@@God_is_the_goodness_within_u athupole marunnu nirthi bp koodi stroke heart attack okke vannu kidappilakunnathum marikkunnathum swabhavikam ayi kananam allathe ICU nte munnil ninnum mongaruth. If medicine taken and BP under control these can be prevented to large extent.
BP, diabetes, cholesterol അമിതമായി ഉള്ളവർ അത് കൃത്യമായി നിരീക്ഷിക്കുകയും ഡോക്ടർ പറയുന്നത് അനുസരിച്ച് ഉള്ള മരുന്നുകൾ കഴിക്കുകയും വേണം.തുടക്കത്തിൽ ഒരു പക്ഷേ ഭക്ഷണം, വ്യായാമം കൊണ്ട് നിയന്ത്രിക്കാം. ആയുർവേദ മരുന്നുകൾ രജിസ്റ്റേർഡ് BAMS ഡിഗ്രി ഉള്ള ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ.
Oh ho കൊള്ളാലോ ചേട്ടന്റെ കണ്ടുപിടിത്തം മരംവെട്ടുകാരൻ എന്റെ നാട്ടിൽ കുറെ ചേട്ടന്മാരുണ്ട് അവര് മരം വെട്ട് പണിയാണ് അവരുടെ മക്കൾ ഡോക്ടർ ഉള്ളവർ ഉണ്ട് പിന്നെ എഞ്ചിനീയർ നേഴ്സ് അങ്ങനെ എത്രയോ പേര് കാലം മാറിയത് സേട്ടൻ അറിയാത്ത കൊണ്ടാണ് മാത്രമല്ല സേട്ടൻ ഇപ്പോളും 60 ൽ തന്നെ നികുവാ 😊
He is not beinf condescending.He is angry at how idiotic the average person is to risk is life listening to advice given by a random person.Too many live lost due to idiots
@nidhinkumarg2894 ഇത്രയും സീരിയസ് ആയാ ഒരു പ്രശ്നം... അപ്പോൾ മരുന്ന് കുറിക്കുമ്പോൾ വിവരമുള്ള ഡോക്ടർ മാർക്ക് പറയാൻ പാടില്ലേ ഈ വിവരമില്ലാത്ത മനുഷ്യരോട്, മരുന്നു നിർത്താൻ പറയുന്ന തങ്കമ്മമാരുടെ വാക്കുകൾ കേൾക്കരുതെന്ന് എന്നാലും ഞാൻ ആലോചിക്കുന്നത്,.. മരുന്നു നിർത്തിയാൽ പൊടുന്നനെ സ്ട്രോക്ക് ഉണ്ടാവാൻ ഉള്ള സാഹചര്യത്തേപറ്റിയാണ്
@@shivan2659 kazhuthakalkku thannekkal budhi und ....manda arenkilum low pressure akkan ano chikilsikkunnath high pressure ullavarkku normal pressure or control cheyyan anu chikilsa kodukkunnath , pinne treatment start cheythal regular monitoring cheyyan parayunnath enthu undakkananu .evidunnu varunnu ee mandanmar ellam.
എടോ ഡോക്ടറെ, അലോപ്പതി ഇന്നൊരു ബിസിനസ് ആണ്.. എത്ര ആൾക്കാർ എത്തിക്സ് ഉള്ള ഡോക്ടർമാരുണ്ട്.. പിന്നെ അലോപ്പതി ചികിത്സയിൽ എന്ത് ശാസ്ത്രീയനാണുള്ളത്😂 പ്രഷർ ആണെങ്കിൽ മരുന്ന് രക്തക്കുഴലുകളുടെ വണ്ണം കൂട്ടാനുള്ള കെമിക്കൽ ആണ് കൊടുക്കുന്നത്.. അപ്പൊ റൂട്ട് കോസ് അവിടെത്തന്നെയുണ്ട്.. അപ്പൊ തങ്കമ്മ പറഞ്ഞത് തന്നെയാണ് ശരി.. ഇതുകൊണ്ടെല്ലാം വരുന്ന ഡാമേജുകൾ ഒരുപാട് വേറെ.. മറ്റ് ചികിത്സകൾ ആണെങ്കിൽ അത് ശരീരത്തിനെ ശരിപ്പെടുത്തും.. അലോപ്പതിയിൽ ചത്തു കിടക്കുന്ന എലിയുടെ മുകളിൽ ഫിനോയിൽ ഒഴിക്കുന്ന പോലെയാണ്.. ഫിനോയിലിന്റെ മണം ഉള്ള സമയത്ത് എലിയുടെ നാറ്റം അറിയില്ല.. അതുകഴിയുമ്പോൾ എലി അവിടെ തന്നെ ഉണ്ടാവും.. നാറ്റവും 😂😂
ഞാൻ മരം വെട്ടുകാരൻ്റെ മകൻ ആണ്... Software Engineer...
