The fundamental question for ALL Indians (that should be answered in this case) is whether a final decision by the Indian Supreme Court is to be obeyed or it can be disregarded by political machinations and emotional appeals. This issue is pertinent to all Indians.
People don't understand everything on this earth is futile... We pray to God at home,at hospitals at airports still God hears us....Why worry about churches...Let's pray for all humanity
ദൈവത്തിൽ വിശ്വാസിക്കുന്നവരെല്ലാം Ap - Ek ക്കാരല്ല - സഭ - ക്കാരുമല്ല, തർക്കത്തിനും പോവില്ല ... കോവിഡ് 2 വർഷത്തോളം അടച്ചിടേണ്ടിവന്നു ... എന്തേ ദൈവം വിളി കേട്ടില്ലേ :: സമാധാനമുള്ളിടത്ത് നിന്ന് ദൈവത്തോട് തേടാം .... എല്ലാം ദുനിയാവിന്റെ കച്ചവടാവശ്യാർത്ഥം ... ഇബ്റാഹിമിന്റെ സന്തതികൾ ഏകനായ റബ്ബിനെ തേടുമ്പോൾ🤲🤲🤲
ഈ മാധ്യമ പ്രവർത്തകന് വിഷയത്തെ കുറിച്ച് ധാരണ ഇല്ല.യാക്കോബായ വിഭാഗം ഓർത്തഡോക്സ് വിഭാഗം എന്ന് പറയുന്ന നിങ്ങൾ തന്നെ സഭ എന്നും പ്രയോഗിക്കുന്നു. സുഹൃത്തേ ഇത് ഒരു സഭയിലെ രണ്ടു കക്ഷികൾ ആണ്.1934 ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ട മലങ്കര സഭ. ഒരേ പൈതൃകം ഉള്ള ജനതയുടെ സംസ്കാരം തകർക്കാൻ നോക്കുന്നത് നന്നുമല്ല.സ്വത്തും,ബിഷപ്പുമാരുടെ അധികാരവും മാറ്റി നിർത്തിയാൽ യോജിച്ചു പോകേണ്ട ഒരു ജനസമൂഹം ആണിത്. കാര്യങ്ങളിൽ പഠനം നടത്തി അവതരിപ്പിക്കുക.സുപ്രീം കോടതി വിധി വെറുതെ ഉണ്ടായി വന്നതല്ല. ഇരു കക്ഷികളും വദിച്ച ശേഷം ഉണ്ടായതാണ്.ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ച് ഉള്ളതുമല്ല.ഒരു പള്ളിയിലെയും ജനങ്ങൾ എങ്ങും പോകാനും പറഞ്ഞിട്ടില്ല.ഭരണപരമായ ക്രമീകരണം മാത്രമാണ്.അത് ചട്ടം അനുസരിച്ച് ആകണം എന്ന് മാത്രം
Business of faith... am orthodox i don't want jacobite churches.. we all believe in one living GOD
സര്ക്കാര് ഇനിയും താമസിച്ചാൽ.ഇവിടെ രക്ത പുഴ ഒഴുകും.
രണ്ടു സഭകൾ ആയി പിരിയുക.
Orthdoxkar adi ennu kettaal mungum. Chora
Jacobitesntethu ozhukum.
Athum police/CRPF nte adi kondu.
ദൈവസ്നേഹം പ്രദർശിപ്പിക്കുക. യോജിക്കുക
Obey the supreme court’s order
that’s all
Thank you
The fundamental question for ALL Indians (that should be answered in this case) is whether a final decision by the Indian Supreme Court is to be obeyed or it can be disregarded by political machinations and emotional appeals. This issue is pertinent to all Indians.
People don't understand everything on this earth is futile...
We pray to God at home,at hospitals at airports still God hears us....Why worry about churches...Let's pray for all humanity
ദൈവത്തിൽ വിശ്വാസിക്കുന്നവരെല്ലാം
Ap - Ek ക്കാരല്ല - സഭ - ക്കാരുമല്ല,
തർക്കത്തിനും പോവില്ല ...
കോവിഡ് 2 വർഷത്തോളം അടച്ചിടേണ്ടിവന്നു ...
എന്തേ ദൈവം വിളി കേട്ടില്ലേ ::
സമാധാനമുള്ളിടത്ത് നിന്ന്
ദൈവത്തോട് തേടാം ....
എല്ലാം ദുനിയാവിന്റെ
കച്ചവടാവശ്യാർത്ഥം ...
ഇബ്റാഹിമിന്റെ സന്തതികൾ
ഏകനായ റബ്ബിനെ
തേടുമ്പോൾ🤲🤲🤲
ഈ മാധ്യമ പ്രവർത്തകന് വിഷയത്തെ കുറിച്ച് ധാരണ ഇല്ല.യാക്കോബായ വിഭാഗം ഓർത്തഡോക്സ് വിഭാഗം എന്ന് പറയുന്ന നിങ്ങൾ തന്നെ സഭ എന്നും പ്രയോഗിക്കുന്നു. സുഹൃത്തേ ഇത് ഒരു സഭയിലെ രണ്ടു കക്ഷികൾ ആണ്.1934 ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ട മലങ്കര സഭ. ഒരേ പൈതൃകം ഉള്ള ജനതയുടെ സംസ്കാരം തകർക്കാൻ നോക്കുന്നത് നന്നുമല്ല.സ്വത്തും,ബിഷപ്പുമാരുടെ അധികാരവും മാറ്റി നിർത്തിയാൽ യോജിച്ചു പോകേണ്ട ഒരു ജനസമൂഹം ആണിത്. കാര്യങ്ങളിൽ പഠനം നടത്തി അവതരിപ്പിക്കുക.സുപ്രീം കോടതി വിധി വെറുതെ ഉണ്ടായി വന്നതല്ല. ഇരു കക്ഷികളും വദിച്ച ശേഷം ഉണ്ടായതാണ്.ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ച് ഉള്ളതുമല്ല.ഒരു പള്ളിയിലെയും ജനങ്ങൾ എങ്ങും പോകാനും പറഞ്ഞിട്ടില്ല.ഭരണപരമായ ക്രമീകരണം മാത്രമാണ്.അത് ചട്ടം അനുസരിച്ച് ആകണം എന്ന് മാത്രം
ഇസ്ലാമിന്റെ പ്രത്യേക താല്പര്യം മനസിലായി. 😢😢