മലാപറമ്പ് ജംഗ്ഷൻ ഓർമയാവാൻ ഇനി ദിവസങ്ങൾ മാത്രം | ഓവർപാസ്സിന്റെ പണികൾ ആരംഭിച്ചു | nh 66 Kozhikode

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 46

  • @NirmalP-c7l
    @NirmalP-c7l Год назад

    പലരും മലാപ്പറമ്പ് ഭാഗത്തെ എൻഎച് 66ൻറ പ്രവർത്തനത്തിൻറ വീഡിയോ കാണിച്ചിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തമായി കാണിച്ച് വിവരണം തരുന്നത് ആദ്യമായിട്ട് താങ്കളുടേതാണ്, നന്നായിട്ടുണ്ട്.നന്ദി.

  • @satharberka1217
    @satharberka1217 Год назад +1

    👍🏼👍🏼good

  • @usmanramsi4190
    @usmanramsi4190 Год назад +1

    Nice video

  • @muhamadkamali7037
    @muhamadkamali7037 Год назад

    👍

  • @lifeisspecial7664
    @lifeisspecial7664 Год назад

    Nice video 📸

  • @rashadhamza4343
    @rashadhamza4343 Год назад +1

    👍👍

  • @ashbornanad
    @ashbornanad Год назад +1

    4:06 Ivide oru underpass/overpass venam ayrunnu.

  • @aneesk4375
    @aneesk4375 Год назад +1

    സൂപ്പര്‍

  • @JomonCG-qc6fj
    @JomonCG-qc6fj Год назад +1

    👌👌👌👌👌👌

  • @baburajankp6778
    @baburajankp6778 Год назад +5

    മലപ്പറമ്പിൽ ഫ്ലൈ ഓവർ അത്യാവശ്യം ആണ്, അത് പോലെ cwrdm റോഡ് ചേവായൂർ ജംഗ്ഷൻ ഇൽ unnderpass urgent ആണ്.

    • @NirmalP-c7l
      @NirmalP-c7l Год назад

      മലാപ്പറമ്പിൽ അണ്ടർ പാസ് ആണെന്നാണ് അറിഞ്ഞത്.

    • @BharathKrishnaPM
      @BharathKrishnaPM 6 месяцев назад

      Chevarambalam cwrdm junction entha verunne,underpass anno

  • @shahilk5545
    @shahilk5545 Год назад

    Vengeri onnu kanikoo

  • @shuhaibarshan
    @shuhaibarshan Год назад +1

    ഒറ്റവരി തൂണിൽ DELHI - GURGAN 8 വരി

    • @jaKzAra
      @jaKzAra Год назад +1

      box gurder alla

  • @lifeisspecial7664
    @lifeisspecial7664 Год назад +2

    Highwayil evideyenkilum truck parking bay undo or car parking..... charging hotel etc.. undo

    • @hakzvibe1916
      @hakzvibe1916  Год назад

      Eni verumonn ariyilla 😄… ippo evideyum kanunnilla

  • @yoosufvp7323
    @yoosufvp7323 Год назад

    🎉🎉🎉🎉🎉

  • @safdarhajar3132
    @safdarhajar3132 Год назад +1

    Curb temperrory aayittu cheythathanu , mazha vellam thadayan

  • @Sahodaran1234
    @Sahodaran1234 Год назад

    Nh 66 ന്റെമേലെ നാലുവരി ജനക്ഷൻ 766 വരണം അതിന്റെ മേലെ ഫ്ലൈ ഓവർ വരണം.. എന്നാലേ മലപ്പറമ്പ് ബ്ലോക്ക്‌ ഇല്ലാതെ രക്ഷപെടും... കാരണം കോഴിക്കോടിന്റെ ഒരു പ്രധാന ഭാഗമാണ്..

