രാഹുൽ വിഷമിക്കേണ്ട. അത് കണ്ട political കാഴ്ചപ്പാടുള്ള എല്ലാർക്കും മനസ്സിലായിട്ടുണ്ട് പിന്നെ 4 വോട്ടിനു വേണ്ടി CJP മുന്നണി അവരുടെ സ്വഭാവം പുറത്തെടുഞ്ഞു. അത്രെ ഉള്ളു
അത് മുഴുവൻ കണ്ട ഏതൊരാൾക്കും മനസിലാകും അത് misinterpret ചെയ്തതാണെന്ന്.. കാരണം രാഹുൽ എടുത്ത് പറയുന്നുണ്ട് biologically അല്ല, politically, secular standards ന്റെ basis ൽ പദ്മജ ഇനി ലീഡർ കരുണാകരന്റെ മകൾ എന്ന് പറയാനുള്ള അർഹത ഇല്ല... അതിൽ ഈ biologically അല്ല എന്ന് പറയുന്ന ഒരു ഭാഗം ഒഴിവാക്കി ബാക്കിയാണ് കൂടുതലും പ്രചരിച്ചത്... അത് പിന്നെ പദ്മജയുടെ അമ്മയ്ക്ക് പറഞ്ഞു എന്നായി, പദ്മജയയുടെ അമ്മയെ വേശ്യ എന്ന് രാഹുൽ വിളിച്ചു എന്നൊക്കെ ആക്കി പലരും...അങ്ങനെ അങ്ങനെ വെറും തരംതാഴ്ന്ന രീതിയിലേക്ക് അതിനെ convert ചെയ്തെടുക്കുകയാണ് ചെയ്തത്... സമരപന്തലിൽ ഇരുന്ന് കൊണ്ട് രാഹുൽ മാധ്യമങ്ങളോട് ഇത് പറയുന്ന videos ഒക്കെ ഇപ്പോഴും യൂട്യൂബിൽ കിടപ്പുണ്ട്...
അതിലെ പൊളിറ്റിക്കല്‍ മനപൂര്‍വം എഡിറ്റ് ചെയ്ത് മറ്റ് രണ്ട് പാര്ട്ടിക്കാര് പ്രചരിപ്പിച്ചതാണ്. പെണ്ണുകേസ് കൊണ്ട് പിടിച്ചു നില്ക്കുന്ന പാര്‍ട്ടിയാ കമ്മി. ബിജെപിയും അതുവഴിയേ ആണ് പോക്ക്.
പത്മജ പോയപ്പോൾ ഉള്ള രാഹുൽ ന്റെ പ്രസ്താവന കണ്ട ആളാണ് ഞാൻ.. അന്ന് അതിൽ ഒരിക്കൽ പോലും കരുണാകാരന്റെ ഭാര്യയെ മോശമായി പറയുന്ന ഒരു വാക്ക് പോലും ഉണ്ടായിരുന്നില്ല... പിന്നീട് ആ സ്ത്രീ തന്റെ അമ്മയെ പറഞ്ഞു എന്നു പറഞ്ഞു വന്നപ്പോൾ എനിക്ക് അത്ഭുതം തോന്നി.... രാഹുൽ തന്റെ ജീവനായി കരുതുന്ന ഒരു പ്രസ്ഥാനത്തിൽ നിന്നും ഒരാൾ അതും ഒരു കഴിവും ഇല്ലാത്ത വെറുതെ പുട്ടി അടിച്ചു നടക്കുന്ന സ്വന്തം അച്ഛന്റെ പേരിൽ മാത്രം നേതാവായ ഒരാൾ പോയപ്പോൾ ആ വികാരവിക്ഷോപത്തിന്റെ പേരിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിച്ചു പറയാൻ ആ സ്ത്രീക്ക് നാണം ഇല്ലേ
@@Janaki-y5t കരുണാകരന് പിറക്കാത്ത മോൾ ആണ് എന്നാ നിങ്ങടെ നേതാവ് പറഞ്ഞെ. ഞങ്ങടെ നാട്ടിൽ അമ്മ ശെരിയല്ല എന്ന് അർത്ഥം വരും നിങ്ങടെ നാട്ടിൽ എങ്ങനെ എന്ന് അറിയില്ല
@antonyva1555 അങ്ങനെ ഒക്കെ പറയണമെങ്കിൽ മലയാളത്തിൽ വേറെ വാക്കുകൾ ഉണ്ടെടോ.... ഇതുപോലെ നെറികേട് കാണിച്ച സ്ത്രീ യെ ഞങ്ങളുടെ നാട്ടിൽ പറയുന്ന പേര് ഉണ്ട്.. അതു ഞാൻ ഇവിടെ ഇപ്പോൾ പറയുന്നില്ല 😄😄😄
വിഡ്ഢിത്തം പറയുന്ന സരിനെയും വർഗീയത പറയുന്ന കൃഷ്ണകുമാറിനെയും അല്ല നിയമസഭയിൽ വേണ്ടിയത്, അനീതിക്കെതിരെ നീതിക്കായി പിണറായിക്ക് നേരെ വിരൽചൂണ്ടി സംസാരിക്കാൻ കഴിവുള്ള രാഹുൽ വേണം ജയിക്കാൻ.
