ദേശീയ പാർട്ടികൾക്ക് പണം കൊടുക്കുന്ന ഇവനെയും ♥️♥️ദേശീയ പാർട്ടിയെയും പ്രതി ചേർക്കണം ♥️♥️♥️ദേശീയ പാർട്ടികളിലുള്ള വിശ്വാസം ഇല്ലാതെ ആയി ♥️♥️♥️കേരള പോലീസിന് അഭിനന്ദനങ്ങൾ ♥️♥️കാര്യമായ ശിക്ഷ വാങ്ങി കൊടുക്കുന്ന നടപടികൾ സ്വീകരിക്കണം എന്നാണ് അഭിപ്രായം ♥️♥️♥️
അപ്പൊ cmrl നിന്ന് എക്‌സൈലോജിക്കിൾ നിന്നൊക്കെ പണം വാങ്ങുന്നത് എന്തിനാണ് പിന്നെ ദേശീയ പാർട്ടി ൽ നിന്ന് പണം വാങ്ങിയിട്ട് ഇവിടെ എന്തിന് വന്നു അപ്പോ ഇവിടെ തെ കാരും ബക്കറ്റ് പിരിവ് നടത്തി അല്ലെ അപ്പോ കണക്കു കാണിക്കണ്ട 😂
ആളൂർ വക്കീൽ ആണല്ലോ പുള്ളി പുള്ളിയുടെ ജോലി ഫീസ് വാങ്ങി നന്നായി ചെയ്യുന്നു പക്ഷെ ഇവനെ ഒക്കെ വെറുതെ വിടുന്ന കോടതിയെയും അവനിൽ നിന്നും പണം പറ്റുന്ന രാഷ്ട്രീയക്കാരെയും എന്ത് പറയണം
ഇവനൊക്കെ നേരായ മാർഗ്ഗത്തിൽ ജോലി ചെയ്താൽ തന്നെ നല്ല വരുമാനം കിട്ടും. എന്നിട്ടും ധൂർത്തടിക്കാൻ മറ്റുള്ളവരുടെ പണം കൂടി വേണം. ശിക്ഷാനിയമങ്ങൾ ഒരു പാട് മാറേണ്ട കാലമായി
കള്ളപ്പണം ഉള്ളവർ കോടികൾ അല്ല അതിനപ്പുറവും ചെയ്യട്ടെ. ഏതായാലും അന്വേഷണം വിപുലപെടുത്തി പ്രതിയെ വലയിലാക്കിയ കേരള പോലീസ് സേനക്കു ഇരിക്കട്ടെ കേരള ജനതയുടെ ബിഗ് സല്യൂട്ട് 🙏👍👌🇮🇳💪
കേരള പോലീസിൻറെ അന്വേഷണ മിടുക്കിൽ അഭിമാനിക്കുന്നു സാക്ഷരതയിലും സോഷ്യൽ മീഡിയകളിലും ഏറെ മുന്നിൽ നിൽക്കുന്ന മലയാളികളുടെ നാട്ടിൽ നാല് കോടി രൂപ കബളിപ്പിക്കപ്പെട്ട വയോധികയുടെ വാർത്ത കേട്ടപ്പോൾ ജാള്യത തോന്നുന്നു
കേരള പോലീസ് സൈബർ തട്ടിപ്പിന് കൂട്ടും അല്ലാതെ, രാഷ്ട്രീയ പ്രിഷ്ടം താങ്ങാനും വിദഗ്ദ്ധർ ഇടതും വലതും സർക്കാരിന്റെ ഭരണത്തിൽ. വേലികളായ വോട്ടുകൾ ചെയ്യുന്ന രാഷ്ട്രീയ കേരള ജനങ്ങൾ തന്നെ ഈ നാടിന്റെ ഉത്തമ ശത്രുക്കളും ഉത്തരവാദികളും!
കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട് ഒരു കാര്യം ചെയ്യണം അദ്ദേഹത്തിൻറെ ഉയർന്ന പദവിയുള്ള ജോലി കൊടുത്തു അദ്ദേഹത്തെ ഈ സൈബർ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആക്കി മാറ്റുന്നതാണ് രാജ്യത്തിന് ഉപയോഗപ്പെടുത്തണം
യുവമോർച്ച നേതാവാണ്. അണ്ണനൊന്ന് ഫോൺ വിളിക്കും, കോടതി വിറയ്ക്കും, കൂളായി ഇറങ്ങിപ്പോവുകയും ചെയ്യും. തട്ടിയെടുക്കുന്ന തുകയുടെ നല്ലൊരു പങ്ക് പാർട്ടിയ്ക്കുള്ളതാണ്.