  • @Jobingeo0706
    @Jobingeo0706 Год назад +3

    പക്ഷെ ആ പാലം കാണാൻ നല്ല ഭംഗിയുണ്ട് ,ഗിർഡർ വെച്ചതെന്നു അത്ര സുഖമില്ല

  • @msmsiraj4409
    @msmsiraj4409 Год назад +2

    Hi bro ☺️☺️

  • @moviemoon870
    @moviemoon870 Год назад

    പാലത്തിന് മുകളില്‍ രണ്ട് വരി alle?? പുതിയ പാലം വരുമ്പോൾ മൊത്തം എത്ര വരി ആകും!! 4 അതോ 6

  • @harimavoor5568
    @harimavoor5568 Год назад +1

    മലാപ്പറമ്പ് തൊണ്ടയാട് രാമനാട്ടുകര പോലെ ഫ്ളൈ over ആക്കിയാൽ ഇത്രക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലല്ലോ

    • @capturestories3662
      @capturestories3662 Год назад

      Pine ath budhimutakum

    • @capturestories3662
      @capturestories3662 Год назад

      Pine mannu venom athonf aaanu over pass akunath pine cheriya ketam koodi ale

    • @TheWroooom
      @TheWroooom Год назад

      cost kooduthal aanu flyover nu. Angane ellam flyover aakiyal Toll rate num nallapole koodum

  • @rajeshmuchiruparambil955
    @rajeshmuchiruparambil955 Год назад

    ഇന്ത്യയിൽ ഒരു തുണിൽ 6 ലൈൻ ഉണ്ട്. ദ്വാരക എക്സ്പ്രസ്സ്‌ വേ.

  • @alinanath7157
    @alinanath7157 Год назад +1

    ബസ് കലാസ് 😂

  • @Saji202124
    @Saji202124 Год назад

    Ninte psrakum cam karym evude ethi hakeeme

  • @ashrv8278
    @ashrv8278 Год назад +1

    ഒന്ന് ചീഞ്ഞാലെ മറ്റൊന്നിന് വളം ആവുകയുള്ളൂ

  • @hamzaackalliad3399
    @hamzaackalliad3399 Год назад +3

    ചുരുക്കത്തിൽ പറയാം നാട് രണ്ടായി
    ഇനി 2 റേഷൻ കടകൾ, 2 സഹകരണ ബാങ്ക്,2 സ്കൂൾ, മിക്കവാറും എല്ലാം 2 വീതം വേണ്ടി വരും

    • @Saji202124
      @Saji202124 Год назад

      Ennu vech road vikasanam vendann parayan patuo..kerelathil sahacharym angane ottu mika nh kadenn povunned main cityik agath koodi thanneyanu.matu statil angane illa illed valare kurevanu..kerelathil ellayudeth janavasa mekalyum veedum..alu tamasavum thanneyanu..angane ulla stalath naad rand ayi muriyade vere obtion illa

    • @akhilek9450
      @akhilek9450 Год назад +2

      😂😂😂
      ee karyam paranj 35-40 varsham ee project vaikippichu...iniyum mathiyayittillalle😢

    • @Lonely_planet7
      @Lonely_planet7 Год назад +1

      അതെ
      രണ്ട് രാജ്യമായി മാറി
      ഇനീപ്പോ എന്ത് ചെയ്യും 🤦‍♂️🤦‍♂️🤦‍♂️

    • @jaKzAra
      @jaKzAra Год назад +1

      randayalum nalla road ayille atu mati

    • @ASHRAFbinHYDER
      @ASHRAFbinHYDER Год назад

      അക്കര ഇക്കര

  • @renjithrajasekharan2360
    @renjithrajasekharan2360 Год назад

    Do video iduanel ante chella kurakua...video kanikua...ntjoru irritating Anu ninte samsarm enu mansilkn tan onu kettu nokua

    • @hakzvibe1916
      @hakzvibe1916  Год назад

      Ok sir

    • @hakzvibe1916
      @hakzvibe1916  Год назад

      Sound mute aaki kandolu… thanikk mathram kelkan alla njan video cheyyunnath… thanikk kelkumbo irritation undel mute aaki kando

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад