ഇലട്രിക്കൽ ഐറ്റം പകുതി വിലയ്ക്ക് Switches, MCB,Wires,Fan വൻ ലാഭത്തിൽ വാങ്ങാൻ Look Lite

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 207

  • @NH-eh8iq
    @NH-eh8iq 2 года назад +75

    🙏👍👏👏👏👏👏🌹 ബ്രൊയുടെ master പീസ് എത്ര കൂടിയ വിലയാണെങ്കിലും അതിനെ നിസ്സാരമായ വിലയിൽ അവതരിപ്പിക്കാനുള്ള കഴിവ് ഭയങ്കരം (ഭയങ്കരൻ )🤣🤣🤣🤣🤣

    • @princejhon3709
      @princejhon3709 2 года назад

      Yes

    • @alyfff
      @alyfff 2 года назад +1

      Bra alla bro aane bro😹

    • @NH-eh8iq
      @NH-eh8iq 2 года назад +1

      @@alyfff ബ്രൊ നോക്കു.

    • @ansrs303
      @ansrs303 2 года назад +3

      അതെ💯💯💯👍...മിക്കവാറും എല്ലാ vloggers നും ഇത് തന്നെയാണ് പരിപാടി.കാണുന്ന ആൾക്കാർക്ക് ഗുണം ഉണ്ടോന്ന് ഒന്നും നോക്കില്ല.പൈസയും മേടിച്ച് കടയുടെ promotion ന് വേണ്ടി ഓരോ വീഡിയോ ചെയ്യുന്നു.അത്ര തന്നെ.

    • @sujiths1232
      @sujiths1232 2 года назад +3

      പകുതി വിലക്ക് 😀😀

  • @suneerdream8753
    @suneerdream8753 2 года назад +7

    Simon sir ne enike personal ariyaam. .. labham mathram nokathe orupadu nalla karyangal cheyyunna vyakthiyanau .. charity activities.. athupole thanneyanu staffinodu perumattavum 25 varsham 15 varsham ok seniority ulla stafff eppozhuum und .. eniyum kooduthal uyarangalileku Ethan dhaivam anugrahikatte ..🙏🏼

  • @hameedmanikoth9683
    @hameedmanikoth9683 2 года назад +7

    Legrant switch orikkal complant vannappol companyude shradhayil pedthi. Avar vannu veetile ella switchukalum replace cheythu thannu athum avarude chelavil Avar paranhathu oru batchilulla swithukalkku manufacturingil Nammude nattilum legrant polulla nalla companykal undu ennathu abhimanamanu

  • @aitkentom1307
    @aitkentom1307 2 года назад +6

    Best kada in india for electrical... Best price and best quality guaranteed... Simpaul will give best discounts and even the best products for cheap prices...

  • @josephjosu1310
    @josephjosu1310 2 года назад +5

    Bro., എല്ലാം കാണിച്ചു but എനിക്കു തോനുന്നു cctv camara കടകൾ കാണിച്ചിട്ടില്ല എന്ന് . ഇപ്പോൾ മൊത്തത്തിൽ എല്ലാവരും camara യിലേക്ക് തിരിയുന്നു ആര്ക്കും അറിയില്ല എങ്ങനെ ആണ് അതിന്റ റേറ്റ് ഇപ്പോൾ എല്ലാവരും പറ്റിക്ക പെടുക ആണ് എന്ന് തോന്നുന്നു, ആര്ക്കും അറിയില്ല ടെക്നിഷൻ പറയുന്നത് ആണ് വില എവിടെ പോയി അന്വേഷിക്കും എന്ന് അറിയില്ല അതാണ് കുഴപ്പം. പറ്റിയാൽ ഒരു വീഡിയോ ചെയൂ എല്ലാവർക്കും ഉപകാരം ആകും 💖💖💖

  • @themusicpetal2622
    @themusicpetal2622 Год назад +4

    Apar cable undo?? Ippo marketil ulla one of the best cable anu??? Undo

  • @muhammedhyzam3881
    @muhammedhyzam3881 2 года назад +6

    Ente veetilekkolla motha electrical itemsum ividennaanu medichath, Lowest price in Kochi and excellent staffs. Avde Simpaul enna payyan nallathupole deal chyyum✨.

