എന്റെ പണി കള്ളു ചെത്തുതൊഴിലാണ് ഉച്ചക്ക് തെങ്ങുകേറാൻ പോകുന്നു കുറച്ച് പണി കാണിച്ച് തരാം

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഉച്ചക്ക് തെങ്ങുകേറാൻ പോകുന്നു കുറച്ച് പണി കാണിച്ച്തരാം #youtube #toddy #kerala #vlog #mywork #palakkad

Комментарии • 304

  • @sreedharanpillai8912
    @sreedharanpillai8912 3 месяца назад +174

    ഇത്രയും ഭംഗിയായി വിവരിച്ചു തരുന്ന കള്ളു ചെത്തു വീഡിയോ ആദ്യമായാണ് കാണുന്നത്. super

    • @SarithaUnni-g2y
      @SarithaUnni-g2y 3 месяца назад +2

      ഞാനും 👌🏻👌🏻👍🏻👍🏻

    • @pratheeshpd1504
      @pratheeshpd1504 3 месяца назад

      താൻ യൂട്യൂബ് ഒന്നും കാണാറില്ല അല്ലേ 😂😂😂😂😂😂

    • @Sangeetha-ud8dx
      @Sangeetha-ud8dx 2 месяца назад

      Njanum adyamayitanu kallu chethunathunnathu kanunnathu chethunna alu thengel keri erikunnathu kanditu sharikum kallu chethunnathu'enganeyanalle

    • @minixavier1314
      @minixavier1314 2 месяца назад

      njanum..oru puthiya vivaram thannu..video super

    • @sreelatham5144
      @sreelatham5144 Месяц назад

      ❤❤❤

  • @rajaniraju7389
    @rajaniraju7389 3 месяца назад +93

    സൂപ്പർ വീഡിയോ ഇത്രയും മനോഹരമായ വീഡിയോ ഒരു യൂട്യൂബറും ഇട്ടിട്ടില്ല സഹോദരാ താങ്കൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു

    • @mallikamv848
      @mallikamv848 3 месяца назад

      Eesarante Ella Anugrahavum sahodharanundavattennu prarthikkunnu ente veettile thengukal ithupole chethan pandu kodukkumayirunnu enganeyanu thengu chethunnathunnu enikkaroyam njangalkku veethamayi kallu kittumayirunnu

  • @remabaipp1927
    @remabaipp1927 3 месяца назад +39

    ആദ്യമായാണ് തെങ്ങിൻ്റെ മുകളിൽ ഉള്ള കാര്യം കാണുന്നത് താങ്ക്യൂ , ഈ ചെറുപ്പക്കാരെ നേ suport ചെയ്യുക

  • @prajithasudheep
    @prajithasudheep 3 месяца назад +42

    ആകാശത്തു നിന്ന് ഒരു വീഡിയോ... ഈ പ്രോസസ്സ് ഇത് വരെ കണ്ടിട്ട് ഇല്ല... നന്ദി 😊

  • @SreejaSreeja-g5f
    @SreejaSreeja-g5f 3 месяца назад +84

    ആദ്യമായിട്ടാണ് കള്ള് ചെത്ത് കാണുന്നത് സൂപ്പർ

  • @lissyjacob7882
    @lissyjacob7882 3 месяца назад +61

    നിങ്ങളുട മുഖം സന്തോഷം തരുന്നതാണ് ബുദ്ധിമുട്ട് ദൈവം മാറ്റി തരും 🙏🏼

  • @BabyRajani-t4w
    @BabyRajani-t4w 18 дней назад +2

    ഇത്രയും ഉയരത്തിൽ നിന്നും ആരാണ് വീഡിയോ എടുക്കുന്നത് 👍 സൂപ്പർ വീഡിയോ 🙏 ആദ്യമായിട്ടണ് ഇത്തരത്തിലുള്ള വീഡിയോ കാണുന്നത് 🥰🥰

  • @renukarameshmalviya9708
    @renukarameshmalviya9708 2 месяца назад +20

    ചെറുപ്പത്തിൽ ഇത് ചെത്തുമ്പോൾ ഈ ഒച്ച കേൾക്കാറുണ്ടായിരുന്നു. പക്ഷെ അതെങ്ങനെ ആണെന്ന് ഒരു ഐഡിയയും ഇല്ലാരുന്നു... താങ്ക്സ് ബ്രോ.. ഇത്രയും നല്ല രീതിയിൽ വിവരിച്ചതിനു...

