കേരളത്തിലെ ക്രിസ്ത്യാനി കളെ ഓർത്ത് കരയാം. ദൈവമേ, ഞങ്ങൾക്ക് നിർമല ത ഉള്ള നേ താ ക്കൻ മാരെ തരണേ. ഇപ്പോഴത്തെ മെത്രാന്മാരെ പരി ഞാന അം കൊടുക്ക നമെ. Orthodx കാരെ മർത്തോമക്കരെ നോക്കി പഠിക്ക്. അവർ എല്ലാം അധ്വാനിച്ച് കെട്ടി പ ഡു ക്കു ന്നു. ഓർത്തഡോക്സ് കരെ പോലെ പിടിച്ച് പ റി ക്കു ന്നില്ല.
Only God can open their eyes.I too was one of them.But God opened my eyes.It is because I was a truth seeker .But those who want to be only religious and not God will remain blind.

പ്രിയ പണിക്കർ സാറെ, ഇങ്ങനത്തെ ക്ലാസുകൾ 121ന്യൂസ് വഴി ഞങ്ങളെ പഠിപ്പിക്കണം കേട്ടോ. ഈ ജാതികളോട് പറഞ്ഞു കൊടുക്കാൻ ഇത് സഹായിക്കും. എന്റെ ഇച്ചാച്ചൻ ഇത് പോലെ പറഞ്ഞു തന്ന വിശ്വാസം ആണ് ഈ വിശ്വാസം 🙏🙏🙏🙏🙏🙏🙏🙏🙏
ബഹുമാനപെട്ട കൊല്ലം Panikar. Sir, താങ്കളുടെ അഭിപ്രായത്തോട് അഭിവാദ്യങ്ങൾ അറിയിക്കുന്നു, തിന്നു മെത്തിക്കാനും, ഇല്ലാത്ത അധികാരം ഉണ്ടെന്നു പറയുന്ന ഇവരെ നിയന്ത്രിക്കാൻ ഉതകുന്നത് *ChuchAct* താന്നെയാണ്, (നല്ല പുരോഹിതർക് ഇതു സമ്മതമാണ്താനും) കർത്താവ് അങ്ങേയോട് കൂടെയിരുന്നു തുടർന്നും പോരാടുവാൻ കൃപതരട്ടെ എന്നു അങ്ങക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

കോടതി വിധിയിലൂടെ മെത്രാൻ കക്ഷി നേടിയതെന്ത് നഷ്ടപ്പെടുത്തിയത് എന്ത്........ വിധിക്ക് മുൻപും ശേഷവും അവർക്ക് സമൂഹത്തിൽ നേരിട്ട തിരിച്ചടിയും എന്താണെന്ന് സാമാന്ന്യം ബുദ്ധിയുള്ള ഒരു മെത്രാങ്കക്ഷികാരന് മനസ്സിലാക്കാവുന്നതേയുള്ളൂ....

കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. കണ്ണ് ഉണ്ടായിട്ട് കാണുന്നില്ല, ചെവി ഉണ്ടെങ്കിലും കേൾക്കുന്നില്ല, ഹൃദയം കൊണ്ടു ഗ്രഹിക്കൂന്നില്ല. നിത്യ നരകത്തിന്റെ അവകാശികൾ ആയ ഇടയന്മാർ..,! കഷ്ടം !
പുരോഹിതരെ ; ദൈവത്തിന്റെ പ്രതിപുരുഷൻമ്മാരായി കാണുന്ന ; ബൈബിൾ വചനങ്ങൾക് കടകവിരുദ്ധമായ കാഴ്ചപ്പാടാണ് ക്രിസ്തിയ സഭകളിലെ വിശ്വാസികളുടെ പോഴത്തരമാണ് പൂരോഹിതർ മുതലെടുക്കുന്നത് ?ഇവർ ദൈവമക്കളുടെ ദാസൻമാർ മാത്രം എന്ന സത്യം സഭാമക്കൽ തിരിച്ചറിയുന്ന കാലം വരെ പുരോഹിതർ വിശ്വാസികളുടെ മേൽ ആധിപത്യം സ്ഥാപിച്ച അവരെ അടിമകളാക്കി നിർത്തി വിശ്ശ്വസികളുടെ നെഞ്ചത്തുകൂടെ തേരോട്ടം തുടരും ?ക്രിസ്ത്യസഭകളിൽ തീബ്രമതവിശ്ശ്വസികൾ ഉണ്ടാകാത്തത് ഇവരുടെ തന്നിഷ്ടവും ആപ്രമാദി ത്തിയവും മേൽക്കോയ്യ്‌മയും നിലനിർത്താൻ കാരണമാകുന്നുട് ? പൗരോഹിത്യം ലോകത്തിൽ യേശുദേവൻ അവസാനിപ്പിച്ചതതാണ് ?