    • @suneerdream8753
      @suneerdream8753 2 года назад

      Ha ha ha aa payyan anu athinte aa shopinte appan

    • @athulmohan4234
      @athulmohan4234 2 года назад

      Enthada mwone promotion anooo

    • @mujeebrahman6226
      @mujeebrahman6226 Год назад

      ഓണറിന്റെ ആരായിട്ടുവരും

  • @kamaludhinvk400
    @kamaludhinvk400 2 года назад +4

    Njanum electrical shop nadathunna alanu cheriya shoppukalilum e vilayokke thanne anu

  • @powerfullindia5429
    @powerfullindia5429 2 года назад +23

    തെങ്കാശി ഫാൻസി എലെക്ട്രിക്കലിലേക്ക് ചെല്ല്... Guranteed റിയൽ കമ്പനി സാദനം പകുതി വില 👌🏻👌🏻

  • @arunsomarajan171
    @arunsomarajan171 2 года назад +2

    Duplicate mix ചെയ്ത് വിടുന്നുണ്ട് ഇവർ ഒന്നു സൂക്ഷിച്ചെക്ക് legrand duplicate വരുടെ കടയിലുണ്ട്

  • @bridger8440
    @bridger8440 2 года назад +9

    Online aayittu quotation edukkan pattumo?

  • @adipolimallus
    @adipolimallus 2 года назад +5

    Jew streetil vere orupad shops und.. Look lite nalla shop aan... But dont think its the only shop there... There is minar electricals, rachana electricals, image electricals, RR electricals so and so. So compare all the prices from all this shopes.
    Am a 4 year electrical experienced guu

    • @Jithindrisya
      @Jithindrisya 2 года назад

      Bro ith low rate aano.? Ithilum beter cost vere shop ariyo??

    • @adipolimallus
      @adipolimallus 2 года назад

      @@Jithindrisya jew streetil orupd shops ind bro.. Just walk nd compare the price

    • @laijugeorgh6348
      @laijugeorgh6348 Год назад

      ​@@Jithindrisya broad way യിൽ അന്വേഷിക്കു, ഇതിലും വളരെ കുറഞ്ഞു കിട്ടും. കോയമ്പത്തൂർ പോകുന്നതാണ് നല്ലത്, അധികം വാങ്ങാൻ ഉണ്ടെങ്കിൽ

  • @Aswinsreedhar-eg6hs
    @Aswinsreedhar-eg6hs Год назад

    Gold medal fan regulator curve kittumo 5speed

  • @rajeshar4919
    @rajeshar4919 2 месяца назад

    Very informative...thank you.

  • @biju.kathiyott297
    @biju.kathiyott297 2 года назад +36

    Switches വില പറയുമ്പോൾ എല്ലാവരും,1 way സ്വിച്ചിന്റെ വില മാത്രം പറയുന്നു, എന്നാൽ മറ്റു അസ്സസറീസ് വില പെട്ടെന്ന് ആരും മനസ്സിലാക്കില്ല, മൊത്തം എമൗണ്ട് വരുമ്പോൾ മേലോട്ട്നോക്കും, ശരിയല്ലേ.

    • @shajivk7104
      @shajivk7104 2 года назад

      Yes indeed. Few days ago I brought 1 board (one 5pin socket & 1 switch, set. I mean w/out box) & it was ordinary brand. PRICE 148₹.!!!!!!

    • @jocker6546
      @jocker6546 2 года назад

      സത്യമാണ്,

    • @jafarkunnikkal7866
      @jafarkunnikkal7866 2 года назад

      സത്യം

    • @light1790
      @light1790 2 года назад

      😂😂😂😁

    • @manojmathew4569
      @manojmathew4569 2 года назад

      Yes

  • @fathimavlogs3134
    @fathimavlogs3134 2 года назад +2

    2.5.1
    1.5.4
    1sq. 9
    Rate parayamo. Companiyum

  • @royes7808
    @royes7808 Год назад

    Crabtree . Verona DP. Switch. Undo

  • @shajivk7104
    @shajivk7104 2 года назад +1

    Bro ur camera man... Very smart/good. I noticed it SINCE this vedio beginning.

  • @true-way-kerala
    @true-way-kerala 7 месяцев назад

    RR wire 1sqmm rate 850 in tamilnadu

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 2 года назад +15

    Today I purchased two socket from the above said shop. 1). One universal socket for iPhone mobile charging. It’s MRP is Rs.255.00. My bill amount is Rs.218.56 2) another 5 pin socket MRP is Rs.129/-, My bill amount is Rs. 117.46. ( both are Crabtree -Havells). In future I will not purchase from that shop.

