30 ഇനത്തിൽപ്പെട്ട ലക്ഷക്കണക്കിന് അലങ്കാര മത്സ്യങ്ങളാൽ വിസ്മയം തീർത്ത ബാബു ചേട്ടൻ|Fish farm kerala

Поделиться
HTML-код
  • Опубликовано: 16 сен 2024
  • subscribe now_ / @oruadaarpetsstory
    Babu kottat-8281528260(call)
    (whatsapp-8589837472)
    Location-
    See my real-time location on Maps: maps.app.goo.g...
    #Karthyayaniaquafarm#Biggestfiahfarmkerala
    #oscarfishfarmkerala,#oscarfishmalayalam,#oscarfishtank,#oscarfish breedingmalayalam,#guppybreedingmalayalam,guppyfarmkerala,# bettafishbreedingmalayalam,#oscarfishbreedingtanksetup,#ornamental fishfarmingthrissur,#ornamentalfishfarmingmalayalam,#ഗപ്പി,firered oscarfish,#omkvfishing&cooking,#angelfish,#മീൻവളർത്തൽ, #അലങ്കാരമല്സ്യം,#ഓർണമെന്റൽഫിഷ്,#fishbreeding,#ബീറ്റഫിഷ്, flowerhorn,#plattyfish,#mollyfish,#severum,#shrimp,#Dexters world#guppys #guppyshow #guppysurabaya #guppysolo #guppysingapore #guppysemarang #guppysurakarta #guppysale #guppyseller #guppysidoarjo #guppysleman #guppyspa #guppysukabumi #guppysalatiga #guppyspain #guppyshorts #guppystyles #guppyskyblue #guppysiantar #guppyscolombia #guppysingapur #guppysgoodtimes #guppystyrofoam #guppysamarinda#aquariums #aquarium #aquariumhobby #freshwateraquarium #saltwateraquarium #plantedaquarium #aquariumfish #aquariumlife #reefaquarium #natureaquarium #aquariumsofinstagram #georgiaaquarium #aquariumofthepacific #marineaquarium #aquariumplants #nanoaquarium #aquariumtank #aquariumsdaily #aquariumdesign #aquariumfans

Комментарии • 773

  • @vigeeshcv2637
    @vigeeshcv2637 4 года назад +295

    കുറച്ചു വർഷം മുൻപേ ഏതോ ചാനലിൽ ഈ farm വീഡിയോ വന്നിരുന്നു ബട്ട് ഒരു ചെറിയ വീഡിയോ ആയിരുന്നു.....ഇപ്പോഴും farm നന്നായി പോകുന്നു എന്ന് അറിഞ്ഞതിൽ santhosham.....good work dear 👏

  • @saheershapa
    @saheershapa 4 года назад +259

    ഞാൻ ഇവിടെ പോയി മീൻ വാങ്ങിയിട്ടുണ്ട്.babettan വളരെ വില കുറച്ചാണ് മീനുകളെ കൊടുക്കുന്നത്.വളരെ നല്ല മനുഷ്യൻ ആണ്

  • @solitaryperson5284
    @solitaryperson5284 4 года назад +128

    ഈ ഫാമിനെ കുറിച്ച് ഒരുപാട് കാലം മുന്നേ കേട്ടിട്ടുണ്ട് ഇത്രയും വ്യക്തമായി കാണിച്ചതിന് നന്ദി

  • @ashrafilayamattil4106
    @ashrafilayamattil4106 4 года назад +78

    സമ്മതിക്കണം.ചെറിയകുളംതന്നെനോക്കുവാൻഎത്രവിഷമം.ബാബുച്ചേട്ടനും.സുമതിചേച്ചിക്കും.ബ്രോക്കും.ബിഗ്‌സലൂട്ട്.

