Bro speed kittum but korach kurav ayirikum Himalayan I'll but this bike will give you the experience of a ktm if you want to drive fast you can go for this
ഒരു വണ്ടി top ഗിയർ ൽ slow സ്പീഡിൽ പോകുമ്പോൾ കൈ കൊടുക്കുമ്പോൾ നന്നായി speed കയറുന്നത് torque ഇന്റെ ആണെന്ന് പറയുന്നത് തെറ്റാണ്... അത് നല്ല പവർ ഉള്ളത് കൊണ്ടാണ് അങ്ങനെ കയറുന്നത്... Engine knock(stall) ചെയ്യാതെ ഏതു സ്പീഡിലും പോകുന്നത് നല്ല torque ഉള്ളത് കൊണ്ടാണ് എന്ന് പറയാം.. പക്ഷെ 5 th ൽ ഒക്കെ speed വളരെ വേഗം എടുക്കാൻ പറ്റുന്നത് പവർ കൂടുതൽ ആയതു കൊണ്ടാണ്... കാരണം P= 2πNT/60 എന്നാണ്... അതായത് പവർ torque ഇന്റെയും സ്പീഡിന്റെയും product ആണ് ... വണ്ടിക്കു മൂവ് ചെയ്യാൻ ഉള്ള torque കഴിഞ്ഞിട്ട് പിന്നെ rpm കൂട്ടുന്നതിൽ engine capable ആകുമ്പോൾ പവർ ആണ് ആ engine കാണിക്കുന്നത്... എല്ലവരും കുറഞ്ഞ speed ൽ നിന്നു പെട്ടന്ന് pull ചെയ്യുന്നത് torque മാത്രം ആയും, നല്ല സ്പീഡിൽ വണ്ടി പോകുബോൾ പിന്നെയും സ്പീഡിൽ പോകാൻ പറ്റിയാൽ അത് പവർ ആയും പറയുന്നു... അത് തെറ്റ് ആണ്...5th gear ൽ ഒരു കയറ്റം കയറി പോകുമ്പോൾ കൈ കൂടുതൽ കൊടുക്കാതെ തന്നെ നിരപ്പിൽ ഉള്ളപ്പോൾ ഉണ്ടായിരുന്ന വേഗത വണ്ടി നിലനിർത്തുന്നു എങ്കിൽ അത് നല്ല torque ഉള്ള engine ആണ് എന്ന് പറയാം... പക്ഷെ അതെ കയറ്റത്തിൽ വളരെ വേഗം speed, ഗിയർ മാറ്റാതെ തന്നെ വണ്ടി അക്‌സെലിറേഷൻ കൊടുക്കുമ്പോൾ കൂടുന്നുണ്ട് എങ്കിൽ അത് വളരെ പവർ ഉള്ള engine എന്നാണ് മനസിലാക്കേണ്ടത്.
തീ സാധനം, RE ടെ ഒരു തീപ്പൊരി ഐറ്റം🔥🔥🔥
How did you get contrasty colors in video
Bro പുതിയ gixer 250 review ചെയ്യുമോ
otta riview sanam ishtayi 🙂
നല്ലൊരു family commuter ❤️
Bro colour grading cheyu pliz❤❤❤❤
Cheta🔥sanam
Vandi de look kand onn test ride cheythu
Ente monee 🔥🔥🔥.
Guerrilla450🖤
Bro ningal ee video color grading cheytho?
Yaa, brou
Etha🔥🔥
Broo 2025 addition New Enfield Scrambler 440 Review cheyyamoo ❤
Heating indoo
Expecting scram 440 please do it ASAP
RE Now 🗿
Bro cross plane enginesine kuriche oru vedio cheyo
"driving 4 answers" channel nokkiyal mathi 🙂
Ajith Buddy Malayalam channel il und
uff kothiyayi 😌
Bro oru doubt eee same namuk Himalayan kittoooollle aaa speed okkkeee please reply 😊
Bro speed kittum but korach kurav ayirikum Himalayan I'll but this bike will give you the experience of a ktm if you want to drive fast you can go for this
Broda height ethraya
Gurellia 450 or cb350 rs which one is good for daily use and occasionally longer ride
I have to use at least 10 years
Can you please tell me?
