രജിസ്റ്റർ ഓഫീസിൽ അന്യ മതക്കാരനായ ഒരുത്തനോടൊപ്പം വിവാഹത്തിന് വന്ന പെൺകുട്ടി തഹസിൽദാറോടു പറഞ്ഞത് .....

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 88

  • @bestviewbestview1936
    @bestviewbestview1936 5 лет назад +22

    ഭൂരിഭാഗം പെൺകുട്ടികൾക്കും ഇന്നലെ കണ്ടവന്റെ സ്നേഹം മാത്രം തിരിച്ചറിയാൻ പറ്റൂ..അവരെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ സ്നേഹവും വാത്സല്യവും അവർ തിരിച്ചറിയാതെ പോകുന്നു! വളരെ ഉപകാരപ്രദമായ പ്രഭാഷണം....

  • @Ahsinliamsi--assi
    @Ahsinliamsi--assi 2 года назад +5

    കുട്ടികളെ ദീൻ പഠിപ്പിച്ചു വളർത്തിയാൽ ഇതൊന്നും സംഭവിക്കില്ല... ദുനിയാവ് പഠിപ്പിക്കുന്നതിന്റെ കുഴപ്പം ആണ്... അല്ലാഹു നമ്മുടെയെല്ലാം മക്കളെ ദീൻ അനുസരിച്ചു വളർത്താൻ തൗഫീഖ് നൽകട്ടെ

  • @travelmates100
    @travelmates100 Год назад +3

    അല്ലാഹുവേ ഇത് പോലുള്ള പണ്ഡിതൻമാർക്ക്‌ ആഫിയത്തുനൽകേണമേ ❣️❣️❣️

  • @rafimuhdmuhd2230
    @rafimuhdmuhd2230 Год назад +1

    കുട്ടീ കൾ കേട്ടു പടിക്കേണ്ട നല്ല. പ്രസംഗം 👍👍👍❤️

  • @sonupoomon4623
    @sonupoomon4623 5 лет назад +25

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    جزاك الله خيرا👍👍👍👍👍👍

  • @khadeejakmkhadeeja234
    @khadeejakmkhadeeja234 5 лет назад +54

    അല്ലാഹുവേ എല്ലാ ഉമ്മക്കും ആയുസും ആഫിയത്തും നൽകണേ അല്ലാഹ് എന്റെ ഉപ്പക് പൊറുത്തു കൊടുക്കണേ അല്ലാഹ്

  • @harismk7769
    @harismk7769 Год назад +1

    എല്ലാ ഉസ്താദുമാരും എല്ലാ മാഷ് മാരും ഇതുപോലെ മക്കൾക്ക് പറഞ്ഞുകൊടുക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ നമ്മുടെ നാട്ടിൽ ഒരു വർഗീയതയും ഒരു മക്കളും അപ്പുറവും ഇപ്പുറവും തിരിഞ്ഞു നടക്കുകയില്ല മനുഷ്യ സ്നേഹവും മതേതരത്വവും കാത്തുസൂക്ഷിക്കും ഒരു ബിഗ് സല്യൂട്ട് ഈ മാഷ് ന്

  • @padmarajanlakshmanan1776
    @padmarajanlakshmanan1776 5 лет назад +7

    നല്ലൊരു പ്രഭാഷണം ആയിരുന്നു മനുഷ്യനു വേണ്ടിയുള്ളതായിരുന്നു ഇതാണ് കുട്ടികൾക്ക് കൊടുക്കേണ്ട സന്ദേശം ഇതിൽ മതവും ജാതിയും കലർത്തേണ്ടത് ഇല്ലായിരുന്നു എങ്കിൽ എത്ര സുന്ദരം 🌻🌻🌻🌻

    • @482praveen
      @482praveen 2 года назад

      എത്രയും നാളായിട്ടു ഇവരെ തിരിച്ചറിഞ്ഞില്ലേ?ഹാദിയ വിഷയത്തിൽ പ്രായപൂർത്തി അവകാശം,പുരോഗമനം എന്നൊക്കെ പറഞ്ഞു നടന്ന ആൾക്കാര....

