കോഴിയട /ഒരു മാസത്തേക്ക് ഇനി നോക്കേണ്ട/ Crispy Chicken Hot Pockets/ Kozhiyada/ Evening Snack Recipe
HTML-код
- Опубликовано: 7 фев 2025
- കോഴിയട /ഒരു മാസത്തേക്ക് ഇനി നോക്കേണ്ട/ Crispy Chicken Hot Pockets/ Kozhiyada/ Evening Snack Recipe
Video: www.tastymalab...
Related recipes
Beef and biryani packing vlog - • ദുബായിലേക്ക് ഒരു ബിരിയ...
Chukkappam recipe - • അരിപ്പൊടി മാത്രം മതി,ഒ...
Areerappam snack recipe - • പുട്ടുപൊടി കൊണ്ട് ഒരാഴ...
Panjiappam / banana sponge bites - • പഞ്ഞിയപ്പം | Banana Sp...
Perfect pazhampori recipe - • Tips for making Perfec...
Leftover cooked rice snack / kerala travel vlog - • ചോറ് കൊണ്ട് ഒരു Spicy ...
Mail me at - rizareenu@gmail.com
Please follow my instagram, Facebook page and blog for more food related stories:
...
Facebook page : m.facebook.com...
Blog: www.tastymalab...
ഞാൻ മലപ്പുറം കാരൻ തന്നെ ആണ് പക്ഷെ എന്റെ നാട്ടിൽ ഇത് ഞാൻ കണ്ടിട്ടില്ല എന്റെ ഫ്രണ്ട് നാട്ടിൽ നിന്ന് വന്നപ്പോൾ അവൻ കൊണ്ട് വന്നിരുന്നു ... First time ഞാൻ കഴിച്ചപ്പോൾ തന്നെ ഒരു രക്ഷയും ഇല്ലാ അടിപൊളി test ആണ്....👌
to kfsfmhaac on in DC
Alappuzha Thaff bakeril kittu supper anu
Tirur undallo
മലപ്പുറത്തു എവിടെയാ
മലപ്പുറം ഉള്ളവർക്ക് അറിയാം പക്ഷെ പരക്കെ ഇല്ല പിന്നെ കുറച്ചു പണിയുണ്ട് ഉണ്ടാകാൻ അതാ ആരും ട്രൈ cheyyaathe
👍....ഞാൻ മലപ്പുറം പൊന്നാനിയിൽ ആണ്. ഇതു ഇവിടുത്തെ പ്രധാനപലഹാരം ആണ്.... ഗൾഫിലെക്കി കൊടുത്തയാക്കുന്ന പ്രധാന ഐറ്റം ആണ് ഇത്. ഇവിടുത്തെ പല വീട്ടുകാരുടെയും ഒരു ബിസ്സിനെസ്സ് ആണ് ഇത്. ഇവിടെ ബീഫ്ആയിട്ട് ആണ് കൂടുതൽ ഉണ്ടാക്കുന്നത്. ഏതായാലും ഇതിനെ കുറിച്ച് അറിയാത്തവർക്ക് വളരെ ഉപകാരപ്രദമാകും.. 👌
Njanum ponnanikariyaan. ente veettiloke ith undakarund ente umma. super taste aan beef konda undakaar
Edhu orennam vagikumbol ethra roopayakum
3 രൂപ ഞാൻ ഉണ്ടാക്കുന്നുണ്ട്
ഞാൻ ഗൾഫിലേക്ക് കൊടുത്അയക്കാൻ എന്ത് എന്ന് ആലോചിക്കായിരുന്നു കിട്ടി ഇതുമതി നന്നായി മനസിലായി നന്ദി അയ് ഷാ❤
ഞാൻ മലപ്പുറത്താണ് കുറച്ച് കാലം പൊന്നാനിയിലുണ്ടായിരുന്നു അവിടന്നാണ് ഈ recipe കിട്ടിയത്. ഇത് ഉണ്ടാക്കാൻ സമയം എടുക്കുന്നത് കൊണ്ട് എനിക്കിത് പ്രയാസമാണ് പക്ഷേ എന്റെ മക്കൾക്ക് ഇത് തീർക്കാൻ second മതി😃😃
👍😃
ശെരിയ.... ഉണ്ടാകാൻ ഉള്ള പാട് തീർക്കാൻ ഇല്ല.... ഉണ്ടാക്കിയോർക് കിട്ടിയ കാർന്നോന്മാർ ചെയ്ത പുണ്യം ന്ന് പറയാ..😂
ഞങ്ങള്‍ കണ്ണൂര്കാരുടെ നോമ്പ് വിഭവങ്ങളില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത കോഴിയട.......ഇനിയും ഉണ്ട് ഉന്നക്കായ, മീനട, , പഴംപൊരി, മുട്ടപ്പത്തിരി,സമൂസ, പരിപ്പുവട, തരിക്കഞ്ഞി..........ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയാവുന്നു.........
