ഒരു നാടന്‍ ഊണ് മട്ട അരി ചോറും ചേമ്പിന്റെ മുളകൂഷ്യവും കൂട്ടി || MEALS RECIPE

Поделиться
HTML-код
  • Опубликовано: 4 окт 2024
  • For collaboration or business enquiries, please mail: swapnasfoodworld@gmail.com
    Follow in Instagram: / iamswapnaramesh
    My Lifestyle channel: / swapnaswonderland
    #swapnasfoodworld #SFW_Amma #meals #lunchrecipe #mealsrecipe #nadanoonu #mattarice #preparemattarice #mulakooshyam #chembcurry
    -------++++++---------
    DISCLAIMER: The video content in the channel “Swapna’s Food World” has been made available for informational and entertainment purposes only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Food World” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Food World” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Food World”. “Swapna’s Food World” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Комментарии • 253

  • @sheebak4011
    @sheebak4011 Год назад +42

    ഞങ്ങളും വിചാരിച്ചില്ല അമ്മ ഇത്ര activ ആണ് എന്ന്. ഇപ്പോഴാണ് മനസിലായെ.മകളുടെയും അച്ഛന്റെയും പിറകിൽ പതുങ്ങി വർത്തമാനം പറയാതെ നടക്കുന്ന അമ്മ.ഒരുപാട് ഇഷ്ടം അമ്മയെ അച്ഛനെയും.❤

    • @FoodworldReply
      @FoodworldReply Год назад

      🙏

    • @geethakumarig238
      @geethakumarig238 Год назад +3

      എനിക്ക് രണ്ടാളേയും ഒരു പാട് ഇഷ്ടം ആണ് എന്നാണ് കാണാൻ പറ്റുക സൊപ്പൂനേയും മിത്തുക്കുട്ടിയേയും രമേശിനേയും ഗീതൂൻെറ ഫാമിലി യേയും കാണാൻ ഒത്തിരി ആ ഗ്രഹം ആണ്

    • @dhanyar8388
      @dhanyar8388 Год назад

      Njangal Ernakulathum molakoshyam enna paraya...chembu moloshyavum chapathiyum ente favourite aane....❤❤

  • @sundarysreeshan1005
    @sundarysreeshan1005 Год назад +6

    നല്ല വർത്തമാനം ഒരുപാടു ഇഷ്ടം. നല്ല അച്ഛനും അമ്മയും. ആയുസും ആരോഗ്യവും ഉണ്ടാകട്ടെ. 🙏🏻🙏🏻

  • @nirmalanair4789
    @nirmalanair4789 Год назад +1

    ഈ കറി എന്റെ favourate ആണ് വലിയ ചേമ്പുകൊണ്ടും ഉണ്ടാക്കാം ഉള്ളിയും മുളകും ചെയ്തിട്ടും ഇങ്ങിനെ വെക്കാം ഞാൻ പാലക്കസ്ട്ടുകാരി ആയതുകൊണ്ട് മുളകിഷ്യം അറിയാം . വറ്റിച്ചത് എന്നും പറയും ബാംഗ്ലൂർ അടുക്കളയിൽ അച്ഛനും അമ്മയും കലക്കുന്നുണ്ട്

  • @shyamala9340
    @shyamala9340 Год назад +3

    I drain water from this type of cooker also, here also remove the washer and slowly tilt the cooker and drain it in a vessel

  • @premakumarichevalil4069
    @premakumarichevalil4069 Год назад +2

    ഞങ്ങളും ഉണ്ടാക്കാറുണ്ട്. മൂളകീഷൃം.ഞങ്ങൾ ഒറ്റപ്പാലത്ത് താമസിച്ചിരുന്നു.രണ്ട് ചേമ്പ് കൊണ്ട് ഉണ്ടാക്കാം

  • @geethakumarig238
    @geethakumarig238 Год назад +3

    എല്ലാ വരേയും കാണാൻ ഒരു പാട് ആഗ്രഹം ആണ് ഒരു പാട് ഇഷ്ടം ആണ് എന്നാണ് കാണാൻ കഴിയുക ഒരു പാട് സ്നേഹത്തോടെ ഗീത❤❤❤❤

