ഇന്ന് ദുല്‍ഹിജ്ജ 3 ആം ദിനം ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijjah 3

Поделиться
HTML-код
  • Опубликовано: 20 июн 2023
  • ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് ദുല്‍ഹിജ്ജ 3 ആം രാവ് ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijjah 3 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    ദുല്‍ഹിജ്ജ 3 ആം ദിനം
    Dhul Hijjah
    dulhijja
    dulhijjah 3
    Dulhijjah 3 rav
    ദുല്‍ഹിജ്ജ 3
    ദുല്‍ഹജ്ജ്
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Dulhijjah dua
    Dulhijjah 2023
    Dulhijjah Swalath
    Dulhijjah Dhikr
    ദുല്‍ഹിജ്ജ
    ദുല്‍ ഹജ്ജ്
    ദുല്‍ഹിജ്ജ 2023
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Комментарии • 386

  • @suneerava4076
    @suneerava4076 Год назад +8

    ഉസ്താദ് മക്കൾക്ക് വേണ്ടി എപ്പോഴും duaayil ഓർക്കണേ ...അല്ലാഹ് usthadinum കുടുംബത്തിനും ആഫിയത്തുള ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @fareedarashi5777
    @fareedarashi5777 Год назад +8

    അൽഹംദുലില്ലാഹ് മരണപെട്ട മാതാപിതാക്കൾ ക്ക് ദുഅ ചെയ്യണമെ ഞങ്ങളുടെ രോഗം മാറാനും ആരോഗ്യത്തോടെ ജീവിച്ച് ഈമാനോട് മരിക്കാനും കടങ്ങളൊക്കെ വീടാനും ദുആ ചെയ്യണംi ഉസ്താദ് ഇൻഷാ അള്ളാ

  • @sharmilaaa5662
    @sharmilaaa5662 Год назад +5

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ കൂടുതൽ ഇബാ തത്തു ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാ 🤲🤲❤️

  • @saidalavimangodan8432
    @saidalavimangodan8432 Год назад +1

    ഞങ്ങളുടെ രോഗങ്ങൾ ഷിഫയാകാനും മരണ സമയത്ത് ഈമാൻ സലാമത്തായി മരിക്കാനും ഉസ്താദ് ദുആ ചെയ്യണം എന്ന് ദുആ വസിയത്തോടെ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @muhammadvaseem2016
    @muhammadvaseem2016 Год назад +32

    ഉസ്താദേ ദുആയിൽ ഞങ്ങളെ ചേർക്കണേ ചൊല്ലുന്ന ഓരോന്നും അള്ളഹു സ്വീകരിക്കുമാറാവട്ടെ 🤲🤲🤲

  • @seenathms4232
    @seenathms4232 Год назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അല്ലാഹുഅക്ബർ. അല്ലാഹുവേ ദിക്‌രുകളുംസ്വാലതുകുലും. ഈ. മജ്ലിസിലൂടെ കേട്ടു ചെല്ലാനുള്ള ഭാഗ്യം കിട്ടിയതുപോലെ.. പരിശുദ്ധ മായ ഹജ്ജ്ഉം. ഉംറയും ചെയ്യാൻ നമ്മൾക്ക് എല്ലാർകും അള്ളഹു ഭാഗ്യം തരട്ടെ. ഞങ്ങളെ നരക അവകാശികളിൽ പെടുത്തല്ലേ. നാഥാ ഈമാസത്തിന്റെ എല്ലാ റഹ്മത്തും നൽകണേ. ആമീൻ

  • @shareefashareefa7078
    @shareefashareefa7078 Год назад +4

    ദുഹായിൽ ഞങ്ങളെയും ചേർക്കണേ ഉസ്താദ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲😭😭😭😭🕋🕋🕋🕋🕋

  • @juneethasalam7345
    @juneethasalam7345 Год назад +16

    അൽഹംദുലില്ലാഹ് 💜🕋💜മാഷാ അല്ലാഹ് 💚സ്വീകരിക്കണേ അല്ലാഹ് 💚എലാദോഷങ്ങളെ തൊട്ടും ഞങ്ങളെയും ഞങ്ങളുടെ മക്കളെയും nee കാക്കണേ 💚