Idu matraano 😁iniyum etra vibhavangalind nammale kannuru😁👍
നിങ്ങളെ കണ്ണൂർ മാത്രമല്ല കോഴിക്കോടും ഉണ്ട്
Njn undaakki....spr ayrunnuu....thank you Ithaa❤🎉🎉
കോഴി യട എന്നാണ് പേര് ഏങ്കിലും ഇതിന് ബീഫ് തന്നെ യാണ് perefect tast kitunnath എന്റെ ഉമ്മയുടെ മാസ്റ്റർ ഐറ്റം 👌👌 പ്രേത്യേകിച്ചു പൊന്നാനി യുടെ മാത്രം 🥳
.
Beef aanu taste
Correct
Beef aan tast
Ningade ponnani mathre kittu😂
Good recipe. Patiently explaining everything.
Ente Monte favourite anu.. lockdown ayapo idinte recipe nokida.. try chydu noknm😍
😋😋😋insha allah, try cheyyam dhee,nice 😍😍😍🤩🤩🤩🤩😘😘😘
Kandathil vech perfect recipe 👍👍👍
Njan undaaki..... Ithinte taste kidilan aayrnnu.... Aadhyàayta ithrem taste ll irachi ada kazhikkunnath..... Ith must try recipe aaan ❤️
ഹായ് അയിഷാത്ത.. ഞാൻ കൊല്ലത്തുള്ളതാണ്.. അവിടെ ഇങ്ങനുള്ള ഐറ്റംസ് ഒന്നുമില്ല. ഞാൻ ഹോസ്റ്റലിൽ നിൽകുമ്പോൾ മലബാർ കൂട്ടുകാർ കൊണ്ട് വന്നു കഴിച്ചിട്ടുണ്ട്. But ബീഫിന്റെയാണ് കഴിച്ചിട്ടുള്ളത്. ഇപ്പോൾ ഇത് കണ്ടപ്പോൾ ഉണ്ടാകാൻ പഠിച്ചു. Thnks for sharing
ഞങ്ങളുടെ അടുത്ത വീട്ടിലെ ടാഹിറ Thhatha ഇത് ഗൾഫിലേക്ക് പോകുന്നവര്ക്ക് വേണ്ടി ഉണ്ടാക്കി കൊടുക്കും.
ഇന്ന് കുറച്ചു മുൻപ് ഞാൻ കോഴിയട ഉണ്ടോ എന്ന് ചോദിച്ചു. ഇപ്പോൾ ഇതാ നിങ്ളുടെ വീഡിയോ!
Thank you.
Kozhi ada 😋😋kazhichittund👌👌 nte ummachi indakum
Thalassry poyappo orikkl kazhichirunnu.. pinne kure thiranju.. enthykm udne try cheyth nokkm ❤❤❤❤
Perfect recepie. Thank you 🙏
താങ്ക്സ് etha njan kure ayi thappi nadakkunju gulfilekk oruppad kaalathekk sookshich vekkan pattiya palaharam. Oruppad thanks und ttooo💞💞
Insha Allah try cheyyam 👍
Ithinte masala oru dhivasam undaaki containeril sookshichaal mathi..pnne oru divasam ada undaakiyaal mathi
Ithra divasam vare undakki vekkan pattum
Njan undakkarund
Ellaarkkum bhayankara ishtaa 🤩
Chicken cookeril vevichaal mathiyo
Njan indaki addipoli aayin tto thank❤❤
Adipolli njan undaki👍👍
കണ്ട് പഠിച്ചിട്ടുണ്ട്ട്ടോ.അടുത്ത് തന്നെ ഉണ്ടാക്കും.എന്നിട്ട് അറിയിക്കാം
Supper njn untakiyirunnu ellavarkum ishtamayi thank u dr
Njn inn try cheydu....spr spr taste😋😋😋😋Thanku ayshatha
🥰🥰
Najal.. Dry chydu 👌.. Dhee nice
Ente favourite.😍😍😋
Undampori
കോഴിയട
1kg
1spoon mnjl
1mulak
1 upp
eduthmix cheyth vechit vevich edukknm.