    • @കമലദളം-ട8ഷ
      @കമലദളം-ട8ഷ 2 года назад

      ഹാദിയ കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതല്ല . ഇസ്ലാം സ്വീകരിച്ചതിനു ശേഷം വിവാഹ പരസ്യം നൽകി വരനെ കണ്ടെത്തി .
      പതിനെട്ടു വയസ്സ് കഴിഞ്ഞ ഹാദിയക്ക് ഏതു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞാണ് സുപ്രീം കോടതി വർഗീയ വാദികളുടെ നാവടക്കിയത്

    • @muhammedkandoth7191
      @muhammedkandoth7191 2 года назад

      @@482praveen ഹാദിയ മാത്രമല്ല നേരെ തിരിച്ചും ഇത് പോലെ ഒരുപാട് പ്രായ പൂർത്തി അവകാശം പറഞ്ഞിട്ടുണ്ട്
      ലൗ ജിഹാദ് നിങ്ങളുടെ product അല്ലേ
      ഒരു നിഷ്കളങ്കൻ

  • @noorjahannoorjahan9036
    @noorjahannoorjahan9036 5 лет назад +28

    മാഷാ അല്ലാഹ് എന്റെ ഉമ്മാക് നല്ല ആയുസ് നെൽകണേ

    • @anasmuhammad2222
      @anasmuhammad2222 5 лет назад

      ഉപ്പക്കും

    • @vijayatharav1361
      @vijayatharav1361 4 года назад

      ഹാദിയ യുടെഅച്ഛൻറ കാരൃത്തിലും അഭി ഇത് തന്നെയാണോ

  • @aaasokan
    @aaasokan 4 года назад +9

    ഇങ്ങിനെയുള്ള പ്രഭാഷണങ്ങള്‍ ആണ് നമ്മുടെ മക്കല്‍ക്ക് കേള്‍പ്പിക്കേണ്ടത്

  • @muhammadislah7642
    @muhammadislah7642 5 лет назад +32

    അല്ലാഹുവേ ഒരു മാതാപിതാക്കളെയും മക്കളെകൊണ്ട് നീ പരീക്ഷിക്കരുതേ

  • @bestviewbestview1936
    @bestviewbestview1936 5 лет назад +35

    മാതാപിതാക്കളെ വെറുപ്പിച്ചിട്ടു നമ്മൾ ഒന്നും നേടിയിട്ട് കാര്യമില്ല...

  • @mkbiju9784
    @mkbiju9784 4 года назад +2

    Sir good speech , karayichukalanju . kelkate innathe thalamura

  • @saleenasaleena4842
    @saleenasaleena4842 Год назад +2

    എന്റെ ഉസ്താദ്

  • @lulusajfeer7248
    @lulusajfeer7248 5 лет назад +8

    Mashaallah good speech👌

  • @zahrasart918
    @zahrasart918 2 года назад +2

    Supar prabhashnam

  • @rahmathabdullah9281
    @rahmathabdullah9281 5 лет назад +4

    Useful for children s and parents also

  • @ilyasmubarack5851
    @ilyasmubarack5851 5 лет назад +8

    suppar

  • @hamzasaidali3561
    @hamzasaidali3561 Год назад

    ഉമ്മക്കും ഉപ്പാക്കും വിവരം ഇല്ല എന്നും, ഒന്നും അറിയില്ല എന്ന് പറയുന്ന മക്കൾ ഓർക്കുക.... പഠനം തുടങ്ങിയത് ആ ഉമ്മാൻ്റെ അടുത്ത് നിന്നാണെന്ന് മനസ്സിലാക്കണം..

  • @bajaj4867
    @bajaj4867 5 лет назад +11

    Bhoomiyil pottiveenavarano dislike adichathu

  • @strangeman5531
    @strangeman5531 4 года назад +2

    💞💞

  • @masoormanu5603
    @masoormanu5603 4 года назад +2

    മാഷ അള്ള

  • @kunchimmuu9006
    @kunchimmuu9006 5 лет назад +5

    Masha allah

  • @satharg9698
    @satharg9698 5 лет назад +5

    Subhanallah

  • @nadhaa4077
    @nadhaa4077 5 лет назад +9

    മൈ സ്വീറ്റ് ummmmmmmmma

  • @hafeelahafeela100
    @hafeelahafeela100 4 года назад +1

    Alhamdhulillah Allahuakbar Allahuakbar

  • @bajaj4867
    @bajaj4867 5 лет назад +2

    Super kelkade pokalle janangaleee

  • @gracymanuel385
    @gracymanuel385 Год назад

    Oruvarsham. Penninekittanvendy snehikkunnavan bakkikalam athupolepoyal. arum. Santhoshikum allathatanu prasnam.