  • @boscojoseph8009
    @boscojoseph8009 2 месяца назад +16

    നിങ്ങളുടെ ഈ ലളിതം എനികിഷ്ട്ടമായി.നിങ്ങൾക്കും ഫാമിലിക്കും നല്ലതു സംഭവിക്കട്ടെ 🙏🙏🙏🙏

  • @rhp332
    @rhp332 3 месяца назад +34

    നിങ്ങളുടെ വീഡിയോ ആരാണ് ഷൂട്ട് ചെയ്യുന്നത്..🤔🤔

  • @chunangadan3384
    @chunangadan3384 3 месяца назад +36

    ഇതുപോലെ വെറൈറ്റി വീഡിയോസ് അപ്ലോഡ് ചെയ്യൂ ആശാനെ...❤

    • @lissyjacob7882
      @lissyjacob7882 3 месяца назад +1

      അതെ ഫുഡ്‌ കഴിക്കുന്നത് മാത്രം പാവം ഇടൂ

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 3 месяца назад +27

    ഇതാണ് മോനെ യഥാർത്ഥ ജീവിതം God Bless you❤

    • @geetharaju7923
      @geetharaju7923 28 дней назад

      നിങ്ങളുടെ നംബർതലരുമോ

  • @Appu638
    @Appu638 3 месяца назад +20

    എന്ത് വിശദ മായിട്ടു ആണ് അവതരിപ്പിച്ചു തരുന്നത്.. Super ഒരു ഡിഫറെൻറ് ആണ് bro നിങ്ങൾ 🙏🤍

  • @Radhamani-o6f
    @Radhamani-o6f 3 месяца назад +25

    മച്ചാനെ നിങ്ങൾ പൊളിയാ സൂപ്പർ വീഡിയോ ദൈവം അണ്ണനെ അനുഗ്രഹികട്ടെ 👍👍👍❤❤

  • @Rajii670
    @Rajii670 Месяц назад +4

    എന്തൊരു മനുഷ്യൻ സമ്മതിച്ചു. പച്ചയായ മനുഷ്യൻ ഒരുപാടിഷ്ടം

    • @manojmam23
      @manojmam23  Месяц назад

      നന്ദി❤️❤️

  • @AjithAjith-yj8rj
    @AjithAjith-yj8rj 3 месяца назад +16

    മച്ചാനെ support ഉണ്ടാകും 🔥

  • @devukumaran2830
    @devukumaran2830 26 дней назад +2

    ആദ്യമായി ട്ടാണ്ഇത്പൊലെകള്ള്ചെത്തുന്നവീടിയോകാണുന്നത്വളരെഇഷ്ടമായി👌🥰👍🙏

  • @Mr.MachuOfficial
    @Mr.MachuOfficial 3 месяца назад +6

    Valare nannayirunnu Guyyzzz...

  • @vipinkp1383
    @vipinkp1383 3 месяца назад +16

    സൂപ്പർ വീഡിയോ മച്ചാ❤

  • @anithasreekumar9799
    @anithasreekumar9799 Месяц назад +3

    ഇങ്ങനെ തന്നെ വേണം മോനെ സ്വന്തം തൊഴിലിൽ അഭിമാനിച്ചു സന്തോഷമായി ജീവിക്കുന്ന കുട്ടി
    നിനക്ക് നല്ലത് വരട്ടെ
    ഒരമ്മ

  • @RadhamaniKamalasanan
    @RadhamaniKamalasanan 3 месяца назад +29

    നേരെറിവ് ഒരു കള്ളവും അറിയില്ല സത്യ സന്ദൻ 👌🏻👌🏻👌🏻👌🏻👌🏻❤🤗🤗🤗😍😍👍🏻

  • @selinmini4393
    @selinmini4393 3 месяца назад +11

    ആദ്യം ആയി കാണുന്നു. ജീവിതത്തിലും നിങ്ങൾ ഉയരങ്ങളിൽ എത്തും ബ്രോ സബ്സ്ക്രൈബ് ചെയ്തിട്ട് ഉണ്ട്