സിപിഎം പാലക്കാട് നില നിൽപ്പിന് വേണ്ടിയുള്ള പോരാട്ടം അതിന്റെ എല്ലാം അവരുടെ പ്രകടനത്തിൽ കണ്ടു 😄ബിജെപി യുടെ ഒരു വോട്ട് പോലും സിപിഎം നു കിട്ടില്ല എന്നറിയാം കോൺഗ്രസ് വോട്ടിൽ വിള്ളൽ ഉണ്ടാക്കി അത് പിടിച്ചു രണ്ടാം സ്ഥാനത്തു വരാനുള്ള പ്ലാനിങ് ആയിരുന്നു
രാഹുൽ കരുണാകരന്റെ ഭാര്യയെ അപമാനിക്കുന്ന ഒന്നും അതിൽ ഉദ്ദേശിച്ചിരുന്നില്ല എന്നത് വ്യക്തം.വെറും ദുർവ്യാഖ്യാനം ആണത്. പക്ഷെ, പറയുന്ന ഓരോ വാചകവും തഗ് ആകണം എന്ന വാശി രാഹുലും ഉപേക്ഷിക്കണം.
@@GR-squadX തീർച്ചയായും ആവും... പക്ഷെ അത് മുതലെടുത്താണ് തെറ്റായ രീതിയിൽ അത് പ്രചരിച്ചത്, പ്രചരിപ്പിച്ചത്... രാഹുൽ പദ്മജ പോയതിന്റെ അമർഷത്തിൽ പറഞ്ഞു എന്ന രീതിയിൽ അതിനെ മാറ്റിയെടുത്തു
Bro eth twist cheythu Rahul ne mosham akkan vedio cut cheythu pracharipichavarkum ariyam Rahul ethanne udeshichath enne but Rahul ne against etheghilum parayan vende onneghil ID card eduthod varum alleghil eth .id card eduthod varunnavrod FIR udoo case udoo oru fake id eghilum police ne kittiyoo enne chothichal pinne reply Ella .alleghil ee pathmaja nte case eduth edum athine nammal explain cheyan poyal nammale mosham reethyil cheetha vilikkum aghnne ullavrod njn parayar ah samarapathalil ulla vedio epoyum channel il udavum onnu sherik erinne kandu manasil akkuka cut vedios kandu vanne comment edalle enne eghanne paranjalim manasil avilla entha cheya
ഇത് കത്തിച്ചത് മുരളീധരനാണ് അയാൾക്കറിയാം രാഹുൽ പറഞ്ഞതിന് അർത്ഥം പക്ഷേ അയാൾ കോൺഗ്രസിലെ ഒരു ശല്യമാണ് അയാൾ വളരെ ക്ലിയറായി ഈ കാര്യം പറഞ്ഞിരുന്നെങ്കിൽ വിവാദം ഇത്ര കത്തും ആയിരുന്നില്ല
Onnum thonnaruth athehathe isttam kurav onnum Ella but two meanings il oru statement parayan km kayinje alle ollu .. opposite partykark km statement avarde favouril valach odikkam .Ee election timil thanne kandile Rahul palakkad varunnatine mune KM ne poyi kandatha atheham varum enne rahul thudakkam muthal parayunde njan vilikar ude enne vilikar ude ennoke but mediakr munil atheham parayum alochikkane party paranjal povum ennoke . party ne buthimuttil akkum edak edak pinnakvum paribhavm parachilum

Bro ah vedio eppoyum kettapud ellam channel onnu poyi kannu athil evide Anne leader nte wife nte name parayunne ..ayal eduth eduth political political enne ethra pravishym parayunde oralde political legacy il enni right Ella enne parayumbol ayald wife nte character degradation eghnne Anne avunne enne ennik manasil ayilla..
