എന്റെ അശ്രദ്ധ കൊണ്ട് ഒരു അബദ്ധം പറ്റി. കസ്റ്റമറുടെ അടുത്ത് നിന്ന് നല്ല പണി കിട്ടി. A Big Careless.

Поделиться
HTML-код
  • Опубликовано: 22 мар 2021

Комментарии • 901

  • @mullappomullappoo6040
    @mullappomullappoo6040 2 года назад +30

    കേക്ക് കാണാൻ നല്ല ഭംഗി ഉണ്ട്.
    സമയത്ത് കിട്ടാഞ്ഞപ്പോൾ അവർക്ക് വന്ന വിഷമം
    അവർ ഇങ്ങനെ തീർത്തത് ആവും
    അവർ ഒരുപാട് പ്രേതിക്ഷ യോടെ ആവില്ലേ ഓർഡർ ചെയ്തത്.
    അവർ വിളിച്ച ആളുകളുടെ മുന്നിൽ ആ ടൈമിൽ അവർ ഇത്തിരി നേരം എങ്കിലും വിഷമിച്ചു നിന്ന് കാണില്ലേ.
    അതാവും പിന്നെ കേക്ക് വേണ്ട എന്ന് പറയാതെ ഇങ്ങനെ ചെയ്തത്.

  • @heminfathi1813
    @heminfathi1813 3 года назад +265

    കേട്ടിട്ട് വല്ലാതെ വിഷമം ആയിപ്പോയി. ഒരു കേക്ക് ഉണ്ടാക്കാൻ എത്രത്തോളം effort എടുക്കുന്നുണ്ടെന്ന് നന്നായി അറിയാം. ഞാനും ഒരു ഹോം ബേക്കർ ആണ്

  • @famifanu6540
    @famifanu6540 3 года назад +421

    നിങ്ങളെ അടുത്തതു ഉള്ള തെറ്റ് നിങ്ങൾ ചൂടി കാട്ടി അത്‌ കൊണ്ട് ഇത് പ്രേശ്നമില്ല 🥰 ഞൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കണ്ടത് അപ്പോൾ തന്നെ എന്നിക് ഇഷ്ട്ടായി ☺️☺️

  • @enneariyumo
    @enneariyumo 3 года назад +499

    കേക്കിൻ്റെ ഭംഗി കണ്ട് വന്ന ഞാൻ

  • @KukkusMedia
    @KukkusMedia 3 года назад +50

    ഞാൻ ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നത്., കേക്ക് കാണാൻ സൂപ്പർ ആണ്. അത് കണ്ട് നോക്കിയതാണ്. കേട്ടപ്പോ കുറച്ച് വിഷമം തോന്നി ...

  • @giris3474
    @giris3474 3 года назад +50

    തുറന്നു പറഞ്ഞതിന് നന്ദി ഇനി ആർക്കും ഈ അശ്രദ്ധ ഉണ്ടാകാതിരിക്കട്ടെ

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад +2

    കേക്ക് അടിപൊളി 👍
    അവർ അത്രയും പ്രതീക്ഷയിൽ നല്ല പാർട്ടി ഒക്കെ ആക്കിയിട്ട് കേക്ക് കാത്തു നിക്കുമ്പോ കേക്ക് ആകിയിട്ടില്ല നാളെ അല്ലെ എന്ന് പറഞ്ഞു
    അതുപോലെ നിങ്ങൾ കേക്ക് ആക്കിയിട്ട് അവരെ വിളിച്ചപ്പോൾ എനി നമ്മൾക്കത് ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ട് അവരും നിങ്ങൾക് ചെറുതായിട് പണി തന്നു
    അത്രേയുള്ളു ഇവിടെ രണ്ടുപേരുടെയും പ്രതീക്ഷ നഷ്ടപ്പെട്ടു

  • @ajithaajithabiju5177
    @ajithaajithabiju5177 Год назад +2

    ഞാൻ ആദ്യമായാണ് ചാനൽ കാണുന്നത്. നല്ല കേക്ക്,സാരമില്ല. ഇനിയും നല്ല തീം കേക്ക് കിട്ടാൻ പ്രാർത്ഥിക്കാം

