@@പാറ-ഞ8ള എനിക്ക് nalla പ്രേയോജനം ഉണ്ട് ഒന്നും ചെയ്യാൻ ഇല്ലാതെ സ്‌ട്രെസ് എടുത്തു വീട്ടിൽ ഇരിക്കുന്ന എനിക്ക് e ചാനെൽ ഒരു ആശ്വാസം ആണ് അത് കൊണ്ട് nalla വിഷമം ഉണ്ട് പിന്നെ kand എരച്ചു പോയിട്ടു ലൈക് ചെയ്യാതെ ഇരുന്നാൽ അത് തെണ്ടി തരം ആണ്
മല്ലു മുൻപ് ഒത്തിരി കണ്ടിരുന്നു ഈ ഫിലിം ഒത്തിരി ഇഷ്ടം ആണ്... വീണ്ടും മുന്നിൽ എത്തിച്ചതിനു ഒത്തിരി സന്തോഷം... പക്ഷേ ഇത് നടന്ന കഥ ആണ് എന്ന് അറിയില്ല ❤️❤️❤️❤️❤️
Mallu Explainer movies സമയം കിട്ടുമ്പോഴെല്ലാം കാണാറുണ്ട്. ലൈകും ചെയ്യാറുണ്ട്. പക്ഷേ ആദ്യമായാണ് ഞാൻ ഒരു മൂവി SHARE ചെയ്യുന്നതും. ഒരു മെസ്സേജ് അയക്കുന്നതും. ഇതുവരെ ഞാൻ കണ്ടതിൽ എനിക്ക് ഇഷ്ടം ഇഷ്ട്ടംതോന്നിയതിലുമുപരി ഭയങ്കര attachment തോന്നിയ മൂവി. ശരിക്കും കണ്ണൊക്കെ നിറഞ്ഞു. TOGO യുടെ ഫേസ് മനസ്സിലുണ്ട്. മൂവി കണ്ടുകഴിഞ് ഇന്റർനെറ്റ് ഇൽ TOGO യെ കുറിച്ച് serch ചെയ്തു. കുറച്ചു വീഡിയോസ് വരെ കണ്ടു. മനസ്സിൽ ഇങ്ങനെ ഇത്രയ്ക്ക് പതിഞ്ഞു ഈ മൂവി. Thank you for this amazing movie explanation..... TOGO
ഞാൻ നിങ്ങളുടെ വോയിസ് ഒരു ലഹരി ആയി മാറിക്ണ് രാവിലെ എണീറ്റാൽ അപ്പൊ വെക്കും പിന്നെ ചായ കുടിക്കുമ്പോൾ അത് കഴിഞ്ഞ് എന്റെ പണി okey വേഗം തീർക്കും എന്നിട്ട് വിട്ടും കാണും അത് കഴിഞ്ഞ് പിന്നെ ചോറ് കഴിക്കുബോഴും കിടക്കുബോഴും okey oru divasam oru 6,7 video യെങ്കിലും കാണും കണ്ടത് തന്നെ വിട്ടും വിട്ടും കണ്ണും നിങ്ങളുടെ voice കഥ കേൾക്കാൻ ഒരു പ്രതേക രസാ ❤️
9.5 alla 10 തന്നെ ഞാൻ കൊടുക്കും.അത്രക്കും അടിപൊളി അതും real story.അവസാനംTOGO മരിച്ചു എന്ന് പറഞ്ഞപ്പോ ശെരിക്കും samgadamayippoyi 😭😭 അറിയാതെ കണ്ണിൽ നിന്ന് കണ്ണീർ വന്നുപോയി. Real heros
മനുഷ്യൻ അങ്ങനെയാണ് ജീവിച്ചിരിക്കുമ്പോൾ ആർക്കും വില കൊടുക്കില്ല. ആ നായയും അതിന്റെ ഉടമസ്ഥനും മരിച്ചു മണ്ണടിഞ്ഞപ്പോൾ അവരെ വിറ്റു ഉയർച്ച നേടിയെടുത്തു.. അത്രക്കും നീചരാണ് മനുഷ്യർ... ഈ സിനിമ ഉണ്ടാക്കിയവർ പോലും 👍
Mallu bro നിങ്ങൾ ഒരു നല്ല കഥ പറയുന്ന ആളു തന്നെ യാണ്❤️ഇത്രയും ആളുകൾ നിങ്ങൾ പറയുന്ന കഥ കേൾക്കാൻ ഇരിക്കുന്നങ്കിൽ നിങ്ങൾ ഒരു കഥ പറയുന്ന മന്ദ്രികൻ തന്നെ😍 നിങ്ങൾ ഇ കമെന്റ് കാണുന്നുണ്ടങ്കിൽ reply തരുമാണ് ഞാൻ വിശ്വസിക്കുന്നു 🥰