4 chiriya ulli
ulli vadikainjl inji velutulli crush ad cheyynm pacha mulak karivepila itt vayappich enit chikn idanam ennit idekidek ennna oyich vayattanm 20 mnt low flaml venam cheyyan.ennit maida parathi glass kondo muudi kondo vettiyeduthitt athil fill cheythitt ennayil idam.
maida 2 cup 500ml
water
nei..ghee2spoon
ennit kuyakknm.enit adach vekknm.
Enike coking eshtamanu nobuthura item's kanikamo
Gulfilk kodthayakan pattiya resippik venddi waiting ayirunnu.. karanam itha paranju tharunna reseppe koduthayakan pattiyadhum kedum varilla tastiyum avum.........thanx a.lot
😍😍😍
വളരെ രുചിയുള്ള ഒരു പലഹാരം ആണ് ഇത് 👌👌👌👌
😍😍
Onion vattathe fry cheyth undakkan patto
Thankuuuu 👍👍👍👍
🥰🥰
കാണാൻ തന്നെ എന്തു ഭംഗിയാ ..അടിപൊളിയാട്ടൊ👌😊
Athe
😍
cheriyully upayogikkaamo
Ee recipe nokki nadakkuarnn, ente fvrt😋😍 thankyouu ithaa, nthayalum try cheyyum, insha allah❤️😘
Mmmm
Mm
J
87th written 099966
Jjooooo9ooczyooo
Dalda use cheyyan pattumo
Njan quality bakeriyil ninnum vangaarund nalla taste aanu
Chikenekaalum. test. Beefaan njagal beefkondaan undaakal
Koyidak njagalle edukkunnade beefannne ballad krsipi undavum beefum ballad testaane
Njngal Ponnanikarude special aan ith,we call it 'Koyada' ...and njngal chicken kondalla beef konda undaakaaar. Most yummiest 😋
Aa
തേങ്ങ ഇടൂലെ
itethra undaavum itha koduthayakkanaayirunnu , 8,9 perundaavum kazhikkan
Gulfk kondu pokan pattiya racipi edanam ithaaa
Ok
Umma
Adipolitto🌹🌹👍👍👍
Ithu ngane kurach nalattekku sookshikkum cheettayavathe, husband inu koduttu vidanayirunnu ,ngane etra days okke cheettayavathe.... pack cheythu sookshikkum ennu parayo ?please...
Aata podi pattumo
kozhi Ada porikathe Fridgil vekan pattumo?atho full porichitt fridgil ano vekendath
Ith ethra kaalam ked koodathe nilkkum, gulfilekk koduthayakkana pls rply
ഞാൻ ഉണ്ടാക്കി -എല്ലാവർക്കും ഇഷ്ടമായി. വളരെ നന്ദി
Njan try cheythu nalla crispiyum tastum undayirunnu Thank you
Gulfilottu koduthayakkn pattunna biriyani nd beef recipe koode cheyyumo etha
Pashuneyy aano use cheydhadhu
Athe
super good കോഴിയട.
Tnx.... 👍👍👍✌️✌️😋😋
How many days it can b stored
Undakki noki nalla tastum crispiyum undayirunnu. ,but next day crispness poy hard ayyi (air tight container il vachirunnu)
enthanu reason? Pls reply
Edinte chapathi akumbo neriyadayit paruthuka ...apo hard avilla
Super etha.undakkan areyathond shopin vangaranu
4323qqw32
Nei oil ano
Thank u so much i was searchng for dis. instead of chickn can v add beef?
Yes u can
കാണാൻ നല്ല ഭംഗി. കഴിക്കാനും നല്ല ടേസ്റ്റ് ആയിരിക്കുമല്ലോ. നന്ദി ആയിഷ.
Sale ചെയ്യാൻ പറ്റോ എത്ര rate വാങ്ങാം
Nagal thalasserykarude kozhi adayude filling thengayum sugarum mix cheythathan...