രാഹുൽനെ ഞങ്ങൾക്ക് അറിയാം 👍👍👍
@@joh106 നിന്നോട് അങ്ങനെ ആരേലും പറയുമ്പോ അങ്ങനെ തന്നെ പറയണം
രാഹുൽ വിഷമിക്കേണ്ട. അത് കണ്ട political കാഴ്ചപ്പാടുള്ള എല്ലാർക്കും മനസ്സിലായിട്ടുണ്ട് പിന്നെ 4 വോട്ടിനു വേണ്ടി CJP മുന്നണി അവരുടെ സ്വഭാവം പുറത്തെടുഞ്ഞു. അത്രെ ഉള്ളു
അത് മുഴുവൻ കണ്ട ഏതൊരാൾക്കും മനസിലാകും അത് misinterpret ചെയ്തതാണെന്ന്.. കാരണം രാഹുൽ എടുത്ത് പറയുന്നുണ്ട് biologically അല്ല, politically, secular standards ന്റെ basis ൽ പദ്മജ ഇനി ലീഡർ കരുണാകരന്റെ മകൾ എന്ന് പറയാനുള്ള അർഹത ഇല്ല... അതിൽ ഈ biologically അല്ല എന്ന് പറയുന്ന ഒരു ഭാഗം ഒഴിവാക്കി ബാക്കിയാണ് കൂടുതലും പ്രചരിച്ചത്... അത് പിന്നെ പദ്മജയുടെ അമ്മയ്ക്ക് പറഞ്ഞു എന്നായി, പദ്മജയയുടെ അമ്മയെ വേശ്യ എന്ന് രാഹുൽ വിളിച്ചു എന്നൊക്കെ ആക്കി പലരും...അങ്ങനെ അങ്ങനെ വെറും തരംതാഴ്ന്ന രീതിയിലേക്ക് അതിനെ convert ചെയ്തെടുക്കുകയാണ് ചെയ്തത്... സമരപന്തലിൽ ഇരുന്ന് കൊണ്ട് രാഹുൽ മാധ്യമങ്ങളോട് ഇത് പറയുന്ന videos ഒക്കെ ഇപ്പോഴും യൂട്യൂബിൽ കിടപ്പുണ്ട്...
❤
True..
Yes .. political annene ayal eduth eduth parayundayirunne .athine vykyanich Rahul ne moshakaran akkan nokki.E vishyathil Rahul ne ethire comment edunnavrke njan reply kodukkar udayirunne athym okke but avark manasil akkila enne mathram alla nammale cheetha vilikkum aghnne pinne avoid cheyum .
അതിലെ പൊളിറ്റിക്കല്‍ മനപൂര്‍വം എഡിറ്റ് ചെയ്ത് മറ്റ് രണ്ട് പാര്ട്ടിക്കാര് പ്രചരിപ്പിച്ചതാണ്. പെണ്ണുകേസ് കൊണ്ട് പിടിച്ചു നില്ക്കുന്ന പാര്‍ട്ടിയാ കമ്മി. ബിജെപിയും അതുവഴിയേ ആണ് പോക്ക്.
@@suranniya.p9018 Kooduthalum manasilayittulla comments aanu...karanam rahulinethire oru ayudham kittiyal ath on the spot prayogikkan irikkunna CJP adimakal aanu majority negative commentsum parayunnath...Avarkkum sathyam enthanenn ariyuka okke cheyyam...
