'എന്റെ അച്ഛനും അമ്മയും പെങ്ങളും കുട്ടിയുമൊക്കെ മരിച്ചു, കുടുംബത്തിലെ 9 പേരെയാ എനിക്ക് നഷ്ടമായത്...'

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 'എന്റെ അച്ഛനും അമ്മയും പെങ്ങളും കുട്ടിയുമൊക്കെ മരിച്ചു... കുടുംബത്തിലെ 9 പേരെയാ എനിക്ക് നഷ്ടമായത്...' എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും ഈ യുവാവിനെ... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 454

  • @sirajelayi9040
    @sirajelayi9040 Месяц назад +1354

    മനസ്സ് മരവിച്ചു പോയ ഈ മനുഷ്യർക്ക് ഒക്കെ ഇനി നീ കരുത്ത് നൽകണേ allah 😢😢😢

    • @_safaii_
      @_safaii_ Месяц назад +3

      🤲🤲

    • @mohamedjowhar1684
      @mohamedjowhar1684 Месяц назад +4

      ആമീൻ 🤲

    • @dewdropzzz3719
      @dewdropzzz3719 Месяц назад +10

      നിന്റ അള്ളാഹ

    • @shajikoshy1136
      @shajikoshy1136 Месяц назад +39

      ദുരന്തം നടക്കുന്ന സമയത്തു നിന്റെ allah എന്തു ചെയുവാരുന്നു

    • @MrNIVEDAP
      @MrNIVEDAP Месяц назад +25

      ദൈവം ഉണ്ടെങ്കിൽ ഇതൊക്കെ ചെയ്തിട്ട് കരുത്തും കൂടി കൊടുക്കണോ.. നിങ്ങൾ ദൈവത്തെ വിളിച്ചു മരിച്ചവരെ അപമാനിക്കരുത്..

  • @arjunk2606
    @arjunk2606 Месяц назад +920

    ഒരു പാട്.. കരഞ്ഞു കണ്ണീരൊക്കെ വറ്റി... പോയ ഒരു ജനാവിഭാഗം 😢

  • @kunjakichu6854
    @kunjakichu6854 Месяц назад +290

    നിങ്ങളുടെ വിഷമത്തിൽ കൂടെ പിറന്ന വെക്തിയെ പോലെ ഞാനും പങ്ക് ചേരുന്നു 😭😭😭😭😭

  • @ragamsatheesh1824
    @ragamsatheesh1824 Месяц назад +83

    നല്ലൊരു പെൺകുട്ടി യെ വിവാഹം ചെയ്തു നഷ്ടപ്പെട്ട സന്തോഷം സമാധാനം വീണ്ടു എടുക്കുക. ഗവൺമെന്റ് തരുന്ന നഷ്ടപരിഹാര പൈസാ യാക് എവിടെ എങ്കിലും ചെറിയ വീട് വാങ്ങി ജീവിക്കുക. തകർച്ച ഉയർച്ച ഇത് മനുഷ്യ ജീവിതത്തിന്റെ ഭാഗം ആണ്. God bless you.

  • @shoukathmaitheen752
    @shoukathmaitheen752 Месяц назад +455

    എന്റെ സഹോദരാ താങ്കൾക്ക് ക്ഷമയും സഹന ശേഷിയും ഉണ്ടാകട്ടെ.... താങ്കളെ ആശ്വസിപ്പിക്കാൻ ആർക്കുമാവില്ല... പ്രാർത്ഥന മാത്രം,

    • @gauthamsasikumar8001
      @gauthamsasikumar8001 Месяц назад +5

      Aake maravichu nilkkuvane aa sahodharan . Samsarikkunnenneyullu pavam. 😢

    • @colorwaves_099
      @colorwaves_099 Месяц назад +1

      Athe

    • @moniajipanaveli2560
      @moniajipanaveli2560 Месяц назад +5

      കഷ്ട്ടം കണ്ണു നീർ വറ്റിയ ഒരു ബാക്കി ജീവിതം 😭😭😭😭🙏🏻🙏🏻🙏🏻

  • @mapsandmusics
    @mapsandmusics Месяц назад +48

    "അച്ഛനടക്കം "... എന്തു വന്നാലും അച്ഛൻ തന്നെ സംരക്ഷിക്കും എന്ന് അവൻ എപ്പോഴും ചിന്തിച്ചിട്ടുണ്ടാകും... 😢 May almighty God console u brother

