മദീനയിൽ നിന്ന് നാട്ടിലേക്ക്. ഒരു പ്രവാസിയുടെ നാട്ടിൽ പോക്ക്

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @PravasiArmy
    @PravasiArmy 4 года назад +253

    ഷബീർഷയെ ഇഷ്ട്ടപെടുന്നവർ ലൈക്കാം.. 😘👍happy journey

  • @sadiqtp1055
    @sadiqtp1055 4 года назад +131

    Masha allah
    തിരിച്ചു വന്ന് ഇനിയും വീഡിയോ ചെയ്യാൻ തൗഫീഖ് നൽകട്ടെ. Insha allah ഞങ്ങൾ കാത്തിരിക്കുന്നു

  • @yakoobe8807
    @yakoobe8807 4 года назад +38

    താങ്കളുടെ പഠനാർഹമായ വീഡിയോകളും 'എളിമയോടെയുള്ള സംസാരവും എനിക്ക് ഇഷ്ടമായി.

  • @rhna____rz7655
    @rhna____rz7655 4 года назад +41

    Masha allah..... . ആ മുഖത്ത് എന്താ ചിരി . ഇത്ര തെളിഞ്ഞ മുഖമായിട്ട് മറ്റൊരു വീഡിയോയിലും ങ്ങളെ കണ്ടിക്കില്ല . യാത്രയൊക്കെ ഹൈറാവട്ടെ....

  • @haya-ew2ji
    @haya-ew2ji 4 года назад +21

    ആയുസ്സ് നീട്ടി കൊടുക്കണം Allah🤲

  • @sahadrafa1284
    @sahadrafa1284 4 года назад +14

    യാത്ര വിചാരിച്ചതിലും എളുപ്പത്തിലും റാഹത്തിലും ആക്കിത്തരട്ടെ... ഇനിയും മദീനയിലേക്ക് തിരിച്ചു വന്നു നമുക്ക് മദീനയിലെ വിശേഷങ്ങൾ പങ്ക് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ...
    മോതിര ക്കല്ലിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾക്കായി പ്രതീക്ഷിക്കുന്നു...

  • @mrmalayaleeschanel9754
    @mrmalayaleeschanel9754 4 года назад +45

    മാഷാ അല്ലാഹ് സന്തോഷം നാഥൻ നിലനിർത്തി തരട്ടെ കുടുംബ ബന്ധം സ്നേഹത്തിലാകട്ടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ ഷബീർഷ മുടി നന്നായി വെട്ടമായിരുന്നു എല്ലാരും മുടി വെട്ടുന്ന കാര്യത്തിൽ ഇങ്ങനെത്തന്നെ ആണ് കുറ്റപ്പെടുത്തുകയല്ല ആദ്യം എന്നോടും പിന്നെ നിങ്ങളോടും ഞാൻ ഓർമ പെടുത്തുന്നു ഇന്ഷാ അല്ലാഹ് ഇനി ശ്രദിക്കുക നാഥൻ ഹൈറാക്കി തരട്ടെ

  • @sareenabasheer6049
    @sareenabasheer6049 4 года назад +30

    അൽഹംദുലില്ലാഹ് ഒരു ബ്രദർ നാട്ടിൽ വരുന്ന സന്തോഷമുണ്ട് ബുദ്ധിമുട്ടൊന്നും ഇല്ലാതെ നാട്ടിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @asiyabeevi4465
    @asiyabeevi4465 4 года назад +16

    الحمد لله... തിരികെ പോകാനും അ മണ്ണിന്റെ മണഅം ആസ്വദിക്കാനും. നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ... നമുക്കും വരന്നം മുത്തിന്റെ അടുത്ത്... ഇൻശാ അല്ലാഹ്

  • @muhammedsufiyan9836
    @muhammedsufiyan9836 4 года назад +23

    Masha allah എത്ര യും വേഗം നാട്ടിൽ പോയി തിരിച്ചു വാ ഷെബീർ ഷാ ... ഞങ്ങളുടെ നാട്ടിൽ കൊച്ചി യിൽ ആണ് വന്നിറങ്ങുന്നത് അല്ലെ അള്ളാഹു യാത്ര കളെല്ലാം സന്തോഷത്തിൽ ആക്കട്ടെ