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 4 года назад +4

    ദീൻ പഠിപ്പിക്കാത്തതിന്റെ കുഴപ്പം

  • @ismayilvp2398
    @ismayilvp2398 5 лет назад +5

    ❤️

  • @noorjahannoorjahan9036
    @noorjahannoorjahan9036 5 лет назад +7

    അൽഹംദുലില്ലാഹ്

  • @homescape7477
    @homescape7477 2 года назад +1

    , ഒരു പെൺകുട്ടിയും അതിൽ ജാതിയോ മതമോ ഇല്ല മാതാപിതാക്കളെ ഉപേക്ഷിച്ച് പോകുവാൻ പാടില്ല അത് ക്രിമിനൽകുറ്റം ആക്കാൻ നടപടികൾ ഉണ്ടാവണം കാരണം അത് ഒരു ദുരന്തമാണ് കാരണം ഭ്രാന്തമായ ഒരു ആവേശത്തിൽ ആണ് അങ്ങനെ പോകുന്നത് അത് തിരുത്തി കൊടുക്കേണ്ടത് സമൂഹത്തിൻറെ കടമയാണ് അത് മുസ്ലിം ഹിന്ദു വിൻറെ കൂടെ പോയാലും ഹിന്ദു- മുസ്ലിമിൻറെ കൂടെ പോയാലും എല്ലാം ഒരേ പോലെ തന്നെ കർശനമായി ക്രിമിനൽ കുറ്റം ആക്കേണ്ട ഒരു നടപടിയാണ് മാതാപിതാക്കൾക്ക് മക്കൾ ജീവൻറെ അംശമാണ് അതിൽ ജാതിയോ മതമോ ഇല്ല നിയമം കൊണ്ട് തടയുക പിന്നെ ഒരു സജഷൻ ഉണ്ട് പ്രാസംഗികൻ ഓട് സൗമ്യമായ ശബ്ദത്തിൽ സംസാരിക്കുന്നതാണ് ഇതിനേക്കാൾ ഉത്തമം

  • @ThirdEye0077
    @ThirdEye0077 5 лет назад +10

    മദ്റസ system ഒന്ന് അപ്ഡേറ്റ് ചെയ്യണം...counsiliങ് കൂടി ഉൾപ്പെടുത്തണം... അധികവും സുന്നി കുടുംബത്തിൽ നിന്നുള്ള പെൺകുട്ടികളാണ് ചാടി പോവുന്നത്.. മുജാഹിദ് ബാക്ക്ഗ്രൗണ്ടിൽ നിന്നുള്ളവർ കുറവാണ്

    • @zahrakv5028
      @zahrakv5028 5 лет назад

      മുജാഹിദുകൾ വളരെ ചുരുക്കം പേർ മാത്രമാണല്ലോ കേരളത്തിൽ ഉള്ളത് ബഹു ഭൂരിപക്ഷമുള്ള സുന്നികളല്ലേ.....

    • @futureonlineservices6445
      @futureonlineservices6445 4 года назад

      അല്ല. ഇവിടെ മുജാഹിദ് കുട്ടികളും pokunnund

    • @hafsathhafsa7474
      @hafsathhafsa7474 2 года назад

      അത് പിന്നെ സുന്നികൾ അല്ലെ ഇവിടെ കൂടുതൽ
      മറ്റുള്ളവർ വിരലിൽ എണ്ണാവുന്നത് മാത്രം അല്ലെ ഒള്ളു

  • @georgemathew2916
    @georgemathew2916 4 года назад

    When a Christian boy/girl marries a boy/girl of another religion, the same will happen. How many of us think about it. So avoid inter religious marriage . With Jesus Christ's love.

  • @sarafudheenkp4865
    @sarafudheenkp4865 5 лет назад +1

    ........

  • @marrykuttyvarghese4320
    @marrykuttyvarghese4320 5 лет назад +5

    Hadiayum???

