മലയാളം ഈ മൊതലിനെ ശരിക്കും ഉപയോഗിച്ചിട്ടില്ല എന്ന് നിസംശയം പറയാം.... Fast നമ്പറുകളിൽ ഇദ്ദേഹത്തെ പ്രതിഷ്ടിച്ചവരാണ് കൂടുതലും പക്ഷേ അദ്ദേഹം ചെയ്ത് വച്ച melodies കൂടുതൽ ആൾക്കാരും ശ്രദ്ധിച്ചിട്ടില്ല എന്നതാണ് വാസ്തവം... Jassie Gift❣️
ഒരുപാട് പാട്ടുകൾ ഒരുപാട് ഭാഷകളിലായി ചെയ്തു സൂപ്പർ ഹിറ്റ് ആയിട്ടുണ്ട്.. എന്നാലും ജാസ്സി ഗിഫ്റ്റ് എന്ന് കേൾക്കുമ്പോൾ ലജ്ജവതിയും അണ്ണാക്കിളിയും ഒക്കെയാ ആദ്യം ഓർമയിൽ വരുന്നത്... ആ 2 പാട്ടുകൾ 🥹💕
*നിഗേഷ് give respect to jassi,നിങ്ങളുടെ ചാനൽ ഒക്കെ തന്നെ,നമ്മുടെ വീട്ടിൽ ഒരു അഥിതി വന്നാൽ നമ്മൾ കാലുമ്മൽ ഇരുന്ന് അതിഥിയെ നിർത്തുന്ന പോലെയുണ്ട്,അദ്ദേഹത്തെ കണ്ട് പഠിക്ക് ഇത്രേം വലിയ പാട്ട്കാരനായിട്ടും ഒരു അഹങ്കാരവുമില്ല,നിങ്ങൾ നേരെ തിരിച്ചും*
Yes .ആ മറ്റേ അവതാരകനും അതുപോലെ തന്നെ വളരെ മോശം ബോഡി ലാംഗ്വേജ്.. ഇവനൊക്കെ എന്ത് മാങ്ങാത്തൊലി ചെയ്തിട്ടാ ഈ അഹംഭാവം ? സ്വയം താഴാതെയിരിക്കൂ മനുഷ്യൻമാരേ.. ഓരോ അഥിതികൾക്ക് ചേരുന്ന രീതിയിലാവണം അവരോടുള്ള പെരുമാറ്റം..ഇത്രയും എളിമയുള്ള ഒരു വ്യക്തിയെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ അതുപോലെ ഒരു റെസ്പെട്റ്റ് കൊടുക്കാം... ക്ഷമിക്കണം പറയണമെന്ന് തോന്നിയതുകൊണ്ടു പറയുന്നു..
ജാസ്സി ഗിഫ്റ്റിന്റെ പാട്ടു അതി സുന്ദരം. കേട്ടിരിക്കാൻ നല്ല സുഖം. അദ്ദേഹം നല്ല കഴിവുറ്റ ഒരു സംഗീതജ്ഞൻ ആണെന്നതിനു യാതൊരു സംശയവുമില്ല. പക്ഷെ എന്നെ ആകർഷിച്ചത് അതൊന്നുമല്ല. ആ ബെയ്ജ് നിറത്തിലെ പാള പോലത്തെ സൂട്ടുമിട്ടുകൊണ്ടുള്ള മറ്റൊരാളുടെ ആ നിസ്സംഗമായ നിൽപ് കണ്ടോ. സംഗീതം ആസ്വദിക്കുക എന്നതിന്റെ നാലയലത്തുപോലും പോകാനുള്ള യോഗ്യത ആ മാന്യ വ്യ്ക്തിക്കു ഇല്ല എന്നത് വളരെ വ്യക്തം. എന്തിനാ മാഷേ പിന്നെ ഇങ്ങനെ കോലം കെട്ടി വെറുതെ വന്നു നിന്നതു ?അറിയാത്ത കാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങൾ നടത്തുക എന്നത് ശീലമായതുകൊണ്ടാവാം അല്ലെ ? എന്തായാലും നിങ്ങൾ മാന്യനാണെങ്കിൽ ആ കഴിവുറ്റ കലാകാരനെ വേണ്ട രീതിയിൽ ബഹുമാനിക്കാണെങ്കിലും ഉള്ള മാന്യത കാണിക്കണം.
