പണ്ട്കാലത്ത് നമ്മൾ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വിളിക്കുകളുടെയും ചൂട്ടുകറ്റയുടെയും കഥ | Kerosene lamps

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ആകാശത്തെ കീറിമുറിച്ചു കൊണ്ട് വൈദ്യുതി കമ്പികള്‍ തലങ്ങും വിലങ്ങും പാകുന്നതിനു മുമ്പ് നാട്ടിലാകെ വെളിച്ചം പകര്‍ന്നിരുന്നത് മണ്ണെണ്ണ വിളക്കുകളും എണ്ണവിളക്കുകളുമായിരുന്നു. വിദേശികള്‍ വരുന്നതിനു മുമ്പ്, മണ്ണെണ്ണ ഇല്ലാതിരുന്ന കാലത്ത് എള്ളെണ്ണ, നിലവിളക്ക് കത്തിക്കുന്നതിനും, മറ്റു കല്‍വിളക്കുകളും കുത്തുവിളക്കുകളും മരവിട്ടി എണ്ണ ഉപയോഗിച്ചുമാണ് കത്തിച്ചിരുന്നത്.
    Click here to Subscribe to Kerala Paithrukam Channel :
    / @keralapaithrukam
    Official Facebook Page Link : / k.paithrukam
    Blog: keralapaithruk...
    Tumblr : / keralapaithrukam
    Twitter: / kpaithrukam
    Pinterest: / keralapaithrukam
    Stumbleupon: www.stumbleupo...
    കേരളാ പൈതൃകം
    ................
    കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
    Kerala Paithrukam
    .................
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

Комментарии • 2

  • @_Dharshana_s
    @_Dharshana_s 5 месяцев назад +1

    മണ്ണെണ്ണ വിളക്ക് ഇപ്പോൾ ഒരിടത്തും കാണാറില്ല really miss it and the smell

  • @samarppanam7391
    @samarppanam7391 2 года назад

    💜💜💜