അന്നോളം തീരാവേനലും പ്രാണന്റെ വിങ്ങും നീറലും പെണ്ണേ നിൻ കയ്യാൽ തൊട്ടതും ദൂരെ മാഞ്ഞുപോയ് മായമായ് കൊന്ത കിലുങ്ങും എന്നിലെ കുഞ്ഞുകഴുത്തിൻ പിറകിൽ നീ ഒന്നു തൊടുമ്പോൾ ഞാൻ വെറുതെ പൂത്തുപോയ് നാണമാൽ വിടാതെ വരാം ഞാൻ നിലാത്തലോടലായ് കെടാതെൻ വാഴ്വിൻ ദീപമാണു നീ ഇടം വലം നടന്നിടാം
ഈ ലോകത്ത് ഫ്രഡ്‌ഡിമാർ ഒരുപാടുണ്ട് എന്നാൽ അന്നയെന്നത് ഭാഗ്യം കൊണ്ട് മാത്രം കിട്ടുന്ന അപൂർവ്വ അമുല്യം മാറി നിന്നാൽ മറക്കുമെന്നവനും മരിച്ചാലും മറക്കില്ലെന്നവളും 🥲🥲🥲😍
Song lyrics 👇 (Chorus) എന്നിലെ പുഞ്ചിരി നീയും നിന്നിൽ പൂത്തൊരു ഞാനും നമ്മുടെ കുഞ്ഞിളം കൂടും കൂടെ വന്ന കിനാവും പുഞ്ചിരി ചന്ദമെഴും ഈറൻ രാവുകളും മുന്തിരി ചുണ്ടുകളും വീഞ്ഞാം ഉമ്മകളും മറനെല്ലാം അന്നു നാം ഉള്ളാൽ രണ്ടിണയായ്.... എൻ ലോകം പിന്നെ നിന്നാൽ നൂറഴക...... യി (Chorus) അന്നോളം തീരാ വേനലും പ്രാണന്റെ വിങ്ങും നീറലും പെണ്ണെ നിൻ കയ്യാൽ.. തോട്ടത്തും ദൂരെ മാഞ്ഞുപോയി മായമായ് കൊന്ത കിലുങ്ങും എന്നിലെ കുഞ്ഞു കഴുത്തിൻ പിറകിൽ നീ ഒന്നു തൊടുമ്പോൾ ഞാൻ വെറുതേ പൂത്തുപോയി..നാണമായി വിടാതെ വരാം ഞാൻ നിലാതലോടലയ്... കെടത്തേൻ വാഴ്വിൻ ധീപമാണു നീ.. . ഇടം വലം നടന്നിടാം (Chorus) ❤❤❤
The enchanting melody of "#EnnilePunchiri" from the movie "#Phoenix" is out now! Watch Now : ruclips.net/video/mpoohldQ4Kg/видео.html 🖋 Vinayak Sasikumar 🎵 Sam C.S 🎙 K S Chithra, Kapil Kapilan Hope you all like it. 🎧
Such a beautiful song from Chitramma after soo long ❤ Vinayak Sasikumar lyrics ❤ Soothing music❤ Thats the HERO Malayalam Cinema was waiting for.. Chandhunadh ❣️❣️❣️ Handsome with beautiful romantic expressions ❤ Way to go bro
Horror love..... Oru vallatha feel tharunna flash back... Sadharana horror cinemayil നിന്ന് മാറി ഒരു ക്ലൈമാക്സ്.. ഒരു fresh padam ഈ സോങ് കണ്ടുകൊണ്ട് കേൾക്കുമ്പോൾ ഒരു തണുപ് ഫീൽ ചെയ്യും.... തിയേറ്ററിൽ വേറെ level
@@Aliencorporatesfilm aaa type aann thonnan oru romantic horror film maybe pranayichavar aavanam marichath allel aa girl mathram and aju's family athumayi related aya placeil avanam thamasikan vannathoke...
