തിരുവോണം നാളുകാർക്ക് 57 വർഷത്തിനുശേഷം രാജയോഗം, ഇനി ഒന്നാമനാകും. ഇന്നുമുതൽ പണം കൊയ്യുന്ന മഹാസൗഭാഗ്യം

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 81

  • @radhap1579
    @radhap1579 2 дня назад

    നല്ലതായി തീരട്ടെ
    രാധ ഉണ്ണിരാജ് രണ്ടു പേരും തിരുവോണം

  • @viswanc2340
    @viswanc2340 5 дней назад +1

    തിരുമേനി ഇതിൽ പറഞ്ഞ കാര്യങ്ങൾ മുക്കാൽ ഭാഗവും ശരിയാണ്. നന്ദി.തിരുമേനി

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 4 дня назад +1

    Shilumol Thiruvonam..prarthikane Thirumeni..palavidathil Ulla cheriya asukangal alattunnu..pray

  • @Akshobhyaya
    @Akshobhyaya 7 дней назад +3

    Thiruvonakarod onnu parayund onnum pratheekshikaruth but nannyi hard work cheyyuaka thottalum veedum try cheyyuaka
    Satyam matram pravarthikuaka
    Nanni..
    Ellavarkum nallath varate ❤

  • @GaneshK-s1i
    @GaneshK-s1i 7 дней назад +4

    Ganesh k തിരുവോണം... 🌷🙏🙏🙏

  • @NaseemaBavu
    @NaseemaBavu 7 дней назад +4

    തിരുവോണം നസീമ തിരുമേനി പറഞ്ഞത് കറക്റ്റ് ആണ് എനിക്ക് മുഖത്തു മറുകുണ്ട് കുറെ ദുരിതങ്ങൾ അനുഭവിച്ചു ഇനിയെങ്കിലും നല്ലത് വരട്ടെ 🥰

    • @GirigiriBharath
      @GirigiriBharath 7 дней назад +1

      @@NaseemaBavu താങ്കൾ ഒരു ഇസ്ലാം മത വിശ്വാസിയാണെന്ന് തോന്നുന്നു. താങ്കൾ വിശ്വസിക്കുന്ന ദൈവത്തെ ആഴത്തിൽ വിശ്വസിക്കുക. എന്നാൽ അതിനോടൊപ്പം ധാരാളം വ്യായാമങ്ങൾ ( ശാരീരിക സ്ഥിക്കനുസരിച്ചു ചെയ്യുക. അതിൽ അവസാനിപ്പിക്കരുത്. നന്നായി ലളിത പ്രാണാ യാമങ്ങൾ ചെയ്യുക. കാരണം, താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും പൂർവ്വ ജന്മങ്ങളിലെ കാർമ്മിക സ്വാധീനം നമ്മുടെ ഭൗതിക ശരീരത്തിൽ മാത്രമല്ല, സൂക്ഷ്മ - കാരണ - മഹാ കാരണ ശരീരങ്ങളിലും ഉണ്ട്. അത് കുറച്ചെങ്കിലും പോകണമെങ്കിൽ പ്രാണൻ ഉപയോഗിച്ചു ശുദ്ധീകരണം നടത്തണം. പ്രാണൻ ഈശ്വരന്റെ ഏറ്റവും പ്രകടീകൃത ശക്തിയാണ്. വെറും പ്രാർത്ഥനയോ, പൂജയോ കൊണ്ടൊന്നും എല്ലാ കർമ്മ ഫലവും പോകില്ല. 3തരം കർമ്മ ഫലങ്ങൾ ഉണ്ട്. അതിൽ കുറച്ചെങ്കിലും പുറത്തു പോകണമെങ്കിൽ പ്രാ ണാ യാമം വേണം. പറ്റുമെങ്കിൽ യോഗ നിദ്രയും പ്രാക്ടീസ് ചെയ്യുക. നല്ലത് വരട്ടെ. 🙏