പത്മജ പോയപ്പോൾ ഉള്ള രാഹുൽ ന്റെ പ്രസ്താവന കണ്ട ആളാണ് ഞാൻ.. അന്ന് അതിൽ ഒരിക്കൽ പോലും കരുണാകാരന്റെ ഭാര്യയെ മോശമായി പറയുന്ന ഒരു വാക്ക് പോലും ഉണ്ടായിരുന്നില്ല... പിന്നീട് ആ സ്ത്രീ തന്റെ അമ്മയെ പറഞ്ഞു എന്നു പറഞ്ഞു വന്നപ്പോൾ എനിക്ക് അത്ഭുതം തോന്നി.... രാഹുൽ തന്റെ ജീവനായി കരുതുന്ന ഒരു പ്രസ്ഥാനത്തിൽ നിന്നും ഒരാൾ അതും ഒരു കഴിവും ഇല്ലാത്ത വെറുതെ പുട്ടി അടിച്ചു നടക്കുന്ന സ്വന്തം അച്ഛന്റെ പേരിൽ മാത്രം നേതാവായ ഒരാൾ പോയപ്പോൾ ആ വികാരവിക്ഷോപത്തിന്റെ പേരിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിച്ചു പറയാൻ ആ സ്ത്രീക്ക് നാണം ഇല്ലേ
@@Janaki-y5t കരുണാകരന് പിറക്കാത്ത മോൾ ആണ് എന്നാ നിങ്ങടെ നേതാവ് പറഞ്ഞെ. ഞങ്ങടെ നാട്ടിൽ അമ്മ ശെരിയല്ല എന്ന് അർത്ഥം വരും നിങ്ങടെ നാട്ടിൽ എങ്ങനെ എന്ന് അറിയില്ല
@antonyva1555 അങ്ങനെ ഒക്കെ പറയണമെങ്കിൽ മലയാളത്തിൽ വേറെ വാക്കുകൾ ഉണ്ടെടോ.... ഇതുപോലെ നെറികേട് കാണിച്ച സ്ത്രീ യെ ഞങ്ങളുടെ നാട്ടിൽ പറയുന്ന പേര് ഉണ്ട്.. അതു ഞാൻ ഇവിടെ ഇപ്പോൾ പറയുന്നില്ല 😄😄😄
@@Janaki-y5t പാർട്ടി മാറുന്നതൊക്കെ വെക്തിപരമായ കാര്യം അതിന് വെക്തിഹത്യ നടത്താൻ പാടുണ്ടോ
വിഡ്ഢിത്തം പറയുന്ന സരിനെയും വർഗീയത പറയുന്ന കൃഷ്ണകുമാറിനെയും അല്ല നിയമസഭയിൽ വേണ്ടിയത്, അനീതിക്കെതിരെ നീതിക്കായി പിണറായിക്ക് നേരെ വിരൽചൂണ്ടി സംസാരിക്കാൻ കഴിവുള്ള രാഹുൽ വേണം ജയിക്കാൻ.
വിലമതിക്കാനാവാത്ത മുത്ത് - രാഹുൽ❤❤❤❤❤
अनमोल मोती ❤❤
രാഹുൽ പറഞ്ഞത് വളച്ചൊടിച്ചത് ആണെന്ന് ആർക്കും മനസിൽ ആവും രാഹുൽ ഒരിക്കലും അങ്ങനെ പറയില്ല
ഉവ്വ,, ഉവ്വേ
Congress atra durvyakanam nadathunu..thirichum kitum..
@@JacobGeorge-uz9thUmbu....
Appurathu ഇരിക്കുനത് aa റഹിം അല്ല
@@Apks5055 നിൻ്റെ സ്ഥിരം ജോലി പരസ്യപ്പെടുത്തി,,അല്ലേ 🤧🤧
രാഹുലാണ് ശരി 💙💪🏻💪🏻💪🏻
സിപിഎം പാലക്കാട് നില നിൽപ്പിന് വേണ്ടിയുള്ള പോരാട്ടം അതിന്റെ എല്ലാം അവരുടെ പ്രകടനത്തിൽ കണ്ടു 😄ബിജെപി യുടെ ഒരു വോട്ട് പോലും സിപിഎം നു കിട്ടില്ല എന്നറിയാം കോൺഗ്രസ് വോട്ടിൽ വിള്ളൽ ഉണ്ടാക്കി അത് പിടിച്ചു രണ്ടാം സ്ഥാനത്തു വരാനുള്ള പ്ലാനിങ് ആയിരുന്നു
Mandan
Rahul❤❤❤❤❤
Yes true Rahul 👍
ദുർവ്യാഖ്യാനം ചെയ്യപ്പെട്ടത് ആണ് 👍
Rahul 🎉🎉🎉
രാഹുൽ ബിജെപിയും സിപിഎം താങ്കൾക്കെതിരെ പലതും പറയും . അതൊന്നും തങ്ങൾ mind ചെയ്യണ്ട
ഇതു നേരത്തെ വേണമായിരുന്നു
Atheham paranjirunne but carried out ayilla
അന്നേരം മാധ്യമങ്ങൾ ഈ heading കൊടുക്കുമോ ഇല്ല നെഗറ്റീവ് heading കൊടുക്കും
ഇപ്പൊ വോട്ട് പെട്ടിയിൽ ആയില്ലേ
രാഹുല്‍ നിങ്ങള്‍ മുന്നോട്ട് പോകുക നിങ്ങളെ ഈ നാടിന് ആവശ്യമാണ്...
