Sumasharanoru - Sweet Melodies 5 - Yesudas - K S Chithra - B Shivakumar - Vyppin Surendran (vkhm)

Поделиться
HTML-код
  • Опубликовано: 10 июн 2024
  • DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my RUclips channel .
    vkhmvinu@gmail.com
    #mymp3collections
    #vkhm
    സുമശരനൊരു കുളിര്‍ ..
    ആൽബം : മധുരഗീതങ്ങൾ വോളിയം 5
    തരംഗിണി
    ഗായകർ : കെ ജെ യേശുദാസ്
    കെ എസ് ചിത്ര
    ഗാനരചന : ഭരണിക്കാവ് ശിവകുമാർ
    സംഗീതം : വൈപ്പിൻ സുരേന്ദ്രൻ
    വർഷം : 1991
    Song : Sumasharanoru Kulir ..
    Album : Sweet Melodies Vol : 5
    Tharangini
    Year : 1991
    Singer : K J Yesudas
    K S Chithra
    Lyrics : Bharanikkavu Shivakumar
    Music : Vyppin Surendran
    സുമശരനൊരു കുളിര്‍ ശരമെയ്തു
    അത് സുമംഗലിയായ്‌ എന്നരികില്‍ വന്നു
    സുമശരനൊരു കുളിര്‍ ശരമെയ്തു
    അത് സുമംഗലിയായ്‌ എന്നരികില്‍ വന്നു
    ആ ശര നഖ പരിലാളനത്തില്‍
    ആലിംഗനസുഖം ഞാനറിഞ്ഞു
    ആദ്യമായ് അറിഞ്ഞു
    സുമശരനൊരു കുളിര്‍ ശരമെയ്തു
    അത് സുമംഗലിയായ്‌ എന്നരികില്‍ വന്നു
    ചിരികൊണ്ടെന്‍ ചിരി അവള്‍ പൊതിഞ്ഞപ്പോള്‍
    ചിറകുള്ള സ്വപ്‌നങ്ങള്‍ വിടര്‍ന്നു
    ചിരികൊണ്ടെന്‍ ചിരി അവള്‍ പൊതിഞ്ഞപ്പോള്‍
    ചിറകുള്ള സ്വപ്‌നങ്ങള്‍ വിടര്‍ന്നു
    പുതുമഞ്ഞു തുളുമ്പുന്ന പുഷ്പങ്ങള്‍ വിടര്‍ന്നതാം
    പുല്‍ത്തക്കിടികളില്‍ കിടന്നു
    നമ്മള പ്രണയാഭിലാഷങ്ങള്‍ പകര്‍ന്നു
    ആ ആ ആ ആ
    ആ ആ ആ ആ
    സുമശരനൊരു കുളിര്‍ ശരമെയ്തു
    അത് സുമംഗലിയായ്‌ എന്നരികില്‍ വന്നു
    വിരല്‍കൊണ്ടെന്‍ വിരല്‍ അവള്‍ കവര്‍ന്നപ്പോള്‍
    കുളിരുള്ള മോഹങ്ങളുണര്‍ന്നു
    വിരല്‍കൊണ്ടെന്‍ വിരല്‍ അവള്‍ കവര്‍ന്നപ്പോള്‍
    കുളിരുള്ള മോഹങ്ങളുണര്‍ന്നു
    പുഴയോളം ഉണര്‍ത്തുന്ന ഗീതങ്ങള്‍ പകര്‍ന്നതാം
    കല്പ്പവനികളില്‍ മയങ്ങി
    നമ്മള്‍ ഹൃദയാഭിലാഷങ്ങള്‍ നുകര്‍ന്നു
    ആ ആ ആ ആ
    ആ ആ ആ ആ
    സുമശരനൊരു കുളിര്‍ ശരമെയ്തു
    അത് സുമംഗലിയായ്‌ എന്നരികില്‍ വന്നു
    ആ ശര നഖ പരിലാളനത്തില്‍
    ആലിംഗനസുഖം ഞാനറിഞ്ഞു
    ആദ്യമായ് അറിഞ്ഞു .
  • ВидеоклипыВидеоклипы