  • @sajinkumar5953
    @sajinkumar5953 4 года назад +20

    ഞാനും പോയിട്ടുണ്ട് നല്ല fam ആണ്‌ ഒരുപാട് ഓസ്കാർ verity ഉണ്ട് പിന്നെ sward.. പിന്നെ അര്‍ജുന്‍ ഒരു രക്ഷയും ഇല്ല നല്ല energetic ആണ് നല്ല അനുസരണ.. അവിടുന്ന് ഒരു മാങ്ങ പറിച്ചതിന് എന്നെ ഇട്ട് ഓടിച്ചതാ

  • @Anuroopa_TC
    @Anuroopa_TC 4 года назад +25

    അടിപൊളി, വില തുച്ഛം, ഗുണം മെച്ചം. ദൈവം അനുഗ്രഹിക്കട്ടെ

  • @vin7769
    @vin7769 4 года назад +16

    *മിക്കി മൗസ് പ്ലാറ്റി എന്റെ കയ്യിൽ ഇണ്ട്*
    *പോളിയാണ്*
    *വീഡിയോ ushaaarrrr* !!!!
    🔥🔥❤❤😍😍

  • @cirildominic2776
    @cirildominic2776 4 года назад +11

    സൂപ്പർ. 1 മണിക്കൂർ പോയതെ അറിഞ്ഞില്ല. യാതൊരു മടിയും കൂടാതെ ഞങ്ങളെ ഇത്ര ഭംഗിയായി കാണിച്ചു തന്നതിൽ ബാബുവേട്ടനും ചേച്ചിയ്ക്കും ബിഗ് താങ്ക്സ്.

  • @johnsoncp2001
    @johnsoncp2001 4 года назад +24

    Heavy broooooo..Jomoneyum pets storiyeyum ishtamullavar ivide vaa...Jaadayillatha oru avatharakan👍👍👍

  • @lintomj3461
    @lintomj3461 4 года назад +4

    മീനുകളുടെ വിസ്മയ കാഴ്ച്ച.. first time can see some variety fish through this channel. Suprrrrrr

  • @oruadaarpetsstory
    @oruadaarpetsstory  4 года назад +125

    നമ്മൾ ഈ വീഡിയോ 1മണിക്കൂറുള്ള 1 part ആയി ചെയ്യാൻ കാരണം..2 Part ചെയ്താൽ ഒരു Flow ലഭിക്കില്ല.....പരമാവധി കാണാവുന്നിടത്തോളം കാണുക...കൂടുതൽ വീഡിയോസ് കാണുവാൻ എന്റെ ഈ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

    • @vishnushiva1649
      @vishnushiva1649 4 года назад +3

      അടിപൊളി. Etta

    • @oruadaarpetsstory
      @oruadaarpetsstory  4 года назад +1

      Tnq da muthey😘😘

    • @gokulnath8357
      @gokulnath8357 4 года назад +2

      പുള്ളിവാഗാ എവിടെ കിട്ടും

    • @oruadaarpetsstory
      @oruadaarpetsstory  4 года назад +1

      @@gokulnath8357 Ariyilla Bro

    • @gokulnath8357
      @gokulnath8357 4 года назад +1

      ചേട്ടായിടെ വീഡിയോ എല്ലാം കാണുന്നുണ്ട്. എല്ലാം അടിപൊളി ആണ്. ഞാനും ചാലക്കുടിക്കാരൻ ആണ്.

  • @akhilakhil2964
    @akhilakhil2964 4 года назад +1

    നല്ല അവതരണം പിന്നെ ബാബു ചേട്ടൻ നല്ല വ്യക്തി ആണ് എന്ന് അദ്ദേഹത്തിന്റെ സംസാര രീതിയിൽ നിന്നും സഹകരണത്തിൽ നിന്നും മനസിലക്കാം ❤️

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 года назад +13

    വീഡിയോ സംഭവം കിടു 👌👌
    ഫിഷ് ഫാം 👍👍.

  • @hemarajkp6595
    @hemarajkp6595 4 года назад +5

    ആദ്ദ്യായിട്ട ഒരു മണിക്കൂർ video കാണുന്നത്.... അറിയാതെ കണ്ടു പോയി.... കിടിലം

  • @musafirthatsmyname3459
    @musafirthatsmyname3459 4 года назад +5

    Long video aayalum ellam ore flowyil kaanan sadhichu..Thanks jomon

  • @priyadarsini5735
    @priyadarsini5735 4 года назад

    Full വീഡിയോ കാണണം എന്നുകരുതിയല്ല തുടങ്ങിയത്.. but... കണ്ട് കണ്ട് തീർന്നത് അറിഞ്ഞില്ല... സൂപ്പർ..... അടിപൊളി