  • @Sanoop754
    @Sanoop754 Месяц назад +359

    ആർക്കെങ്കിലും കഴിയുമെങ്കിൽ ഈ ചേട്ടന് നല്ല ഒരു ജോലി എങ്കിലും നൽകി സഹായിക്കണേ ❤️❤️

    • @iconicgoal846
      @iconicgoal846 Месяц назад +1

      ❤❤❤ur good comment

    • @Sanoop754
      @Sanoop754 Месяц назад

      @@iconicgoal846 ❤️

  • @naja.m4672
    @naja.m4672 Месяц назад +327

    അയാളെ മാത്രം ബാക്കി ആക്കി എല്ലാരും ഒരുമിച്ച് പോയി 😢എല്ലാതും സഹിക്കാനും ക്ഷമിക്കാനും കയ്യട്ടെ റബ്ബേ 🤲

  • @dreamcatcher1172
    @dreamcatcher1172 Месяц назад +100

    He urgently needs a counselling.. 🥺.. ഇമ പോലും ചിമ്മാതെ അങ്ങനെ പറയുന്നത് കാണുമ്പോൾ 😔

  • @ani563
    @ani563 Месяц назад +210

    മനസ്സ് മരവിച്ചു പോയ മനുഷ്യർക്ക് നീ താങ്ങാകണേ അല്ലാഹ് 🤲🏻

  • @nifampm5486
    @nifampm5486 Месяц назад +122

    കാണാൻ എന്ത് ഭംഗിയുള്ള ഒരു സ്ഥലം നമ്മൾ സിനിമയിൽ ഒക്കെ കാണുന്ന പോലെ അത്രയും ഭംഗിയുള്ള ഒരു സ്ഥലവും സ്നേഹം മാത്രമുള്ള കുറെ മനുഷ്യരും.... നിങ്ങളെയൊക്കെ ഞങ്ങളുടെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ ഞങ്ങൾ നെഞ്ചോട് ചേർക്കുന്നു
    നിങ്ങളുടേ സങ്കടത്തിലും കണ്ണീരിലും ഞങ്ങളും പങ്കുചേരുന്നു. എന്ത് വാക്ക് പറഞ്ഞ് നിങ്ങളെയെല്ലാം ആശ്വസിപ്പിക്കണമെന്ന് ഞങ്ങൾക്ക് അറിയില്ല കാരണം ഞങ്ങളെല്ലാം തളർന്നിരിക്കുകയാണ്

  • @Paru6172
    @Paru6172 Месяц назад +80

    ഏതെങ്കിലും പെൺകുട്ടിയെ കല്യാണം കഴിച്ച് നല്ല ഒരു ഫാമിലിയിൽ എത്താൻ കഴിയട്ടെ 😰🙏🏻🙏🏻🙏🏻

    • @adhithyaathi9449
      @adhithyaathi9449 Месяц назад +11

      Ini egne athoke sadhikkum..ullathellam nashtapettille. Paavam

    • @Mhh-il7yx
      @Mhh-il7yx Месяц назад

      ​@@adhithyaathi9449 Jeevithm inim kond povande ennaalm

    • @iconicgoal846
      @iconicgoal846 Месяц назад

      Ellam sheri aavum

  • @mohamedshafeeque1068
    @mohamedshafeeque1068 Месяц назад +25

    കരഞ്ഞു കൊണ്ട് ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്ന കുറെ അത്ഭുത മനുഷ്യർ..വയനാടിൽ നിന്നും നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് മരിച്ചു പോയ മനുഷ്യരുടെ മനസ്സും ശരീരവും മരവിച്ചു പോയ കുടുംബ അംഗങ്ങളെ ആണ്. 😢

  • @maxkochi
    @maxkochi Месяц назад +47

    കഴിയുന്നവർ ഈ പാവത്തിന് കൂട്ടായി ചെല്ലാൻ അപേക്ഷിക്കുന്നു 🙏

  • @muthnabiisttam6584
    @muthnabiisttam6584 Месяц назад +74

    മരിക്കാതെ മനസ്സ് മരിച്ച പാവങ്ങൾ 😢

  • @sajadtopline1186
    @sajadtopline1186 Месяц назад +59

    എല്ലാവർക്കും ഒരുപോലെ മനസ് ഉറപ്പ് ഉണ്ടാകില്ല, അങ്ങനെ ഉള്ളവരെ കണ്ടെത്തി കൗൺസിലിംഗ് കൊടുക്കണം എത്രയും പെട്ടെന്ന് തന്നെ....

