USED CARS inspection ഞങ്ങൾ സഹായിക്കാം നൂറുശതമാനം പക്കാ 👍👍
HTML-код
- Опубликовано: 7 фев 2025
- നിങ്ങൾ ഒരു യൂസ്ഡ് കാർ എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ആ ഒരു വാഹനം നല്ലൊരു മെക്കാനിക്കിനെ കൊണ്ട് ചെക്ക് ചെയ്തിരിക്കണം. കൊടുക്കുന്ന തുകയുടെ മൂല്യം ഉണ്ടോ എന്നുള്ളത് നിർബന്ധമായും മനസ്സിലാക്കിയിരിക്കണം. വണ്ടിയെടുത്ത് ഒരു ചതിവ് പറ്റാതിരിക്കാൻ ഒരു മെക്കാനിക്കിന്റെ സഹായം ആവശ്യമാണ്.
അത്തരത്തിൽ വാഹനം നോക്കി എടുക്കാൻ നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യാം.
ദയവായി ക്ഷമിക്കുക. ചില സാങ്കേതിക കാരണങ്ങളാൽ ഇൻസ്പെക്ഷൻ പോകുന്നത് കുറച്ചുദിവസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്
Kerala mechanic Used cars inspection
keralamechanic.com
Office 8891161444
Service 8891161222
താങ്കളുടെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകൾ!!
@@sajupaul2049 thank u
Mob nos working allallo!
Website is down. DNS records seems removed.
ഇത് എവിടെ സ്ഥലം എത്രെ ചാർജ് വരും
കഴിഞ്ഞ ആഴ്ച ഞാൻ വിളിച്ചത് കാരണം ഒരു used Ford figo 2015 കാർ ഇൻസ്‌പെക്ടു ചെയ്യാൻ മലപ്പുറം ജില്ലയിലെ തിരൂരിൽ വന്നിരുന്നു അടിപൊളിയാണ് ഇവരുടെ inspection എല്ലാം ഞാൻ എടുക്കാൻ ഉറപ്പിച്ചതായിരുന്ന് അ കാർ പുറമെ നിന്ന് വളരെ neeat and clean ആയിരുന്ന് അ കാർ അവർ പറഞ്ഞത് ആക്സിഡൻ്റ് ഇല്ല , mechanical Work ഇല്ല എന്നൊക്കെയാണ് അപ്പോഴാണ് സുബിൻ ഇക്കയെ contact ചെയ്യുകയും അവർ വന്ന് inspection ചെയ്യുകയും ചെയ്തത് കറിൻ്റെ പിറകു വശം ആക്സിഡൻ്റ് ആയിട്ടുണ്ട് എന്നും കൂടാതെ കാറിലെ mechanical problems എല്ലാം വിശദമായി പറഞ്ഞു തരുകയും ചെയ്തു ഇത് ശരിയാകാൻ എത്ര രൂപ ചിലവ് വരുമെന്നും എനിക്ക് പറഞ്ഞു തന്നിരുന്നു അതു പ്രകാരം ഞാൻ ഒന്ന് കൂടി ചിന്തിച്ചപ്പോൾ അ കാർ എനിക്ക് അവർ പറഞ്ഞ വിലക്ക് നഷ്ടമാകുമെന്ന് സുബിൻ ഇക്ക പറഞ്ഞു തന്നിരുന്നു അതു കാരണം ഞാൻ അ കാർ വങ്ങിയില്ല Thanks Subin❤
Thank u
കൊല്ലത്തു നിന്നും എറണാകുളം വന്നു വണ്ടി ചെക്ക് ചെയ്തു തരാൻ ചാർജ് എത്ര വരും ബ്രോ 🤝
Very good
@@zeyadali69 ദൂരം അനുസരിച്ചാണ് ചാർജ് ഏകദേശം 5000 വരും
@@adhnankallikkal6719ningaldeynn etra vangi bro charge?
അത് വാഹന പ്രേമികൾക്ക് വളരെ ഉപകാരം ആകും സബിൻക്ക.. ❤️
❤
All the best❤
☺️
വളരെ നല്ല കാര്യം. മനസ്സിൽ ഉള്ള കാര്യം. വളരെ ഉപകാരം. കുറെ ദിവസത്തെ ടെൻഷൻ മാറിക്കിട്ടി
ഇത് നേരത്തേ തുടങ്ങാനായിരുന്നു എന്തായലും അൽ ദീ ബസ്റ്റ് ഇക്കാ❤❤❤
Sabin ikka🔥
The Kerala Mechanic♥️♥️
Hi dear
ആളുകളെ പറ്റിക്കുന്ന car Dealer മാർക്ക് മുട്ടൻ പണി വരുന്നുണ്ട്...
Sabin ഇക്ക യാണ് മക്കളെ ...