  • @sathiapalkandramath8599
    @sathiapalkandramath8599 Год назад +2

    Amme ,acha,sooper ividem ente veettilum ithepole thanne tto chembu mulakooshyam,pappadam,thairu kadumanga oru mattullia

  • @sarahp1383
    @sarahp1383 Год назад +2

    Njangal ippol mike okkey vechittanu samsarikyanuthu.
    Njangal sopnam thillum vicharichittilya inganey cheyyan patummo inganey cheyyum..."
    It is these sweet little statements that make you smile, for their sheer simplicity. A certain kind of innocence that is so endearing, which makes these vlogs so special.
    Lovely lunch.
    Keep things simple, and the result will always be outstanding!
    Thank you both.❤

  • @somstips5217
    @somstips5217 Год назад +2

    Always nice to see you both together working together .Amma Mike vechu samsarikyunathu poyittu ithrayum samsarikyum ennu njan swapnathil vicharichitilla. Yes God does everything in its perfect time . This term for curry is only used in palakad side .. ekm we call this kind Mapas.. I mean curry with coconut paste .

  • @parvathyramanathan8256
    @parvathyramanathan8256 Год назад +2

    Valare nalla video Parvathy. Enikku 68 years aayi ketto, adhaanu peru vilikkunadhu. Ningal randaalum valare nannayittu video cheyyunnu ketto. Valare simple and casual videos. Ningal ingane thanne munnottu poguga. God bless you both. Swapna kku oru valiya thanks ee Channel ningale elpichhadhinu. Very good decision by Swapna

  • @RajiLakshmy-y1y
    @RajiLakshmy-y1y Год назад

    Njghalvtrisdurkar meluzhyam mulakupodi and green chilki edum
    Paripoum, vellarikka,
    Matgangha, vanpayar
    Kaya, chena
    Anghine palathukodum meluzhyam undakkum

  • @vinithasuresh7256
    @vinithasuresh7256 Год назад +6

    Super tasty chebu curry. നല്ല അവതരണം. Thanks Achan and Amma ❤❤

  • @manjusharajeev1937
    @manjusharajeev1937 Год назад +2

    Amma super aanu... Ethrem kalam evidayirunnu ee kazhivokke... ♥️♥️♥️

  • @shinyjoshy1235
    @shinyjoshy1235 Год назад +4

    Enthu cuteaa ammas talk 😍..Acha is the perfect anchor 👌👌👌

  • @rajiprakash5845
    @rajiprakash5845 Год назад +1

    Ee cookerilum varkkam
    Whistle mattiyittu adappu kurachu thurannu idakku forko spoono vechu adachu thirichu vechu varthu nokku
    Njan angne cheyyarundu

  • @lathikapk8508
    @lathikapk8508 Год назад +1

    Mulakkooshyam curd papoadamcombination👍

  • @geethavasudevan9859
    @geethavasudevan9859 Год назад +1

    Amma egina സംസാരിക്കുന്ന all ana ariyelaerunu . Super amma

  • @leelaarvind3954
    @leelaarvind3954 Год назад +1

    Achhanum Ammayude vlogging ushar aayittund. Molvisham super..

  • @sandhyaravi6043
    @sandhyaravi6043 Год назад +2

    Amma I love you❤. Soppunte bagyam aanu ingane oru ammaye Kittiyath

  • @sobhal3935
    @sobhal3935 Год назад +3

    നന്നായി വീഡിയോ ചെയ്യുന്നുണ്ട് രണ്ടുപേരും.

  • @chitramenon8566
    @chitramenon8566 Год назад +1

    Njangal ottapalathu karkk thenga aracha mulakooshyam mathralla, ithunpole thenga arakkathathum und tto. Nalla rasam amma cheyyanathu kanan

  • @premabalagopal6623
    @premabalagopal6623 Год назад +1

    I too make mulakeshyam,but not with chembu.Thanks for sharing this,Parvathi.