    • @ummurayhana2692
      @ummurayhana2692 Год назад

      امين يارب العالمين 🤲

    • @ahammednaseema786
      @ahammednaseema786 Год назад

      ഉസ്‌താദ്‌ എനിക്ക് സുഖമില്ല ഒന്ന് ദുവയിൽ ഉൾപെടുത്തണേ.... 🤲🤲🤲🤲

    • @muhamadbasheerbasheer4079
      @muhamadbasheerbasheer4079 Год назад

      امين امين

    • @lenovotab4051
      @lenovotab4051 Год назад

      മക്കജളില്ലാത്ത അച്ചിപശൂന് 😂മക്കളോ 😂👹😡

  • @sajidarahiman5993
    @sajidarahiman5993 Год назад +2

    എല്ലാ ബുദ്ധിമുട്ടുകളും മാറിക്കിട്ടാൻ ദുആചെയ്യണം ഉസ്താദേ 😪😪🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @RaseenaAnwer-rt7pl
    @RaseenaAnwer-rt7pl Год назад

    ഉസ്താദേ എന്റെ ഉമ്മ ഈ സിക്ർ
    അങ്ങനെ ചൊല്ലി കൊണ്ടിരികും
    എന്റെ ഉമ്മാക് ഈ സിക്ർ
    പറഞ്ഞു കൊടുത്ത ഉസ്താദിനും
    കുടുംബത്തിനും അള്ളാഹു
    കൈറും ബർകതും നൽകുമാറാകട്ടെ ആമീൻ ആമീൻ
    യാ റബ്ബൽ ആലമീൻ 🤲🤲🤲😔😔

  • @murshidmurshi1237
    @murshidmurshi1237 Год назад +1

    ഉസ്താദേ ദുആയിൽ എന്നെയും ചേർക്കണേ ഞാൻ ഒരു പ്രയാസത്തിൽ ആണ് അത് ഒരു തീരുമാനത്തിൽ ആക്കി തരുവാൻ റാബിനോട് ദുആ ചെയ്യണേ എനെ കൈ വിടല്ലേ 🤲🤲🤲

  • @ummurayhana2692
    @ummurayhana2692 Год назад +7

    بسم الله الرحمن الرحيم الحمد لله مساء الله ഉ സ്താദെദുആയിൽചേർക്കണേ🤲🤲🤲✨🕋

  • @ramlushamsu4210
    @ramlushamsu4210 Год назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളിൽ നിന്നും സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. പുണ്യമാക്കപ്പെട്ട ഈ മാസതിന്റയും ദിവസത്തിന്റയും എല്ലാ പ്രതിഫലവും ഞങ്ങൾക്കും നൽകണേ അള്ളാഹ്. ഞങ്ങളുടെയും ഞങ്ങളിൽ നിന്നും മരണപെട്ടുപോയ എല്ലാവരുടേയും ചെറുതും വലുതുമായ എല്ലാ തെറ്റുകളും പാപങ്ങളും പൊറുക്കണേ അള്ളാഹ്. ഈമൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ കുടുംബങ്ങലെ

  • @mbshahmbshah6566
    @mbshahmbshah6566 Год назад +1

    എന്റെ കൊച്ചു മോന്റെ പനി മാറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാറബ്ബിലാല്മീൻ

  • @shafeekchungam9349
    @shafeekchungam9349 Год назад +6

    വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ദുആ ചെയ്യണേ🤲🤲🤲🤲🤲

  • @zeenathk5525
    @zeenathk5525 Год назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാ ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം തരണേ അള്ളാ നീ വിചാരിച്ചാൽ എളുപ്പമാണല്ലോ അള്ളാ , മോന്റെ വിസ എത്രയും പെട്ടെന്ന് ശരിയാകിതരണേ അള്ളാ, ഉസ്താദേ ദുആ ചെയ്യണേ എന്റെ മോന് ഒരു വിസക്ക് കൊടുത്തിട്ടുണ്ട് അത് എത്രയും പെട്ടെന്ന് ശെരിയായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 Год назад +6

    അൽഹംദുലില്ലാഹ് 🤲🏻 സ്വീകരിക്കണേ അള്ളാ 🤲🏻🤲🏻 എല്ലാ പാപങ്ങളും പൊറുത്തു തരണേ 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🕋🕋