    • @SJ-yg1bh
      @SJ-yg1bh Месяц назад +5

      ചുറ്റിലും ആൾക്കാർ ഉള്ളപ്പോൾ ഉള്ള ധൈര്യം ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ കാണില്ല. അദ്ദേഹം പിടിച്ചു നിൽക്കുകയാണ്

  • @jobyjoseph6419
    @jobyjoseph6419 Месяц назад +95

    എന്റെ പൊന്നു സഹോദര, ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല 🙏🏿🙏🏿🙏🏿

  • @GaneshKumar-ds3cu
    @GaneshKumar-ds3cu Месяц назад +37

    പറയാൻ വാക്കുകൾ ഇല്ല സഹോദര... ദുഃഖത്തിൽ പങ്ക് ചേരുന്നു..😢😢😢

  • @falsehoodvanished2165
    @falsehoodvanished2165 Месяц назад +10

    ദൈവത്തോട് പ്രാർത്ഥിക്കുന്നവർ ദൈവത്തോട് തന്നെ നേരിട്ട് പ്രാർത്ഥിക്കുക അല്ലാതെ കമന്റ് ബോക്സിൽ അല്ല പ്രാർത്ഥന നടത്തേണ്ടത് കാരണം മനുഷ്യർക്ക് ഒരു ആമ്പത്ത് വരുമ്പോൾ അവരുടെ ദൈവ വിശ്വാസം ചോദ്യം ചെയ്യാനും പരിഹസിക്കാനും ആവേശത്തോടെ കുതിക്കുന്ന വന്യമൃഗത്തേക്കാൾ ക്രൂരമായ നിരീശ്വരവാതികളായ ജന്തുക്കൾ ഇവിടെ ഉണ്ട്. അവരുടെ മെഴുകൾ കാണാതിരിക്കാൻ അതാണ് നല്ലത്.

  • @ANP15823
    @ANP15823 Месяц назад +31

    ഈ സഹോദരന്റെ ഉള്ളിൽ തീ പടരുന്നുണ്ട് എന്നിട്ടും അയാൾ ധൈര്യം കൈ വിടാതെ സംസാരിക്കുന്നു. ദൈവമേ നീ മനക്കരുത് നൽകേണമേ.. 🟩🟩

  • @JophinJohn-ug2qb
    @JophinJohn-ug2qb Месяц назад +9

    ജീവിതത്തിന്റെ ഇടയ്ക്കുവെച്ചു ഒറ്റപെടുമ്പോഴുള്ള വേദന 😢.. അതു വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയില്ല 😔😔.. പ്രാർത്ഥന മാത്രം 🙏🙏

  • @sajeenaashraf9776
    @sajeenaashraf9776 Месяц назад +74

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല സഹോദര

  • @sherin6119
    @sherin6119 Месяц назад +31

    ആരുമില്ലാതെ ആയിട്ടില്ല... ഞങ്ങൾ എല്ലാവരും ഉണ്ട്❤

    • @mahimamohanan8785
      @mahimamohanan8785 Месяц назад +8

      Nashtam eppazhum nashtam thanney

    • @sherin6119
      @sherin6119 Месяц назад +7

      @@mahimamohanan8785 തീർച്ചയായും. പക്ഷെ ആരുമില്ല എന്നൊരു തോന്നൽ വന്നാൽ ജീവിക്കാൻ പോലും തോന്നില്ല.So let's embrace him and give him the courage to move on.

  • @Nishadakd401
    @Nishadakd401 Месяц назад +105

    സഹിക്കാൻ കഴിയുന്നില്ല ഓരോ വാർത്ത കാണുമ്പോഴും അവർക്ക് ക്ഷമ കൊടുക്കട്ടെ 😪😪😪🥹🥹🥹

  • @Aju_Lonewolf
    @Aju_Lonewolf Месяц назад +42

    മനസ്സ് മരവിച്ചു പോവുക എന്നൊക്കെ കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു 😔

  • @ummervalappil527
    @ummervalappil527 Месяц назад +19

    ഈ ആളുടെ വിഷമത്തിലും ദുഃഖത്തിലും ഞാനും പങ്കു ചേരുന്നു ഈ ആളുടെ മനസ്സിൽ ദൈവം ശാന്തിയും സമാധാനവും നൽകട്ടെ എന്ന് ഞാൻ കരളുരുകി പ്രാർത്ഥിക്കുന്നു...

  • @marvalgamerr
    @marvalgamerr Месяц назад +7

    മരിച്ചവരെ കളും കഷ്ടമാണ് ജീവിച്ചിരിക്കുന്നവർക്ക്, ഈ ഗതി ഇനി ആർക്കും വരുത്തല്ലേ ഈശ്വരാ........