Seriously kannu niranju karanju poyi last 😭 Miss my zera kutty 💔 Ente zerayude aathmaavum innu enne ingane nokki kaanunnundaavm ennu njn viswasikkunnu 🥺 Really miss my zera every day till my last breath 🥺💔😭
Chetta 10/10 thanne kodkanam because ende kanninn kaneer varuka mathram alla nan potti karanu ithinde avasanam ayappol🥺🥺 adyam ayitt ann oru movie kanditt nan igane karayunne❤️❤️chettan paranappo nan ithrakk pradeekshichilla😊vitl arum illanath nannayi illel avar enikk prand ann enn vicharichenne😅
സിനിമകണ്ട് കരഞവർഉണ്ടോ 😢😢
🥲✅
Yes
Yes
Respect for Togo the great
❤❤❤ ഈ സിനിമ കണ്ട് കരഞ്ഞു പോകും
❤❤
1007 പേര് കണ്ടിട്ട് ലൈക് 171 എന്തോ ullu കഷ്ട്ടം കഥ കേൾക്കുമ്പോൾ ഒരു ലൈക് kodukku
Sathyam😢
Dey like കൊടുത്താൽ ഈ ചാനലിനാണ് ക്യാഷ് കിട്ടുന്നെ നിനക്ക് വേലോ പ്രയോജനം ഉണ്ടോ?
Enth swarthan ahn bro...nalla poole kadha explain cheyanille...kadha kelkumbo orru like koduth oraale sahayichenu vech orru moshavum sambhavikilla@@പാറ-ഞ8ള
@@പാറ-ഞ8ള എനിക്ക് nalla പ്രേയോജനം ഉണ്ട് ഒന്നും ചെയ്യാൻ ഇല്ലാതെ സ്‌ട്രെസ് എടുത്തു വീട്ടിൽ ഇരിക്കുന്ന എനിക്ക് e ചാനെൽ ഒരു ആശ്വാസം ആണ് അത് കൊണ്ട് nalla വിഷമം ഉണ്ട് പിന്നെ kand എരച്ചു പോയിട്ടു ലൈക് ചെയ്യാതെ ഇരുന്നാൽ അത് തെണ്ടി തരം ആണ്
@@പാറ-ഞ8ളviews nokkiyanu cash kittunnath alland like alla
മല്ലു മുൻപ് ഒത്തിരി കണ്ടിരുന്നു ഈ ഫിലിം ഒത്തിരി ഇഷ്ടം ആണ്... വീണ്ടും മുന്നിൽ എത്തിച്ചതിനു ഒത്തിരി സന്തോഷം... പക്ഷേ ഇത് നടന്ന കഥ ആണ് എന്ന് അറിയില്ല ❤️❤️❤️❤️❤️
Mallu Explainer movies സമയം കിട്ടുമ്പോഴെല്ലാം കാണാറുണ്ട്. ലൈകും ചെയ്യാറുണ്ട്. പക്ഷേ ആദ്യമായാണ് ഞാൻ ഒരു മൂവി SHARE ചെയ്യുന്നതും. ഒരു മെസ്സേജ് അയക്കുന്നതും. ഇതുവരെ ഞാൻ കണ്ടതിൽ എനിക്ക് ഇഷ്ടം ഇഷ്ട്ടംതോന്നിയതിലുമുപരി ഭയങ്കര attachment തോന്നിയ മൂവി. ശരിക്കും കണ്ണൊക്കെ നിറഞ്ഞു. TOGO യുടെ ഫേസ് മനസ്സിലുണ്ട്. മൂവി കണ്ടുകഴിഞ് ഇന്റർനെറ്റ് ഇൽ TOGO യെ കുറിച്ച് serch ചെയ്തു. കുറച്ചു വീഡിയോസ് വരെ കണ്ടു. മനസ്സിൽ ഇങ്ങനെ ഇത്രയ്ക്ക് പതിഞ്ഞു ഈ മൂവി. Thank you for this amazing movie explanation..... TOGO
