'ഞാൻ ആകെ തകർന്നിരിക്കുകയാണ്... 58 വർഷത്തെ സഹോദര്യമാണ് ഞാനും ജയചന്ദ്രനും തമ്മിൽ' | Sreekumaran Thampi

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 64

  • @kalalayamovies6594
    @kalalayamovies6594 11 часов назад +12

    അനുകരിക്കപ്പെടാനാവാത്ത ശബ്ദസൗകുമാര്യ രാജകുമാരൻ, ഭാവഗായകൻ ശ്രീ പി.ജയചന്ദ്രൻ സാറിന് കോടി കോടി പ്രണാമങ്ങൾ

  • @sugathakumaripm6861
    @sugathakumaripm6861 12 часов назад +13

    മഞ്ഞലയിൽ മുങ്ങി തോർത്തി മധുമാസചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ. ആദരാഞ്ജലികൾ.❤❤❤

  • @abikrishna5099
    @abikrishna5099 12 часов назад +23

    രാജീവ നയനേ നീയുറങ്ങൂ....
    ഭാവ ഗായകന് വിട....
    തേരിറങ്ങും മുകിലേ,എന്തേ ഇന്നും വന്നീല മറന്നിട്ടുമെന്തിനോ, സ്വയം വര ചന്ദ്രികേ ,നീയൊരു പുഴയായ്, അനുരാഗ ഗാനം പോലെ,
    എത്രയോ യാത്രകളിൽ,ഇങ്ങനെ എത്രയോ ഗാനങ്ങളിലൂടെ ആ മാന്ത്രിക ശബ്ദം കേട്ടിരിക്കുന്നു....
    ഇഷ്ട ഗായകൻ എന്ന ചോദ്യത്തിന് രണ്ടാമത് ഒന്നും ആലോചിക്കാതെ പറയുമായിരുന്നു പി ജയചന്ദ്രൻ 🙏🏻 പ്രണാമം

    • @saraswathivimal3916
      @saraswathivimal3916 12 часов назад

      അതെ... എനിക്കും വളരെ ഇഷ്ടമുള്ള ഗായകൻ...തീരാ നഷ്ടം 😢😢😢

  • @omanavishnuvlogs7510
    @omanavishnuvlogs7510 12 часов назад +10

    നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ
    മുന്നിലൊരു നെയ് വിളക്കാകട്ടെ
    എന്റെ ജന്മം 😢😢😢🙏🙏🙏

  • @sandraxavier2150
    @sandraxavier2150 12 часов назад +7

    എൻ്റെ ചെറുപ്പത്തിൽ ദൂരദർശൻ തുറന്നാൽ പലപ്പോഴും ഇദ്ദേഹത്തിൻറെ ഒരു പാട്ട് കാണാറുണ്ട് ഒന്നിനെ ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എൻ ഓമൽ ഉറക്കമായോ ഉണർത്തരുതേ .... ആത്മശാന്തി ക്കായി പ്രാർത്ഥിക്കുന്നു

  • @FOODNOTES2023
    @FOODNOTES2023 10 часов назад +5

    അപാര പാട്ടുകാരൻ 🥺 ഒരു കാലഘട്ടം കൂടി കടന്നു പോകുന്നു

  • @saraswathivimal3916
    @saraswathivimal3916 12 часов назад +9

    നിൻമണിയറയിലെ നിർമ്മല ശയ്യയിലേ.... പ്രണാമം.. ഭാവ ഗായകന് 😢😢😢😢

  • @lamlndian...9771
    @lamlndian...9771 12 часов назад +12

    നീയൊരു പുഴയായ് തഴുകുമ്പോൾ ....❤❤❤❤ ആദരാഞ്‌ജലികൾ ..🙏

    • @HafeenaHafi
      @HafeenaHafi 9 часов назад +1

      Omg.. ഇതൊക്കെയാണ് പ്രണയം

  • @SamsudheecKezakkathil
    @SamsudheecKezakkathil 12 часов назад +7

    ഏകാന്ത പഥികൻ ഞാൻ
    ഉമ്മാച്ചു
    എന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു മനോഹര ഗാനം🌹🌹🌹

  • @nothingisimpossiblesreelal347
    @nothingisimpossiblesreelal347 10 часов назад +2

    ഭാവ ഗായകൻ ജയചന്ദ്രന് അന്തരിച്ചുവെന്നുള്ള വേദനാത്മക വാർത്ത ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ സംഗീത പ്രേമികൾക്ക് ഹൃദയത്തിന് അടുപ്പമുള്ളവയായിരുന്നുവെന്നത് തീർച്ച. ജയചന്ദ്രൻ മലയാളത്തിലെ പ്രഗത്ഭ ഗായകരിൽ ഒരാളായിരുന്നുവെന്ന് പറഞ്ഞാൽ പര്യാപ്തമാണ്. അദ്ദേഹത്തിന്റെ ചിരപ്രിയമായ ഗായനശൈലിയും, സുന്ദരമായ പാട്ടുകളുമാണ് അദ്ദേഹത്തെ അനവധി ആരാധകരെ സമ്പാദിപ്പിച്ചത്.
    "ആദരാഞ്ജലികൾ" സമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഗംഭീരതയും, മനോഹരതയും എന്നും ഓർമിക്കപ്പെടുന്നു. "സ്നേഹപൂർവം" എന്ന പാട്ട് പോലെയുള്ള അതുല്യമായ ഗാനങ്ങൾ എപ്പോഴും നമ്മുടെ ഹൃദയത്തിൽ സ്മൃതിയായി നിലനിൽക്കും.
    ജയചന്ദ്രൻ അനന്തമായ സംഗീതം നമ്മുടെ ഉള്ളിൽ ജീവിച്ചു പോകുമെന്ന് വിശ്വസിക്കാം.

  • @AmeSo85
    @AmeSo85 11 часов назад +4

    ഒരിക്കലും മരിക്കാത്ത ഗാനഗന്ധർവൻമാർ🙏🙏

  • @shilnar862
    @shilnar862 12 часов назад +6

    വിഘ്‌നേശ്വര ജന്മ നാളികേരം thrukkalkkal ഉടക്കുവാൻ വന്നു,,,,🙏🙏

  • @johnsonte2023
    @johnsonte2023 11 часов назад +2

    മലയാളത്തിന്റെ സ്വന്തം ഭാവ ഗായകൻ പ്രണാമം 🌹🌹❤️❤️❤️

  • @karthikeyanr5641
    @karthikeyanr5641 12 часов назад +7

    😔😔നീല ഗിരിയുടെ സഖികളെ ❤️❤️😔😔🌹🌹🌹ആദരാഞ്ജലികൾ

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 11 часов назад +6

    ഗുരുവായൂരപ്പന്റെ ഭക്തൻ ഗുരുവായൂരപ്പന്റെ പാദങ്ങളിലെയിച്ചു

  • @cprateeshninan4583
    @cprateeshninan4583 12 часов назад +4

    പ്രണാമം എൻ്റെ ജയേട്ട' അങ്ങയുടെയും ദാസേട്ടൻ്റെയും ദേവരാജൻ മാസ്റ്ററുടെയും ബാബുരാജിൻ്റെയും രാഘവൻ മാസ്റ്ററുടെയും പുകഴേന്തിയുടെയും AT ഉമ്മറിക്കയുടെയും ദക്ഷിണാമൂർത്തിയുടെയും വയലാറിൻ്റെയും, ഒഎൻവിയുടെയും ശ്രീകുമാരൻ തമ്പിയുടെയും കാലത്ത് തന്നെ ജീവിതം തന്ന മഹാ മഹാ പ്രകൃതിയെ വണങ്ങുന്നു.

  • @lissymathew3528
    @lissymathew3528 11 часов назад +2

    അനുരാഗ ഗാനം പോലെ...... 🙏🙏🌹

  • @vaishnavatheertham4171
    @vaishnavatheertham4171 12 часов назад +4

    😔😔😔😔 ഒരു യുഗം അവസാനിച്ചു 😔😔😔

  • @praveenuae08
    @praveenuae08 8 часов назад +1

    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    സ്മൃതി തൻ ചിറകിലേറി ഞാനെൻ
    നീലഗിരിയുടെ സഖികളെ
    മഞ്ഞലയിൽ മുങ്ങിതോർത്തി
    മല്ലികബാണൻ തന്റെ
    അങ്ങനെ എത്ര എത്ര ഗാനങ്ങൾ 🌹🌹🌹

  • @indiradevi6894
    @indiradevi6894 11 часов назад +1

    🌹🌹🌹🌹 1:57 പ്രണാമം🌹🌹 2:09 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @valsalakumari1665
    @valsalakumari1665 12 часов назад +2

    ആദരാഞ്ജലികൾ 🙏🙏

  • @divakaranpppp3279
    @divakaranpppp3279 12 часов назад +2

    കണ്ണീർ പ്രണാമം 🌹🌹🙏🏽

  • @sunilkumarv-r5i
    @sunilkumarv-r5i 11 часов назад +1

    'മധുചന്ദ്രികയുടെ ചായത്തളികയിൽ മഴവിൽ പൂമ്പൊടി ചാലിച്ച ഭാവഗായകാ വിട

  • @syamala09
    @syamala09 12 часов назад +1

    Adharanjalikal 🙏

  • @SureshKumar-lq5sr
    @SureshKumar-lq5sr 11 часов назад +1

    Pranamam

  • @sreenivasannair2612
    @sreenivasannair2612 11 часов назад

    Thambi sarinte variyum Jayan sarinte sound oh super

  • @VinodKumar-wm8cc
    @VinodKumar-wm8cc 12 часов назад

    Tiruvilwamalayil mevum sree Rama Hara Hara Rama Thirumunpil punarjani Nuzhayaan Adiyanu Nee Varamarulenam,Aadaraanjalikal Sri Jayachandran Sir 🙏🙏🙏🙏🙏🙏🙏🙏

  • @manojraghoothaman4424
    @manojraghoothaman4424 11 часов назад

    Thambi sir like very much singer Legent no 1 singer .