    • @sabucyril888
      @sabucyril888 Месяц назад

      "ഇനി ആർക്കും വരുത്തല്ലേ ഈശ്വരാ........" അപ്പൊ ഇപ്പൊ മരിച്ചവരൊക്കെ??? അവരെ അപമാനിക്കുകയാണ് താങ്കളുടെ ഈ കമന്റ്!

  • @highhanan
    @highhanan Месяц назад +18

    ആ ചിരി കാണുമ്പോൾ ഉള്ള് നീറുന്നു. തകർന്നു നിൽക്കാണു പാവം😢

  • @atuldas1670
    @atuldas1670 Месяц назад +29

    each words coming out of his mouth are simply piercing our heart. his eyes speaks the pain... no words to describe such a huge tragedy

  • @imnithish
    @imnithish Месяц назад +192

    he is dead inside. but still holds a smile. men are brave🗿

    • @nrk07
      @nrk07 Месяц назад +53

      Expressing emotions doesn't make someone less brave bro. I hope he cope up with his loss in his way.

    • @amruthar9815
      @amruthar9815 Месяц назад +26

      Bravery is not about hiding emotions. Its all about overcoming the challenges.

    • @Mehanaz-g6e
      @Mehanaz-g6e Месяц назад +4

      @@amruthar9815sometimes hiding emotion is a kind of challenge😊

    • @Anz26272
      @Anz26272 Месяц назад +2

      PEOPLE ARE BRAVE
      Expressing emotions doesn't mean someone less brave

  • @Mobimobibijab
    @Mobimobibijab Месяц назад +37

    കണ്ടും കേട്ടും മനസ് മരവിച്ചു.... മടുത്തു..... 😔😔😔😔😔ഇതൊക്കെ ഈ മനുഷ്യർ എങ്ങനെ സഹിക്കുന്നു.... നമ്മുടെ ഒന്നും ആരും അല്ലെങ്കിലും....ഇവരെ ഓർത്തു മനസു വല്ലാതെ വേദനിക്കുന്നു... 🥺🥹

  • @Itsmeblover
    @Itsmeblover Месяц назад +41

    മരവിച്ച മനസ്സുമായി ജീവിക്കേണ്ട അവസ്ഥ.😢🤲

  • @Galleryhub2024
    @Galleryhub2024 Месяц назад +83

    ഒന്നും പറയാൻ ഇല്ല... ആർക്കു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കാൻ പ്രാര്തിക്കം 🥹😢😢എന്താ ചെയ്യാ 🥲ആലോജിക്കുമ്പോ തന്നെ കയും കാലും കുഴയുന്നു 😶

  • @NOW-s5
    @NOW-s5 Месяц назад +1

    ഇപ്പോ ഓരോ നിമിഷവും പേടിയാണ് ഇതൊക്കെ കാണുമ്പോ 😢 കൂടെ ഉള്ളോർക്കൊന്നു പറ്റല്ലേ ദൈവമേ

  • @Marhaba29.....
    @Marhaba29..... Месяц назад +7

    ജീവിച്ചിരിക്കുന്നവരുടെ മനസ്സിന് ധൈര്യം കൊടുത്തു

  • @vineethaav6652
    @vineethaav6652 Месяц назад +22

    താങ്ങാനുള്ള ശക്തി കൊടുക്കട്ടെ.... 😭

  • @Jacknicleson007
    @Jacknicleson007 Месяц назад +2

    ഈ സാഹചര്യത്തിൽ കടന്നു പോകുന്ന എല്ലാവർക്കും ഒരു govt funded team of therapists വെക്കണം അവരുടെ മെൻ്റൽ ഹെൽത്ത് ഏറ്റവും low il ആണ് ഇപ്പോൾ ഉണ്ടാവുക ജീവൻ ബാക്കി ആയവർക്ക് ചിലർക്ക് suicidal tendency, PTSD ഓകെ ഉണ്ടാവാൻ സാധ്യത ഉണ്ട്.

  • @nadeer.farhan
    @nadeer.farhan Месяц назад +23

    Just want to give you a tight hug brother😢😢😢

  • @A7vlogs2635
    @A7vlogs2635 Месяц назад +53

    അയ്യോ സഹിക്കാൻ പറ്റണില്ല ആ പയ്യൻറെ ഒരു അവസ്ഥയെ

  • @adarshkv5008
    @adarshkv5008 Месяц назад +15

    Don't leave him alone...otyk aakaruth onnich pidich nirthanm

  • @lollipop2621
    @lollipop2621 Месяц назад +57

    താങ്കൾക്ക് ദൈവം ക്ഷമ നൽകട്ടെ😢

    • @sneakyhydra3357
      @sneakyhydra3357 Месяц назад +4

      ഡൈബം ഇത്രയൊക്കെ നൽകിയത് പോരെ...??