ആരുടെ അക്കൌണ്ടിൽ ആണ് പൈസ പോയത് എന്ന് നോക്കി പൊക്കാൻ സൈബർ പോലീസിന്റെ അവശ്യമെന്താണ് അത് നടക്കാതെ നോക്കേനടത്താണ് സൈബർ പോലീസ് ഇതു ഏത് പോലീസ്‌കാരനും പറ്റും
4 കോടി ഉണ്ടാകണമെങ്കിൽ ഇതുപോലത്തെ ആളുകൾ. ഒക്കെ. ആയി. ബന്ധം വേണം അപ്പോൾ. 4 കോടി. വരുകയും 4 കോടി. പോവുകയും. ചെയ്യാ മാന്യമായി. 4. കോടി ഉണ്ടാക്കുന്നവർ ക്ക്. പോവുന്നില്ലല്ലോ
ബന്ധപ്പെട്ട ബഹുമാനപ്പെട്ട കോടതി ഉടൻ തന്നെ ജാമ്യം കൊടുത്ത് അദ്ദേഹത്തെ ഉചിതമായി വീട്ടിലെത്തിക്കുന്നതായിരിക്കും.
😂😂😂😂
😂
😂😂😂 athanu keralam
@@nirmalakumari8517athaan Indian Judiciary!
Correct 💯
കേരള police ൽ ഇപ്പോഴും നല്ല ഉദ്യോഗസ്ഥർ ❤❤❤
❤,🔥🔥 Kerala Police
ദേശീയ പാർട്ടികൾക്ക് പണം കൊടുക്കുന്ന ഇവനെയും ♥️♥️ദേശീയ പാർട്ടിയെയും പ്രതി ചേർക്കണം ♥️♥️♥️ദേശീയ പാർട്ടികളിലുള്ള വിശ്വാസം ഇല്ലാതെ ആയി ♥️♥️♥️കേരള പോലീസിന് അഭിനന്ദനങ്ങൾ ♥️♥️കാര്യമായ ശിക്ഷ വാങ്ങി കൊടുക്കുന്ന നടപടികൾ സ്വീകരിക്കണം എന്നാണ് അഭിപ്രായം ♥️♥️♥️
അപ്പൊ cmrl നിന്ന് എക്‌സൈലോജിക്കിൾ നിന്നൊക്കെ പണം വാങ്ങുന്നത് എന്തിനാണ് പിന്നെ ദേശീയ പാർട്ടി ൽ നിന്ന് പണം വാങ്ങിയിട്ട് ഇവിടെ എന്തിന് വന്നു അപ്പോ ഇവിടെ തെ കാരും ബക്കറ്റ് പിരിവ് നടത്തി അല്ലെ അപ്പോ കണക്കു കാണിക്കണ്ട 😂
ദേശീയ പാര്‍ട്ടി ബിജേപി തന്നേ .. cPIM അല്ല😅😅😅😅
രാഷ്ട്രീയ പാർട്ടിയുടെ പേരും പുറത്തുവരണം.
തട്ടിപ്പ് വീരനെ 4 കോടി ഏല്പിച്ച ഉദാരമതിയെ പ്രത്യേകം, അഭിനന്ദിക്കണം.😂
നാളെ തന്നെ ആളൂർ വക്കിൽ ജാമ്മിയം എടുക്കാൻ കോടതിയിൽ ഹാജർ ആകും ഗെസ് 😅😅😅.
ആളൂർ അത്ര വലിയ വക്കീൽ ഒന്നുമല്ല . പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം കേസുകൾ അങ്ങോട്ട് ചെന്ന് അപേക്ഷിച്ചു വക്കാലത്ത് നേടുകയാണ് പതിവ്.
