വെരിക്കോസ് വെയിൻ- വൃണം ആയാലും മാറ്റിയെടുക്കാം ...NaturalAyurvedic Treatment, Varicose Veins |kvdayal

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 72

  • @princejo.__
    @princejo.__ 5 дней назад +1

    2018മുതൽ ഈ അസുഖത്താൽ കഷ്ടപ്പെടുന്ന ആളാണ്, ഒരുപാടു മരുന്നുകൾ കഴിച്ചു, ഓപ്പൺ സർജറി ചെയ്തു, ഒരു കുറവുമില്ല ഒരു കാര്യം മനസ്സിലായി, ഈ രോഗം തുടച്ചു നീക്കാൻ വൈദ്യശാസ്ത്രത്തിനു കഴിയും, പക്ഷെ അവർക്കു വേണ്ടത് രോഗികളാണ് അതും ഒരു തന്ത്രമാണ്!!

  • @Marwas49
    @Marwas49 6 месяцев назад +7

    Dhayal sir enik Thyroid peroxide Antibody kuduthalannu.450und.ithu kurakkan enthu cheyyanam.TSH ,T4 ellam normal anu

    • @vaidyam91
      @vaidyam91  6 месяцев назад +2

      വൈറ്റമിൻ ഡി ഒന്നു ചെക്ക് ചെയ്തു നോക്കുക... കുറവാണെങ്കിൽ ... വൈറ്റമിൻ ഡി കൂടിയാൽ ഈ പ്രശ്നം പരിഹരിക്കപ്പെടാം... വൈറ്റമിൻ ഡി നോർമൽ ആണെങ്കിൽ സാറിനെ ഒന്നു നേരിട്ട് കാണുന്നത് നല്ലതായിരിക്കും....
      വൈറ്റമിൻ ഡി ശരീരത്തിൽ കൂട്ടാൻ ഉള്ളതിനെ കുറിച്ചുള്ള വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട് ലിങ്ക് താഴെ ഇട്ടേക്കാം....

    • @vaidyam91
      @vaidyam91  6 месяцев назад +2

      ruclips.net/video/Nw1vzUtGIbw/видео.htmlsi=p1nDPywc2ZHHpc4z

    • @vaidyam91
      @vaidyam91  6 месяцев назад +2

      Thank you 😍😍 for more videos please subscribe and share...

    • @Marwas49
      @Marwas49 6 месяцев назад +2

      Thank you sir ​@@vaidyam91

    • @asabu80
      @asabu80 6 дней назад

      ​@@vaidyam91 sir, vericocele എങ്ങനെ cure ചെയ്യാം? എന്റെ husband നു vericocele ആണ്. Semen volume 1ml അത്രേ ഉള്ളു. പക്ഷെ count normal ആണ്. Conceive ആകുന്നില്ല. കുറെ നാളായി pregnancy try ചെയുന്നു. Please reply sir..

  • @michaellindanmathew3746
    @michaellindanmathew3746 5 месяцев назад +3

    Sir ne nerittu kanan pattumo,place evide aanu

  • @Chakkochi168
    @Chakkochi168 5 месяцев назад +3

    സർ,ഹെമറോയ്ഡ്, പൈൽസ് ബ്ലീഡിംഗ് എങ്ങിനെ സുഖപ്പെടുത്താം.ഒരു വീഡിയോ ചെയ്യാമോ?🙏

    • @vaidyam91
      @vaidyam91  5 месяцев назад +1

      തീർച്ചയായും ചെയ്യാം 👍👍😍

    • @vaidyam91
      @vaidyam91  5 месяцев назад +1

      Thank you @vaidyam91

  • @binduu.b4397
    @binduu.b4397 6 месяцев назад +3

    Sir, give a vedeo about aamavatham and it's treatment please 🙏

    • @vaidyam91
      @vaidyam91  6 месяцев назад +2

      Next week 30-05-2024 thursday 6am ne video release cheyumm 👍👍👍😍😍

    • @vaidyam91
      @vaidyam91  6 месяцев назад +2

      Thank you 😊 😊😍😍please subscribe and share @vaidyam91

    • @sadikmohammed9438
      @sadikmohammed9438 4 месяца назад

      ​@@vaidyam91sir autoimmune disorder video ചെയ്യൂ. ഡയാൽ സാറിനെ കൊണ്ട് ചെയ്യണം

  • @randomisme143
    @randomisme143 6 месяцев назад +5

    Sir Thyroid normalakan enth cheyyanam. T3 T4 normal aan.Tsh aan koodinilkunnath.thyroid n food control vallathum undo.ith kaaranam cholastrol koodunnu(ldl)

    • @vaidyam91
      @vaidyam91  6 месяцев назад +2

      തൈറോയ്ഡിനെ കുറിച്ചുള്ള പുതിയ വീഡിയോ ഉടൻതന്നെ നമ്മുടെ ചാനലിൽ വരുന്നുണ്ട് ദയവായി ഒന്ന് കണ്ടു നോക്കുക അതിൽ തൈറോയ്ഡിനുള്ള സാർ പറയുന്നുണ്ട്....