യേശുദാസിനും എം ജിക്കും കഴിയാത്ത ഒരു കാര്യം ജാസ്സിക്ക് ചെയ്യുവാൻ പറ്റി. തിയേറ്ററിൽ ഇരുന്നു സിനിമ കണ്ട പ്രേക്ഷകരെ സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ച് ഡാൻസ് കളിപ്പിച്ചു. ❤
നികേഷിന്റെ വൃത്തികെട്ട തലക്കനം ഇവിടെ കാണാം... എന്തോ ആണെന്ന ഭാവം... ആർക്കും കൂടെ ഏണിക്കുന്നതിന് ബുദ്ധിമുട്ടില്ല... ജാസിയെ നമിക്കുന്നു.... ഒട്ടും ജാടയില്ലാത്ത മനുഷ്യൻ..
Jassie യുടെ fast number പോലെ തന്നെ മനോഹരമാണ് മെലഡി കളും.... സ്നേഹ തടാകങ്ങളോ... സ്നേഹതുംബി... ഒരു നൂറാശകൾ ... അഴകാലില മഞ്ഞ ചരടിലെ ... പിന്നെ സഫലം എന്ന ചിത്രത്തിലെ ഒരു ഗാനം :::
"Urvasi urvasi " was written by lyricsist Vaali by thinking actor "urvasi" . Because he wrote another song, which she dnt like it that much. So In the next movie. "Urvasi urvasi take it easy policy " is written by vaali. Not by rahman. 🎉
ഇവർക്കൊക്കെ ഈ കാലിൻ്റെ മുകളിൽ കാല് ഉയർത്തി വയ്ക്കാൻ തന്നെ നല്ല ബുദ്ധിമുട്ട് ഉണ്ട് എന്നിട്ടും അത് കഷ്ട്ടപ്പെട്ട് ചെയ്തോണ്ടിരിക്കുകയാണ്...എന്ത് പറയാനാണ് ഇതിനെയൊക്കെ..
ജാസി ഗിഫ്റ്റ്
2003 കാലഘട്ടം ഏത് പ്രൈവറ്റ് ബസ് വന്നു നിന്നാലും ലജ്ജാവതിയെ ബീറ്റസ് ആണ് കേട്ടു കൊണ്ടിരുന്നത്.. അതൊക്കെ ഒരു കാലം
മലയാളം ഈ മൊതലിനെ ശരിക്കും ഉപയോഗിച്ചിട്ടില്ല എന്ന് നിസംശയം പറയാം.... Fast നമ്പറുകളിൽ ഇദ്ദേഹത്തെ പ്രതിഷ്ടിച്ചവരാണ് കൂടുതലും പക്ഷേ അദ്ദേഹം ചെയ്ത് വച്ച melodies കൂടുതൽ ആൾക്കാരും ശ്രദ്ധിച്ചിട്ടില്ല എന്നതാണ് വാസ്തവം... Jassie Gift❣️
Yes
കേവലം ഒന്നോ രണ്ടോ പാട്ടുകൊണ്ട് ഇക്കാലാമത്രയും ഈ മനുഷ്യൻ ഉണ്ടാക്കിയ ഒരു ഓളം !! ഇനിയൊരാൾക്കും അതിന് സാധിക്കില്ല
ഒരുപാട് പാട്ടുകൾ ഒരുപാട് ഭാഷകളിലായി ചെയ്തു സൂപ്പർ ഹിറ്റ് ആയിട്ടുണ്ട്.. എന്നാലും ജാസ്സി ഗിഫ്റ്റ് എന്ന് കേൾക്കുമ്പോൾ ലജ്ജവതിയും അണ്ണാക്കിളിയും ഒക്കെയാ ആദ്യം ഓർമയിൽ വരുന്നത്... ആ 2 പാട്ടുകൾ 🥹💕
❤❤❤❤❤jaasi
സത്യം. You said it
*നിഗേഷ് give respect to jassi,നിങ്ങളുടെ ചാനൽ ഒക്കെ തന്നെ,നമ്മുടെ വീട്ടിൽ ഒരു അഥിതി വന്നാൽ നമ്മൾ കാലുമ്മൽ ഇരുന്ന് അതിഥിയെ നിർത്തുന്ന പോലെയുണ്ട്,അദ്ദേഹത്തെ കണ്ട് പഠിക്ക് ഇത്രേം വലിയ പാട്ട്കാരനായിട്ടും ഒരു അഹങ്കാരവുമില്ല,നിങ്ങൾ നേരെ തിരിച്ചും*
💯✅
Yes .ആ മറ്റേ അവതാരകനും അതുപോലെ തന്നെ വളരെ മോശം ബോഡി ലാംഗ്വേജ്.. ഇവനൊക്കെ എന്ത് മാങ്ങാത്തൊലി ചെയ്തിട്ടാ ഈ അഹംഭാവം ? സ്വയം താഴാതെയിരിക്കൂ മനുഷ്യൻമാരേ.. ഓരോ അഥിതികൾക്ക് ചേരുന്ന രീതിയിലാവണം അവരോടുള്ള പെരുമാറ്റം..ഇത്രയും എളിമയുള്ള ഒരു വ്യക്തിയെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ അതുപോലെ ഒരു റെസ്പെട്റ്റ് കൊടുക്കാം... ക്ഷമിക്കണം പറയണമെന്ന് തോന്നിയതുകൊണ്ടു പറയുന്നു..
❤❤❤❤❤❤❤🎉🎉🎉🎉🎉
💯💯
💯💯💯💯
20 years of Jassie gift ❤️ 2004 February ഒരു പാട്ട് ഇറങ്ങി എല്ലാവരും തീയേറ്റർ ഇളക്കി മറിച്ച് ഡാൻസ് കളിച്ച പാട്ട് “ലജ്ജാവതിയെ” 🔥🙏
ഇ ശബ്ദം അത് ഒരിക്കലും മടുക്കില്ല ❤️
*ജാസി ട്രാക്ക് പോലും ഇല്ലാതെ പാടുന്നത് എന്തൊരു ഫീൽ ആണ്❤,missing your songs*
ജാസ്സി ഗിഫ്റ്റിന്റെ പാട്ടു അതി സുന്ദരം. കേട്ടിരിക്കാൻ നല്ല സുഖം. അദ്ദേഹം നല്ല കഴിവുറ്റ ഒരു സംഗീതജ്ഞൻ ആണെന്നതിനു യാതൊരു സംശയവുമില്ല. പക്ഷെ എന്നെ ആകർഷിച്ചത് അതൊന്നുമല്ല. ആ ബെയ്ജ് നിറത്തിലെ പാള പോലത്തെ സൂട്ടുമിട്ടുകൊണ്ടുള്ള മറ്റൊരാളുടെ ആ നിസ്സംഗമായ നിൽപ് കണ്ടോ. സംഗീതം ആസ്വദിക്കുക എന്നതിന്റെ നാലയലത്തുപോലും പോകാനുള്ള യോഗ്യത ആ മാന്യ വ്യ്ക്തിക്കു ഇല്ല എന്നത് വളരെ വ്യക്തം. എന്തിനാ മാഷേ പിന്നെ ഇങ്ങനെ കോലം കെട്ടി വെറുതെ വന്നു നിന്നതു ?അറിയാത്ത കാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങൾ നടത്തുക എന്നത് ശീലമായതുകൊണ്ടാവാം അല്ലെ ? എന്തായാലും നിങ്ങൾ മാന്യനാണെങ്കിൽ ആ കഴിവുറ്റ കലാകാരനെ വേണ്ട രീതിയിൽ ബഹുമാനിക്കാണെങ്കിലും ഉള്ള മാന്യത കാണിക്കണം.
