Aliyan VS Aliyan | Comedy Serial by Amrita TV | Episode : 43 | Gasum Cinemayum

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 78

  • @aparna3846
    @aparna3846 3 года назад +62

    എനിക്കിപ്പോളും ഈ അളിയൻ vs അളിയൻ ആണ് കൂടുതലിഷ്ടം 🥰മണികണ്ഠൻ പട്ടാമ്പിയും സ്നേഹയും ഒക്കെ ഉള്ളത് 🥰🥰അളിയൻസ് നല്ലത് തന്നെ.. പക്ഷെ... പഴേ എപ്പിസോഡുകൾ എടേക്കേടെയ്ക്ക് എടുത്തു കാണുമ്പോ ഒരു സുഖം 🥰

  • @Matridavid
    @Matridavid Год назад +5

    സീരിയലിൽ അഭിനയിക്കാൻ കനകനോട് അനുവാദം ചോദിക്കുന്ന രംഗം മഞ്ജുന്റെ ആ അഭിനയം ഒരു രക്ഷേം ഇല്ല. അതുപോലെ തന്നെ ഈ വക കാര്യങ്ങളിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തു അപകടത്തിൽ പെടുന്ന വാർത്തകൾ അറിയാവുന്ന ഒരു സഹോദരന്റെ അവസ്ഥയേ കാണിക്കുന്ന കനകന്റെ അഭിനയവും ഒരു രക്ഷേം ഇല്ല. അതുപോലെ അളിയനും.
    വാർത്ത ന്യൂസ്‌ പേപ്പറിൽ നോക്കിയിട്ട് thankam: അയ്യോ ദേ "എന്റെ" ഓമനക്കുട്ടൻ സാറ്!!!!!!!! 😂🤣😂

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 года назад +18

    സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു. തങ്കം സൂപ്പർ സോങ്. സ്നേഹ മുള്ള ആങ്ങള കാനകൻ

  • @shuhaibmutta7900
    @shuhaibmutta7900 Год назад +7

    പുതിയ അളിയൻ അത്ര പോര old അളിയൻ sooper ആണ് 🎉❤

  • @sidheequemarhaba4806
    @sidheequemarhaba4806 6 лет назад +29

    തങ്കം വെറും തങ്കമല്ല.. പത്തരമാറ്റ് തങ്കമാണ്.. ഒപ്പം ക്ലീറ്റോയും കനകനും.. എന്റമ്മോ ഒരു രക്ഷയുമില്ല.. തകർത്തു കളഞ്ഞു
    അടിപൊളി എപ്പിസോഡ്

  • @samuelmathai4843
    @samuelmathai4843 4 месяца назад

    5:43 .. എയ് എനിക്കു അഭിനയിക്കാന്‍ അറിയില്ല....ഏതൊരു നല്ല അഭിനയം...😂😂😂😂😂

  • @Divyabhagath
    @Divyabhagath 10 месяцев назад +2

    Watching in March 2024 🥳🥳🥳

  • @sobhakrish5511
    @sobhakrish5511 5 лет назад +15

    സൂപ്പർ സോങ് എന്ത് രസമാ പാട്ട് കേൾക്കാൻ

    • @Padmini1712
      @Padmini1712 2 года назад

      Thangathinde oru cheenja chirripum,vetkamum. Ee vayasilu vazhiyinnathum. Kolluvillaa

  • @sanjaynair369
    @sanjaynair369 5 лет назад +12

    Ethra Ethra bhavangal aanu Thankathinte mukhathu minni maayunnath? Great Actress Manju Pathrose... Hatsoff...

  • @hakeenshaju5360
    @hakeenshaju5360 7 лет назад +43

    കനകൻ തങ്കം ക്ലീറ്റോ ,, ഇവർ വേറേ ലവലാണ് , 👏👏👏
    Especially " thangam " 👌👌👌

  • @abhiramiminnu3544
    @abhiramiminnu3544 6 лет назад +18

    തങ്കം ചേച്ചി supera

  • @artsyhubbyshahana1822
    @artsyhubbyshahana1822 11 месяцев назад

    Old aliyan s good ...still watching old aliyans only ...natural acting ..

  • @manjumanju-bp9zg
    @manjumanju-bp9zg 5 лет назад +20

    manju acting 😍😍

  • @thameemthameem7339
    @thameemthameem7339 2 года назад +3

    Super cleeto kanaga Thangam jamandi amma ammavan thaklli fasil adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @henryjoseph115
    @henryjoseph115 5 лет назад +19

    തങ്കത്തിന്റെ അഭിനയശേഷിയുടെ മുന്പില്‍ നിറത്തിന് വലിയ പ്രാധാന്യമൊന്നുമില്ല

    • @pushpavijayan4275
      @pushpavijayan4275 5 лет назад

      Iyyap podo...tann aara...thangathinte part assalayittund...All the best Thangam❤️❤️👍👍

    • @josethomas4855
      @josethomas4855 4 года назад +1

      her voice modulation is super

  • @sajitha5453
    @sajitha5453 5 лет назад +17

    Aadhaar cardil phto Und ath mathyo:thankam,
    Aadhar caardila phto kanda jumbo circusil polum kittilla😂😂

  • @babug9983
    @babug9983 3 месяца назад

    KaranjuKaryamKananThankamMidukiyane

  • @arjunayyappan3331
    @arjunayyappan3331 2 года назад

    സൂപ്പർ 🥰🥰🥰

  • @maniak5248
    @maniak5248 7 лет назад +11

    Mani chettan polichu

  • @josephchacko5485
    @josephchacko5485 3 месяца назад

    എന്റെ ക്ലീറ്റോ പാവാടാ!!!!!

  • @naserahmed3935
    @naserahmed3935 6 лет назад +10

    A good message for everybody

  • @hijklmnop36
    @hijklmnop36 5 лет назад +4

    Awesome 👍👍👍👍

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 2 года назад +4

    റെഗുലേറ്റർ വെച്ചത് ശരിയായില്ല .

  • @nishagareekkal
    @nishagareekkal 4 года назад +6

    മഞ്ജു... ഉമ്മ😘😘

  • @srubisreedharannair9273
    @srubisreedharannair9273 6 лет назад +10

    Love it ....

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +5

    Pokkiyal pongunna Thangam. Kashtam

  • @sheebam.r1943
    @sheebam.r1943 4 года назад +2

    Kazhutha Thankom

  • @Jabijusna12341
    @Jabijusna12341 6 лет назад +5

    Supper episode

  • @sidheek4194
    @sidheek4194 7 лет назад +16

    തങ്കം അടിപൊളി

  • @linexustjk6061
    @linexustjk6061 7 лет назад +13

    ഈ ശബദം ലോകം അറിയാതെ പോകും

  • @induprakash01
    @induprakash01 4 года назад +8

    തങ്കം എവിടെയൊക്കെയോ ഗൗതമിയുടെ കട്ട് ആണ്

  • @thomascheriyan6887
    @thomascheriyan6887 4 года назад +3

    good or not

  • @sruthymukundan1354
    @sruthymukundan1354 6 лет назад +7

    Nalla paatt 😍

    • @Padmini1712
      @Padmini1712 2 года назад

      Ee vayasilu premeppaatu paadunathum,mudi eduthu netriyil vechu kannu urutunnathum. Kizhavi!

    • @sruthymukundan1354
      @sruthymukundan1354 2 года назад +1

      @@Padmini1712 ee manassum vach enagna jeevikkaan pattunnu!?

  • @ussainarkoppan5730
    @ussainarkoppan5730 7 лет назад +9

    ithil manju madam padunna song ethanennu paranju tharamo...plzzzzzzzzzzzzz

    • @sidheek4194
      @sidheek4194 7 лет назад +1

      Ussainar koppan കളഭം തരാം ഭഗവാനെൻ മനസ്സും തരാം

    • @jayesh7066
      @jayesh7066 7 лет назад +8

      Laksharchana kandu madangumbol oru lajjayil mungiya mugham kandu

  • @maniak5248
    @maniak5248 7 лет назад +8

    Thagam supper

  • @josekmcmi
    @josekmcmi 7 лет назад +8

    Why does Thankam ask permission from her brother? Begging like a child?

    • @ameenpk6079
      @ameenpk6079 6 лет назад +14

      Jose Kariamadam
      It's happening in such families those who love and respect each other.

    • @sruthymukundan1354
      @sruthymukundan1354 6 лет назад +9

      Because she values family opinions.

    • @pushpavijayan4275
      @pushpavijayan4275 5 лет назад

      Yes. Why did she ask like that

  • @abidabadusha2005
    @abidabadusha2005 Год назад +1

    കാവ്യയുടെ പോലെ എനിക്ക് തോന്നാറുണ്ട് തങ്കത്തെ

  • @zeenathn.m6842
    @zeenathn.m6842 Год назад

    Correct ❤ anikkum athea

  • @anandhuravikr8080
    @anandhuravikr8080 7 лет назад +6

    Appo thalennu manjune vilichathanu aaraa

  • @vinuvinuvb3956
    @vinuvinuvb3956 7 лет назад +6

    nice

  • @JohnsonJohn-f1r
    @JohnsonJohn-f1r Год назад

    Ivalepolulla,,, viddi,,, alavalathikalanu, nadu, nasipikunnathu

  • @syamkumarn7015
    @syamkumarn7015 4 года назад +4

    Yennalum Omanakutta............Manju padumo ? nalla voice

  • @fr.paulstrainingfortransfo7785
    @fr.paulstrainingfortransfo7785 3 года назад +2

    IP

  • @priyasworld622
    @priyasworld622 4 года назад +2

    Mariyathayikke. Avilla viddee

  • @vigilkumar4137
    @vigilkumar4137 6 лет назад +8

    Sung well tangam

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 7 лет назад +8

    Climax chirichu chathu

  • @Sonysujeesh
    @Sonysujeesh 4 года назад +2

    55

  • @fr.paulstrainingfortransfo7785
    @fr.paulstrainingfortransfo7785 3 года назад +2

    Is

  • @Venugopal-xc8iw
    @Venugopal-xc8iw 6 лет назад +3

    Venugopalsn

  • @deepthikamal
    @deepthikamal 6 лет назад +11

    Laughing in the background is annoying..please stop it

  • @lailaco6606
    @lailaco6606 4 года назад +3

    Jayabharathi sreevidhya evare onnum chettan kandittila annu thonnunhu hehe

  • @geethamohan2787
    @geethamohan2787 4 года назад +7

    Karinja kavyamadhavan.

  • @kvjoseph8385
    @kvjoseph8385 3 года назад +1

    0

  • @Divyabhagath
    @Divyabhagath 10 месяцев назад

    Watching in March 2024 🥳🥳🥳

  • @Divyabhagath
    @Divyabhagath 10 месяцев назад

    Watching in March 2024 🥳🥳🥳