സാമൂഹ്യമായ അനീതികൾ രാഷ്ട്രീയപരമാണ്. അവിടെ കണക്കും സയൻസും ഒന്നും വർക്ക് ചെയ്യില്ല. കഴിവുകൾ തുല്യമാണെങ്കിലും എയിഡഡ് മേഖലയിലും ശബരിമല മേൽശാന്തി നിയമനങ്ങളും എന്തുകൊണ്ടാണ് ഒരു പ്രത്യേക വിഭാഗങ്ങൾക്കായി മാത്രമായി നിയമനങ്ങൾ സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്. സംഘപരിവാർ എക്കാലത്തും സംവരണത്തിന് എതിരായിരുന്നു. അംബേദ്‌കർ എന്ന സ്കോളർ ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ പാർശ്വവൽകൃതരുടെ അവസ്ഥ ഈ വിഭാഗത്തിൽ ജനിച്ചവർക്കെ മനസ്സിലാകുകയുള്ളു. സംവരണീയരുടെ ജനസംഖ്യയും അവർക്ക് നീക്കി വച്ചിട്ടുള്ള ശതമാനവും അറിയാതെ വെറുതെ വിരുദ്ധ അഭിപ്രായം പറയുന്നത് ശരിയല്ല. ഇന്ത്യൻ പ്രസിഡന്റ് കയറുന്ന അമ്പലം ശുദ്ധീകരിക്കുന്നതും പ്രധാനമന്ത്രി അടക്കമുള്ള വേദിയിൽ ഇന്ത്യൻ പ്രസിഡന്റ് നിൽക്കുന്ന രാജ്യത്ത് ഇത്തരം ബാലിശമായ അക്കാദമിക് വാദഗതികൾ ഉന്നയിക്കുന്നത് തന്നെ ജാതിവാദം തന്നെയാണ്. നിങ്ങൾ സംഘപരിവാർ വാദങ്ങൾ തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്.
//C Viswanathan: ഒരു ഗ്രൂപ്പിൻ്റെ ഉള്ളിൽ ഉള്ള വ്യക്തികൾ തമ്മിൽ ഒരേ അവസരം കൊടുത്താലും outcome വ്യത്യാസം ഉണ്ടാകാം. പക്ഷേ ഗ്രൂപ്പുകളുടെ ഇടയിൽ outcome വ്യത്യാസം ഉണ്ടാകില്ല. ഫല സമത്വം അവസര സമത്വത്തിൻ്റെ സൂചകം ആണ് എന്ന് പറയുന്നത് ഗ്രൂപ്പുകൾ തമ്മിൽ ഉള്ള സമത്വം ആണ്, വ്യക്തികൾ തമ്മിൽ അല്ല // ആദ്യമായി വ്യക്തികൾക്ക് ഒരേ അവസരം ഉണ്ടായാലും outcome വ്യത്യാസം ആയിരിക്കും എന്ന് സമ്മതിച്ചതിന് അഭിനന്ദനങ്ങൾ. ഒരേ ഗ്രൂപ്പിൻ്റെ ഉള്ളിൽ ഉള്ള വ്യക്തികൾ തന്നെ വ്യത്യാസം ഉണ്ട് എന്ന പോലെ തന്നെ വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിൽ ഉള്ള വ്യക്തികൾ തമ്മിലും വ്യത്യാസങ്ങൾ ഉണ്ട്. ലോകത്തിലെ ഏതൊരു 2 വ്യക്തികളെ എടുത്താലും കഴിവ്, സാഹചര്യം, സമ്പത്ത്, താൽപര്യം, റിസ്ക് എടുക്കാൻ ഉള്ള അഭിരുചി, തുടങ്ങി എല്ലാ parametarukalilum വ്യത്യാസങ്ങൾ ഉണ്ട്. ഇതെല്ലാം അവരുടെ outcome ഇൽ പ്രതിഫലിക്കുക തന്നെ ചെയ്യും. അങ്ങിനെ ലോകത്തിലെ എവിടെ നിന്നും 2 പേരെ എടുത്താലും അവരുടെ 2 പേരുടെയും വ്യക്തിപരമായ attributes വ്യത്യസ്തം ആണെന്നിരിക്കെ, ലോകത്തിലെ ജനങ്ങളെ വിവിധ ഗ്രൂപ്പുകൾ ആക്കി തരം തിരിക്കുമ്പോൾ ഈ വ്യത്യാസം എല്ലാം നിലനിൽക്കെ തന്നെ എല്ലാ ഗ്രൂപ്പിലും outcome ഒരേ പോലെ വിതരണം