  • @lalithaanilkumar4728
    @lalithaanilkumar4728 11 часов назад +1

    Adaranjalikal🙏🏻

  • @Ella1525-c3x
    @Ella1525-c3x Час назад

    പ്രണാമം 🙏🙏

  • @aneesh2679
    @aneesh2679 10 часов назад

    He deserved Padma award without doubt which was denied by current regime government

  • @Gkm-
    @Gkm- 53 минуты назад

    ❤❤❤ 2025 തുടക്കം തന്നെ നഷ്ടം 😢

  • @vibhasatheesh7399
    @vibhasatheesh7399 12 часов назад +1

    RIP 😭😭

  • @user-kkekm
    @user-kkekm 12 часов назад +3

    ഇനി ഇല്ല ആ ശബ്ദം 🙏🏾🙏🏾😢😢😢😢

  • @broadband4016
    @broadband4016 11 часов назад

    ദേവരാജനും അർജുനൻ മാഷുമാണ് ജയചന്ദ്രന് കൂടുതൽ പാട്ടുകൾ കൊടുത്തത്

  • @narayananbalachandran8293
    @narayananbalachandran8293 8 часов назад

    മധുമാസ ചന്ദ്രികയുമായി മലയാള മനസ്സിൽ കടന്നു വന്ന ഭാവഗായകന് ആദരാഞ്ജലികൾ 🌹

  • @NetworkGulf
    @NetworkGulf 12 часов назад +1

    True

  • @harichandrakurup
    @harichandrakurup 12 часов назад

    അതേ..ഞാനും

  • @itsdude9866
    @itsdude9866 12 часов назад +2

    Adhehathinte aagraham pole Vishnupadam pulki,,,,swargavaathil ekadeshi naalil.Bhagavan adheham agrahuchathu pole nadathikoduthu,,,,bhagyavan

  • @HafeenaHafi
    @HafeenaHafi 9 часов назад

    ഇവരൊക്കെ പോയാൽ ഈ ലോകത്ത് പിന്നെ മൂല്യമായി എന്താണ് ബാക്കിയുള്ളത് 😭

  • @ShineLal-u4u
    @ShineLal-u4u 12 часов назад

    Pranamam 😢

  • @shyameshkk3813
    @shyameshkk3813 12 часов назад

    Erul moodiyalum en kannil thaliyunnu thara nirakal ptanamam jayachandran sir

  • @SajiG-z3n
    @SajiG-z3n 11 часов назад

    ❤❤❤❤🌹🌹

  • @vishnuvijayan2708
    @vishnuvijayan2708 11 часов назад

    തമ്പി സാറെ ഈ പ്രായം വരെ ജീവിച്ചിരിക്കാൻ യോഗം വേണം ഇവിടെ അതില്ല 😢

  • @JineshJinu-lx1on
    @JineshJinu-lx1on 10 часов назад

    🙏🙏🙏🙏❤️❤️❤️

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 10 часов назад

    ❤😢😢😢

  • @HariKumar-cv4tb
    @HariKumar-cv4tb 11 часов назад

    Madhu chandrikayude.....❤❤.

  • @jinureshma2051
    @jinureshma2051 7 часов назад

    🙏

  • @ajticlt4697
    @ajticlt4697 12 часов назад +2

    Real Friendship 😢😢😢

  • @soniabiju7283
    @soniabiju7283 12 часов назад

    Pranamam😢so.sad

  • @tsnisanth
    @tsnisanth 12 часов назад

    😢😢😢

  • @vinayakan6180
    @vinayakan6180 11 часов назад

    Nalla aalukale daivam vegam vilikkum enne pole ulla tholvikale kaalanu polum Venda 😢😢 maduthu jeevitham, Thottu maduthu 😢

  • @shaikshakira7118
    @shaikshakira7118 11 часов назад

    RIP

  • @Sreebaba-tn8gh
    @Sreebaba-tn8gh 12 часов назад +1

    Thambi sarinte pattugal kuduthal padiyath jayettan anu

  • @boxing094
    @boxing094 11 часов назад

    വൈ ദിസ് കൊലവെറി ഡെ...❤❤

  • @sumeshchandrakr9855
    @sumeshchandrakr9855 11 часов назад

    കാവ്യപുസ്തകമല്ലോ ജീവിതം.❤❤❤ ഒടുവിൽ കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു.

  • @divakaranpppp3279
    @divakaranpppp3279 12 часов назад +3

    കണ്ണീർ പ്രണാമം 🌹🌹

  • @aravindv3463
    @aravindv3463 4 часа назад

    🙏🙏🙏

  • @merinmanoj1470
    @merinmanoj1470 12 часов назад

    Rip🙏🙏🙏

  • @shruthybrs1611
    @shruthybrs1611 11 часов назад

    🙏😥

  • @mrityunjayn3rdd716
    @mrityunjayn3rdd716 Час назад

    🙏