  • @nihalvlog1742
    @nihalvlog1742 3 года назад +2

    അസ്സലാമു അലൈക്കും ഷബീർ ഷാ ഇനിയെന്നാണ് മദീനയിലെ വിശേഷം പങ്കുവെക്കുന്നത് നാട്ടിൽ പോകുന്നത് നല്ലത് തന്നെ പക്ഷേ മദീനയിലെ വിശേഷങ്ങൾ അറിയാൻ വല്ലാത്ത കൊതിയാണ്. മടങ്ങി വന്ന് വീണ്ടും വീഡിയോ ചെയ്യാൻ റബ്ബ് തുണക്കെട്ടെ ആമീൻ.

  • @muhammedkmcrescent6258
    @muhammedkmcrescent6258 4 года назад +20

    മാഷാ അല്ലാഹ് നാട്ടിൽ പോയി എത്രയും വേഖം തിരിച്ച് വന്ന് ജോലിയിൽ തിരിച്ച് കയറാൻ അല്ലാഹ് അനുഗ്രഹിക്കട്ടേ
    ആമീൻ
    മുടി ആഫാഷൻ വിശ്വാസികൾക്ക് ചേർന്നതല്ല
    ഇനിയെങ്കിലും സൂക്ഷിക്കുക

  • @ismailvayoli4363
    @ismailvayoli4363 4 года назад +2

    ഷബീർ ഷാ വളരെ ഇഷ്ടപ്പെട്ടു നിങ്ങള്ടെ എല്ലാ വീഡിയോയും നല്ല പരിചയമുള്ള മുഖമാണ് എവിടെയോ കണ്ടു മറന്ന മാതിരി എനിയും പുതിയ വീഡിയോസിന് കാത്തിരിക്കുന്നു അസ്സാമു അലൈക്കും

  • @jamsheerbarath2818
    @jamsheerbarath2818 4 года назад +8

    Alhamdu lillah നാട്ടില്‍ എത്തി കുടുബ തിന്റെ കൂടെ സന്തോഷ മായി കഴിഞ്ഞു തിരിച്ചു വരാൻ അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @hassainc7631
    @hassainc7631 4 года назад

    മാ ശാ അള്ളാ ഇനി യും ഇത് പോലെ മദീനയിൽ വെച്ചു വീഡിയോ ചെയ്യാൻ റബ്ബ് ത ഫീഖ് നൽകട്ടെ ആമീൻ

  • @anseerasalim5393
    @anseerasalim5393 4 года назад +1

    Ningalude perumatavum bhehumanavum snehavum nishkalangathayum niranja chiriyum abharam ......mashallah... rabb maranamvare nilanirthi tharatte...

  • @hameedvp9848
    @hameedvp9848 4 года назад +10

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള ശബീർ ഷ സന്തോഷ് കണ്ണീരുമായി വീഡിയോ ആരംഭിച്ച സന്തോഷകരമായി സാധനങ്ങളൊക്കെ പർച്ചേസ് ചെയ്തു സന്തോഷ് കണ്ണീരോടെ നാട്ടിലേക്ക് യാത്ര തിരിക്കുകയാണ് അള്ളാഹു യാത്രകൾ സുഖകരം ആക്കി തരട്ടെ

    • @Nasar000
      @Nasar000 4 года назад

      Sugamaayi nnattilethiyo

  • @yaseen973
    @yaseen973 4 года назад +2

    Masha allh😍😍shabeersha

  • @fathimathzahra4144
    @fathimathzahra4144 4 года назад +9

    മാഷാ അല്ല്ലാഹ് 👍 യാത്ര സന്തോഷം niranjathaavatte മദീനയിൽ തിരിച്ചെത്തിയാൽ വീണ്ടും വീഡിയോ കാണാമെന്ന് പ്രതീക്ഷിക്കുന്നു അല്ല്ലാഹ് എല്ലാം hayirilaakkatte ആമീൻ