പഴകും തോറും വീര്യം കൂടുന്ന പോലെ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും നിലനിൽക്കുന്നു
❣️❣️❣️❣️മധുരിക്കും ഓർമ്മകളേ....
യേശുദാസിനും എം ജിക്കും കഴിയാത്ത ഒരു കാര്യം ജാസ്സിക്ക് ചെയ്യുവാൻ പറ്റി. തിയേറ്ററിൽ ഇരുന്നു സിനിമ കണ്ട പ്രേക്ഷകരെ സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ച് ഡാൻസ് കളിപ്പിച്ചു. ❤
നികേഷിന്റെ വൃത്തികെട്ട തലക്കനം ഇവിടെ കാണാം... എന്തോ ആണെന്ന ഭാവം... ആർക്കും കൂടെ ഏണിക്കുന്നതിന് ബുദ്ധിമുട്ടില്ല... ജാസിയെ നമിക്കുന്നു.... ഒട്ടും ജാടയില്ലാത്ത മനുഷ്യൻ..
💯✅
ജാസ്സി ഗിഫ്റ്റിന്റെ സൗണ്ട് മോഡുലേഷൻ അപാരം. വളരെ ശ്രദ്ധയോടുകൂടി ഇപ്പോഴാണ് ഈ പാട്ട് കേൾക്കുവാൻ അവസരം ഉണ്ടായതു.
നല്ല പ്രോഗ്രാം കലാകാരന്മാർക്ക് ഒരു അംഗീകരമാണ്. ഒരു റിക്വസ്റ്റ് ഉള്ളത് ഒരു കീബോർഡ് എങ്കിലും സപ്പോർട്ട് ന് നൽകണം അപ്പോൾ കൂടുതൽ മെച്ചമാകും
Manikinavil kothum..... Melody 👌
Jassie യുടെ fast number പോലെ തന്നെ മനോഹരമാണ് മെലഡി കളും....
സ്നേഹ തടാകങ്ങളോ...
സ്നേഹതുംബി...
ഒരു നൂറാശകൾ ...
അഴകാലില മഞ്ഞ ചരടിലെ ...
പിന്നെ സഫലം എന്ന ചിത്രത്തിലെ ഒരു ഗാനം :::
പൊന്നമ്പിളിയെ കണ്ടോ.....
നീലത്തടാകങ്ങളോ ..
നികെഷിന് ഈ വസ്ത്രം ഒട്ടും യോജിക്കുന്നില്ല, ഇരിക്കുമ്പോൾ ബട്ടൺ അഴിച്ചിടണം
He is handsome too!!
Ingerde melody und... Mone vere levelaan..
കോട്ടും, സ്യൂട്ടുമിട്ട് നികേഷിൻ്റെ ഇരിപ്പ് എന്തൊരു ബോറ്
😅
Irrikkattade
Our Gift ❤❤❤❤❤❤❤
Love you sir from Karnataka ❤
His songs are totally unique.
Like his sound too.
Btw, jassie gift music maniikinavin is awesome ❤
"Urvasi urvasi " was written by lyricsist Vaali by thinking actor "urvasi" . Because he wrote another song, which she dnt like it that much. So In the next movie. "Urvasi urvasi take it easy policy " is written by vaali. Not by rahman. 🎉
I think Rahman added Take It easy line...is what he mentioned here
വേറെ ലെവൽ ❤❤❤❤❤
സുജയാ mam u very active
എന്തിനാ കേരളം വിട്ട് പോയത് വ നമ്മൾ ഉണ്ട് കൂടെ 👌👌
Jessie Gift nte ettavum valiya hit song aanu ANNIYAN movie le ANDA KAKA KONDAKAARI ❤
നിഗേഷ് എന്തോന്നാ കാണിച്ച കൂട്ടുന്നത്
Goosebumps 💖🫰
Music കൂടി ഈടാരുന്നു.. സപ്പോർട്ട് നായി..
നികേഷിൻ്റെ ഒരു ഇരിപ്പ് നോക്കിയേ 😂😂😂
❤❤❤❤❤❤❤❤❤
jassie ❤
👍👍👍👍👍👍❤️❤️❤️❤️❤️❤️
Jassie....❤..