  • @princu3796
    @princu3796 3 года назад +4

    New member ആണ് ഇത്ത
    ഇങ്ങനെ പറഞ്ഞു തരൻ മനസുണ്ടായതിനു thks

  • @liyanashirink2351
    @liyanashirink2351 3 года назад +18

    Avar igane cheythade kond ine ithupole oru thette thatha yude aduth ninne undavilla ,💯
    Nigalum avarum thette cheythitund.
    Pashe nigale ariyathe aane, avar manapoorvam aane 😊

  • @_triloka_
    @_triloka_ 3 года назад +10

    Don't worry dear ♥️

  • @naseema7074
    @naseema7074 3 года назад +117

    ഇങ്ങനൊരു സംഭവം ഉണ്ടാകുംപോഴെ അറിയൂ അതിന്റെ വേദന 😓😓. Cake കൊണ്ടുപോകാൻ വരുമ്പോൾ അത്‌ ആയില്ലെന്ന് പറയാനുള്ള ബുദ്ധിമുട്ട് 😢

  • @kousalyaarivazhagan510
    @kousalyaarivazhagan510 3 года назад +49

    I had same like experience few months before. I got my order through phone call. Date and details has been said only on call but usually i ask customers to text date and cake wording through WhatsApp. In my mind date fixed was 25th.. 24th noon i baked only the base and the customer called to enquire whether the cake was ready. I was totally shuttered. Then had 2 hours time so quickly made frosting and gave it. After that i never book orders through only phone call

  • @nishanajabirsha1120
    @nishanajabirsha1120 3 года назад +27

    fast വിഡിയോ ട്ടോ😍

  • @haseenasalam3193
    @haseenasalam3193 3 года назад +2

    Nalla cute cake...👍
    Orupadu efffort Eduth cheytha cake
    Valare vishamam thonni...

  • @sree3838
    @sree3838 2 года назад +1

    Actuly madam...ningal paraja pole thett ningde bagathu thanne anu....cake undakunathu nallom effort edthu thannenu....but oru partyk atrem pradeeshayumayakum order cheyya...apo athu last nimisham spil akunathum valare vishamam anu...iniyenkilum sradaporvam cheyyu.....cake nannytundtoo...,

  • @shanojbigottie8254
    @shanojbigottie8254 3 года назад +6

    സാരമില്ല... ഇനി മുതൽ ശ്രെദ്ധിച്ചാൽ മതി... ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത്.. ഒരുപാട് ഇഷ്ടമായി... ധൈര്യമായി മുന്നോട്ട് പോകു... All the best

  • @rakhimukesh3478
    @rakhimukesh3478 3 года назад +6

    Chechide sredha illaymakk oru panikitty...athond ini ithoru paadam aakum 👍oru business kondupokumbo athintethaya responsibility undavanam

  • @helensworldthrissur
    @helensworldthrissur 3 года назад +920

    😫😩😫😩മാസത്തില് ഒരു കേക്ക് എങ്കിലും ഓഡറ് കിട്ടണേ എന്ന് പ്രാർത്ഥിക്കുന്ന ഞാൻ.ഇത്ത യൂ ആർ വെരീ ലക്കീ 🥳🥳🥳

    • @sayiscreation
      @sayiscreation 3 года назад +29

      Enikum athu thanneya parayan ullath orannam kittiyal alhamdhulillaaa❤️

    • @cakenfreshbyshifananoushad1838
      @cakenfreshbyshifananoushad1838 3 года назад +11

      sathyam

    • @cakeoclockmanjeshwar
      @cakeoclockmanjeshwar 3 года назад +7

      😂😂😂

    • @sgafnabnoushad4615
      @sgafnabnoushad4615 3 года назад +6

      Yes

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +131

      Hi dear.. Njan sale thudangiyit 7 years aayi.
      Starting IL enikkum angine തന്നെ aayirunnu.
      Pathukke pathukke an Keri vannath.
      In Sha allhhh..
      Ellam Shariyaakum..
      Thanks
      ☺️☺️

  • @itzmwenagavalli4835
    @itzmwenagavalli4835 3 года назад +2

    Chechy order kitumbo avrde mathrm chat pin cheyth ittude...apa ithiri easy ayile🥰

  • @anuvarghese5780
    @anuvarghese5780 3 года назад +59

    Beautiful cake Rasiya...