  • @Kajjudance
    @Kajjudance 4 года назад +1

    Mashaallha. Eneum therech vann video kanikan thawfeek nalkatte.Aameen

  • @adila6444
    @adila6444 4 года назад +2

    ആ നാട്ടിൽ വരുന്നതിന്റെ സന്തോഷം മുഖത്തു കാണുന്നുണ്ട് ഇനി യെന്ന തിരിച്ചു മതീനയിൽആ സന്തോഷം എന്നും അള്ളാഹു നില നിർത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 💓💓💓💞💞💞💞💞💞

  • @K-tym
    @K-tym 4 года назад +2

    സുന്ദരകുട്ടപ്പൻ aayikknallo....... ഇക്കാക്കും കുടുംബത്തിനും നാഥൻ barakath നൽകട്ടെ......
    ഞങ്ങക്കൊന്നും കൊടന്നീല്ലേ 😪

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 года назад

      😄😄😄enik thanne onnum vangiyilla😄😄

    • @K-tym
      @K-tym 4 года назад

      @@PravasiMediaByShabeersha.എന്ത്‌ parannalum ചെലവ് വേണം 🤩🤗🤗🤭😜

    • @K-tym
      @K-tym 4 года назад

      @@PravasiMediaByShabeersha. 100 വോൾട്ടിന്റെ ബൾബ് കത്തി നിക്കണ പോലത്തെ ചിരി കണ്ടപ്പോ ഞാൻ കരുതി ഞങ്ങക്ക് എന്തേലും ഉണ്ടാവും ന്ന് 😒😒😒😒😒😒

  • @hannahana655
    @hannahana655 4 года назад +1

    നിങ്ങളെ vedo കണ്ട് കണ്ടു madeenaye വല്ലാടെ അങ്ങ് ആശിച്ചു പോയി കുടുംബത്തോടൊപ്പം മദീനയിൽ എത്താൻ നിങ്ങൾ റൗള ശരീഫിൽ വെച്ച് ദുആ ചെയ്യണേ

  • @nihalvlog1742
    @nihalvlog1742 3 года назад +2

    മാശാ അല്ലാഹ് സൂപ്പർ

  • @Muhammed-cs2qk
    @Muhammed-cs2qk 4 года назад +4

    Masha Allah masha Allah bilad saafar insha allha yatra sugayirikkatte evidaya nadu

  • @FaisalFaisal-gz5ec
    @FaisalFaisal-gz5ec 4 года назад +1

    മാഷാഅല്ലാഹ്‌ ദാവൂദിയ ബിൽഡിംഗ്‌ എവിടെയാണ് വരും ഇദ്ധെധ സൂഖ്

  • @mujeebrahman7188
    @mujeebrahman7188 4 года назад +2

    Good video

  • @salahkvpkt
    @salahkvpkt 4 года назад +4

    Good message........ Ecowalk my best fried😍😍 😍😍😍

  • @jabistories6210
    @jabistories6210 4 года назад +1

    8:52 purakil ulla businte side cabinet open cheyyunnath kando wow😍

  • @muhammedfahim5927
    @muhammedfahim5927 4 года назад +6

    Arabic learning lessons video cheyyumo?

  • @ayisha...9417
    @ayisha...9417 4 года назад +1

    Nattil evideyanu thamasam

  • @mushrifafarseena3590
    @mushrifafarseena3590 4 года назад +1

    Njanum search cheydirunu white musalla..bt costlyan..pne aa modirakkall explanation kittiyilalo..adil chila kallugal sthreegalkum chilad purushanmarkum match alle..pne birth stone anusarichalle vaangar??

  • @abbasn2790
    @abbasn2790 4 года назад

    Masha Allah. Allahu kairakkatte. Njangalkokke enda kondu vanne

  • @hafsathummu2295
    @hafsathummu2295 4 года назад +4

    മാഷാഅല്ലാഹ്‌. വീട്ടുകാരുടെ സന്തോഷം. തിരിച്ചു വന്ന് വീഡിയോ ചെയ്യാൻ തൊഫീക് ചെയ്യട്ടെ