@@kbcsports5098 ബ്രോ വിഷമിക്കേണ്ട. ഇവരില് വലിയൊരുഭാഗം റേസിസ്റ്റുകളാണ്. അര്ഹിക്കുന്ന അവഗണന കൊടുക്കുക.
ആള് സിനിമക്കാരെ കളിയാക്കിത്ത mr
എടാ ഈ കൊച്ചു കേരളത്തിൽ തന്നെ കാക്കയെ കാൾ കൂടുതൽ സോഫ്റ്റ്‌വെയർ എൻജിനീയേഴ്സ് ഉണ്ട് അതിനിടയിൽ അവൻറെ വളിഞ്ഞ പൊങ്ങച്ചം ഒന്ന് പോയേടാ😂
അതുകൊണ്ടുതന്നെയാണ് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാര് വിദ്യാഭ്യാസമുള്ള മലയാളിയെ പറ്റിച്ചു സുഖമായി ജീവിക്കുന്നത്😅😅
താങ്കളിൽ ഒരു അഹങ്കാരിയായ നടൻ ഒളിഞ്ഞു നടക്കുന്നു.... അവനെ വേഗം കണ്ടെത്തുക. മലയാളത്തിന് ഇതിലും വലിയ മുതൽക്കൂട്ട് മറ്റൊന്നുണ്ടോ!!!!?
@@chacko258 thankalil ninnum oru vivaravum illatha mandan purathu chadiyirikkunnu . Vivaravum vidyabhyasavum ullavarode chodichu arinju aa mandane thankalude ullil thanne vacholu athanu nallath . Allathe mandatharam arbhadamayi kondu nadakkaruth....
അറിയാത്ത മനുഷ്യർ പ്ലഷർ എന്ന്നു പറഞ്ഞതും വിമർശന വിഷയം. പിന്നെ കഴിക്കുന്ന മരുന്നുകൾ തോന്നും പോലെ നിർത്തുക മനുഷ്യരുടെ ഒരു സ്വഭാവം ആണ്
@@God_is_the_goodness_within_u athupole marunnu nirthi bp koodi stroke heart attack okke vannu kidappilakunnathum marikkunnathum swabhavikam ayi kananam allathe ICU nte munnil ninnum mongaruth. If medicine taken and BP under control these can be prevented to large extent.
സാർ, നമ്മൾ മലയാളികൾ പ്രബുധര്ല്ലേ. എന്തെങ്കിലും ആരെങ്കില് പറയുന്നത് കേൾക്കുമോ?
ഈ ടീമിൽ മറ്റുള്ളവരെ പുച്ഛിക്കാത്ത ആരുമില്ലേ.
@@sivadasvasu8885
വിവരം അല്പം കൂടിപ്പോയാൽ അങ്ങനെയാണ്....
Parayunna karyam ellam sheri annenu mathram.
@ എല്ലാം അല്ല ബ്രോ
ഇക്കാര്യത്തിൽ തങ്കമ്മ പറഞ്ഞതാണ് ശരി.@@anonymus7730
@@sivadasvasu8885 athinu ee koottathil padichu vivaram ulla onnenkilum vende ....truth manassilakkan .....Kure mandhabuthikal
BP, diabetes, cholesterol അമിതമായി ഉള്ളവർ അത് കൃത്യമായി നിരീക്ഷിക്കുകയും ഡോക്ടർ പറയുന്നത് അനുസരിച്ച് ഉള്ള മരുന്നുകൾ കഴിക്കുകയും വേണം.തുടക്കത്തിൽ ഒരു പക്ഷേ ഭക്ഷണം, വ്യായാമം കൊണ്ട് നിയന്ത്രിക്കാം.