  • @veenas9424
    @veenas9424 Год назад +1

    അച്ഛന്റെ innocent സംസാരം രസമുണ്ട് ട്ടോ

  • @gem3238
    @gem3238 Год назад +1

    Amma kothiyavunnu anteyum favourite annu ghan EKM annu Palakkad husband chachy undu avide povumbo Palakkadan matta vangi varum matta lovers vereum undennu kandapol santhosham❤

  • @ramyaraj90
    @ramyaraj90 Год назад +5

    😍😍😍ഒരുപാടിഷ്ടം രണ്ടുപേരെയും ❤️❤️❤️

  • @niranjanaunni1111
    @niranjanaunni1111 Год назад +3

    I love molashyam without coconut.. Thrissur side like that.. super taste anu

  • @akhilamohan5471
    @akhilamohan5471 Год назад +1

    നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ തന്നെ സന്തോഷം. ചേമ്പ് മുളകുഷ്യം നന്നായിട്ടുണ്ട്.

  • @sapnaragesh8966
    @sapnaragesh8966 Год назад +2

    അവതരണം ഉഷാർ ആവുന്നു 👌🏻👌🏻കറി സൂപ്പർ 👍🏻

  • @bindunair4702
    @bindunair4702 Год назад +2

    Ammayude cooking kalaki.accha num nanayittude waiting for another recipes 🙏👍😍

  • @meenasatish4399
    @meenasatish4399 Год назад +2

    ചെമ്പിന്റെ തണ്ടും ചക്കരകിഴങ്ങും കൊണ്ട് ഇതുപോലെ മുളകുഷ്യം ഉണ്ടാക്കാറുണ്ട്.

  • @malathim4198
    @malathim4198 Год назад +1

    ഞങ്ങൾ ഇങ്ങനത്തെ ചേമ്പ്(ചേമ്പുരുണി ) കൊണ്ട് പുളിങ്കറിയാണ് വെക്കാറ്. പച്ച തണ്ടുള്ളതും ചുവന്ന തണ്ടുള്ളതും ഇതുപോലത്തെ വിത്തുള്ള ചേമ്പ് ആണ്. ഇനി ചേമ്പ് കൊണ്ട് ഇങ്ങനെ മുളകിഷ്യം ഉണ്ടാക്കണം. കുക്കറിൽ (Prestige) ഞങ്ങളും ഇതിൽ പറഞ്ഞ പോലെയാണ് ചോറ് ഉണ്ടാക്കുന്നത്. വീഡിയോകൾ എല്ലാം കാണാറുണ്ട്. എല്ലാം സൂപ്പറാണ് ട്ടൊ

  • @meeraiyer1906
    @meeraiyer1906 Год назад +1

    Kanni manga karikalan (molakusyam) kanalil chutta pappadam kachiya morum undengil kanan ooninte vaibhavam

  • @jathavedanpp8524
    @jathavedanpp8524 Год назад +1

    ഞങ്ങൾ മൊളോഷ്യത്തിൽ പരിപ്പ് ഉപയോഗിക്കും

  • @prashanthas7278
    @prashanthas7278 Год назад +1

    you will get crystal salt in super markets

  • @shinythomas632
    @shinythomas632 Год назад +1

    എല്ലാ vegetables കൊണ്ടു മുളകോഷൃം ഉണ്ടാകാൻ പറ്റുമോ

  • @HappyandHeal
    @HappyandHeal Год назад +3

    നല്ല അവതരണം......അഛനും അമ്മയും സൂപ്പർ ആയി.....

  • @dileepskumar958
    @dileepskumar958 Год назад +1

    Amme Amma paranjatanu correct.ellam mukalil erikkunna aalude kalikal thanne.angane oru chinta ammakku undallo.athukondu thanneya ellam super 🎉🎉❤❤❤❤.love you all.

  • @sujathavijayan9002
    @sujathavijayan9002 Год назад +1

    Aaaha super chembu moloshyam...
    ellam paranju tharunnathu super Acha n Amma....simple but delicious lunch...😍😍🤗🤗😋😋

  • @shalimg2983
    @shalimg2983 Год назад +1

    Ammayude nishkalankamaya samsaram orthiri ishtanu...
    I ❤ U Ammaaa

  • @sujathahari4378
    @sujathahari4378 Год назад +1

    Tripunithura sidil muloshyam thenga arakkarilla.