    • @Kratos4637
      @Kratos4637 Месяц назад

      ​@@sneakyhydra3357deivam padathinu poi kanum😂

    • @studywithrahul_
      @studywithrahul_ Месяц назад

      Iniyum veno? Ith thanne dharalam 🙏🏻

    • @sabucyril888
      @sabucyril888 Месяц назад

      അപ്പൊ ഒരുപാടു പ്രതീക്ഷകളോടെ ജീവിക്കാൻ ആഗ്രഹിച്ച അനേകം പേരുടെ ജീവന് പുല്ലു വിലയാണോ ദൈവം കൊടുത്തത്? അപ്പോഴൊന്നും ഒരു സഹായവും ചെയ്യാത്ത ദൈവം ഇനി ക്ഷമ നൽകട്ടെ എന്ന്.. മരിച്ചവരെ അപമാനിക്കുന്നതിന് തുല്യമാണ് നിങ്ങൾ ഇപ്പൊ പറഞ്ഞ ഈ കമന്റ്!

  • @abinand.k6910
    @abinand.k6910 Месяц назад +14

    Ingane ulla aalkaarod koooduthal chodyangal chodikkathirikkunnath aan ettavum nallath😶

  • @ramaneeyam8553
    @ramaneeyam8553 Месяц назад +7

    എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം ഇവരെ😢

  • @Vintage265
    @Vintage265 Месяц назад +10

    ഒരു പഴുത് എങ്കിലും കിട്ടിയിരുന്നേൽ രക്ഷപെട്ടന 🥹ഇവർക്കു ക്ഷേമ കൊടുക്കണേ 🥺

  • @user-nn7oh2xv3q
    @user-nn7oh2xv3q Месяц назад +10

    Mental trauma is very very high😢😢😢😢 aake maravichu poyitund Ivar..😢😢😢

  • @drpksjith3159
    @drpksjith3159 Месяц назад +2

    ഞങ്ങളും നിങ്ങളെ പോലെ മനസ്സ് വേദനിച്ച്, ഒരു തരം മരവിപ്പിലാണ്... നമുക്ക് ജീവിച്ചല്ലേ പറ്റൂ...

  • @veenaveena4295
    @veenaveena4295 Месяц назад +4

    ഇവരെക്കൊണ്ട് ഇങ്ങനെ അധികം സംസാരിപ്പിക്കണോ. അവരവിടെ വിശ്രമിക്കട്ടെ

  • @firoskhanedappatta2185
    @firoskhanedappatta2185 Месяц назад +7

    ഞാൻ പറയുന്നത് പോലെതന്നെ തോന്നിയത്.. ഒരു തേങ്ങൽ തൊണ്ടയിൽ വന്ന് നിക്കാണ്.😞

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 Месяц назад +2

    🙏🏻🙏🏻🙏🏻 പ്രാർത്ഥന മാത്രം 🙏🏻🙏🏻🙏🏻ഈ മനുഷ്യർക്കൊക്കെ മനക്കരുത് നൽകണേ ദൈവമേ 🙏🏻🙏🏻🙏🏻

  • @ArunArunr-h5i
    @ArunArunr-h5i Месяц назад

    നിൻ്റെ തെറ്റ് അല്ല ഹാപ്പി ആയിട്ട് ഇരിക്കണം അവരും അതാണ് ആഗ്രഹിക്കുന്നത് ജീവിതം ഇനിയും ഉണ്ട് ❤❤❤

  • @riyu945
    @riyu945 Месяц назад +1

    കാണുന്ന നമ്മൾക്കു വേദന സഹിക്കാൻ കഴിയുന്നില്ല..
    പൊട്ടി കരയാൻ തോനുന്നു..
    എന്നാൽഉറ്റവരെ നഷ്ടപ്പെട്ടവർ കരയുന്നില്ല..
    കാരണം അവരുടെയൊക്കെ മനസുകൾ മരവിച്ചു പോയി..
    ഒന്നല്ല, എത്രയോ മരണങ്ങൾ കണ്ടു മരവിച്ചു പോയി പാവങ്ങൾ..
    ഒന്ന് കരയാൻ പോലും പറ്റുന്നില്ല...😢
    അവരുടെയൊക്ക മനസിന്റെ താളം തെറ്റാറ്റാതിരിക്കട്ടെ..
    ക്ഷമ കിട്ടട്ടെ 😔😔

