uma maheswara puja l പാപദോഷം മൂലം വിവാഹ തടസം മാറാൻ ഉമാമഹേശ്വരപൂജ l

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #nakshatha porutham
    #akarshanam
    #uma maheswara puja
    #jyothisham
    #thiruvizha_jyothisham
    this video tells aboutuma mahheswara puja to solve late marriage issues
    and avoid divorces family problems
    see my more videos click
    #thiruvizha_jyothisham
    ****************************************************************
    ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക : 9249127544 രാവിലെ 11 മണിമുതൽ 5 മണി വരെ മാത്രം വിളിക്കുക . അതിനു ശേഷം ദയവായി വാട്സ് ആപ്പ് മാത്രം ചെയ്യുക നേരിട്ട് വരുവാൻ സാധിക്കാത്തവർക്കായി ഫോണിലൂടെ ജാതകം നോക്കി ആവശ്യമെങ്കിൽ പ്രശ്നം നോക്കിയും പരിഹാരം പറഞ്ഞു തരുന്നതാണ് നിങ്ങളുടെയോ കുട്ടികളുടെയോ ഗ്രഹനില പേജ് വാട്സ് ആപ്പിൾ സെൻറ് ചെയ്യുക
    ഒരുപാട് കുട്ടികൾ അവരുടെ ഗ്രഹനിലയിൽ ഇല്ലാത്ത പാപത്തിന്റെ പേരിൽ വിവാഹം നടത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന കണ്ടിട്ടാണ് ഇങ്ങനെ വീഡിയോ ഇടാൻ തീരുമാനിച്ചത് 24 മണിക്കൂറും എന്റെ സേവനം ലഭിക്കുന്നതാണ് പ്രശ്നം നോക്കേണ്ടതുണ്ടെങ്കിൽ മാത്രം വീഡിയോ കാൾ ചെയ്ത പ്രശ്നം നോക്കാവുന്നതാണ്. കുട്ടികളുടെ പ്രശ്നമോ ഇൻഫെർട്ടിലിറ്റി പ്രശ്നമോ നോക്കാം ഹസ്ബൻഡ് വൈഫ് ഗ്രഹ നില പേജുകൾ അയക്കേണ്ടതാണ് ഇതിനു ചെറിയ ഫീസ് ഈടാക്കുന്നതാണ് വെറുതെ ചോദിക്കാനായി ചോദിക്കുന്ന ചിലരെ ഒഴിവാക്കാനാണ് അത് ചെയ്യുന്നത്
    സുജിത് പണിക്കർ
    മംഗലത്തു
    ചേർത്തല
    തിരുവിഴ
    താംബൂല പ്രശ്നം അഷ്ടമംഗല പ്രശ്നം ജാതകം എന്നിവക്കും സമീപിക്കുക ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക : 9249127544
    / guhyasuthram
    Wikipedia/wiki/astrology

Комментарии • 21

  • @midhunkp817
    @midhunkp817 Год назад +3

    ഞാൻ ഇന്ന് ക്ഷേത്രത്തിൽ പോയി ഞാൻ സ്നേഹിക്കുന്ന കുട്ടിക്ക് രണ്ടേ രണ്ടു മനസ് ആണ്.അവൾ ഇപ്പോൾ കുറച്ചു ആയി വിളിക്കുന്നില്ല.. അതിന് ഞാൻ എന്റെ വീടിന്റെ അടുത്ത് ഉള്ള പണ്ണിക്കരെ കണ്ട് അയാൾ പറഞ്ഞു. അവൾ ക്ക് നിന്നോട് എല്ലാം കാര്യത്തിലും നിന്നോട് എന്നിൽ ഒരു മനസ് വരാനും. വിവാഹ കാര്യത്തിൽ ഒരു സോമനസാ ൽ പറയാനും ഒക്കെ മനസ്സുണ്ടാകാൻ. അവളുടെ യും എന്റെ യും നാളിൽ. ഒരു ഉമാമഹേശ്വരി പൂജ യും. ഒരു പുഷ്പാഞ്ജലി യും കഴിക്കാൻ പറഞ്ഞു. ഇത് ചെയ്ത തിന്റെ ഫലംഅറിയാൻ എത്ര ദിവസം ആണ് ഇതിന്റെ കണക്ക് ഒന്ന് പറയുമോ

  • @shynikk7450
    @shynikk7450 Год назад +3

    സർ, എന്റെ മോൾക്ക് 30വയസ്സ് കഴിഞ്ഞു ഒരു ആലോചനവന്ന് അത് മുടങ്ങി, തടസ്സം മാറാൻ എന്തൊക്കെ വഴിപാട് ആണ് ചെയ്യേണ്ടത്.മറുപടി പ്രതീക്ഷിക്കുന്നു

  • @sreekalab4053
    @sreekalab4053 Год назад +1

    ഏതു ദിവസമാണ് ഉമാമഹേശ്വര പൂജ ചെയ്യേണ്ടത്

  • @deepthisajesh3543
    @deepthisajesh3543 6 месяцев назад

    Oru thavana cheythitund

  • @somansomanputhumana1510
    @somansomanputhumana1510 Год назад +1

    പൂജ ചെയ്യുമ്പോൾ എത്ര ദിവസം നോബ് ഇടുക്കണം

  • @arathi4571
    @arathi4571 3 года назад

    🙏🙏

  • @akhilvm5311
    @akhilvm5311 3 года назад

    👍😊

  • @vidhyajaya2648
    @vidhyajaya2648 11 месяцев назад

    Umamaheshwara pooja cheyyunnath shiva temple ano cheyyendath atho parvathyum shivanum ulla sthalathano

    • @arunimaaaaaaaaaa
      @arunimaaaaaaaaaa 10 месяцев назад +1

      പാർവതിയും ശിവനും ഉള്ള അമ്പലത്തിൽ അന്ന്

  • @sruthikc5491
    @sruthikc5491 2 года назад

    Sandhanagal illathathukond umamaheswara poojacheyyan panikkar paranju.
    Sandana suobhaghyathinu mattenthu pooja yanu cheyyendath?

  • @usersn300
    @usersn300 3 года назад

    Sir, 7ile kujane guru drishti cheythal suddha jatakam cherkamo?

  • @vkk3292
    @vkk3292 2 года назад

    ഉമാ മഹേശ്വര പൂജ കല്യാണം കഴിക്കാൻ പോകുന്നവർ ചെയ്യുമ്പോൾ ആരുടെ നാളിലാണ് ചെയ്യുക ?