ചെയ്യപ്പെടും എന്ന് assume ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്? ഈ വ്യത്യാസം വ്യക്തികളെ മാറ്റി ഗ്രൂപ്പ് തലത്തിൽ നോക്കിയാൽ എങ്ങിനെ ആണ് ഇല്ലാതെ ആയിപോകുക? അങ്ങിനെ ഗ്രൂപ്പുകൾ ആയി എടുത്താലും അവിടെയും വിവിധ ഗ്രൂപ്പുകളുടെ ഇടയിൽ ഒരു ബെൽ curve തന്നെ ആണ് സ്വഭാവികമായി സംഭവിക്കുക. അല്ലാതെ എല്ലാ ഗ്രൂപ്പിനും outcome തുല്യമായി ഉണ്ടാകുക അല്ല ചെയ്യുന്നത്. കൂടുതൽ ഗ്രൂപ്പുകൾ ആയി തിരിച്ചാൽ ഈ വ്യത്യാസം കൂടുതൽ പ്രകടമായി കാണാൻ കഴിയും. So അവിടെയും നിങ്ങൾക്ക് ഫല സമത്വം കാണാൻ യാതൊരു വകുപ്പും ഇല്ല. അപ്പോ പിന്നെ ഫല സമത്വം ഇല്ലാത്തത് അനീതി ആണ് എന്നൊക്കെ വിലപിക്കുന്നത് എന്തിനാണ്? ഇനി നിങ്ങളുടെ ലോജിക് ശെരി ആണെങ്കിൽ ജാതിയിൽ മാത്രം അല്ലല്ലോ, ഓരോ സംസ്ഥാനം ആയി വിഭജിച്ചാലും, രാജ്യങ്ങൾ ആയി വിഭാജിച്ചാലും, പഞ്ചായത്ത് ആയി വിഭജിച്ചാളും അങ്ങിനെ എന്ത് രീതിയിൽ classify ചെയ്താലും അതിലുള്ള എല്ലാ ഗ്രൂപ്പിലേയും ആളുകൾക്ക് തുല്യ outcome ഉണ്ടാകണം. അങ്ങിനെ എവിടെ ആണ് തുല്യ outcome ഉള്ളത്? ഇനി, അംബാനിയുടെ example എടുത്തത് തുല്യ അവസരം ആയാലും തുല്യ outcome ഉണ്ടാകില്ല എന്ന് കാണിക്കാൻ ആണ്. ബേസിക് സൗകര്യങ്ങൾ എല്ലാം വ്യക്തമായും ഒരേ പോലെ ഉള്ള അവർക്ക് തന്നെ ഒരേ outcome വരുന്നില്ല. എന്നിട്ടാണോ വളരെ വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന മറ്റുള്ളവർക്ക് outcome തുല്യമായി വരും എന്ന് നിങൾ assume ചെയ്യുന്നത്? അങ്ങിനെ വന്നില്ല എങ്കിൽ അനീതി ആണ് എന്നൊക്കെ തട്ടി വിടുന്നത്? നിങൾ ഈ അനീതി സാഹിത്യം പറഞ്ഞ് ആളുകളെ വൈകാരികമായി മൂപ്പിച്ച് കൊണ്ട് പറയുന്നത് മറ്റുള്ളവർ ആണ് നിങ്ങളുടെ സാഹചര്യത്തിന് കാരണം എന്നാണ്. ലാഭം ചൂഷണം ആണ് എന്നും പറഞ്ഞ് പണക്കാരെ വില്ലന്മാരായ കാണുന്ന മാർക്സിയൻ വരട്ട് സാഹിത്യത്തിൻ്റെ മറ്റൊരു പതിപ്പാണ് ഇതും. ജനങ്ങളുടെ ദാരിദ്ര്യം മാറുകയും ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യുക എന്നത് അല്ല നിങ്ങൾക്ക് പ്രധാനം, മറിച്ച് വ്യത്യസ്തതകൾ ഒരുപാട് ഉള്ള ജനങ്ങൾക്ക് ഇടയിൽ അസമത്വം ഉണ്ടായത് ആണ്. തന്നെക്കാൾ മെച്ചപ്പെട്ട രീതിയിൽ മറ്റൊരാൾ ഈ ഭൂമിയിൽ ജീവിക്കുന്നത് എങ്ങിനെ ആണു ഒരു ഭീകര പ്രശ്നം ആയി മാറുന്നത്? അത് പരിഹരിക്കാൻ വേണ്ടി മറ്റുള്ളവരുടെ സ്വതന്ത്ര്യം ഇല്ലാതെ ആക്കാൻ പറയുന്നത് കൊണ്ട് എങ്ങിനെ ആണ് നീതി ആകുന്നത്?