ബഹു. പണിക്കർ സാറിന് പോലെ വിശുദ്ധ ജീവിതം നയിക്കുന്ന, ആദമീയ പിതാക്കന്മാരെ പോലും ഉപേദേശിക്കാൻ നൽവരം ലഭിച്ച ഇദ്ദേഹത്തെ "ഓർത്തഡോൿസ് സഭയുടെ പരമ അധ്യക്ഷൻ ആയി വഴിച്ചാൽ ഒരു പക്ഷെ കുറെ തിരുമേനി മാരും, അച്ചന്മാരും എങ്കിലും സ്വർഗ്ഗരാജ്യത്തിലെ അവകാശി കൾ ആകാൻ സാധ്യത ഉണ്ട്. "ഇദ്ദേഹം ഏത് സഭ വിശ്വാസി ആണ് എന്ന് എനിക്ക് അറിയില്ല. ഓർത്തഡോൿസ് സഭ യെ മാത്രം കാരം ഇല്ലാത്ത ഉപ്പ് നോട് ഉപമിച്ചത് കൊണ്ട് അവിടെ ഉള്ളതാകാം എന്ന് കരുതുന്നു. സർ അങ്ങ് പറഞ്ഞു ക്രിസ്തു പിരോഹിതരെ വെള്ള തേച്ച കല്ലറകളെ എന്ന് വിളിച്ചു എന്ന്. കർത്താവിന്റെ അധരത്തിൽ നിന്നും നേരിട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായിരുന്ന സമയത്തു പോലും അങ്ങനെ ഉള്ള പുരോഹിതർ ഉണ്ടായിരുന്നു. അപ്പോൾ പിന്നെ ഇപ്പോൾ ഉണ്ടാകില്ലേ സാർ. അങ്ങനെ ഉള്ളവരെ നേർവഴി നടത്താൻ അല്ലെ സാർ ക്രിസ്തു വന്നത്. ഇനിയും അങ്ങനെ ജീവിതം നയിക്കുന്നവരെ വിധിപ്പാൻ കർത്താവ് വീണ്ടും വരുമെന്നും, അപ്പോൾ തക്ക പ്രേതിഫലം അങ്ങനെ ഉള്ളവർക്കു കൊടുക്കും എന്നും നാം വിശ്വസിക്കുന്നു. ഇപ്പോൾ സഭയുടെ ഭാവി പ്രേവച്ചിപ്പനും, ന്യായം വിധിപ്പാനും അങ്ങയെ നിയമിച്ചത് ആർ? ആദമീയ കാര്യങ്ങൾ നടത്തുമ്പോൾ സഭക്ക് ഒരു ചാട്ടവും മറ്റും വേണ്ടേ സാർ. ഓർത്തഡോൿസ് സഭയിൽ ദൈവദമാവിൽ ദീർഘ വീക്ഷണത്തോടെ പ്രവർത്തിച്ച പിതാക്കന്മാർ ഉണ്ടായിരുന്നത് കൊണ്ടല്ലേ സാർ ഈ സഭ ചൈതന്യത്തോടെ ഇപ്പോഴും കുലുങ്ങാതെ നില്കുന്നത്? കുറച്ചു കുലുക്കം ഉണ്ടാകുന്നുഎങ്കിൽ അതു നിങ്ങളെ പോലെ ഉള്ള സ്വയം പ്രെഖ്യാപിത പരിശുദ്ധന്മാർ ഇപ്പോൾ ഉള്ളത് കൊണ്ട് മാത്രം ആണ്. ആരാണ് സാർ പള്ളി പിടിച്ചെടുക്കുന്നതും വിശ്വാസികളെ ഇറക്കിവിടുമെന്നും പറയുന്നത്. യാഥാർഥ്യം മനസിലാക്കാൻ ശ്രെമിച്ചു കൂടെ സാർ?.