    • @manojmam23
      @manojmam23  2 месяца назад +1

      നന്ദി❤️

  • @Ka_haajimma
    @Ka_haajimma 3 месяца назад +8

    അബകടം പിടിച്ച ജോലി തായേ വീയാദേ നോക്കണം ചേട്ടാ 😢

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 2 месяца назад +5

    കൊള്ളാം നല്ല കാഴ്ചകൾ ❤️സൂക്ഷിച്ചു കയറണേ 👍പുതിയ അറിവുകൾ നന്നായിട്ട് ഉണ്ട്. ആദ്യം കാണുവാ ഇതൊക്കെ 😄 പേര് എന്ത 🤔

  • @Adheena123Rose
    @Adheena123Rose 20 дней назад +1

    Vdo.superb anu but sookshikkanam bro😢😢😢😢

  • @DevarajanNK
    @DevarajanNK 2 месяца назад +1

    Oro chethukarum jeevan panayam vachaanubaa joli cheyyunnath.

  • @shalumd
    @shalumd Месяц назад +2

    ബ്രോ.മഴത്ത്.വളരെ.ശ്രദ്ധിക്കണംട്ടോ❤❤❤❤❤

  • @sreekalak4953
    @sreekalak4953 Месяц назад +2

    ആദ്യം ആയിട്ടാണ് കള്ള് ചെത്തുന്നത് കാണുന്നത്.. സൂക്ഷിച്ചു ചെയ്യണേ 🙏🏻🙏🏻❤

  • @രാപ്പാടി
    @രാപ്പാടി 2 месяца назад +2

    ക്യാമെറമേൻ അപ്പോ കൂടെ കേറുവോ?

    • @manojmam23
      @manojmam23  2 месяца назад

      കൂടെ കേറും

    • @രാപ്പാടി
      @രാപ്പാടി 2 месяца назад

      @@manojmam23 തമിഴ്നാട് ആയ്ട്ട് കണക്ഷൻ ഉണ്ടോ. സ്ലാങ് ഒരു വ്യത്യാസം

  • @AnnammaJoseph-j1v
    @AnnammaJoseph-j1v Месяц назад +1

    കള്ള് ചെത്തുന്നത് ആദ്യം കാണുന്നു സൂപ്പർ ❤️മോന്റെ ഷർട്ട് അടിപൊളി 👌👌👌👌👌

  • @mumandbabymalayalam
    @mumandbabymalayalam 2 месяца назад +1

    ഈ വീഡിയോ ആരാ ഷൂട്ട്‌ cheyithe🙄😱

    • @manojmam23
      @manojmam23  2 месяца назад

      കൂടെ അനിയൻ കേറിയിട്ടുണ്ട്

  • @gopalakrishnannair9505
    @gopalakrishnannair9505 23 дня назад +1

    രണ്ടു.ലിറ്റർ. കള്ള്.ഞങ്ങൾക്ക്.തരോ

  • @ambilyrajesh3631
    @ambilyrajesh3631 2 месяца назад +1

    ശ്രദ്ധിച്ചു ചെയ്യണ്ട ജോലി ആണ്...... സൂക്ഷിച്ചു ചെയ്യുക....... എല്ലാ നന്മകളും ഉണ്ടാവട്ടെ........ 🙏🙏🙏

  • @binduabi3516
    @binduabi3516 2 месяца назад +1

    കള്ളപ്പം വെള്ളപ്പം ഉണ്ടാക്കാറുണ്ടോ ?

  • @preethyraju8672
    @preethyraju8672 Месяц назад +2

    സൂക്ഷിക്കണേ സഹോദരാ

  • @PathmasShy994
    @PathmasShy994 2 месяца назад +1

    ചേട്ട ഇതാരാ മുകളിൽ video പിടിച്ചു തരുന്നത്

  • @Adheena123Rose
    @Adheena123Rose 20 дней назад +1

    Enik manoj ne kanumbo ente brother manojine ormma varunnu....😢❤❤❤miss u bro nee enikum brotheranu

