നിങ്ങളുടെ ജാതകത്തിൽ വ്യാഴം വക്രനായാൽ ... നിങ്ങൾ ഇങ്ങനെ ആയിരിക്കും
HTML-код
- Опубликовано: 30 июл 2022
- നിങ്ങളുടെ ജാതകത്തിൽ വ്യാഴം വക്രനായാൽ ... നിങ്ങൾ ഇങ്ങനെ ആയിരിക്കും ..
ഒരു ജാതകത്തിൽ വ്യാഴം അല്ലെങ്കിൽ ഗുരു വക്രമായാൽ ആ ജാതകൻ ഇങ്ങനെ എങ്ങനെ ആയിരിക്കും പെരുമാറുന്നത് . അതാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് . ജാതകത്തിൽ സൂര്യൻ നിൽക്കുന്ന രാശിയിൽ നിന്നും 5, 6, 7, 8, 9, ഭാവങ്ങളിൽ ഗ്രഹങ്ങൾ വരുമ്പോഴാണ് ഗ്രഹത്തിന് വിക്രം സംഭവിക്കുന്നത്.
Retrograde Planets in Horoscope - Jupiter
Jupiter, the planet of wisdom and knowledge. If Jupiter is Retrograde in your Horoscope, what will be impacts and how will you behave. this video explains all.
Personalized Consultations:
umediavirtual@gmail.com
WhatsApp: 0091 7907754291
Facebook: U Media - Spiritual and Astro Channel
Please subscribe our channel and click the notification bell for updates on Spirituality and Astrology
Good information thanku 🙏🙏🙏🙏🙏
ജാതകത്തിൽ വ്യാഴം 11ഇൽ ഉച്ചത്തിൽ ആണ്.. വക്രത്തിലും ആണ്....ശനി 12 ഇൽ വക്രത്തിലും..
Vrishchika lagnam . Pathil chingathil Guru,kujan,Shani ennivar vakramayi nilkunnu. Koode Rahu und. Enthangilum prathyekatha undo ji
എന്റെ ജാതകത്തിൽ ഗുരു വക്രത്തിൽ
ആണ്.രാഹുവും കേതുവും വക്ര ആണ്
കാണിക്കുന്നത്,
Sir ente jathakathil guru vakrathilanu. Koodathe koodathe makarathil neechanayi nilkkunnu. Saniyum,kujanum chandra kendrathil nilkkunnu. Enikku neechabhanga rajayogam undo. Please reply tharane
Same എന്റെ
🙏🙏🙏🔥🙏🙏🙏
എന്റെ ജാതകത്തിൽ വ്യാഴ ഗ്രഹത്തിന് കേന്ദ്രതി പത്യ ദോഷം ഉണ്ട് തിരുമേനി ജീവിതത്തിൽ എനിക്ക് ഒരു ഉയർച്ച കിട്ടിയിട്ടില്ല പഠനം പാതി വഴി നിർത്തി ജോലി യിൽ ഒരു ഉന്നതി ഇല്ല ഇതിന് ഒരു പരിഹാരം പറഞ്ഞു തരോ
Shukran vakramayal eganane anenulathine kurich oru video cheyavo
ശുക്രൻ വക്രമായാൽ വീഡിയോ വരുന്നുണ്ട് , അത് പോലെ തന്നെ മറ്റു ഗ്രഹങ്ങളുടെയും .
എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുക
@@UMediaAstro thanks .sure i will watch
എന്റെ മോന്റെ ജാതകത്തിൽ ഗുരു വക്രത്തിൽ ആണ് കൂടെ രാഹുവും നിൽക്കുന്നു എന്താണ് ഫലം
ചോതി🙏രാഹു ഒക്ടോബർ 30😭😭
വ്യാഴം 11 ഭാവം ആയി ധനുവിൽ ആണ്. സൂര്യാൽ 6 ഭാവം ആയി നിൽകുമ്പോൾ ദോഷം ആകുമോ
ദോഷമില്ല
@@UMediaAstro താങ്ക്സ്. പക്ഷെ ഗുണം ഒന്നും ഇല്ല. സ്വന്തം ആയി ഒരു ഹൗസ് വരെ ഇല്ല. എത്ര ശ്രമിച്ചിട്ടും ഒരു സ്ഥലം വാങ്ങാൻ പറ്റുന്നില്ല