Why don't you counter the arguments raised in this video with your understanding on foundation of sociology? "No 2 person on this earth are same. That implies equal opportunity will not lead to equal outcome." What is your response to this statement?
Response comment on C Viswanadhan video 👇 //സമീകൃതമായി വിഭവം വിതരണം ചെയ്യുന്ന ഏത് സമൂഹത്തിലൂം എല്ലാ വിഭാഗത്തിലും അധികാരത്തിൽ തുല്യ പങ്കാളിത്തം ഉണ്ടാകും// എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇത് പറയുന്നത്? തുല്യ അവസരവും വിഭവങ്ങളും ലഭിക്കുന്ന എവിടെ ആണ് ഫലസമത്വം ഉണ്ടാകുന്നത്? അവസര സമത്വം ഉണ്ടായാലും ഇല്ലെങ്കിലും ഫല സമത്വം ഉണ്ടാകണം എന്ന് യാതൊരു നിർബന്ധവും ഇല്ല. ഈ narrative ൻ്റെ പൊള്ളത്തരം മനസ്സിലാക്കാൻ കഴിയുന്ന ഏറ്റവും നല്ല ഒരു example ആണ് Ravichandran C ആനയും ഉറുമ്പും പ്രഭാഷണത്തിൽ പറഞ്ഞ coin toss example. ഇനി നിങ്ങളുടെ ഈ ലോജിക് ശെരി ആണെങ്കിൽ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും ഒരേ പോലെ മാർക്ക് ലഭിക്കണം. കാരണം എല്ലാവരും ഒരേ ക്ലാസ് ആണ് കേൾക്കുന്നത്, ഒരേ പാഠ പുസ്തകങ്ങൾ ആണ് പഠിക്കുന്നത്. ലോകത്തിൽ എവിടെയും ഒരു 25 കുട്ടികൾ പോലും ഉള്ള ക്ലാസുകളിൽ പോലും ഒരു പരീക്ഷ നടത്തിയാൽ ഒരേ പോലെ മാർക്ക് ഉണ്ടാവില്ല. വീണ്ടും extreme ആയി അവരുടെ സമ്പത്തും മറ്റ് സാഹചര്യങ്ങളും പോലും തുല്യം ആയ ആളുകളെ എടുത്താലും ഫല സമത്വം വരില്ല. അവർക്ക് ലഭിക്കുന്ന മാർക്കിൽ ഒരുപാട് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. കാരണം ഓരോ വ്യക്തിയും വ്യത്യസ്തരാണ്. So it is very unlikely that outcome will be same if given same opportunity. ഇനി ജാതിയിലെ ഫല സമത്വം ഇല്ല എന്ന് കാണുന്നത് പോലെ തന്നെ ഓരോ രാജ്യങ്ങളെ എടുത്താലും സംസ്ഥാനങ്ങളെ എടുത്താലും, ജില്ലകളെ എടുത്താലും പഞ്ചായത്ത് എടുത്താലും അവിടെ ഒന്നും outcome തുല്യമായി വീതിക്കപ്പെടില്ല. എത്ര അവസര സമത്വം നിങൾ കൊണ്ട് വന്നാലും ഫല സമത്വം ഉണ്ടാകില്ല. ഈ വ്യത്യസ്തത സ്വഭാവികം ആണ് എന്ന് മാത്രം അല്ല, ഇതിനെ അനീതി എന്നും പറയുന്നത് തെറ്റാണ്. ഫല സമത്വം ഇല്ല എന്നതിൻ്റെ അർഥം വിവേചനം ആണ്, അനീതി ആണ് എന്നല്ല. അനീതി എന്നാല് ബലപ്രയോഗത്തിലൂടെ അവസരം നിഷേധിക്കപ്പെടുന്നത് ആണ്. അത് സംഭവിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ നോക്കുക ആണ് വേണ്ടത്. അല്ലാതെ ഫല സമത്വം അല്ല നോക്കേണ്ടത് സമത്വം എന്ന പേര് പറഞ്ഞ് ആളുകളുടെ സ്വതന്ത്ര്യം ഇല്ലാതെ ആക്കുന്ന കമ്മി ആശയത്തിൻ്റെ മറ്റൊരു വേർഷൻ മാത്രം ആണ് ഈ nareative. ഈ narrative കൊണ്ട് വരുന്നത് മറ്റുള്ള ആളുകൾ എന്ത് ചെയ്യണം ചെയ്യണ്ട എന്നൊക്കെ തീരുമാനിക്കാൻ തൻ്റെ പൊളിറ്റിക്സ് പറയുന്നവർക്ക് പരമാധികാരം വരണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ടും മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് താൻ തീരുമാനിക്കുന്ന പോലെ നടക്കണം എന്ന് കരുതുന്നത് കൊണ്ടും ആണ്. നാഴികയ്ക്ക് നാല്പതു വട്ടം ഫാസിസത്തെ കുറ്റം പറയുകയും, അതേ സമയം വ്യത്യസ്തരായ ആളുകളുടെ outcome വ്യത്യസ്തം ആകുന്നത് അനീതി ആണ് എന്നും പറഞ്ഞ് മറ്റുള്ളവരുടെ സ്വതന്ത്ര്യം ഇല്ലാതെ ആക്കി തുല്യത കൊണ്ട് വരാനും ശ്രമിക്കുന്നത് നല്ല ഇരട്ട താപ്പാണു.
@neelakantang2104 @neelakantang2104 Olympics വേണമെങ്കിൽ പോട്ടെ എന്ന് വെക്കാം, atleast ഓരോ രാജ്യങ്ങളും invest ചെയ്യുന്ന തുക എങ്കിലും വ്യത്യാസം ആയിരിക്കും. IPL നോക്കൂ, 10 ടീമിനും ഒരുപാട് പണം ഉണ്ട്, കളിക്കാരെ തിരഞ്ഞെടുക്കാൻ തുല്യ അവസരം, ഒരേ പോലെ തുക ചിലവാക്കുന്നു. ഇതിലും കൂടുതൽ equality കൊണ്ട് വരാൻ കഴിയും എന്ന് തോന്നുന്നില്ല. എന്നിട്ടും 17 സീസണിൽ 13 തവണയും കപ്പ് അടിച്ചത് 3 ടീമുകൾ. വേറെ 3 ടീമുകൾക്ക് ഒരു തവണ പോലും കപ്പ് നേടാനും ആയില്ല. ഇത്രയും equal opportunity ഉണ്ടായിട്ടും outcome ഇങ്ങനെ unequal ആയി ആണ് വരുന്നത്.
Friends, the current reservation is reservation in reverse of the former. Why various Indian subcontinent state armies were defeated by invading armies was due to right of reservation to be a soldier. Ergo, all kinds of reservations are regressive. What I would suggest is proffering of high quality of education to all. The prevailing educational set up is making the majority remain in backwardness. Members of the backward communities may lag for a generation even when high standards of education was provided but they too will catch up and romp forward in a short period of time. The current pan reservation across the myriad of castes will make the subcontinent people marching backwards.
Hi all, സാമ്പത്തിക സ്വാതന്ത്ര്യവും മറ്റ് സാമൂഹിക വിഷയങ്ങളും സംസാരിക്കുന്ന വീഡിയോകൾ കാണാൻ freedom speaks Malayalam ചാനൽ സന്ദർശിക്കുക.
❤
പക്ഷെ വീഡിയോ വരുന്നത് മാസങ്ങൾ കഴിഞ്ഞാണ്.
അത് മാറണം. ഒരു order time set ചെയ്യണം.
