Hiba യുടെ Food തീരെ പോര 🥺| അവസാനം അടി ആയി😡 | Irritating Prank

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #prank #irritatingprank

Комментарии • 294

  • @Fathima720
    @Fathima720 7 дней назад +32

    പാവം ഹിബ 😂സങ്കടായി ഓൾടെ മുഖം കണ്ടപ്പോൾ ❤😢....hibaaa❤❤❤

  • @MyTopFactionLine
    @MyTopFactionLine 7 дней назад +16

    പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി ജീവിക്കുക അതിനാണ് സന്തോഷം.ഇങ്ങനത്തെ prank വീഡിയോ വേണ്ട. നിങ്ങൾ രണ്ടുപേരും സന്തോഷിച്ചിട്ടുള്ള വീഡിയോ കാണാൻ ആണ് രസം.

  • @AliyaPulickal
    @AliyaPulickal 8 дней назад +30

    16:54 soo cute hibathade murmuring kelkkanu 😊😊

  • @fathimarosly8766
    @fathimarosly8766 8 дней назад +29

    33:30 that smile😍❤️... This change was a good decision. Ivde vannapo thanne u guys have got grace on ua face.Allah has bestowed lots of love in you both❤️❤️.. Help n grow together

    • @HIBAFAZI
      @HIBAFAZI  8 дней назад +3

      Love you too 😘

  • @irshadkp3375
    @irshadkp3375 8 дней назад +87

    നിങ്ങളെ ഹാപ്പിനസ് ആണ് ഞങ്ങൾക്ക് ഇഷ്ടം fazi ഹിബനെ സഹായിക്ക് ട്ടോ പാവം ❤️😍

    • @HIBAFAZI
      @HIBAFAZI  8 дней назад +5

      Ohhh pinnella ♥️

  • @mehrin-world
    @mehrin-world 7 дней назад +9

    Njan kannurilaa..Hiba fazi ningale videos kaanan thudangiyitt kurach monthe aayittullu...but..kurach month kond thanne ningale 4 year aayittulla ellam video yum kand kayinnnuu...ningal nammak adict aayipoyi...😅❤ipo oru videoyum miss aakkarillla...❤

  • @bareerack6245
    @bareerack6245 8 дней назад +22

    Hiba fans ullavar udo Yara baby cute girl

  • @Messi37243
    @Messi37243 8 дней назад +194

    എന്റൊരു അഭിപ്രായം... ഹിബ നല്ല ക്ഷമ ഉള്ള പെണ്ണാണ് ❤

    • @HIBAFAZI
      @HIBAFAZI  8 дней назад +13

      🤩🤩

    • @Emarald-h8t
      @Emarald-h8t 7 дней назад

      Adh thande maathram abhipraayam ayish ee nayine kaaninanne arappaa

    • @Ziyaziyu23
      @Ziyaziyu23 7 дней назад +1

      Sathyam

    • @nature.lover625
      @nature.lover625 3 дня назад

      Nenjilu vayattilonnum angane idikkalle hiba...

  • @Fazz1010
    @Fazz1010 7 дней назад +19

    ഹിബാക് ക്ഷമ ഉണ്ടെന്ന് മനസ്സിലായി 😂 എന്നോടാണ് ഇങ്ങനെ പുറകെ നടന്നു കുറ്റപ്പെടുത്തുന്നെങ്കിൽ ഞാൻ പിന്നെ മിണ്ടാനേ പോവില്ല രണ്ട് ദിവസത്തിന് 😂

  • @HAFSATHPP-f2t
    @HAFSATHPP-f2t 7 дней назад +3

    എത്ര തല്ല് കൂടിയാലും ഫസി ക്കാക്ക എന്ന് വിളിക്കുന്ന ഹിബക്ക് ഇരിക്കട്ടെ ഇന്നത്തെ 👍🥰