  • @shafuz4444
    @shafuz4444 4 года назад +2

    Naattil evideyaan

  • @adipolipkd4308
    @adipolipkd4308 4 года назад +1

    Happy jerny 👍👍👌shabeershaaa

  • @rabeehrabi3459
    @rabeehrabi3459 4 года назад +2

    Masha allah നാട്ടിൽഎത്തിയാൽvideo ചെയ്യാൻ മറക്കല്ലേ shabeer

  • @mujukky8827
    @mujukky8827 3 года назад +1

    Mashaallha 🤲🤲

  • @Hashvocals12-yq9yp
    @Hashvocals12-yq9yp 3 года назад +1

    മാഷാ അള്ളാഹ് ഞാൻ തെരഞ്ഞു നടന്ന അത്തർ ameer al oudh ഇത് കിട്ടാൻ വഴിയുണ്ടോ

  • @wonderingplaces67
    @wonderingplaces67 4 года назад +4

    Masha allah super

  • @shahalasheri3531
    @shahalasheri3531 4 года назад +1

    ഒത്തിരി ishtan ഷബീർ ഷായുടെ vidiyos

  • @KL-wj6qi
    @KL-wj6qi 4 года назад +1

    A mothirakkal orginal. Ano

  • @ashrafsha4276
    @ashrafsha4276 4 года назад +3

    Asslamu alaikkum subahal qair

  • @ajnal4846
    @ajnal4846 4 года назад +1

    എന്ത് എളിമയോടെയാ സംസാരിക്കുന്നെ... പടച്ചോൻ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ 😍

  • @nisarnk2461
    @nisarnk2461 4 года назад +1

    halo,zamzam legejil poyo,enthayi

  • @nusrushareefnusrushareef2351
    @nusrushareefnusrushareef2351 4 года назад +2

    Ella pravasiyum anganeya... nattilk varunna thrillil ellam marakkum... 😊😊happy days.... nattile videos cheyyuto mashallaah 👍👍👍👍👍👍😊😊😊

  • @mufeedashihab6981
    @mufeedashihab6981 4 года назад +2

    Ma sha allah...yathra sughamaayirikkatte...👍

  • @nasmasadique5351
    @nasmasadique5351 4 года назад +1

    ماشاء الله..
    Ellam khairlaaki tharate...ameen
    Ummayodm baryayodonnm parayatheyano naatl povnne😍🤩nde hus ipravashym vannth angneyan😍🥰

  • @nabeesamuhammed8991
    @nabeesamuhammed8991 4 года назад +1

    Shabeer Sha njangalude veettilekkaanu varunnathu ennu thonnippoyi

  • @shahalasheri3531
    @shahalasheri3531 4 года назад +1

    ഒത്തിരി ishtan madeena

  • @ntk1824
    @ntk1824 4 года назад +2

    അൽഹംദുലില്ലാഹ്..റസൂൽ.. സല്ലല്ലാഹു..അബൂബക്കർ... ഉമർ... റളി.. ഇവർക്ക്..എന്റെസലാംപറയുമല്ലോ..അസ്സലാമുഅലൈക്കും. റബ്ബേഞങ്ങ ളെഈമാനോടുകൂടിമരിപ്പിക്കേണമേ..ആമീൻ.

  • @Anvarquthubi
    @Anvarquthubi 4 года назад +2

    അസ്സലാമു അലൈകും

  • @shahinakt8754
    @shahinakt8754 4 года назад +1

    Ma sha allha. Enium vedio send cheyanneee.

  • @RYZISM
    @RYZISM 4 года назад +13

    Ecowalk🤩🤩

  • @eatheenkutty2202
    @eatheenkutty2202 4 года назад

    Barath kazichal veetanulla nobe nolkan kaziyumo?

  • @haijarap6145
    @haijarap6145 4 года назад +2

    Masha Allah .super ayittund.

  • @jarinroshan4465
    @jarinroshan4465 4 года назад

    Ippoya kandath super aayinde 👍

  • @sdrf2093
    @sdrf2093 4 года назад +1

    Engine oru veadio edan thoniyathil Thanks.thirichu vannu eniyum nalla vedeos cheyyan sadikkatte...Allahu. Thoufeeq Nalkatte..