    • @Aneesh.C.S
      @Aneesh.C.S 2 года назад +5

      pinnea 90% discount kittum ennu karuthiyo 🤔

    • @catwalk100
      @catwalk100 2 года назад +1

      വില ചോദിച്ചു വാങ്ങാമല്ലോ ! 😃🤣😂

    • @k.r.vasudevankozhimukkath5235
      @k.r.vasudevankozhimukkath5235 2 года назад +7

      You mentioned 50%. Then why not expect at least 20% ?

    • @majabiju2485
      @majabiju2485 2 года назад +2

      ഇതിലും വിലകുറച്ച് കിട്ടുന്ന കടകളുണ്ടല്ലൊ.

    • @sajeevkd5346
      @sajeevkd5346 2 года назад

      Ivide kure chettakal und bro, ethengilum yoitubere kondu video cheyyichu kazhutharakkunnavanmarum avanteyokke kundi thaangi varumaanam undakkunna youtubermarum..

  • @josephvarkey2656
    @josephvarkey2656 2 года назад +2

    Solar Lights ഉണ്ടോ ?

  • @adhivlogs1004
    @adhivlogs1004 2 года назад +1

    Ithil ippo enth villakuravanenna bro parayounne

  • @razakunniyal6714
    @razakunniyal6714 2 года назад +1

    എസ് വളരെയേറെ നന്ദി

  • @AjinsaAjinsa-m2s
    @AjinsaAjinsa-m2s Год назад

    Legrand switch ethra

  • @albertsebastian999
    @albertsebastian999 9 месяцев назад

    Ithano cheap price go to Kottayam Nkpoduval they are the best I have ever met

  • @abethoms
    @abethoms Год назад

    Second tiles cheap rate ernakulam or Kottayam please share video

  • @VividVids-qi7tv
    @VividVids-qi7tv 2 месяца назад +1

    legrand is very costly here

  • @noufalnabu5781
    @noufalnabu5781 Год назад

    Strip Led എത്രയ മീറ്ററിന്

  • @rahuldasph296
    @rahuldasph296 2 года назад +3

    Very useful bro and super video

  • @josecj4458
    @josecj4458 2 года назад +1

    Up and down wall light four way LED price

    • @HELLOKOCHI
      @HELLOKOCHI  2 года назад

      Contact number in description box

  • @ShaijuAntony-m9m
    @ShaijuAntony-m9m 4 дня назад

    ഞാനിന്ന് വരുന്നുണ്ട് എങ്ങനെയുണ്ടെന്നു നോക്കട്ടെ

  • @mangalathsathesh2057
    @mangalathsathesh2057 2 года назад +1

    100 w സ്പോട്ട് ലൈറ്റ് പ്രൈസ് എത്രയാണ്. (L E D)

  • @technicianentertainment3005
    @technicianentertainment3005 2 года назад +4

    ഇതിൽ എവിടെയാ വിലകുറവ് മനസിലായില്ല.

  • @Aybu333.
    @Aybu333. Год назад

    Ithil evida …..pakuthi vila nanamillallo

  • @lathat9632
    @lathat9632 2 года назад +4

    Very useful bro keep going well 💐🙂😉

  • @unthumthallum2291
    @unthumthallum2291 2 года назад +3

    Informative video 👍

  • @advshibuvarghese6934
    @advshibuvarghese6934 Год назад

    elleys തൊട്ട് price പറയുന്നില്ലല്ലൊ

  • @madeinindia4249
    @madeinindia4249 2 года назад

    coimbatore Legrand 21rs only for mylinc

  • @sajeevkd5346
    @sajeevkd5346 2 года назад +5

    ലെഗ്രാൻറ് മൈലിങ്ക് use ചെയ്യരുത്.. ഇത് maattane നേരം ഉണ്ടാവൊള്ളൂ.. മറ്റുള്ളത് ok

    • @anur3913
      @anur3913 2 года назад

      Arteor vakkuu

    • @anur3913
      @anur3913 2 года назад

      V gaurd complaint

  • @lyricstome8481
    @lyricstome8481 2 года назад

    Appo ivideyum kottetion aanalle nte ...........dhaivangale ithum Ernakulam muthe maatippodi mutheeeee all jilla Kerala come habeebi 👍