  • @sanoojtube6902
    @sanoojtube6902 4 года назад +24

    അതികം വീഡിയോയും തൃശൂരിൽ നിന്നാണല്ലോ

    • @oruadaarpetsstory
      @oruadaarpetsstory  4 года назад +2

      Jolithirakkukal moolam Thriss ur mathrame ippo pattullu

  • @686_Web
    @686_Web 4 года назад +8

    Bro you are very lucky congratulations for achieving 140 k subscribers

  • @ifnaniqbal1476
    @ifnaniqbal1476 4 года назад +3

    പെറ്റ്സിനോടുള്ള താല്പര്യം കൊണ്ട് യൂട്യൂബിൽ തിരഞ്ഞപ്പോ "ഒരു അടാർ പെറ്റ് സ്റ്റോറി യുടെ ഒരു വീഡിയോ കാണാൻ ഇടയായി ....അങ്ങനെ 4/5 വീഡിയോസ് കണ്ടതിനു ശേഷം ആണ് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്... വളരെ നല്ല ഒരു ചാനൽ ആണ് ബ്രദർ.... എന്തായാലും കൂടുതൽ വിഡിയോസിനായി വെയ്റ്റിങ് ആണ്...
    Wishes ❣️❣️❣️
    (Macaw parrots nta maathram aayitt oru video cheyyaan pattuo...allel parrots section aayaalum mathiyaakum)

  • @psy_point_breaker6467
    @psy_point_breaker6467 4 года назад +16

    59:05 കൊണ്ട് നിർത്തി, 1hour ആക്കാമായിരുന്നു
    എന്തായാലും പൊളി ആണ് ബ്രോ 😍

  • @നാടൻ_കാഴ്ചകൾ
    @നാടൻ_കാഴ്ചകൾ 4 года назад +5

    biggest farm and good quality.. wholesale courier cheyyunna farms mention cheyyamo please

  • @sinianilkumarsini3776
    @sinianilkumarsini3776 4 года назад +5

    Thankyou for this amazing and high valued video.

    • @oruadaarpetsstory
      @oruadaarpetsstory  4 года назад

      Tnq bro..വീഡിയോ ഇഷ്ട്ടപ്പെട്ടാൽ share ചെയ്യാൻ മറക്കല്ലേ

  • @baburaj5502
    @baburaj5502 4 года назад +8

    ADIPOLI BRO.KEEP IT UP.

  • @gbfarmsthrissur2406
    @gbfarmsthrissur2406 4 года назад +7

    നല്ല അവതരണം.. good job jomon 👏👏👏👏😀

  • @channel4pets416
    @channel4pets416 4 года назад +1

    Jomon bhai..Presentation super.Njan pala videosum kandittundu pakshe ithu pole natural ayittu ithu adhyam .Super bhai...Babu chettanu orupadu thanks..Pinne arjun poliyanu

  • @ayyoobt3717
    @ayyoobt3717 4 года назад

    babuetante aduth ninn 10 oscar fish vangichirunnu...samshayam chothikkan njan kure vilich shallyappedutheettund....ellam nannayi adheham paranju thannirunnu...he is good man

  • @aquatune
    @aquatune 4 года назад +6

    കിടിലോ കിടിലം
    കലക്കി ജോമോനെ
    വീഡിയോ ടേം ഇനിയും ആട്ടണം

  • @vijaysankar9505
    @vijaysankar9505 4 года назад +4

    Very very informative video
    Thanks for uploading

  • @Sivaprasanth112
    @Sivaprasanth112 3 года назад +1

    Koi, carp ഇത് പോലെ pond ആണെങ്കിൽ നന്നായി വളർച്ച കാണുന്നുണ്ട്.

  • @fishbirds1469
    @fishbirds1469 4 года назад +83

    ഒരു മണിക്കൂർ ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു - ഇന്ററസ്റ്റിങ്ങ്

    • @oruadaarpetsstory
      @oruadaarpetsstory  4 года назад +1

      Tnq Bro

    • @fishbirds1469
      @fishbirds1469 4 года назад +3

      @@oruadaarpetsstory നിങ്ങളുടെ വീഡിയോകളൊക്കെ ബോറഡിപ്പിക്കാത്തവയാണ് എല്ലാം കാണാറുണ്ട്

