ബ്രെഡും മുട്ടയും കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം || Bread Ball Snacks || Shamees Kitchen

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 3 тыс.

  • @mertino8610
    @mertino8610 4 года назад +362

    Its a really delicious snack... We tried it.. and came out in a really good way and it's yummy too.. thankyou for this delicious recipe...❤️

    • @naseemaibrahim1676
      @naseemaibrahim1676 4 года назад +5

      7o

    • @praveenasaju6079
      @praveenasaju6079 4 года назад +3

      Chechi, ഇഞ്ചി വെളുത്തുള്ളി paste ഉണ്ടാക്കി സൂക്ഷിക്കാൻ എന്ത് ചെയ്യണം ? എത്ര നാള് വരെ ഇങ്ങനെ സൂക്ഷിക്കാൻ പറ്റും ??

    • @tp.dilshanajaseemdil_jaz6577
      @tp.dilshanajaseemdil_jaz6577 3 года назад

      Yaa✋

    • @nasimonb9845
      @nasimonb9845 3 года назад

      @@naseemaibrahim1676 à

    • @nasimonb9845
      @nasimonb9845 3 года назад

      @@naseemaibrahim1676 a little

  • @4KEDUMaX
    @4KEDUMaX 10 месяцев назад +251

    2024 കാണുന്നവർ.... ✨

  • @itssmeeh._
    @itssmeeh._ 3 года назад +991

    Nombin undakkan kanunnavarundooo😉😉

  • @jamshi6511
    @jamshi6511 4 года назад +813

    ലോക്ക് ഡൌൺ കാരണം വീട്ടിൽ വെറുതെ ഇരുന്നു ഓരോന്ന് ഉണ്ടാകാൻ വന്ന ആരേലും ണ്ടാ

    • @ShameesKitchen
      @ShameesKitchen  4 года назад +14

      😁🤩🥰💝💝

    • @nowraszamanjubi4687
      @nowraszamanjubi4687 4 года назад +12

      ഞാൻ.... ഷെമിയുടെ ഒരു വിധം റെസിപ്പി ഒക്കെ പരീക്ഷിച്ചു കഴിഞ്ഞു... ലോക്കഡൌൺ ആയപ്പോ...

    • @fathimamummus2684
      @fathimamummus2684 4 года назад +2

      ഞാൻ

    • @vinithasunil7302
      @vinithasunil7302 4 года назад +3

      😄

    • @sabusam571
      @sabusam571 4 года назад +4

      ഇന്നു ഉണ്ടാക്കി.. tasty.

  • @maamanummakkalum8800
    @maamanummakkalum8800 4 года назад +515

    2021 ഇൽ ഈ വീഡിയോ കണ്ട് ഇഷ്ട്ടമായവർ 1like തരോ 🥰

    • @sajeebamammu4902
      @sajeebamammu4902 4 года назад +5

      Lockdown aayitt like thinnaano jeevikkunne.....

    • @maamanummakkalum8800
      @maamanummakkalum8800 4 года назад +2

      @@sajeebamammu4902 ha🤣🤣🤣🤣

    • @noorajasmii
      @noorajasmii 4 года назад +1

      @@maamanummakkalum8800 Avastha😂

    • @maamanummakkalum8800
      @maamanummakkalum8800 4 года назад

      @@noorajasmii അതന്നെ 😇😂😂😂

    • @sumayyaend
      @sumayyaend 4 года назад +1

      എന്ത് പ്രാന്താടോ ഇയാൾക്ക് 🤩🤩

  • @BTSArmy-gy2je
    @BTSArmy-gy2je 3 года назад +107

    നോമ്പിന് സ്പെഷ്യൽ ആയി ഉണ്ടാൻ വേണ്ടി വന്നവർ ഉണ്ടോ 😍

    • @Rhagyu
      @Rhagyu 3 года назад

      안녕하세요 아미...💜🔮

    • @shamnaali3268
      @shamnaali3268 3 года назад

      Army 💜

    • @muhsina390
      @muhsina390 3 года назад

      nde

    • @BTSArmy-gy2je
      @BTSArmy-gy2je 3 года назад +1

      @@shamnaali3268 yes💜💜💜

    • @BTSArmy-gy2je
      @BTSArmy-gy2je 3 года назад +1

      @@Rhagyu annyong -haseyo army💜💜💜

  • @athulyaammu44
    @athulyaammu44 4 года назад +6

    സൂപ്പർ 👌👌ഞാൻ ഈ recipe try ചെയ്തു അടിപൊളി..... നല്ല crispy ആയിട്ടുണ്ട്
    THANK YOU SO MUCH.... 😍😍