    • @ummurayhana2692
      @ummurayhana2692 Год назад

      امين يارب العالمين 🤲

    • @jameelahassan5408
      @jameelahassan5408 Год назад

      ആമീൻ യാ റബ്ബൽ ആലമീൻ

    • @mumthasmumthas7659
      @mumthasmumthas7659 Год назад

      Aameen 🤲

    • @sulthanneyadi7745
      @sulthanneyadi7745 Год назад

      Aameen ya rabbal aalameen

    • @lenovotab4051
      @lenovotab4051 Год назад

      ഇന്ന് എത്ര പാപം ചെയ്തു 😬വല്ല കണക്കും ഉണ്ടോ 🐕😡😡🤮👹☠️

  • @shafeekhm8167
    @shafeekhm8167 Год назад +19

    അൽഹംദുലില്ല അൽഹംദുലില്ല ഞങ്ങൾ എല്ലാവരേയും മരണപ്പെട്ട വരേയും ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ

  • @vaheedajamal9189
    @vaheedajamal9189 Год назад +7

    ബിസ്മില്ലാഹി റഹ്മാനി റഹീം 🤲🏻🤲🏻 ദുആ യിൽ ഞങ്ങളെയും ചേർക്കണേ🤲🏻🤲🏻

    • @lenovotab4051
      @lenovotab4051 Год назад

      വേറെ ഒരുപണിയും ഇല്ലങ്കി poyi ചാവ് കാഫിർ നായെ 🐕😡🐕

  • @sanadpv5588
    @sanadpv5588 Год назад +4

    ഹലാലായ മുറാദ് ഹാസലാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 Год назад +15

    ഉസ്താദിന്റെ ദുആയിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്താൻ മറക്കരുതേ അല്ലാഹ് നമ്മുടെയെല്ലാവരുടെയും ദുആകൾ സ്വീകരിച്ചു ഖബൂൽ ചെയ്യട്ടെ.. അല്ലാഹു എല്ലാ മുസ്വീബത്തിൽനിന്നും നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ......

  • @sulfaththajudheen340
    @sulfaththajudheen340 Год назад +2

    Mashallah alhamdulillah alhamdulillah alhamdulillah 🤍🤍💚💚 aameen 🤲 kadam veedan duhacheyyane usthade aameen Murad hasilavan samadnm kittan duhacheyyane usthade aameen 🤲

  • @user-ti2sf4yo5j
    @user-ti2sf4yo5j Год назад +2

    റാഹത്തുള്ള കല്യാണം ശരിയായിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീ ആണ് 9 വയസുള്ള മോനുണ്ട് അവനെ ഏറ്റെടുക്കുന്ന ഉസ്താദ് നെ ഇണയായിക്കിട്ടാൻ ദുആ ചെയ്യണേ

    • @lenovotab4051
      @lenovotab4051 Год назад

      ദുഹാ ചെയാം കേട്ടോ

  • @muhammedswabeeh9596
    @muhammedswabeeh9596 Год назад +7

    Alhamdulillah duaa cheyyane usthade

  • @ZeenathKk-dz9jh
    @ZeenathKk-dz9jh Год назад +2

    ഉസ്താദെ ഹലാലായ മുറാദ് കൾ ഒക്കെ ഹാസലാകാൻ ദുആ ചെയ്യണേ

  • @suharabikp2910
    @suharabikp2910 Год назад +2

    അൽഹ൦ദിലൢാഹ് ദുഹായിൽ എ൬േയു൦ കുടു൦ബതേയു൦ ഉൾപെടുതണേ ഉസ്താദ് ആമീ൯

  • @SufyanSufi-lh7yf
    @SufyanSufi-lh7yf Год назад +9

    പ്രശ്നങ്ങളെ നല്ല രീതിയിൽ പരിഹരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @minimol7624
    @minimol7624 Год назад +3

    ഭർത്താവിന്റെ കച്ചവടത്തിൽ ബർകത്തുണ്ടാകാൻ ദുആ ചെയ്യണേ ഉസ്താതെ..