  • @suryabiju5398
    @suryabiju5398 Год назад +1

    Super.. ❤❤
    Amma ethra nannayitta karyangalokke parayane.. Clearayiitta... 🥰🥰🥰🥰🥰🥰🥰🥰🥰
    Randalum super.

  • @meeramenon2521
    @meeramenon2521 Год назад +1

    Nothing is impossible...u ve proved it...

  • @vanajapraveen1974
    @vanajapraveen1974 Год назад +1

    Kadumanga athilere super chechi

  • @kanthikurup4556
    @kanthikurup4556 Год назад +1

    Njan vakkunna matta ari 7 whistle venam cury super ❤

  • @jayashreejp988
    @jayashreejp988 Год назад +5

    Simple lunch but very tasty dish👌👌

  • @jyothika252
    @jyothika252 Год назад +2

    Adipoli😊👍...iniyum without coconut tasty curry receipes cheyyane

  • @jayasreemadhavan312
    @jayasreemadhavan312 Год назад +4

    Amma Achan both are super and chemb moloshyam is delicious ❤❤

  • @KARTHIKDNAIR
    @KARTHIKDNAIR Год назад +1

    ചെറിയ ഉള്ളിയിൽ വറുത്തിട്ടാൽ നല്ല രുചിയാണ് മുളകുഷ്യത്തിന്

    • @sheebak4011
      @sheebak4011 Год назад

      ഉലുവ കൂടി വേണം.

  • @ashaarun4996
    @ashaarun4996 Год назад +2

    Acha Amma❤❤Adipoli 🤤🤤

  • @Vidyaumanath
    @Vidyaumanath Год назад +1

    Ammaundakumbol jangalkkum kadumanga undakki koduthayakkumayrunnu. Marchadilpinne epo vangum narasu😄ivide mangayonnulla. Avane ullu. ❤️❤️❤️❤️❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +1

    Chebu മുളകുഷ്യം ഇഷ്ടമായി.

  • @kenshamilan4281
    @kenshamilan4281 Год назад

    Auntyudeyum unclenteyum videos orikal polum fast adichite kanan thoniye ela..athra ishtam ane randu peruyum ❤🥰

  • @veenas9424
    @veenas9424 Год назад +1

    പിന്നെ അമ്മയുടെ complexion n figure മക്കള്‍ക്ക് രണ്ടു പേര്‍ക്കും കിട്ടി. 🤩😊Dress ഒക്കെ നന്നായി ചേരുന്നു..മുടി കൂടി റെഡി ആകയാല്‍ അമ്മ super കേട്ടോ..😊

  • @masco711
    @masco711 Год назад

    ദിപ്പോ ഇവിടെ ദില്ലിയിലിരുന്ന്, ഒറ്റപ്പാലത്തോ പട്ടാമ്പിയിലോ തൃത്താലയിലോ എത്തിയ പ്രതീതി. ഇവിടെ ചേമ്പ് ധാരാളം കിട്ടാറുണ്ട്. ഈ മുളകുഷ്യം ഒന്ന് ട്രൈ ചെയ്യണം.

  • @laljoy4475
    @laljoy4475 Год назад +3

    sureettanum cheechiyum thakarkkunnud........super anu

  • @ranjiniravindran9702
    @ranjiniravindran9702 Год назад +1

    കാണുമ്പോൾ തന്നെ കൊതി വരുന്നു. നന്നായിട്ടുണ്ട് 👍.

  • @reshmamurali8993
    @reshmamurali8993 Год назад +4

    മട്ട ചോറും.. ചേമ്പ് മുളകൂഷ്യവും.. തൈരും കടുമാങ്ങയും പപ്പടവും... സൂപ്പർ ഊണ് 👌👌 രണ്ട് പേരും ഇതുപോലെ വർത്തമാനം പറഞ്ഞ് പാചകം ചെയ്യുന്നത് ഒരു പാട് ഇഷ്ടം ❤❤

  • @VsmanianSubramanian
    @VsmanianSubramanian 7 месяцев назад

    Super.kannimanga recipe edamo

  • @Julie-pb7fe
    @Julie-pb7fe Год назад +6

    Enjoying Acha and Ammas vlogs . So enriching and comforting. 🥰😍👌👌👌 we are learning so much from them, even their casual chats too.