  • @Ameerjan123-le4hy
    @Ameerjan123-le4hy 2 месяца назад +2

    ആദ്യമായാണ് ബ്രോ ഇങ്ങനെ ഒരു കാഴ്ച കാണുന്നത് സന്തോഷം 😊😊😊😊

  • @JancySabu-o9j
    @JancySabu-o9j 19 дней назад +1

    Suoer വീഡിയോ 👍

  • @BinduRamadas-r7x
    @BinduRamadas-r7x 2 месяца назад +1

    Palakkad. Evideya

  • @santhoshng1803
    @santhoshng1803 Месяц назад +1

    സൂപർ കൂട്ടുകാരാ

  • @BobbyBobby-i1z
    @BobbyBobby-i1z 3 месяца назад +4

    കളങ്കമില്ലാത്ത മനുഷ്യൻ

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx 15 дней назад +1

    ബ്രോ കേർ ഫൂൾ 👍

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 2 месяца назад +2

    നിഷ്കളങ്കമായ മോൻ❤❤❤

  • @shabnadinesh8312
    @shabnadinesh8312 3 месяца назад +5

    Aadyamayi kalluchethu kandu bro ..thank u ❤

  • @arjunabhishek7946
    @arjunabhishek7946 19 дней назад +1

    അടിപൊളി ❤❤❤❤

  • @DevarajanNK
    @DevarajanNK 2 месяца назад +1

    Aa joli

  • @sundarankp5942
    @sundarankp5942 2 месяца назад +1

    ആദ്യമായി ആണ് ഇങ്ങനെ കള്ള് ഉണ്ടാക്കുന്ന ഒരു വീഡിയോ കാണുന്നത്
    സൂപ്പർ❤❤❤❤❤❤❤❤

  • @rajuvenjaramood360
    @rajuvenjaramood360 Месяц назад +1

    ആദ്യമായിട്ടാണ് ഇതുപോലൊരു വീഡിയോkanunnathu .nalla kshemayum venam

  • @pp-od2ht
    @pp-od2ht 2 месяца назад +1

    Rubber tapping tanna

  • @valsalakumari6366
    @valsalakumari6366 2 месяца назад +1

    ഞാൻ ഇപ്പോൾ ആണ് വീഡിയോ കണ്ടത്,, സൂപ്പർ, so subscribe ചെയ്യുന്നു 💪💪🌹🙏

  • @vijayakumari9873
    @vijayakumari9873 2 месяца назад +1

    തെങ്ങിൻ മുകളിൽ എങ്ങനെയാണ് ഈ വീഡിയോ എടുക്കുന്നത് എന്നറിയാൻ ആഗ്രഹം.. നല്ല വ്യക്തമായി ഭംഗിയായി പകർത്തിയിട്ടുണ്ട്.. വ്യത്യസ്തമായ ഒരു വീഡിയോ.. അഭിനന്ദനങ്ങൾ 👌👍

    • @manojmam23
      @manojmam23  2 месяца назад +1

      രണ്ടാളുണ്ട് തെങ്ങിൽ

    • @supriyatr7364
      @supriyatr7364 2 месяца назад

      🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @AsmaPp-pl4mk
    @AsmaPp-pl4mk Месяц назад +1

  • @PraseethaKannan-q2j
    @PraseethaKannan-q2j Месяц назад +1

    കൊള്ളാലോ വീഡിയോ 👍ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് സൂപ്പർ 👍കള്ള് ചെത്തു തൊഴിൽ 👍

  • @AmbikaSuseelan-w3j
    @AmbikaSuseelan-w3j 2 месяца назад

    ജയൻ കരിമ്പനയിൽ കയറുന്നതു പോലെ തന്നെ❤❤

  • @leelammamarkose5550
    @leelammamarkose5550 3 месяца назад +3

    ആദ്യമാ ഞാൻ ഇതു കാണുന്നത് തെങ്ങു ചെറ്റു

  • @siju2621
    @siju2621 Месяц назад +1

    ആദ്യം ആയി ആണ് ഈ വീഡിയോ കാണുന്നെ അനിയാ സൂപ്പർ 👍🏼👍🏼🥰

  • @AnjuSureshAnjuSuresh-e8d
    @AnjuSureshAnjuSuresh-e8d 22 дня назад +1

    Super vedio

  • @akshaykr6910
    @akshaykr6910 3 месяца назад +4

    Oru rakshayum illah chetta.... Ithrak Detail aayit njan vere video kandittilah❤

    • @manojmam23
      @manojmam23  3 месяца назад

      ഇനിയും വരും ഇടക്കിടക്കി❤️❤️

  • @Prameela-w9t
    @Prameela-w9t 3 месяца назад +2

    ഈ ജോലി ഇപ്പോഴാ എനിക്ക് മനസ്സിലായത്

  • @preethaunnikrishnan3311
    @preethaunnikrishnan3311 3 месяца назад +1

    50vayassinidaqe eppozaane chethunnath aadhyayitte kaanunnath... thankyou mone...