ആയുർവേദ മരുന്നുകൾ രജിസ്റ്റേർഡ് BAMS ഡിഗ്രി ഉള്ള ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ.
Well done sir 🙏🙏🙏🙏
Venel kazhichal. Mathy medicine... Allel anubhavikkuka. Athre ullu.
വിവരമുള്ള ഡോക്ടർ പറയുന്ന മണ്ടത്തരത്തേക്കാൾ നല്ല താണ് വിവരമില്ലെന്ന് പറയുന്ന തങ്കമ്മ പറയുന്നത്😂
സത്യം
Dr only few videos now.Why?
❤
💯
Good speech
Oh ho കൊള്ളാലോ ചേട്ടന്റെ കണ്ടുപിടിത്തം മരംവെട്ടുകാരൻ എന്റെ നാട്ടിൽ കുറെ ചേട്ടന്മാരുണ്ട് അവര് മരം വെട്ട് പണിയാണ് അവരുടെ മക്കൾ ഡോക്ടർ ഉള്ളവർ ഉണ്ട് പിന്നെ എഞ്ചിനീയർ നേഴ്സ് അങ്ങനെ എത്രയോ പേര് കാലം മാറിയത് സേട്ടൻ അറിയാത്ത കൊണ്ടാണ് മാത്രമല്ല സേട്ടൻ ഇപ്പോളും 60 ൽ തന്നെ നികുവാ 😊
🎉🎉🎉
😂😂😂
He is not beinf condescending.He is angry at how idiotic the average person is to risk is life listening to advice given by a random person.Too many live lost due to idiots
ഒഹ് പ്ലഷറിന് മരുന്ന് നിർത്തിയാൽ ശരീരം തളർന്നു പോകുമൊ 🫨🫨
Good information 👍👍👍
@@sreekanth.g.achari4803 always keep your BP less than 140/90
Stroke
@nidhinkumarg2894
ഇത്രയും സീരിയസ് ആയാ ഒരു പ്രശ്നം... അപ്പോൾ മരുന്ന് കുറിക്കുമ്പോൾ വിവരമുള്ള ഡോക്ടർ മാർക്ക് പറയാൻ പാടില്ലേ ഈ വിവരമില്ലാത്ത മനുഷ്യരോട്, മരുന്നു നിർത്താൻ പറയുന്ന തങ്കമ്മമാരുടെ വാക്കുകൾ കേൾക്കരുതെന്ന്
എന്നാലും ഞാൻ ആലോചിക്കുന്നത്,.. മരുന്നു നിർത്തിയാൽ പൊടുന്നനെ സ്ട്രോക്ക് ഉണ്ടാവാൻ ഉള്ള സാഹചര്യത്തേപറ്റിയാണ്
@@sreekanth.g.achari4803 ethu dr aanu parayathath. Correct ayi check up nu varan paranjal ethra rogikal varum 70 % rogikalum varilla. 10 divasathe marunnu koduthal 5 divasam marunnu kazhikkumbol aswasam kittum, thaniye nirthum ethrathanne paranjalum. Pinne Dr ne kanan irangunnath budhimuttukal koodumbol ayirikkum. Athinte koode marunnu kazhikkan thudangiyal life long kazhikkanam ennu paranju kazhikkilla. Age koodunnu lifestyle disease varum koode nilkkum marippovan chance illa. so treatment lifelong needed. Never compare diabetes hypertension to fever cough like diseases.
Correct ayi pressure nu tablet edukkunnavarkku 10 years kazhinju varunna palavidha asughankkum eyal uthharam parayoo😢😢😢
അത് എന്ത് അസുഖം ആണ് വരുന്നത്??
@@elsu6501 ente ponno mandatharam allathe ithinonnum vere onnum ariyilla, nere ulla vidyabhyasavum illa vivaravum illa. 🤣🤣
Ayal utharam parayandaa karym undoo. Ayal allaa athe varuthi vakkunnathee koopp
പ്രഷർ മാത്രമല്ല ഏത് രോഗത്തിനും കൂടുതൽ കാലം ഇംഗ്ലീഷ് മരുന്നുകൾ കഴിച്ചാൽ കിഡ്നി അടിച്ചു പോകും.