സാമൂഹ്യമായ അനീതികൾ രാഷ്ട്രീയപരമാണ്. അവിടെ കണക്കും സയൻസും ഒന്നും വർക്ക് ചെയ്യില്ല. കഴിവുകൾ തുല്യമാണെങ്കിലും എയിഡഡ് മേഖലയിലും ശബരിമല മേൽശാന്തി നിയമനങ്ങളും എന്തുകൊണ്ടാണ് ഒരു പ്രത്യേക വിഭാഗങ്ങൾക്കായി മാത്രമായി നിയമനങ്ങൾ സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്. സംഘപരിവാർ എക്കാലത്തും സംവരണത്തിന് എതിരായിരുന്നു. അംബേദ്‌കർ എന്ന സ്കോളർ ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ പാർശ്വവൽകൃതരുടെ അവസ്ഥ ഈ വിഭാഗത്തിൽ ജനിച്ചവർക്കെ മനസ്സിലാകുകയുള്ളു. സംവരണീയരുടെ ജനസംഖ്യയും അവർക്ക് നീക്കി വച്ചിട്ടുള്ള ശതമാനവും അറിയാതെ വെറുതെ വിരുദ്ധ അഭിപ്രായം പറയുന്നത് ശരിയല്ല. ഇന്ത്യൻ പ്രസിഡന്റ് കയറുന്ന അമ്പലം ശുദ്ധീകരിക്കുന്നതും പ്രധാനമന്ത്രി അടക്കമുള്ള വേദിയിൽ ഇന്ത്യൻ പ്രസിഡന്റ് നിൽക്കുന്ന രാജ്യത്ത് ഇത്തരം ബാലിശമായ അക്കാദമിക് വാദഗതികൾ ഉന്നയിക്കുന്നത് തന്നെ ജാതിവാദം തന്നെയാണ്. നിങ്ങൾ സംഘപരിവാർ വാദങ്ങൾ തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്.
//C Viswanathan: ഒരു ഗ്രൂപ്പിൻ്റെ ഉള്ളിൽ ഉള്ള വ്യക്തികൾ തമ്മിൽ ഒരേ അവസരം കൊടുത്താലും outcome വ്യത്യാസം ഉണ്ടാകാം. പക്ഷേ ഗ്രൂപ്പുകളുടെ ഇടയിൽ outcome വ്യത്യാസം ഉണ്ടാകില്ല.
ഫല സമത്വം അവസര സമത്വത്തിൻ്റെ സൂചകം ആണ് എന്ന് പറയുന്നത് ഗ്രൂപ്പുകൾ തമ്മിൽ ഉള്ള സമത്വം ആണ്, വ്യക്തികൾ തമ്മിൽ അല്ല
//
ആദ്യമായി വ്യക്തികൾക്ക് ഒരേ അവസരം ഉണ്ടായാലും outcome വ്യത്യാസം ആയിരിക്കും എന്ന് സമ്മതിച്ചതിന് അഭിനന്ദനങ്ങൾ. ഒരേ ഗ്രൂപ്പിൻ്റെ ഉള്ളിൽ ഉള്ള വ്യക്തികൾ തന്നെ വ്യത്യാസം ഉണ്ട് എന്ന പോലെ തന്നെ വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിൽ ഉള്ള വ്യക്തികൾ തമ്മിലും വ്യത്യാസങ്ങൾ ഉണ്ട്.
ലോകത്തിലെ ഏതൊരു 2 വ്യക്തികളെ എടുത്താലും കഴിവ്, സാഹചര്യം, സമ്പത്ത്, താൽപര്യം, റിസ്ക് എടുക്കാൻ ഉള്ള അഭിരുചി, തുടങ്ങി എല്ലാ parametarukalilum വ്യത്യാസങ്ങൾ ഉണ്ട്. ഇതെല്ലാം അവരുടെ outcome ഇൽ പ്രതിഫലിക്കുക തന്നെ ചെയ്യും. അങ്ങിനെ ലോകത്തിലെ എവിടെ നിന്നും 2 പേരെ എടുത്താലും അവരുടെ 2 പേരുടെയും വ്യക്തിപരമായ attributes വ്യത്യസ്തം ആണെന്നിരിക്കെ, ലോകത്തിലെ ജനങ്ങളെ വിവിധ ഗ്രൂപ്പുകൾ ആക്കി തരം തിരിക്കുമ്പോൾ ഈ വ്യത്യാസം എല്ലാം നിലനിൽക്കെ തന്നെ എല്ലാ ഗ്രൂപ്പിലും outcome ഒരേ പോലെ വിതരണം ചെയ്യപ്പെടും എന്ന് assume ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്?