  • @mylifemykuttiees4545
    @mylifemykuttiees4545 Месяц назад

    പടച്ചവനെ....എല്ലാവരുടെയും മനസ് മരവിച്ചു ഇരിക്കുകയാണ്😢....എന്നാണ് ഇവർക്ക് ഇതിൻ്റെ മുക്തി കിട്ടുക😢😢🤲🤲

  • @MiniGopi-ox4nc
    @MiniGopi-ox4nc Месяц назад +1

    ആരും പ്രാർത്ഥിക്കരുത് ഡൈവം ഇല്ല എന്തിനാ ഈ പാവങ്ങളോട് ഡൈവം ഈ ചതിവ് കാണിച്ചു പടച്ചോനെ 😭😭😭ഈ പാവങ്ങൾ 😭😭 എത്ര വേദന കൊടുത്തു നി ഈ പാവങ്ങൾക് 😭😭

  • @NoufiyaShefeek
    @NoufiyaShefeek Месяц назад +18

    എന്ത് പറഞ്ഞു ആശ്വസിപ്പിക്കും 😓

    • @SajinCthilakan
      @SajinCthilakan Месяц назад

      ഒന്നും പറയാനില്ല 🙏

  • @lissydaniel272
    @lissydaniel272 Месяц назад +3

    പറഞ്ഞു അറിയിക്കാൻ പറ്റാത്ത വിധത്തിൽ വിഷ്മവസ്ഥയിൽ ആയിരിക്കുന്നവരോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാതെ ഇരുന്നാൽ അവരുടെ വിഷമതകൾ ഇരട്ടിക്കാതെ നോക്കാം😢.
    പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു ജനങ്ങളിൽ എത്തിക്കുക. Pleàse വെക്തിപരമായി ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കാതെ ഇരിക്കുക.
    റിപ്പോർട്ടർ മാരോടു അവരായി പറയുമ്പോൾ നമ്മുക്ക് കേൾക്കാം.😢
    അതുവരെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചാൽ ok.
    അവരുടെ ഫുഡ് താമസം മറ്റു ക്രമീകരണങ്ങൾ.
    ഇനിയും ഒരു പ്രദേശം പോലും മണ്ണ് മാഫിയകൾ മണ്ണെടുത്ത് ഭൂമിയെ നശിപ്പിക്കാതെ ഇരിക്കാൻ ഗവൺമെൻ്റും ജനങ്ങളും എന്ത് കരുതൽ ആണ് എടുത്തത്.
    ഒക്കെ അറിഞ്ഞാൽ കൊള്ളാം 🙏😢

  • @AllRounder-of1xg
    @AllRounder-of1xg Месяц назад +4

    ചിലർക്കൊക്കെ എന്തും സഹിക്കാൻ ഉള്ള മനക്കട്ടി ഉണ്ട്. ഞാൻ ആണെങ്കിൽ എപ്പോ കുഴഞ്ഞു വീണ് മരിച്ചെന്നാലോചിച്ച മതി.

    • @Sanu-m8l
      @Sanu-m8l Месяц назад

      Ey ആ സമയത്ത് ഒരു ധൈര്യം വരും

  • @Roshtheannah
    @Roshtheannah Месяц назад +3

    Please give this brother some counselling ... He seems to be in utter shock ... Brother may you have the strength to overcome this. 😢 Im so sorry for your devastating loss.

  • @Mehzaaa
    @Mehzaaa Месяц назад +1

    ഇവർക്ക് എല്ലാർക്കും നിർബന്ധമായും counseling നൽകാനുള്ള നടപടികൾ സർക്കാർ എടുക്കണം..,കാരണം മരണം വരെ അവരെ വിടാതെ വേട്ടയാടുന്ന മാനസിക സമ്മർദത്തിലൂടെയാണ് അവർ കടന്നു പോവുന്നത്

  • @athulv.r4663
    @athulv.r4663 Месяц назад +1

    ബ്രോന്റെ കൂടെ 4 കോടി ജനങ്ങൾ എപ്പോഴും ഉണ്ടാകും. ♥️🥺

  • @alphyjoy3373
    @alphyjoy3373 Месяц назад +1

    മനുഷ്യ ജീവിതം പുൽക്കോടിക്ക് തുല്ല്യം. നിങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല. എല്ലാം ഉൾക്കൊള്ളാൻ ദൈവം ശക്തി നൽകട്ടെ

  • @mrAmal45
    @mrAmal45 Месяц назад +2

    1st part edit cheyithu adyam kanikkan kannicha manasinu mediaone nu nanni.