    • @anjalafathima7989
      @anjalafathima7989 4 дня назад +1

      Same

  • @ShivanB-s9y
    @ShivanB-s9y 8 дней назад +15

    ഇതുവരെ ആരും പറയാത്ത കാര്യങ്ങളാ തിരുമേനി പറഞ്ഞത് ശിവൻ തിരുവോണം 🙏🙏🌹🌹🌹🥰😊

    • @GirigiriBharath
      @GirigiriBharath 8 дней назад +2

      ഒരേ ഗ്രൂപ്പിൽ ഞാനും 😄

    • @sivananandan3807
      @sivananandan3807 8 дней назад

      ഞാനും

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g 8 дней назад +3

      ഞാൻ തിരുവോണം ഇന്ന് വരെ ഒരു സുഖവും മനഃ സമാധാനവും എന്തെന്നറിഞ്ഞിട്ടില്ല വയസ് 58ആയി ഇനി എന്ത്?

    • @midhularajesh51
      @midhularajesh51 7 дней назад

      തിരുമേനി പറഞ്ഞത് എല്ലാ ശരിയാണ് സൗമിനി തിരുവോണം ഓം നമഃ ശിവായ ജയ് ശ്രീരാമ

  • @HaridasanPc-i2u
    @HaridasanPc-i2u 8 дней назад +1

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️

  • @Neethikacreations
    @Neethikacreations 6 дней назад +1

    എനിക്ക് അനുഭവം 👍🙏❤️

  • @GopiGopi-ft5hc
    @GopiGopi-ft5hc 8 дней назад +2

    നന്ദി നമസ്കാരം. ഗോപി തിരുവോണം നക്ഷത്രം

  • @mohanasasi1249
    @mohanasasi1249 7 дней назад

    നന്ദി തിരുമേനി കുറെയൊക്കെ സത്യം തിരുവോണം

  • @ushapradeep8381
    @ushapradeep8381 8 дней назад +1

    ഹരേ രാമ 🙏🏻♥️ഹരേ കൃഷ്ണ 🙏🏻♥️♥️കൃഷ്ണ q🙏🏻കൃഷ്ണ 🙏🏻🙏🏻ഹരേ 🙏🏻♥️ഹരേ q♥️

  • @thejbenvallathoal2294
    @thejbenvallathoal2294 7 дней назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശെരിയാണ്

  • @Aji.v-o6p
    @Aji.v-o6p 8 дней назад +1

    ❤❤❤❤ thank you universe ❤❤❤❤❤❤

  • @ravimanayath8027
    @ravimanayath8027 8 дней назад +1

    99/ sathyam 🙏🙏🙏🙏

  • @shymadanaseelan5306
    @shymadanaseelan5306 5 дней назад

    Very. Correct 🙏

  • @ushapradeep8381
    @ushapradeep8381 8 дней назад +1

    ഉഷ -തിരുവോണം 🙏🏻♥️എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️സമ്പത്ത് നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻

    • @kishorkumar-yw5rj
      @kishorkumar-yw5rj 8 дней назад

      ആര്ര്

    • @VijeeshK-e1t
      @VijeeshK-e1t 7 дней назад

      കുടുംബത്തിൽ സമാധാനവും ശാന്തിയും ഉണ്ടാകാൻ പ്രാർഥിക്കൂ

  • @girijak2675
    @girijak2675 8 дней назад +2

    Om.namashivaya.