Only God can open their eyes.I too was one of them.But God opened my eyes.It is because I was a truth seeker .But those who want to be only religious and not God will remain blind.
Only God can open their eyes.I too was one of them.But God opened my eyes.It is because I was a truth seeker .But those who want to be only religious and not God will remain blind.
കാളമൂത്രം പോലെയുള്ള പ്രസംഗം. ചർച്ച് ആക്ടിന്റെ ഗുണങ്ങളും ദോഷങ്ങളും ചൂണ്ടിക്കാണിക്കുന്നതിനു പകരം എന്തൊക്കെയോ പറഞ്ഞിട്ട് അവസാനം ചർച്ച് ആക്ട് കൊണ്ടുവരണമെന്നും പറഞ്ഞു നിർത്തുന്ന പോഷൻ പ്രസംഗം.
Well said sir. Hope Orthodox people will apply their common sense in this matter
Impliment Church Act
കേരളത്തിലെ ക്രിസ്ത്യാനി കളെ ഓർത്ത് കരയാം. ദൈവമേ, ഞങ്ങൾക്ക് നിർമല ത ഉള്ള നേ താ ക്കൻ മാരെ തരണേ. ഇപ്പോഴത്തെ മെത്രാന്മാരെ പരി ഞാന അം കൊടുക്ക നമെ. Orthodx കാരെ മർത്തോമക്കരെ നോക്കി പഠിക്ക്. അവർ എല്ലാം അധ്വാനിച്ച് കെട്ടി പ ഡു ക്കു ന്നു. ഓർത്തഡോക്സ് കരെ പോലെ പിടിച്ച് പ റി ക്കു ന്നില്ല.
Ho,enthoru veekshanam !!
വിശ്വാസികളുടെ സമ്പത്താൽ പണിതുയർത്തും പള്ളിയുടെ ഉടമാവകാശം വിശ്വാസിക്ക് ഉറപ്പു നൽകും ചർച്ച് ആക്ട് നടപ്പിലാക്കൂ.. #ChurchAct #SAVEYUHANONRAMBAN
Only God can open their eyes.I too was one of them.But God opened my eyes.It is because I was a truth seeker .But those who want to be only religious and not God will remain blind.
Kerala Govt please implement Church Act. I totally agree with this great respected Sir.
Only God can open their eyes.I too was one of them.But God opened my eyes.It is because I was a truth seeker .But those who want to be only religious and not God will remain blind.
It is good advice and that u are openely telling the fact
പ്രിയ പണിക്കർ സാറെ, ഇങ്ങനത്തെ ക്ലാസുകൾ 121ന്യൂസ് വഴി ഞങ്ങളെ പഠിപ്പിക്കണം കേട്ടോ. ഈ ജാതികളോട് പറഞ്ഞു കൊടുക്കാൻ ഇത് സഹായിക്കും. എന്റെ ഇച്ചാച്ചൻ ഇത് പോലെ പറഞ്ഞു തന്ന വിശ്വാസം ആണ് ഈ വിശ്വാസം 🙏🙏🙏🙏🙏🙏🙏🙏🙏
ബഹുമാനപെട്ട കൊല്ലം Panikar. Sir, താങ്കളുടെ അഭിപ്രായത്തോട് അഭിവാദ്യങ്ങൾ അറിയിക്കുന്നു, തിന്നു മെത്തിക്കാനും, ഇല്ലാത്ത അധികാരം ഉണ്ടെന്നു പറയുന്ന ഇവരെ നിയന്ത്രിക്കാൻ ഉതകുന്നത് *ChuchAct* താന്നെയാണ്, (നല്ല പുരോഹിതർക് ഇതു സമ്മതമാണ്താനും) കർത്താവ് അങ്ങേയോട് കൂടെയിരുന്നു തുടർന്നും പോരാടുവാൻ കൃപതരട്ടെ എന്നു അങ്ങക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
Thanks ,good speech
Only God can open their eyes.I too was one of them.But God opened my eyes.It is because I was a truth seeker .But those who want to be only religious and not God will remain blind.