  • @Arunkumar_666
    @Arunkumar_666 Месяц назад +4

    പുള്ളിയെ പോലെ ഒറ്റപെട്ടുപോയവർക്ക് ഗവണ്മെന്റ് ഒരു ജോലി നൽകി തിരിച്ചു ജീവിതത്തിലേക്കു കൈപിടിച്ച് ഉയർത്തേണ്ടതാണ്

  • @sreenandhp.s3972
    @sreenandhp.s3972 Месяц назад +4

    Aa chettante kannu kanubo thane🥺 ariya ethartholam vedhan indu ennu🥺🤲🏻

  • @dr.elizabethmathai2328
    @dr.elizabethmathai2328 Месяц назад +6

    Heart breaking

  • @divyaunni3350
    @divyaunni3350 Месяц назад +20

    Achanum ammayum oke nashtappetta kunjungal kanille avare anadhalayathil vidathe kunjungal ellathe adoption nu veendi kathirikkunnavarku koduthal nannayirunnu . Kooduthal niyama nadapadikal undakumbol kunjugal anadhalayil pokendi varum

  • @akhil15525
    @akhil15525 Месяц назад +1

    Stay strong chetta... 🙏🙏🙏we all are with you❤

  • @drkarunpavi9724
    @drkarunpavi9724 Месяц назад +6

    💔don't have any words to say brother don't know what to say it's really hard to watch & listen it's really brutal

  • @Happy-kr7yn
    @Happy-kr7yn Месяц назад +15

    അല്ലാഹ് 😢😢😢😢

    • @_safaii_
      @_safaii_ Месяц назад

      🤲🤲

    • @sabucyril888
      @sabucyril888 Месяц назад

      എന്തിനാണ് വിളിക്കുന്നത്? ആ വിളികേൾക്കാൻ ആളുണ്ടായിരുന്നെങ്കിൽ ഈ പാവങ്ങൾക്ക് ഈ ഗതി വരുമായിരുന്നോ? അവരും പ്രാര്ഥിച്ചിരുന്നില്ലേ നിങ്ങളെപ്പോലെ?

  • @rayanstories1
    @rayanstories1 Месяц назад

    മനസ്സ് മരവിച്ചത് കൊണ്ടായിരിക്കാം പാവം..ഒന്നു കരയുക പോലും ചെയ്യാതെ എല്ലാം വിവരിക്കുന്നത്...ക്ഷമിക്കാനും എല്ലാം ഉൾക്കൊള്ളാനും ഉള്ള കരുത്ത് ദൈവം നൽകട്ടെ😢

  • @FahdAli-wv8ph
    @FahdAli-wv8ph Месяц назад +5

    God bless you 😊

  • @jaisaljaisu9643
    @jaisaljaisu9643 Месяц назад +3

    കണ്ണീരോക്കെ വറ്റി പാവത്തിൻ്റെ😢😢😢

  • @devadathag2583
    @devadathag2583 Месяц назад +5

    Heartbreaking😢

  • @misammohammed1716
    @misammohammed1716 Месяц назад +7

    Ake maravip ee sahodaranu😢😢kure karanju

  • @user-fr5ye1hr2c
    @user-fr5ye1hr2c Месяц назад +14

    Pavam 😢😢😢

  • @user-rd2md5ee2z
    @user-rd2md5ee2z Месяц назад +8

    ലോകത്തിലെ ഏറ്റവും നിർഭാഗ്യവാൻ.. 😢😢

    • @sreekumar3067
      @sreekumar3067 Месяц назад

      അവിടെ ഇദ്ദേഹ ത്തെ പോലെ ഒരുപാട് പേർ ഉണ്ട് 😔

    • @iconicgoal846
      @iconicgoal846 Месяц назад

      Angane onnum illa,ellam nashttappettu enn thonnunna sthalath ninnum veendum oru second chance kittum

  • @user-tp9oe5rs1o
    @user-tp9oe5rs1o Месяц назад +14

    ദൈവമേ ഇവരെ രക്ഷിക്കണമേ!! മറ്റുള്ളവർക്ക് മനോെ 😅 ദൈര്യം നെൽ കേണമേ! ഓം ശാന്തി,😊 ശാന്തി

    • @hridhyar
      @hridhyar Месяц назад +5

      Edhinadhinado chirikanadhe

  • @sooryamsuss4565
    @sooryamsuss4565 Месяц назад

    How insignificant human lives are...more power to you brother...