  • @kidanhi12
    @kidanhi12 8 дней назад +19

    Ente ponn hibaa🥰ingal muthaaan❤also fazi and yaara baabyy 😍

  • @sheezbinshl1472
    @sheezbinshl1472 5 часов назад

    Hibaa keep it up❤deareee

  • @rnu8117
    @rnu8117 8 дней назад +14

    Ippo vdo okke adipoliya … positivity feel cheyyunnu❤❤❤ keep going

    • @HIBAFAZI
      @HIBAFAZI  8 дней назад +3

      Ty sooo much 🥰

  • @dilumurshi4561
    @dilumurshi4561 7 дней назад +3

    Enikk eshttanntto ningalude videos. njn skip cheyyadhe jannarund❤❤

  • @Sfggghuugbn
    @Sfggghuugbn 7 дней назад +6

    ഹിബത്താക് ക്ഷമ കൊട്ക് പടച്ചോനെ 😂😂😂😂😂😂😂😂😂😂😂
    ഫസിക്കാന്റെ എടുത്ത് നിക്കാണെങ്കിൽ കുറച്ചൊന്നും ക്ഷമ പോര ല്ലേ😂

  • @Fara...thgsklmnuyk
    @Fara...thgsklmnuyk 7 дней назад +2

    Acho njan kore chirich chath🤣🤌🏻🥺adipolu video ith ...first time commenting

  • @zayn-gx8vc
    @zayn-gx8vc 8 дней назад +53

    Thamashakkanelum ingane cheyyarth🥰
    Karanam kuttykale nokkalum pinne veettpaniyum maintain cheyyan orupaad prayasamaan... Nammalenne sheenikkum... Mind okke orumathiri avasthayilaavum....

  • @thasleenathasli2296
    @thasleenathasli2296 7 дней назад +17

    😂😂ഞാൻ ആണെകിൽ ഫാസിന്റെ തലക് ഒന്ന് തരും 🤣🤣🤣❤❤

  • @mohammedshijaspalakkal5200
    @mohammedshijaspalakkal5200 7 дней назад +2

    ചായ അടിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായത് ചൂട് പോയിട്ടുണ്ടാവും എന്ന് 😅😅😂😂

  • @AliyaPulickal
    @AliyaPulickal 8 дней назад +27

    5:19 nte ponno hibathaa seen 😅😅😂😂

  • @suhanak1960
    @suhanak1960 7 дней назад +4

    Hibaa Venus curry world video kandooo aluppathil food undaakkaam taste ttum adipoli yaa

  • @Jesus82_
    @Jesus82_ 8 дней назад +19

    Ippo ningalde video kannan oru vibe and positive feel Ann ,nerathe korach depressing ayirunnu

  • @SaleenaSalee-z7e
    @SaleenaSalee-z7e День назад

    Nalla rasam indayii 😂😂😂❤keatt irykkaan

  • @ShamnaMusthafa-k5m
    @ShamnaMusthafa-k5m 6 дней назад +2

    ഹിബ പാവമാണ് എനിക്ക് ഒത്തിരി ഇഷ്ടാ നിങ്ങളെ ❤

  • @AshrafMalar
    @AshrafMalar 7 дней назад

    Adi Poli fazi ikka parank 😂😂😂😂our paad estum shu funny fazy ikka ❤❤❤❤❤❤❤

  • @Zaayshzaash
    @Zaayshzaash 8 дней назад +13

    Pwoliii😂chirch marich❤hiba love

  • @ichuizra6123
    @ichuizra6123 7 дней назад +3

    Paavam Cheriya kunjineyum vechit ithrellm items indaaki thernnille athennne Alhamdulillah 😊

  • @Justhingss
    @Justhingss 7 дней назад +4

    33:32 hibade that smile🥹❤️

  • @salmaani3828
    @salmaani3828 7 дней назад +5

    Eee change nighalkku anivaaryamaayrunnu..,.athu vedios ilum reflect cheyyunnundu...,any ways...hiba fasi and family..be happy and blessed always ❤❤

  • @nihala8874
    @nihala8874 8 дней назад +11

    1) gas stove adth vecha powder elam nere mele single kanuna shelf l veku.apol cook cheyumbol edukan easy aavum,thazhe space kittum
    2)Tea akuna pathram,juice arippa adhelam wash vasinte chumaril hook cheydh idu,,apol direct kitchen kerumphol payaram aayt thonoola.
    3) yellow basket pathram unakan vekunna basket matte work area l veku, enit aah yellow colour vecha place l plate vecha stand veku.sink nte adth..
    4) onion,potato vecha stand fridge kurach side l undheet .cupboardnte and fridgte gapl veku..
    KITCHEN nalla free aya pole indavu kitchen lek entry cheyumbho..
    Eppoyum kitchenl guest n direct nokuna placel sadanam kanathe vekuka..maximum slabe free aay vekuka..