  • @shekinahmusics3525
    @shekinahmusics3525 Месяц назад +1

    ♥️♥️🥰🥰

  • @beehive2446
    @beehive2446 3 месяца назад +3

    Idhuvare kandilla lifil .. thanks brow❤

  • @Lotus_lover_
    @Lotus_lover_ Месяц назад +1

    ഞാനും ആദ്യമായാണ് കള്ള് ചെത്തുന്നത് കാണുന്നത് 👌🏻👌🏻👌🏻👌🏻❤️🙏🏻🙏🏻🙏🏻🙏🏻

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 месяца назад +1

    കള്ള് ചെത്തു പണിയൊക്കെ കൊള്ളാം കള്ള് കുടിയ്ക്കല്ലേ.😂❤👍

  • @Pushpajagan-l1s
    @Pushpajagan-l1s 2 месяца назад

    Enikku.orupadishanu.mone

  • @sunilkazhaka8363
    @sunilkazhaka8363 2 месяца назад

    ഞാനും ചെറ്റത്തുകാരനായിരുന്നു

  • @sreejasumesh2385
    @sreejasumesh2385 2 месяца назад

    ചെത്ത്ക്കാരൻ വീട്ടിൽ വരുമ്പോ അവര് ഇങ്ങനെ കള്ളെടുക്കാൻ വേണ്ടി ചുറ്റിലും തട്ടും ആ കൊട്ടിന് താളത്തിൽ ഇതിനൊരു പാട്ട് പാടാറുണ്ട് ഞങ്ങളൊക്കെ
    അട്ടട്ടു മട്ടട്ടു ചട്ടട്ടു പപ്പടം
    അട്ടട്ടു മട്ടട്ടു ചട്ടട്ടു പപ്പടം

    • @manojmam23
      @manojmam23  2 месяца назад +1

      പാട്ടു സൂപ്പറാണ്❤️❤️❤️

  • @ranjithkooriyattil5249
    @ranjithkooriyattil5249 3 месяца назад +2

    തോട്ടത്തിൽ വന്നാൽ കള്ള് തരുമോ 😍

    • @manojmam23
      @manojmam23  3 месяца назад

      തരാലോ😊

    • @ranjithkooriyattil5249
      @ranjithkooriyattil5249 3 месяца назад

      ഓഗസ്റ്റ് ഇൽ ചെത്തു നിർത്തുമോ. .ഇല്ലെങ്കിൽ വരും ❤️
      👍👍

  • @beenakumari5325
    @beenakumari5325 3 месяца назад +2

    മിടുക്കാ സൂപ്പർ👍

  • @KLASMRK
    @KLASMRK 3 месяца назад +2

    Pani ethum aayikootte ningal nalloru nilayil ethan daivam anugrahikkatte

  • @RajulaArshak
    @RajulaArshak 3 месяца назад +2

    👍👍👍👍

  • @rvgeo5177
    @rvgeo5177 3 месяца назад +2

    Enikku kurachu fresh kallu tharaamo??

    • @manojmam23
      @manojmam23  3 месяца назад +1

      വന്നാൽ തരാം

    • @rvgeo5177
      @rvgeo5177 3 месяца назад

      @@manojmam23 enicku varaan ariyilla, enkilum try cheyyam . Please address and phone contact number ayachutharuka. Njan varaan shramickaam.

  • @ChuchumonInternetmommy
    @ChuchumonInternetmommy 2 месяца назад

    Ithevide stalam

  • @SINGWITHME208
    @SINGWITHME208 3 месяца назад +1

    Adipoli vdo life l aadyamaayitta kalluchetthunnath kaanunnath
    Tnks bro

  • @NishaTinku-tb9yr
    @NishaTinku-tb9yr 2 месяца назад +1

    ആദ്യമായി ആണ് ഇത്രയും പെർഫെക്ട് ആയി കണ്ടത് 👌

  • @nusaifadileepnusaifadileep3387
    @nusaifadileepnusaifadileep3387 3 месяца назад +2

    സത്യം - സൂപ്പറാ

  • @sudhesanparamoo3552
    @sudhesanparamoo3552 3 месяца назад +1

    ശബ്ദം വളരെ കുറവ്. എന്താണു സംസാരിച്ചതെന്ന് തീരെ തിരിഞ്ഞില്ല.