  • @sameeramansoor3673
    @sameeramansoor3673 3 года назад +30

    Ningalude thett enthanennum idhupole ini aarkum varathirikkan vendi mattullavarodu share cheyyunnadum enik valare ishtamayi...I appreciate your good behaviour 😍☺️👌

  • @honeyfrancis4995
    @honeyfrancis4995 3 года назад +3

    You are so cute 😍 itha swantham thett kandupidich parayunnathanu ettavum valiya sheri🙂 njn adyamayanu ee channel kanunnath subscribe cheythu😍

  • @Aadhikrishkuriakkottu
    @Aadhikrishkuriakkottu 3 года назад +3

    Nalla cake aanallo itha enikku nannaeishtapettu.ee massage ellavarkkum thanna ithaude manasinu orupaad thanks.❤️👍

  • @shifanak8258
    @shifanak8258 3 года назад +21

    MashaAllah so beautiful cake😍😍

  • @user-hu3hn7ds2p
    @user-hu3hn7ds2p 3 года назад +15

    Saramilla chechy....your efforts so much valuable....god bless you more and more ...

  • @chinjufabs8170
    @chinjufabs8170 3 года назад +2

    Cake നു പണി കിട്ടി എന്ന caption കണ്ട് വന്ന ഞാൻ.... ഇപ്പോൾ എല്ലാ പഴയ videos kand addict ayi

  • @jyothivipin1099
    @jyothivipin1099 3 года назад +2

    Saralla potte.
    enikkum engane oru anubavam undayittunde but customer nalla behave aayirunnu.

  • @Sana-wq9we
    @Sana-wq9we 3 года назад +36

    Mashaallah❤
    Uh have a good Character😍

  • @yasiryasirpk2375
    @yasiryasirpk2375 3 года назад +7

    jeevithathil ithupoleyulla chila gattangal undavum..

  • @Nahshuzz_0000
    @Nahshuzz_0000 2 года назад +4

    കേക്ക് 😍😍👍👍സാരമില്ല ഇത്താ.. പോട്ടെ ❤️❤️

  • @sudharajeev6818
    @sudharajeev6818 3 года назад

    Chehide place evideya plzzzz reply nalla cake design anntto ❤❤❤❤

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +1

      Qatar IL an ullath.
      Nattil thrissure an

  • @jinosudha3391
    @jinosudha3391 2 года назад +5

    എല്ലാ കമന്റ്സും വായിക്കുന്നതും ലൈക്‌ ചെയ്യുന്നതും ബെസ്റ്റ് ക്വാളിറ്റി ആണ്...... 🥰

  • @rnshabd7027
    @rnshabd7027 3 года назад +64

    Oru cake undakan ulla effort ariyunnavarke ithinte tension ariyollu... So.. Saralla.. Orupad nall orders kittatte 👍👍

  • @raijusmagickitchen5209
    @raijusmagickitchen5209 2 года назад +2

    എനിക്കും ഇതുപോലെ അശ്രദ്ധ ഉണ്ടാകാറുണ്ട്.... അതെ... കൂടുതൽ ശ്രദ്ധിക്കണം നമ്മൾ.. Customer is our treasure

  • @mehakzain1555
    @mehakzain1555 3 года назад +1

    എനിക്കൊക്കെ എന്തെങ്കിലും ഇത് പോലെ അബദ്ധം പറ്റിയാൽ ആരും അറിയരുതേ എന്ന് വിചാരിച്ചു ചമ്മിയിരിക്കും...
    നിങ്ങൾ super ആണ് കേട്ടോ ✌️😁😁

  • @ashiqbarjeez3641
    @ashiqbarjeez3641 3 года назад +5

    Ithak ariyathe aanegilim oru valiya mistake pati...but customer purposefully agane cheyaruthayirunu. Igane oru cake cheyanulla effort ariyatha kond avum avar agane behave cheythe. Anyways all the best Itha. Ini igane abadham onnum undavathe nokane.