  • @preetharamachandran1379
    @preetharamachandran1379 Год назад

    കൊതിപ്പിച്ചു ഇന്നത്തെ ഊണ്...try ചെയ്യും ട്ടോ...അവതരണം എന്ത് രസം ആണ്..ആശംസകൾ❤

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +1

    ഞങ്ങളുടെ ഇവിടെയും ണ്ട് മുളകുഷ്യം. പറയുമ്പോ മൊളോഷ്യം😂. അമ്മ പറഞ്ഞപോലെ തന്നെ വറുത്ത് ഇട്ടാൽ എരിശ്ശേരി അല്ലെങ്കിൽ മൊളോഷ്യം

  • @roopavarma8565
    @roopavarma8565 Год назад +1

    Thank u so much for the useful tips on making cooker Matta rice . I was wanting to know the method since a long time . Chembu moloshiyam is also good . Pls also post nadan Avial recipe if u can 🙏

  • @fathimathzohara3744
    @fathimathzohara3744 Год назад +1

    Notifications vannapaad odi yethunnadan amme achande samasara kelkaan bayankara sandhosham yennengilum neril kaanan pattumenn vishwasikkunnu from mangalore

  • @binduab535
    @binduab535 Год назад +1

    Super. 👍🏻 ചോറ് വെക്കുന്നതും molakiishynum super. ചോറ് വെക്കുന്ന വീഡിയോ കാണിച്ചതിന് അമ്മക്ക് സ്പെഷ്യൽ thanks.. ഇത്ര കുറച്ച് ചോറ് മതിയോ.. ഇത്‌ എല്ലാവർക്കും തികയുമോ.. കടുമാങ്ങ ഉണ്ടാക്കുന്നത് കാണിക്കണേ

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +1

    എനിക്കും മട്ട അരി ചോറാണ് ഇഷ്ടം. നെല്ല് കുത്തിയ അരി ആർന്നപ്പോ ഒന്ന് രണ്ട് തവണ കഴുകിയാൽ മതിയായിരുന്നു നല്ല സ്വാദും ആയിരുന്നു. ഇപ്പൊ വാങ്ങുന്ന അരി ഏതായാലും എത്ര കഴുകി ചൂടുവെള്ളത്തിൽ ഒക്കെ കഴുകിയാണ് വേവിക്കുക

  • @premanair9868
    @premanair9868 Год назад +1

    ഞങ്ങളും ഇങ്ങിനെ തന്നെ ആണ് മോളകുഷ്യം വെക്കുന്നത്

  • @syamalamangatt8748
    @syamalamangatt8748 Год назад +3

    So nice to see this ..,achan is so confident and supportive to encourage Amma …amma awesome…she is soo cool ❤

  • @chandrapwilson5241
    @chandrapwilson5241 Год назад

    Kanumbol thanne tasty aayitund. Ente papa kku enganathe mulakushyam eshtam aayirrunnu. Njanum Palakkad aannu