  • @thahirms4099
    @thahirms4099 Месяц назад +11

    يا الله

  • @Beaconishere
    @Beaconishere Месяц назад

    Bro stay strong. People are with you

  • @GOKUL-kk-k
    @GOKUL-kk-k Месяц назад +3

    ദൈവമേ... എല്ലാവരെയും കാത്തുകൊള്ളണമേ... 🥺❤

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Месяц назад +3

    Kadichu pidichu nikkuvanu paavam....koode undayirunna 9 per ottayadikk pokumbol.....orkaan vayya.....😢😢😢😢😢ee paavathine mathram bakki aaki daivam....engane ottappeduthalle daivame ......konduponenkil uttavarem udayavarem ellam onnicjangu kondu pone daivame😢

  • @indususan9228
    @indususan9228 Месяц назад +6

    Let God give him strength ..really depressing

  • @shervinbrinner
    @shervinbrinner Месяц назад

    No words can heal! Feeling sorry! Prayers! 🙏🙏🙏

  • @Vishnu-ob4fu
    @Vishnu-ob4fu Месяц назад +1

    Amen🤲

  • @rufsalvlog5880
    @rufsalvlog5880 Месяц назад +3

    Pls give him Imaaan ...save his family Allah

  • @kottakunnu6150
    @kottakunnu6150 Месяц назад

    സഹിക്കാൻ പറ്റുനില ഓരോന്ന് കേൾക്കുമ്പോ 😢

  • @Zuco-f7d
    @Zuco-f7d Месяц назад +2

    Ellam ariyam enitu igane chodikan egane manasevarunu

  • @Nn12239
    @Nn12239 Месяц назад +1

    Ithinte ee nissanga mugavum samsaravum kaanumpo pediyavnu.. chilaru emotion ullil adakki vekkum ath danger aanu.. oru councelling koduthal nannayirikkum😢

  • @sethumadhavankp7160
    @sethumadhavankp7160 Месяц назад +1

    ENDHORU......HRIDAYAM....❤

  • @vertex1974
    @vertex1974 Месяц назад

    കേട്ട് നിൽക്കാൻ കഴിയുന്നില്ല😢

  • @Aswinraghav4126
    @Aswinraghav4126 Месяц назад +1

    ഇവിടെ ഈ പാവം മനുഷ്യൻ എന്ത് ചെയ്തിട്ടാണ് ദൈവം ഇദ്ദേഹത്തെ ദ്രോഹിക്കുന്നത് അതുപോലെ ഒരുപാട് ഒരു പാട് ജനങ്ങൾ എന്ത് ദ്രോഹം ആണ് ഇങ്ങനെ ആയത് ദൈവതോട് പുച്ഛം തോന്നിപോവുന്നു

  • @Titania189-pz8qb
    @Titania189-pz8qb Месяц назад +1

    Stay safe and we will keep you in our prayers. You will have to be very strong to survive this. Few days you will feel numb and a surge of tears will come across one day. But stay strong, you will get through this. There are many people like me who are orphans and still thrive and survive on this earth. You will have friends and family to support you one day. Just stay alive and you will have a beautiful life one day.

  • @reshmashabi8145
    @reshmashabi8145 Месяц назад

    How could yo ask all this questions...He is devastated .oh God please give them strength.

  • @abdulnasarmilaha1468
    @abdulnasarmilaha1468 Месяц назад +1

    സഹോദരാ ക്ഷമിക്കൂ 😢

  • @ameeshasworld
    @ameeshasworld Месяц назад

    ഞങ്ങൾ കൂടെ ഉണ്ട് brother🥹🥹

  • @unaisunais.8469
    @unaisunais.8469 Месяц назад

    Allha. എന്തൊരു അവസ്ഥ 😥😥😥എങ്ങനെ സഹിക്കും റബ്ബേ

  • @sajithahydros6462
    @sajithahydros6462 Месяц назад +8

    Ya Allah..sahodaranu manashakthi kodukatte

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 Месяц назад

    Aaswasippikkunnilla,kaaranam athinu ivide prasakthi illa,dhukathil koode koodunnu😢😢😢,enthu sahayathinum nammal koode undu bro❤❤❤

  • @jayesh9242
    @jayesh9242 Месяц назад +1

    Men always struggle....

  • @athulghoshtm4843
    @athulghoshtm4843 Месяц назад +3

    എന്ത് വാക്ക് പറഞ്ഞ് ആശ്വസിപ്പിക്കാൻ ആണ് 😑