  • @nihalnimajannavv8354
    @nihalnimajannavv8354 4 года назад +1

    Kanaan nalla chelundtto ekkaaa.paranjapole kulikkanda

  • @shahalasheri3531
    @shahalasheri3531 4 года назад

    എനിക്ക് ഒരുപാട് ishtan ഷബീർ shaya

  • @vanimelvanimel9529
    @vanimelvanimel9529 4 года назад +1

    Nattil ethiya

  • @faisal.nilambuer9170
    @faisal.nilambuer9170 4 года назад +1

    മദീന.യിൽgob വാട് സപ്പ് groopലിങ്ക് അറിയാെമങ്കിൽ പറഞ്ഞ് തരൂ

  • @sanhazain6091
    @sanhazain6091 4 года назад +1

    Natil povano

  • @rabiyaharis872
    @rabiyaharis872 4 года назад +1

    മാഷാ അല്ലാഹ്
    നാട്ടിൽ എത്തിയാൽ ഇനി vedio ഉണ്ടാവുമോ

  • @abbasdxbind1236
    @abbasdxbind1236 4 года назад +1

    In sha Allah eneppozha thirichu povunnadh hajjinte samyath makkath indaavo

  • @shahalasheri3531
    @shahalasheri3531 4 года назад

    അസ്സലാമു alikum

  • @badarudheenkk6126
    @badarudheenkk6126 4 года назад +2

    ഷബീർ ഷോയുടെ വീടിയേഴിൽ നിന്ന്.
    നല്ല. അറിവുകളും നമ്മൾ കാണത്ത ധീൻപരമായ കാഴ്ച
    കളും പഠിക്കാൻ കഴിഞ്ഞു. അ ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @siddiqfammu1512
    @siddiqfammu1512 4 года назад +2

    madeenayil evideyanu thangal paranhe mall

    • @simba1761
      @simba1761 4 года назад

      ഞാനും അത് ചോദിച്ചു? റിപ്ലേ കിട്ടില്ല ഞാൻ മദീനയിൽ ഉണ്ട് 🤷‍♂️

  • @Madinah78663
    @Madinah78663 4 года назад +1

    ഷബീർക ഭയങ്കര ഹാപ്പി ആണല്ലോ

  • @jachuZz.
    @jachuZz. 4 года назад +1

    Nattilnn vdo cheyyo ikka

  • @sheejaakbar9220
    @sheejaakbar9220 4 года назад

    Happy journey shabeer ellam rahathavate ameen yarabbal alameen dua cheyyane mone 😍😍

  • @nesi8377
    @nesi8377 4 года назад +3

    VaAlikkumassalaam.Hpy jurny..😊Nattil evideya

  • @kamarkamarudheen9449
    @kamarkamarudheen9449 4 года назад +1

    അസ്സലാമു അലൈക്കും നാട്ടിൽ എവിടെയാണ്

  • @bst9420
    @bst9420 4 года назад +1

    IPO natil aanoo

  • @kamarunnisatk7710
    @kamarunnisatk7710 4 года назад +1

    mumbathe vedio kadill..proper place paranj tharumo

  • @hubburasool6795
    @hubburasool6795 4 года назад +1

    അള്ളാഹു എല്ലാം റാഹത്തിലാക്കട്ടെ ആമീൻ

  • @Suhailafasal2324
    @Suhailafasal2324 4 года назад +1

    Ikkakante ella videos njn kanarund .makkatheyum madeenatheyum kaychakal kanumpol avide onnethan muthu nabiyude rawla kanan okke poothiyavnd masha allah vidiyundenkil ...😥

  • @abdusaleemsaleem9550
    @abdusaleemsaleem9550 4 года назад +5

    Mashaallah 💚

  • @rashidajamshadpullanur6552
    @rashidajamshadpullanur6552 4 года назад +1

    Happy journy shabeer shaaa......natil ethiyittum videos pratheekshikkunnu....

  • @unkn0wntimes781
    @unkn0wntimes781 4 года назад

    Nice We will support you

  • @bishermystyle8695
    @bishermystyle8695 4 года назад +1

    Masha allah nattil okke poyii sandoshaayit tirich varee👍👍nammal madeena th varumbo kanaam ennu karudiyirunnu..

  • @nasarm3212
    @nasarm3212 4 года назад +2

    Nattil ethiyal vidoe undakumo shabeer ka

  • @siluana7747
    @siluana7747 4 года назад +1

    Shabeer naattilethiyille?enthokkeyaa iruvattiyile visheshangal????