  • @vanajapraveen1974
    @vanajapraveen1974 Год назад +1

    Mattari chorum chembu molooshyavum super y ettaa

  • @gibijoy6212
    @gibijoy6212 Год назад +1

    Love u Amma&Achan❤

  • @deepagnair944
    @deepagnair944 Год назад +1

    സൂപ്പർ ഊണ് 🤗

  • @smithaudeesh314
    @smithaudeesh314 Год назад +1

    Amma supera...❤👌Nice presentation...🥰

  • @sumap2756
    @sumap2756 Год назад +5

    നല്ല അവതരണം ഇനിയും നല്ല നല്ല recipes പ്രതീക്ഷിക്കുന്നു 👍

  • @sobhavenugopal1863
    @sobhavenugopal1863 Год назад +2

    Superb 👍 Happy...🎉❤❤❤❤❤❤❤❤

  • @amminipm2645
    @amminipm2645 Год назад +1

    നാടൻഊണ്. Super 💓

  • @sumamenon8884
    @sumamenon8884 Год назад +1

    Super, vayil vellem vannuto

  • @jayalakshmy5041
    @jayalakshmy5041 Год назад +2

    കറി സൂപ്പർ ഞങ്ങളുടെ അവിടെയും ഈ കറിക്കു മൊളക്യോഷ്യം എന്നാണ് പറയുന്നത് അമ്മ പറഞ്ഞത് വളരെ ശരിയാണ് ഇതിന്റെ കൂടെ ഒന്നും വേണ്ട ഞങ്ങളുടെ വീട്ടിൽ പരിപ്പും തക്കാളിയും കായയും പരിപ്പും ആണ് കൂടുതൽ ഉണ്ടാകുന്നത്. അച്ഛനെ കണ്ടില്ലല്ലോ ഇന്നു വിഡിയോയിൽ ശബ്ദം മാത്രം അമ്മ ഉഷറായി വരുന്നു. ഇതുപോലെ മുന്നോട്ടു പോകട്ടെ❤😊

  • @kurumbiparus2193
    @kurumbiparus2193 Год назад +1

    Thanks..................

  • @jlar2058
    @jlar2058 Год назад +1

    സിംപിൾ ആണേലും കൊതി വന്നു 😋😋❤

  • @neena4426
    @neena4426 Год назад +1

    Varutharacha chicken curry kanikkamo?

  • @Djheubx
    @Djheubx Год назад +1

    Amma acha orupad istam nadan rasippikal idana amma

  • @sajithap3265
    @sajithap3265 Год назад

    Hai amma. achan. Acharinte receipe onnu kanikkane.

  • @anupamasunilkumar7704
    @anupamasunilkumar7704 Год назад +2

    ❤❤❤

  • @Mini7777.0
    @Mini7777.0 Год назад +1

    കറി സൂപ്പർ

  • @sumangalakp915
    @sumangalakp915 Год назад +1

    Surettan&Parvathiyedathi🙏👍

  • @meeraramakrishnan1628
    @meeraramakrishnan1628 Год назад +1

    Uncle aunty combo super...palakkad aano place

  • @neethumrajesh
    @neethumrajesh Год назад +1

    Nalla adipoli combination a

  • @jayasreep5635
    @jayasreep5635 Год назад +1

    ഞങ്ങളും mulakooshyam എന്നാണ് പറയുന്നത്

  • @sreekalasn3576
    @sreekalasn3576 Год назад

    Nannayittunde 👌🙏

  • @sreelathamanoj722
    @sreelathamanoj722 Год назад +1

    ഹായ്

  • @sindhugopal9655
    @sindhugopal9655 Год назад +1

    Thakarthu..

  • @shailaunnikrishnan
    @shailaunnikrishnan Год назад

    Nannayittunduto 👍

  • @girijanair2795
    @girijanair2795 Год назад +1

    Nice video supér lunch

  • @yamunakrishnan7720
    @yamunakrishnan7720 Год назад +1

    Amma ❤❤❤

  • @sobhav390
    @sobhav390 Год назад +1

    Very nice and beautiful video 😊

  • @sobhanavp3733
    @sobhanavp3733 Год назад +1

    സൂപ്പെർ കോമ്പിനേഷൻ 🥰

  • @anjalims8506
    @anjalims8506 Год назад +3

    Super 🥰❤

  • @soumyavs681
    @soumyavs681 Год назад +3

    Oru whistlil matta vevumo 😟 atum bangalore vellathil

    • @Parvathy08
      @Parvathy08 Год назад

      Enakum athanne doubht

    • @FoodworldReply
      @FoodworldReply Год назад

      മട്ട തന്നെ പല yype ഉണ്ട് ഇത് പവിഴം

    • @soumyavs681
      @soumyavs681 Год назад

      @@FoodworldReply pavizham vaangi work out aavanjitu ipo mangaloril ninulla oru ariyanu vangunnathu, atu chakson rice cookeril ittu vechal pettanu avunnundu

  • @amrithapremanathmepparamba9873
    @amrithapremanathmepparamba9873 Год назад +1

    Aunty and uncle... ningal randu perum super 👌 expecting more receipes😊

  • @sreevidyahari5079
    @sreevidyahari5079 Год назад +1

    Ivde yella kadayilum kalluppu kittum tto .njan bangalore ane