്താൽ അവർ ജമാഅത്തെ ഇസ്ലാമിൽ നിന്ന് മാത്രമല്ല,. ഇസ്ലാമിൽ നിന്ന് തന്നെ പുറത്താകുമെന്നത് അവരുടെ അടിസ്ഥാന ആദർശത്തിന്റെ ഭാഗമാണ്.

    • @MuhammedAli-lf5dn
      @MuhammedAli-lf5dn 2 месяца назад

      @@azzlamm billions of people killed by them

    • @hakeemmp560
      @hakeemmp560 2 месяца назад +3

      ​@reyuuuazeez
      ഇസ്ലാമും
      ജമാഅത്തെ ഇസ്ലാമിയുമായി യാതൊരു ബന്ധവും ഇല്ല

    • @abdlatif-fm9mf
      @abdlatif-fm9mf 2 месяца назад +6

      @@hakeemmp560 ശെരിയാണ് നിന്റെ ഇസ്ലാമുമായി ജമാഅത്ത് ഇസ്‌ലാമി ക് ബന്ധം കാണില്ല അവരെ മഖ്ബറിയിൽ കാണില്ല. ജനങളുടെ ഇടയിലെ കാണൂ.

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 2 месяца назад

      @@hakeemmp560 ooh nee aanalo certificate issue cheyyunnad
      Poyi valla mudi kazhuki vellam kudichu
      Kalam kazhoku
      Ivide aan piller und pani edukkan

  • @rahmathullasaqafissf9886
    @rahmathullasaqafissf9886 2 месяца назад +1

    സൂപ്പർ

  • @mohamedanwar4083
    @mohamedanwar4083 2 месяца назад +1

    വല്ലാത്ത ജാതി
    തലൻ്റെ ഉള്ളിൽ ഒന്നും ഇല്ലാ അല്ലേ?

  • @ShajinaduvileparambilShaji
    @ShajinaduvileparambilShaji 2 месяца назад

    എന്തുകൊണ്ട് നിങ്ങളുടെ ഒക്കെ ഈ ഒ ച്ച വെക്കൽ പൊതു സമൂഹത്തിൽ സ്വാധിനം ചെലുത്താത്, കളവു പറയൽ സ്വന്തം സംഘടനെ തൃപ്തിപെടുത്താം, എന്നു മാത്രമേ ഗുണമുള്ളു,

  • @ameerpp1753
    @ameerpp1753 2 месяца назад +1

    ലോക വിശേഷമെന്നു പറഞ്ഞ് സംഘടനാ താല്പര്യവും കള്ള പ്രചരണവും😢

  • @routeroad3512
    @routeroad3512 2 месяца назад

    ഇന്ത്യ യിലെ ജമാഅത്തെ ഇസ്ലായും മത രാഷ്ട്രീയ വാതികൾ

  • @ismailklr9420
    @ismailklr9420 2 месяца назад +1

    ജമാഅത്തെഇസ്ലാമി നാരദമുനിയുടെ പിൻഗാമികൾ

  • @ibrahimkutti7186
    @ibrahimkutti7186 2 месяца назад

    Dukka karam

  • @IbrahimKutty-b3i
    @IbrahimKutty-b3i 2 месяца назад +2

    രസാക്കാർ മാർ അവിടുത്തെ ജമാഅത്തെ ഇസ്‌ലാമിയാണ്