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 5 лет назад +342

    നല്ല മൊഞ്ചുള്ള സംസാരം പോലെ മൊഞ്ചുള്ള പാചകവും

  • @akhilab9322
    @akhilab9322 5 лет назад +32

    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്...പരീക്ഷിക്കാറുമുണ്ട്..മനോഹരമായ അവതരണം

  • @hadiyafaseem8626
    @hadiyafaseem8626 10 месяцев назад +1

    Njan try cheythu😋😋😋..... Super👍👍👍

  • @Leo--Messi10
    @Leo--Messi10 10 месяцев назад +14

    2024il kaanunnavar indo😃✌️

  • @ShameesKitchen
    @ShameesKitchen  5 лет назад +81

    ഞമ്മടെ ചങ്ക്‌സ് എല്ലാവരും ഈ ലിങ്ക് ൽ ക്ലിക്ക് ചെയ്തു Instagram ലേക്ക് വരൂ..😘👉👉 instagram.com/shamees_kitchen?igshid=1n79nr2hf14kv

  • @jafarkk1682
    @jafarkk1682 4 года назад +5

    ദാ ഇപ്പോ ഉണ്ടാക്കികഴിഞ്ഞെ ഒള്ളൂ നോമ്പ് തുറക്കാൻ കാത്തിരിക്കയാ.....
    വളരെ നന്ദി For റെസിപ്പീ.......

  • @nesminesmi1827
    @nesminesmi1827 5 лет назад +281

    വോയിസ്‌ pwoli ആണ് ട്ടോ ഇത്താ 😍😍

  • @anithakrishnan964
    @anithakrishnan964 4 года назад +1

    ഞാൻ ഇന്നലെ ഉണ്ടാക്കി... സംഭവം സൂപ്പർ ആയിരുന്നു. 5 മിനിറ്റ് കൊണ്ടു തീർന്നു.... very ടേസ്റ്റി snack.... thank u so much dear...

  • @jiya-07
    @jiya-07 3 года назад +35

    പഴയ vedio's പിന്നെയും വന്നു കാണുന്നവരുണ്ടോ 🥰

  • @mohamedummer9546
    @mohamedummer9546 6 лет назад +130

    നിങ്ങളുടെ എല്ലാ Viedio ഉം ഒടുക്കത്ത നിലവാരമാണ്,,, '

  • @runajamshi1790
    @runajamshi1790 10 месяцев назад +1

    Tried for iftar today
    Came out soo good and twas soo tasty 😋😍

  • @അശ്വാരൂഡൻ
    @അശ്വാരൂഡൻ 5 лет назад +72

    പലഹാരമല്ല... സംസാരമാണ് കൂടുതൽ ഇഷ്ട്ടായത്. 😊👍

  • @raheedarafeeqrasheedarashe8108
    @raheedarafeeqrasheedarashe8108 5 лет назад +4

    Njan undakki, but bread shape il kittan prayasamayrunnu...... Enganeyo rediyayi..... So.... Delicious to eat with Tomato sauce...... Really tasty masala...... It was very tasty by adding egg..... Thankz😘

  • @steffijose5006
    @steffijose5006 4 года назад

    I have lot of recipes of shamees kitchen ..and all came out super tasty..uru suggestions..mam non fried snacks recipe upload chayyanay.. please

  • @adithyachandra8679
    @adithyachandra8679 4 года назад +4

    Nannayitundu pettennu cheythu edukan pattunna delicious dish thank you waiting for the next video 🥰

  • @vidhyarahul
    @vidhyarahul 4 года назад +16

    Tried this out today.. very tasty snack to have during tea time.. Thanks to Shamee for the recipe .. As someone else said here, bread got over and filling was surplus..Filled the extra masala inside chapatis and fried it too!!