Its called feeling song, super lyrics, super music, Much love from sri lankan fan.. yeah I felt that music, then I search that lyrics, oh god super feel.... Yeah its my love story... K.S Chithra one of my favorite legend... super hit...😍😍❤️❤️
Beautiful song by Chithramma after soo long ❤ Vinayak Sasikumar lyrics❤ Beautiful music❤ That is the Hero Malayalam Cinema has been waiting for... Chandhunadh❣️❣️❣️ Handsome with beautiful romantic expressions ❤. Way to gooo bro. Sad they didn't reveal the heroine s face. All the very best Team 👍
എനിക്ക് ഭയങ്കര ഇഷ്ട്ടം ഉള്ള ഒരാൾ ലാസ്റ്റ് ആയിട്ട് കണ്ടപ്പോ പറഞ്ഞു തന്ന സോങ് ആണ് ഇത്... അതിന് ശേഷം ഞാൻ അയാളെ കണ്ടിട്ടും ഇല്ല, കോൺടാക്ട് ഉം ഇല്ല.. ആകെ ഉള്ളത് ഈ സോങ്ങും ഓർമകളും മാത്രമേ ഉള്ളു ❤️🙂
പടത്തിൽ ഈ song placement 💯👌👌👌😘❤️
പടം കണ്ടു കഴിഞ്ഞു ഇവിടെ വരുന്നവരുന്നവരുടെ എണ്ണം കൂടും 😌 കിടിലം പടം 👌😍
❤️
സത്യം.. എന്തോ കണ്ടു കഴിഞ്ഞപ്പോൾ ഈ പാട്ടും അന്നയുടെ പ്രണയവും പിന്നെയും അവരിലേക്ക് വലിക്കുന്ന പോലെ...
Freddy♥️♥️Anna 👌👌👌
@@shifnasmagickitchen8771 no only Anna ❤Freddy
More than a horror itz a damn loveeee loveeeee story
മനസ്സിൽ ആത്മാർത്ഥ പ്രണയം കാത്തുസൂക്ഷിക്കുന്ന ആർക്കും ഈ പാട്ടു ഒന്നിൽ കൂടുതൽ തവണ കേൾക്കാതിരിക്കാൻ കഴിയില്ല. അയ്യോ really addicted 🥰
Sathyamanu 💗💗
Sathyamanu enta vavai patti song ann ettu avn❤
I set this as my alarm nd I stay in bed till the song end❤
💯
Correct
ചുമ്മാ കേട്ടു തുടങ്ങിയതാ...ഇപ്പൊ addict ആയി മാറി ...ചിത്ര ചേച്ചി.... കപിൽ.....ഒരു രക്ഷയുമില്ല .....നല്ല ഫീൽ🥰🥰🥰🥰🥰🥰🥰 ....സാംമിന്റെ സംഗീതം ....❤❤❤❤❤വിനയാകിന്റെ വരികളും ചേർന്നപ്പോൾ ..❤❤❤👌👌👌👌👌👌👌👌
Sathyam
സത്യo
Rdx ന് ശേഷം sam cs inte അടുത്ത trendsetter സോങ്....🔥💥🤍
കൂടെ മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചിടെ Voice.... ❤️
💞
Ee song orupad hittavnmyrnn
ഏതാ ഫിലിം
@@ShyniShyni-vb1hdPhoenix
@@ShyniShyni-vb1hd finix aanennu thonnunnu
അന്നോളം തീരാ വേനലും
പ്രാണന്റെ വിങ്ങും നീറലും
പെണ്ണെ നിൻ കയ്യാൽ തൊട്ടതും ദൂരെ മാഞ്ഞുപോയ് മായമായ്.... ❤️❤️❤️❤️❤️
പടം കണ്ടു എന്തൊരു നല്ല സിനിമ ...❤ ഈ പാട്ട് ഒരു രക്ഷയുമില്ല. പടം കണ്ട് കഴിഞ്ഞപ്പൊ വല്ലാത്തൊരു ഫീൽ .... പടത്തിന്റെ ടീമിനെ അഭിനന്ദിച്ചാൽ മതിയാകില്ല.