    • @vaidyam91
      @vaidyam91  6 месяцев назад +2

      Thank you😍😍🤩🥰 for more videos please subscribe and share @vaidyam91

    • @Anuroopa_TC
      @Anuroopa_TC 5 месяцев назад

      organic fruit supplement ഉപയോഗിക്കൂ. ശരിയാവും. വിളിക്കാം : എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്

  • @score7068
    @score7068 23 дня назад +1

    Dayal sir tangal ariyavunna panikk nikkuka.misinformation spread cheyyaruth pls

    • @vaidyam91
      @vaidyam91  23 дня назад +1

      Misinformation Onnu parayamo ?

    • @score7068
      @score7068 23 дня назад +1

      Video 75% um misinformation ane😂
      Body immunitykk orikkalum vericose vein heal cheyyan pattilla surgery or sclerotherapy only option.
      Vit c ascorbic acid is an acid.acid kazhichal acid korayilla.
      Vericose vein varan ulla chance smoking long time standing sitting cheyyunnavar exercise kuravullavar okke kooduthal ane.
      Blood circulation important ane.
      Cucumber is not the elixr🤣

  • @sreelekhabpillai835
    @sreelekhabpillai835 3 месяца назад

    Thank you Sir 🙏🙏

  • @joicezacharia5399
    @joicezacharia5399 6 месяцев назад +4

    When I eat cucumber regularly,l get cough and cold.

    • @vaidyam91
      @vaidyam91  6 месяцев назад +1

      ആഴ്ചയിൽ മൂന്നുദിവസമായി കഴിച്ചു നോക്കുക...

    • @vaidyam91
      @vaidyam91  6 месяцев назад

      Thank you 😍😍🥰 please share and subscribe @vaidyam91

  • @Shemi-y1g
    @Shemi-y1g 2 месяца назад

    വിയർപ്പ് കൂടുതലായാലും acidity വരുമോ.

  • @9895117732
    @9895117732 6 месяцев назад +6

    Excellent information thank you sir....

    • @vaidyam91
      @vaidyam91  6 месяцев назад +2

      Thank you please follow @vaidyam91

  • @tonyjoseph200
    @tonyjoseph200 5 месяцев назад +8

    സാർ vit c(as boric acid) കഴിച്ചാൽ acidity കൂടും. പുളിരസമായവ കൊണ്ട് അതിൻ്റെ കൂടെ sodium biocarbonate mix ചെയ്തു കഴിക്കണം. എന്നാൽ മാത്രമെ acidity കുറയുകയുള്ള: അല്ലെങ്കിൽ ഗുണത്തിലേറെ ദോഷം ചെയ്യും.

    • @Backyardveggies002
      @Backyardveggies002 5 месяцев назад

      As boric acid അല്ലെടോ Ascorbic acid

    • @deepub8042
      @deepub8042 5 месяцев назад +2

      pacha nellikka kazhichal mathi, no need for synthetic products

    • @sadikmohammed9438
      @sadikmohammed9438 4 месяца назад +1

      ​@@Backyardveggies002 എന്ത് മാങ്ങയാണെങ്കിലും പുള്ളി പറഞ്ഞ കാര്യം കറക്റ്റ് ആണ്Ascorbic acid is a highly acidic.അതിൻറെ കൂടെ ഏതെങ്കിലും ഒരു മിനറൽ സോഡിയം മഗ്നീഷമോ കാൽസ്യം ഒക്കെ ചേർത്ത് sodium ascorbate/... ആക്കിയാൽ അത് നന്നായിരിക്കും alcalain ആണ്

    • @sadikmohammed9438
      @sadikmohammed9438 4 месяца назад

      Very good job gentleman.