  • @Soman-zv3ln
    @Soman-zv3ln Год назад

    ചെറിയ ഒരു ഇലക്ട്രിക് ഷോപ്പ് തുടങ്ങുവാൻ എത്ര ചിലവ് വരും

  • @sreejithsreejithp7148
    @sreejithsreejithp7148 2 года назад +3

    പകുതി വിലക്ക് കൊടുക്കാലോ... Mrp യുടെ ആല്ലേ....1300രൂപക്ക് ഹോൾസെയിൽ വിൽക്കുന്ന ഒരു elcb യുടെ mrp 2600ലും മുകളിൽ ആണ് വയറും സ്വിച്ചും ഒക്കെ mrp ഡബിളിലും കൂടുതൽ ആണ് പല കമ്പനിക്കും
    എവിടുന്ന് വാങ്ങിയാലും ഒരേ ബ്രാന്റിന്റെ കൊട്ടേഷൻ വാങ്ങുക മൊത്തം ഐറ്റംസിനും വില ചോദിക്കുക സ്വിച്ചിനും വയറിനും മാത്രം വില ചോദിക്കരുത്

  • @muhamedanask3906
    @muhamedanask3906 2 года назад +2

    Mylinc njan കഴിഞ്ഞ മാസം എടുത്തു എനിക്ക് 34രൂപ വന്നിട്ടുള്ളൂ
    ഈ video ഇട്ടത് നമ്മളെ പറ്റിക്കാൻ ആണ്

    • @arjunn9245
      @arjunn9245 2 года назад

      Eviduna anas vangiye?

  • @rajeshg972
    @rajeshg972 2 года назад +2

    ഈ വില പറയുന്നത് switch ന്റെ മാത്രം അല്ലെ.. ? . mounting plate ന്റെ വില ഉള്‍പ്പെടുത്തി ആണോ പറയുന്നത്

  • @rinasrinupni4898
    @rinasrinupni4898 2 года назад +6

    ഇങ്ങനെ പലതും പറയും 😆 ആരും പോവാൻ നിൽക്കല്ലേ 😆😆😆😆

    • @DHANAM550
      @DHANAM550 2 месяца назад

      ഉടായിപ്പാണോ

  • @alokpsgold
    @alokpsgold 2 года назад +2

    Chumma samsarikkan vendi enthelum parayenda, ariv ulla aal parayunnundallo

  • @nahasns7763
    @nahasns7763 2 года назад +1

    Ithinekkal vila kuravil thrissurn kittum brother

  • @sandeeppurushothaman5543
    @sandeeppurushothaman5543 2 года назад +1

    Simetan is the best 👍

  • @willicreations6494
    @willicreations6494 2 года назад +1

    Informative Video

  • @mahincs9307
    @mahincs9307 Год назад

    Vannavare might polum cheyyunnilla appozha

  • @aminavm6950
    @aminavm6950 2 года назад +2

    Kitchen pipes undo

    • @HELLOKOCHI
      @HELLOKOCHI  2 года назад

      Contact number in description box

  • @sharfushanaaz4512
    @sharfushanaaz4512 2 года назад +2

    Over price 🤔 coimbathoor ithilum valare kurichu kittum

  • @andrewsgeorge9225
    @andrewsgeorge9225 2 года назад

    Havel's,intea, switch,Kal,valarea,mousha,Manu,muonuvarsha,kazhenghppol,eallamthere chu,pooye,vayarmane,kandeteayella,palspravazham,velechu,eallam,maateveaykkam,pourea,

  • @ansariansari7967
    @ansariansari7967 Год назад

    L& T nalla brand aano

  • @AMALMADHAVAN143
    @AMALMADHAVAN143 2 года назад +1

    സൂപ്പർ വീഡിയോ... ❤❤❤❤

  • @jobinjoseph1470
    @jobinjoseph1470 2 года назад +1

    Polycab brand available aano??

    • @HELLOKOCHI
      @HELLOKOCHI  2 года назад

      Contact number in description box

  • @mallumigrantsdiary
    @mallumigrantsdiary 2 года назад +1

    Koppanu... Nammal kotteshan koduthal tax ath ith ennokkae paranju odukkathae rate aakum..pinne 3_4 kollam kazhinjal same model switch um mattum kittukela... (Maintenance vannal pinne muzhuvan marenda avasta aanu... Legrand(mosaic model. Eg,,, Crabtree,, switch...)....

    • @vishnupriyand3521
      @vishnupriyand3521 11 месяцев назад

      Mosaic Pakaram myrius enna model suit akum

  • @ayshaminnosyoutubechannel7699
    @ayshaminnosyoutubechannel7699 Год назад

    Cabil1.5 എത്ര വില

  • @anilkumarms7138
    @anilkumarms7138 2 года назад +1

    MudakkillatheParasiyam

  • @AnjanaBinu-
    @AnjanaBinu- Год назад

    Ente cheta അങ്കമാലിയിൽ ഈ സ്ട്രിപ്പിന്റെ പ്രൊഫൈലിന് 180/-

  • @abilashkrishnan2226
    @abilashkrishnan2226 2 года назад

    Onnum ariyillelum ashaan ok nisaram parayum

  • @abrahamthomas2054
    @abrahamthomas2054 Год назад +1

    Home Delivery Available or not

  • @nishanthchandran1640
    @nishanthchandran1640 Год назад

    കൊച്ചി,കൊയ്‌ബത്തൂരെ 10രൂപക്ക് നല്ല സ്വിച്ച് കിട്ടും

  • @laijugeorgh6348
    @laijugeorgh6348 Год назад

    ഒരു പ്രാവശ്യം കോയമ്പത്തൂർ പോയി നോക്ക്, അപ്പോൾ അറിയാം വില വ്യത്യാസം

  • @sanilchandran5504
    @sanilchandran5504 2 года назад +1

    കോയമ്പത്തൂർ വന്ന മതി bros
    Jest 15 രൂപക് കിട്ടും സ്വിച്ച് gold medal

  • @haneef2708
    @haneef2708 2 года назад +11

    😯 ഇതാണോ പകുതി വില 🤣🤣

  • @manojappukuttan3420
    @manojappukuttan3420 2 года назад +1

    👍അടിപൊളി 👍

  • @MsMathewp
    @MsMathewp 2 года назад +2

    പൊട്ടൻ പൊന്ന് കണ്ടതുപോലെയാണ് അവതരണം ആദ്യം പറയുന്നതിന്റെ അത്യാവശ്യം അറിവ് ശേകരിച്ചതിന് ശേഷം പറയുക ആ ആ ഒ ഹോ പ്രയോഗം എണ്ണം കുറക്കാൻ നോക്കുക

  • @aslamsajidh3585
    @aslamsajidh3585 2 года назад

    DB price.... പറയാൻ പററില്ലല്ലോ....

  • @durgadurga-rq5lv
    @durgadurga-rq5lv 2 года назад +2

    ആദ്യം ആ കടക്കാരനെ സംസാരിക്കാൻ വിടു. സാധാരണക്കാർക്കുള്ള വീഡിയോ ആണെന്ന് പറഞ്ഞു ആൾക്കാരെ പറ്റിക്കരുത്. നിങ്ങളുടെ സംസാരം കടക്കാരെ സപ്പോർട് ചെയ്തു മാത്രമാണ്.

  • @jafseerpmna376
    @jafseerpmna376 2 года назад +10

    ചിലതിന് വില കൂടുതലാണ്

  • @rajanav2718
    @rajanav2718 2 года назад +3

    വെറും 7200 രൂപയെ ഉള്ളൂ, സാധാരണക്കാരൻ ന് വേഗം വാങ്ങാം, ഈ പറയുന്ന എല്ലാ കമ്പനികളും mrp യിൽ 40 to 48/49ശതമാനം ഡിസ്‌കൗണ്ട് കൊടുക്കാറുണ്ട്, അതിവിടെ ഉണ്ടോ ആവോ??? 🤔🤔🤔

    • @catwalk100
      @catwalk100 2 года назад

      അത്രയും ഡിസ്കൗണ്ട് നൽ കുമ്പോൾ ഗുണക്കുറവും പ്ര തീക്ഷിക്കേണ്ടി വരില്ലേ !!!

    • @rajanav2718
      @rajanav2718 2 года назад

      @@catwalk100 കമ്പനി ഡിസ്‌കൗണ്ട് ലിസ്റ്റ് publish cheyyunnund, അത് പ്രകാരം ആണ് കിട്ടുന്നത്, എല്ലാ ബ്രാൻഡഡ് കമ്പനികളും ലിസ്റ്റ് ഇറക്കാറുണ്ട്

  • @osnit_in
    @osnit_in Год назад

    Product price is very high.

  • @raneesbinsiya
    @raneesbinsiya Год назад

    വയർ ഉണ്ടോ

  • @nidhinjp899
    @nidhinjp899 2 года назад +2

    Nice video👍

  • @VividVids-qi7tv
    @VividVids-qi7tv 2 месяца назад +1

    ക്യാമറ അവര് പറയുന്ന മോഡല് കാണിച്ചാല് നന്നായിരുന്നു .

