15 വർഷം പഴക്കമുള്ള Diesel autoകൾ പൊളിക്കേണ്ട കാരണം Scrappage policy| Shijo Videos

Поделиться
HTML-код
  • Опубликовано: 12 сен 2024
  • 15 വർഷം പഴക്കമുള്ള Diesel autoകൾ പൊളിക്കേണ്ട കാരണം| Scrappage policy| scrapping| new policy| vehicle scrap
    Insta link:www.instagram....

Комментарии • 34

  • @eahearttuch324
    @eahearttuch324 Год назад +14

    വണ്ടി കമ്പനികളും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഒത്തുകളി എൻറെ ഒരു അഭിപ്രായം പാവപ്പെട്ട നമ്മൾ വണ്ടി 😢തൊഴിലാളികൾ😢

  • @AutoBot905
    @AutoBot905 Год назад +10

    Ksrtc യിൽ എത്രെ വണ്ടികൾ കാണും പുതിയ body കേറ്റി 15 വർഷത്തിന് മുകളിൽ പഴക്കമുള്ളത്

    • @SIp56
      @SIp56 Год назад

      അതെല്ലാം പൊളിക്കും

    • @jayeshkv2985
      @jayeshkv2985 Год назад

      പുളിക്കും.....

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 Год назад +3

    ഇലക്ഷൻ വരുമ്പോൾ പ്രതികരിക്കുക അതാണ്‌ അതിന് പോം വഴി.. വലിയ വാഹനങ്ങൾക് 15വർഷം സ്റ്റേ ഇല്ല ഓട്ടോ കൾക്ക് നിയമം.. നിയമം വരുമ്പോൾ എല്ലാ വണ്ടികൾക്കും നിയമം ഒരേ പോലെ വേണ്ടേ 🙏

  • @karankailath7154
    @karankailath7154 4 месяца назад +1

    Super shijo super

  • @MachanBalu-qy3ml
    @MachanBalu-qy3ml Год назад +3

    Hi ഞാൻ ഒരു സെക്കൻ ഹാൻഡ് appe എടുക്കാൻ നോക്കുന്നുണ്ട്.2011.12.13. വണ്ടികൾ നോക്കി 120000.110000.125000ന് മുകളിൽ ആണ് വില all പേപ്പർ ക്ലിയർ ആണ്.. ഇത് ശെരിക്കും ഉള്ള വിലയാണോ. എന്താണ് ഞാൻ ചെയ്യേണ്ടത്. എന്റെ ജീവിതത്തിലെ അവസാന വഴിയാണ് ഇ ഓട്ടോ ഫീൽഡ്. എല്ലാം എന്റെ കൈയിൽ പോയി.ഇതാണ് അവസാന വഴി. നല്ലരു സെക്കൻ ഹാൻഡ് appe എടുക്കാൻ. സഹായിക്കാമോ

    • @Trivian_mallu
      @Trivian_mallu Год назад +2

      സ്ഥലം എവിടെയാ. Trivandrum ഭാഗത്തു ഈ വില ഉണ്ട് നല്ല പണിഞ്ഞ വണ്ടിക്ക്

  • @anilesh.v.k7602
    @anilesh.v.k7602 Год назад

    ഓട്ടോറിക്ഷ പെട്രോൾ വണ്ടികൾ കൂടുതലും two stroke engine ആണ്
    അത്യാവശ്യം നല്ല രീതിയിൽ പുക വരുന്ന വണ്ടിയും. അതിന് ഈ നിയമം പ്രശ്നം ഇല്ല പിന്നെ പെട്ടി ഓട്ടോറിക്ഷക്കും പ്രശ്നം ഇല്ല പാസ്സൻജർ ഡീസൽ ഓട്ടോ മാത്രം പൊളിക്കണം ഒരു സഹായവും ഇല്ല പുതിയ വണ്ടി എടുക്കാൻ കോറോണയും ലോക്ക് ഡൗണും വരുത്തി വച്ച കടങ്ങൾ തീർന്നട്ടില്ല എങ്ങനെ പുതിയ വണ്ടി എടുക്കും എന്നറിയില്ല എന്റെ വണ്ടിയുടെ cf 2024 ജനുവരിയിൽ തീരും 2008 മോഡൽ ആണ്.... എന്തെങ്കിലും നിയമ ബേദഗത്തികായ് കാത്തിരിക്കുന്നു..... 🙏