അതിൽ കോഴി ഇല്ലല്ലോ. പിന്നെങ്ങനെ ആ പേര് വന്നു. ഞങ്ങൾ അതിന് മധുര അട എന്ന് പറയും
Nangal piriyada enn parayum
njgl athinu 'poovada' ennu pryum
Njanghal madakk appom enn parayum
Poovada
Ee alav kond ethra koyi ada kittum
Pls reply
Fry cheyyathe freeze cheyyamo???
Mmm പറ്റും
Njn ഉണ്ടാക്കി super
qhee kk pakaram butter use chyyan pattumo plz Ripley?
Ffffr😍😍😍
5😘😘
😋😋😋😋tasty anutto
🥰🥰
Hi. Ayshaa. Sugalle. ഗൾഫിലേക്ക് koduthayakkunna verenthelum fevaraitund. Ikkakk koduthayakkaana. കോഴിയട ഞാൻ koduthayakkaarund.
Undaki sale cheyyunnundoo
ഞാൻ സമൂസ ഉണ്ടാക്കുമ്പോൾ നല്ല crispy ആണ്. ഇത്തിരി കഴിയുമ്പോൾ തണുത്തു പഞ്ഞി പോലെ ആവും. അത് ഒരു പാട് നേരം crispy aayirikkan എന്താ cheyya
Athinullilekku oil irangunnond aanu so oil irangaatha vidham madakkiyamadhi.. 👍🏻
Njan cheythu ithaa....vtl aarkum ishtaayilla
Enthayakum try cheyth nokkatto itha. Nalla recipe
😍
thanks ayisha iganea oru rcp RUclips il oru pad search chayith kitti illa thanks
😍😍
Njn undakkitto super aytundayrunnu
നമ്മൾ കോഴിക്കോട്ടുകാർ ആണ് നമ്മൾ ഇതിൽ തേങ്ങയും കൂടി ചേർത്ത് വർത്താന ഉണ്ടാക്കൽ 👍🏻
തേങ്ങ ഇട്ടാൽ പെട്ടെന്ന് തിന്നു തീർക്കണം. അല്ലെങ്കിൽ കാറി പോകും. Suggestion കൊള്ളാം!
പൊന്നാനി കോഴിയട കഴിച്ചു പരിചയമുള്ള ഞങ്ങൾക്ക് കോഴിക്കോട് നിന്ന് കിട്ടിയത് അങ്ങനെ വേറെ ടൈപ്പ് ആയിരുന്നു
Eth Gulfilek koduth vidumbol packing egane aan???
Ithra maida eduthaal ethra ennam undaakum ennu parayamo?
Ennam nokeella
Naligeram chamadhi podichit chikkanum chamadhiyum nallanam unakki edukkuga apol ithinekkan nalla rugiyaaa
Engane aan unakkunnad veyilatho?
Milma ghee pttumo
😍
pattum
Ente favourite snack aanu... bt undakkanulla mady karanam undakkal kuravaa 😂
😀😀
Njan undakki super
Jan.undakkiyitunnu.orikkl.but.pettannu.thanuthuppvunnu.porikkumbol.ulla.krispness.pittennavumboyekkum.thanuthupova
samosa wrap vech cheyan patumo
gheekk pakaram butter use chyyan pattoo
Illaa
Samosa sheet use cheyyaamo??
ഇതാ ഞാനും ഇന്നുണ്ടാകി സപ്പോർട്ട് ചെയ്യണേ ഇതൻ്റെത് സൂപ്പർ ആയിട്ടുണ്ട് ഞാൻ കുറച്ച് different ആയിട്ടാണ് ഉണ്ടാക്കിയത്
Maida allade nthelum option ndo
Super ita I'd fry cheyade engane shukshikkund parau pls
Njanum undaki adipoli🥰🥰
Nannnaaayittt........ Nannnaaayittt......nannnaaayittt...
Chicken pakaram beafanekilum ulliyekal munnit nikandeyo
Ithepolethsnne....beef onnu pressure cook cheythitt shred cheyyanam...athreyullo
delicious will try super
Shop nnh vangan kitttum bakery aitums
Gulfil koduthayakan engane pack chayyum.
Njan idaam
Ee masam thanne idoo pls next month first koduthayakaana
Beef use cheithoode
Cheyyaam
😋kamdittutanne kodiyavunnu
qweryt1234
ബീഫ് കൊണ്ട് പറ്റൂലെ
Was waiting for this recipie..tnxzz aishuthaa