  • @TKDas-ji5jx
    @TKDas-ji5jx 8 дней назад +3

    🙏

  • @sheebaashok9136
    @sheebaashok9136 6 дней назад

    Sheeba Thiruvonam 🙏

    • @manavammadhavam7456
      @manavammadhavam7456 6 дней назад

      കോടീശ്വരീ... അഭിനന്ദനങ്ങൾ 👍👍

  • @ushakumari7311
    @ushakumari7311 8 дней назад +1

    Ushamma Thiruvonam

  • @anooparavindakshan1586
    @anooparavindakshan1586 8 дней назад +10

    എല്ലാ തിരുവോണം നക്ഷത്ര ക്കാരും കാത്ത് നിന്നോ.
    ഒരു കാര്യവും ഇല്ല.
    നമ്മൾക്ക് സുഖം എന്നൊന്ന് ഇല്ല.
    Only ദുഃഖം.😂

  • @ananthakrishnana5351
    @ananthakrishnana5351 8 дней назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunithasethu1735
    @sunithasethu1735 7 дней назад +2

    Sunitha..medathile thiruvonam

  • @umairaYahiya-b3f
    @umairaYahiya-b3f 8 дней назад +2

  • @geethadileep490
    @geethadileep490 4 дня назад

    🙏🙏🌹

  • @rameshantv1109
    @rameshantv1109 6 дней назад

    👌🙏

  • @ushapradeep8381
    @ushapradeep8381 8 дней назад +2

    രാഹുൽ -തിരുവോണം 🙏🏻🙏🏻മോനു ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️ഹരേ രാമ 🙏🏻ഹരേ 🙏🏻കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻കൃഷ്ണ 🙏🏻കൃഷ്ണ 🙏🏻🙏🏻ഹരേ 🙏🏻🙏🏻ഹരേ 🙏🏻♥️♥️

  • @mohanant9668
    @mohanant9668 7 дней назад

    Mohanan.Thiruvonam.
    Aarogya Sambadamaya Purogathi
    Undakumo.Thangal Prayunna Soubhagyangal Undukumo.Aarogyam Pradhanam.
    😊😊

  • @divya.8353
    @divya.8353 8 дней назад +5

    നടന്നാൽ നല്ലത് 😄

  • @geethaprakash3803
    @geethaprakash3803 7 дней назад +1

    എന്റെ മകൾ ദേവി തിരുവോണം

  • @balachandranar760
    @balachandranar760 8 дней назад +1

    Balachandran thiruvonam

  • @sreerudrajayakumar3740
    @sreerudrajayakumar3740 6 дней назад

    Rajalekshmi. Thiruvonam. Ellam.correct.anu.eppol.asugam.kadam

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 6 дней назад

    😢 അമ്മക്കു cancer treatment നടക്കുന്നു. കാമുകിക്ക് ഇപ്പോൾ utres prblm ഉണ്ട്😊 നല്ല time ലെ😢

  • @dolphinmaintcleaning2829
    @dolphinmaintcleaning2829 7 дней назад

    Sheeja thiruvonam

  • @sivanya8278
    @sivanya8278 5 дней назад

    സുരേഷ് കുമാർ തിരുവോണം

  • @ajayakumara5984
    @ajayakumara5984 8 дней назад +1

    ഇതു ജ്യോതിഷ ശാസ്ത്രം എന്ന ബുക്കിൽ ഉണ്ട്..

  • @viswanc2340
    @viswanc2340 5 дней назад

    തിരുമേനി എത്രനാൾ ഉണ്ടു് തിരുവോണം നക്ഷത്രക്കാർക്ക് ഏഴര ശനി ഒന്ന് പറയാമോ

  • @JanakiammaJanakiamma
    @JanakiammaJanakiamma 7 дней назад

    എന്റെ മകൻ തീരുവോണം ആണ് 39 വയസായി കല്ല്യാണം കഴിഞ്ഞില്ല ഇത് വരെ ഒന്നും ഒത്തുവന്നില്ല ഭയങ്കര മനപ്രയാസം ആണ് തിരുമേനി ഒരമ്മന്നുള്ള നിലയിൽ എന്ത് ചേയ്യണം എന്ന് അറിയില്ല ദുശീലങ്ങൾ ഒന്നും ഇല്ല സത്യം

  • @myfooddairys9503
    @myfooddairys9503 4 дня назад

    ഗോപു തിരുവോണം 😔

  • @manojmano5440
    @manojmano5440 8 дней назад +2

    Pakuthi shari.pakuthi thettanu.