👍
All likeminded people to advice the orthodox to open their mind
Only God can open their eyes.I too was one of them.But God opened my eyes.It is because I was a truth seeker .But those who want to be only religious and not God will remain blind.
കോടതി വിധിയിലൂടെ മെത്രാൻ കക്ഷി നേടിയതെന്ത് നഷ്ടപ്പെടുത്തിയത് എന്ത്........ വിധിക്ക് മുൻപും ശേഷവും അവർക്ക് സമൂഹത്തിൽ നേരിട്ട തിരിച്ചടിയും എന്താണെന്ന് സാമാന്ന്യം ബുദ്ധിയുള്ള ഒരു മെത്രാങ്കക്ഷികാരന് മനസ്സിലാക്കാവുന്നതേയുള്ളൂ....
Only God can open their eyes.I too was one of them.But God opened my eyes.It is because I was a truth seeker .But those who want to be only religious and not God will remain blind.
ഓർത്തഡോൿസ് വിശ്വാസികളെ കണ്ണ് തുറക്കൂ നേതൃത്വം കാണിക്കുന്ന അനീതിയ്ക്തിരെ ശബ്ദം ഉയർത്തൂ
Only God can open their eyes.I too was one of them.But God opened my eyes.It is because I was a truth seeker .But those who want to be only religious and not God will remain blind.
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. കണ്ണ് ഉണ്ടായിട്ട് കാണുന്നില്ല, ചെവി ഉണ്ടെങ്കിലും കേൾക്കുന്നില്ല, ഹൃദയം കൊണ്ടു ഗ്രഹിക്കൂന്നില്ല. നിത്യ നരകത്തിന്റെ അവകാശികൾ ആയ ഇടയന്മാർ..,! കഷ്ടം !
You are talking strongly because you are concerned about true Christians and their unity.
Thanks
👍sir
പുരോഹിതരെ ; ദൈവത്തിന്റെ പ്രതിപുരുഷൻമ്മാരായി കാണുന്ന ; ബൈബിൾ വചനങ്ങൾക് കടകവിരുദ്ധമായ കാഴ്ചപ്പാടാണ് ക്രിസ്തിയ സഭകളിലെ വിശ്വാസികളുടെ പോഴത്തരമാണ് പൂരോഹിതർ മുതലെടുക്കുന്നത് ?ഇവർ ദൈവമക്കളുടെ ദാസൻമാർ മാത്രം എന്ന സത്യം സഭാമക്കൽ തിരിച്ചറിയുന്ന കാലം വരെ പുരോഹിതർ വിശ്വാസികളുടെ മേൽ ആധിപത്യം സ്ഥാപിച്ച അവരെ അടിമകളാക്കി നിർത്തി വിശ്ശ്വസികളുടെ നെഞ്ചത്തുകൂടെ തേരോട്ടം തുടരും ?ക്രിസ്ത്യസഭകളിൽ തീബ്രമതവിശ്ശ്വസികൾ ഉണ്ടാകാത്തത് ഇവരുടെ തന്നിഷ്ടവും ആപ്രമാദി
ത്തിയവും മേൽക്കോയ്യ്‌മയും നിലനിർത്താൻ കാരണമാകുന്നുട് ? പൗരോഹിത്യം ലോകത്തിൽ യേശുദേവൻ അവസാനിപ്പിച്ചതതാണ് ?