ആളൂർ വക്കീൽ ആണല്ലോ
പുള്ളി പുള്ളിയുടെ ജോലി ഫീസ് വാങ്ങി നന്നായി ചെയ്യുന്നു
പക്ഷെ ഇവനെ ഒക്കെ വെറുതെ വിടുന്ന കോടതിയെയും അവനിൽ നിന്നും പണം പറ്റുന്ന രാഷ്ട്രീയക്കാരെയും എന്ത് പറയണം
ഇവനൊക്കെ നേരായ മാർഗ്ഗത്തിൽ ജോലി ചെയ്താൽ തന്നെ നല്ല വരുമാനം കിട്ടും. എന്നിട്ടും ധൂർത്തടിക്കാൻ മറ്റുള്ളവരുടെ പണം കൂടി വേണം. ശിക്ഷാനിയമങ്ങൾ ഒരു പാട് മാറേണ്ട കാലമായി
KMRL exalogic ന് കൊടുത്ത കോടികൾ പിടിക്കാൻ കേരള പോലീസിന് പറ്റില്ല.
ok uncle ath pidikaathath kond verecrime onnum pidikanda alle.. good
നിങ്ങളെ രാഷ്ട്രീയം മാറ്റി ഇത് പറ കേന്ദ്ര ഗവണ്മെന്റ് ആണ് അതു നോക്കുന്നത്
Athu gst adachu kodutha amount aa kerala police investigation power illa sankhi😂😂😂
@@manojkumar-kv3ji ithinte idayilum....ammavan score chayan nokuva
കള്ളപ്പണം ഉള്ളവർ കോടികൾ അല്ല അതിനപ്പുറവും ചെയ്യട്ടെ.
ഏതായാലും അന്വേഷണം വിപുലപെടുത്തി പ്രതിയെ വലയിലാക്കിയ കേരള പോലീസ് സേനക്കു ഇരിക്കട്ടെ കേരള ജനതയുടെ ബിഗ് സല്യൂട്ട് 🙏👍👌🇮🇳💪
ഈ 4 കോടി എങ്ങിനെ ഈ സ്ത്രീയിൽ എത്തി എന്നും അന്വേഷിക്കേണ്ടതുണ്ട്
കുത്തിത്തിരുപ്പു തുടങ്ങി
നി എവിടെയും എത്താതെ ജീവിതം തുലഞ്ഞെന്ന് കരുതി എല്ലാരും അങ്ങനല്ല
Maladwarathil gold vach undakkiyatha😂😂😂😂😂
സ്വപ്ന . അമ്മയായിരിക്കും @@Allahu718
😂
ഇയാൾ ഒന്നും അറിഞ്ഞു ചെയ്യുന്നതല്ല ടിയാൻ ഒരു മാനസിക രോഗിയാവാനും സാദ്ധ്യത ഉണ്ട്
കേരള പോലീസിന് ബിഗ് സല്യൂട്ട്
നമ്മുടെ അഭിമാനം കേരള പോലീസ്🌹🌹🌹👍👍❤
നല്ല ബുദ്ധിയുള്ള ആളുകളെ വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏
അങ്ങനെയല്ല നല്ല ബുദ്ധിയുള്ള ഈ യുവാവിനെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് വളരെ താണ് വീണ് കേണപേക്ഷിക്കുന്നു 😂😂
കേരള പോലീസിൻറെ അന്വേഷണ മിടുക്കിൽ അഭിമാനിക്കുന്നു സാക്ഷരതയിലും സോഷ്യൽ മീഡിയകളിലും ഏറെ മുന്നിൽ നിൽക്കുന്ന മലയാളികളുടെ നാട്ടിൽ നാല് കോടി രൂപ കബളിപ്പിക്കപ്പെട്ട വയോധികയുടെ വാർത്ത കേട്ടപ്പോൾ ജാള്യത തോന്നുന്നു
4 കോടി എന്തിനാണ് അയാൾക്ക് കൊടുത്തത് എന്നതാണ് എനിക്ക് മനസിലാകാത്തത് 🤔
എനിക്കും 😁😁
ഒരു കോടി എനിക്ക് തന്നിരുന്നെങ്കിൽ ആ അമ്മയെ ഞാൻ പൊന്ന് പോലെ നോക്കുമായിരുന്നു..😂😂😂😂
40 കോടിയായി തിരിച്ചു കിട്ടും എന്ന് കാച്ചിക്കാണും 😮 😜
വടയും ചായയും കുടിക്കാൻ😁🙏
May be fake trading app
പൊതുവിവരം എന്തെന്നുവെച്ചാൽ പ്രതിക്ക് ജാമ്യം കൊടുത്ത് പുറത്തുവിടും വീണ്ടും ഇത് തുടരാൻ അവസരം കൊടുക്കും
Whole hearted action from Kerala police👌
കേരള പോലീസ് സൈബർ
തട്ടിപ്പിന് കൂട്ടും അല്ലാതെ, രാഷ്ട്രീയ പ്രിഷ്ടം താങ്ങാനും വിദഗ്ദ്ധർ ഇടതും വലതും സർക്കാരിന്റെ ഭരണത്തിൽ. വേലികളായ വോട്ടുകൾ ചെയ്യുന്ന രാഷ്ട്രീയ കേരള ജനങ്ങൾ തന്നെ ഈ നാടിന്റെ ഉത്തമ
ശത്രുക്കളും ഉത്തരവാദികളും!
കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട്
ഒരു കാര്യം ചെയ്യണം അദ്ദേഹത്തിൻറെ ഉയർന്ന പദവിയുള്ള ജോലി കൊടുത്തു അദ്ദേഹത്തെ ഈ സൈബർ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആക്കി മാറ്റുന്നതാണ് രാജ്യത്തിന് ഉപയോഗപ്പെടുത്തണം
കോടതികൾക്ക് നിലയും വിലയുമില്ലേ അതിമോഹം
എന്റെ കൊൾകതയിലെ റൂമിൽ ആണ് ഈ പോലീസ് ചേട്ടന്മാർ താമസിച്ചത് ❤
ആളുകളിങ്ങനെ പണം വാരിക്കൊടുക്കാൻ ഇരുന്നാൽ ഏത് പാവപ്പെട്ടവനും ഒരു തട്ടിപ്പ്കാരൻ ആയില്ലെങ്കിലെ
അദ്ഭുതമുള്ളൂ..
യുവ മോർച്ച നേതാവാണ്... അത് മാപ്രകൾ പറയില്ല
കേരളപോലീസിന്അഭിനന്ദ
ന൦
രംഗന്നനെ പൊക്കിയോ😂
രംഗണ്ണനെ പൊക്കുമെന്ന് പറഞ്ഞാൽ പൊക്കിയിരിക്കും.😂
യുവമോർച്ച നേതാവാണ്. അണ്ണനൊന്ന് ഫോൺ വിളിക്കും, കോടതി വിറയ്ക്കും, കൂളായി ഇറങ്ങിപ്പോവുകയും ചെയ്യും. തട്ടിയെടുക്കുന്ന തുകയുടെ നല്ലൊരു പങ്ക് പാർട്ടിയ്ക്കുള്ളതാണ്.
പൊക്കിപറഞ്ഞത് മതി കേരളത്തിൽ എത്ര പിടി കിട്ടപുള്ളികൾ നടക്കുന്നുണ്ട് ഒരാഴ്ച്ച കഴിഞ്ഞു ജാമ്യത്തിൽ വിടും
കേരള പോലീ സിന് ബിഗ് സല്യൂട്ട്
രാജ്യ സ്നേഹി ആണ് അതാണ് ......😂
ഇത്രയും കഴിവുള്ള പോലീസുകാർ കേരള പോലീസിൽ ഉണ്ടോ. വിശ്വസിക്കാൻ പറ്റുന്നില്ല.
ആരുടെ അക്കൌണ്ടിൽ ആണ് പൈസ പോയത് എന്ന് നോക്കി പൊക്കാൻ സൈബർ പോലീസിന്റെ അവശ്യമെന്താണ് അത് നടക്കാതെ നോക്കേനടത്താണ് സൈബർ പോലീസ് ഇതു ഏത് പോലീസ്‌കാരനും പറ്റും
Kerala police🔥🔥
അതും ബംഗാളി തന്നെ....😂😂😂
എൻ്റെ വാട്സാപ്പ് കഴിഞ്ഞ മാസം ഹാക്ക് ചെയ്തിരുന്നു. അതുമൂലം ഞാൻ വളരെ കഷ്ടപ്പെട്ടു. ഇപ്പോഴും വാട്സാപ്പ് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
*അവിടുത്തെ കോടതിയിൽ എന്തിനാണ് ഹാജർ ആകുന്നത്,നിയമം അറിയുന്നവർ പറയാവോ*
കേരള പോലീസ് ഇന്ത്യയിൽ നമ്പർ വൺ
യൗവമോർച്ച കാരൻ ആണ് എന്നുകേട്ടു??