  • @SwathyVishnu-b5h
    @SwathyVishnu-b5h 4 месяца назад

    സൂപ്പർ ആണ് try ചെയ്തു നോക്കി കടയിൽ നിന്ന് വാങ്ങുന്ന റോളിന്റെ ടേസ്റ്റ് ആയിരുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌

  • @rosejaimy987
    @rosejaimy987 4 года назад +5

    ഞാൻ ഇതു ഉണ്ടാക്കി നോക്കിയിട്ടുണ്ട് ഇതു കണ്ടിട്ട്. എന്റെ കസിൻസ് eillam അന്ന് വീട്ടിൽ ഉണ്ടായിരുന്നു. Eillarkum ഇഷ്ടം ആയി

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @jithuachu24
    @jithuachu24 4 года назад +3

    Hello 🙋Lock down alle nthayallum try chayanam, kannan thanne crispy boll thannne, thank you chechi 😍waiting next recepi

  • @AAS-xz3bv
    @AAS-xz3bv 4 года назад

    പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയപലഹാരമായത് കൊണ്ട് ഞാനുംഉണ്ടാക്കി ,നന്നായിട്ടുണ്ട് ഇതിനു "മുട്ടബോണ്ട" എന്നപേരാണ് ഞാനിട്ടത് .ഞാൻ കറിവേപ്പിലയും ചേർത്തിരുന്നു .അവതരണരീതി മികച്ചതാക്കി.ഈ രീതിയിൽത്തന്നെ
    ഇനിയും ധാരാളം പ്രോഗ്രാമുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ .

    • @ShameesKitchen
      @ShameesKitchen  4 года назад

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰 thnaku 🥰🥰

  • @priyajose9923
    @priyajose9923 5 лет назад +9

    So positive I feel when hearing ur talk..charged with energy...like ur recipes

  • @aishwarya3145
    @aishwarya3145 4 года назад +10

    Thank you so much. It was very tasty and I made it more than 3 or 4 times. Thank you very much for this recipe 😍

  • @sumayyaend
    @sumayyaend 4 года назад +1

    മോളുട്ടി 1.99 subscribrs.... mashaalh😘😘😍ഞാൻ എല്ലാം try ചെയ്യാറുണ്ട് supr result ആണ് inshaalh.. ഇതും try cheyyato

  • @badarkassim8451
    @badarkassim8451 5 лет назад +17

    Njaan kothi vittu...😝kaanumbo thanne kothi aavunnu...😜😜

  • @saaz_ish_aaz7880
    @saaz_ish_aaz7880 5 лет назад +17

    I made it ...it's really nice and very tasty. superbbbb😘😘😘😘😘😘😍

  • @farhanafarhaa4188
    @farhanafarhaa4188 3 года назад +1

    Njanum undaakki ithusee😍😍😍😍vtl ellarkkum othiri ishttaayi ttoo😍😍😍😍👍👍👍👍👍👍

  • @kurianphilipose6749
    @kurianphilipose6749 5 лет назад +4

    Nice.your presenting way and tone is also crispy.

  • @jainmary2406
    @jainmary2406 4 года назад +6

    Hi Chechi
    I tried this recipe it was soo yummy😋
    Thankyou

  • @joshykurianindia3016
    @joshykurianindia3016 3 года назад

    Hai shamee njan undaakki Nikki......adipoli.....very tasty.....ente husbandum kidsum ee otta snackodu koode shameesinte big fan aayittoo🎉🎉❤️❤️