  • @sathyadasraman1361
    @sathyadasraman1361 8 дней назад +1

    ഈ വിഡിയോയിൽ 20.50 മുതൽ 20.53 വരെ കേട്ടുനോക്കൂ എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ?

  • @jamunaj4457
    @jamunaj4457 7 дней назад

    Parannathu kurachu sari ella.( husband aasura varggam ahnnu. Pala jolsen mar ahdukkal poyi kudothiram,chithu vaseeya kettu ettu nadakkunu.eppo ahrodum samsarikuvan manasila the ahyittum kannur thalasery jolsen mar ahnnu.( e vaseeya kettu saggal pa kettu ahyikkuvaan pom vayi undo.( egane ulla vaseeya kettu tadasam mattuvan pom vayi undu?

  • @jayasree9384
    @jayasree9384 8 дней назад

    Ithanorajayogamellamnegative

  • @vinodgopan6136
    @vinodgopan6136 8 дней назад +5

    🎉🎉🎉🎉തിരുവോണം കാര്യത്തിൽ തിരുവാതിര കാര്യം ആണോ പറയുന്നേ 21-ാം മിനിട്ടിൽ

    • @MANGALASSERYMANA
      @MANGALASSERYMANA 8 дней назад +1

      തിരുവോണം ആണ് പറഞ്ഞത് മാറി 😘

  • @PrakashanPk-c2z
    @PrakashanPk-c2z 3 дня назад

    ഉള്ളതാണോ

  • @Anuswaraj
    @Anuswaraj 3 дня назад

    അളിയോ പറഞ്ഞ് പറഞ്ഞ് നാളുമാറിപ്പോയല്ലേ.

  • @SunitaSunita-r3m
    @SunitaSunita-r3m 5 дней назад

    കടംകൊണ്ടാണോ ആറാട്ട് തിരുമേനി ഹരി മേടിക്കാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണ്

  • @kishorkumar-yw5rj
    @kishorkumar-yw5rj 8 дней назад +2

    ഇത് ഒരു പൊതു ഫലം അല്ലേ ഹെഡിങ് വേറെ പറയുന്നത് വേറെ എന്തുവാടേ ഇത്‌

  • @VijeeshK-e1t
    @VijeeshK-e1t 7 дней назад

    '🙏🙏age 35
    ഈ പറഞ്ഞ ദുരന്തങ്ങളെല്ലാം വന്നു ചേരുന്നതിന് മുമ്പ് ചത്തു തുലയുന്നതല്ലേ ആശാനേ നല്ലത്
    നല്ല ഹെഡിങ്ങ് കൊടുത്ത് ആളെ പറ്റിക്കുന്ന പരിപാടി അല്ലേ നിങ്ങൾ ചെയ്യുന്നത്

  • @sureshnarayanan-yo1zg
    @sureshnarayanan-yo1zg 8 дней назад +2

    Thanedar nada mai re

  • @ajayakumara5984
    @ajayakumara5984 8 дней назад +2

    ഇതൊക്കെ നടക്കുമോ ആശാനേ 🙄

  • @RAMESH1975-KR
    @RAMESH1975-KR 8 дней назад +1

    നമസ്തേ. രമേഷ് തിരുവോണം

  • @anu7982
    @anu7982 7 дней назад

    Chathayam naal inu enthelum undavo epozhelum ?? 😂😂😂

  • @RamaChandran-cc6ux
    @RamaChandran-cc6ux 5 дней назад +2

    രാമചന്ദ്രൻ, തിരുവോണം.
    ജീവിതത്തിൽ കഷ്ടപ്പാട് മാത്രം.

  • @minigireesh118
    @minigireesh118 4 дня назад

    🙏🙏🙏

  • @devimani6206
    @devimani6206 7 дней назад +1

    Sivapriya. Thiruvonam