4 കോടി 🙆🏻♂️
കേരള പോലീസ് ❤❤❤❤
കേരള ഹോം മിനിസ്റ്റർ
കോടതി ഏമാൻ കാത്തിരിക്കുന്നു ഒരു പോറൽ പോലും ഏൽക്കാതെ ജാമ്യം നൽകാൻ
മാനസിക രോഗി ആകും 😂
യുവമോർച്ച നേതാണെന്ന കാര്യം 24 മറച്ചു വെക്കുന്നത് എന്തുകൊണ്ട്???
ഇവർ കൂടുതലും target ചെയ്യുന്നത് foreign income and black money ഉള്ളവരെ ആണ്
Aano? Arinjilla ketto
@kalladasvinod3621 ചെറിയ ac balance ചെയ്യുന്നവർ പെടുന്നുണ്ടോ ennu nokkiye.. ellam big sharks allel mathe ഏതെങ്കിലും.....പോലെ
കേരള പോലീസ്. Big salute.
പൊളിച്ചു പിണറായി പോലീസ് 💕💕💕💕എല്ലാം പിടിക്കും
ഉടനെ ജാമ്യമെടുത്ത് അവൻ മുങ്ങും വീണ്ടും പോലീസ് പോയി സാഹാസപ്പെട്ടുപിടിച്ചു കൊണ്ട് വരണം
ഒരു നല്ല വാർത്ത ആദ്യമായി വായിച്ചു.
പേര് കേട്ടപ്പോ ചിരിവന്നവർ ഉണ്ടോ...പേര് മാറിയിരുന്നേൽ NIA പറന്നു എത്തിയനെ😂....big salute kerala police...
യുവമോർച്ച നേതാവ് 🔥🔥🔥
വളരെ ശക്തമായ നടപടി സ്വീകരിക്കുക .കഠിനമായ ശിക്ഷ വിധിക്കുക
രംഗണ്ണ പിടിയിലായി... അപ്പോൾ അംബാനെ പിടിക്കേണ്ട...
ഒരു മല്ലു എന്നുള്ള നിലക്ക് അഭിമാനം തോന്നുന്നു 😊 പക്ഷേ കോടതികൾ ഇദ്ദേഹത്തെ വിടും.. എന്നാലും എന്റെ ചേച്ചി നാലു കോടി തട്ടാൻ കൊടുത്തല്ലോ സമ്മതിക്കണം🙏
Big Salute Police Officers
4 കോടി ഒക്കെ എത്ര നിസ്സാരം 🙄എന്താണ് ഇതിന് പിന്നിൽ 🙄
Salute to the team🙏🏽
എപ്പോഴാണ് ജാമ്യം കൊടുത്ത് വിട്ടയക്കുക ആവോ😮😢
എന്നെ ഇന്നലെ chennai cyber cell nu paraj വിളിച്ചിട്ട് ഉണ്ടായിരുന്നു എന്തോ കേസ് ഉണ്ട് പറഞ്ഞു ലെറ്റർ അഴിച്ചിട് ഇണ്ട് നു 😕
Prathiyudae photo enthae idathu
കേരളാ പോലീസിന് ബിഗ് സല്യൂട്ട് 👍👋👋👋👋
ഒരു കാര്യവുമില്ല. കോടതി ജാമ്യം നൽകി വിട്ടയക്കും. പിന്നെ അയാളുടെ പൊടിപോലും കിട്ടില്ല.
Big salute to Kerala police ...