നിങ്ങളുടെ ഒരു കളിയും നടക്കില്ല...🔥🔥
പുതിയ കാർ വാങ്ങുമ്പോൾ പോലും സഹായിക്കാൻ കഴിയുന്ന ഇക്ക👍💛
വളരെ നല്ല കാര്യം sabin ഇക്ക...
Waiting for this moment...🔥🔥
Innathe kaalath urgent ulla service.
All the best, Sadharanakkark very helpful
Sabin chettan enniku vendi 2022 November il oru Civic poyi kandaayirunnu... he wasn't convinced with the price and underlying rust on the car... so according to his advice, I chose not take it...🫡🫡🫡
Best regards chetta, for the new initiative 👌
❤❤❤❤❤
വളരെ ഉപകരമായിരിക്കും ഇത് ❤
വളരെ നല്ല കാര്യം. എനിക്ക് സഹായം ആവശ്യമുണ്ട്. Contact ചെയ്യും.
Thank u
Sabin ഇക്ക കളത്തിൽ ഇറങ്ങിയാൽ Car Dealer മാരുടെ മുട്ട് വിറക്കും...ഉറപ്പ്...🔥🔥
Valare nalla decision ,sibin bro super aanu eppol oru support koodi aayi..eni polikkam...kazhutharakkunna rate vaangaruthu ..ordinary aalukalkku oru sahayamakanam .ningalude experience nu arhamaya panam kodukkan customers ready aakukayum venam..
All the best
Sabin n team
❤️
Ekka best wishes for your new firm
Experience is the most powerful tool in the world
All the best ikkaaa❤❤❤❤
💓💓💓💓💓
All the best ikaaaaa😍😍😍😍😍
All the best ഇക്ക..
❤️
Sabin ikka..... Kurach koode munne thanne start cheyyayirnu. Ningalude okke experience kandit enikkum idhe aashayam munne thonniyadhanu. Last day oru car de details ellam ariyan njan ikkaye vilichirnu, but line il kitteela
Endhayalum all the very very best ikka 🎉🎉❤👍🏻
All the best. Great work
All the best 👍🏽👍🏽
All the best🔥
എല്ലാവിധ ആശംസകളും
Ellaa vidha aashamsakalum
💐💐💐
നല്ല കാര്യം 👍🏻👌🏻
Keep going ❤🎉
വിജയാശംസകൾ❤
സബിൻ ഭായ് പുതിയ സംരഭം ഉയരങ്ങളിൽ എത്തട്ടെ എന്റെ എല്ലാ ആശംസകളും നേരുന്നു.... ആവശ്യം വന്നാൽ ഞാനും ഒരു കസ്റ്റമർ ആകാൻ വിളിക്കാം...
❤️❤️❤️
ആശംസകൾ💛
Good nallath nannayi varatte
Njan oru used car diler anu showroom ayi irikunnu : ulla karym corect ayi Customer kk paranju kodukuka
Best wishes
Congratulations brother
Thank you so much 😀
Orupadu per kadameduthu vandivangi pattikapedunnundu avarkoraswasamanu ningal
Ikka DL vandi okke nokkan pokumo
Super ikka ❤
ചേട്ടന്റെ എല്ലാ വീഡിയോ കാണറുണ്ട് എനിക്ക് ഒരു 2014 മോഡൽ ഹുണ്ടായി x cent petrol മേടിക്കാൻ നോക്കുന്നു അതിന്റ അഭിപ്രായം?
Hai njanum ente wife um koodi oru all india trip pokan theerumanichu athinu anuyojyamaaya oru budget vandi paranju tharamo
Santro xing ne kurich ചെയ്ത വീഡിയോ ലിങ്ക്, അയക്കാമോ
ആശംസകൾ
Congrats 😊
Thank u
Nigalude place evideyanu
innu Malappuram jillayil undekil upakaramayirunnu.
ഇതു പൊളിക്കും 💥💥
Good.. Njan ningalude video kanarund. Njan abroad work cheyuvanu. Dec2024 mikkavarum ethum.. Atinu munne oru vandi nokiyit vilikkam. Ningal tanne poyi noki check cheytu parayamallo alle. Thank you...
തീർച്ചയായും
നല്ല തീരുമാനം ❤
Eeco second hand kittan undo 5 seater
Other state poyi vandi edukan varunundo
Great.
അൽഹംദുലില്ലാ ❤
തീർച്ചയായും വിളിക്കാം 🙏🏼✌🏼❤
നല്ല കാര്യം
ജില്ല
മലപ്പുറത്തു വരാൻ എത്രയാവും .
നിങ്ങളുടെ സ്ഥലമെവിടെയാണ്?