ഞാൻ നിങ്ങളുടെ വോയിസ് ഒരു ലഹരി ആയി മാറിക്ണ് രാവിലെ എണീറ്റാൽ അപ്പൊ വെക്കും പിന്നെ ചായ കുടിക്കുമ്പോൾ അത് കഴിഞ്ഞ് എന്റെ പണി okey വേഗം തീർക്കും എന്നിട്ട് വിട്ടും
കാണും അത് കഴിഞ്ഞ് പിന്നെ
ചോറ് കഴിക്കുബോഴും കിടക്കുബോഴും okey oru divasam oru 6,7 video യെങ്കിലും കാണും കണ്ടത് തന്നെ വിട്ടും വിട്ടും കണ്ണും നിങ്ങളുടെ voice കഥ കേൾക്കാൻ ഒരു പ്രതേക രസാ ❤️
Last 😭😭😭😭
😭😭😭
ഈ സിനിമ എനിക്ക് നല്ല ഇഷ്ടപ്പെട്ടും, സൂപ്പർ👌👌👌
9.5 alla 10 തന്നെ ഞാൻ കൊടുക്കും.അത്രക്കും അടിപൊളി അതും real story.അവസാനംTOGO മരിച്ചു എന്ന് പറഞ്ഞപ്പോ ശെരിക്കും samgadamayippoyi 😭😭 അറിയാതെ കണ്ണിൽ നിന്ന് കണ്ണീർ വന്നുപോയി. Real heros
കരയാതെ കണ്ട് തീർക്കാൻ പറ്റില്ല 🤍BIG SELUTE TO THE REAL TOGO💗
Class വിട്ട് വന്നപ്പോ തന്നെ കണ്ടു എന്റെ കണ്ണും നിറഞ്ഞു adhe പോലെ മനസ്സും 🥺❤️
മല്ലു ഈ കഥ കേൾക്കുന്ന സമയത്ത് ചിരിച്ച് കൊണ്ട് ആണ് ചില ഭാഗങ്ങൾ കേൾക്കുന്നത് serikum സന്തോഷം ❤️❤️❤️
Husky breed ഒരുപാടു ഇഷ്ടമാണ് ❤
Brilliant explanation 🥰🥰🥰
എന്റെ കണ്ണും നിറഞ്ഞു പോയി
ഞാൻ കേട്ട സിനിമ ആണ് കരഞ്ഞു പോയതും ഇഷ്ടം ആയതും, ഇനിയും നായ ulla സിനിമ കൾ explain ചെയ്യണേ pls
ഇത്രെയും 👌🏻👌🏻 ഒരു കഥ കേട്ടിട്ടില്ല എന്റെ മനസിനെ വല്ലാതെ തൊട്ടു കരയിച്ചു
Bro last karanj poyi 😢❤
Ene karayichath pole etra pere togo karayichu very nice story mallu inathe like mallunu 👌👍
കരഞ്ഞു പോയി 🥺🥺broii😟😟😢😢😢
ഈ movie കണ്ടിട്ടും mallu ന്റെ voiceൽ കേൾക്കാൻ നല്ല vibe ആണ് 🤩
Ith kandeeraam ende poochaye orma vannu 🥺🙂
Ini enthina bro movie kannune... Kannunathilum poli ayi bro paranju thanu... Supper filling story ❤
Brother sadest story 😭😭😭
Thank u for this story 🥹😭🥹
Rate : infinity ❤
കഥ കേട്ടപ്പോൾ സങ്കടമായി ഡോഗോ 😢😢
ഉണ്ണിയേട്ടൻ ഫസ്റ്റ് 💜
1779 njan
Njan ithu kandittund.. super movie aanu
Filim name parayamo
മനുഷ്യൻ അങ്ങനെയാണ് ജീവിച്ചിരിക്കുമ്പോൾ ആർക്കും വില കൊടുക്കില്ല. ആ നായയും അതിന്റെ ഉടമസ്ഥനും മരിച്ചു മണ്ണടിഞ്ഞപ്പോൾ അവരെ വിറ്റു ഉയർച്ച നേടിയെടുത്തു.. അത്രക്കും നീചരാണ് മനുഷ്യർ... ഈ സിനിമ ഉണ്ടാക്കിയവർ പോലും 👍