വെറും 4 കോടി അയ്നാണ് 🙁
പൈസ തിരിച്ച് കിട്ടുമോ..അതോ ജാമ്യത്തിൽ വിട്ടയച്ചു എന്ന് കേക്കുമോ
*ജയിലിലുള്ളവർ അദ്ദേഹത്തെ നടയടി അടിച്ചു വേണ്ടപോലെ സ്വീകരിക്കുമോ😢*
Congratulations to Kerala cyber wing
Very, Big salute to, Kerala police ❤❤❤❤❤❤
Keralapolice🎉❤
Kerala police nna summava❤🎉
A Big salute to Cyber Police of Kerala 🤝
4 കോടി ഉണ്ടാകണമെങ്കിൽ ഇതുപോലത്തെ ആളുകൾ. ഒക്കെ. ആയി. ബന്ധം വേണം അപ്പോൾ. 4 കോടി. വരുകയും 4 കോടി. പോവുകയും. ചെയ്യാ മാന്യമായി. 4. കോടി ഉണ്ടാക്കുന്നവർ ക്ക്. പോവുന്നില്ലല്ലോ
Big fishinte ഫോട്ടോ ഒന്നും കിട്ടിയില്ലേ.
KERALA. POLICE NU. BIG. SALUTE
4 കോടി ഉള്ള ലേഡി ആർക്കോ എന്തിനോ കൊടുത്തു 😂😂😂😂😂
ഇയാൾ യുവമോർച്ച നേതാവാണ്..
ഇനിയുള്ള കാലം കേരളത്തിലെ ജയിലുകളിൽ ജനാലകളുടെ അഴികൾക്ക് പെയിൻറ് അടിച്ചു ജീവിക്കട്ടെ ഗയ്സ്😂😂😂
സർക്കാർ ഖജനാവിൽ എലി പെറ്റ് കിടക്കുമ്പോഴാണ് ജയിലിന് പെയിൻ്റടിക്കുന്നത്.😂😂
രംഘബിശ്വക്ക് ഇനിജയിലിൽവിശ്രമം...😂
Big salute to Kerala Police 🎉❤
കടുത്ത ശിക്ഷാ...തന്നെ കിട്ടും !! ..... ഇന്ത്യൻ നിയമം ആയത് കൊണ്ട് !!
വെറും 4 കോടി രൂപയല്ലേ ഉള്ളൂ 😂😂
ഉടനെ ജാമ്യത്തിൽ വിട്ടേക്കണം😂😂
ബിജെപി MLA ആകാൻ യോഗ്യത നേടിക്കഴിഞ്ഞു മുടുക്കൻ 👌
Hats off to kerala police🎉🎉
Cyber crimeukal kand pidikkunnathil saadharanayaayi kerala police pinnil aayrnu....aa cheethapper iniyum orupaad maatti edukkendathund ith pole...
Valya amount maathrame anveshikku enna avastha maaranam...kodeeswaranmaarekkaalum saadharanakkaarkk aanu ithinte okke prathyaakhaatham undaavunnath...
Wow. Big applause to KERALA POLICE.
Kerala police❤
Congratulations to Kerala Cyber Police.
ഇയാൾക്ക് പെട്ടെന്ന് ജാമ്യം ലഭിക്കുമോ? ആർക്കും പറയാൻ പറ്റുമോ
അറിഞ്ഞിട്ട് എന്തിനാ.വല്ല ഷെയർ ബിസ്സിനസും ചെയ്യാൻ പ്ലാനുണ്ടോ ?😂😂
4 കോടി കൊടുത്ത ആൾ അമിത. ലാഭം. മോഹിച്ചു കാണും. അല്ലാതെ. വെറുതെ. 4 കോടി. പോവാൻ 4 കോടി. ഉണ്ടാക്കിയവനും അത്ര. പൊട്ടനാവില്ലല്ലോ
ക്യാഷ് ഉള്ളവർക്ക് എല്ലാം ബുദ്ധിയുണ്ടെന്ന് തെറ്റിദ്ധരിക്കരുത്😂😂
Very good Kerala police❤❤❤❤❤❤❤❤❤
Congratu lation and a big salute to KeralaPolice !
😂😂😂 സഹകരണ ബാങ്ക് തട്ടിപ്പ് കൂടി പിടിക്കുമോ 😂
Congratulations to ciber police team..👏👍
Congratulations Kerala Police
4 കോടി രൂപ 😮
Ayal entha cheythath engineya cheythath ...ath parayaathe paranjath thanne paranjondirikkunnu ...
കേന്ദ്രസർക്കാറിൻ്റെ അളായിരിക്കും അതുകൊണ്ടാവും സെക്യൂരിറ്റി 😂😂😂😂😂😂😂😂😂😂😂
Kerala Police ❤
🔥 Kerala police
പോലീസ് ❤️❤️❤️
👌👌👍👍