  • @althaf474
    @althaf474 4 года назад +1

    നല്ല രസമുണ്ട്

  • @mujukky8827
    @mujukky8827 3 года назад +1

    Ningalude video kanan endor pagan 👍🏻👍🏻👍🏻👍🏻💯💯💯💯

  • @nihalnimajannavv8354
    @nihalnimajannavv8354 4 года назад +2

    Nadum veedum parisaravumokke vedios pratheekshikkunnu .ekkaa

  • @MOIDEENKP
    @MOIDEENKP 4 года назад +1

    How is Ecowalk shoes ?

    • @MOIDEENKP
      @MOIDEENKP 4 года назад

      Ee shoe nattil kittumo?

  • @alfurkhan3422
    @alfurkhan3422 4 года назад +1

    Evideeyanu house?

  • @kaleelkallu9183
    @kaleelkallu9183 4 года назад +1

    ini eppoza video njangal lathirikkum

  • @junaidjunu4355
    @junaidjunu4355 4 года назад +12

    എനിക്ക് തോന്നി 😪
    ഞാൻ ഒന്ന് രണ്ടാഴ്ച കഴിഞ്ഞാൽ മദീനയിൽ വരേണ്ട ആളാണ്.... ഇങ്ങളെ അവിടെ വെച്ച് കാണണമെന്നും നേരിൽ കണ്ടു സംസാരിക്കണമെന്നും പറ്റുമെങ്കിൽ മദീനയിൽ എനിക്ക് പരിചിതമല്ലാത്ത സ്ഥലങ്ങൾ ഇങ്ങക്ക് ഫ്രീയാണെങ്കിൽ ഇങ്ങളെ കൂട്ടി പോകണമെന്നും വിചാരിച്ചിരിക്കുകയായിരുന്നു.....
    അടിപൊളി... 😜
    നാട്ടിൽ എവിടെയാണ്?

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 года назад +3

      നാട്ടിൽ കണ്ണൂർ എരുവാട്ടി

    • @thasliriyas8918
      @thasliriyas8918 4 года назад +3

      ഞാനും വിചാരിച്ചിരുന്നു 🙂🙂
      ആ പർദ്ദ യൊക്കെ സെലക്റ്റ് ചെയ്തു തരുമായിരുന്നു 😉😝

    • @jubairiyalatheef8701
      @jubairiyalatheef8701 4 года назад

      Ini video ippozhonnm kanan ka, hiyillallo😇

    • @Nasar000
      @Nasar000 4 года назад +2

      Eni vidio kaananamankil thirich varanam alley inshaallah madeena vidio pradheekshikkunnu. Allahu thaoufeeq nnalkattey

    • @nidhanasriyanesinishad1317
      @nidhanasriyanesinishad1317 4 года назад

      @@Nasar000 😍😊

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 года назад +1

    Assalamu alaikkum

  • @muhammedfayis4872
    @muhammedfayis4872 4 года назад +1

    Masha allah ... eni ennaa thirich pokk?

  • @sahidsaai1634
    @sahidsaai1634 4 года назад +1

    Nattilethiyo ,sandosham, leave ethraya,njangal varumbol kaanan patlla alle,shabeer Monu allahu raahathilakkatte aameen

  • @shiyabudin3313
    @shiyabudin3313 4 года назад

    അസ്സലാമു അലൈക്കും

  • @shameemajafar2185
    @shameemajafar2185 4 года назад +1

    Masha Allah santhosham veettil ethiyo ellavarum sughamayirikkunno kannuralle naad

  • @feminafemi166
    @feminafemi166 4 года назад +1

    Naattiletheett vedio cheyyane ikka.

  • @asmavanimel82
    @asmavanimel82 4 года назад +9

    നല്ല സന്തോഷത്തിലാണല്ലോ, മാഷാഅല്ലാഹ്‌, ഞങ്ങള്ക്ക് എന്താ കൊണ്ട് വരുന്നത് 😂😂

  • @abdulazeezp2425
    @abdulazeezp2425 2 года назад +1

    enikkoru visayundo

  • @afarswalih5826
    @afarswalih5826 4 года назад +8

    Nattil etheet oru vedio cheyyuu..😍😍😍

  • @kamarunnisatk7710
    @kamarunnisatk7710 4 года назад +1

    ee soukinte namè endaan.angot varunnundekil pokamallo