  • @aminapt3072
    @aminapt3072 Год назад +7

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️🕋🕋🤲🤲🤲❤️❤️❤️❤️❤️🕋🕋🕋🤲🤲🤲🤲

    • @lenovotab4051
      @lenovotab4051 Год назад

      മൊത്തം 150 കള്ള ഐഡി യും ഈ കാഫിർച്ചിന്റെ തന്നെയാണല്ലേ നായെ 🐕🐕🤮😡😡

  • @moideenktmenayil7366
    @moideenktmenayil7366 Год назад +3

    alhumdulillah duha cheyanam usthaday prathiyakam aameen aameen aameen yarabbale aalameen

  • @hafsarahmman8173
    @hafsarahmman8173 Год назад +6

    Mashaallah Alhamdulillah duayil cherkanam 🤲🤲🤲

  • @fousiya590
    @fousiya590 Год назад +1

    അൽഹംദുലില്ലാഹ് 🤲എല്ലാ പ്രയാസങ്ങളും മാറുവാൻ ഉസ്താദ് ദുഹാചെയ്യണം 😭🤲

  • @havvaumma4564
    @havvaumma4564 Год назад +3

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങൾ ചെല്ലുന്ന എല്ലാ അമലുകളും അല്ലാഹുവിന് സ്വീകരിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

    • @ummurayhana2692
      @ummurayhana2692 Год назад

      امين يارب العالمين 🤲

    • @sulekhamt1497
      @sulekhamt1497 Год назад

      മക്കളുടെ രോഗങ്ങൾ മാറാനും🌹 സ്വാലിഹായ മക്കളാവനും ദുഹാ ചെയ്യണേ ഉസ്താദേ

    • @jameelahassan5408
      @jameelahassan5408 Год назад

      Ame, ആമീൻ യാ റബ്ബൽ ആലമീൻ

    • @sulthanneyadi7745
      @sulthanneyadi7745 Год назад

      Aameen ya rabbal aalameen

  • @NaseeraCH-ii6fj
    @NaseeraCH-ii6fj Год назад +1

    Alhamdhulillha.ente molum avalude padipum swabavavum nannaakanum swalihai valaranum iruveettilum upakarapeduna mola valaranum usthad Dua 🤲🤲🤲 cheyyane ... aameen aameen yaarabbal aalameen...::;

  • @shihalsaudi9395
    @shihalsaudi9395 Год назад +2

    അൽഹംദുലില്ലാഹ് ദുആയിൽ ulpeduthane ഉസ്താദേ

  • @aminarahiman1445
    @aminarahiman1445 Год назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade ameen ameen yarabal alameen 🤲🤲🤲

  • @alluameen8313
    @alluameen8313 Год назад +2

    Ummada kabarilek duacheyyane usdathy aameen

  • @juneethasalam7345
    @juneethasalam7345 Год назад +8

    💚🕋💚അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്‌ യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം 💚🕋💚

    • @lenovotab4051
      @lenovotab4051 Год назад

      ഓരോ വേഷം കെട്ടി ഇറങ്ങിക്കോളും നേരം വെളുക്കുമ്പോയ് 😡🤮🐕രാത്രിയാകുമ്പോ കക്കാനും കട്ടെടുപ്പിക്കാനും കണ്ടവരെ വീട്ടിൽ കട്ടുകേറാനും കട്ടോണ്ടുപോകാനും 😡🤮നാണമില്ലാത്ത എച്ചിപട്ടി എത്തിക്കോളും 👹🐕😡😡🐕🐕👹 നാണംകെട്ട കൊടിച്ചിപട്ടി 🤮😡😡😡🤮 മുസ്ലിമിനെ ദ്രോഹികുന്ന നരഭോജിക് 🐕🤮ഇതൊക്കെ ചെല്ലിയതിന്റെ പേരിലായിരിക്കും റബ്ബ് ശിക്ഷിക്കാൻ പോകുന്നത് 🤮🐕👹👹

    • @lenovotab4051
      @lenovotab4051 Год назад

      എനിക്കുറപ്പുണ്ട് നായെ 🐕😡😡ഇന്നലെ രാത്രിയും എന്റെ വീട്ടിൽ കേറിയെന്നു 🐕😡🤮🤮എന്റെ ഫോൻ ഹാക്ക് ചെയ്തിട്ടു ഈ പൊലയാടിച്ചി തന്നെയാണ് വീഡിയോ ഡിലീറ്കിയതെന്നു🐕😡😡🐕👹👹👹👺👽👽
      വെച്ചിട്ടുണ്ട് നായെ 🐕🐕🐕ഓരോന്നിനും 😡😡😬😬