  • @riyasudheenbismitha
    @riyasudheenbismitha 4 года назад +3

    Adipoli recipe 💗🤩
    Ellavarkum isthamaayi

  • @angeleenapr8629
    @angeleenapr8629 5 лет назад +19

    Njan Try chythutta......spr aane

  • @thasleemashafi266
    @thasleemashafi266 5 лет назад +1

    ഞാൻ ഉണ്ടാക്കി. എല്ലാവരും super ആയിട്ടുണ്ടെന്ന് പറഞ്ഞു. Thank you

  • @ReeltalkswithAkhila
    @ReeltalkswithAkhila 6 лет назад +36

    Super.. Bhyngara easy analo.. Will try for sure 😊😊 thanks dear

  • @asnaachuzz3015
    @asnaachuzz3015 5 лет назад +5

    Njn Ith undaki nokki Nalla tasty Aayirunnu ellavarkum ishtapettu

  • @kartikathangam837
    @kartikathangam837 4 года назад

    ഞാൻ ഉണ്ടാക്കി നോക്കി 👌👌👌👌 thank you chechi യിത്രയും നല്ല സ്നാക്ക്സ് കാണിച്താനാതിനു 👌👌👌🙏

  • @anoojashameer9348
    @anoojashameer9348 5 лет назад +9

    എനിക്ക് ഒരിപാടിഷ്ടായി ഞാനിത് try ചെയ്യും tx

  • @sreepriya4513
    @sreepriya4513 5 лет назад +6

    Chechi adipoli.... Njn undaki nokki..... Really nyz👌👌👌

  • @abuadil8462
    @abuadil8462 3 года назад +2

    Ithu adipoliyaa tto njangal undakki. Ellarum undaki nokuu 👍 shamitha thanks 😍

  • @nimyachandran1615
    @nimyachandran1615 4 года назад +13

    So yummy mam I tried it my family and my neighbors too loved it❤️

    • @ShameesKitchen
      @ShameesKitchen  4 года назад +2

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

  • @fathimanabeela6957
    @fathimanabeela6957 5 лет назад +26

    ഞാൻ try ചെയ്തു. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @nithyasuresh6334
    @nithyasuresh6334 4 года назад +1

    Chechi... Short and Sweet Samsaram aanu chechinte highlight😍😍😍😍😍😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi... happiye 😘😘 Thanku dear 🥰🥰🥰

  • @anshifek8092
    @anshifek8092 10 месяцев назад +8

    2024 ramadan 1 n kaanunnavar undo

  • @ayshaafsal9651
    @ayshaafsal9651 4 года назад +3

    Eppoyum neat&clean cooking keep it up❤😍👌

  • @renjitha9434
    @renjitha9434 4 года назад +1

    Thank u chechii... Njn try cheythuu... Success.... 😋😋

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @fusnsbsgshsnxbs6860
    @fusnsbsgshsnxbs6860 5 лет назад +14

    Adipoliaayitto ! Ellaarkkum isttaaayi 😉😋

  • @sheejaunni328
    @sheejaunni328 5 лет назад +12

    Nice receipe ithatha one bad news also their from my side uppa maranapattu yalaru onnu duvarakane

  • @VenuGopal-cy7ek
    @VenuGopal-cy7ek 4 года назад

    താങ്ക് യു, എന്തിനാണെന്നോ, ഹാ പറയാം, മല്ലിപൊടി ഒഴിവാക്കി, എന്തായാലും ഉണ്ടാകാൻ തീരുമാനിച്ചു, once again thank you, all the best

  • @SaraAmmed-lz1qq
    @SaraAmmed-lz1qq 10 месяцев назад +5

    2024 ramadan1 kanunnavar undo😄

  • @neethuviji4168
    @neethuviji4168 4 года назад +3

    Crispy snacks aayirunnu, nalla taste aayirunnu ellavarkkum ishttapettu👍

  • @soumyaks5056
    @soumyaks5056 4 года назад

    Innale ee recipe undakki... Super aayirunnutto.. Vtil Ellarkkum eshtappettu..thank you for the recipe dear....

    • @ShameesKitchen
      @ShameesKitchen  4 года назад

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @sumayyakaleel5768
    @sumayyakaleel5768 5 лет назад +5

    Sim onnu flame cheythu vekkam...aarum ketilla nghan mathram ketath😍😍😍😍👍🏻

  • @rajendranvinu9265
    @rajendranvinu9265 5 лет назад +11

    Super...
    Bread illangil maida vachum undakam

  • @meenamumthaz5301
    @meenamumthaz5301 3 года назад

    നോമ്പിനു പറ്റിയ റെസിപി ആണ്. താങ്ക്സ് 👍👍👍👍👍👍

  • @aparnaaparna3572
    @aparnaaparna3572 4 года назад +8

    Hello dear.njan innu try cheithu. Nalla evening snacks aanu

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @malukichu4367
    @malukichu4367 6 лет назад +10