Eetha padam
Phoenix @@hiyafadi6992
അന്നോളം തീരാവേനലും
പ്രാണന്റെ വിങ്ങും നീറലും
പെണ്ണേ നിൻ കയ്യാൽ തൊട്ടതും ദൂരെ
മാഞ്ഞുപോയ് മായമായ്
കൊന്ത കിലുങ്ങും എന്നിലെ
കുഞ്ഞുകഴുത്തിൻ പിറകിൽ നീ
ഒന്നു തൊടുമ്പോൾ ഞാൻ വെറുതെ
പൂത്തുപോയ് നാണമാൽ
വിടാതെ വരാം ഞാൻ നിലാത്തലോടലായ്
കെടാതെൻ വാഴ്വിൻ ദീപമാണു നീ
ഇടം വലം നടന്നിടാം
ഇന്നലെ ഫിലിം കണ്ടു.... കണ്ടപ്പോൾ തന്നെ മനസ്സിൽ കയറി കൂടിയ പാട്ട് .. 😘😍😍😍
ഈ ലോകത്ത് ഫ്രഡ്‌ഡിമാർ ഒരുപാടുണ്ട് എന്നാൽ
അന്നയെന്നത് ഭാഗ്യം കൊണ്ട് മാത്രം കിട്ടുന്ന അപൂർവ്വ അമുല്യം
മാറി നിന്നാൽ മറക്കുമെന്നവനും
മരിച്ചാലും മറക്കില്ലെന്നവളും 🥲🥲🥲😍
Song lyrics 👇
(Chorus)
എന്നിലെ പുഞ്ചിരി നീയും
നിന്നിൽ പൂത്തൊരു ഞാനും
നമ്മുടെ കുഞ്ഞിളം കൂടും
കൂടെ വന്ന കിനാവും
പുഞ്ചിരി ചന്ദമെഴും
ഈറൻ രാവുകളും
മുന്തിരി ചുണ്ടുകളും
വീഞ്ഞാം ഉമ്മകളും
മറനെല്ലാം അന്നു നാം
ഉള്ളാൽ രണ്ടിണയായ്....
എൻ ലോകം പിന്നെ
നിന്നാൽ നൂറഴക...... യി
(Chorus)
അന്നോളം തീരാ വേനലും
പ്രാണന്റെ വിങ്ങും നീറലും
പെണ്ണെ നിൻ കയ്യാൽ.. തോട്ടത്തും ദൂരെ മാഞ്ഞുപോയി മായമായ്
കൊന്ത കിലുങ്ങും എന്നിലെ
കുഞ്ഞു കഴുത്തിൻ പിറകിൽ നീ
ഒന്നു തൊടുമ്പോൾ ഞാൻ വെറുതേ പൂത്തുപോയി..നാണമായി
വിടാതെ വരാം ഞാൻ
നിലാതലോടലയ്...
കെടത്തേൻ വാഴ്വിൻ
ധീപമാണു നീ.. .
ഇടം വലം നടന്നിടാം
(Chorus)
❤❤❤
💖💓💜♥️
@@sudhaanilkumar2641ക്ജ്
H
♥♥♥
🥰🥰🥰🥰🥰🥰
❤
What a feel ❤️ചിത്ര chechi uyir ❤️എന്നും കേൾക്കാൻ ഇഷ്ടം തോന്നും എത്ര വർഷം കഴിഞ്ഞാലും.... 🥰
ചിത്ര ചേച്ചി പുതിയ ഒരു തരംഗം സൃഷ്ടിക്കുന്നു.... 👏👏👍👍👍👍
The enchanting melody of "#EnnilePunchiri" from the movie "#Phoenix" is out now!
Watch Now : ruclips.net/video/mpoohldQ4Kg/видео.html
🖋 Vinayak Sasikumar
🎵 Sam C.S
🎙 K S Chithra, Kapil Kapilan
Hope you all like it. 🎧
❤❤❤❤
❤❤❤
❤❤
ചിത്ര ചേച്ചി ഒരു രക്ഷയില്ല അത്രയ്ക്ക് നല്ല പാട്ട്
❤
ഹോ... എന്തൊരു feel ആണ് ഈ പാട്ടിന് 😍 ചിത്ര ചേച്ചി & കപിൽ നിങ്ങളുടെ Voice Modulation അപാരം തന്നെ 😍 also Hats Of Vinayak Sasikumar & Sam C S. 👍
😍😍😍😍😍
No other Indian female singer had such a clean voice in their 60s. Chitra chechi ❤️
Chitra chechi anoo ithh padiyath
@@gtagamertech666yes
@@gtagamertech666 ya🙌🏻
വരികളും ദൃശ്യവും മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ ആശംസകൾ
എന്റെ ഒക്കെ കുഞ്ഞിലേ ചിത്ര ചേച്ചിടെ വോയിസ് ഇങ്ങനെ ആണ് 😍ഒരു മാറ്റോം ഇല്ല ❤കേരളത്തിന്റെ വാനമ്പാടി ❤
Athe.... Satyam
കപിൽ കപിലന്റെ ശബ്ദം എത്ര ഭാവ സാന്ദ്രം.