അദ്ദേഹം മാന്യനായ ഒരു മനുഷ്യനാണ് ആരെ പറ്റി അങ്ങനെ പറയില്ല
രാഹുലാണ് ശരി 🧡🤍💚
രാമാ...
രാഹുൽ മാങ്കൂട്ടത്തിൽ❤❤❤
യുവജന പോരാളി രാഹുൽ പാലക്കാട് വൻവിജയം നേടും 🤚🇮🇪💪
രാഹുൽ ❤
രാഹുൽ പ്രതിഭാസമാണ് ഇയാൾ ഇടതിനും ബിജെപിക്ക് ഭീഷണിയാണ് അതുകൊണ്ട് ഇയാളെ തളർത്താൻ പരമാവധി അവർ ശ്രമിക്കും
രാഹുൽ കരുണാകരന്റെ ഭാര്യയെ അപമാനിക്കുന്ന ഒന്നും അതിൽ ഉദ്ദേശിച്ചിരുന്നില്ല എന്നത് വ്യക്തം.വെറും ദുർവ്യാഖ്യാനം ആണത്. പക്ഷെ, പറയുന്ന ഓരോ വാചകവും തഗ് ആകണം എന്ന വാശി രാഹുലും ഉപേക്ഷിക്കണം.
കരുണാകരന് പിറക്കാത്ത മോള് എന്നാണ് പറഞ്ഞത്. എന്നോട് അങ്ങനെ പറഞ്ഞാൽ എന്റെ അമ്മ ശെരിയല്ല എന്ന് അർത്ഥം വരും ചിലപ്പോൾ നിനക്ക് അത് ഫീൽ ചെയ്യില്ല
@antonyva1555 അങ്ങനെ ആ പൊട്ടൻ പറഞ്ഞില്ല എന്നാണ് എന്റെ ധാരണ
@@thejassurya2913 വീഡിയോ കണ്ടിരുന്നോ
@@antonyva1555 വാചകമടി കൈയിൽ വെച്ചേക്ക്. ഞാൻ രാഹുൽ മാൻകൂട്ടത്തിന്റെ ആരാധകൻ അല്ല കൊപ്പേ. അയാൾക്ക് വോട്ടും ചെയ്യില്ല. പക്ഷെ അയാൾ പറഞ്ഞത് ഇങ്ങനെയല്ല
Rahul❤️
Rahul was right,I think most people know this,it was twisted by padmaja and other opposition evil parties .poor Rahul.
Yes..but pulli paranja tone kurach vaikarikamayi poyi...ath oru tool aayi eduthaanu video twist cheyyappettath...
@@aleenaambadi7769 വൈകാരികമാകുമല്ലോ അന്നത്തെ സാഹചര്യത്തിൽ.
@@GR-squadX തീർച്ചയായും ആവും... പക്ഷെ അത് മുതലെടുത്താണ് തെറ്റായ രീതിയിൽ അത് പ്രചരിച്ചത്, പ്രചരിപ്പിച്ചത്... രാഹുൽ പദ്മജ പോയതിന്റെ അമർഷത്തിൽ പറഞ്ഞു എന്ന രീതിയിൽ അതിനെ മാറ്റിയെടുത്തു
Bro eth twist cheythu Rahul ne mosham akkan vedio cut cheythu pracharipichavarkum ariyam Rahul ethanne udeshichath enne but Rahul ne against etheghilum parayan vende onneghil ID card eduthod varum alleghil eth .id card eduthod varunnavrod FIR udoo case udoo oru fake id eghilum police ne kittiyoo enne chothichal pinne reply Ella .alleghil ee pathmaja nte case eduth edum athine nammal explain cheyan poyal nammale mosham reethyil cheetha vilikkum aghnne ullavrod njn parayar ah samarapathalil ulla vedio epoyum channel il udavum onnu sherik erinne kandu manasil akkuka cut vedios kandu vanne comment edalle enne eghanne paranjalim manasil avilla entha cheya
അത് പത്മജയുടെ ബിജെപി കാണിക ആണ് അതിനുളള ശിക്ഷ അവർ അനുഭവികാതിരികാൻ ഗുരുവായുരപനോട് പൃയശ്ചിതതം ചെയുക ചേച്ചി.