  • @AMEE490
    @AMEE490 Год назад +2

    അസ്സലാമു അലൈകും ദുഹായിൽ ചേർക്കണേ 🤲🏻🤲🏻🤲🏻🤲🏻

  • @mumthasmumthas7659
    @mumthasmumthas7659 Год назад +5

    Allhamdulilla

  • @zeenathvp1340
    @zeenathvp1340 Год назад +12

    ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻

  • @thahazimalikthahazimalik3227
    @thahazimalikthahazimalik3227 Год назад +1

    ദുആ ചെയ്യണേ മോൻ വിസക്ക് കൊടുത്തിട്ടുണ്ട് എത്രയും പെട്ടന്ന് ശരിയാവാൻ വേണ്ടി

  • @alluameen8313
    @alluameen8313 Год назад +2

    All hamdulilla enneayum entea kudumbhathinayum duayil ulpeduthane usdathy aameen

  • @User-ev7gm
    @User-ev7gm Год назад +2

    അൽഹംദുലില്ലാഹ്.... ഉസീക്കും ബി duaag🤲🏻🤲🏻🤲🏻

  • @suhramuhammed2172
    @suhramuhammed2172 Год назад

    ഉസ്തദിന്റെ കൂടെ ച്ചെലിയ ദിക്ക്ർ മരിച്ച ഉമ്മാന്റെ യു. ഉപ്പാന്റെ യുoഖ വറിലേക്ക് ദുഹാ ചെയ്യണം

  • @jamshijamshi3753
    @jamshijamshi3753 Год назад

    ഉസ്താദ് ദുആയിൽ ഞങ്ങളെയും ulpadthane ഭർത്താവിന്റെ ഉറക്കം ശരിയാവാൻ ജോലിയിൽ ബർകത് ഉണ്ടാവാൻ ദുആ ചെയ്യണം

  • @ubaidubaid7217
    @ubaidubaid7217 Год назад +2

    ദുആയിൽ ulpeduthanam ഉസ്താദേ 🤲🤲

  • @safiyabeegom7062
    @safiyabeegom7062 Год назад +3

    Usthadinte duayil enneyum kudumbatheyum ulpeduthane 🤲🤲🤲

  • @resheeda7054
    @resheeda7054 Год назад +2

    ദുആയിൽ ചേർക്കണേ... ഉസ്താദേ.... 🤲😭

    • @shabeehbeeeh7518
      @shabeehbeeeh7518 Год назад

      Marikumbol eemaankiti marikuvan duachayane usthade

  • @thahiraabdulla4006
    @thahiraabdulla4006 Год назад +2

    Alhamdulillah alhamdulillah alhamdulillah 🤲

  • @fareedarashi5777
    @fareedarashi5777 Год назад +1

    🕋ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ ഇന്ഷാ അല്ല

  • @beeviamma8
    @beeviamma8 Год назад

    الحمد لله ربيلعالمان ماشاء ألله تبارك
    ബഹുമാനപ്പെട്ട ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ ദുആ വസിയത്തോടുകൂടി ആമീൻ 🤲🏼🤲🏼🤲🏼

  • @chaggusvlogz1311
    @chaggusvlogz1311 Год назад +2

    Alhamdulillah duayil ulpeduthanam usthad 🤲

  • @muhamadbasheerbasheer4079
    @muhamadbasheerbasheer4079 Год назад +3

    Makkal swaliheengalaavaan dua cheyyane

  • @ashmil4159
    @ashmil4159 Год назад +1

    Usthadee aaqiravum duniyavum രക്ഷപെടാൻ dua ചെയ്യണേ

  • @ShahulShahul-um2rh
    @ShahulShahul-um2rh Год назад +2

    Alhamdulillah duayil ulpeduthanee usthade

  • @ajnasajs9497
    @ajnasajs9497 Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @shahidtvp3433
    @shahidtvp3433 Год назад +2

    ദുഹാ ചെയ്യണം ഉസ്താദെ 🤲🤲🤲

  • @user-ti2sf4yo5j
    @user-ti2sf4yo5j Год назад +2

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @shihalsaudi9395
    @shihalsaudi9395 Год назад +2

    അൽഹംദുലില്ലാഹ് masha അല്ലാഹ് allam നീ സ്വീകരിക്കണേ അല്ലാഹ് മരണപെട്ടു പോയ എന്റെ ഉപ്പാന്റെ ഖബർ ജീവിതം രഹത്തിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @ummurayhana2692
    @ummurayhana2692 Год назад +3