Parayathe vayya...nikesh thangal etha uyarathil ethiyittum...very poor behaviour....
pulli scene aanu bhai... the big smoke of 2000s malayalam. the big pappa
⭐⭐⭐👍👍👍❤️❤️💓😊😊
Sanju Samson and Jassi same style of talking
Yes bro.... 👍correct.
😍 what an observation
@@Shihashere Thanks. Someone else also commented the same
Randu perum TVM alle athukondavum
Trivandrum alle athaavum
That sound❤
Gift
New year Gift ❤
നീല തടാകങ്ങളോ ... സ്നേഹ തുമ്പി... അരികെ നിന്നാലും.... മണി കിനാവിൻ:... അഴകാലില
Jasiyude എല്ലാ ഫിലിംസിലും ഒരു നല്ല പാട്ടുണ്ടാകും
Daveraoli Annane ee showil kondu varanam
❤❤❤
ജാസിയുടെ പകുതി കഴിവ് ഇല്ലാത്ത നികേഷ് ഇരിക്കുന്ന ഇരുപ്പ് ഇവൻ ആര് തമ്പുരാൻ ആണോ
😮
Nikesh nte irippu
😍
Let him complete a sentence
Ith oru maathiri real estate meetingnulla set aayi poyi not for art ppl...
ഇവർക്കൊക്കെ ഈ കാലിൻ്റെ മുകളിൽ കാല് ഉയർത്തി വയ്ക്കാൻ തന്നെ നല്ല ബുദ്ധിമുട്ട് ഉണ്ട് എന്നിട്ടും അത് കഷ്ട്ടപ്പെട്ട് ചെയ്തോണ്ടിരിക്കുകയാണ്...എന്ത് പറയാനാണ് ഇതിനെയൊക്കെ..
അ നികേഷിന് എന്തിനു ഇത്ര ഗെമ, അവനെ കൊണ്ട് ഒരു രണ്ട് വാരി പാടാൻ കഴിയുമോ 🙏🙏🙏
Nalloru gift Jassi gift
Suites are of unsize for both of the two male anchorers. 😂
😮jasi gift marichathalle
Noo
നികേഷ് നിക്കർ ഇടണ്മറന്നുകാണും
Smirthi മിണ്ടാതെ ഇരിക്കുന്നത് ആദ്യം..... നമുക്ക് ആ ഡിബേറ്റ് എന്നെ പൊളി
നികേഷ് നിങ്ങളെ കുറച്ച് ബഹുമാനം ഉണ്ടായിരുന്നു എനിക്ക്. അത് പോയി കിട്ടി.😢
15 ലക്ഷം സബ് ഉള്ള ഈ ചാനലിന് വ്യൂസ് തീരെ ഇല്ല... Fb യിലും same അവസ്ഥ... Subscribers ഒക്കെ paid dummy ആണെന്ന് തോന്നുന്നു 😁😁😁
Reportersinu viewers koodi varunathu ullu. Ithryum kalam kammi channel mathram ayathu kondu viewers valare kuravu ayirunu..
Ella minitulem videos idunnathukondan matty chanel nokku
Ithipo news channel ano 😂 puthiya newsonnum illalle...
ആ കുറുമ്പിന്റെ കരിബ് ഒന്ന് കടിച്ചോട്ടെ, നിന്റെ മിഴി മുന കൊണ്ട് ഒരു നിഞ്ചിൽ ഒരു ബല്ലേ ബല്ലേ
എന്ത് പാവമാണ് ജാസ്സി
ബല്ലേ ബല്ലേ മോശം എന്ന് പറയാതെ പറയുന്നുവോ ? കൈതപ്രം എന്തോ അപരാധം ചെയ്ത പോലെ
സംഗിണി ചമ്മിപ്പോയി..😢
അച്ചോടാ മദ്രസ്സ കുണ്ടാ
അതേടാ പശുക്കുണ്ടി... 🤣🤣
😂😂@@6666openwarrior
❤❤
❤❤❤❤