അതെ ആ സമയത്തു ഞാനാണെങ്കിലും കൈ കൊടുക്കില്ല അത് അത്ര vaaarthayakenda
Support Rahul mankoottathil
ഇവനെ പരാമർശിക്കാൻ ആരാ അധികാരപ്പെടുത്തിയത്...... ഞാഞ്ഞൂൽ പത്തി വിടർത്തേണ്ട ആവശ്യം ഉണ്ടോ...... ലീഡർനെയും ലീഡർ കുടുംബത്തെയും പരാമർശിക്കാൻ ഇവൻ ആരാ.....
ഇത് കത്തിച്ചത് മുരളീധരനാണ് അയാൾക്കറിയാം രാഹുൽ പറഞ്ഞതിന് അർത്ഥം പക്ഷേ അയാൾ കോൺഗ്രസിലെ ഒരു ശല്യമാണ് അയാൾ വളരെ ക്ലിയറായി ഈ കാര്യം പറഞ്ഞിരുന്നെങ്കിൽ വിവാദം ഇത്ര കത്തും ആയിരുന്നില്ല
Onnum thonnaruth athehathe isttam kurav onnum Ella but two meanings il oru statement parayan km kayinje alle ollu .. opposite partykark km statement avarde favouril valach odikkam .Ee election timil thanne kandile Rahul palakkad varunnatine mune KM ne poyi kandatha atheham varum enne rahul thudakkam muthal parayunde njan vilikar ude enne vilikar ude ennoke but mediakr munil atheham parayum alochikkane party paranjal povum ennoke . party ne buthimuttil akkum edak edak pinnakvum paribhavm parachilum
@suranniya.p9018 ടൈപ്പിംഗ് ശരിക്ക് മനസ്സിലാകുന്നില്ല ഏതായാലും മലയാളം ടൈപ്പിംഗ് ചെയ്യുക അതല്ലേ സുഖം
@@FarooqueVkpadi Malayalam typing Ella.
എനിക്കും ഈ അഭിപ്രായം ആണ് ഉള്ളത്.. Mr മുരളീധരൻ ന് easy ആയിട്ട് ഇതു solve cheyyam😄ആയിരുന്നു.. But, അയാൾ അതിൽ രാഷ്ട്രീയം കളിക്കുകയായിരുന്നു
വ്യാജൻ തോൽക്കും
പദ്മജയുടെ മനസല്ല രാഹുലിന്റെ തു അവളുടെ ഉള്ള ബുദ്ധിയും ബിജെപിയിൽ ചേർന്നപ്പോൾ പോയിക്കിട്ടി
Rahul ❤❤❤
Rahul 👍
നാക്കിന് എല്ലില്ലാത്ത വര്‍ഗ്ഗം
Rahul 💯👍👍 correct
രാഹുൽ ഖേദം പ്രകടിപ്പിക്കാൻ മനസ്സ് കാണിക്കണം
nale palakkad result verumbho sheri aykolumm... petti pack chethe vechooo
ജയ്ഹിന്ദ് ചാനലിന്റെ എ ടീം ആണ് മനോരമ
സ്ക്രിപ്റ്റ് ചെയ്തു തയാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും ആണെന്ന് തോന്നുകയേ ഇല്ല.
Aano..nee aayirunno script ready aakiyadh??.kuzhal suraye maathram kanditt thinnunnadaa
Vijayan agane an chyunath ath kond ellarum agane an en thonum. Sobavikam 😂😂
മോങ്ങി മടുത്തില്ലേ മുത്തെ
Cjp😂🙏
Correct
❤️S❤️H❤️A❤️F❤️I❤️❤️🤝❤️❤️R❤️A❤️H❤️U❤️L❤️🤝❤️ National Congress ❤️❤️❤️
ഇദ്ദേഹത്തിന് പറ്റിയ ഒരു വലിയ തെറ്റ് . , പദ്മജയുടെ തന്തക്കു വിളിച്ചു എന്നത് ., അത് എല്ലാരും കണ്ടതാണ് .
Ninakku malayalam ariyillae
കരുണാകരന് പിറക്കാത്ത മോൾ എന്ന് തന്നെയാ പറഞ്ഞത് @@smithabiju9001
Nee anginallalloda appol paranjath........ thani Rahul Gandhi standard!!!!!!?