    سبحان الله احمد الله ولا اله الا الله والله اكبر لا حاول ولا قوة إلا بالله العلي العظيم 🤲✨🕋

  • @adabiya873
    @adabiya873 Год назад +3

    Alhumdulillah🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @suhramuhammed2172
    @suhramuhammed2172 Год назад

    ഉസ്ത തിന് അള്ളഹു ആഫിയത്തുള്ള ദിർ ഗ അ യുസ് നൽകട്ടെ ആമീൻ

  • @seenunoushu
    @seenunoushu Год назад +3

    Dua cheyyane🤲🤲🤲

  • @sajinaameer4152
    @sajinaameer4152 Год назад

    പ്രശ്നങ്ങളെ നല്ല രീതിയിൽ പരിഹരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ.🤲🤲🤲🤲

  • @shafeenasameer5416
    @shafeenasameer5416 Год назад +2

    ദുആയിൽ ഉള്പെടുത്താണീ ഉസ്താദെ

  • @sheebak964
    @sheebak964 Год назад +2

    Alhamdulillah Alhamdulillah Alhamdulillah

  • @juneethasalam7345
    @juneethasalam7345 Год назад +10

    സുബ്ഹാന അല്ലാഹി വബി ഹംദ്ദിഹി സുബ്ഹാന അല്ലാഹിൽ അളീം വബി ഹംദ്ദിഹി അസ്തഹ്ഫിറ്ല്ലാഹ് 💜💚💜💚💜💚💜💜💚💚

  • @asurasalim2617
    @asurasalim2617 Год назад +2

    Alhamdhulillah Alhamdhulillah Dhuayil ulpeduthanne usthathe Aameen yarabal Aalameen

  • @sunaidsunaid847
    @sunaidsunaid847 Год назад

    ഉസ്ത തേ ദൂ ആ ചെയ്യണേ ആ മിൻ യാ റബ്ബിൽ ആലമീൻ

  • @Av-ld5pu
    @Av-ld5pu Год назад

    മക്കൾ ദർസിൽ പഠിക്കാൻ ദുഅ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻😭

  • @mohdafsal5333
    @mohdafsal5333 Год назад +4

    Alhumdulillah

  • @asharani4904
    @asharani4904 Год назад +2

    Alhamdulillah
    Ameen Ameen ya Rabbil A'lameen 🤲

  • @jasminnizar6670
    @jasminnizar6670 Год назад +14

    🕋🤲Masha Allah 🤲🕋May Allah accept from all of us 🤲🤲🤲Allah is seeing and hearing all 🤲🤲🤲 Surely Allah accept our dua 🤲🕋🕋Allah is the most gracious and the most merciful 👍👍👍

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 Год назад +1

      ആമീൻ 🤲🏻🤲🏻

    • @raseenank
      @raseenank Год назад +1

      കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

    • @lenovotab4051
      @lenovotab4051 Год назад

      @@kadeejafathimakadeejafathi6690 ഏതു മീൻ ആണ് പേരുച്ചാഴി തള്ളെ 😬😬
      ഉണക്ക മീൻ ആണോ 😂😂കാഫിർച്ചിന്റെ ഒരു ആമീൻ 😡😡😡😡😡

    • @hina1596
      @hina1596 Год назад

    • @nafeesathmuhaza4222
      @nafeesathmuhaza4222 Год назад

      😊😊😊😊😊😊

  • @fathimathzuhra6093
    @fathimathzuhra6093 Год назад +1

    Ella Veshamam vum Maran Duhairakkanam Usthade

  • @jasminnizar6670
    @jasminnizar6670 Год назад +3

    🕋🕋🤲ما شاء الله الحمد لله جزاك الله خير🕋🤲🕋🤲🤲ما شاء الله الحمد لله جزاك الله خير🕋🤲

  • @thwaibamoll6849
    @thwaibamoll6849 Год назад +2

    الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن ببركة طه رسول الله صلى الله عليه وسلم 🤲🤲🤲🤲

