മലബാറിലെ ആദ്യത്തെ അക്ഷയ നെല്ല് കൃഷി | പെരിങ്കോന്ന്, ചെങ്ങളായി, കണ്ണൂർ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ച 'അക്ഷയ' നെല്ല് മലബാറിൽ ആദ്യമായി കൃഷി ചെയ്ത് കർഷകൻ കെ. സി പ്രദീപൻ. കൃഷിയിറക്കിയത് കണ്ണൂർ ജില്ലയിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെ പെരിങ്കോന്നു വയലിൽ.
    നേതൃത്വം നൽകിയത്: കണ്ണൂർ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി . ജയരാജ് & അനു (PRO).

Комментарии • 1