എൻ്റമ്മേ ചിത്ര ചേച്ചിയുടെ ശബ്ദം ❤❤❤❤❤❤❤❤ 🔥🔥🔥🔥🔥🔥
❤❤❤❤❤❤❤❤❤
What a movie... 💔🥹 karayippichu kalanju... It's a gem movie.. ❤️
വളരെ ആകർഷകമായ ഗാനം. കേൾക്കുന്നവർ ആത്മാവിനോട് ചേർത്തുവയ്ക്കും.
❤
Super..❤
ഒരു ദിവസം പോലും ഈ സോങ്ങ് കേൾക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ ആയി 💯addicted this song😢😘❤️
ഫീനിക്സ് ടീം സൂപ്പർ song ഒരു വെറൈറ്റി കമ്പൊസിഷൻ...ചിത്ര ചേച്ചി വോയിസ് എന്നത്തേയും പോലെ അതി മനോഹരം 🥰🌹🥰
ഒടുക്കത്തെ ഫീൽ.. ഒരു രക്ഷ ഇല്ല 👌🏼👌🏼❤️❤️❤️... തീയേറ്ററിൽ കണ്ടപ്പോൾ ശരിക്കും ഫീൽ ആയി ❤️❤️
എഴുതി വെച്ചോ... ഈ പാട്ട് അതികം വൈകാതെ സോഷ്യൽ media ഭരിക്കും..
മറന്നെല്ലാം അന്നു നാം
ഉള്ളാൽ രണ്ടിണയായ്
എൻ ലോകം പിന്നെ
നിന്നാൽ നൂറഴകായ്
ഈ വരികൾ
Vallare crrct 🥹🫶🏻
👀🤍
Ww
She is the original Gem 💎 K. s Chithra ❤❤❤❤
#trendingsoon
മറന്നെല്ലാം അന്നു നാം
ഉള്ളാൽ രണ്ടിണയായ്
എൻ ലോകം പിന്നെ നിന്നാൽ നൂറഴകാ ....💘
Chitra chechi is truly blessed by Goddess Saraswathi.
Super. Ks chithra amma ❤ I'm Telugu fan🎉
ഈ പാട്ട് കേൾക്കുമ്പോൾ ആരുടെ മുഖമാണോ ആദ്യം നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത് 🥺അവരെ നമ്മൾ ജീവനു തുല്ല്യം സ്നേഹിക്കുന്നുണ്ടാവും 🫰🏾
Agananoo
Ente chechi ye pakshe aval enne vitt poyitt 15 varsham aayi
Enta line 😀💗😚☺️❤️💋
എന്റെ മോൻ ❤️❤️
എന്റെ മാനുവിനെ
എവിടെയൊക്കെയോ മിന്നൽ മുരളിയെ ഓർമ്മിപ്പിച്ചു❤വരികൾ മനോഹരം❤
Chitra mams voice is so soothing ❤
❤
മറന്നെല്ലാം അന്നു നാം... That portion melting 🥲🥹🫠
❤
❤
❤️❤️
❤
1:15 -1:27 ഈ ഭാഗം ഒരുപാട് ഇഷ്ട്ടമായി.!!❤️
ആ പോർഷൻ റിപീറ്റ് അടിച്ചു കേൾക്കുന്നു ❤️ എന്താ ഫീൽ
@@santhikrishnan2762 ഞാനും
My FaVourite Portion✨💜💚
Just like in Ezra...this song will come in the backstory of the movie...
Chithra Chechi voice super❤️❤️🙏
Finally the recognition what Sam CS deserved over these years!🤍
RDX
BANDRA
PHOENIX
Rdx
Bandra
Pheonix
Vela
Truely an underrated gem 😍🤌🏾
മറന്നെല്ലാം അന്നു നാം
ഉള്ളാൽ രണ്ടിണയാാാാാ....യ്
എൻ ലോകം പിന്നെ നിന്നാൽ നൂറഴകായ്...✨♥️
Its gonna be a super duper hit....sure 🤘
Addicted 💞
ചിത്ര ചേച്ചി എന്താണ് പാടി വെച്ചിരിക്കുന്നത് ഇഷ്ടം ഒരുപാട് 😘🙏 രണ്ടുപേരും 🥰
Ennile ellinal padacha penne.. Athe feelllll... Enikku mathram thonniyathanooo😊
Ee songum sceneum thammil kanumpo vishayam feel kittum athumathramalla aa characters anna freddy ❤ marakan pattila athan ithinte difference
chithra chechi .... Voice ..... I feel You are the God of song ...🙏🙏❤️❤️❤️
Hats off Chithra Chechi🔥🔥❤️❤️
So soothing ❤ Kapil oh man your voice ❤ and Chithramma is always rocking ❤❤
Such a beautiful song from Chitramma after soo long ❤
Vinayak Sasikumar lyrics ❤
Soothing music❤
Thats the HERO Malayalam Cinema was waiting for..