    • @oruadaarpetsstory
      @oruadaarpetsstory  4 года назад

      @@fishbirds1469 tnq bro

    • @shanumanjudigitalprints9993
      @shanumanjudigitalprints9993 4 года назад

      Super good job all the very best babu etta, Joe mon super video

  • @sreeakhil279
    @sreeakhil279 4 года назад +4

    Great work. Hardworking man 💪

  • @Nakashhawk
    @Nakashhawk 4 года назад

    ഞാൻ മുന്നേ എന്റെ ഷോപ്പിലേക് സാധനം എടുത്തിരുന്നു. അന്ന് ഒരുപാട് സ്റ്റോക്ക് എടുത്തിരുന്നു. പൊളി റേറ്റ്. സൂപ്പർ fishes. ബാബേട്ട സൂപ്പർ

  • @jittomathew627
    @jittomathew627 4 года назад +4

    Ankne machante hvy video vannu tnx😊😚

  • @Sasikumar-tz4mz
    @Sasikumar-tz4mz 4 года назад +3

    കഠിനാധ്വാനത്തിന്‍റെ അനുപമമായ മാതൃക.

  • @pappug9283
    @pappug9283 4 года назад +1

    6 years before I saw their video from you Tuber . Happy to see again

  • @c.f3997
    @c.f3997 4 года назад +4

    Video Quality 👍👍👍

  • @keerthanadileep8586
    @keerthanadileep8586 4 года назад +5

    🤩Adipoli cheta✌️✌️✌️🤩

  • @achusvloggsssbyarjun7588
    @achusvloggsssbyarjun7588 3 года назад

    Ithu vare kelkattha perukal. Ithrem veriety cheyyunna chettanu ente vaka oru like 👍👍

  • @althowfeeks2444
    @althowfeeks2444 4 года назад +6

    23:50 ee fish kadalilum undu athinte name silver moony

  • @deepusarath2444
    @deepusarath2444 4 года назад

    Super. Avatharanam. Babu Chetan oru sambhavamanu.

  • @mohammedmubashiruddin74
    @mohammedmubashiruddin74 4 года назад +2

    Awesome video. I request you to mention the price per pair for wholesale in the video aside. I am unable to understand the language. I know Hindi.

  • @abdusamadpp7005
    @abdusamadpp7005 4 года назад

    Thanks bro.. njan orupad munne kanddirunnu.. but ann. Ithrakk items ulla karyam ariyillayirunnu. .njan road side kachavadakkaranayirunnu.. njan adh nirthi vachu.. ini njan adh thudanghum adhin karanakkaranaya ninghallk nanni.. orupad thanks....

  • @Achusudhi184
    @Achusudhi184 4 года назад +3

    അടിപൊളി ചേട്ടാ 😍😍😍😍😍😍😍😍
    കിടിലം വീഡിയോ ❤️❤️❤️❤️❤️❤️❤️❤️
    😘😘😘😘😘😘😘😘😘😘😘😘😘😘

  • @sirajsiru9141
    @sirajsiru9141 4 года назад +1

    ബാബുച്ചേട്ടനും സുമതി ചേച്ചിയും പൊളിച്ചു 😍😘😍

  • @MER62VIJO
    @MER62VIJO 4 года назад +1

    bro eee aalude aduth fish vangan poyi.poya pattide vele polum tharilla iyal..ayalk fish vilkan oru thalparyavum illa.aalukal varunnath ishtamalla italk.

  • @ar-gf2rg
    @ar-gf2rg 4 года назад +2

    ഓക്കേ ബ്രോ ഞാൻ സബ്സ്ക്രൈബ് ചെയ്തു ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @sijusukumaran1573
    @sijusukumaran1573 4 года назад

    Very Nice video and very informatic for a new comer in this field...its very useful me thanks dear

  • @rajanaj2439
    @rajanaj2439 4 года назад +8

    Video kandappoll babueta ennu kettappol Song manja manja bullbukall ഓർമ്മ വന്നവർ like addii,😎😎

  • @naseerok2240
    @naseerok2240 4 года назад +1

    ഓരോ ഫിഷിന്റെയും ബ്രീഡിങ് പ്രായം ചോദിച്ചാൽ നന്നായിരിക്കും

  • @abhishekp8454
    @abhishekp8454 4 года назад

    Super video tta
    But fish ne side nnu kaananulla aquarium polilla endhelum setup koode indaaya korachoode nannaavum etta...
    Especially guppy,platy itemsine ellam oru glassilittu sidennu kaanikkane etta

