കാനഡയിലേക്ക് വന്നാൽ തിരിച്ചു പോകാൻ പറ്റാത്തതെന്തുകൊണ്ട് ?

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 64

  • @Obelix5658
    @Obelix5658 Месяц назад +20

    ഇന്ത്യ വിട്ടുപോയവർ ദയവായി തിരിച്ചു വരല്ലേ. പോകാൻ പറ്റാത്തവർ ഇവിടെ ജീവിച്ചോട്ടെ.
    എല്ലാവരും ജീവിക്കട്ടെ.

  • @geocry458
    @geocry458 Месяц назад +35

    ആരും ഇന്ത്യ ലേക്ക് തിരിച്ചു വരണ്ട. ഇവിടെ ഇപ്പോ നല്ല സമാധാനം ഉണ്ട്. ജോലിയും ഒരുപാട് കിട്ടാൻ ഉണ്ട്

    • @shajjack2373
      @shajjack2373 Месяц назад +3

      മലയാളികളുടെ കിഡ്നിയും ഉണ്ടകളും കാനഡ ഗവൺമെന്റ് പറിച്ചെടുക്കാൻ തുടുങ്ങിയത്രേ 😢

    • @Yoyo12586
      @Yoyo12586 Месяц назад

      Andiii. Podeyyy

    • @shilpalipin5760
      @shilpalipin5760 Месяц назад

      Pinne evide kuree job undd onnu podo

    • @geocry458
      @geocry458 Месяц назад

      @@shilpalipin5760 ഒരുപാട് ജോബ് ഉണ്ട്... ആപ്പിൾ പറിയും പാത്രം കഴുകലും അല്ല. ക്വാളിഫൈഡ് ജോലികൾ ഒരുപാട് ഒഴിവുകൾ ഉണ്ട്

    • @vimalvk5039
      @vimalvk5039 Месяц назад

      ​@@shilpalipin5760താങ്കൾ എന്ത് ജോലി ചെയ്യാൻ തയാർ ആണ് കേരളത്തിൽ 50ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ ഉണ്ട് 🤔

  • @jaimonjoseph5356
    @jaimonjoseph5356 Месяц назад +3

    Correct

  • @aneeshsasi5589
    @aneeshsasi5589 Месяц назад +1

    Pillere undakki irakkunnavarkke sugham ane adyam okke.. bakki ullavar work chaithu tax adachukollum. But slowly CCB kuranju varumbol expense koodum. Anyway this is better.

  • @geovthomas5756
    @geovthomas5756 24 дня назад +1

    I am 27 now, I cracked IELTS in 2022 but i am not go to canada, now am a central government employee but my wife in canada as a nurse
    Am confused

  • @LijamluLijamlu
    @LijamluLijamlu Месяц назад +3

    Hlo broo Njngal ippo avidekku visiting visayill varan povuvanu oru agent vazhiyanu cash visa adichu vannathinu shesham koduthal mathiyenna parajathu ath safe allai kuzhappam onnum kanillallo

    • @Canada_Malayalam_Vlog
      @Canada_Malayalam_Vlog  Месяц назад

      Visit visa alle no problem

    • @sarunchandran2457
      @sarunchandran2457 Месяц назад +1

      ഹലോ, നിങ്ങളെ എങ്ങനെ Contact cheyyan പറ്റുo.ഒരു പ്രധാനപ്പെടട്ട കാര്യം അറിയുവാൻ വേണ്ടിയാണ്.

    • @information8100
      @information8100 Месяц назад

      Scammer ​@@sarunchandran2457

    • @arjunjoy3007
      @arjunjoy3007 Месяц назад

      Adipolli ppd anello

    • @Canada_Malayalam_Vlog
      @Canada_Malayalam_Vlog  Месяц назад

      @@sarunchandran2457 send message on instagram

  • @nikhilashafi4391
    @nikhilashafi4391 Месяц назад +2

    Bro paranja karyaggal ellam correct anu

  • @arundhathiraj7296
    @arundhathiraj7296 Месяц назад +2

    Njn ee Jan intake varan ahn. Sault ste. Marie ahn nokkunne, avide RNIP vazhi PR kittan prayasam ahno?

  • @hibafathima6146
    @hibafathima6146 Месяц назад +3

    Njn jan2025 intake ll avidek varan nikkunthanu early childhood education nn ulla course ahn ..avda pr kittuo

    • @donasamuel8634
      @donasamuel8634 Месяц назад +1

      Hello da
      Ethaaa college? diploma ano?

    • @hibafathima6146
      @hibafathima6146 Месяц назад +1

      Diploma ahn Conestoga clg doon campus

    • @Canada_Malayalam_Vlog
      @Canada_Malayalam_Vlog  Месяц назад +1

      Yes

    • @Yoyo12586
      @Yoyo12586 Месяц назад

      @@hibafathima6146😢😢😢😢 are you done your proper research?conestoga is now so bad. It used be good .now they failing students.

  • @rajuvi2491
    @rajuvi2491 Месяц назад +5

    നിങ്ങൾ അവിടെ തന്നെ തുടർന്നോളൂ ,

  • @bindubindu8831
    @bindubindu8831 Месяц назад +6

    Ellaam free aayittu thannaal അവിടുത്തെ govt poottippookumallo നല്ലപോലെ tax മേടിച്ചിട്ടല്ലേ എന്നിട്ടുപറയും എല്ലാം ഫ്രീ aanennu😄😄

    • @noobplays3818
      @noobplays3818 Месяц назад +5

      At least they are making use of the tax. They are giving it back through education and good infrastructure not like India. Tax adachalum kundum kuzhi alle?

    • @Canada_Malayalam_Vlog
      @Canada_Malayalam_Vlog  Месяц назад +1

      True 🔥

  • @ajithjoseph7321
    @ajithjoseph7321 Месяц назад +6

    ഏല്ലാം free തള്ള് ഒരു കുറവ് ഇല്ല

  • @FREEFIREKERALA635
    @FREEFIREKERALA635 29 дней назад +1

    America europe same allatto bad aan america

  • @abeyjohn8166
    @abeyjohn8166 Месяц назад +1

    Malayali on the move channelil Canada crisis video und

  • @sumisworld2071
    @sumisworld2071 Месяц назад +1

    Must watch Malayali on the move

  • @Unknown_6_6_625
    @Unknown_6_6_625 Месяц назад +1

    Facts ❤

  • @RethiShenoy
    @RethiShenoy Месяц назад +1

    50%tax koduthittalle

  • @bijubabu500
    @bijubabu500 Месяц назад

    Daaaa😮

  • @bindubindu8831
    @bindubindu8831 Месяц назад +4

    നീ porndaaa avidethanne നിന്നോ

  • @petrixiron
    @petrixiron Месяц назад +6

    ഇവിടെ നാട്ടിൽ കിട്ടുന്ന സ്വാതന്ത്ര്യം ഒരു രാജ്യത്തും കിട്ടില്ല.. ഇവിടുന്നു പോയവർ ദയവായി അവിടെ നിൽക്കുക പഞ്ചാബികളുടെ ഇടി കൊണ്ട് കരഞ്ഞു കഴിയാൻ എന്നും മുട്ടിപ്പായി പ്രാർത്ഥിക്കാം 😂😂