    • @jessyjoseph4721
      @jessyjoseph4721 2 месяца назад +1

      Alkaline എന്നാണ്.​

  • @sabujohn4116
    @sabujohn4116 5 месяцев назад +2

    വിധിക്കപ്പെട്ട അഞ്ച് അന്നങ്ങൾ ആരോട് ചോദിക്കണം.

    • @vaidyam91
      @vaidyam91  5 месяцев назад

      സാർ, പറഞ്ഞുതരുന്നുണ്ട്👍👍👍

  • @sumakunni4252
    @sumakunni4252 5 месяцев назад +2

    കോഴിക്കോട് വരുന്നുണ്ടോ സാർ....

    • @vaidyam91
      @vaidyam91  5 месяцев назад +2

      ഇല്ല... തൃശ്ശൂരിൽ എല്ലാ മാസവും നാലാമത്തെ ബുധനാഴ്ച .. സാർ ഉണ്ടാകും....

    • @vaidyam91
      @vaidyam91  5 месяцев назад

      Thank you please subscribe, like and share @vaidyam91

    • @naseefashameer933
      @naseefashameer933 5 месяцев назад +1

      Ernakulath undo

    • @vaidyam91
      @vaidyam91  5 месяцев назад

      @@naseefashameer933 yes Ernakulam Ponnurunni ,vyttila ...
      chat.whatsapp.com/JZ6BouR84gi52E4Enb1G2y

    • @ShahulSheri-kk5iv
      @ShahulSheri-kk5iv 5 месяцев назад +5

      തൃശ്ശൂർ എവിടെ യാണ് സാർ വരുന്നത് ഒന്ന് പറയൂ

  • @muhammedrafirafi5310
    @muhammedrafirafi5310 6 месяцев назад +3

    ❤️👍

    • @vaidyam91
      @vaidyam91  6 месяцев назад

      Thank you 😍😍🤩 please like,subscribe and share 😍

  • @seenashaju1954
    @seenashaju1954 2 месяца назад +2

    സാറെ എവിടെ വരണം നമ്പർ ഉണ്ടോ

    • @vaidyam91
      @vaidyam91  2 месяца назад +1

      Please join our WhatsApp group
      chat.whatsapp.com/Bmf1KeEzRpeKAAHYFWar5x

  • @bhagyalakshmy515
    @bhagyalakshmy515 Месяц назад +3

    സാറിനെ വന്ന് കാണാൻ സ്ഥലം എവിടയ Number തരുമൊ

    • @vaidyam91
      @vaidyam91  Месяц назад +1

      Please join our WhatsApp group
      chat.whatsapp.com/H17a2wv5xXl0KLkIb6tbma

  • @sushamakumari6943
    @sushamakumari6943 4 месяца назад +1

    Sir grape seed extract tab name please

    • @vaidyam91
      @vaidyam91  4 месяца назад

      Grape seed extract എന്ന് തന്നെയാണ് പറയുന്നത് please search in Google

  • @sajudeensajudeen6197
    @sajudeensajudeen6197 13 дней назад

    Sir kaanan patto number

  • @khalidk2645
    @khalidk2645 3 месяца назад +1

    വലിയ ചിന്താഗതി ചിന്താഗതിയും സെയിം ആണോ

  • @ShahulSheri-kk5iv
    @ShahulSheri-kk5iv 5 месяцев назад +8

    സർ സാറെ കാണാൻ എവിടേ വരണം. നമ്പർ ഉണ്ടോ

  • @SushammaMohanan
    @SushammaMohanan 23 дня назад +1

    സാർ നമ്പർ തരുമോ

    • @vaidyam91
      @vaidyam91  23 дня назад +1

      Please join our WhatsApp group
      chat.whatsapp.com/H17a2wv5xXl0KLkIb6tbma

  • @Shemi-y1g
    @Shemi-y1g 2 месяца назад +1

    കാട്ടിൽ താമസിക്കണം അല്ലേ സർ 🙏

  • @Swathika-tw4pf
    @Swathika-tw4pf 2 месяца назад +1

    ഇതു പാരമ്പര്യമാണോ?

  • @Lalithateacher111
    @Lalithateacher111 3 месяца назад

    Ph no തരാമോ

  • @michaellindanmathew3746
    @michaellindanmathew3746 5 месяцев назад +3

    Sir ne nerittu kanan pattumo,place evide aanu

    • @vaidyam91
      @vaidyam91  5 месяцев назад +2

      Please join our WhatsApp group: chat.whatsapp.com/JZ6BouR84gi52E4Enb1G2y