  • @fgggfghh3249
    @fgggfghh3249 2 года назад

    Whatsapil ബദ്ധപ്പെട്ടിട്ട് ഇന്ന് വരെ റിപ്ലൈ തന്നില്ല

  • @jayakumarjk3775
    @jayakumarjk3775 2 года назад +3

    💯

  • @Danishelectricalsworks
    @Danishelectricalsworks Год назад

    This is wholesale shop

  • @loma1234561
    @loma1234561 Год назад +1

    വില കുറവാണ് ഇവിടെ. ഞാൻ വാങ്ങിച്ചിട്ടുണ്ട് !

  • @nilalakshmi916
    @nilalakshmi916 2 года назад +1

    വളരെ മോശം പെരുമാറ്റം ആണ് അവരുടെ......മുതലാളിയും കണക്കാ.......
    ഒരു കാളിങ് ബെൽ രണ്ടാമതൊന്നു അടിച്ചു കാണിക്കാൻ പറഞ്ഞിട്ട് അവരുടെ മറുപടിയാണ് "കേടാകും".... "ഇവിടെ wholesale കട ആണ്".... "അടുത്ത കടയിൽ പോയി വാങ്ങിക്കോ" എന്ന്...

  • @issacabraham7046
    @issacabraham7046 2 года назад +5

    ക്രാബ് ട്രീ വാങ്ങി ആരും കുടുങ്കരുതെ.

    • @ansarikm8071
      @ansarikm8071 2 года назад

      Ormippikkalle muthe

    • @abdulnizar576
      @abdulnizar576 2 года назад

      ഒടുക്കത്തെ loose contact ആണു. Crab tree switches

  • @Ayeshdvd
    @Ayeshdvd 2 года назад

    Wifi സ്വച്ച് ഉണ്ടോ??

  • @mshuaibmaninganagam7642
    @mshuaibmaninganagam7642 2 года назад +4

    വില കുറവില്ല

  • @azeezp5371
    @azeezp5371 2 года назад

    കളക്ഷൻ 👍

  • @basithbz4628
    @basithbz4628 2 года назад

    Rate kooduthalaa

  • @beyondthelimitsbykjn
    @beyondthelimitsbykjn Год назад

    No reply for call and msgs very sad

  • @PraveenPLCE
    @PraveenPLCE 2 года назад

    Location map ?

  • @hamzaputhuparambil9485
    @hamzaputhuparambil9485 2 года назад +2

    👌

  • @catwalk100
    @catwalk100 2 года назад

    ഫാൻ 35 'വോൾട്ട'ല്ല ! വാട്ട്സ് ആണ് !! ("വോൾട്ട്സ്" ആണ് ചില ഇലക്ട്രീ"ശ്വരൻ"മാർ ക്കും !!! ) 😃🤣😂

  • @SanjayKumar-iv7hh
    @SanjayKumar-iv7hh 2 года назад +4

    ഇതാണോ പകുതി വില കോഴിക്കോട് ഇതിലും കുറച്ചു കിട്ടും

    • @jaleelrumana491
      @jaleelrumana491 2 года назад

      കാലിക്കറ്റ് എവിടെ കിട്ടും ബ്രോ

    • @noufalnoufal7077
      @noufalnoufal7077 Год назад

      കോഴിക്കോട് എവിടെ

  • @aminavm6950
    @aminavm6950 2 года назад +1

    Good shop

  • @ice5842
    @ice5842 2 года назад +2

    👍

  • @varghesepl1467
    @varghesepl1467 2 года назад

    Super video

  • @jinojohn1556
    @jinojohn1556 2 года назад +2

    👏👏👏👏👌👌👌

  • @anish.o.solickal1358
    @anish.o.solickal1358 Год назад +1

    ബ്രോ🤒🤒🤒🤒🤒🤒

  • @anur3913
    @anur3913 2 года назад +1

    Rate kooduthal annuu

  • @karakunnel123
    @karakunnel123 2 года назад +1

    ബോർഡ്, പ്ളേറ്റ് ഇതിന്റെ ഒന്നും വില പറഞ്ഞില്ല

  • @Ajmal491
    @Ajmal491 7 месяцев назад

    എനിക്ക് വിലക്കുറവ് തോന്നുന്നില്ല

  • @iqkunju6223
    @iqkunju6223 2 года назад

    Vloger വില കുറയുന്നതിൽ വേദന പറയുന്നു.!?
    അത്രേ ഒള്ളോ..?!....