  • @aakarali2822
    @aakarali2822 Год назад +1

    Private auto 20 varsham kitoole

  • @subinpsps8293
    @subinpsps8293 Год назад +1

    എന്തായാലും പറഞ്ഞതെല്ലാം കറക്റ്റ് കാര്യങ്ങളാണ് നമ്മളെപ്പോലുള്ള സാധാരണക്കാരന് വൈറ്റ് അടിക്കുക

  • @jvlogs7817
    @jvlogs7817 Год назад

    Chetta autoude tazhathe red bumber lipinu eatra roopaya

  • @shihabtk8787
    @shihabtk8787 Год назад +3

    ആരോട്. പറയാൻ ആര് കേൾക്കാൻ കുത്തക മുതലാളി. മാർക്ക് വേണ്ടി സർക്കാർ നിയമം കൊണ്ടുവരുന്നു..

  • @bretly3001
    @bretly3001 Год назад

    Bro njn kazhija Saturday 5 th milil vach pass akki arnnu with double horn😌

  • @renjithvr8703
    @renjithvr8703 Год назад

    🥰nice👍

  • @praveenksusaiantonyraigon3326
    @praveenksusaiantonyraigon3326 Год назад

    Panamulla naarikal palathum parayum .ellam thikanjavan ennaanengil thettum palayidathum .panamundaakaan vendiyalla auto odikunathu jeevikaan vendiyaanu orkuka.

  • @nibil.b8814
    @nibil.b8814 Год назад

    Private auto kal kk kuzhappamundo?

  • @rajuthayyil4750
    @rajuthayyil4750 Год назад

    ഹരിത ട്രിബൂനിലിന്റെ കണക്കു പ്രകാരം 65ശതമാനം ആണത്രേ ഓട്ടോറിക്ഷ യുടെ പുക യുടെ വിഹിതം

  • @SatheeshComrade
    @SatheeshComrade Год назад

    പാവപെട്ടവർ ആണ് ഓട്ടോ ഓടിക്കണത്. പൈസക്കാർക്ക് ഓടിക്കണ്ട കാര്യം ഇല്ല.. 15 വർഷം എന്നത് കുട്ടിയാൽ പോരെ സർക്കാരിന് അറിയാവുന്നത് അല്ലെ.! 🤥😮‍💨

  • @shafeeqp6845
    @shafeeqp6845 Год назад +1

    ടൗണിൽ കൂടുതലും ഓട്ടോ ആണ് അത് ടൗണിൽ പ്രശ്നം ഉണ്ടാകും അതായിരിക്കും 15 പഴകിയ വണ്ടി പൊളിക്കാൻ കാരണം എന്ന് തോന്നുന്നു

  • @arunarun6924
    @arunarun6924 Год назад

    Bro

  • @MachanBalu-qy3ml
    @MachanBalu-qy3ml Год назад +1

    Hi

    • @shameerkunnuman3618
      @shameerkunnuman3618 Год назад

      15വർഷം പഴക്കമുള്ള ബസ്സും ലോറികളും ആദ്യം പൊളിക്കണം ഏറ്റവും കൂടുതൽ പൊല്യൂഷൻ ആ വണ്ടികൾ ക്കാണ്

  • @user-vh8pj8hn8k
    @user-vh8pj8hn8k Год назад

    Hlo
    Private auto ക് renewel കിട്ടില്ലേ

  • @jobinjose534
    @jobinjose534 Год назад

    Ldf 👿👿👿vindum varannam😗ellam shariyakum😂

  • @abhisheks1973
    @abhisheks1973 Год назад

    First views pin cheyyoo