❤❤
Dhurvyakhanikkapettathanennum arkka ariiyathathu
Rahul will win... 10k above majority votes will win definitely 🧡🤍💚🔥🔥🔥👍👍👍
Channelil virinjavanmarill ninnu ethoke prathishichal mathe😅
പറഞ്ഞ ശേഷം വളച്ചൊടിച്ചെന്ന് പറഞ്ഞാൽ മതി
Adyam ayal paranjath thuakkam muthal kanuka...ennitt oronn paray...athalla ini ayale enthenkilum okke kuttam parayanolo ennu vicharichu ath full kanathirikunnath aanenkil no comments thannodonnum...
Fake id leader😂😂
അതിലെ വ്യക്തത അല്ല കാര്യം..
അത് ഒരു മര്യാദയില്ലാത്ത രാഷ്ട്രീയക്കാരന്ടെ വാക്കുകള്‍ ആയിരുന്നു..😂
Nee paranjath ketta aalkar aanu nammal ellarum.. namuk manasilayi ellam. Party maariyal rashreeyamayi samsarikanam allathe ingane maturity illathe vaayil varunnath parayaruth.
അത് മുഴുവൻ കണ്ട ഏതൊരാൾക്കും മനസിലാകും അത് misinterpret ചെയ്തതാണെന്ന്.. കാരണം രാഹുൽ എടുത്ത് പറയുന്നുണ്ട് biologically അല്ല, politically, secular standards ന്റെ basis ൽ പദ്മജ ഇനി ലീഡർ കരുണാകരന്റെ മകൾ എന്ന് പറയാനുള്ള അർഹത ഇല്ല... അതിൽ ഈ biologically അല്ല എന്ന് പറയുന്ന ഒരു ഭാഗം ഒഴിവാക്കി ബാക്കിയാണ് കൂടുതലും പ്രചരിച്ചത്... അത് പിന്നെ പദ്മജയുടെ അമ്മയ്ക്ക് പറഞ്ഞു എന്നായി, പദ്മജയയുടെ അമ്മയെ വേശ്യ എന്ന് രാഹുൽ വിളിച്ചു എന്നൊക്കെ ആക്കി പലരും...അങ്ങനെ അങ്ങനെ വെറും തരംതാഴ്ന്ന രീതിയിലേക്ക് അതിനെ convert ചെയ്തെടുക്കുകയാണ് ചെയ്തത്... സമരപന്തലിൽ ഇരുന്ന് കൊണ്ട് രാഹുൽ മാധ്യമങ്ങളോട് ഇത് പറയുന്ന videos ഒക്കെ ഇപ്പോഴും യൂട്യൂബിൽ കിടപ്പുണ്ട്...
Bro ah vedio eppoyum kettapud ellam channel onnu poyi kannu athil evide Anne leader nte wife nte name parayunne ..ayal eduth eduth political political enne ethra pravishym parayunde oralde political legacy il enni right Ella enne parayumbol ayald wife nte character degradation eghnne Anne avunne enne ennik manasil ayilla..
രാഹുൽ ❤❤❤❤❤
ഇവനു ഈ വിഷയത്തില്‍ സുധാകരന്ടെ ശിഷ്യനാണ്
ഇവൻ തോൽക്കും 🔥🔥🔥🔥
Jayikum. Urapp
CONGRESS MUKTHA INDIA
Adh chanakam thinnunna sanghikalk sopnam kanam
Cjp👍
Bjp muktha ഭാരതം
ഇന്ത്യ യെ തൂക്കി വിൽക്കുന്ന മോങ്ങിജി മുക്ത ഇന്ത്യ ---💚💚
ഊംഫും സങ്കി
😂😂😂😂😂tholi
Tholkkumenna bayam thudangi😂😂
വെളുപ്പിക്കാൻ മഞ്ഞ രമ😂😂😂
Ulluppu ille rahule..
Body language says lavan pottum
ഇപ്പോഴാണ് നീ അവസരവാദി ആയതു 😂ഉടായിപ് രാഹുൽ 😂
രാഹുൽ നേരിയ ഭൂരിപക്ഷത്തിൽ തോൽക്കും
എന്നിട്ട് എന്നിട്ട് 😁😁😁😁
രാഹുൽ പറഞ്ഞത് അവന്റെ ജനനത്തെ പറ്റിയാണ്
രാഹുൽ ❤❤❤❤❤
❤❤❤
രാഹുൽ ❤
Rahul❤