ടോഗോയെ പോലെ എനിക്കും ഉണ്ടായിരുന്നു ഒരുത്തൻ കിച്ചു ഇപ്പൊ അവൻ ഇല്ല 😢😢😢
Enth kadha ann ith ❤️serikum feel cheyyunna movie❤️❤️❤️ariyand thanne kann niranju povum❤sathyam annu❤️
Ponnu machane enikku dog ne orupadu eshttamanu engane oru kadha kettappol undallo romancham sathyam ✨✨✨✨🥰🥰🥰
Hai bro❤❤
Adipoli explanation❤❤❤
സത്യം... ഈ movie ഞാൻ കണ്ടിട്ട് വർഷങ്ങൾ ആയി..... കിടു movie ആണ്.... Last അവന്റെ മരണം ആകുന്ന സീൻ... 🥲
Heart touching ❤story 💫🔥sarikum ഇഷ്ടപ്പെട്ടു .പിന്നെ മല്ലു ചേട്ടൻ്റെ voice il kekan oru. പ്രേതേക രസ.😊
Super so heart touching 😢
Bro aah background music seen korachukoodi sound kootane🥰
സൂപ്പർ മുത്തേ ഐ ലവ് യു ടോഗോ ❤❤❤❤❤🌹🌹🌹🌹
Karyichallo mallu😢😢😢❤❤ superb....🎉. 10/10
Mallu bro നിങ്ങൾ ഒരു നല്ല കഥ പറയുന്ന ആളു തന്നെ യാണ്❤️ഇത്രയും ആളുകൾ നിങ്ങൾ പറയുന്ന കഥ കേൾക്കാൻ ഇരിക്കുന്നങ്കിൽ നിങ്ങൾ ഒരു കഥ പറയുന്ന മന്ദ്രികൻ തന്നെ😍
നിങ്ങൾ ഇ കമെന്റ് കാണുന്നുണ്ടങ്കിൽ reply തരുമാണ് ഞാൻ വിശ്വസിക്കുന്നു 🥰
Chettante ella videosum njan kanum pakshe ethu njan othiri karanju 😢❤
aliya ninte voice super ann nale oru feel kittunu ond
Seriously kannu niranju karanju poyi last 😭 Miss my zera kutty 💔 Ente zerayude aathmaavum innu enne ingane nokki kaanunnundaavm ennu njn viswasikkunnu 🥺 Really miss my zera every day till my last breath 🥺💔😭
ഒരു പത്ത് രണ്ടായിരംlike👍 താ..😍
Tnku broo ethrayum nalla oru movie explain cheyithathinu 🫶❤️❤️🫂
background musicum last seen kode ayapoo kann niranjj poyi😭
Kaaanan kurech late aayi poyi nnaalum kaanaathe pokula ❤enikkum oru dog nd Luca 💞 veettile kunjen avana😅ippo njan hostelil aahn.. Veettukkaarekkaalum avane kure miss cheyuva❤️🩹😊
എന്തിനാ നീ ഇങ്ങനെ കരയിപ്പിക്കുന്ന 🥹
ഇതു കണ്ടോടിരിക്കുമ്പോൾ എൻ്റെ മോൻ ചോയിക്കുവ
ഇപ്പച്ചി എന്തിനാ കരയുന്നെന്ന് 😂😂😅😅😂
എൻ്റെ മല്ലു എക്സ്പ്ലെയിൻ ചെയ്ത് കരയിപ്പിച്ചല്ലോ
അടിപൊളി പടം 🐕🐶 അവൻ ഒരു ഒന്നൊന്നര മൊതല ❤❤❤
കണ്ണ് നിറഞ്ഞു പോയി 😭
Togo യുടെ പ്രതിമ ഉണ്ടാക്കിയ ഒരു ഗ്രാമം കഴിഞ്ഞ ദിവസം സഞ്ചാരത്തിൽ കണ്ടിരുന്നു...