ഈ വ്യത്യാസം വ്യക്തികളെ മാറ്റി ഗ്രൂപ്പ് തലത്തിൽ നോക്കിയാൽ എങ്ങിനെ ആണ് ഇല്ലാതെ ആയിപോകുക?
അങ്ങിനെ ഗ്രൂപ്പുകൾ ആയി എടുത്താലും അവിടെയും വിവിധ ഗ്രൂപ്പുകളുടെ ഇടയിൽ ഒരു ബെൽ curve തന്നെ ആണ് സ്വഭാവികമായി സംഭവിക്കുക. അല്ലാതെ എല്ലാ ഗ്രൂപ്പിനും outcome തുല്യമായി ഉണ്ടാകുക അല്ല ചെയ്യുന്നത്. കൂടുതൽ ഗ്രൂപ്പുകൾ ആയി തിരിച്ചാൽ ഈ വ്യത്യാസം കൂടുതൽ പ്രകടമായി കാണാൻ കഴിയും.
So അവിടെയും നിങ്ങൾക്ക് ഫല സമത്വം കാണാൻ യാതൊരു വകുപ്പും ഇല്ല. അപ്പോ പിന്നെ ഫല സമത്വം ഇല്ലാത്തത് അനീതി ആണ് എന്നൊക്കെ വിലപിക്കുന്നത് എന്തിനാണ്?
ഇനി നിങ്ങളുടെ ലോജിക് ശെരി ആണെങ്കിൽ ജാതിയിൽ മാത്രം അല്ലല്ലോ, ഓരോ സംസ്ഥാനം ആയി വിഭജിച്ചാലും, രാജ്യങ്ങൾ ആയി വിഭാജിച്ചാലും, പഞ്ചായത്ത് ആയി വിഭജിച്ചാളും അങ്ങിനെ എന്ത് രീതിയിൽ classify ചെയ്താലും അതിലുള്ള എല്ലാ ഗ്രൂപ്പിലേയും ആളുകൾക്ക് തുല്യ outcome ഉണ്ടാകണം. അങ്ങിനെ എവിടെ ആണ് തുല്യ outcome ഉള്ളത്?
ഇനി, അംബാനിയുടെ example എടുത്തത് തുല്യ അവസരം ആയാലും തുല്യ outcome ഉണ്ടാകില്ല എന്ന് കാണിക്കാൻ ആണ്. ബേസിക് സൗകര്യങ്ങൾ എല്ലാം വ്യക്തമായും ഒരേ പോലെ ഉള്ള അവർക്ക് തന്നെ ഒരേ outcome വരുന്നില്ല. എന്നിട്ടാണോ വളരെ വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന മറ്റുള്ളവർക്ക് outcome തുല്യമായി വരും എന്ന് നിങൾ assume ചെയ്യുന്നത്? അങ്ങിനെ വന്നില്ല എങ്കിൽ അനീതി ആണ് എന്നൊക്കെ തട്ടി വിടുന്നത്?
നിങൾ ഈ അനീതി സാഹിത്യം പറഞ്ഞ് ആളുകളെ വൈകാരികമായി മൂപ്പിച്ച് കൊണ്ട് പറയുന്നത് മറ്റുള്ളവർ ആണ് നിങ്ങളുടെ സാഹചര്യത്തിന് കാരണം എന്നാണ്. ലാഭം ചൂഷണം ആണ് എന്നും പറഞ്ഞ് പണക്കാരെ വില്ലന്മാരായ കാണുന്ന മാർക്സിയൻ വരട്ട് സാഹിത്യത്തിൻ്റെ മറ്റൊരു പതിപ്പാണ് ഇതും. ജനങ്ങളുടെ ദാരിദ്ര്യം മാറുകയും ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യുക എന്നത് അല്ല നിങ്ങൾക്ക് പ്രധാനം, മറിച്ച് വ്യത്യസ്തതകൾ ഒരുപാട് ഉള്ള ജനങ്ങൾക്ക് ഇടയിൽ അസമത്വം ഉണ്ടായത് ആണ്.