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 3 месяца назад

      ഞാൻ ഓർത്തു എൻ്റെ മൊബൈൽ പ്രോബ്ലം ആണ് സൗണ്ട് കുറവെന്ന്

  • @rjkottakkal
    @rjkottakkal 3 месяца назад +3

    കൊതിപ്പിക്കാതെ ചേട്ടാ ഇഷ്ടമുള്ള സാധനമാണ്

  • @LalithaP-t8s
    @LalithaP-t8s 2 месяца назад

    Kallu. Kudikkumo. Kudikkands. Ketto

    • @manojmam23
      @manojmam23  2 месяца назад

      തെങ്ങ് കേറുമ്പോൾ കുടിക്കില്ല തെങ്ങ് കേറിയതിനു ശേഷം വൈകുനേരം കുടിക്കും

  • @lijijohn4335
    @lijijohn4335 3 месяца назад +1

    Manassil nanmayulla oral 😊

  • @sajikumarsadasivan7344
    @sajikumarsadasivan7344 9 дней назад

    യൂ ട്യൂബർ മാരുടെ ശ്രെദ്ധക്ക് : ക്യാമറയും കൊണ്ട് പെണ്ണുപിടിയന്മാരുടെ പുറകെ നടക്കാതെ ഇതുപോലെ വെറൈറ്റി വീഡിയോ ചെയ്‌തു ലൈക് നേടു.

  • @RajaKumaran-ow9kp
    @RajaKumaran-ow9kp 3 месяца назад +2

    മാട്ടഎന്താ വില

  • @soumyamn7348
    @soumyamn7348 Месяц назад +1

    Machan real youtubers ney okey kadathi vettikalanju ,salute you bro 🎉

  • @Oppo-cv6bo
    @Oppo-cv6bo 2 месяца назад +1

    നിങ്ങൾക്ക് നല്ലതു വരട്ടെ ❣️❣️❣️❣️

  • @teresa29810
    @teresa29810 3 месяца назад +1

    Oru glass kallu kittiyirunnenkil.....😄 Kudikkanalla kto. Nalla appam undakk

    • @manojmam23
      @manojmam23  3 месяца назад

      വന്നോളൂ

  • @SSs-j7g5q
    @SSs-j7g5q 2 месяца назад

    ഞാൻ മലപ്പുറം ആണ് ഇവിടെ ഒന്നും തെങ്ങിൽ നിന്നും തേങ്ങ ഇടും എന്നല്ലാതെ ഇങ്ങനെ ഒരു പരിപാടിയെ illa

  • @dhanya_paithu9
    @dhanya_paithu9 3 месяца назад

    ആരാ ക്യാമറ കൈകാര്യം ചെയ്യുന്നത്. താങ്കളെ പോലെ അദ്ദേഹവും ചെത്ത് തൊഴിലാളിയാണൊ

  • @saliniajayan3412
    @saliniajayan3412 2 месяца назад

    വീട്ടിൽ ചെത്തു കാർ ഉണ്ടായിരുന്നു പക്ഷെ ഇങ്ങനെ വിശദമായി അറിയുന്നത് ഇപ്പോഴാ

  • @sadikmohammed5827
    @sadikmohammed5827 17 дней назад

    ❤️

  • @deepthiusha6329
    @deepthiusha6329 3 месяца назад +1

    Njan ella video yum kanarundu bro keep going 😊

  • @minidevasia5937
    @minidevasia5937 2 месяца назад

    പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എങ്ങനെ ആണ് കുടത്തിൽ കല്ല് കിട്ടുന്നത് എന്ന്.... താങ്കളുടെ വീഡിയോ നല്ല ക്ലിയർ ആയിട്ട് മനസിലാക്കി തന്നു 👍👍👍👍👍👍😊

  • @jayadevaj6366
    @jayadevaj6366 2 месяца назад

    👍👍👍

  • @SabithaSabitha-sh2jk
    @SabithaSabitha-sh2jk 2 месяца назад

    👍👍👍

  • @teresa29810
    @teresa29810 3 месяца назад +1

    Ingane vere vere video cheyyunnatha u good ok

  • @sindhumg-f5b
    @sindhumg-f5b 29 дней назад

  • @skahdhjs8217
    @skahdhjs8217 Месяц назад

    ❤👍

  • @dreamsvlog5347
    @dreamsvlog5347 2 месяца назад

    ❤❤❤

  • @nayanu-kf7lb
    @nayanu-kf7lb 2 месяца назад

  • @Shinilaaridhya1987
    @Shinilaaridhya1987 2 месяца назад +1

    കത്തി വായ് തേഞ്ഞു തീരാറായി