    • @HIBAFAZI
      @HIBAFAZI  8 дней назад +1

      Thankyou 🤩❣️

  • @jabirjabi4288
    @jabirjabi4288 2 дня назад

    ഞാനും എന്റെ ചെറിയ മോനും ഇത് കണ്ട് കുറെ ചിരിച്ചു എന്റെ കുട്ടിക്ക് നാല് വയസ്സായിട്ടുള്ളൂ കുട്ടി പറയുന്നു പരിപ്പുകറി തീരെ രസമില്ല അങ്ങനെയല്ലല്ലോ ഉണ്ടാക്കുന്നത് ബസിക്കാക്ക പറഞ്ഞത് ശരിയാ ഹിബ വിഷമിക്കേണ്ട ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ഇങ്ങനത്തെ റിസ്കുകളും ഒക്കെ ഉണ്ടാകും കൂട്ടത്തിൽ ആകുമ്പോൾ അമ്മായി ഉമ്മയെ സോപ്പിട്ട് കയ്യിൽ എടുത്ത് നമുക്ക് കഴിച്ചിലാകാം ഇപ്പോൾ കുടുങ്ങി ഹിബ സാരമില്ല മോളെ ഒറ്റയ്ക്ക് ജീവിച്ചു പഠിക്ക്

  • @AshrafMalar
    @AshrafMalar 7 дней назад +1

    Please fazy ikka udye funny video kanaan estum please ❤❤❤❤

  • @Saifuzworld
    @Saifuzworld 7 дней назад

    Faziiiii...... Anne nte kayyumme kittiyaal ammiyil itt arach chammanthiyakum... Hiba you are bold and strong.. Kshamayulla Hiba❤

  • @ziyadiqbal8210
    @ziyadiqbal8210 7 дней назад +1

    Kitchen set cheyal... Kurach divasam kayumbo ready avum... U will get idea..

  • @anishabekar4091
    @anishabekar4091 8 дней назад +4

    Oru challenge full day kitchen duty fazi...
    Hiba only taking care of yara

  • @ZeenathMk-cg1bz
    @ZeenathMk-cg1bz 5 дней назад +2

    35:38 ith limittokke kazhinju hibanee namichuuuu🥵🙏
    Njan anegil ☠️💣

  • @AliyaPulickal
    @AliyaPulickal 8 дней назад +20

    33:30 achooda hibaathade aa chodhym 😢 and fazi nallatha ennu paranjappol olla aa smile ❤❤