തന്നെക്കാൾ മെച്ചപ്പെട്ട രീതിയിൽ മറ്റൊരാൾ ഈ ഭൂമിയിൽ ജീവിക്കുന്നത് എങ്ങിനെ ആണു ഒരു ഭീകര പ്രശ്നം ആയി മാറുന്നത്? അത് പരിഹരിക്കാൻ വേണ്ടി മറ്റുള്ളവരുടെ സ്വതന്ത്ര്യം ഇല്ലാതെ ആക്കാൻ പറയുന്നത് കൊണ്ട് എങ്ങിനെ ആണ് നീതി ആകുന്നത്?
സ്വതന്ത്ര ചിന്ത എന്നാൽ എന്ത് പറയുന്നു എന്ന് നോക്കുന്നതല്ല, മറിച് ആര് പറയുന്നു എന്ന് നോക്കുന്നതാണ് 🤣😂
Dear free speakers. Read at least few pages on foundation of sociology
Why don't you counter the arguments raised in this video with your understanding on foundation of sociology?
"No 2 person on this earth are same. That implies equal opportunity will not lead to equal outcome."
What is your response to this statement?
Response comment on C Viswanadhan video 👇
//സമീകൃതമായി വിഭവം വിതരണം ചെയ്യുന്ന ഏത് സമൂഹത്തിലൂം എല്ലാ വിഭാഗത്തിലും അധികാരത്തിൽ തുല്യ പങ്കാളിത്തം ഉണ്ടാകും//
എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇത് പറയുന്നത്?
തുല്യ അവസരവും വിഭവങ്ങളും ലഭിക്കുന്ന എവിടെ ആണ് ഫലസമത്വം ഉണ്ടാകുന്നത്?
അവസര സമത്വം ഉണ്ടായാലും ഇല്ലെങ്കിലും ഫല സമത്വം ഉണ്ടാകണം എന്ന് യാതൊരു നിർബന്ധവും ഇല്ല.
ഈ narrative ൻ്റെ പൊള്ളത്തരം മനസ്സിലാക്കാൻ കഴിയുന്ന ഏറ്റവും നല്ല ഒരു example ആണ് Ravichandran C ആനയും ഉറുമ്പും പ്രഭാഷണത്തിൽ പറഞ്ഞ coin toss example.
ഇനി നിങ്ങളുടെ ഈ ലോജിക് ശെരി ആണെങ്കിൽ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും ഒരേ പോലെ മാർക്ക് ലഭിക്കണം. കാരണം എല്ലാവരും ഒരേ ക്ലാസ് ആണ് കേൾക്കുന്നത്, ഒരേ പാഠ പുസ്തകങ്ങൾ ആണ് പഠിക്കുന്നത്.
ലോകത്തിൽ എവിടെയും ഒരു 25 കുട്ടികൾ പോലും ഉള്ള ക്ലാസുകളിൽ പോലും ഒരു പരീക്ഷ നടത്തിയാൽ ഒരേ പോലെ മാർക്ക് ഉണ്ടാവില്ല. വീണ്ടും extreme ആയി അവരുടെ സമ്പത്തും മറ്റ് സാഹചര്യങ്ങളും പോലും തുല്യം ആയ ആളുകളെ എടുത്താലും ഫല സമത്വം വരില്ല. അവർക്ക് ലഭിക്കുന്ന മാർക്കിൽ ഒരുപാട് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും.
കാരണം ഓരോ വ്യക്തിയും വ്യത്യസ്തരാണ്. So it is very unlikely that outcome will be same if given same opportunity.
ഇനി ജാതിയിലെ ഫല സമത്വം ഇല്ല എന്ന് കാണുന്നത് പോലെ തന്നെ ഓരോ രാജ്യങ്ങളെ എടുത്താലും സംസ്ഥാനങ്ങളെ എടുത്താലും, ജില്ലകളെ എടുത്താലും പഞ്ചായത്ത് എടുത്താലും അവിടെ ഒന്നും outcome തുല്യമായി വീതിക്കപ്പെടില്ല. എത്ര അവസര സമത്വം നിങൾ കൊണ്ട് വന്നാലും ഫല സമത്വം ഉണ്ടാകില്ല.