❤
First comment🎉❤
Bro ithinu slipper clutch undo
Yes
Bro 13:57 bipass location evideyanu
Bro cb 350.vs classic 350 oru comparison ഇടാമോ
Sure bro
3month കഴിഞ്ഞ് എടുക്കണം
Interceptor 650 kku complaints kooduthal aano 🤔
Correct ayit sevice oru vandikum athikam complaints verula
Tracketa 🩵
ഒരു വണ്ടി top ഗിയർ ൽ slow സ്പീഡിൽ പോകുമ്പോൾ കൈ കൊടുക്കുമ്പോൾ നന്നായി speed കയറുന്നത് torque ഇന്റെ ആണെന്ന് പറയുന്നത് തെറ്റാണ്... അത് നല്ല പവർ ഉള്ളത് കൊണ്ടാണ് അങ്ങനെ കയറുന്നത്... Engine knock(stall) ചെയ്യാതെ ഏതു സ്പീഡിലും പോകുന്നത് നല്ല torque ഉള്ളത് കൊണ്ടാണ് എന്ന് പറയാം.. പക്ഷെ 5 th ൽ ഒക്കെ speed വളരെ വേഗം എടുക്കാൻ പറ്റുന്നത് പവർ കൂടുതൽ ആയതു കൊണ്ടാണ്... കാരണം P= 2πNT/60 എന്നാണ്... അതായത് പവർ torque ഇന്റെയും സ്പീഡിന്റെയും product ആണ് ... വണ്ടിക്കു മൂവ് ചെയ്യാൻ ഉള്ള torque കഴിഞ്ഞിട്ട് പിന്നെ rpm കൂട്ടുന്നതിൽ engine capable ആകുമ്പോൾ പവർ ആണ് ആ engine കാണിക്കുന്നത്... എല്ലവരും കുറഞ്ഞ speed ൽ നിന്നു പെട്ടന്ന് pull ചെയ്യുന്നത് torque മാത്രം ആയും, നല്ല സ്പീഡിൽ വണ്ടി പോകുബോൾ പിന്നെയും സ്പീഡിൽ പോകാൻ പറ്റിയാൽ അത് പവർ ആയും പറയുന്നു... അത് തെറ്റ് ആണ്...5th gear ൽ ഒരു കയറ്റം കയറി പോകുമ്പോൾ കൈ കൂടുതൽ കൊടുക്കാതെ തന്നെ നിരപ്പിൽ ഉള്ളപ്പോൾ ഉണ്ടായിരുന്ന വേഗത വണ്ടി നിലനിർത്തുന്നു എങ്കിൽ അത് നല്ല torque ഉള്ള engine ആണ് എന്ന് പറയാം... പക്ഷെ അതെ കയറ്റത്തിൽ വളരെ വേഗം speed, ഗിയർ മാറ്റാതെ തന്നെ വണ്ടി അക്‌സെലിറേഷൻ കൊടുക്കുമ്പോൾ കൂടുന്നുണ്ട് എങ്കിൽ അത് വളരെ പവർ ഉള്ള engine എന്നാണ് മനസിലാക്കേണ്ടത്.
Miss your travel vlogs bro🥹
Coming soon bro❤️
1st😅
After a long time
Back with #Guerilla🗿📈
390 vechu nokumboll athra agressive alla aa price range vechu nokumno adipoli ann
Pode 😂
Naah, it defenetly has better Acceleration than 390 🫨🚀
@Johnwickxo njn test drive cheythatha bro randum odikathe kidann konakalle neey🤣 still its RE😂
@@sai0_0senpai Just drive it and tell bro or watch drag race on YT
@Johnwickxo drag race onnu nook mone 46bhp aan 390 just use common sence
🤍
41 th like😌
എന്ത് ആയാലും റോയൽ എൻഫിൽ ഡ് അല്ലെ 😀.. ക്വാളിറ്റി ഇല്ലാതെ ഇറക്കും..
Bro are you stuck in 2015 🤡☝️?
Now re bikes are more reliable and build quality is better than ever!
Bro nde height ethraya?
5 8 Itnk
bro njn annu vandi tham ennu paranju msg ayacharunnu but tharan pattiyillla sorry😢
ey its ok man😁❤️
ജാരനാ .....ജാരൻ.....
RE ഒളിപ്പോരിന് പോയി ഉണ്ടാക്കിയ മൊതല്...
Traction 4 ❤
Broo ഇതു action cam ആണ് ഉപയോഗിക്കുന്നത്. .. Nd filter ഉപയോഗിക്കുന്നുണ്ടോ
using gopro 12 bro no nd flters ❤️
@ visuals looking nices👍 keep that up
Bruh pin chaiyamo😍🎉
puthiya scram 440 review pettan thanee indaavilee
❤
❤
💝