    • @HIBAFAZI
      @HIBAFAZI  8 дней назад

      ❤️❤️❤️❤️

  • @ishan1441
    @ishan1441 7 дней назад +4

    Endina thalloodumpo veettukare parayunne pavam veettukar😢

  • @haseenatpm6010
    @haseenatpm6010 8 дней назад +17

    Hibak etram shama uddaneppol mansilayi❤

  • @SubairSubu-m9x
    @SubairSubu-m9x 4 дня назад +2

    Ithaa love also yara baby and fazilka

  • @murshicraftandstyle
    @murshicraftandstyle 8 дней назад +40

    ഒന്നു സഹായിച്ചുടെ ഹിബയെ... പാവം ആണ്... നല്ല ക്ഷമ ഉണ്ട്... ❤❤

    • @HIBAFAZI
      @HIBAFAZI  8 дней назад +1

      ❤️❤️❤️

  • @amrasworld-xi8sl
    @amrasworld-xi8sl 7 дней назад +2

    ഹിബനെയും ഫസിയെയും എനിക് ഇഷ്ടമാണ്

  • @rasheed.m5890
    @rasheed.m5890 7 дней назад

    Ningl ingne happy aayi kaanan enthh resahhh adi onnum vekkalleyy plss 😍😍😍😍😍😍

  • @FarzanaFarsu-h4c
    @FarzanaFarsu-h4c 7 дней назад +1

    Awwe nice video❤😌

  • @Jzyeuis
    @Jzyeuis День назад

    High chair link please

  • @muhammadshabeebshabeeb7551
    @muhammadshabeebshabeeb7551 8 дней назад +6

    Pava hiba ithaaaa❤❤❤❤

  • @SuhailKp-u6y
    @SuhailKp-u6y 7 дней назад +1

    Hiba oru pavama alle nalla kshama und❤

  • @FarzinNazar
    @FarzinNazar 7 дней назад

    Egg engane vekkaruth . fridgil allekil thurann out side vekuka

  • @shamnasvh2450
    @shamnasvh2450 8 дней назад +4

    Innathe vedeo kande kurechirichu pavam hiba

  • @Sheifozz-g4e
    @Sheifozz-g4e 8 дней назад +5

    Paavam hibatha❤

  • @Sheifozz-g4e
    @Sheifozz-g4e 8 дней назад +5

    Hiba ne ishtam ullavar oru like❤

  • @thasni_xz
    @thasni_xz 5 дней назад +1

    Ank enna hibantte kazhil ninn kitta aavo 😂😂😂

  • @SHAJITHA1M1M
    @SHAJITHA1M1M 8 дней назад +4

    ഹിബ ചായ ആറ്റുമ്പോൾ തന്നെ അറീയാം അത് പച്ഛവെള്ളം ചായ ആയീന്ന്

  • @rnu8117
    @rnu8117 8 дней назад +7

    Njaan aane ithram kuttam prnja pinne thinnan thanne sammathikkilla😂😂

    • @HIBAFAZI
      @HIBAFAZI  8 дней назад

      🤣🤣🤣 pawallenn vicharich koduthan

  • @najeerayunas
    @najeerayunas 6 дней назад +1

    Hiba mic vachinallloo🤔

  • @amrasworld-xi8sl
    @amrasworld-xi8sl 7 дней назад +1

    Waiting for more videossss

  • @LiyaLiyashameem
    @LiyaLiyashameem 7 дней назад

    U guys poli❤

  • @HibaRahman-xo4iu
    @HibaRahman-xo4iu 6 дней назад +1

    Hiba❤❤❤❤❤❤❤😢❤❤❤❤

  • @navaspoonthala5032
    @navaspoonthala5032 8 дней назад +6

    Kuttam paranj mookkettam thinna chengayi....😂😂

  • @Mubashira-cx9tu
    @Mubashira-cx9tu 3 дня назад

    ഹിബക്ക് നല്ല ക്ഷമ ഉണ്ട്.. ഞാൻ ആയിരുന്നങ്കിൽ പിന്നെ അന്ന് മിണ്ടത്തില്ല... 😁

  • @najlanabeel5218
    @najlanabeel5218 7 дней назад

    32:27 അറിയാതെ ചിരിച്ചവരുണ്ടോ 😅😅

  • @MuhammedppMomi
    @MuhammedppMomi 6 дней назад

    സത്യം ഹിബ നല്ല ക്ഷമ ഉള്ള വളണ് . ജീവിതതിൽ ഇങ്ങനെയാണ് കുക്കിൻ പഠിക്കുക.

  • @jasirvk3986
    @jasirvk3986 6 дней назад

    Ee vediol eatavm adipoli aa chaya aan ath adikumboye thoneek thanuthkndkun😂

  • @SaraZehana-r4s
    @SaraZehana-r4s 7 дней назад +1

    Fridge kurach neekitt aa rak avide vekuu gyassintedth ilath fazi

  • @RafiyaShabas
    @RafiyaShabas 7 дней назад

    Pavaane hibaaa shemmare nellipaaaraaa vere eathii pavathinte ❤

  • @fazilafazila7703
    @fazilafazila7703 8 дней назад +5

    Njan chirchit maduthh😂😂😂😂

  • @User-456z3k
    @User-456z3k 6 дней назад +1

    Ithokke video kk content aayitt idanayitt undakkunnathaanenn polum manasilavathavar ayippoyallo ellarum. Postpartum depression nne kurich video cheythappo paranju she is adamant...vashikkari..fazi is pavam etc. They know how to manipulate viewers. Ithokke oru drama aadoo janangleee