ഏത് അസുഖമാണ് വരാത്തത്.... "behind each and every pill, there is an ill ".....
😢😮😅
ഗുളിക നിർത്തിയില്ലങ്കിൽ low pressure kidney damage അവസാനം ആമാശയ കാൻസർ അതോടെ എല്ലാം ശരി ആകും
@@shivan2659 kazhuthakalkku thannekkal budhi und ....manda arenkilum low pressure akkan ano chikilsikkunnath high pressure ullavarkku normal pressure or control cheyyan anu chikilsa kodukkunnath , pinne treatment start cheythal regular monitoring cheyyan parayunnath enthu undakkananu .evidunnu varunnu ee mandanmar ellam.
നിങ്ങൾ dr. ആണോ?
Dr. Augustus Morris ഒന്നു സെർച്ച് ചെയ്ത് നോക്കു
ഓ
Medicine പഠിച്ചത് കൊണ്ട്, ഡോക്ടർക്ക് വിവരം ഉണ്ടാകണമെന്നില്ല
എല്ലാവരും ശരിക്കും കേട്ടോളൂ...
Pleasure-ൻറെ chemical ഉരുട്ടിയ കുളിക സ്ഥിരമായി കഴിച്ചാൽ, KIDNEY-യുടെ കാര്യം കട്ടപ്പൊഹ...
ഇപ്പോ മനസ്സിലായോ ???
ഇംഗ്ലീഷ് മരുന്നുകൾ ഇത്രയും ലഭ്യമില്ലാതിരുന്ന കാലത്തെ8ഉം10ഉം 16ഉം മക്കളുള്ള കുടുംബത്തിൽ ജനിച്ചവർ ? അവരുടെ കാരണവന്മാർ?
Annathe life expectancy ethrayanenn nokkiyal kaaryam mansilaavum
ഇയാൾ പറഞ്ഞത് കേൾക്കരുത് എന്ന് 😂അവസാനം
എടോ ഡോക്ടറെ, അലോപ്പതി ഇന്നൊരു ബിസിനസ് ആണ്.. എത്ര ആൾക്കാർ എത്തിക്സ് ഉള്ള ഡോക്ടർമാരുണ്ട്.. പിന്നെ അലോപ്പതി ചികിത്സയിൽ എന്ത് ശാസ്ത്രീയനാണുള്ളത്😂 പ്രഷർ ആണെങ്കിൽ മരുന്ന് രക്തക്കുഴലുകളുടെ വണ്ണം കൂട്ടാനുള്ള കെമിക്കൽ ആണ് കൊടുക്കുന്നത്.. അപ്പൊ റൂട്ട് കോസ് അവിടെത്തന്നെയുണ്ട്.. അപ്പൊ തങ്കമ്മ പറഞ്ഞത് തന്നെയാണ് ശരി.. ഇതുകൊണ്ടെല്ലാം വരുന്ന ഡാമേജുകൾ ഒരുപാട് വേറെ.. മറ്റ് ചികിത്സകൾ ആണെങ്കിൽ അത് ശരീരത്തിനെ ശരിപ്പെടുത്തും.. അലോപ്പതിയിൽ ചത്തു കിടക്കുന്ന എലിയുടെ മുകളിൽ ഫിനോയിൽ ഒഴിക്കുന്ന പോലെയാണ്.. ഫിനോയിലിന്റെ മണം ഉള്ള സമയത്ത് എലിയുടെ നാറ്റം അറിയില്ല.. അതുകഴിയുമ്പോൾ എലി അവിടെ തന്നെ ഉണ്ടാവും.. നാറ്റവും 😂😂
അലോ... യേത് പതി യുടെ കാര്യമാണ് ഏമാൻ പറയുന്നത് 🤔😂
അലോപ്പതിയോ 😂 അത് ഇന്നത്തെ ആയൂർവേദം അല്ലെ 😂
Homeo doctor spotted
വിവരകേട് പറയാതെ.
😢😮😮😮