ഈ വ്യത്യസ്തത സ്വഭാവികം ആണ് എന്ന് മാത്രം അല്ല, ഇതിനെ അനീതി എന്നും പറയുന്നത് തെറ്റാണ്.
ഫല സമത്വം ഇല്ല എന്നതിൻ്റെ അർഥം വിവേചനം ആണ്, അനീതി ആണ് എന്നല്ല.
അനീതി എന്നാല് ബലപ്രയോഗത്തിലൂടെ അവസരം നിഷേധിക്കപ്പെടുന്നത് ആണ്. അത് സംഭവിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ നോക്കുക ആണ് വേണ്ടത്. അല്ലാതെ ഫല സമത്വം അല്ല നോക്കേണ്ടത്
സമത്വം എന്ന പേര് പറഞ്ഞ് ആളുകളുടെ സ്വതന്ത്ര്യം ഇല്ലാതെ ആക്കുന്ന കമ്മി ആശയത്തിൻ്റെ മറ്റൊരു വേർഷൻ മാത്രം ആണ് ഈ nareative.
ഈ narrative കൊണ്ട് വരുന്നത് മറ്റുള്ള ആളുകൾ എന്ത് ചെയ്യണം ചെയ്യണ്ട എന്നൊക്കെ തീരുമാനിക്കാൻ തൻ്റെ പൊളിറ്റിക്സ് പറയുന്നവർക്ക് പരമാധികാരം വരണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ടും മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് താൻ തീരുമാനിക്കുന്ന പോലെ നടക്കണം എന്ന് കരുതുന്നത് കൊണ്ടും ആണ്.
നാഴികയ്ക്ക് നാല്പതു വട്ടം ഫാസിസത്തെ കുറ്റം പറയുകയും, അതേ സമയം വ്യത്യസ്തരായ ആളുകളുടെ outcome വ്യത്യസ്തം ആകുന്നത് അനീതി ആണ് എന്നും പറഞ്ഞ് മറ്റുള്ളവരുടെ സ്വതന്ത്ര്യം ഇല്ലാതെ ആക്കി തുല്യത കൊണ്ട് വരാനും ശ്രമിക്കുന്നത് നല്ല ഇരട്ട താപ്പാണു.
അവസര സമത്വം ഉണ്ടെങ്കിൽ ഫലസമത്വവും ഉണ്ടാകുമെങ്കിൽ ഒളിമ്പിക്സ് പോലുള്ള മത്സരങ്ങളിൽ മിക്കവാറും എല്ലാവരും തന്നെ സ്വർണ മെഡൽ നേടുമല്ലോ.
@neelakantang2104
@neelakantang2104 Olympics വേണമെങ്കിൽ പോട്ടെ എന്ന് വെക്കാം, atleast ഓരോ രാജ്യങ്ങളും invest ചെയ്യുന്ന തുക എങ്കിലും വ്യത്യാസം ആയിരിക്കും.
IPL നോക്കൂ,
10 ടീമിനും ഒരുപാട് പണം ഉണ്ട്, കളിക്കാരെ തിരഞ്ഞെടുക്കാൻ തുല്യ അവസരം, ഒരേ പോലെ തുക ചിലവാക്കുന്നു. ഇതിലും കൂടുതൽ equality കൊണ്ട് വരാൻ കഴിയും എന്ന് തോന്നുന്നില്ല.
എന്നിട്ടും 17 സീസണിൽ 13 തവണയും കപ്പ് അടിച്ചത് 3 ടീമുകൾ.
വേറെ 3 ടീമുകൾക്ക് ഒരു തവണ പോലും കപ്പ് നേടാനും ആയില്ല.
ഇത്രയും equal opportunity ഉണ്ടായിട്ടും outcome ഇങ്ങനെ unequal ആയി ആണ് വരുന്നത്.
Friends, the current reservation is reservation in reverse of the former. Why various Indian subcontinent state armies were defeated by invading armies was due to right of reservation to be a soldier. Ergo, all kinds of reservations are regressive. What I would suggest is proffering of high quality of education to all. The prevailing educational set up is making the majority remain in backwardness. Members of the backward communities may lag for a generation even when high standards of education was provided but they too will catch up and romp forward in a short period of time. The current pan reservation across the myriad of castes will make the subcontinent people marching backwards.