Комментарии • 24

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  24 дня назад +8

    #mymp3collections
    #vkhm
    സുമശരനൊരു കുളിര്‍ ശരമെയ്തു
    അത് സുമംഗലിയായ്‌ എന്നരികില്‍ വന്നു
    സുമശരനൊരു കുളിര്‍ ശരമെയ്തു
    അത് സുമംഗലിയായ്‌ എന്നരികില്‍ വന്നു
    ആ ശര നഖ പരിലാളനത്തില്‍
    ആലിംഗനസുഖം ഞാനറിഞ്ഞു
    ആദ്യമായ് അറിഞ്ഞു
    സുമശരനൊരു കുളിര്‍ ശരമെയ്തു
    അത് സുമംഗലിയായ്‌ എന്നരികില്‍ വന്നു
    ചിരികൊണ്ടെന്‍ ചിരി അവള്‍ പൊതിഞ്ഞപ്പോള്‍
    ചിറകുള്ള സ്വപ്‌നങ്ങള്‍ വിടര്‍ന്നു
    ചിരികൊണ്ടെന്‍ ചിരി അവള്‍ പൊതിഞ്ഞപ്പോള്‍
    ചിറകുള്ള സ്വപ്‌നങ്ങള്‍ വിടര്‍ന്നു
    പുതുമഞ്ഞു തുളുമ്പുന്ന പുഷ്പങ്ങള്‍ വിടര്‍ന്നതാം
    പുല്‍ത്തക്കിടികളില്‍ കിടന്നു
    നമ്മള പ്രണയാഭിലാഷങ്ങള്‍ പകര്‍ന്നു
    ആ ആ ആ ആ
    ആ ആ ആ ആ
    സുമശരനൊരു കുളിര്‍ ശരമെയ്തു
    അത് സുമംഗലിയായ്‌ എന്നരികില്‍ വന്നു
    വിരല്‍കൊണ്ടെന്‍ വിരല്‍ അവള്‍ കവര്‍ന്നപ്പോള്‍
    കുളിരുള്ള മോഹങ്ങളുണര്‍ന്നു
    വിരല്‍കൊണ്ടെന്‍ വിരല്‍ അവള്‍ കവര്‍ന്നപ്പോള്‍
    കുളിരുള്ള മോഹങ്ങളുണര്‍ന്നു
    പുഴയോളം ഉണര്‍ത്തുന്ന ഗീതങ്ങള്‍ പകര്‍ന്നതാം
    കല്പ്പവനികളില്‍ മയങ്ങി
    നമ്മള്‍ ഹൃദയാഭിലാഷങ്ങള്‍ നുകര്‍ന്നു
    ആ ആ ആ ആ
    ആ ആ ആ ആ
    സുമശരനൊരു കുളിര്‍ ശരമെയ്തു
    അത് സുമംഗലിയായ്‌ എന്നരികില്‍ വന്നു
    ആ ശര നഖ പരിലാളനത്തില്‍
    ആലിംഗനസുഖം ഞാനറിഞ്ഞു
    ആദ്യമായ് അറിഞ്ഞു .
    സുമശരനൊരു കുളിര്‍ ..
    ആൽബം : മധുരഗീതങ്ങൾ വോളിയം 5
    തരംഗിണി
    ഗായകർ : കെ ജെ യേശുദാസ്
    കെ എസ് ചിത്ര
    ഗാനരചന : ഭരണിക്കാവ് ശിവകുമാർ
    സംഗീതം : വൈപ്പിൻ സുരേന്ദ്രൻ
    വർഷം : 1991
    Song : Sumasharanoru Kulir ..
    Album : Sweet Melodies Vol : 5
    Tharangini
    Year : 1991
    Singer : K J Yesudas
    K S Chithra
    Lyrics : Bharanikkavu Shivakumar
    Music : Vyppin Surendran

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  24 дня назад +9

    Bharanikkavu Sivakumar Hits: ruclips.net/p/PLg1Uy12BJw0esDWnR4k4rEBWzF572rkLV

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  24 дня назад +7

    Vyppin Surendran Musical Hits: ruclips.net/p/PLg1Uy12BJw0egRY5RcB9UKcGt45bWFDDe

  • @sheelagopakumar5584
    @sheelagopakumar5584 23 дня назад +1

    Sri, Sivakumar inganeyum oru ganam rachichirunno❤❤❤❤

  • @shamlashammy6951
    @shamlashammy6951 24 дня назад +1

    വൈപ്പിൻ സുരേന്ദ്രൻ..
    ആദ്യമായി അറിയുന്നു..
    പാട്ടും ആദ്യമായി കേൾക്കുകയാണ്..
    സ്നേഹം സിനിമയിലെ
    പാട്ടിനോട് സാമ്യം തോന്നുന്നു ..

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  24 дня назад +1

      കുറച്ചു പാട്ടുകൾ ചെയ്തിട്ടുണ്ട് 👍💖
      സ്നേഹം പഴയതോ പുതിയതോ ഏതാണ് വരികൾ

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  24 дня назад

      താങ്ക്സ് 💟💟🤝🤝

    • @shamlashammy6951
      @shamlashammy6951 24 дня назад +1

      പേരറിയാത്തൊരു..
      നൊമ്പരത്തേ.
      എൻെറ മാത്രം തോന്നലാവാം

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  24 дня назад

      ​@@shamlashammy6951ചെറിയ ഒരു ചായ കാച്ചൽ തോന്നുന്നു
      ഇത് 1992
      സ്നേഹം 1998

    • @shamlashammy6951
      @shamlashammy6951 24 дня назад +1

      @@VinodKumarHaridasMenonvkhm അപ്പോ എനിക്ക് വെറുതെ തോന്നിയതല്ല 😄❣️

  • @scarywitcter
    @scarywitcter 24 дня назад +1

    നല്ല ആൽബം.
    Good midnight vinuu 🌓🌌💗💓💓🥰🥰😍