    Ente ponnooo. Dear... Ennale bread green chudney vachundaki kazhicholloo super ayirunnutto. Polichu. De pinnem.... Ennayil varathu thinnu thinnu kuru niranju.... Super anutto എല്ലാം. Othiri eshttanu ഞങ്ങൾക്കു.. Eniyum orupadu receipes ayittu varuvan sarveshvaran അനുഗ്രഹിക്കട്ടെ. Love u😍😍👍👍👍👍👍👍

    • @ShameesKitchen
      @ShameesKitchen  6 лет назад

      Maluu Dear Orupaad santhosham comment kaanumbol.. Love you too😘😘😘😘

  • @shailajashailaja548
    @shailajashailaja548 4 года назад

    HI ,.....ഞാൻ ഇയാളുടെ വല്യ ഒരു followar ആണ്.....ഞാൻ ഈ recepea ഉണ്ടാക്കി ..supar.........👌👌👌👌👌

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘 Thanku dear 😘😍😍

  • @vicyshinto8225
    @vicyshinto8225 5 лет назад +8

    I tried. It came out very well. Thank you so much for sharing this recipe

  • @alnoobvalnoob9093
    @alnoobvalnoob9093 6 лет назад +56

    ശമീ....Super da നോമ്പിന് പറ്റിയ വിഭവം

  • @sanoopp5036
    @sanoopp5036 24 дня назад

    Njnum ndaakkitto..hussinum monum alla eshttayii....adthlla 2 veettilkkum kodthu...ellarkkum nalla abhiprayam😊tnxxxxx❤

  • @panchamigireesh7667
    @panchamigireesh7667 5 лет назад +4

    Njanum cheyythu super ayittund first bread vellathil mukkiyappol podinju poyi pinnea sariyayi

  • @anikkuttyy
    @anikkuttyy 4 года назад +3

    I tried it nd its rly Delicious

  • @haseenaameer3075
    @haseenaameer3075 3 года назад +1

    Super itha . Njan try cheyethu .allavarkum ishettamayi .👍🤩

  • @modzP7
    @modzP7 3 года назад +9

    Nombin spl nokan vannavar🤞

  • @darsana8768
    @darsana8768 5 лет назад +10

    I tried ,super recepe😆

  • @mridulamridula8683
    @mridulamridula8683 4 года назад

    ചേച്ചി ഞാൻ ഉണ്ടാക്കി, സൂപ്പർ മക്കൾ കുറെ കഴിച്ചു. താങ്ക്സ്, ബ്രെഡ്‌ ചെറിയ മധുരം ഉള്ളതാണ് vangieathe. നല്ല രുചി aeaedunnu

  • @ayeshascookingworld120
    @ayeshascookingworld120 5 лет назад +7

    Video quality also superb which camera you have?

  • @erfanaashraf150
    @erfanaashraf150 5 лет назад +10

    Suprrrr veryyy easyyyy recip I will tryyy tdy itself

  • @shabeershabi5469
    @shabeershabi5469 3 года назад

    Adipoliyattooo.. 😍😍😍njn try Cheythu ellarkm eshtayiii... 😋😋😋

  • @minikrishna9346
    @minikrishna9346 4 года назад +7

    Easy and variety snack 😋 👌👌

  • @harisaachi8813
    @harisaachi8813 5 лет назад +7

    I made It 👩‍🍳very tasty thank u soo much yellargum ista maayi💃

  • @hasnaaslu3314
    @hasnaaslu3314 3 года назад

    ഇത്ത ഞാൻ 10th ആണ് പഠിക്കുന്നത്... ഇത് ഞാൻ ട്രൈ ചെയ്തു... എല്ലാവർക്കും നല്ലോണം ഇഷ്ടായി❤️🤤ഞാൻ ഇത്താന്റെ എല്ലാ റെസിപ്പിയും ട്രൈ ചെയ്യാറുണ്ട്....