    • @mallumoto8986
      @mallumoto8986 3 года назад

      effort und okay but mistake... aarude bhagattha....... adi കൊടുത്താലേ കുട്ടികൾ പഠിക്കു.... ഇതൊരു lesson aayi kanakkakkiyaal mathy

  • @girijadevi4836
    @girijadevi4836 3 года назад +11

    Sarilla potte ktto ❤️ dont be down inni sredhichal mathiyakum ☺️☺️and all the best for ur baking future ! 🙏

  • @poojaprasad507
    @poojaprasad507 3 года назад

    ariyaathe pathiya thettu ale,but avar arinju kondu cheythathum.ningal othiri thavana cheytha thettu ettu paranju,appreciate it!

  • @resheeda3018
    @resheeda3018 3 года назад

    Itha millac rossele supream use cheyth cake ayakamo.. Sharpedge matram cheyan. Nozzles use cheyathe.. Taste difference undo diary and non diary.. Millac diary aanu.. Ithu vare use cheythitt ila

    • @RasiyasCakeArt
      @RasiyasCakeArt  3 года назад

      Milac gold Yellow packet und.
      Ath dairy + non dairy an.
      Ath sharp Edges kittum.
      Pnne milac nte Rosella supreme also very good for sharp Edges.
      Taste also good

    • @resheeda3018
      @resheeda3018 3 года назад

      @@RasiyasCakeArt oh thanku for instant reply 😍

  • @sreeharisunil604
    @sreeharisunil604 3 года назад +25

    Sarilla Rasiya, vishamikanda 🥰

  • @fathimarashafatimarasha9900
    @fathimarashafatimarasha9900 3 года назад +42

    Party okk ready aakki cake kittadayoppp avare veshmam endayirikum??? Adin pakaram thannadayirikum

  • @afiminnu9610
    @afiminnu9610 2 года назад +1

    കേട്ടിട്ട് വിഷമം തോന്നി പക്ഷെ അവർ പാർട്ടി കഴിക്കുമ്പോൾ രാവിലെ മുതൽ കേക്ക് കൊണ്ടുവരുമെന്ന് കരുതി കുറെ വിളിച്ചല്ലോ അവരുടെ കുട്ടികൾ കുറെ മോഹിച്ചിട്ടുണ്ടാവും നിങ്ങളുടെ വിഷമം പോലെ അവരുടെ വിഷമം ചിന്തിച്ചപ്പോൾ അവർ പാവം പാർട്ടിക്ക് മെയിൻ കേക്ക് ആകുമല്ലോ പ്രതീക്‌ഷ

  • @sumayyainzha7352
    @sumayyainzha7352 3 года назад +3

    Enikkum undayitttund

  • @catch.me_5126
    @catch.me_5126 3 года назад +12

    നല്ല ബംഗിയുള്ള കേക്ക് 😍 സാരമില്ല ഇതാ അവർ അങ്ങനെ ചെയ്യാൻ പാടില്ലെന്നു എന്തായാലും first ടൈം ആണ് വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു പടച്ചോന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 😍😍

  • @dreamlandonlineshop5321
    @dreamlandonlineshop5321 3 года назад +5

    ഞാനും ആദ്യായി കണ്ടു sub ആക്കി.....