    • @കമലദളം-ട8ഷ
      @കമലദളം-ട8ഷ 2 года назад

      ഹാദിയ കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതല്ല . ഇസ്ലാം സ്വീകരിച്ചതിനു ശേഷം വിവാഹ പരസ്യം നൽകി വരനെ കണ്ടെത്തി .
      പതിനെട്ടു വയസ്സ് കഴിഞ്ഞ ഹാദിയക്ക് ഏതു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞാണ് സുപ്രീം കോടതി വർഗീയ വാദികളുടെ നാവടക്കിയത്

  • @narayanankuttikt1727
    @narayanankuttikt1727 5 лет назад +9

    ലക്ഷത്തിലൊന്നൊക്കെ സംഭവിച്ചിരിക്കാം -എന്നാൽ 'പതിനായിരക്കണക്കത്തിൽ 'ഹിന്ദു പെൺകുട്ടികളെ - പ്രലോഭിപ്പിച്ച് - ചതിച്ചും - ??????

  • @muneerahabeeb3789
    @muneerahabeeb3789 4 года назад +1

    93 dislike, nighalea orthu keadikkunnu

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 5 лет назад +2

    Allahuvine avide prasakthy Ella ishtamulla snehathinollu prasakthy,,, pinneedulla presnangall avaruthammilavum ayikolum,, but ningalenthu prasangam nadathiyalum,,, eniyulla e kalathe penkutikall eathu mathamayalum,, rakshithakalkupolum onnum cheyanpatula,,, vekthiyude ishtamane

  • @pratheeshmark8855
    @pratheeshmark8855 5 лет назад +5

    50 കൊല്ലം പിന്നോട്ട് നടത്തിക്കുന്നു

  • @muhammadazhar2481
    @muhammadazhar2481 Год назад

    Oodra 🤣🤣

  • @jyothidevan5120
    @jyothidevan5120 5 лет назад +15

    തിരി ച്ചാണ് എങ്കിൽ, ഹിദായത്ത്, തൗഹീദ്‌, തട്ടമിട്ട പെണ്ണ് പൊട്ടുകുത്തിവന്ന്, മറ്റുള്ളവരും മനുഷ്യാ നാണടോ? ഹാദിയ യായാൽ സന്തോഷം, ആതിരയായാൽ കുരു പൊട്ടും, ഹാദിയ യാക്കാൻ കോടികൾ ഒഴുക്കും

    • @jaseelapavil1561
      @jaseelapavil1561 5 лет назад +21

      Praniyichu vivaham kazhichu Muslim avunnadhil Oru mahathavumilla angottu povunnadhum ingottu varunnadhum orupoleyanu but Hadhiya madham padichittu Muslim ayadhanu alladhe praniyichu kalyanam kazhikkan vendi Muslim ayadhalla Islam madhatjilekku Vanna sheshamanu kalyanam kazhichadhu ini madham mariyalum parents be orikkalum ozhivakkarudu avarodulla Ella kadmakalum niravettanam

    • @jamshidk8897
      @jamshidk8897 5 лет назад +2

      @@jaseelapavil1561 you are right

    • @fkochan5156
      @fkochan5156 5 лет назад +1

      @@jaseelapavil1561 correct it 👌👍👍👍

    • @friendshipgreat5290
      @friendshipgreat5290 5 лет назад

      @@jaseelapavil1561 👍👍

    • @unaisedarbarannagur5216
      @unaisedarbarannagur5216 5 лет назад

      Kunne polayadi nine arangilum shennicho

  • @AlankaraPremiOfficial
    @AlankaraPremiOfficial 5 лет назад +15

    മാഷാ അല്ലാഹ് എന്റെ ഉമ്മാക് നല്ല ആയുസ് നെൽകണേ

  • @AlankaraPremiOfficial
    @AlankaraPremiOfficial 5 лет назад +17

    മാതാപിതാക്കളെ വെറുപ്പിച്ചിട്ടു നമ്മൾ ഒന്നും നേടിയിട്ട് കാര്യമില്ല...

  • @footballkotta
    @footballkotta 4 года назад +3

    ❤️

  • @nafeesathshaharban7476
    @nafeesathshaharban7476 5 лет назад +9

    Masha Allah

  • @okokokokokok1051
    @okokokokokok1051 5 лет назад +3

    Masha allha