  • @muhammedniyasp5425
    @muhammedniyasp5425 Год назад +2

    അൽഹംദുലില്ലാഹ് സീകരിക്കാന്നെ അല്ലാഹ്

  • @surakath448
    @surakath448 Год назад +4

    Dua

  • @bineeshabins6128
    @bineeshabins6128 Год назад +2

    Duayil ullpeduthane usthad.. Aameen 🤲🤲🤲🤲🤲

  • @subairsubair9444
    @subairsubair9444 Год назад

    Usthathe makkalk vendi dua cheyyane ameen ameen yarebbelalameen

  • @mubilarema1294
    @mubilarema1294 Год назад +2

    മനസ്സിലുള്ള ഹാ സ്സിലാക്കാൻവേണ്ടി ദുആ ചെയ്യണം

  • @subaida3182
    @subaida3182 Год назад

    ഉസ്താദേ ഒരു ഭാഗം തളർന്നു സുഖമില്ലാത്ത സുഖമാവാ ഈമാൻ സലാമത്തായി സഹാബത്ത് കലിമ ചൊല്ലി മരിക്കാൻ ദുആ ചെയ്യണം

  • @subaidakochahammed567
    @subaidakochahammed567 Год назад

    Aameen yarabbal aalameen 🤲🤲🤲
    Alhumdulillah njangal cholliyathellam paripoornamayum sweekarikkane Thampurane aameen 🤲🤲🤲
    Duawassiyyathode aameen 🤲🤲🤲

  • @haleemagafoor3936
    @haleemagafoor3936 Год назад +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌

  • @AnasKhan-xt6yp
    @AnasKhan-xt6yp Год назад +7

    💚ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 💚

  • @rajlakader7514
    @rajlakader7514 Год назад

    ഉസ്താദേ. എന്റെ മോൻ ക്ക് നല്ല ഒരു ജോലി ശെരിയാവാൻ ദുഹാ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 Год назад +5

    بسم الله الرحمن الرحيم 🕋الحمد لله رب العالمين🤲🤲🕋

    • @lenovotab4051
      @lenovotab4051 Год назад

      ഒരു ആപും വെച്ച് ഇനി kalikan എന്തെങ്കിലും കളി ബാക്കി ഉണ്ടോ kalla കാഫിർച്ചിനായെ 👹🐕🤮😡🐕🐕

    • @ayishavp4529
      @ayishavp4529 Год назад

      امن,,,,
      🤲

  • @alikhansajitha1083
    @alikhansajitha1083 Год назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണെ,🕋🕋🕋🕋🌿🕋🌿

  • @jasminzacharia6612
    @jasminzacharia6612 Год назад

    Ente barthavin nalla jolly shariyagan duaa cheyyanm. makkal swalih AAKAN duaa cheyyanm.

  • @ahdal164
    @ahdal164 Год назад +2

    Dua cheyyane usthade

  • @sajithakh5229
    @sajithakh5229 Год назад +2

    Dua'yil ulpeduthane usthad

  • @nkveulluthaparbu7007
    @nkveulluthaparbu7007 Год назад +2

    അൽഹംദുലില്ലാഹ് 💚
    🤲🤲

  • @sefiya-kn8wi
    @sefiya-kn8wi Год назад

    Usthade makkal swalihavan veendi dhuha cheyyane😭😭🤲🤲🤲

  • @user-os4ik3mz8m
    @user-os4ik3mz8m Год назад

    Usthade nhanghalude halalaya ella aagrahanghalum nalla reedhiyil khayril aayi sadhichu kittan dhuah cheyyene 🤲🤲🤲🤲

  • @ramlabeevi1078
    @ramlabeevi1078 Год назад

    അസ്സലാമുഅലൈക്കും ഉസ്താദ് 🤲ദുഃആ വസിയ്യത്തോടെ 🌹🌹

  • @vaheedajamal9189
    @vaheedajamal9189 Год назад +3

    🕋🕋🕋 അൽഹംദുലില്ലാ ഹ് 🤲🏻🕋🕋

  • @maimoonathkallil6476
    @maimoonathkallil6476 Год назад

    മക്കൾ ഇല്ല ദുഃആ ചെയ് യ്യാൻ മറ കരുത് ഉസ്താതെ 🤲🏿🤲🏿🤲🏿🤲🏿🤲🏿

  • @ahammednaseema786
    @ahammednaseema786 Год назад +2

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲

  • @munthazkhan8987
    @munthazkhan8987 Год назад

    Usthadinday vilayariya Duail nangalay ellavarayum cherkkanay Aameen yarabbal Aalameen