  • @misspallavirao
    @misspallavirao 3 года назад +1

    From where did u get the cake box. I need. Pls help me out

  • @bbbotique5299
    @bbbotique5299 3 года назад +2

    Hi... oru doubt chodikate ganash ozhicha cake.. eathra day vare fridgil sooshikkam.?,ath polea doll cake full set cheythit eathra day vare fridgil shooahikkam

    • @RasiyasCakeArt
      @RasiyasCakeArt  3 года назад

      Airtight packing kazhinj fridge IL 3 days vare keep cheyyam

    • @bbbotique5299
      @bbbotique5299 3 года назад

      @@RasiyasCakeArt thku... 😍air tight cheyth pack cheyyendi varuo. 3 tier aanelum full set cheythalum sooshikalo allea. Pinnea cake sickle and lolipop eathra day vare vekkam

  • @IlbilBakez-
    @IlbilBakez- 3 года назад +20

    Dea...ketappo bayankara sankadam aayi...as a homebaker I can understand...but njn epyum phonil koodathe oru print out ella month nteyum calender edth work table nte aduth stick cheyyum...athanu phone nekal kurachude namuk notice aavnadum..changes undel vegam avde mark chym..anyway aa customer angne cheyyendaarnn...kurach harsh aayit samsarichalum vendilla...ithrayum pani tarandaayrn...go head dea...

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +6

      Ahh.
      My husband eppozhum parayum.
      Bookil orders note cheyyan.
      Bt njan cheyyarilla.
      Anusaranakkedin nalla pani kitty🤨

  • @theertha217
    @theertha217 3 года назад +3

    Chechi steamed cake icing cheyyamo

  • @CraftwondersLiji
    @CraftwondersLiji 3 года назад +1

    Super cake 🎂. Mistake ellavarkum pattum. Athu mattullavark share cheythathum nannayi

  • @achu-ic1sj
    @achu-ic1sj 2 года назад +1

    കസ്റ്റമർ നെ പറഞ്ഞിട്ട് കാര്യം ഇല്ല. അവർ ക്യാഷ് കൊടുത്ത് ഒരു കേക്ക് വാങ്ങി ഫങ്ക്ഷൻ നടത്തി. വീണ്ടും ക്യാഷ് കളയാൻ ആർക്കായാലും വിഷമം ഉണ്ടാകും. പിന്നെ കുട്ടികൾക്ക് കേക്ക് അധിക കൊടുക്കാൻ പേരെന്റ്സ് നു ഇന്റെരെസ്റ്റ്‌ ഉണ്ടാകില്ല. കളർ ഒക്കെ ചേർത് aellae. ഈ വീഡിയോ അവർ കുള്ള reply aellae. ഞാനും കേക്ക് ഉണ്ടാക്കുന്ന ആളാണ്. അതിന്റെ ബുദ്ധിമുട്ട് അറിയാം.

  • @Uppummulakum12
    @Uppummulakum12 3 года назад +4

    അയ്യോ ഇനി നല്ലരീതിയിൽ കേക്കുണ്ടാക്കാൻ ഇത് ഇത്താക്ക് പറ്റും ഞാനതിന് ദുആ ചെയ്യുക 👍🤩😍🥰

  • @Dream-ss8br
    @Dream-ss8br 3 года назад +4

    Ithaade Profilil ulla cakinte name or link undo?

    • @RasiyasCakeArt
      @RasiyasCakeArt  3 года назад

      Structure cake.
      Athinte video cheythittilla

  • @ramzasworld5593
    @ramzasworld5593 3 года назад +2

    Video കണ്ടിട്ട് സങ്കടം തോന്നി...🎂 അടിപൊളി ആയിട്ടുണ്ട്

  • @salmamansoor9410
    @salmamansoor9410 2 года назад

    Cake ethra days kedakathw sookshikam

  • @fazilarasheed7649
    @fazilarasheed7649 3 года назад +325

    ഞാൻ first time ആണ് റസിയ ന്റെ
    വീഡിയോ കാണുന്നത് വിഷമം തോന്നി subscraib ചെയ്തു

  • @anvarfou
    @anvarfou 3 года назад +84

    അറിയാതെ ആണെങ്കിലും തെറ്റ് ningade ഭാഗത്ത് ആണ്. Avarde party de sandosham kulamayille. Ini aa cake ഉണ്ടാക്കി ningal തന്നെ thinnatte എന്ന് അവർ വിചാരിച്ചു കാണും.