  • @ommkkkvvv2656
    @ommkkkvvv2656 4 года назад +2

    Please oru poochapatti video cheyyu

  • @parattas
    @parattas 4 года назад +1

    Very good informative video bro..
    Keep goin ✌️
    Japanese koi patty oru video cheyyamo

  • @anilviswambharan3319
    @anilviswambharan3319 4 года назад +2

    Babu etta kidukki polichu thimirthu

  • @moodxyt9635
    @moodxyt9635 4 года назад +5

    Thiporiii farm ettttannn thkzzz 🥰🥰❤❤❤❤❤❤❤❤❤❤❤

  • @ibrahim_bin_ashraf8776
    @ibrahim_bin_ashraf8776 4 года назад +2

    Ningalum ningale vidoesum super aan😍😍

  • @astrogaming2183
    @astrogaming2183 4 года назад +70

    Ethe full video kuthiyirrunnu kandathe njan mathramo

  • @chandramohan6142
    @chandramohan6142 3 года назад

    Very interesting and Babuvettan so nice.so many thanks

  • @bilalmohammedsulthan2883
    @bilalmohammedsulthan2883 4 года назад

    Ithreyum varieties evideyum kandittilla . Well job

  • @aquafishworld
    @aquafishworld 4 года назад +2

    Awsome bro....
    ❤️❤️

  • @arjunkrishna9726
    @arjunkrishna9726 4 года назад +5

    Blue eagle guppies rate ethra ennarinjilla🤔

  • @foodballmedia9080
    @foodballmedia9080 4 года назад

    Faminte eallakaryagalumn parannuthannathi
    Valareyathikamnanthi

  • @arjun.pjayarajan8050
    @arjun.pjayarajan8050 4 года назад

    എന്റെ സ്വപ്നത്തിലെ ഫാം കാണിച്ചു തന്ന adaar pet storykk നന്ദി

  • @vimallayil4422
    @vimallayil4422 4 года назад +2

    Beautiful fish farm ☺️

  • @Omar-zy2kt
    @Omar-zy2kt 4 года назад +1

    Adipoli video inganathe oru fish video ithuvare kandittilla

  • @greenaquarium22
    @greenaquarium22 4 года назад +4

    ഫിഷ് ഫാം വീഡിയോ ഇനിയും ചെയ്യണം

  • @gnanaveltc3705
    @gnanaveltc3705 4 года назад +1

    Superpppp.....

  • @michlejohn8597
    @michlejohn8597 4 года назад +3

    Jomon long video cheythal athil kandirikkanullathundavum..athondu oru problevum ella...🙂🙂🙂

  • @sujithag5225
    @sujithag5225 4 года назад +2

    Plz add wholesale and retailer price and minimum wholesale quantity, rate etc

  • @micheljohnson6575
    @micheljohnson6575 4 года назад +3

    Subscriber frm Tamil Nadu

  • @KIDU_BREEDER
    @KIDU_BREEDER 4 года назад +2

    Super bro കിടിലം 👌👌👌👌👌👌👌👌👌👌👌🌹

  • @Njnnintadeddyn
    @Njnnintadeddyn 4 года назад

    Video super mass

  • @ommkkkvvv2656
    @ommkkkvvv2656 4 года назад +2

    Bro poochapatti video cheyyu

  • @sreekanthknair
    @sreekanthknair 4 года назад +3

    Bro, location link evide?
    Video kidu👌

  • @montagewithamar9019
    @montagewithamar9019 4 года назад +3

    Nad farm ever i seen in the world

  • @gtk9645
    @gtk9645 4 года назад +3

    Bro editing app

  • @sajnaa6746
    @sajnaa6746 3 года назад +1

    Poli Bro

  • @nasirelvee7103
    @nasirelvee7103 3 года назад +3

    അറിയാതെ മുഴുവനും കണ്ടു പോയി എൻ്റെ ബാബ്വേട്ടാ.

  • @SreeKanth-fy5fb
    @SreeKanth-fy5fb 3 года назад +1

    Kidukkachi farm 😍😍😍

  • @crypticworld6213
    @crypticworld6213 4 года назад +2

    Super fishes😍😍

  • @abuthahir2352
    @abuthahir2352 4 года назад

    Poli video aanu bai
    2 perum nallam kashta pedindu

  • @rockerugmik4340
    @rockerugmik4340 4 года назад

    Oru kokku athinullil kayariyal pinne athinu athinum valiya swargam undo?