Jeotheesh kumar Saudi
സത്യസന്ധമായി ഇൻസ്പെക്ഷൻ ചെയ്യുക ഏജൻസിയുടെ കയ്യിൽ നിന്നും പൈസ വാങ്ങി പറ്റിക്കരുത്... അങ്ങനെയാണെങ്കിൽ നിങ്ങളുടെ സംരംഭം വളരെ ഉയരത്തിൽ എത്തും
Urappaayum
Njan vandi nokkumbol confirm ayum ekkadye contact cheyyyum
ഹലോ മാഷേ, ഞാൻ ഒരു ടാക്സി driver ആണ്, ഒരു പുതിയ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു swift dezire( tour)ആണ് നോക്കുന്നത്, (cng+petrol) or normal petrol vandi ആണോ നല്ലത് കാരണം (cng+ petrol) വണ്ടി ഭാവിയിൽ പ്രശ്നകാരൻ ആകും എന്ന് കേട്ടു ശെരിയാണോ? എന്റെ ഉപജീവന മാർഗം എന്ന നിലയ്ക്ക് ഏതു വണ്ടി choose ചെയ്യാം, ഉചിതമായ മറുപടി തരും എന്ന പ്രതിക്ഷയോടു കൂടി താങ്ങളുടെ ഒരു subscriber🙏
🙋♂️
9526329591
Ethu polikum
Hi chetta nanolube nte 10000 km kazhinjulla video ettayirunno
Illaaaa.
കിലോമീറ്റർ മരിച്ചത് മനസിലാക്കാൻ പറ്റുമോ ❓❓❓
Location evida???
Calicut varo
Second hand bolerokk ekadesham service cost ethre verum
Which service
@@KERALAMECHANIC oil changum mattum common aayittulla servicenn
Oru vandi check cheyyan varumo😊
Yes aliyaaaa
@@KERALAMECHANIC 😊😊😊
Ippo vandi inspection cheyyaan varunnille
ഒരു ോഫ്റ്റ്‌വെയറിന്റെ അപ്ഡേഷനായി തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്
Kollam verumo
എനിക്ക് 2012 മോഡൽ പുണ്ടോ എടുക്കണം ഞാൻ വിളിക്കാം
👍
2022 I'll paranjathaaa
Yes daaaaaa😘🥰
Sunanth
👍👍👍
എടുത്ത് കഴിഞ്ഞ വണ്ടി ഒന്ന് inspect ചെയ്ത് തരുമോ?? ഒരു സമാധാനത്തിന്
ഉറപ്പായും ചെയ്യാം ❤️❤️❤️❤️❤️❤️❤️
Ella stalathu varuvo
Yes
പൊളിച്ച് ❤🎸🎻🪘🎤
എല്ലാ ജില്ലയിലും വരുമോ
😊😊😊😊❤❤❤❤❤
Evdya ningade office
Kollam, kottiyam
👏👏👏
❤
എത്ര തവണ വിളിച്ച് 😞😞😞😞
കൊല്ലം ജില്ലാ ആണോ എവിടെയാണ്
Yevidayum
നിങ്ങളുടെ തീരുമാനം നല്ലതാണ്
എല്ലാ ജില്ലകളിലും ഉണ്ടോ
All kerala service und
കണ്ണൂർ വന്നു ചെക്ക് ചെയ്യാൻ എത്രയാകും
5000 plus travelling expens
Delhiiyil service undo ikkaa?
Ippo illaaa
🖤
ഇപ്പോ ഇതൊക്കെ പറയും, കുറച്ചു ഫേമസ് അയാൽ പിന്നെ ഫോൺ പോലും എടുക്കില്ല...
ഇപ്പോളും അങ്ങനെയാ
Sabin...രണ്ടുവർഷം മുൻപ് ചെയ്ത video Swift Dzire LPG ഇപ്പോഴത്തെ അവസ്ഥ എന്താണ്
എനിക്ക് ചെയ്യാൻ വേണ്ടിയാണ് ആ വണ്ടിയുടെ ഒരു വീഡിയോ വിടുമോ please❤
പുള്ളി ആ വണ്ടി വിറ്റ് മറ്റൊരു വലിയ വണ്ടി വാങ്ങി
പുള്ളി ആ വണ്ടി വിറ്റ് മറ്റൊരു വലിയ വണ്ടി വാങ്ങി
ഈ സംരംഭം നേരത്തെ തുടങ്ങിയിരുന്നു എങ്കിൽ 😢
Aliyoo
ഞാനും ഒരു ദിവസം വിളിക്കും
Malappuram ജില്ലയിലേക്ക് വരാൻ എത്ര rate?
8891161444 plz call
നോക്കുന്ന വണ്ടിയുടെ മാർക്കറ്റ് വില കൂടി പറയാൻ പറ്റുമോ. എങ്കിലല്ലേ ഈ വണ്ടി ഇത്ര വിലക്കു എടുക്കാൻ ഉണ്ട് എന്നറിയാൻ പറ്റുകയുള്ളോ
Market vila parayaam
@@KERALAMECHANIC 👍
ഉടായിപ്പ് ഡീലേഴ്‌സിന്റെ പൊക കണ്ടേ നിങ്ങൾ അടങ്ങു അല്ലേ ഇക്കാ?
😊😊😊
All the best 💓
❤❤👍👍
👍
👍🥰