'ഈ ഷോയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി തയ്യാറായി വന്നേനെ'; Job Kurian

Поделиться
HTML-код
  • Опубликовано: 7 янв 2024
  • 'ഈ ഷോയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി തയ്യാറായി വന്നേനെ'; ജോബ് കുര്യൻ എഡിറ്റേഴ്സ് ബ്രേക്ക്ഫാസ്റ്റ് ഷോയിൽ
    Musician Job Kurian in Editors Breakfast Show
    #jobkurian #theeditorsbreakfastshow #drarunkumar #sujayaparvathy #smruthyparuthikad #unnibalakrishnan #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 38

  • @mdihsan2810
    @mdihsan2810 6 месяцев назад +37

    നിങ്ങൾ ചാരി ഇരിക്കുന്നു അദ്ദേഹത്തിനും ചാരിയിരിക്കാൻ ഒരു സംവിധാനം വേണ്ടിയിരുന്നു.....

  • @RatheeshChamakalayil
    @RatheeshChamakalayil 6 месяцев назад +54

    ആതിഥേയർ സോഫയിൽ ഞെളിഞ്ഞിരിക്കുന്നത് നോക്കണ്ട... അഥിതിക്ക് കൂനിക്കൂടിയിരിക്കാൻ സീറ്റ് കൊടുത്തിട്ടുണ്ട്. കമ്മിസത്തിൽ അത് തന്നെ ഭാഗ്യം...

  • @arkegi
    @arkegi 6 месяцев назад +19

    ഇരിക്കാൻ നല്ല ഒരു ചെയർ കൊടുക്കമായിരുന്നു

  • @Astrix33
    @Astrix33 6 месяцев назад +12

    എന്ത് പ്രഹസനമഡോ ഗസ്റ്റിന് മരിയതിക്ക് ഇരിക്കാൻ പോലും പറ്റുന്നില്ല

  • @user-rp5gu8lh8p
    @user-rp5gu8lh8p 6 месяцев назад +4

    Job kurian singing style is truly impressive. His down-to-earth personality shines through in every note, creating a heartfelt connection with the audience. The joy he exudes while singing adds an extra layer of charm to his performances. A genuine talent with a captivating presence!

  • @tonyjack1799
    @tonyjack1799 6 месяцев назад +8

    Anchors are sitting comfortable in posh sofa.... So sad..... Respect ur quest...

  • @NLandmap
    @NLandmap 6 месяцев назад +11

    നല്ലൊരു chair 💺 കൊടുക്ക് repportre

    • @rashi4343
      @rashi4343 6 месяцев назад

      തടി തീർന്ന് പോയി

  • @neethamathew3494
    @neethamathew3494 6 месяцев назад +3

    Job❤..all good memories about Amrita super star...never watched d channel after u were given chosen runner up instead of being the winner..but I was sure d future is yours n u r just proving it.

  • @vysakhannjohn9913
    @vysakhannjohn9913 6 месяцев назад +3

    എന്തോന്നടേയ് അവതാരകർ സിംഹാസനത്തിലും ഗസ്റ്റ് സ്റ്റൂളിലും ആണോ ഇരിക്കുന്നത് !??😡😡😡🤬🤬🤬

  • @yemunanair9947
    @yemunanair9947 6 месяцев назад +6

    We should always make our gust comfortable.

  • @joejoshy
    @joejoshy 6 месяцев назад +2

    Very nice program

  • @appsjp8408
    @appsjp8408 6 месяцев назад +7

    നടകിയത കുറച്ചു കുറക്കാം

  • @shawnjaleen9773
    @shawnjaleen9773 2 дня назад

    ❤❤❤❤❤

  • @manisheduchary-xh3lq
    @manisheduchary-xh3lq 5 месяцев назад

    തകർത്തു തിമിർത്തു പൊളിച്ചു❤❤❤

  • @minuvinod7424
    @minuvinod7424 6 месяцев назад +2

    Not fair put same comfy sofa to guests as well

  • @iamhere8140
    @iamhere8140 6 месяцев назад +1

    I always bury my worries by making a drive from Changanchery to Alapuzha

  • @SunilKumar-xn8pj
    @SunilKumar-xn8pj 5 месяцев назад

    ❤👍👍

  • @PranavLal-jp6zt
    @PranavLal-jp6zt 6 месяцев назад +4

    What a way to disrespect the guest

  • @subeeshs477
    @subeeshs477 6 месяцев назад +14

    Akhil മാരാരു പറഞ്ഞപോലെ പിണറായി വിജയൻൻ്റേ ആപ്പിഎടുത്ത് സ്വർണംമാണെന്ന് പറഞ്ഞു വാദിക്കും അതിൻ്റെ കോട്ട് ഇട്ട version ആണ് 😂

    • @appsjp8408
      @appsjp8408 6 месяцев назад +1

      അരുൺ പിന്നെയും ഒപ്പിക്കാം.. നികേഷ് 😂😂🙏🙏

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 6 месяцев назад +3

    ee dramatic show onnu kurachal nannayirunnu...ellam scipting 😂😂

  • @libinlawrence106
    @libinlawrence106 6 месяцев назад

    My inspiration in music

  • @hardcoresecularists3630
    @hardcoresecularists3630 6 месяцев назад

    സമൃദ്ധി ഈ ജനകോടികളെ കോരിത്തരിപ്പിക്കുന്നു ❤

  • @rasheedabusahad3497
    @rasheedabusahad3497 6 месяцев назад +1

    Evideyo cherudayittu vikram cut ullad pole tonnunnu😊

  • @iamhere8140
    @iamhere8140 6 месяцев назад +2

    Jobinte property jobinte kayyil undu,enthuvada motte.

  • @vinodvk2598
    @vinodvk2598 6 месяцев назад

    മാമ ചാനൽ എന്നും മാമ തനെ

  • @vidyashivas6422
    @vidyashivas6422 6 месяцев назад +2

    Thampuranmarum thampurattimarum...

    • @tonyjack1799
      @tonyjack1799 6 месяцев назад

      Very true..... Their body language shows,, they are super anchors of kerala.... But people knows truth...

  • @funkyviva
    @funkyviva 4 месяца назад

    This interview is annoying. Not letting the guest speak. Kaaka kootil kallu itta polae.. No one is respecting the other speakers. Glad the hosts did not interrupt his singing!!!

  • @Abraham-vargheese
    @Abraham-vargheese 6 месяцев назад +7

    Such a Kammi Journalist- Arun Pinarayi Maman

  • @Nidhin844
    @Nidhin844 2 месяца назад

    Disliked coz of lack of chair for him.

  • @user-hn9ip3qo7x
    @user-hn9ip3qo7x 6 месяцев назад +1

    Akhil maaaraar paranja aaa aaaal ille 😂😂😂pinaraaayide appo swarnm aanenn paranj vikkan odunna kammiye kurich😂😂😂😂athaaan aaa kittitta motta

  • @renjithushas2007
    @renjithushas2007 6 месяцев назад +2

    Kailash kher oru famous singer anu alland independent artist alla respect others