Chandhunadh ❣️❣️❣️
Handsome with beautiful romantic expressions ❤
Way to go bro
Super song, super composition, All the best vishnu and entire team ❤️♥❤️
Kapil kapilan... What a singer man...!! 😮😮
എത്ര മനോഹരമായി ആണ് അവരുടെ പ്രണയം ചിത്രീകരിച്ചിരിക്കുന്നത്.
മലയാളികൾക്ക് അഭിമാനം ❤ചിത്ര ചേച്ചി ❤❤❤❤❤
Padam irangi kazhiyumbol ee paatt hit aavum❤
Horror love..... Oru vallatha feel tharunna flash back... Sadharana horror cinemayil നിന്ന് മാറി ഒരു ക്ലൈമാക്സ്.. ഒരു fresh padam
ഈ സോങ് കണ്ടുകൊണ്ട് കേൾക്കുമ്പോൾ ഒരു തണുപ് ഫീൽ ചെയ്യും.... തിയേറ്ററിൽ വേറെ level
അതു ആ ac തണുപ്പ് കൂടിയതാ 😂😂
എനിക്ക് അന്ന love കണക്ട് ആകുന്ന സീൻസ് ഒക്കെ വരുമ്പോ രോമാഞ്ചം വരും.. അത്രക്ക് തിയേറ്റർ എക്സ്പീരിയൻസ് ആണ്.. ❤️❤️❤️
Ks chithra 🤍
Kapil♥️
Sam c s💜
Visual കണ്ടപ്പോൾ മിന്നൽ മുരളിയിലെ ഉയിരേ song ഓർമവന്നവർ ഉണ്ടോ??? 🥰❤️❤️
Yeah..
Visual kandu Ezra flash back orma vannavar undooo
@@Aliencorporates correct enik atha thoniye..ah song inta vibes um Angna
@@Aliencorporatesfilm aaa type aann thonnan oru romantic horror film maybe pranayichavar aavanam marichath allel aa girl mathram and aju's family athumayi related aya placeil avanam thamasikan vannathoke...
@@aishu2004__ yaa.. Pwolichu, story leak akalle buddy.... 😊
Its called feeling song, super lyrics, super music, Much love from sri lankan fan.. yeah I felt that music, then I search that lyrics, oh god super feel.... Yeah its my love story... K.S Chithra one of my favorite legend... super hit...😍😍❤️❤️
Unbeatable voice❤️my amma Chithra amma
Pattinde varikal manassil ninnum pokunnilla .sathyathil ee pattinu addict ayi❤❤❤❤❤❤
Melody queen of Indian cinema and and only chitra ma 😊❤ lots of love maa
And Sam ji really 🙂
Inganathe feel good songs chithrammede voiceil kelkann oru prethyega sugaman.....
Beautiful song by Chithramma after soo long ❤
Vinayak Sasikumar lyrics❤
Beautiful music❤
That is the Hero Malayalam Cinema has been waiting for...
Chandhunadh❣️❣️❣️
Handsome with beautiful romantic expressions ❤.
Way to gooo bro.
Sad they didn't reveal the heroine s face.