    • @RasiyasCakeArt
      @RasiyasCakeArt  3 года назад +8

      Ys.
      100% thett ente baagath aanenn njan urappich parayunnu😊

    • @ansiyaayoob
      @ansiyaayoob 3 года назад +3

      Exactly

    • @azaanansari9868
      @azaanansari9868 3 года назад

      Satym

    • @jaasii3213
      @jaasii3213 3 года назад +3

      Njanum ithinod yojikkunnu. Palarkkum pala mentality alle avark angana cheyyanavum thonniyath. Chila aalukal Nll vtl vann nalla varthanam parayum... Avarde sandhosham I. Ithade sradha kurav kond poyille... Athinu pakaram avarum oru sweet prathikaram thirich thannuuu

    • @jaasii3213
      @jaasii3213 3 года назад

      Ini enkilum itha sradhiku inganathe mistake pattathirikyan... Party adipoli akana cash onnum nokkaathe cakes order cheyyanath apo pettannulla deshyathil aarayalum pradikarikkum. Athu ororutharude manobhavam polirikum

  • @maryshinu9502
    @maryshinu9502 3 года назад +1

    Ithaa ee two tier cake box evidenna vangiye? Pls reply

  • @zayashraf33
    @zayashraf33 3 года назад +14

    Saramilla rasiya ithum kadann povum badtime ayrunnu kurach time enn vjarichal mathi dnt be sad com on with ur amazing cakes

  • @bernadettemel2053
    @bernadettemel2053 2 года назад +8

    You should keep 1 phone no exclusive for orders. Your cakes are lovely.

  • @Dream-ss8br
    @Dream-ss8br 3 года назад +16

    Saralla ittha👍

  • @nikitharose7514
    @nikitharose7514 3 года назад

    Ithaaa ini muthal name koode save cheyyan ortholu potte orabadam allavarkum pattum saramillaaa

  • @ameenmohammed855
    @ameenmohammed855 3 года назад +1

    Hi sweety.... You don't woryy... Idhu polulla oroo negative anubavangal oroo business gaarkum nalladhanu... Nammale kore.. Koodi nalla reedhiyil paagappeduthugayanu... So,.. Be happy... Cheriya nashtangal valiya laabangalilekulla vazhigalaanu

  • @zafwazaf6207
    @zafwazaf6207 2 года назад +3

    Etthante sound keelkan nalla rasand 💖💖

  • @pratheekshkumar8851
    @pratheekshkumar8851 3 года назад +12

    Avarea thettu parayan pattilla.. Eni sredhichal mathitta

  • @Rinusanamol
    @Rinusanamol 2 года назад +1

    അധ് ആരായാലും അങ്ങനെ ചെയ്യരുത് ഒരു കേക്ക് ഉണ്ടാക്കാൻ നമ്മൾ എടുക്കുന്ന ചിലവ് എന്താണെന്ന് ചിന്തിച്ചൂടെ avark ഇങ്ങനെ ഒന്നും പണി തരരുത് നമ്മുടെ വിഷമം അവരും ചിന്തിക്കണ്ടേ

  • @remyaraj5082
    @remyaraj5082 3 года назад +1

    Ithaa cake order cheyyan enthu cheyyanam, please parayumo,enikk ithayude cake birthday party kku venam.how to order,pls rlpy..... I love our cake......pls rlpy.I am from TVM

    • @RasiyasCakeArt
      @RasiyasCakeArt  3 года назад

      Ohhh
      Really sorry dear.
      Iam in Qatar.
      Selling cakes here.
      Nattil thrissure an.
      Thanks for ur interest 😍

  • @sanashahallifetime6781
    @sanashahallifetime6781 2 года назад +6

    ഈ കേക്ക് ഉണ്ടാക്കി എടുക്കാൻ എത്ര റിസ്ക് എടുത്തു എന്നുള്ളത് എനിക്കറിയാം കേട്ടപ്പോൾ വിഷമം തോന്നി