❤
Voice ❤
ഒരുപാട് സന്തോഷവും. അതുപോലെ കരയിപ്പിക്കുകയും ചെയ്തു. Missuuu....Togo ❤😪
you are voice nais bro❤
Enthoke ayalum e story ethra kettalum madukilla ithu ketta namuk animalsiond prethaka ishttam thonnum so njn e story miss cheyunillla❤
Some animals are better than humans 💯
Bro 🥹 explanation keetittu aadyaatitta cariyunne😭 thank best story ever💗
ഒരു വല്ലാത്ത മൂവി ഒത്തിരി ഒത്തിരി ഇഷ്ട്ടമായി 😔😔😔😔
Togo 🥺ithupole oru nayaye.. Aarayalum Aagrahichupokum❤️ movie vere leve chetta👏🏻 movie ingane aanel real ❤️✨
16:04
കാസർകോട് to ട്രൈവന്ദ്രപുരം😂
Super voice bro
നാല് പ്രാവിശ്യം കണ്ടു ഞാൻ♥️♥️♥️
Ethrayum ishtapetta story vere elaa❤️❤️🥺🥺🥺💗💗💗😔😔🥺🥺
Song super ayiundi.
സത്യം കണ്ണ് നിറഞ്ഞു പോയി
Last karayumenn prnjond njn kanunnilla... enik patti,pooch okke bhynkr ishtamanu😢❤️🩹
ചേട്ടാ.... ഞാൻ കരഞ്ഞു 🥲
അല്ല നിങ്ങളെന്നെ കരയിപ്പിച്ചു 😮💨
കരഞ്ഞു പോയി ഞാൻ 😣😩😩
Very interesting and Heart touching story💥 Amazing 💥
Notification vanna udane vannavarundo
Illa
Last😢😢😢😢😢😢super movie.....orupade eshttayi❤
0:00
Bro kurachu koodi feel good movies cheyyuu🥰
Bg tune ketta thanne feel avum
Can anyone provide the tune name
ലോകത്തിലെ ഏറ്റവും വലിയ സിനിമയായി ഈ സിനിമ മാറട്ടെ 😢
Mass marana masss❤
അടിപൊളി സിനിമ ❤️❤️❤️
സത്യം ഏട്ടാ അവസാനം കണ്ണിൽനിന്ന് വെള്ളം വന്നു🥺😟
Broh nigale kure movie njn kndu but ithinte athra hrt il touch ayitt ulla vere padam illah 🫠🤍🥺
1. Story 🥰🥰🥰
2nd that music 🥰🥰🥰
ഈ സിനിമ ഒക്കെ കാണാൻ വല്ല വഴിയും ഉണ്ടോ
Rating 100❤❤❤❤
Togo is king of gotha💗💗😢😢😢
Parayathe irikkaan pattullaaa, athimanoharam ❤❤❤❤
Adipoli aayittund Orr rakshayum ilaa veere level thank you bro nice movie
കാത്തിരുന്ന കഥ ❤
Chetta 10/10 thanne kodkanam because ende kanninn kaneer varuka mathram alla nan potti karanu ithinde avasanam ayappol🥺🥺 adyam ayitt ann oru movie kanditt nan igane karayunne❤️❤️chettan paranappo nan ithrakk pradeekshichilla😊vitl arum illanath nannayi illel avar enikk prand ann enn vicharichenne😅
Notification varathe channel eduth nokki vannavar undo....!
Inte mone sherikum😢 pain full naan entha paraya ❤ adipoli story ith kandappo entho oru feel
Addicted of your voice more than alcohol 😍😍
Ith munb paranjha kadayan aarkenkilum ormayundo annea polea oru thavana malluntea kada ketta pinne orikkalum marakkilla❤
ഞാൻ ഈ മൂവി കണ്ടതാണ് എന്നാലും bro യുടെ സൗണ്ടിൽ ഇത് കേൾക്കുമ്പോൾ അത് ഒരു രസം വേറെ തന്നെ ആണ്
Super ❤
Very emotional movie 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
😭😭😭👏👏👏👏👌❤
എന്റെ പൊന്നു ബ്രോ ശെരിക്കും കരഞ്ഞു പോയി 🥰🫂
ന്റെ മോനെ പൊളി മൂവി ❤️ലാസ്റ്റ് സങ്കടം ആയി 🙁🥹
10 thanne kodukanum. Bcoz spr movie. Sherikkum kannu naranju 🥹🥹. Ithepolathe movies innyum idane waiting.... ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️
Love you. Heart touch movie ❤❤❤❤❤
Respect for Togo the great ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
nikolai nikolaeff power rangers jungle fury white rhino Ranger 1:58