All the very best Team 👍
Caller tune വരെ ഇതാക്കി ഞാൻ അത്രക്കും ഇഷ്ടം ആണ് song
This song is an emotion for everybody including ME
എനിക്ക് ഭയങ്കര ഇഷ്ട്ടം ഉള്ള ഒരാൾ ലാസ്റ്റ് ആയിട്ട് കണ്ടപ്പോ പറഞ്ഞു തന്ന സോങ് ആണ് ഇത്... അതിന് ശേഷം ഞാൻ അയാളെ കണ്ടിട്ടും ഇല്ല, കോൺടാക്ട് ഉം ഇല്ല.. ആകെ ഉള്ളത് ഈ സോങ്ങും ഓർമകളും മാത്രമേ ഉള്ളു ❤️🙂
സിനിമ കണ്ടു വീട്ടിൽ വന്ന പാടെ കേൾക്കുന്ന പാട്ട് ❤❤🥰🥰🥰
ശരിയായ ആത്മബന്ധത്തിന് പറ്റിയ ബ്യൂട്ടിഫുൾ song
Chitra's voice is so fresh to hear❤❤❤
എത്ര തവണ കേട്ടുന്നു അറിയില്ല... Addicted.......❤
Repeat Mode on♥️
Enthu feelaa iee song😍
വളരെ നാളുകൾക്കു ശേഷം ഒരു റൊമാന്റിക് മൂടുള്ള song കേട്ടു,, ഭയകരം തന്നെ
Super song........❤❤❤❤ congratulations to the entire team🎉🎉🎉🎉🎉
എപ്പോൾ ഈ പാട്ട് കേൾക്കുമ്പോഴും മനസ്സിൽ ഒരു വിങ്ങൽ ആണ്...
Just watch the movie in theatre .amazing movie .theatre experiance vere level feel.beautifull love story ...must watch movie ❤
Ente ponnnooo super song vallathaa feel🥰🥰🥰🥰 missing my love movement 😔😔😔😔😔 entho oru vingal
ചിത്ര ചേച്ചി oo രക്ഷ ഇല്ല വോയിസ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
Sathay parayalo adipoli song annu ... enthu feel anenno ee song❤ Male voice and female voice is very nice.❤❤❤
Chithra chechi voice❤❤❤❤❤
ഈ പാട്ട് കേൾക്കുമ്പോൾ മനസിൽ വല്ലാത്ത സങ്കടം വരുന്നു
Wife മായി വഴക്കിട്ട് കുറച്ച് ദിവസമായി വിളിക്കാറില്ല. But ഈ ലൈൻസ് കേട്ട് പിടിച്ച് നിൽക്കാൻ പറ്റണില്ല. കരഞ്ഞുപോയി. അവളെ വിളിക്കണം😢
Broohh🥹🥹❤️
❤
Vilicho
@@chinnumoljosey7961 vilichu☺️
Lyricist vinayak sasikumar ee comment Instagram il story ittitund!
All time favourite ❤
Addicted❤️❤️❤️... What a feel❤.. Chithramma❤️.. Kapil❤️
Veriety male voice.... It's new and fresh... Chithra all time goat
1:14 wow superb 👌
Ee song theater experience aswadikkan kazhinjilla enthoru feel aannu songinu ❤😍
Beautiful ❤️❤️❤️❤️❤️❤️❤️😍😍😍🎉🎉🎉🎉🎉🎉🎉KK and Chithra ji🎉🎉🎉🎉❤❤❤❤
എന്തോ ഒരു വല്ലാത്ത ഒഴുക്ക് ആണ് ആ പാട്ടിനെ 🥰💞
Chitra ma'am , sam cs, Vinayak sasikimar 🔥
ഈ പാട്ട് കേൾക്കുമ്പോ അറിയാതെ കണ്ണിൽ നിന്ന് വെള്ളം varum😘
Super movie❤️❤️innale night poyi kandathe ullu, theatre yil ninn iragumpol orr vallatha feel aayirunn😞
Athmarthhaayii snehichaa ale orkkummbo ee songg oru vingall aan🙂🥺🤍
Only one word:Addicted!❤
My 2023 favourite for sure ❤
Something special in this song... Addicted😩
സൂപ്പർ സിനിമ congrats team❤❤❤❤❤
ചിത്ര ചേച്ചി💖🙂
Pure Goosebumps 2:36
🥰ചിത്രമ്മ 🥰🥰🥰🥰 1:27 This Parttt🥰🥰🥰🥰
Super movie aathiyam kandu thudangiyappo bayankara pedi aayi pakshe vallathe istham aayi Claximax adipoli yyanu entemo
Addicted♥️
Next Kerala Trending🥰♥️
Chitra chechiii awwwwww nte ponnoooo💗💗💗💗💗💗💗💗
Underrated song🔥❤️
Athinu ee adthalle irangiyath
Su su su super
1:15 most replayed 🙂🔥...... the whole song is good but this part hit differently
❤️