  • @bavishababuv8731
    @bavishababuv8731 5 лет назад +3

    Njan undaakki to..ellarkum ishtaayi..😍pinne round shape enik kittiyilla..so njan oval shape il aanu undakkiyath😁

  • @nammalnajmakvk344
    @nammalnajmakvk344 5 лет назад +5

    super .very easy recipie , simple aayi vedeo kanichuthannu.

  • @ansilabanu3008
    @ansilabanu3008 5 лет назад

    Shamithaa... njn inn try cheythu.. adipoli.. thks a lot... m

  • @suhailsufyan711
    @suhailsufyan711 6 лет назад +66

    Avatharanam nallathatto

  • @fabinashafeeq9100
    @fabinashafeeq9100 5 лет назад +8

    സൂപ്പർ ആണ് ട്ടോ..
    എന്തായാലും try cheyyum

  • @vinayanilkumar8088
    @vinayanilkumar8088 5 лет назад

    Keep...Going first time watching your video. Nalla nishkalangaMaya nadan style samsaram...I support and I will try also.today

  • @aleenatom3685
    @aleenatom3685 5 лет назад +12

    Chechi njn bread ball undaki noke super adipoliyanu tto

  • @pavithrass5878
    @pavithrass5878 5 лет назад +5

    I had tried it...superb dear😍😍😍must try this

  • @sijisalim6763
    @sijisalim6763 4 года назад

    Shemikutee njan kure receipe undakinokki. Othiri ishtamanu ketto. Kurach steam receipe idumo

  • @riyakunjumon9215
    @riyakunjumon9215 4 года назад +5

    So crispy! I love this

  • @siluzzali3830
    @siluzzali3830 5 лет назад +8

    Sweet sound. adipoli video .Urappayittum try cheyyam

  • @shibianas1436
    @shibianas1436 4 года назад +3

    Njan Try cheythu... Super taste aarnn.... Thanks Ithaaa😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @anniegeorge6923
    @anniegeorge6923 5 лет назад +9

    Shammi hero ada hero😘😁💓

  • @elsastaney9275
    @elsastaney9275 4 года назад

    ചേച്ചി വീട്ടിൽ try ചെയ്തു എല്ലാർക്കും ഇഷ്ടപ്പെട്ടു സംഭവം പ്വോളിയാ കേട്ടോ 😍 Thank you ❤

  • @misriyashaji6284
    @misriyashaji6284 6 лет назад +5

    Wow. കിടുക്കാച്ചി ആയിട്ടുണ്ട്. 👍👍👍

  • @zayaamish2512
    @zayaamish2512 5 лет назад +7

    Egg scramble cheythal madhio..? Any diff?

  • @anjalisanthosh4948
    @anjalisanthosh4948 4 года назад +2

    Awesome ❤️!!!
    Chechi njangal inn try cheydu nannayit und
    Ella videosum kaanarund first tym aan comment idunnath

  • @mine_jinnie9265
    @mine_jinnie9265 6 лет назад +9

    Super ayitud chechii😘😘😘

  • @sethuswami4067
    @sethuswami4067 5 лет назад +2

    Thank u Chechi...simple and powerful aanu...ellavarkkum ishtamayi. Kure appreciation kitti..
    Once again thank u chechi...

    • @ShameesKitchen
      @ShameesKitchen  5 лет назад

      Hi.. dear 🥰🥰 Oruppadu santhosham 🥰 comment kanumbole 😇😘 Thankuu dear 😘💖💖🥰🥰

  • @marthavlogs1551
    @marthavlogs1551 5 лет назад +4

    Flame on SIM alle??

  • @echuechuzzz4009
    @echuechuzzz4009 5 лет назад +4

    നല്ല സംസാരം 😍snacks pwoli 😋😋😋

  • @lubinasaleem7029
    @lubinasaleem7029 4 года назад

    Shamee itha njn ee item try cheythu ellarkum ishtayi...♥️Pine ente schoolill food exhibition indayirunu...njn ith ann cook cheythe...Vangichavar ellarum choichu enganeya undakiye enn...♥️Thankyou for this recipe itha...😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Muthumaniyee 😘😘 happiye 😘😘 love you dear 😘😘🥰