  • @ponnicheriyan3608
    @ponnicheriyan3608 3 года назад +68

    Im also a homebaker i can understand ur feelings

  • @hadisvibes7025
    @hadisvibes7025 3 года назад

    Ee fondent wrk cheyyumbo fridge il store cheyyan petoo. Ethra tym purath irikum. 2kg yil fondent cheyyan ethra rate. Chocolate sponge il

    • @RasiyasCakeArt
      @RasiyasCakeArt  3 года назад

      Fondant cakes fridge IL vekkanam ennilla

    • @hadisvibes7025
      @hadisvibes7025 3 года назад

      Ethra tym purath vekm. Chocolate ganach il ottooo

    • @RasiyasCakeArt
      @RasiyasCakeArt  3 года назад

      @@hadisvibes7025 5 or 6 hours okk purath vekkam

  • @shahanaaroor9672
    @shahanaaroor9672 2 года назад +1

    Kanan Adipoli cake an ttto👍🏻👍🏻👍🏻🥰

  • @afsalv.a9680
    @afsalv.a9680 3 года назад +28

    ohh.ingnekke varumbe ulla tention ekke ohh.alllaaah..

  • @sonaworld
    @sonaworld 3 года назад +12

    Nalla bangiyundeto cake😍😍

  • @thaslichinnu3032
    @thaslichinnu3032 3 года назад +1

    Don't worry ithaa 🥺

  • @keerthanathirumalai
    @keerthanathirumalai 3 года назад

    How u maintain order cake mositure

  • @anjupkumar5430
    @anjupkumar5430 3 года назад +3

    Actually chilapo avr aa mind il paranje aarikum saramilla athu...vere arrange cheyyam ennu..avr pineedu karuty kanum avarku entina ini aa cake ennu..
    Orikalum avare njn ee kryathil kuttam parayila...avrde oru valya swapanam pratheeksha oke aanu ninglde oru asrada kndu ilataye...
    Oru yr il ake oru bday..aa cake inte importance..

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 3 года назад +87

    ഇതുപോലെ ഒരു കസ്റ്റമേർ എനിക്കും കിട്ടി ഇന്നും ക്യാഷ് തന്നിട്ടില്ല ഫുഡ് കൊണ്ടുപോയി 🥰ഇത് മക്കൾക്കും അയൽക്കാർക്കും കിട്ടിയല്ലോ ഡിയർ ✌

  • @ullasramankutty5131
    @ullasramankutty5131 3 года назад +1

    O.K.dear...Allavarkkum. Varaaam....😃😃😃

  • @anjuramakrishnan9958
    @anjuramakrishnan9958 3 года назад

    Qataril available aaya nalla beater suggest cheyyamo

  • @nice-gs9yb
    @nice-gs9yb 2 года назад +12

    Amazing🤩😍 decorating ideas, ur great effort

  • @mehakdesignerstudiobyas86
    @mehakdesignerstudiobyas86 3 года назад +26

    Sarallatttoo manushyarallee mistake okke ellarkkum pattum lee 😪😔

  • @neethusachoosaadhvika3238
    @neethusachoosaadhvika3238 3 года назад +1

    Ingane oru karyam thurannu parayan kanicha nalla manassine😍😍😍😍😍🙌🙌🙌🤝🤝🤝🤝(ente bhagathulla thettanann)vishamikkandatto... Chechi njanum ee field il ulla oral alaan start cheithathe ullu..baking....

    • @RasiyasCakeArt
      @RasiyasCakeArt  3 года назад

      😊😊

    • @shamsiyabiju8906
      @shamsiyabiju8906 3 года назад

      Enikku m undakkinokanamn und... Just vtl undakunund... Purathu order kodkandmn und.. Enthok initially cheyanam

  • @siblingdynasty7061
    @siblingdynasty7061 3 года назад +1

    Saaralla dheedhye nammakk ineem koree nalla order varumttaa ☺😘😘🙂😘😘😘

  • @fathimas5565
    @fathimas5565 3 года назад +3

    Itha ithade pic background set cheythunna egane aan onnu parayumo

    • @RasiyasCakeArt
      @RasiyasCakeArt  3 года назад

      Eth Pic an?
      Thumbnail aano?