  • @anfalafasil6604
    @anfalafasil6604 7 дней назад +2

    Kannurkkarndenki like adiii❤

  • @shahanaruvais552
    @shahanaruvais552 7 дней назад +5

    ഓ ഫാസിയ്.....
    സ്വന്തം ഭാര്യയെ നാട്ടുകാരെ മുന്നിൽ വെച്ച ഫുഡ്‌ ഉണ്ടാക്കാൻ അറീലാ ന്ന് പറഞ്ഞു അഭാമാനിപ്പിക്കരുത് അവളെ നിനക്ക് അവസാനം വരേ ഉണ്ടാകൂ....
    ഇത് ഒരു നെഗറ്റീവ് ആയി തോന്നരുത്

  • @MuhammedNefin
    @MuhammedNefin 8 дней назад +1

    Chaya kudicha class nte vakk potteekkn 😂nhaan maathramee kandollu😅😅

    • @HIBAFAZI
      @HIBAFAZI  8 дней назад

      Adu anganeya vangiyappo thanne

  • @Emarald-h8t
    @Emarald-h8t 7 дней назад +1

    Enth vritheedaayittaa veed meeleyum thaayheyum okke vrithi illaatha jendhukkal

  • @mehzaayrinvk
    @mehzaayrinvk 7 дней назад +1

    ഗ്ലാസ് പൊട്ടിയിട്ടുണ്ട് ചായ കുടിച്ചപ്പോൾ കണ്ടതാ

  • @navaspoonthala5032
    @navaspoonthala5032 7 дней назад +1

    Ningale rio evide.. Athine kondu vannille

  • @naja_z6351
    @naja_z6351 6 дней назад

    AYyoooo😢 enth pavaaaa hibaa😢😢😢

  • @hafsaasber
    @hafsaasber 4 дня назад

    32:44😂😂😂😂

  • @muslimbtsarmy2506
    @muslimbtsarmy2506 8 дней назад +11

    Sherikum paavaan hibathaa❤😢

  • @AshrafMalar
    @AshrafMalar 7 дней назад

    Fazi ikka fhaan ❤❤❤ love you love more fazy ikka ❤❤❤

  • @Sulika-u3t
    @Sulika-u3t 8 дней назад +1

    Idh kndit thandhare sobavam pole thonunu fazide pavam hiba nallom edangaravnd

  • @midhlaj7247
    @midhlaj7247 8 дней назад

    ink ningade vlog othiri othiri ishtaan 🤍❤

  • @Chinnu-w7g
    @Chinnu-w7g 8 дней назад +7

    5:19 seen🤣🤣🤣

  • @haneefataknda4460
    @haneefataknda4460 12 часов назад

    Please prasava shesham kuttyk oru 5 vayassavunnadh vare baryaye orikkalum manasigamyi iritate cheyyarudh aa samayam oruvad shaaririga buddhimuttum tention ulla samayaman adhond happiyil nikku idh prank kodthadhan ariyam

  • @munnascreations2951
    @munnascreations2951 7 дней назад +1

    ഞാൻ വീഡിയോ കണ്ട് ആദ്യമൊക്കെ ചിരിച്ചു. പിന്നെ ലാസ്റ്റ് എത്തിയപ്പോൾ ഹിബയുടെ ക്ഷമയും അത്രേം പറഞ്ഞിട്ടും മനസ്സിൽ ഒന്നുമില്ലാതെ പെരുമാറിയത് കണ്ടപ്പോൾ ഭയങ്കര സങ്കടം വന്നു. 😢😢 സത്യം പറഞ്ഞാൽ കണ്ണീർ വന്നുകൊണ്ടാണ് ഞാൻ ഈ കമന്റ്‌ ഇടുന്നത്. ലവ് യു guys ❤ പിന്നെ fazi ഹിബയെ സഹായിക്കണം കേട്ടോ 🤍

  • @Subaidas-dreams
    @Subaidas-dreams 7 дней назад

    Adipoli Video❤😂😂😂

  • @mohamedrafi2034
    @mohamedrafi2034 7 дней назад

    Hi hiba thatha nan ingalle videos kanarund 😊

  • @fathimanasreen7806
    @fathimanasreen7806 8 дней назад +6

    Ee veetil maryappo vdeos kanan nallassam..Pavam hiba.. hiba nalla matured aaykn.. ivre polenne aan Njnm nte husbndm.. njn correct hiba aan..❤ithil hibane serkm pavam thonni