ബഹു. പണിക്കർ സാറിന് പോലെ വിശുദ്ധ ജീവിതം നയിക്കുന്ന, ആദമീയ പിതാക്കന്മാരെ പോലും ഉപേദേശിക്കാൻ നൽവരം ലഭിച്ച ഇദ്ദേഹത്തെ "ഓർത്തഡോൿസ് സഭയുടെ പരമ അധ്യക്ഷൻ ആയി വഴിച്ചാൽ ഒരു പക്ഷെ കുറെ തിരുമേനി മാരും, അച്ചന്മാരും എങ്കിലും സ്വർഗ്ഗരാജ്യത്തിലെ അവകാശി കൾ ആകാൻ സാധ്യത ഉണ്ട്. "ഇദ്ദേഹം ഏത് സഭ വിശ്വാസി ആണ് എന്ന് എനിക്ക് അറിയില്ല. ഓർത്തഡോൿസ് സഭ യെ മാത്രം കാരം ഇല്ലാത്ത ഉപ്പ് നോട് ഉപമിച്ചത് കൊണ്ട് അവിടെ ഉള്ളതാകാം എന്ന് കരുതുന്നു. സർ അങ്ങ് പറഞ്ഞു ക്രിസ്തു പിരോഹിതരെ വെള്ള തേച്ച കല്ലറകളെ എന്ന് വിളിച്ചു എന്ന്. കർത്താവിന്റെ അധരത്തിൽ നിന്നും നേരിട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായിരുന്ന സമയത്തു പോലും അങ്ങനെ ഉള്ള പുരോഹിതർ ഉണ്ടായിരുന്നു. അപ്പോൾ പിന്നെ ഇപ്പോൾ ഉണ്ടാകില്ലേ സാർ. അങ്ങനെ ഉള്ളവരെ നേർവഴി നടത്താൻ അല്ലെ സാർ ക്രിസ്തു വന്നത്. ഇനിയും അങ്ങനെ ജീവിതം നയിക്കുന്നവരെ വിധിപ്പാൻ കർത്താവ് വീണ്ടും വരുമെന്നും, അപ്പോൾ തക്ക പ്രേതിഫലം അങ്ങനെ ഉള്ളവർക്കു കൊടുക്കും എന്നും നാം വിശ്വസിക്കുന്നു. ഇപ്പോൾ സഭയുടെ ഭാവി പ്രേവച്ചിപ്പനും, ന്യായം വിധിപ്പാനും അങ്ങയെ നിയമിച്ചത് ആർ? ആദമീയ കാര്യങ്ങൾ നടത്തുമ്പോൾ സഭക്ക് ഒരു ചാട്ടവും മറ്റും വേണ്ടേ സാർ. ഓർത്തഡോൿസ് സഭയിൽ ദൈവദമാവിൽ ദീർഘ വീക്ഷണത്തോടെ പ്രവർത്തിച്ച പിതാക്കന്മാർ ഉണ്ടായിരുന്നത് കൊണ്ടല്ലേ സാർ ഈ സഭ ചൈതന്യത്തോടെ ഇപ്പോഴും കുലുങ്ങാതെ നില്കുന്നത്? കുറച്ചു കുലുക്കം ഉണ്ടാകുന്നുഎങ്കിൽ അതു നിങ്ങളെ പോലെ ഉള്ള സ്വയം പ്രെഖ്യാപിത പരിശുദ്ധന്മാർ ഇപ്പോൾ ഉള്ളത് കൊണ്ട് മാത്രം ആണ്. ആരാണ് സാർ പള്ളി പിടിച്ചെടുക്കുന്നതും വിശ്വാസികളെ ഇറക്കിവിടുമെന്നും പറയുന്നത്. യാഥാർഥ്യം മനസിലാക്കാൻ ശ്രെമിച്ചു കൂടെ സാർ?.
u r a great man
യേശുവിന്റെ ഉയിർപ്പോടെ പൗ
രോഹിത്യത്തിന് തിരശീല വീണ
താണെന്ന് നിലവിലെ സഭാസംവി
ധാനത്തിന്റെ ഭാഗമായ അൽമായ
ർക്ക് മനസ്സിലാകുന്നില്ല. അവരെ
കാലം പഠിപ്പിക്കട്ടെ.
Well Said Sir
Only God can open their eyes.I too was one of them.But God opened my eyes.It is because I was a truth seeker .But those who want to be only religious and not God will remain blind.
✌

Do something about the idolatry in this church, please.
പണിക്കാരെ സ്വന്തം പുരോഹിരെ ആദ്യം നേരെ യാക്കൂ.. ഇനിയും ചെത്താൻ ഉള്ളവരുടെ കൂടി ചെത്തു എന്നിട്ടാകാം മറ്റുള്ളവരുടെ
Pennu pidikkan nalla chance aaa…
Why this man is against the law of land.
This Sir is telling u behave like a true Christian and not behave like a Satan
He knew that he will get money from u tube.