  • @shaijua.k1491
    @shaijua.k1491 2 года назад +1

    Ningallude presentation irritating.....samsaram onnnu change cheythukoode.aa babuettan slowly talking very nice ... excellent fish farm...

  • @lavenderslove4176
    @lavenderslove4176 4 года назад +2

    Full video kandutto😍

  • @dreamhunter9476
    @dreamhunter9476 4 года назад +1

    Floweron fish kutty nte price etharaya broo

  • @shahalrichu1039
    @shahalrichu1039 4 года назад +3

    Pinne thankalude comment box njan search cheythu njan thanne njetti oralkke polum ningal reply kodukkathirinnittilla yu tubil apoorvam aalukal mathram ingane ullu thankalude nalla manasssine njan namichu😘

    • @oruadaarpetsstory
      @oruadaarpetsstory  4 года назад +1

      Tnq Bro😎😎😎💜💜💛💛💞💞💚💚💙💙💝💝💗💔💔😄😘💚😀

    • @shahalrichu1039
      @shahalrichu1039 4 года назад +2

      @@oruadaarpetsstory ningalude veed evidane

    • @oruadaarpetsstory
      @oruadaarpetsstory  4 года назад +1

      @@shahalrichu1039 Irinjalkuda

    • @shahalrichu1039
      @shahalrichu1039 4 года назад +2

      @@oruadaarpetsstory aaaaa ok chettan full time active aanallo keep it up 😘

  • @kuttatuagencies4459
    @kuttatuagencies4459 4 года назад +1

    46 min kanda fishinte name and rate plz

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 3 года назад

    ബാബു. ചേട്ടൻ. സൂപ്പറാ.

  • @hemarajkp6595
    @hemarajkp6595 4 года назад +2

    ചേട്ടാ..... ചേട്ടൻ calicut നിന്ന് വീഡിയോ ചെയ്യുമോ

  • @avishekbasu4595
    @avishekbasu4595 4 года назад

    It will be easy to understand if you give English subtitle.

  • @hrithikchinku8253
    @hrithikchinku8253 4 года назад

    Good work👌♥♥babu chettan king👑

  • @christyka1407
    @christyka1407 4 года назад +1

    ❤️❤️superb video jomon chetta

  • @raslanlalu3736
    @raslanlalu3736 4 года назад +1

    Good work

  • @pocotv799
    @pocotv799 4 года назад +2

    Bro Enikku Ethu pole oru fam und Ente home tvm varkala anu varunno video shoot cheyyan

  • @arjuns5956
    @arjuns5956 4 года назад +2

    Adipoli video 😍

  • @mkrdproduction8612
    @mkrdproduction8612 4 года назад +1

    All the best babu chetta

  • @k.jaquatics2135
    @k.jaquatics2135 4 года назад +2

    മച്ചാനെ വീഡിയോ സൂപ്പർ... പ്ലേറ്റി, സ്‍വേഡ് ഇവയുടെ കുട്ടികൾക്ക് ചെറുപ്പം തൊട്ട് കൊടുക്കുന്ന ഫുഡ്‌ കാര്യങ്ങൾ കൂടി പറയാമായിരുന്നു

    • @oruadaarpetsstory
      @oruadaarpetsstory  4 года назад

      video muzhuvan kandirunnel ningal ithu chodhikkillayjrunnu🐬🐬

    • @k.jaquatics2135
      @k.jaquatics2135 4 года назад +1

      @@oruadaarpetsstory വീഡിയോ മുഴുവൻ കണ്ടിരുന്നു... ബേബീസിനു ആര്ടെമിയ ഫീഡിങ് കാര്യങ്ങൾ ആണ്...

  • @anandrathnakaran782
    @anandrathnakaran782 4 года назад +1

    2017 njan ee farm visit cheythinn

  • @shamsus46
    @shamsus46 4 года назад +2

    Super

  • @vishalp9249
    @vishalp9249 4 года назад +1

    Babu eattan ente fish farm pollichuu

  • @iitmathspoints8080
    @iitmathspoints8080 4 года назад

    അടിപൊളി. ഒരു മണിക്കൂർ പോയതറിഞ്ഞില്ല.