  • @shahala1358
    @shahala1358 6 дней назад

    Comdy vellm kudichapol thalayil keri poyi 🤣

  • @fathimajumana4696
    @fathimajumana4696 7 дней назад

    😅28:28😂😂😂

  • @hannu8650
    @hannu8650 8 дней назад +3

    Hiba❤

  • @dhilnas9268
    @dhilnas9268 8 дней назад +9

    Aaavoo.. Hibattha paavam..😢😊

  • @fayazsabana7689
    @fayazsabana7689 8 дней назад +1

    Last 😂😂😂😂

  • @Amnahhhhhhhhhh
    @Amnahhhhhhhhhh 8 дней назад +3

    First comment replyy teroo😌

  • @factfinder6945
    @factfinder6945 День назад

    ആരെടാ സുൽഫത്ത്, പറയേഡ

  • @aslama-g1i
    @aslama-g1i 7 дней назад

    Ath anganeya oru kutti okke aaya nammal krchoode bold aavum☺️

  • @Moloo_moloos
    @Moloo_moloos 8 дней назад +4

    പരിപ്പ് പിന്നെ പച്ചമുളക് ഉപ്പ് മഞ്ഞപ്പൊടി 1ഉരുളകിഴങ്ങ് 2അല്ലി വെളുത്തുള്ളി വേണമെങ്കിൽ സവാള തക്കാളി ഇതൊക്കെ കുക്കറിൽ ഒരു 4 വിസിൽ അടിപ്പിക്ക എന്നിട്ട് ഒന്ന് നന്നായിട്ട് ഉടക്ക എന്നിട്ട് കടുക് കറിവേപ്പില ചുവന്ന മുളക് വെള്ളിച്ചെണ്ണയിൽ തള്ളിക്കുക 😁 എല്ലാവർക്കും ഇഷ്ടപെടേണം എന്നില്ല എന്റെ recepie ഇതാണ് 😁 ഇഷ്ടപെട്ടാൽ ഉണ്ടാക്കി നോക്കു 😁👍 Video Adaar😁👍 കുറെ നാൾക് ശേഷം ഒരു പ്രാങ്ക് 😂

    • @charming5764
      @charming5764 8 дней назад +1

      പരിപ്പ് 4 വിസിൽ ഓ 🙄അത്‌ തന്നെ പായസം ആയി.. എന്നിട്ട് പിന്നേം ഉടയ്ക്കെ 🤔🤔🤔എന്താപ്പിത്

    • @HIBAFAZI
      @HIBAFAZI  8 дней назад +2

      Ok try cheyyam🤩

    • @Moloo_moloos
      @Moloo_moloos 7 дней назад

      @@charming5764 എന്റെ recepie 😁 ഉരുള്ളക്കിഴങ്ങ് നന്നായി ഉടച്ചാൽ കറി നല്ല രസണ്ടാകും.

    • @Moloo_moloos
      @Moloo_moloos 7 дней назад

      @@charming5764 ഉരുള്ളക്കിഴങ്ങ് ഒക്കെ ഉടയേണ്ടേ😁ഞാൻ ഇങ്ങനെയാ ഉണ്ടാക്കാർ 😁എനിക്ക് ഇതാണ് ഇഷ്ടം 😁

  • @Alaikashebin
    @Alaikashebin 8 дней назад +2

    3.30 gupthan aahn😂

  • @AkshySubhash-m5n
    @AkshySubhash-m5n 8 дней назад +2

    Cute baby 😍😂

  • @Shusha5059
    @Shusha5059 8 дней назад +3

    Dhathan alla gupthan😂

  • @moideennainas
    @moideennainas 6 дней назад

    ദത്തൻ അല്ലാ ഫസിയെ ഗുപ്തൻ 😅

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 8 дней назад

    ദത്തൻ അല്ല ഗുപ്തൻ ആണ് ബ്രോ❤❤❤

  • @crazy_world.365
    @crazy_world.365 8 дней назад +1

    Hiba choru beef pappadam chenapori achar kodippichu