    • @fathimas5565
      @fathimas5565 3 года назад

      @@RasiyasCakeArt itha edukanna ellam pic background set cheyth enthi vecha enn

    • @RasiyasCakeArt
      @RasiyasCakeArt  3 года назад

      Ath backdrops an.
      Photos edukkan Ulla backdrops.
      Nattil online kittum.
      Shop ariyilla.
      Qatar IL njangalde shopil und

    • @fathimas5565
      @fathimas5565 3 года назад

      @@RasiyasCakeArt ano haa 👍🥰

  • @arathim.g2963
    @arathim.g2963 3 года назад +7

    Moving forward get 50%advance from the customers at initial ordering time.

  • @spicyworld9448
    @spicyworld9448 3 года назад +1

    Parichayam illathavaril ninnum order edukkumbol advance vanganam. Athanu ivde ningal cheytha mandatharam ...

  • @ashwathimanikandan2721
    @ashwathimanikandan2721 3 года назад +1

    Saramilla chechi . Njan adyaayittanu video kaanunath . Enikku cakes valare ishtanu. Njan ee channel subscribe cheyyatto

  • @kunjattarokzzz..8378
    @kunjattarokzzz..8378 3 года назад +3

    Cake superaatto.. 😍place Evda

  • @focusfulfill9232
    @focusfulfill9232 3 года назад +4

    Customer nte buagath oru thettum parayanilla . Oru party arrange cheyth cake nte date mariooyit avarod ayo enth paniya kanichennu engane choykkum. Date Mari povuka ennathu engane accept cheyyananu. Athrakk careless anonne ethoru customer um vicharikku. Cake Venda ennu paranjal mathyarunnunnu parayane padilla ennu thonni. Oru function thanne spoil cheythit nammal oru nyayavum parayan padilla. Pinne pattiyath patti ini pattathirikkatte

  • @Bfaze
    @Bfaze 3 года назад

    Nanum first time video kanunnadhe 🥺🥺🥺 saralla cake super

  • @hassanbava8066
    @hassanbava8066 3 года назад +1

    Ketteppol bayangara sangadam ithaaa masha allah adipoli keck

  • @farisshifana9398
    @farisshifana9398 3 года назад +3

    Ith ethra kg cake aanu??

  • @cocomeloncocomelon9244
    @cocomeloncocomelon9244 3 года назад +3

    Saaaramilla itha...ithaade kayyil thettonnum illa ennu eee videoyil ninnum manassilaayi.ellam swaabhaavikam aanu.keep itup

  • @RKlarder
    @RKlarder 2 года назад +2

    Full കേട്ടിരുന്നു. സാരമില്ല. ഇങ്ങനൊക്കെ ണ്ടാവും. ക്ഷമിച്ചേക്ക് 👍

  • @hafifaashifa3706
    @hafifaashifa3706 2 года назад

    Plzz tell 7 inch cake measurement

  • @arshanasaleem4401
    @arshanasaleem4401 3 года назад +8

    Nja athyamayittanu ee channel ...kanunnathu vesham thonni ...😊 sarallaa 🥰🥰

  • @karthikajs1769
    @karthikajs1769 3 года назад +23

    Edo avarkku than timil kodukkathondu vallatha nirasa vannu kanum athu kondu avarekuttam parayanum pattilla..potte ini sredhichal mathi..vishamikkanda

  • @Rabitto_bakes
    @Rabitto_bakes 3 года назад +1

    E cake te side il Fortnite എന്ന് ചെയ്തിരിക്കുന്നത് edible print ആണോ

  • @avtobs2784
    @avtobs2784 2 года назад +1

    ഇത്രയും നന്നായി കേക്ക് ചെയ്തതിൽ അസൂയ്യ തോന്നുന്നു. ful support. Subscribed